Это видео недоступно.
Сожалеем об этом.

"ഇന്ത്യൻ ക്രിക്കറ്റ് - ഒരു'ജാതി'കളി" | Vallathoru Katha Episode # 163

Поделиться
HTML-код
  • Опубликовано: 14 окт 2023
  • "ഇന്ത്യൻ ക്രിക്കറ്റ് - ഒരു'ജാതി'കളി" | Indian Cricket - The Journey '1721-2023' | Vallathoru Katha Episode # 163
    #Vallathorukadha #baburamachandran #indiancricketteam #cricketworldcup #cricket #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 457

  • @divyamol671
    @divyamol671 10 месяцев назад +61

    1983 യ്ക്ക് ശേഷം ഇന്ത്യയിൽ വളരെ ശക്തമായി ഇന്ത്യയിൽ ക്രിക്കറ്റ്‌ വളർന്നു, പിന്നെ സച്ചിന്റെ വരവോടെ അത് വേറൊരു തലത്തിൽ എത്തി. എന്നാൽ കോഴ വിവാദത്തിൽ പെട്ട് ആടിയുലഞ്ഞു നിന്ന ഇന്ത്യൻ ക്രിക്കറ്റ്‌ നെ കൈപിടിച്ച് ഉയർത്തിയത് ദാദയും സച്ചിനും ദ്രാവിഡുമൊക്കെയാണ്. എന്നിരുന്നാലും വലിയ ചാമ്പ്യൻഷിപ്കളിൽ നമ്മൾ പരാജയപ്പെട്ടു തുടങ്ങിയതോടെ കയ്യിൽ കിട്ടിയവരെയൊക്കെ പെറുക്കി പേരിനൊരു കോച്ച് പോലുമില്ലാതെ 2007 ൽ നമ്മൾ പ്രഥമ T20 കിരീടം ധോണിയുടെ കീഴിൽ നമ്മൾ ചൂടി, അവിടന്നങ്ങോട്ട് സച്ചിൻ out ആയാൽ TV നിർത്തിപോകുന്നവരിൽ നിന്നും ധോണി കളിയുടെ അവസാന പന്ത് വരെ ക്രിക്കറ്റ്‌ കാണാൻ പ്രേരിപ്പിച്ചു. പിന്നീട് ഇന്ത്യൻ ക്രിക്കറ്റ്‌ നു തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ലോകകപ്പ്, ചാമ്പ്യൻസ്ട്രോഫി, ക്രിക്കറ്റ്‌ ലെ എല്ലാ format കളിലും ലോകത്തിൽ ഒന്നാം സ്ഥാനം അങ്ങനെ മുടി ചൂടാ മന്നൻ ആയി ഇന്ത്യ. അതിന്റെ കൂടെ IPL ന്റെ വരവോടെ India യിൽ ഒരേ സമയം 2,3 team ഇറക്കാൻ രീതിയിൽ ഇന്ത്യയിൽ വളർന്നു. സച്ചിൻ വിരമിച്ചപ്പോൾ കോഹ്ലി എന്ന താരം സച്ചിന്റെ റെക്കോർഡുകൾ തകർത്താൻ പാകത്തിന് വളർന്നു വന്നു. ഇന്നും അത് തുടരുന്നു.
    ഇന്ന് നമുക്ക് ഏത് രാജ്യത്തിനെയും വീറോടെ പോരാടാനുള്ള team ഉണ്ട്.
    Best wishes Team India....

    • @99logi
      @99logi 10 месяцев назад +3

      2003 we reached World Cup final. It was not a simple thing. Ganguly was there

    • @RenjithK-hc4so
      @RenjithK-hc4so Месяц назад

      ഇന്ത്യൻ ക്രിക്കറ്റിന്റെ വളർച്ചക്ക് ദളിതരുടെ സംഭാവന ഉണ്ട് എന്നത് പുതിയ അറിവാണ്. ഇപ്പോഴും ദേശീയ ടീമിൽ ദളിതർക്കും മലയാളികൾക്കും വേണ്ടത്ര പരിഗണന ഇല്ല.

  • @lijo5271
    @lijo5271 10 месяцев назад +109

    ഞാൻ ഒറ്റക്ക് കളിക്കാറുണ്ട്. ഇടത് കയ്യിൽ ബാറ്റ് പിടിക്കും. വലത് കൈ കൊണ്ട് ബോൾ മതിലിൽ എറിയും. തിരിച്ചുവരുന്ന ബോൾ അടിക്കും. 👌👌👌🏏😊😊😊

    • @anuragkg7649
      @anuragkg7649 9 месяцев назад +1

      Njanum.

