ദ സ്പിൻ സീരീസിലെ മറ്റ് എപ്പോസോഡുകൾ കാണാം 2007 ട്വന്റി20 ലോകകപ്പ് സെമി ഫെനലിലെ ശ്രീശാന്തിന്റെ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച സ്പെൽ - rb.gy/ml1fk ഷാർജയിൽ ഓസീസീനെ ഓടിച്ചിട്ടടിച്ച്, കൊടുങ്കാറ്റായ സച്ചിൻ തെണ്ടുൽക്കർ - rb.gy/8j2nc ഇന്ത്യൻ കാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീൻ - rb.gy/6at2i 22 പന്തിൽ 50 റൺസ് നേടിയ ദ്രാവിഡിന്റെ വെടിക്കെട്ട് ബാറ്റിംഗ് - rb.gy/5yhvj ഗാംഗുലിപ്പട ലോർഡ്സിൽ പകവീട്ടാൻ ഇറങ്ങിയ ദിവസം - rb.gy/q90jb ഓസീസിന് മറികടക്കാനാകാത്ത ലക്ഷ്മണ രേഖ - rb.gy/d9tvm വീരു ദ മോൺസ്റ്റർ - rb.gy/vlo2v ക്രിക്കറ്റിന്റെ മഹേന്ദ്രജാലക്കാരൻ - rb.gy/t0htz അത്രമേൽ കൊതിച്ചിരുന്ന 2003 ഏകദിന ലോകകപ്പ് - rb.gy/gzigj മുത്തയ്യ മുരളീധരൻ : സ്പിന്നിന്റെ പടച്ചോൻ - rb.gy/bhpca ഇന്ത്യൻ ക്രിക്കറ്റിന്റെ യുവരാജ ഗർജനം - rb.gy/ti71n അക്തറിനെ പറപ്പിച്ച ബാലാജി - rb.gy/3r9bc ഗംഭീർ : ഇതാണ് ഞങ്ങ പറഞ്ഞ ഹീറോ - rb.gy/3r9bc ചോര നൽകി വീൻഡീസ് നേടി വേൾഡ് കപ്പുകൾ - rb.gy/9rqy3 കുംബ്ലെയും ശ്രീനാഥും ബാറ്റ് കൊണ്ട് ഓസീസിനെ വിറപ്പിച്ച ടൈറ്റൻ കപ്പ് - rb.gy/9rqy3
കരിയർ അവസാനിപ്പിക്കാൻ നോക്കിയവൻമാരുടെ പേര് പോലും നമുക്കറിയില്ല. എന്നാൽ കരിയർ അവസാനിപ്പിച്ചിട്ട് നാളെ റെയായിട്ടും ആ പേര് ഇന്നും ലോക ഐതിഹാസിക ബൗളേഴ്സിൻ്റെ ഇടയിൽ ഒന്നാം സ്ഥാനത്ത്. ഇത് മാസല്ല കൊലമാസാണ്. 🔥🔥🔥
മുരളീധരൻ ബൗൾ ചെയ്യുമ്പോൾ കൈമുട്ട് വളയുന്നുണ്ട്... പക്ഷെ അദ്ദേഹത്തിന്റെ കയ്യുടെ കുഴപ്പം കൊണ്ട് മുട്ട് നേരെ വരില്ല.... എങ്കിലും എന്നോർക്കണം അല്പമെങ്കിലും കൈമുട്ട് വളഞ്ഞാൽ അത് ബോൾ കൂടുതൽ തിരിയാൻ സഹായിക്കും... അതുകൊണ്ട് തന്നെ ഏറ്റവും മികച്ച സ്പിൻ മന്ത്രികൻ ഷയിൻ വോൺ തന്നെ....
