വിവിയൻ റിച്ചാർഡ്‌സ്; ഭയം എന്താണെന്നറിയാത്ത മനുഷ്യന്‍ |Viv Richards |Commentary Box |Shefi shajahan

Поделиться
HTML-код
  • Опубликовано: 13 янв 2025

Комментарии • 248

  • @harihd1063
    @harihd1063 2 года назад +284

    അദേഹത്തിന്റെ ധൈര്യം ആണ് എനിക്ക് ഏറ്റവും ഇഷ്ടവും ബഹുമാനവും.. 150+ km/hr ഇൽ ബൗൾ ചെയുന്ന ബൗളേഴ്‌സിനെ ഹെൽമെറ്റ്‌ ഇടാതെ ബാറ്റ് ചെയ്യുന്ന the brave Hero of Cricket🔥🔥🔥

    • @ACV5005
      @ACV5005 2 года назад +1

      Anakku ayinu endariyam tyre. Ee video vannapol alle ne ithu arinjathu thanne🤣🤣🤣🤣

    • @harihd1063
      @harihd1063 2 года назад +1

      @@ACV5005 ആണോ തൈരേ?? ഞാൻ എപ്പോ വേണമെങ്കിലും അറിഞ്ഞോട്ടെ തൈരേ. അതിന് തനിക്ക് ഇപ്പൊ എന്താ തൈരേ ?? അതൊക്കെ എന്റെ ഇഷ്ടം.. താൻ തന്റെ പണി നോക്കെടാ തൈരേ 🥵🥵

    • @kishoremk6388
      @kishoremk6388 2 года назад +32

      @@ACV5005 ninne pettittathu cricket groundil analllo apo ninaku a to z ariyamayirkum

    • @raider8538
      @raider8538 Год назад +5

      ഇപ്പോൾ ഉള്ളവന്മാർക്ക് ഹെൽമെറ്റ്‌ വച്ച് കളിക്കാൻ കൂടി ഭയമാണ് he is great

    • @thabsheer.
      @thabsheer. Год назад +2

      @@kishoremk6388 😹🔥

  • @maheensuhra9922
    @maheensuhra9922 2 года назад +224

    ഹെൽമറ്റില്ലാതെ ച്യൂയിംഗം ചവയ്ച്ചു കൊണ്ട് ഒരു വരവുണ്ട്🔥 sir Viv Richards 🌟

    • @sajan5555
      @sajan5555 2 года назад +13

      ഞാൻ അദ്ദേഹത്തിന്റെ ധാരാളം കളികൾ അന്ന് ടീവിയിൽ കണ്ടിട്ടുണ്ട്. റിച്ചാർഡ്‌സ്.. റിച്ചി റിച്ചാർഡ്സൺ. ഹേയ്ൻസ്.. ലോഗി.. മാൽക്കാം മാർഷൽ. ജോയൽ ഗാർണർ. വാൽഷ്.. ക്ലൈവ് ലോയ്ഡ്..

    • @nazeerabdulazeez8896
      @nazeerabdulazeez8896 Год назад +1

      @@sajan5555 ഹെൽമെറ്റ്‌ ഇല്ലാതെ ബോൾ നേരിടുന്നത് കണ്ടാൽ തന്നെ പേടിക്കും എങ്ങനെ ആണ് അദ്ദേഹം ഈ തീ പോലെ ഉള്ള ബോൾ നേരിടുന്നത്, 🙏

    • @shyamseetha731
      @shyamseetha731 4 месяца назад

      ❤️💥

  • @asmitaapardesi405
    @asmitaapardesi405 2 года назад +86

    വിവ് റിച്ചാർഡ്‌സ്,
    ക്ളൈവ്‌ ലോയ്ഡ്,
    മാൽക്കം .മാർഷൽ,
    മൈക്കൽ ഹോൾഡിങ്
    ഡെസ്മണ്ട് ഹെയ്ൻസ്
    ഗോർഡൻ ഗ്രീനിഡ്ജ്
    ജെഫ് ഡുജോൺ . . .
    ലോകഭൂപടത്തിൽ അന്വേഷിച്ചാലും കണ്ടെത്താൻ ബുദ്ധിമുട്ടുള്ള 'വെസ്റ്റ് ഇൻഡീസി'ൽ നിന്ന്
    1980 കളിൽ ക്രിക്കറ്റ് ലോകത്ത് ഗംഭീരമായ വർണ്ണക്കാഴ്ചകൾ സൃഷ്ടിച്ച 'മഹാഭീകരന്മാർ'ക്ക് അഭിവാദ്യങ്ങൾ!