    • @Thatwamasi1597
      @Thatwamasi1597 9 месяцев назад

      90 kids❤

    • @lijo5271
      @lijo5271 9 месяцев назад

      @@anuragkg7649 👍😊

    • @harikrshnan7469
      @harikrshnan7469 9 месяцев назад

      Me❤

    • @Kk-fr7tj
      @Kk-fr7tj 9 месяцев назад +2

      ഞാനും നേരത്തെ ഓടിലേക്ക് എറിഞ്ഞ് താഴേക്ക് വരുമ്പോൾ ടൈമിംഗ് ഫ്ലിക്ക് ഡ്രൈവ് പുൾ ഒക്കെ ചെയ്യും

  • @Agathiayan99
    @Agathiayan99 9 месяцев назад +30

    സച്ചിൻ + MRF Bat = our childhood ❣️

  • @Linsonmathews
    @Linsonmathews 10 месяцев назад +169

    പതിയെ പറഞ്ഞു തുടങ്ങി...
    വല്ലാത്തൊരു കഥ എന്ന് എത്തുമ്പോഴേക്കും കിട്ടുന്ന ആ feeling ഇന്ന് ഇന്ത്യൻ ക്രിക്കറ്റിൽ കേൾക്കാൻ കാത്തിരിക്കുന്നു.... ❣️❣️❣️

  • @arjunaponchalil6947
    @arjunaponchalil6947 10 месяцев назад +95

    Tendulkar ഇല്ലാതെ എന്ത് ക്രിക്കറ്റ്‌ ആണ് ഹേ! 🤣 ഇന്ത്യയിൽ ക്രിക്കറ്റ്‌ ഈ പോപുലേരിറ്റിയിൽ നിലനിൽക്കാൻ കാരണക്കാരനായ ആ മനുഷ്യനെ പറ്റി ഒരു വാക്ക്?! 🙏🏻

    • @sreejiths7865
      @sreejiths7865 10 месяцев назад +9

      ഒന്ന് പോകണം ഹേ. ഇവിടെ ക്രിക്കറ്റിന്റെ ജാതി പറയാൻ തന്നെ സമയം കിട്ടുന്നില്ല അപ്പഴല്ലേ സച്ചിൻ 👨‍🦯

  • @KeyCicada3301
    @KeyCicada3301 10 месяцев назад +101

    Kapil Dev to Sachin to MS Dhoni to Virat Kohli - Indian Cricket ❤

  • @rcr5131
    @rcr5131 10 месяцев назад +98

    ന്റെ MRF ബാറ്റ് സ്കൂൾ വിട്ട് വരുമ്പോ അമ്മ അടുപ്പില് വെച്ച് കത്തിച്ച് കഞ്ഞി ഉണ്ടാക്കിയിരുന്നതും ,അതോർത്ത് പൊട്ടി കരഞ്ഞു ന്റെ കുട്ടികാലം 😪😪😪

  • @dipudivakarandivakaran3605
    @dipudivakarandivakaran3605 10 месяцев назад +30

    ഒരുപാട് കാത്തിരുന്ന് കാണാൻ ആഗ്രഹിച്ചൊരു എപ്പിസോഡ് ❤ഓലമടൽ വച്ച് ക്രിക്കറ്റ് കളിച്ച ബാല്യകാലം ..ഇൻട്രോ പറഞ്ഞത് എല്ലാം ലൈഫിൽ നടന്ന കഥ 🥰🥰🥰ക്രിക്കറ്റ് ഉയിർ ❤️❤️

  • @sidsid6760
    @sidsid6760 10 месяцев назад +17

    കേരള ക്രിക്കറ്റിന്റെ ഈറ്റില്ലമായ തലശ്ശേരിയെ കുറിച്ച് ഒരു വാക്കും മിണ്ടാത്ത ബല്ലാത്തൊരു കഥയായിപോയി....!!😔

    • @abdulrasheedvp6807
      @abdulrasheedvp6807 4 месяца назад +1

      അതെ...? അത് വല്ലാത്തൊരു കഥ തന്നെ..!!!ഞാനും പ്രതീക്ഷിച്ചു.. തലശ്ശേരി
      ..