വ്യക്തിഗത സ്കോറിനു മുൻതൂക്കം നൽകിയ ലാറയെക്കാൾ പത്ത് പടി മുൻപിൽ ആണ് ടീമിനെ ക്കൂടി മുന്നോട്ട് കൊണ്ട് പോകുന്ന സച്ചിൻ റൻസിൽ പോലും സച്ചിനെ ആരും മറികടക്കില്ല വോണും മഗ്രത്തും ആണ് മികച്ച ബൌളർ മാർ
Aduthu engum Alla orikkalum thakarilla .......innu cricket valiya oru Bussiness aayi aa Bussiness batsmanmaruda kayyil aanu ennathum kondu innu cricket batsmans game aayi maari so bowling records thakarilla ini
ഇങ്ങേരു കഴിഞ്ഞാൽ പിന്നെ നില്കുന്നത് മ്മടെ മുത്ത് james anderson ആണ് wicket ന്റെ കാര്യത്തിൽ.അദ്ദേഹത്തിന് 900 മുകളിൽ wickets ഉണ്ട്. ഇനി ഏറിയാൽ വളരെ കുറച്ചു വർഷം മാത്രം, maximum 3 years കൂടെ കാണും പുള്ളിക്ക്.ആ time കൊണ്ട് 450 wickets ഇനിയും എടുക്കുക എന്ന് പറഞ്ഞാൽ, thats something impossible. So always murali 🔥🔥🔥🔥he's a legend 🙏🏻
@@Spellbond792 തകർക്കാൻ chance കുറവാണ്. Bcz, he had 1347 wickets. If a player starts his international career at age of 18 and played till 43 thats almost 25 yrs of span and took 50 wickets consistently in a year, then too he got almost 1250 wickets only. അതായത് രമണാ ഒരു player nthayalum 25 yrs കളിക്കില്ല. Avg 20 yrs ok ആണ് consistent ആയിട്ടുള്ള players കളിക്കാൻ chance ഉള്ളു. So അദ്ദേഹം ഒരു ഇതിഹാസം തന്നെയാണ്.James anderson may broke the record of shayne warne's 1001 wickets too
മുത്തയ്യ മുരളീധരൻ വേറെ ലെവൽ കളിക്കാരൻ അദ്ദേഹം ഇന്ത്യയിലാണ് കളിച്ചിരുന്നെങ്കിൽ sipin ഡിപ്പാർട്ട്മെന്റിന്റെ കാര്യത്തിൽ ഇന്ത്യ വേറെ ലെവൽ ആയേനെ അദ്ദേഹം ഇന്ത്യയുടെ കോച്ച് ആകണമെന്നാണ് എന്റെ ആഗ്രഹം 🎉🎉🎉🎉 അദ്ദേഹം കോച്ച് ആയാൽ ഇന്ത്യ ഇന്ത്യ വേറെ ലെവൽ ആകും🎉🎉🎉
wicket labikkumbolum six adi kittumbolum team jaikumbolum tholkumbolum orupole chirikond neridunna lasith malinga and muttiha muralitaran orupadishttam
ആക്ച്വലി മുരളി ദരന്റെ കൈ ജന്മനാ ബന്റ് ആണ്... പക്ഷെ ആ ബന്റ് അയാളെ ദൂസ്ര എറിയാൻ വളരെ സഹായിച്ചിട്ടുണ്ട് .... വേറെ ഒരു ബൗളേർക്കും അങ്ങേരുടെ അത്രേം നല്ല രീതിയിൽ ദൂസ്ര എറിയാൻ പറ്റില്ല....
നേരെ ആയാലും വളഞ്ഞയാലും കൊടുക്കുന്നത് ശരി ആണോന്ന് നോക്കിയാൽ പോരെ. I mean, as per ICC rules if it is correct then what's the problem. ICC IS SUPREME AUTHORITY.
@മാത്തൻ , prove it. Don't spread your conspiracy here lol. He is bowling normally. It's just an illusion created . The thing is his arms are genetically bend unlike others so it will have a bend while throwing, it's not created by him. That's the point. And it won't give any benefits scientifically. He earned his wickets with his variations and tactics . So don't bark.