  • @harekrishna6497
    @harekrishna6497 2 года назад +112

    world ൽ അന്നത്തെ വെസ്റ്റിന്ത്യൻക്രിക്കറ്റിന്റെ സൗന്ദര്യവും, ഗാംഭീര്യവും പോലെ ഇന്ന് വരെ മറ്റൊരു രാജ്യത്തിനും അവകാശപ്പെടാൻ ആവില്ല 🥰🥰❤️❤️love u Viv Rechards❤️

  • @syamsundar28
    @syamsundar28 Год назад +68

    അദ്ദേഹത്തെ നേരിൽ കാണാൻ കഴിഞ്ഞത് ജീവിതത്തിലെ എന്റെ ധന്യ മുഹൂർത്തം

  • @akzdz1873
    @akzdz1873 Год назад +84

    അന്നത്തെ ഈ സൂപ്പർ team ne തകർത്ത് world cup അടിച്ച INDIAN ടീമിൻ്റെ Range ❤❤

    • @Den.Tito0018
      @Den.Tito0018 Год назад +19

      അതൊരു ഭാഗ്യം ആയിരുന്നു. വിൻഡീസ് ഇന്ത്യയെ വില കുറച്ചു കണ്ടു. ഈ തോൽവി അവർക്ക് ഷോക്ക് ആയിരുന്നു. ലോക കപ്പ് കഴിഞ്ഞു അവരുടെ ടൂർ ഇന്ത്യയിലെക്കായിരുന്നു.83 ൽ 5 ടെസ്റ്റും അവർ തൂത്തു വാരി പോയി..!!

    • @bennymongeorge4336
      @bennymongeorge4336 Год назад +8

      7 ഏകദിനവും തൂത്തുവാരി.

    • @specialvideo7996
      @specialvideo7996 Год назад +4

      ഇന്ത്യക് ഭാഗ്യം കൊണ്ട് വിജയം ലഭിച്ചതാണ് മോനോ 83വേൾഡ് കപ്പ്‌...സൂപ്പർ ടിം വിൻഡിസ് ആണ്

    • @Sachusachu234
      @Sachusachu234 Год назад +1

      ​@@Den.Tito0018bhagyam mathramlla hardwork koodi und

    • @rajeevravi9418
      @rajeevravi9418 Год назад +2

      Windies അത് ഒരു മത്സരം ആയി പോലും എടുത്തില്ല... അലസത ആയിരുന്നു.....
      പഴയ മുയൽ കഥ...

  • @shahir2110
    @shahir2110 2 года назад +97

    തന്റെ തല കാക്കാൻ കഴിയാത്തവൻ ഒരു bat's man അല്ല ufff👏👏

  • @arunkrishnan5981
    @arunkrishnan5981 Год назад +11

    തന്റെ പ്രതിഭയോട് ഒരിക്കലും നീതികരിക്കാൻ കഴിയാത്ത ഒരു കാരീർ റെക്കോഡ് ഉള്ള മനുഷ്യൻ. ഒരു 10000 ക്ലബ്ബിലും അദ്ദേഹം ഇല്ല. പക്ഷെ സച്ചിനോടോ കോഹ്ലിയോടോ ലാറയോടോ പോണ്ടിങ്ങിനോടോ പോയി ഏകാദിനത്തിലെ ഏറ്റവും മികച്ച ബാറ്റിസ്മാൻ ആരാണെന്നു ചോദിച്ചാൽ എല്ലാവരും ഉത്തരം നൽകുക ഐസക് വിവിയൻ അലക്സാണ്ടർ റീചാർഡ്‌സ് എന്നായിരിക്കും. റൺസ് കൊണ്ട് അളക്കാൻ പറ്റാത്ത പ്രതിഭ. ❤🥰