  • @patrickjane6351
    @patrickjane6351 10 месяцев назад +36

    സച്ചിന്റെ പേര് പറയാത്ത ക്രിക്കറ്റ്‌ നെ പറ്റിയുള്ള എപ്പിസോഡ് 😮

    • @arunjoseph3819
      @arunjoseph3819 9 месяцев назад +1

      💯

    • @kalimsumar560
      @kalimsumar560 9 месяцев назад +2

      ഇന്ത്യൻ ക്രിക്കറ്റിന്റെ ചരിത്രമാണ് ഇത്. സച്ചിനൊക്കെ എത്രയോ കാലത്തിനു ശേഷമാണു വന്നത്. അങ്ങനെ എങ്കിൽ ഒരുപാട് പേരെ കുറിച്ച് പറയേണ്ടി വരും

    • @theoptimist475
      @theoptimist475 9 месяцев назад +2

      @@kalimsumar560 ഇന്ത്യയിൽ എല്ലാർക്കും അറിയുന്ന ഒരു പേരാണ് സച്ചിൻ

  • @roshinr3jo
    @roshinr3jo 10 месяцев назад +35

    Intro കേട്ട് കണ്ണ് നിറഞ്ഞട്ടുണ്ട് എക്കിൽ your childhood is color full.😊

  • @lensofknowledge
    @lensofknowledge 10 месяцев назад +86

    സച്ചിൻ എന്ന 3 അക്ഷരം ഒരു തവണ പോലും പറയാതെ എന്ത് ഇന്ത്യൻ ക്രിക്കറ്റ്‌, താങ്കൾ പറഞ്ഞു ക്രിക്കറ്റ്‌ ഇന്ത്യയിൽ ഒരു മതം ആയിരുന്നു കളിക്കാർ ആ മതത്തിലെ ദൈവങ്ങൾ ആയിരുന്നു എന്നൊക്കെ എന്നാൽ ഞങ്ങൾ കേട്ടിട്ടൊളത് ദാ ഇതാണ് " If Cricket is a religion then Sachin is the God ".ഇന്ത്യൻ ക്രിക്കറ്റിന്റെ എന്ന അല്ല ലോക ക്രിക്കറ്റിന്റെ കഥ പോലും ആ പേര് പറയാതെ പൂർത്തി ആകില്ല

    • @lensofknowledge
      @lensofknowledge 10 месяцев назад +14

      This may the first ever video about indian cricket without mentioning the name sachin tendulkar, the team behind this show tried really hard to do so😂

    • @rithwikacharya5132
      @rithwikacharya5132 10 месяцев назад +4

      💯

    • @ark3507
      @ark3507 10 месяцев назад +3

      ഞാൻ ഇടണം എന്ന് വിചാരിച്ച കമൻറ് 💯

    • @kiranraj1089
      @kiranraj1089 10 месяцев назад +9

      സച്ചിനെ പറ്റിയും ആധുനിക കാലഘട്ടത്തിൽ ഉള്ള മറ്റ് ക്രിക്കറ്റ്‌ താരങ്ങളെയും പറ്റി ആവശ്യത്തിൽ കൂടുതൽ എഴുതപെടുകയും ഡോക്യൂമെന്ററികളും വീഡിയോസും ഇന്റർവ്യൂകളും സിനിമകളും വരെ വന്നിട്ടുണ്ട്. അവരെ പറ്റി ക്രിക്കറ്റ്‌ കാണാത്തവർക്ക് പോലും ഒരു ധാരണ ഉണ്ടാവും. പക്ഷേ ഈ "വല്ലാത്തൊരു കഥ" ഫോക്കസ് ചെയ്തത് വർഷങ്ങളായി ക്രിക്കറ്റ്‌ പ്രേമികളായവർക്ക് പോലും അറിയാത്ത കാര്യങ്ങൾ ആണ്.

    • @lensofknowledge
      @lensofknowledge 10 месяцев назад +8

      ​@@kiranraj1089യോജിക്കുന്നു,അധികം ആർക്കും അറിയാതെ കാര്യങ്ങൾ തന്നെയാണ് അദ്ദേഹം പറയുന്നത് എന്നാൽ ഇന്ത്യ പാക് മത്സരം വിവരിച്ചിട്ട് പോലും ഒറ്റ തവണ പോലും സച്ചിൻ എന്ന പേര് പറയാത്തത് ഇതിനെ ഒരു പൂർണത ഇല്ലാത്ത എപ്പിസോഡ് ആക്കി മാറ്റി.