ആഹാ എന്നിട്ട്...മെസ്സിയുടെ ഒരു കാലിന് അൽപ്പം നീളം കുറവാണ്. അതാണ് quick turn possible ആക്കുന്നത് എന്നാണ് പറയുന്നത്. അത് കൊണ്ട് Messi യെ അംഗീകരിക്കില്ല അല്ലേ???ഒരോരോ😂😂😂😂
Bcs they want English person always on top. Proud of tendulkar sourav murali Anil aravind Rana thuga Wasim inzi waqar dravid vvs all are legend. But English umpire don't like Asian . After Steve bunkner that sucker also
ദ സ്പിൻ സീരീസിലെ മറ്റ് എപ്പോസോഡുകൾ കാണാം
2007 ട്വന്റി20 ലോകകപ്പ് സെമി ഫെനലിലെ ശ്രീശാന്തിന്റെ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച സ്പെൽ - rb.gy/ml1fk
ഷാർജയിൽ ഓസീസീനെ ഓടിച്ചിട്ടടിച്ച്, കൊടുങ്കാറ്റായ സച്ചിൻ തെണ്ടുൽക്കർ - rb.gy/8j2nc
ഇന്ത്യൻ കാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീൻ - rb.gy/6at2i
22 പന്തിൽ 50 റൺസ് നേടിയ ദ്രാവിഡിന്റെ വെടിക്കെട്ട് ബാറ്റിംഗ് - rb.gy/5yhvj
ഗാംഗുലിപ്പട ലോർഡ്സിൽ പകവീട്ടാൻ ഇറങ്ങിയ ദിവസം - rb.gy/q90jb
ഓസീസിന് മറികടക്കാനാകാത്ത ലക്ഷ്മണ രേഖ - rb.gy/d9tvm
വീരു ദ മോൺസ്റ്റർ - rb.gy/vlo2v
ക്രിക്കറ്റിന്റെ മഹേന്ദ്രജാലക്കാരൻ - rb.gy/t0htz
അത്രമേൽ കൊതിച്ചിരുന്ന 2003 ഏകദിന ലോകകപ്പ് - rb.gy/gzigj
മുത്തയ്യ മുരളീധരൻ : സ്പിന്നിന്റെ പടച്ചോൻ - rb.gy/bhpca
ഇന്ത്യൻ ക്രിക്കറ്റിന്റെ യുവരാജ ഗർജനം - rb.gy/ti71n
അക്തറിനെ പറപ്പിച്ച ബാലാജി - rb.gy/3r9bc
ഗംഭീർ : ഇതാണ് ഞങ്ങ പറഞ്ഞ ഹീറോ - rb.gy/3r9bc
ചോര നൽകി വീൻഡീസ് നേടി വേൾഡ് കപ്പുകൾ - rb.gy/9rqy3
കുംബ്ലെയും ശ്രീനാഥും ബാറ്റ് കൊണ്ട് ഓസീസിനെ വിറപ്പിച്ച ടൈറ്റൻ കപ്പ് - rb.gy/9rqy3
കരിയർ അവസാനിപ്പിക്കാൻ നോക്കിയവൻമാരുടെ പേര് പോലും നമുക്കറിയില്ല. എന്നാൽ കരിയർ അവസാനിപ്പിച്ചിട്ട് നാളെ റെയായിട്ടും ആ പേര് ഇന്നും ലോക ഐതിഹാസിക ബൗളേഴ്സിൻ്റെ ഇടയിൽ ഒന്നാം സ്ഥാനത്ത്.
ഇത് മാസല്ല കൊലമാസാണ്.
🔥🔥🔥
ഒരൊറ്റ പേര് : അർജുന രണതുമ്ഗ 🔥🔥🔥
Ennitu ethu randu undallo
@@aswathgireesh6638 ബുദ്ധിമാനെ....
👍👍👍👍ശരിയായ കാര്യം 🎉
correct ,അർജുന എന്ന ക്യാപ്റ്റൻ ഇല്ലായിരുന്നുവെങ്കിൽ മുരളിയുടെ ഭാവി പാതിവഴിയിൽ തീർന്നേനെ
@@jayasuryaraveendran Ar | | !1 (((((( 1 || || 1 ylti | ////// ,|, ILi
o❤❤❤❤❤❤❤❤❤❤ 1❤ച്ച ( :arക്രിക്കff❤
മുരളീധരന്റെ 10 ഓവറുകളെ നേരിടാൻ എതിരാളികൾ ഭയപ്പെട്ടിരുന്ന ഒരു കാലം🔥🔥🔥
" തൊട്ര പാക്കലാം അതാണ് ഒരു ക്യാപ്റ്റൻസി Thanks Arjuna ranatunge🥰🥰🥰🥰
90's kid എല്ലാവരും തന്നെ ഇയാൾ ഇതിഹാസം രചിക്കുന്നതിന് സാക്ഷികള്‍ ആണ്...