    • @shansenani
      @shansenani 6 месяцев назад

      Test lum pulli oru time 60+ average ayirunnu.. Pinnae kurachu failures undai coz of his never mind swagger style allarunne pulli test le Bradman kazinjal next ayene 👍🏻

  • @mikkus8663
    @mikkus8663 Год назад +31

    തലയിൽ ഹെൽമെറ്റ്‌ വെക്കാതെ തൊപ്പി മാത്രം വെച്ച് ച്ച്യുയിഗം ചവച്ചു കൊണ്ട് ഡെഗ്ഔട്ടിൽ നിന്നൊരു മാസ്സ് വരവുണ്ട് യാ മോനെ 😘😘😘😘🔥🔥🔥🔥🔥🔥

  • @parissbound8535
    @parissbound8535 2 года назад +58

    ഇന്നത്തെ മികച്ച ബാറ്സ്മാന്മാർക്കുള്ള strikerate 90 ന് മുകളിൽ റിച്ചാർഡ്സണ് അന്ന് ഉണ്ടായിരുന്നു

  • @jishnuskrishnan1152
    @jishnuskrishnan1152 2 года назад +27

    "തല പോലെ വരുമോ എന്നറിയില്ല.എന്നൽ ഈ തലക്ക് മുകളിൽ ആരും വരുന്നില്ല 🥰🥰🥰🥰🥰🥰🥰🥰

  • @basheerbasheer9410
    @basheerbasheer9410 2 года назад +17

    ആ താണ്ടവം കാണാൻ ഭാഗ്യം കിട്ടിയ തലമുറയാണ് ഞാൻ അഭിമാനം.നല്ല വാക്ക് ചാതുരി കൊള്ളാം.അദ്ദേഹം തെരക്കേടില്ലാത്ത ഒരു സ്പിൻ ബൗളർ കൂടി ആയിരുന്നു ❤️❤️❤️🌹

  • @indiaoffRoader
    @indiaoffRoader Год назад +10

    റീചാർഡ്‌സ്, ലാറ, ഗയിൽ ❤️❤️❤️

  • @aneeshratheesh7296
    @aneeshratheesh7296 2 года назад +60

    എല്ലാ ഇതിഹാസങ്ങൾക്കും കഷ്ടപ്പാടിന്റെ പിന്നാമ്പുറ ചരിത്രവും ഉണ്ടാകും .❤️

  • @shameerabdulbasheer1988
    @shameerabdulbasheer1988 7 месяцев назад +3

    Sir VVN Richards ഇന്നത്തെ കാലത്തെ T 20 യിൽ ഇപ്പോഴത്തെ തീപ്പെട്ടി കൂട് ഗ്രൗണ്ടിൽ അന്ന് കളിച്ചിരുന്നേൽ...... LION OF CRICKET ❤❤❤❤❤❤❤

  • @gokul2809
    @gokul2809 Год назад +22

    സ്വാന്തം തല സംരക്ഷിക്കാൻ പറ്റാത്ത അവൻ ബാറ്റർ അല്ല 🔥uff

  • @shafik506
    @shafik506 Год назад +8

    ഏറ്റവും മികച്ചതിൽ ഏറ്റവും മികച്ചവൻ

  • @ashraf5943455
    @ashraf5943455 Год назад +14

    70's and 80's golden age of west indian cricket.

  • @s___j495
    @s___j495 Год назад +4

    അതൊക്കെ ഒരു കാലം ❤️കരിബിയൻ കൊടുംകാറ്റ്

  • @Spellbond792
    @Spellbond792 Год назад +11

    " Bravery " is the top quality that make Lion the King of all the animals...Therefore there's only one Lion in cricket history and that's SIR Isaac Vivian 🦁Alexander Richards🔥

  • @abymathews8889
    @abymathews8889 2 года назад +26

    The ultimate swagger in cricket.

