ക്രിക്കറ്റ് എന്നത് വെറുമൊരു കളി അല്ലാരുന്നു നമ്മുടെ ഒക്കെ ചെറുപ്പകാലത്തിന്റെ അടയാളമാരുന്നു എപ്പഴും ഓർത്തെടുക്കാൻ ഒരുപാട് ഓർമ്മകൾ സമ്മാനിച്ച.... മായാത്ത അടയാളം
2011 cricket world cup final match Ind vs Srl match. Njan collegil padikunna kalam. First time 2 Asian countries in cricket world cup final. India won. Bleed in blue! 💪
Ian Chappell, Allan Border, Saurav Ganguly, MS Dhoni, Clive Lloyd, Arjuna Ranatunga, Mark Taylor, Steve Waugh, Hansie Cronje, Ricky Ponting so many great captains but the best captain in my eyes is Imran Khan who had the eye to discover raw talents, earned the respect of his own team as well as his opponents, lead his team from the front with great courage.
കറുത്തവനും വെളുത്തവനും കുറിച്ച് ഇതിൽ പരാമർശിക്കേണ്ട ഇല്ലായിരുന്നു അത് കറുത്തവനും വെളുത്തവനും തമ്മിലുള്ള പ്രശ്നമല്ല ക്രിക്കറ്റിൽ പുതിയൊരു ബോളിങ് ശൈലി വന്നപ്പോൾ തുടക്കത്തിൽ ഉണ്ടായ പ്രശ്നമാണ് അത് പക്ഷേ കറുത്തവനെ പോരാട്ടവീര്യവും വെളുത്തവൻ റെ ധാർഷ്ട്യം വുമായി ചിത്രീകരിക്കുന്നത് യോജിപ്പില്ല.
രണ്തുങ്ക സൂപ്പർ ക്യാപ്റ്റൻ ആയിരുന്നു . എന്നാൽ കളിയിൽ ജയവും പരാജയവും ഉണ്ട്. അതിൽ പരാജയം ഉൾകൊള്ളാൻ പറ്റാത്ത ഒരു വെക്തി ആയി തോന്നുന്നു. 2011 world cup ഫൈനൽ തോറ്റപ്പോൾ സ്വന്തം രാജ്യത്തെയും തരങ്ങളെയും ഒത്തു കളിച്ചവർ ആണെന്ന് ആരോപിച്ചു. ഇപ്പോൾ ഏഷ്യ കപിൽ ഫൈനലിൽ സിറാജ് price money ground സ്റ്റാഫിനു നൽകിയതും ഒത്തു കളി ആണെന്ന് ആരോപിക്കിന്നുന്നു 😏. എല്ലാവരും വിജയിക്കാൻ വേണ്ടി തന്നെ ആണ് കളിക്കുന്നത്.എന്നാൽ ജയം അവസാനം ഒരാൾക്ക് മാത്രം 🏆
കളിക്കാരെ കൃത്യമായി ഉപയോഗിക്കാൻ അറിയാവുന്ന അപൂർവം ചില ക്യാപ്റ്റൻമാരിൽ ഒരാളായിരുന്നു അർജുന രണതുംഗ.അക്കാലത്ത് സ്റ്റീവ് വോയെപ്പോലുള്ളവർക്ക് മാത്രമായിരുന്നു ഈ ഗുണമുണ്ടായിരുന്നത്.ഇപ്പോഴത്തെ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയും ഇക്കൂട്ടത്തിൽപെടുത്താവുന്ന ആളാണ്....
National Investigation Agency (NIA) has arrested a former officer of the agency, in connection with Lashkar-e-Taiba (LeT) Over Ground Workers network case. Earlier, NIA had arrested six accused persons in the case.