എനിക്ക് ഇതുവരെ കണ്ട ക്രിക്കറ്റ് സ്പിൻ ബോളർമാരിൽ ഏറ്റവും ഇഷ്ടപ്പെട്ടത്
" മുത്തയ്യ മുരളീധരൻ " ആണ്
4:26 this man ranathunga🔥
ഞങ്ങൾ 90 ലെ Kid കൾക്ക് ഇവരൊക്കെയാണ് എല്ലാം .. ജയസൂര്യ അരവിന്ദ ഡിസിവ, വാസ് , രണതുംഗ, മഹാനാമ, അട്ടപ്പട്ടു. ഇവരെല്ലാം പേടി സ്വപ്നമായിരുന്നു.
ജയവർധന, കലുവിതരണ
നല്ല അടിപൊളി ടീം ആയിരുന്നു.. അതിനു ശേഷം ഈ നിരയിലേക്ക് സംഗക്കാര, ആർനോൾഡ്, ദിൽഷൻ
🔥
*എങ്ങനെ ചെയ്താലും എന്ത് ചെയ്താലും വരാനുള്ള ത് വഴിയിൽ തങ്ങില്ല എന്നത് ഒന്നുകൂടെ ഉറപ്പിച്ചു 🔥🔥🔥മുരളി 🔥🔥നേട്ടങ്ങൾ പിന്നാലെ വന്നു തുടങ്ങി ഇതിഹാസം ആയി 🔥*
800 എന്ന സിനിമ കണ്ടതിനു ശേഷം ഇത് കാണാൻ വന്നവർ ഇവിടെ come on🥰
അതേത് പടം. മലയാളം കിട്ടുമോ
Presentation gives more goosebumps 🔥
മുരളീധരൻ ബൗൾ ചെയ്യുമ്പോൾ കൈമുട്ട് വളയുന്നുണ്ട്... പക്ഷെ അദ്ദേഹത്തിന്റെ കയ്യുടെ കുഴപ്പം കൊണ്ട് മുട്ട് നേരെ വരില്ല.... എങ്കിലും എന്നോർക്കണം അല്പമെങ്കിലും കൈമുട്ട് വളഞ്ഞാൽ അത് ബോൾ കൂടുതൽ തിരിയാൻ സഹായിക്കും... അതുകൊണ്ട് തന്നെ ഏറ്റവും മികച്ച സ്പിൻ മന്ത്രികൻ ഷയിൻ വോൺ തന്നെ....
നല്ല സ്ക്രിപ്റ്റ്.. മികച്ച അവതരണം ❤️
❤Ente Brooooo....Touched,❤ Beautiful emotional rendering
മുരളിയെ കുറിച്ചുള്ള വ്ലോഗ്..... രോമം എണീറ്റ് നിന്നത് രണത്തുങ്കയെ കുറിച്ച് കേട്ടപ്പോൾ 🔥🔥😰
ഏറ്റവും മികച്ച ബോളർ മുരളീധരൻ തന്നെ ആണ്,,, ബ്രയാൻ ലാറ മികച്ച ബാറ്റ്‌സ്മാനും
സച്ചിൻ & വോൺ
വ്യക്തിഗത സ്കോറിനു
മുൻതൂക്കം നൽകിയ
ലാറയെക്കാൾ
പത്ത് പടി മുൻപിൽ ആണ്
ടീമിനെ ക്കൂടി മുന്നോട്ട്
കൊണ്ട് പോകുന്ന സച്ചിൻ
റൻസിൽ പോലും സച്ചിനെ
ആരും മറികടക്കില്ല
വോണും മഗ്രത്തും
ആണ് മികച്ച ബൌളർ മാർ
Don bradman Viv richards sahin Lara evar 4um battingil super tharanghal ane ippozhathe Kalaghattathil Kohliyum.