  • @Amblvtm143
    @Amblvtm143 Год назад +15

    1970/80 ൽ ക്രിക്കറ്റ്‌ ലോകത്തെ അടക്കി ഭരിച്ച രാജ്യത്തിന്റെ അമരക്കാരൻ.... Sir Vivian Alexander Richard's

  • @SGSS974
    @SGSS974 Год назад +2

    ഹെൽമെറ്റ്‌ 1977നു ശേഷം ആണ് വന്നത്. മുൻപ് വിൻഡിസ് പേസ് ബാറ്ററികളെ ഹെൽമെറ്റ്‌ ഇല്ലാതെ ആണ് batsmen കളിച്ചിരുന്നത്. റീചാർഡ്‌സ് ഹീറോ തന്നെ. പക്ഷെ യഥാർത്ഥ ഹീറോകൾ നമ്മുടെ ഗവസ്കരും, അവരെ ഹെൽമെറ്റ്‌ ഇല്ലാതെ നേരിട്ട മറ്റു batsmen മാരും ആണ്. കാരണം റീചാർഡ്‌സ് അവരെ ഫേസ് ചെയ്തിട്ടില്ല

  • @Banana-xv4by
    @Banana-xv4by 2 года назад +46

    അന്നത്തെ six ഇന്നത്തെ ഔട്ട് ഓഫ് ഗ്രൗണ്ട് ആണ്

    • @raider8538
      @raider8538 Год назад

      😃😀

    • @sonuvs8874
      @sonuvs8874 Год назад +3

      Correct , അത് വച്ച് നോക്കിയാൽ ഇന്നത്തെ കുട്ടി ക്രിക്കറ്റിൽ ഒരു ടീം വമ്പൻ ഷോട്ട് കളിച്ചു ക്യാച്ച് ഔട്ട് ആകുന്നത് സാധാരണ സംഭവം ആവും ..

  • @mikkus8663
    @mikkus8663 Год назад +4

    പേടി എന്തെന്ന് അറിയാത്ത മനുഷ്യൻ ഒരു കളിക്കാരനോട് പോലും വാക്ക് കൊണ്ട് പോലും മുറിവേൽപ്പിക്കത്ത മനുഷ്യൻ സൈലന്റ് ആയി എതിർ ടീമിനെ കടിച് കീറുന്ന നായകൻ

  • @sahrasmedia7093
    @sahrasmedia7093 2 года назад +32

    വല്ലാത്തൊരു കഥ ക് ശേഷം വല്ലാത്തൊരു ഫീലിംഗ് ആണ് ഇത് കാണുമ്പോൾ 👍

  • @arunkumar.v.varunkumar367
    @arunkumar.v.varunkumar367 2 месяца назад

    ഇന്നത്തെ പോലെ ചെറിയ ഗ്രൗണ്ടിൽ, ബാറ്റിംഗ് പിച്ചിൽ ഒരു ബൗൺസർ നിയമത്തിൽ സിക്സ് അടിച്ചു കൂട്ടുന്ന പുതിയ ക്രിക്കറ്റ്‌ അല്ല... അന്ത കാലം 🔥🔥🔥

  • @kichusuresh7367
    @kichusuresh7367 2 года назад +16

    sir viv richard real hero of cricket history

  • @rajeshhariharan3207
    @rajeshhariharan3207 Год назад +5

    Viru indian vivirichard❤✌

  • @sonuvs8874
    @sonuvs8874 Год назад +2

    ബൗൺസർ എന്ന വജ്രായുധം ഭയന്ന് അതിനെതിരെ നിയമം ഉണ്ടാക്കി ബാറ്റ്സ്മാനെ സഹായിച്ചു ... ക്രിക്കറ്റ് ബാറ്റ്സ്മാൻ game ആകി മാറ്റി .
    തുടർന്നും അതുപോലെ ഫീൽഡിംഗ് restriction എന്ന തു പോലെ ഉള്ള പുതിയ നിയമങ്ങൾ വന്നുകൊണ്ടെ ഇരിക്കുന്നു ....