  • @unaizpoonoor3003
    @unaizpoonoor3003 10 месяцев назад +19

    നിങ്ങളുടെ ഒട്ടുമിക്ക എപ്പിസോഡുകളും ഇഷ്ട്ടം, പക്ഷെ ഇത് ഇഷ്ടപ്പെട്ടില്ല. ക്രിക്കറ്റ്‌നെ കുറെ തലമുറകളിലേക്ക് സന്നിവേശിപ്പിച്ച ക്രിക്കറ്റ് ഇതിഹാസം സച്ചിൻ രമേശ്‌ തെണ്ടുൽക്കറിന്റെ പേര് ഒന്ന് പരാമർശിക്കുക പോലും ചെയ്യാതെ എങ്ങനെ ആണ് ഇന്ത്യൻ ക്രിക്കറ്റിന്റെ ചരിത്രം നിങ്ങൾക്ക് പറഞ്ഞു പൂർത്തിയാക്കാൻ സാധിക്കുക???
    നിങ്ങളുടെ "വല്ലാത്ത കഥ" എന്ന പ്രയോഗത്തിനോട്‌ നീതിപുലർത്തുന്ന സംഭവങ്ങൾ ഓരോ എപ്പിസോഡിലും ഉണ്ടാവാറുണ്ട്. അപ്പോ സച്ചിന്റെ സാനിധ്യമില്ലാത്ത ഈ ഇന്ത്യൻ ക്രിക്കറ്റ്ന്റെ കഥക്ക് തീരെ യോജിക്കുന്നില്ല "വല്ലാത്ത കഥ"എന്ന പ്രയോഗം...
    So... 👎👎👎👎

  • @nandhu2702
    @nandhu2702 10 месяцев назад +150

    ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച രോമാഞ്ചിഫിക്കേഷൻ ടൈം സൗരവ് ഗാംഗുലി എന്ന കളിക്കാരൻ ക്യാപ്റ്റൻ ആയിരുന്നപ്പോഴാണ്..

  • @parissbound8535
    @parissbound8535 10 месяцев назад +7

    *ക്രിക്കറ്റിനെ കുറിച്ചു പറയുമ്പോൾ ഇന്ത്യയിൽ ക്രിക്കറ്റ് ഇത്രെയും popular അകാൻ കാരണമായ സച്ചിനെ കുറിച്ചു പറയാമായിരുന്നു*

  • @sahlkalikav7095
    @sahlkalikav7095 10 месяцев назад +60

    എപ്പൊ വേണമെങ്കിലും കളി തോൽക്കാം എന്നിടത്ത് നിന്ന് , അയാളുണ്ടെങ്കിൽ കളി ജയിക്കും എന്നിടത്തേക്ക് മാറി കാര്യങ്ങൾ..
    ഒരേയൊരു MSD...

    • @jebin0762
      @jebin0762 10 месяцев назад +6

      Yuvi❤

    • @ragnarlodbrok6858
      @ragnarlodbrok6858 10 месяцев назад +4

      തുഴഞ്ഞു തുഴഞ്ഞു തോൽപിച്ച കളികൾ ഇഷ്ടം പോലെ ഉണ്ട്

  • @theoptimist475
    @theoptimist475 10 месяцев назад +52

    ക്രിക്കറ്റിൽ നിന്നും കിട്ടുന്ന ഹൈ മറ്റൊരു ഗൈമിനും തരാൻ കഴിയില്ല ❤

    • @aspirant1232e
      @aspirant1232e 10 месяцев назад +12

      Football laughs in the corner😂😅

    • @lijo5271
      @lijo5271 10 месяцев назад +10

      @@aspirant1232e ഫുട്‌ബോൾ കാൽ ഒടിയും. അതിലും നല്ലത് ഓടാൻ പോവാം.