@@jaswarmm6494 best alrounder.. And he ia leading such a fantastic young guns wen they lifting the worldcup in 1987.. Wen ranatunga leading the small island srilanka that time, its a big thing.. He changed the power play and all the new gen settings in modern cricket
@@jaswarmm6494 ... Dude, Imranji was and will always be the best captain Pakistan ever had. Imranji had fierce stars in his team, who, if someone tried to mess with them, would instill fear into the opponents by that sheer pace attack. Ranatunga, on the other hand, had a very young - most of them, least experienced team ... And the humiliation they took by these umpires and the cricket boards .... Pointing his hands on the umpire and backing his player .... No other captain had ever, ever, ever taken such a bold decision on the field. The racial slurs they had to face; like they just wanted to destroy Muralis' career - and Arjuna Ranatunga, taking his stand, defending his player 🔥🔥🔥 That's why he is still deemed to be an exceptional leader, a true captain and a better gentleman
ലങ്കയെ ക്രിക്കറ്റ് കളിയിൽ മേൽവിലാസമുണ്ടാക്കി കൊടുത്ത മികച്ച ക്യാപ്റ്റൻ ഒരുപക്ഷെ ലോക ക്രിക്കറ്റിലെ തന്നെ മികച്ചത് എന്നും പറയാം
ചെറുപ്പത്തിൽ ക്രിക്കറ്റ് ആവേശമായിരുന്ന സമയത്ത് ശ്രീലങ്കയുടെ ഫാൻ ആയിരുന്നു ഞാൻ, അതിന് കാരണം രണതുംഗയും ജയസൂര്യയും ഡിസിൽവയുമൊക്കെയാണ്.
അവതരണം പൊളി😍😍
ഡിസിൽവ അടിപൊളി ആയിരുന്നു..❤
Disilvayude bating kanaan adipoli ayirunnu
@@arafat1231000 ഒന്നൊന്നര മൊതലാ
@@arafat1231000 the most trusted middle order batsman of Sri Lankan cricket team in 1980s and 1990s...
Disilva vannal pinne ozhiya baadhayanu.....out avathum ella...runsum adichu kootum
മുരളി എന്ന മാന്ത്രികൻ ഉണ്ടാകാൻ കാരണം ലങ്കൻ ക്രിക്കറ്റിനെ കോട്ട കെട്ടി കാത്ത The greate രാവണൻ Arjuna Ranathunga 🔥
ക്രിക്കറ്റ് എന്നത് വെറുമൊരു കളി അല്ലാരുന്നു നമ്മുടെ ഒക്കെ ചെറുപ്പകാലത്തിന്റെ അടയാളമാരുന്നു എപ്പഴും ഓർത്തെടുക്കാൻ ഒരുപാട് ഓർമ്മകൾ സമ്മാനിച്ച.... മായാത്ത അടയാളം
🔥
T20 vannathinu shesham cricketinte aa oru sugam pooyi.. test match ok 5 divsam kuthi irunnu kanda oru kalam ok undayirunnu 😤
@@manikandana4437yes 😔
കമെന്റ് വായിച്ചപ്പോൾ കുട്ടിക്കാലം ഓർമ വന്നു, നന്ദി.
രനഥുങ്ക, അരവിന്ദ് ഡിസിൽവ, അറ്റാപ്പട്ടു, ജയസൂര്യ, ദിൽഷൻ, സംങ്കക്കാര,ജയവർധന, മുരളി, ചാമിന്ദാവസ്,🔥 അതൊക്ക ഒരു കാലം ❤️
അന്ന് ആ മനുഷ്യൻ വിഷമിച്ചെങ്കിൽ അദ്ദേഹം ഇപ്പോൾ 800 വിക്കറ്റുകൾ നേടി അല്ല 800 slaps to those who destroy murali's carrier 👊. and Ranatunga🔥
ദിൽഷൻ ,സംഗക്കാര , ജയവർദ്ധന , മുരളീധരൻ , ചാമിന്ദവാസ് ഇവർ ഉള്ളപ്പോൾ ശക്തരായിരുന്നു ശ്രീലങ്കൻ ടീം
അരവിന്ദ ഡി സിസിൽവ.....one of the Amaizing batsman
അഹഗ്ഗാരം ഇല്ലാത്ത ഏറ്റവും മികച്ച നായകൻ 👍
മുരളി യുടെ ബൌളിംഗ് കാണാൻ തന്നെ ഒരു ഭംഗി ആയിരുന്നു 2010 വരെ ശ്രീലങ്ക നല്ല ടീം ആയിരുന്നു രണതുങ്ക ഡിസിൽവ വാസ് മുരളി ജയസൂര്യ ✌️
2011 finalil ethiyath pinne SL alle