  • @vishnuprasad14
    @vishnuprasad14 6 месяцев назад +1

    I Believe That I am THE Man. _Sir Vivian Richards 🔥🔥

  • @bineeshkm7461
    @bineeshkm7461 Год назад +4

    There will ne one and only sir viv richards..the attitude towards the game the fearless approach..he is unbelievable .. wild one❤

  • @mylordshiva3394
    @mylordshiva3394 Год назад +1

    Jeff Thompson, Dennis Lilly, Imraan khan, kapil dev ഇവരുടെയൊക്കെ ബാൾസ് ഹെൽമെറ്റ്‌ ഇല്ലാതെ😳.. ഹോ നമിച്ചു 🙏🔥

  • @vinodkumarv7747
    @vinodkumarv7747 2 года назад +9

    ഒന്നൊന്നര ഐറ്റം 🙏🙏

  • @drsabuas
    @drsabuas Год назад +14

    ഗാവസ്കറും ഹെൽമറ്റ് വെക്കില്ല. ഒരു പക്ഷെ Richards നെക്കാൾ കേമൻ അക്കാര്യത്തിൽ Gavaskar തന്നെ. കാരണം അന്നത്തെ main pace bowlers എല്ലാം West Indies ന്റെ കുന്തമുനകൾ തന്നെ.

    • @mpsreenath445
      @mpsreenath445 Год назад +3

      Gavaskar Helmet vachittund. Chumma parayalle.

    • @AestheticVerse76
      @AestheticVerse76 Год назад

      Uff😐👍🏼

    • @drvyvidhseetharamiyer7702
      @drvyvidhseetharamiyer7702 Год назад

      ​@@mpsreenath445nee 70s le gavaskar video nokada

    • @drvyvidhseetharamiyer7702
      @drvyvidhseetharamiyer7702 Год назад

      @ajomonjoseph5985 athe Maxwell Dhoni okke 150+ ball anelo oori vache, 70s Gavaskar Full matches without helmet aan
      Athum Richards face cheythathinekal deadly bowlers Gavaskar face cheythe because ela deadly fast bowlers Richard team ayirunnu.
      80s aan Gavaskar helmet vechath
      I think you are kid

    • @drvyvidhseetharamiyer7702
      @drvyvidhseetharamiyer7702 Год назад

      @ajomonjoseph5985 mon entha parayunne 😂
      Ambrose, Holding,Garner, Marshall ivarokke pine maanga parikkuk ayirunno
      Jeff Thompson kkal batsman markk pedi ivare ayirunnu
      Because ivar dangerous Bowlers ayirunnu
      Ivare areyim Richards face cheythila
      Pine thompson ethire gavaskar easy classic shorts adichitund
      I think you are Kohli Dhoni fan 2k kid 😂

  • @MichiMallu
    @MichiMallu 2 года назад +29

    Cricket മൈതാനത്തിനു പുറത്തും വലിയ കളികാരനായിരുന്നു! നമ്മുടെ Neena Gupta അടക്കം ലോകത്തു പല സ്ഥലത്തും mistress മാര് ഉണ്ടായിരുന്ന കളികാരൻ!

    • @kayzerzoze
      @kayzerzoze 2 года назад

      അവരൊന്നും മലയാളികളെ പോലെ ഊള സദാചാര bodhavumayi nadakkunnavaralla

    • @Human-rz1dq
      @Human-rz1dq 2 года назад +10

      Athum ayalde kazhivalle.... Asooyappettittu karyam illa

    • @MichiMallu
      @MichiMallu 2 года назад

      @@Human-rz1dq അസൂയ ആണെന്ന് നിങ്ങളുടെ തോന്നലല്ലേ, അതിലും വലിയ കിലാഡിയല്ലേ ഞാൻ!

    • @13Humanbeing
      @13Humanbeing Год назад

      ​@@Human-rz1dq that is the bonus of being successful😅

  • @Nazeem_6621
    @Nazeem_6621 2 года назад +20

    The greatest, the most fearless and truly the best Sir Vivian Richards.
    Bradman
    Richards
    Lara
    Kohli

    • @kailasnath017
      @kailasnath017 2 года назад +3

      ABD also

    • @minnalmurali6
      @minnalmurali6 Год назад +3

      Kohli😂

    • @None-rk1in
      @None-rk1in 7 месяцев назад

      Sachin>>kohli

    • @bageokuttikkatt586
      @bageokuttikkatt586 4 месяца назад

      Never seen fear in ponting during his prime

    • @Nazeem_6621
      @Nazeem_6621 4 месяца назад

      @@bageokuttikkatt586 I have seen intimidation in his eyes against facing Ambrose, Donald and later Akhtar. But his resilience and tenacity are unparalleled.