Shene warn നെ മറികടക്കാൻ ആകുമോ. ലോകത്തെ ഏറ്റവും മികച്ച സ്പിൻ bowler shane warn തന്നെ..
മുരളി, മല്ലിങ്ക എല്ലാം റോങ്ങ് ആക്ഷൻ
ഇയാളെ റെക്കോർഡ് ഒന്നും ഈ അടുത്തൊന്നും തകരില്ല 🥵
Aduthu engum Alla orikkalum thakarilla .......innu cricket valiya oru Bussiness aayi aa Bussiness batsmanmaruda kayyil aanu ennathum kondu innu cricket batsmans game aayi maari so bowling records thakarilla ini
ഇങ്ങേരു കഴിഞ്ഞാൽ പിന്നെ നില്കുന്നത് മ്മടെ മുത്ത് james anderson ആണ് wicket ന്റെ കാര്യത്തിൽ.അദ്ദേഹത്തിന് 900 മുകളിൽ wickets ഉണ്ട്. ഇനി ഏറിയാൽ വളരെ കുറച്ചു വർഷം മാത്രം, maximum 3 years കൂടെ കാണും പുള്ളിക്ക്.ആ time കൊണ്ട് 450 wickets ഇനിയും എടുക്കുക എന്ന് പറഞ്ഞാൽ, thats something impossible. So always murali 🔥🔥🔥🔥he's a legend 🙏🏻
@@Spellbond792 തകർക്കാൻ chance കുറവാണ്. Bcz, he had 1347 wickets. If a player starts his international career at age of 18 and played till 43 thats almost 25 yrs of span and took 50 wickets consistently in a year, then too he got almost 1250 wickets only. അതായത് രമണാ ഒരു player nthayalum 25 yrs കളിക്കില്ല. Avg 20 yrs ok ആണ് consistent ആയിട്ടുള്ള players കളിക്കാൻ chance ഉള്ളു. So അദ്ദേഹം ഒരു ഇതിഹാസം തന്നെയാണ്.James anderson may broke the record of shayne warne's 1001 wickets too
തകരാനേ പോണില്ല....😌🐐🔥
Ranathunga 🔥
ഒന്നാമത് മുരളി തന്നെ 🔥
4:20 Arjuna ranatunga❤️രോമാഞ്ചം 🔥🔥
രോമാഞ്ചം 🥺🔥
മികച്ച അവതരണം❤
മുത്തയ്യ ❤️
രണതും ഗ എന്നൊരു ചങ്കുറപ്പ് ഉള്ള ഒരു വ്യക്തിത്വം ഇല്ലായിരുന്നങ്കിൽ മുത്തയ്യ മുരളിധരൻ ഇല്ല
അർജുൻ രണത്തുങ്ക 🔥🔥
Super man muthayya &arjuna renathunge..........
നല്ല അവതരണം.. ❤
Ranathunga 🎉❤
Arjuna Ranatunga💥💥
ലോകത്തെ ഏറ്റവും മികച്ച അദ്‌ഭുത സ്പിന്നർ ആണ് മുത്തയ്യ മുരളീധരൻ,, നേരിട്ടത്തിൽ ഏറ്റവും മികച്ച ബാറ്റസ്മാൻ ബ്രയൻ ലാറ ആണെന്ന് ഇദ്ദേഹം പറയുന്നു,
മുത്തയ്യ മുരളീധരൻ വേറെ ലെവൽ കളിക്കാരൻ അദ്ദേഹം ഇന്ത്യയിലാണ് കളിച്ചിരുന്നെങ്കിൽ sipin ഡിപ്പാർട്ട്മെന്റിന്റെ കാര്യത്തിൽ ഇന്ത്യ വേറെ ലെവൽ ആയേനെ അദ്ദേഹം ഇന്ത്യയുടെ കോച്ച് ആകണമെന്നാണ് എന്റെ ആഗ്രഹം 🎉🎉🎉🎉 അദ്ദേഹം കോച്ച് ആയാൽ ഇന്ത്യ ഇന്ത്യ വേറെ ലെവൽ ആകും🎉🎉🎉
*indian സ്പിന്നാര്മാര്ക് എന്താണ് കുഴപ്പം*
നിങ്ങളുടെ അവതരണം നന്നായിട്ടുണ്ട്
ഉയ്യോ രോമാഞ്ചം 👌👌👌 ചുമ്മാ തീ
ഗില്ലിയെ നെഞ്ചിലേറ്റിയപ്പോഴും ....ഓസ്ട്രേലിയയോട് വെറുപ്പു തോന്നിയ കാലം ....