2014 T20 World Cup champions ❤
രോമാഞ്ചം ആ ബിജിഎം പൊളിയാണ് 🔥🔥
കുമാർ സങ്കക്കാരാ 🔥🔥അതാണ് കളിക്കാരർ 😍
നന്ദി, പൊടി തട്ടി എടുത്ത സുവർണ സ്മരണ കൾ കൂപ് കൈ, മറക്കില്ല നിറം പിടിച്ച കുട്ടികാലം
🥰🥰
😢
മീഡിയ വൺ🔥🔥🔥🔥🔥🔥🔥... സ്പോർട്സ് ന്യൂസ് കൊടുക്കുന്നതിൽ മറ്റു ചാനലുകൾഎല്ലാം ഒരു 10 അടി മാറി നിക്കണം ഇവരുടെ മുന്നിൽ .... 🔥🔥🔥🔥
ഇതൊക്കെ ഇംഗ്ലീഷിൽ ആമ്പിള്ളേർ മുന്നേ ചെയ്തത് മലയാളത്തിലാക്കി പറയുന്നു എന്നേയുള്ളൂ🤦♂️
@@manumadhav3523 അതിന്റെ ലിങ്ക് ഒന്ന് വിട്ടേ
@@manumadhav3523 പോരെ 🤮
@@insta......adil.x__........i enthu porennu
1996-ലെ ശ്രീലങ്ക ❤️❤️❤️❤️
കുട്ടികാലത്തെ പേടി സ്വപ്നം.. ഓരോ വിക്കെറ്റ് പോകുമ്പോളും ആശ്വാസം. ഇന്ത്യ ജയിക്കാൻ പ്രാർത്ഥിച്ച കാലം 😊
Satyam. Njan ith comment idan varuvarnnu. Srilanka was such a terrific team then. Ranathunga, De Silva, vaas, Murali, sangakara,
അവതരണം അതാണ് മികച്ചത് .... അർജ്ജുന രണതുംഗെ .... ബിഗ് സല്യൂട്ട്
ജയസൂര്യയുടെ ബാറ്റിംഗ് വിസ്ഭോടനം........ തുടങ്ങുകയായിരുന്നു... ♥️
2011 cricket world cup final match Ind vs Srl match. Njan collegil padikunna kalam. First time 2 Asian countries in cricket world cup final. India won. Bleed in blue! 💪
Srilanka യുടെ DADA🔥🔥
Disilva...Jayasuriya...ranathunga...Murali..chamindha vaas...,😍😍
ഇനിയും കൂടുതൽ ക്രിക്കറ്റ് വാർത്തകൾ വരട്ടെ ❤️❤️❤️❤️❤️
Lol
Endinu 😂😂
Athe👏🏻👏🏻
ക്രിക്കറ്റിലെ ക്യാപ്റ്റന്മാരിൽ മികച്ചതാരാണ് എന്ന ചോദ്യത്തിന് ഒരേഒരു ഉത്തരം മാത്രം :അതാണ് അർജുന രണത്തുങ്ക 😮😮😮
യഥാർത്ഥ ക്യാപ്റ്റൻ 😍😍
Ian Chappell, Allan Border, Saurav Ganguly, MS Dhoni, Clive Lloyd, Arjuna Ranatunga, Mark Taylor, Steve Waugh, Hansie Cronje, Ricky Ponting so many great captains but the best captain in my eyes is Imran Khan who had the eye to discover raw talents, earned the respect of his own team as well as his opponents, lead his team from the front with great courage.
ഉഫ്ഫ്...രോമാഞ്ചം....
ക്യാപ്റ്റൻ എന്ന വിളിക്ക് എല്ലാം കൊണ്ടും അർഹനായ വ്യക്തി
ശ്രീലങ്കൻ ക്രിക്കറ്റിന്റെ മേൽവിലാസം👍👍
What an amazing captain ranatuge is🔥
ഇനിയും ഇത് പോലുള്ള sports വാർത്തകൾ വരട്ടെ
Jayasuriya and Kaluwarathne opening🔥
India had dada , lanka had ranatunga🔥🔥🔥
What a captain 🔥🔥🔥
1.5x ഇൽ കേട്ടാൽ പൊളിക്കും
What a presentation brother ❤️❤️❤️❤️❤️❤️
ക്രിക്കറ്റ് വാർത്തനിർത്തരുത് പ്ലീസ് 🌎cricket❣❣
Cherupathil Scratch and win il first price Rannatunga World Cup pidich nikkunna scene .eppum orkkunnu 😍
❤❤😑😑😪😪മുരളി 😍😍🤗🤗🤗
Woww what a presentation brother ❤
Avatharanam kidu..,.kettirikkan nalla rasam
Man with Steel Balls ❤️❤️❤️❤️
Presentation outstanding bro❤️
രോമാഞ്ചം !😍😍
ഇനിയും വരണം ശ്രീലങ്ക ഒരു രണത്തുങ്ക
കറുത്തവനും വെളുത്തവനും കുറിച്ച് ഇതിൽ പരാമർശിക്കേണ്ട ഇല്ലായിരുന്നു
അത് കറുത്തവനും വെളുത്തവനും തമ്മിലുള്ള പ്രശ്നമല്ല ക്രിക്കറ്റിൽ പുതിയൊരു ബോളിങ് ശൈലി വന്നപ്പോൾ
തുടക്കത്തിൽ ഉണ്ടായ പ്രശ്നമാണ്
അത് പക്ഷേ കറുത്തവനെ പോരാട്ടവീര്യവും വെളുത്തവൻ റെ ധാർഷ്ട്യം വുമായി ചിത്രീകരിക്കുന്നത് യോജിപ്പില്ല.