  • @shameemali9046
    @shameemali9046 Год назад +3

    Sir viv Richards 🔥🔥🔥

  • @venugopalgnanthancode41
    @venugopalgnanthancode41 2 года назад +10

    Richards the only lion 🦁 in cricket pitch

  • @jowthykrishnan6688
    @jowthykrishnan6688 Год назад +4

    ക്രിക്കറ്റ്‌ ന്റെ യൗവന കാലം 1980to 1999

  • @visakho9218
    @visakho9218 Год назад +4

    Power hitting king 🔥 my favourite batsman

  • @antonyax6109
    @antonyax6109 6 месяцев назад +1

    Lara, sachin, ponting, sehwag, തുടങ്ങി ആരുമായിക്കോട്ടെ Richards അവരെക്കാൾ
    ഒരുപടി മുന്നിൽ നിൽക്കും. ഇംഗ്ലണ്ടിനെതിരെ 56 പന്തിൽ സെഞ്ച്വറി, എന്നൊക്കെ അത് ആലോചിക്കാൻ പോലും വയ്യ.

  • @mssujanpal1411
    @mssujanpal1411 2 года назад +29

    Arguably the best batsman of all time

  • @maheensuhra9922
    @maheensuhra9922 2 года назад +10

    Sir Viv Richards 🌟🔥

  • @rejinize
    @rejinize Год назад +1

    Akthareyum Bretleeyeyum kaanaatha Richards . Bhagyavan

  • @sreekumar2984
    @sreekumar2984 Год назад +2

    ആ ധൈര്യമാണ് നീന ഗുപ്തയുടെ കിടപ്പുമുറിയിലും റിച്ചർഡ്‌സിനെ എത്തിച്ചതും ഒരു കുഞ്ഞിനെ സമ്മാനിച്ചതും അല്ലേ??

  • @LD72505
    @LD72505 5 месяцев назад

    ഇജ്ജാതി ബാറ്റ്സ്മാൻ 🔥🔥🔥

  • @usafnaushad6657
    @usafnaushad6657 Год назад

    Kolllaam …an appropriate topic for the subject…athilum proper aaya title Sir Viv Richardds inn kodukkanillattad kondaano…? Very good,,,
    Nchaanum aagrahichirunnu pandu ayaal batting cheyaan ettiyaal….
    Oh god eeyalude wicket onnu pettennu veeźane yennu….😅😅😅

  • @arjunr2040
    @arjunr2040 Год назад +3

    മനോഹരമായ അവതരണം.

  • @cjesphin881
    @cjesphin881 2 года назад +3

    Sir Viv Richards The great 👍👍👍

  • @renjithpulikkalthadam9238
    @renjithpulikkalthadam9238 2 года назад +6

    രോമാഞ്ചം 💚💚

  • @Santhosh_nair
    @Santhosh_nair Год назад +1

    Sunil Gavaskar used to face West Indian pacers without helmet and his
    Statistics against windies is awesome too

  • @jupitorshabi470
    @jupitorshabi470 2 года назад +6

    എന്ന് റീചാർഡ്‌സെന്റെ ഒരു kalipolum കണ്ടിട്ടില്ലാത്ത അവതാരകൻ 😉😉

    • @amalrajpc2876
      @amalrajpc2876 2 года назад +9

      ഇന്നത്തെ കാലത്ത് റിച്ചാർഡ്സിന്റെ മാത്രമല്ല ആരുടെ വേണമെങ്കിലും കളികാണാം

    • @jupitorshabi470
      @jupitorshabi470 2 года назад +2

      @@amalrajpc2876 കണ്ടാൽ മതി

  • @midhunm8893
    @midhunm8893 Год назад +3

    Cricket ❤

  • @shazzzaman164
    @shazzzaman164 Год назад +1

    One of the top 5 or may be top 3 batter of all time.

  • @deepanpattuparambil3810
    @deepanpattuparambil3810 Месяц назад

    Yes my favorite team westindies

  • @zahir5241
    @zahir5241 Год назад +6

    തല പോയാലും ഹെൽമെറ്റ്‌ വെക്കാതെ ബൈക്ക് ഓടിക്കുന്ന ഞാൻ....