Yes, Australian teamil ettavum ishtam thonniya kalikaaran Gilchrist aayirinnu
wicket labikkumbolum six adi kittumbolum team jaikumbolum tholkumbolum orupole chirikond neridunna lasith malinga and muttiha muralitaran orupadishttam
This is capitan ❤❤❤
Bowling ലെ മാന്ത്രികൻ ❤️🔥
Avatharanam🔥
അവതരണം അടിപൊളി ആകുന്നുണ്ട്
രണതുംഗേ 🔥
അർജുന മുരളി ❤️❤️❤️
ആക്ച്വലി മുരളി ദരന്റെ കൈ ജന്മനാ ബന്റ് ആണ്... പക്ഷെ ആ ബന്റ് അയാളെ ദൂസ്ര എറിയാൻ വളരെ സഹായിച്ചിട്ടുണ്ട് .... വേറെ ഒരു ബൗളേർക്കും അങ്ങേരുടെ അത്രേം നല്ല രീതിയിൽ ദൂസ്ര എറിയാൻ പറ്റില്ല....
നേരെ ആയാലും വളഞ്ഞയാലും കൊടുക്കുന്നത് ശരി ആണോന്ന് നോക്കിയാൽ പോരെ. I mean, as per ICC rules if it is correct then what's the problem. ICC IS SUPREME AUTHORITY.
@@paappan4950 അങ്ങനെ ആണേൽ എല്ലാവറ്ക്കും വന്നു മാങ്ങാ എറിഞ്ഞു എറിഞ്ഞിട്ട് കൊടുക്കുന്നത് ശെരി എന്നങ്ങു പറഞ്ഞാ മതിയല്ലോ...
@@paappan4950ഇവനോടോന്നും പറഞ്ഞിട്ട് കാര്യമില്ല. ICC rules നേ ക്കാലും വലിയ സംഭവമാണ് ഇവൻ.
രണത്തുങ്ക ❤
Wht a presentation🔥🔥🔥
Legend ❤️🔥
Arjuna ranathungaa🔥 5:32
awesome presentation
രണതുംഗ❤❤❤❤
Murali bowl cheyyan pedichondirunna oru mudhal ind mone.....
Sehwag..... ❤️❤️❤️❤️
Super videos
MM❤
Murali ..ranatunga❤❤❤ ath pole eppo kohliyum sirajum❤❤❤
Arjuna Ranatunga ❤️🔥
Ranatunga 🔥
Kind Human
അത് അണ് ക്യാപ്റ്റൻ..... നമുക്ക് ഉണ്ട്..ഒരു തോൽവി
സത്യം 😂😂😂
Ex. Azharudeen, Dravid
ഓസ്ട്രേലിയൻ , യൂറോപ്യൻ അധിനിവേഷ ക്രിമിനലുകൾ ഏഷ്യൻ, ആഫ്രിക്കൻ വ്യക്തികളിൽ ഓരോരുത്തരെയും തകർക്കാൻ എന്തും ചെയ്യും.❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
മുരളി 😍
what a presentation
Super
അദ്ദേഹത്തിൻ്റെ spin bowl നോടു ഉള്ള പേടി ആയിരുന്നു അത്
Oru rekshyum illa avatharanam thakarthu
Bowling le Messi aanu!😊
🔥🔥🔥
Presentation🔥
👌😍
He is not a good batsman he is not a good baller but he is a Great captain.. Say the name Arjuna Ranathunge 💥
ഒരു കാലത്ത് ലങ്ക ആയിട്ട് മാച്ച് വരുമ്പോ ടെൻഷൻ ആണ് മുരളി ദിൽഷൻ സംഗക്കര angelo മാത്യൂസ് മലിംഗ ഉഫ്ഫ്ഫ് ഒരു ഒന്നൊന്നര ടീം ആർന്നു
Jayaverdana
King of renathunga
#captain_ranathunga ❤🔥
Murali is the best of spin
Romanjipication❤😊😊
Everything is Poetry and It's all about the Poet.