Well said
It is what it is....between East and West
Orientalism v/s Occidentalism
Black v/s White
ചാമിന്ത വാസ് 🔥🔥🔥
vallathoru kadha yod mutti nilkkan kelpulla progrm aakanulla sadhyatha und.... keep going
Ranathunga🥰
ഇന്നലെ 800 സിനിമ കണ്ട ശേഷം ഇന്ന് ഈ വീഡിയോ കാണുന്ന ഞാൻ 👌👌👌
അവതരണം ♥️
Super anchoring ❤️❤️❤️🔥🔥🔥
ലങ്കയ്ക്ക് അഭിമാനിക്കാം ഇങ്ങനെ ഒരു ക്യാപ്റ്റനെ കിട്ടിയതിൽ 💪
രോമാഞ്ചം 🥰🥰🥰
To be honest, ആദ്യായിട്ട് ഈ Channel ഒരു നല്ല കാര്യം പറഞ്ഞു...😊
good program, great presentation, try to reduce anchor screen time and include more videos or photos of subjects!!
We don't have captains like this anymore, Kohli was the last one like this
Kohli is not a good captain
@@bingewatch3553 He will stand by his players like Arjuna did. That is what he meant
@@bingewatch3553India's best test captain ever 😏
നിങ്ങളുടെ അവിഷ്‌ക്കാരം മനോഹരം
Goosebumbs🔥
എന്റെയറിവിൽ 2003 മുതൽ 2011 വരെയുള്ള ശ്രീലങ്കൻ ടീം മരണമാസ് ടീമായിരുന്നു. ഇനി അവർക്ക് അതുപോലൊരു തിരിച്ചുവരവുണ്ടാകുമോ
2014 vare okke ആയിരുന്നു പിന്നെ 💔
After 800 movie 🔥🔥
Romancham❤
ഓസ്ട്രേലിയയെ പഞ്ഞിക്കിട്ട് വേൾഡ് കപ്പ് എടുത്ത് മുതൽ ആണ്.
Russell arnold..❤! any one remember the batsman
Legend MM😍
Cricket 🏏❤
Attapettu 👏👏👏
Chumma🔥kettapol thanne 🔥ayi
Yes👍
❤️LANKA❤️
presentation is very good bro
അരവിന്ദ് ഡിസിൽവ, ജയസൂര്യ, രണത്തുങ്ക അന്നത്തെ പേടിസ്വപ്നം
Ranathunga fans come🥰🥰🥰🥰
One and only legand ranavunga
Sir lots of love from India with respect
രണ്തുങ്ക സൂപ്പർ ക്യാപ്റ്റൻ ആയിരുന്നു . എന്നാൽ കളിയിൽ ജയവും പരാജയവും ഉണ്ട്. അതിൽ പരാജയം ഉൾകൊള്ളാൻ പറ്റാത്ത ഒരു വെക്തി ആയി തോന്നുന്നു. 2011 world cup ഫൈനൽ തോറ്റപ്പോൾ സ്വന്തം രാജ്യത്തെയും തരങ്ങളെയും ഒത്തു കളിച്ചവർ ആണെന്ന് ആരോപിച്ചു. ഇപ്പോൾ ഏഷ്യ കപിൽ ഫൈനലിൽ സിറാജ് price money ground സ്റ്റാഫിനു നൽകിയതും ഒത്തു കളി ആണെന്ന് ആരോപിക്കിന്നുന്നു 😏.