    • @Fine-fm1kh
      @Fine-fm1kh Год назад

      Super bro ആരെയും പേടിക്കേണ്ട സ്പീഡ് കൂടി പോവുക നമ്മളെ ദൈവം രക്ഷിക്കും

  • @Inovasy_tech
    @Inovasy_tech Год назад +2

    ബാറ്റിംഗ് ഇല ഒരേയൊരു രാജാവ്
    The undisputed king..
    ഇയാള് ക്രീസിൽ വരുമ്പോ aa മുഖത്ത് തെളിയുന്ന aa കൂസലില്ലാതെ ഉള്ള ഭാവം..

  • @Indiancitizen123-v8t
    @Indiancitizen123-v8t Год назад

    Goosebumps ❤❤

  • @gameon-in3vg
    @gameon-in3vg 2 года назад +9

    Virat latest innings vs pak onnu cheyyaamo

  • @PrakashKumar-ks6ly
    @PrakashKumar-ks6ly 2 года назад

    Supper. വിവരണം. 👏👏👏. Richard ❤❤

  • @drmrahul
    @drmrahul Год назад +1

    There wont be an all time best eleven without him. Yes Sachin and warne are my favoutite cricketers, but thats only because i could not see Viv bat live.

  • @noushadmuhammed8702
    @noushadmuhammed8702 Год назад +1

    Boxing റിങ്ങിൽ നിന്ന് വന്ന മനുഷ്യന് എന്ത് ഭയം. അന്നും ഇന്നും richard നു പകരക്കാറില്ല

  • @appubhaskar4679
    @appubhaskar4679 24 дня назад

    Chetta gambhirinte oru video cheyumo plz

  • @sreeharim614
    @sreeharim614 Год назад +1

    Richards, sachin. Best ever

  • @Hope-li3pw
    @Hope-li3pw Год назад +3

    ഞാനും ഹെൽമെറ്റ്‌ ധരിക്കാതെ ആണ് ബാറ്റ് ചെയ്യാറ്. എന്നുവച്ചു ഞാൻ അത് ഇങ്ങനെ പാടി നടക്കാറില്ല 😏

  • @sahadevan2594
    @sahadevan2594 Год назад +4

    വിവ് റീചാർഡ്‌സ്‌, സച്ചിന്റെ റോൾ മോഡൽ. പക്ഷെ നമ്മുടെ ശ്രീകാന്ത് ഹെൽമെറ്റ്‌ പോയിട്ട് ഒരു തൊപ്പി പോലും ഇടാതെ അവരുടെ തന്നെ malcom marshali ne പോലെ, പാട്രിക് patterson എന്നീ അതി ഭീകര ബൗളേഴ്‌മാരെ നിലം പരിശാക്കി സെഞ്ച്വറി നേടിയിട്ടുണ്ട്, അതും ഓസ്ട്രേലിയ യിൽ 🙏🏿🙏🏿

    • @a.s.sureshmookkannoor4386
      @a.s.sureshmookkannoor4386 Год назад +1

      വെറുതെ വിവരം ഇല്ലായ്മ പറയല്ലേ

    • @syamsagar439
      @syamsagar439 Год назад

      Richards ജീവിതത്തിൽ ഒരിക്കൽപ്പോലും ഹെൽമെറ്റ്‌ ഉപയോഗിച്ചിട്ടില്ല

  • @jomeshgeorge9735
    @jomeshgeorge9735 Год назад +1

    Universal boss നെ കുറിച്ച് ഒരു video ചെയ്യാമോ.

  • @ashkararknpr2282
    @ashkararknpr2282 2 года назад +4

    ഞാനും ഇതുവരെ ഹെൽമെറ്റ്‌ ഇട്ടിട്ടില്ല 💪

    • @NadakkalTharavadu
      @NadakkalTharavadu Год назад +1

      Ball boys helmet വെക്കാറില്ല 🤣🤣🤣🤣😜😜😜

  • @retheeshsana684
    @retheeshsana684 2 месяца назад

    Only one legend sir viv

  • @kiran55menon30
    @kiran55menon30 2 года назад +6

    You did not explain that instance from the County match properly....bowler did day "that red round thing" for ball as Viv was beaten and after hitting for a six, Viv has said "you do know what (the ball) look like, go and fetch it MAAN"... the undisputable king of Cricket world... I V A Richards!