അവതരണം 🔥
Lit
മീഡിയ വൺ, കമന്ററി ബോക്സ് കാണൂ അവതരണം ഒന്നു കൂടി മെച്ചപ്പെടുത്തൂ 🙏
Good presention 👍
😂
👌script
❤❤❤❤
ഒരാളുടെ കൈയ്യുടെ വൈകല്യം അയാൾക്ക് ബൗളിംഗിൽ അധിക ആനുകൂല്യം നൽകുന്നെങ്കിൽ എങ്ങിനെ അതിനെ അംഗീകരിക്കാൻ കഴിയും..
@മാത്തൻ , prove it. Don't spread your conspiracy here lol. He is bowling normally. It's just an illusion created . The thing is his arms are genetically bend unlike others so it will have a bend while throwing, it's not created by him. That's the point. And it won't give any benefits scientifically. He earned his wickets with his variations and tactics . So don't bark.
@മാത്തൻ , pine ore vattam alla orepad vattam test nadathi angekarichath ane ....vamsiyatha vijarich ozhuvakonulla ICC ane ....
@@user-pm3xo6rl5r enn ICC ningalod paranjo?
@@thinker2280 🤣🤣🤣🤣
ആഹാ എന്നിട്ട്...മെസ്സിയുടെ ഒരു കാലിന് അൽപ്പം നീളം കുറവാണ്. അതാണ് quick turn possible ആക്കുന്നത് എന്നാണ് പറയുന്നത്. അത് കൊണ്ട് Messi യെ അംഗീകരിക്കില്ല അല്ലേ???ഒരോരോ😂😂😂😂
Attitude king arjuna ranatunga
Angel OF CRICKET M M
Abey Kuruvillaയുടെ ഒരു വീഡിയോ ചെയ്യാമോ 🙏🙏
🔥
Goat bowler
Adyamayittanu padachonta photo kanunnath
❤
He is called the ' Bradman ' in bowling...
Chucker. The umpire was very much right. Murali was a chucker
1347.....👀🫡.....ഇപ്പോഴും അതങ്ങ് വിശ്വസിക്കാൻ പറ്റുന്നില്ല😵😵💫 legend 🐐🪄🙇🏻♂️
Aah manushyan indian cricketer aayi aanhu kalichath ngil ennu ayale lokam polum ariyumayirunnilla
ithu manga eru thanneyanu
Athu kondanallo ayal legend aayath podaaa ooole😏😏😏
Darrell hair
1347 wickets ithu shivante kailasam keezhadakkkunnuathinu equal😂😂😂
Bcs they want English person always on top. Proud of tendulkar sourav murali Anil aravind Rana thuga Wasim inzi waqar dravid vvs all are legend. But English umpire don't like Asian . After Steve bunkner that sucker also
😳
ഇതിഹാസംങ്ങളെ യാഥാർഥ്യം ആക്കിയവൻ
Jacks kalis
Most bowled wicket taker
Sachin :He can googly on glass also
Shane warn❤
മലിംഗ, മുരളീധരൻ.... No ball മാന്ത്രികർ 😂😂 കൈ മടക്കിയുള്ള ഇവന്മാരുടെ ഏറുകൊണ്ട് യഥാർത്ഥ ക്രികറ്റിന്റെ ഗതി പോലും ചില കളികളിൽ മാറിയട്ടുണ്ട് 😢😢😢
ആദ്യം കൈ മടക്കി ഏറിന്റെ റൂൾസ് നോക്ക് എന്നിട്ട് ഇനി നോക്ക്
Zero knowledge 🤌