എല്ലാവരും വിജയിക്കാൻ വേണ്ടി തന്നെ ആണ് കളിക്കുന്നത്.എന്നാൽ ജയം അവസാനം ഒരാൾക്ക് മാത്രം 🏆
Vikram movie , sethupathy Shirt ✌️
😊The cricketr 🔥
ഈ പരുപാടി 30min ഉണ്ടെങ്കിലും ഞാൻ കാണും
True romancham aayi video and narration kandappol 😍
മലിംഗ യുടെ ബൗളിംഗ് ആക്ഷൻ പിന്നിൽ രണത്തുങ്ക അർന്നു, സനത് ജയസൂര്യ യെ ഓപ്പൺർ ആക്കിയതും
അടിവയറ്റിൽ നിന്നും മിന്നിച്ച അവതരണം.
രണ thunga 🔥
കളിക്കാരെ കൃത്യമായി ഉപയോഗിക്കാൻ അറിയാവുന്ന അപൂർവം ചില ക്യാപ്റ്റൻമാരിൽ ഒരാളായിരുന്നു അർജുന രണതുംഗ.അക്കാലത്ത് സ്റ്റീവ് വോയെപ്പോലുള്ളവർക്ക് മാത്രമായിരുന്നു ഈ ഗുണമുണ്ടായിരുന്നത്.ഇപ്പോഴത്തെ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയും ഇക്കൂട്ടത്തിൽപെടുത്താവുന്ന ആളാണ്....
ലങ്കൻ ചക്രവർത്തി ❤
Ranathunga&disilva👍❤️
Soooooooper
ലോകം കണ്ട ഏറ്റവും മികച്ച ക്യാപ്റ്റൻ 🔥🇱🇰
Puly oru maranna mass thane ariyirinnu .....srilankan cricket inte yugapurushan.....
ROMANJAM....
രോമാഞ്ചം
Uff romancham 🔥🔥🔥
❣️❣️❣️❣️❣️❣️❣️
chappal ganguly issue koode ithepole cheyyanam....
Aravida disilva .muthayya .ranathunga..
Poli sanam
After 800movi🙌🏻🔥
Super programme
😢😭😭
Anchoring 👍👍
National Investigation Agency (NIA) has arrested a former officer of the agency, in connection with Lashkar-e-Taiba (LeT) Over Ground Workers network case. Earlier, NIA had arrested six accused persons in the case.
Why.
ഗാംഗുലിയും ഇത് പോലെ ശക്തൻ ആയ ക്യാപ്റ്റൻ ആയിരുന്നു.. ധോണി ചെന്നൈ സൂപ്പർ കിങ്സിന്റെ താരം ആയാൽ മാത്രം നിൽക്കുന്നവനും
3 icc cup cskkku vendiyalla dhoni nediyeduthath
വേൾഡ് ഇതു വരെ ഒരു ക്യാപ്റ്റൻ നേടാൻ പറ്റാത്തത് ധോണി നേടി 3 ഐ സിസി വേൾഡ് കപ്പ്...
Athukondayirikkum ganguli kku polum kittatha world cup ulpade 3 trophys
രണതുംഗ, മുരളീധരൻ, അരവിന്ദ ഡി സിൽവ, ജയസൂര്യ, വാസ്, ഉപുൽ ചന്ദന, കലുവിതരണ, വിക്രമസിംഹ, സംഗക്കാര,ജയവർദ്ധനെ, ദിൽഷൻ
The legends of Lankan cricket ❤️❤️
Roshan Mahanama...
@@1234567814266 yes. പറയാൻ വിട്ടു പോയതാണ് 🙏
attappattu
അട്ടപോട്ട്
ഗുരുസിങ്ക
The best captain ever in cricket history. He is a real leader..
Best captain was Imran khan
@@jaswarmm6494 best alrounder.. And he ia leading such a fantastic young guns wen they lifting the worldcup in 1987.. Wen ranatunga leading the small island srilanka that time, its a big thing.. He changed the power play and all the new gen settings in modern cricket
@@arunsjohn825
Pakistan won worldcup in 1992 not 1987
@@jaswarmm6494 ... Dude, Imranji was and will always be the best captain Pakistan ever had. Imranji had fierce stars in his team, who, if someone tried to mess with them, would instill fear into the opponents by that sheer pace attack.
Ranatunga, on the other hand, had a very young - most of them, least experienced team ... And the humiliation they took by these umpires and the cricket boards .... Pointing his hands on the umpire and backing his player .... No other captain had ever, ever, ever taken such a bold decision on the field. The racial slurs they had to face; like they just wanted to destroy Muralis' career - and Arjuna Ranatunga, taking his stand, defending his player 🔥🔥🔥
That's why he is still deemed to be an exceptional leader, a true captain and a better gentleman