  • @vijayakumarmahadevannair2874
    @vijayakumarmahadevannair2874 Год назад

    Sir viv

  • @azeelkerala
    @azeelkerala Год назад +1

    ഞങ്ങളൊക്കെ 85 ലെ Kid കൾ ആണ് . കളി പഠിച്ചപ്പോഴെ ഇവരൊക്കെ വിരമിച്ചിരുന്നു.

  • @Anu28899
    @Anu28899 Год назад

    Big salute, im a fan

  • @mpsreenath445
    @mpsreenath445 Год назад

    The Great Man

  • @santhoshxavier6643
    @santhoshxavier6643 Год назад

    Good 👍👍👍 VR.💯🙏👍💪💪💪💪

  • @binoyek7097
    @binoyek7097 6 месяцев назад

    🎉🎉👌👌

  • @sreejithsh583
    @sreejithsh583 Год назад

    A real talent,genius.

  • @hrishikeshms1891
    @hrishikeshms1891 Год назад

    SIR VIVIAN RICHARDS ⚡️💥❤️

  • @josekutty6982
    @josekutty6982 2 года назад +3

    Sir വിവിയൻ റിച്ചാർഡ്

  • @sanoojsajikumar2819
    @sanoojsajikumar2819 2 года назад +5

    🔥💥

  • @mohammedhaseebcp8085
    @mohammedhaseebcp8085 Год назад

    Richu😍😍

  • @sbkartzmedia
    @sbkartzmedia 2 месяца назад

    കേട്ടിട്ട് രോമാഞ്ചം വന്നത് എനിക് മാത്രം ആണോ?

  • @hanjohnnydepp
    @hanjohnnydepp 2 года назад +4

    Nice presentation...👍

  • @yccichapikannur
    @yccichapikannur 2 года назад +3

    👍🔥

  • @dintusamuel409
    @dintusamuel409 Год назад

    puthiyal thalamurakkaraya ee vk, hitman, dhoni, devillers angana oru patttam players 70s, 80s, 90s, kalikkuvayirunengill orikallum oru avar ithupola nalla batter, akukayilla. karanam athupoleyulla set strong bowlers aane annu cricket adakki pharichathe. avara aaka ethirthu tholpichittulla top batters aane sir. vivian richard and cricket god Sachin

  • @capt.mansoortp
    @capt.mansoortp 5 месяцев назад

    Scoring those runs when boundaries were 90-100 m long.

  • @abeyjohn8166
    @abeyjohn8166 Год назад

    Great regend

  • @basilsaju_94
    @basilsaju_94 Год назад +1

    Njan kettittunde team van thakarcha nerttalum idheham cresil undangil jayikkan vakayundanne.

  • @sandhiavasudevan4434
    @sandhiavasudevan4434 Год назад

    Alla pinne....

  • @shajudheens2992
    @shajudheens2992 Год назад

    Great Batsman in Cricket

  • @shalomjeff7524
    @shalomjeff7524 Год назад

    The legend don

  • @akhilsaji7289
    @akhilsaji7289 3 месяца назад

    83 മൂവിയിൽ പുള്ളിടെ എൻട്രി 💥

  • @radheyamrajeev5121
    @radheyamrajeev5121 Год назад

    Sir

  • @asifzuhail2839
    @asifzuhail2839 11 месяцев назад

    Thumbnail in background cricket raaz

  • @clintantony1852
    @clintantony1852 2 года назад +2

    Fabulous presentation

  • @gafoor.m.b9699
    @gafoor.m.b9699 Год назад

  • @nandukishor4140
    @nandukishor4140 Год назад

    07:55
    2006 alla 2016

  • @DevAnand-jx9gs
    @DevAnand-jx9gs 2 года назад

    Anchor nte background il ulla image, Cric Raaz English enna channel il vanna video de thumbnail aanu

  • @vinodkv2500
    @vinodkv2500 Год назад

    Because of all bowlers feared him only.