    • @Tup7kSh7kur
      @Tup7kSh7kur 10 месяцев назад +2

      Athu ningalude maathram abhiprayamathu nannaayi

    • @nammalvlog4753
      @nammalvlog4753 10 месяцев назад +1

      Footballaan

    • @pranavpranu7357
      @pranavpranu7357 10 месяцев назад +4

      ​@@aspirant1232elet them laugh😂

  • @suneeshv.s5598
    @suneeshv.s5598 10 месяцев назад +30

    ക്രിക്കറ്റ് ഇന്ത്യൻ നയതന്ത്രത്തിൻറ്റെ ഭാഗമാകുന്നത് 2004ൽ ആണ്. കാർഗിൽ യുദ്ധത്തെ തുടർന്ന് വഷളായ ഇന്ത്യ -പാക് ബന്ധം മെച്ചപ്പെടുത്തുന്നതിൻറ്റെ ഭാഗമായി ആ മാർച്ച് - ഏപ്രിൽ മാസങ്ങളിൽ ഇന്ത്യ പാകിസ്ഥാനിൽ ഉഭയകക്ഷി പരമ്പര കളിച്ചു. ടെസ്റ്റ്, ഏകദിന പരമ്പരകൾ ക്യാപ്ടൻമാരായ രാഹുൽ ദ്രാവിഡിൻറ്റെയും സൗരവ് ഗാംഗുലിയുടെയും നേതൃത്വത്തിൽ അന്ന് ഇന്ത്യ സ്വന്തമാക്കി. മത്സരങ്ങളുടെ ടിവി സംപ്രേഷണ അവകാശം ടെൻ സ്പോർട്സ് സ്വന്തമാക്കിയെങ്കിലും, കേബിൾ ടിവി അന്യമായിരുന്ന ഗ്രാമ ഗ്രാമാന്തരങ്ങളിലെ ക്രിക്കറ്റ് ആരാധകർക്ക് വേണ്ടി അന്നത്തെ വാജ്പേയി സർക്കാർ ടെൻ സ്പോർട്സ് ലോഗോ സഹിതം മത്സരങ്ങൾ ദൂരദർശനിലൂടെ സംപ്രേഷണം ചെയ്തു..

    • @GR-xj7wr
      @GR-xj7wr 10 месяцев назад +2

      That was one of the Most Memorable Bilateral series in Indian Cricket History

  • @deepakvattoli
    @deepakvattoli 10 месяцев назад +4

    ആധുനിക ജാതിയത്ക്ക് എതിരെ പറയുന്ന താങ്കൾ "വല്ലാത്ത ഒരു മനുഷ്യൻ" 🔥🔥🔥 ഇഷ്ട്ടം 😘

  • @aswinp9157
    @aswinp9157 10 месяцев назад +46

    Cricket is not a game it's an emotion 🏏💙

    • @salihk4441
      @salihk4441 9 месяцев назад +3

      പണ്ട്, ഇപ്പോ ഇല്ല 👎

    • @user-vt4xu6bj5n
      @user-vt4xu6bj5n 9 месяцев назад

      ​@@salihk4441അത് നിങ്ങൾക്ക് ഇപ്പോഴും ഉള്ളവർ ഉണ്ട് 👍

    • @athimohamstudios1246
      @athimohamstudios1246 9 месяцев назад

      ​@@salihk4441pandum, ippozhum, eppozhum

  • @ajtajithgajt
    @ajtajithgajt 10 месяцев назад +8

    Cricket 🔥🔥🔥 ath oru feel thanneyanu

  • @expat-mallu96.
    @expat-mallu96. 10 месяцев назад +12

    കണ്ടം ക്രിക്കറ്റ്‌ വൈബ് ❤

  • @sherryjohn1676
    @sherryjohn1676 10 месяцев назад +54

    കൂടെ ക്രിക്കറ്റ്‌ കളിക്കാൻ ആരും ഇല്ലാഞ്ഞിട്ട്, വീടിന്റെ ഭിത്തിയിലേക്ക് പന്ത് എറിഞ്ഞിട്ട് അത് തിരിച്ചു വരുമ്പോൾ ബാറ്റിംഗ് ചെയ്ത എന്റെ കുട്ടികാലം ഓർക്കുന്നു 🥲. പിന്നെ അതെ ബോൾ കൊണ്ട് ചില്ല് പൊട്ടിയപ്പോൾ, ആ ബാറ്റ് എടുത്ത് കളീലിൽ ഇട്ട് ചിതൽ പിടിപ്പിച്ച അപ്പനെയും ഓർക്കുന്നു 😅

  • @a13317
    @a13317 10 месяцев назад +12

    Ganguly my all time favorite ❤️

  • @sreevalsanunni5420
    @sreevalsanunni5420 10 месяцев назад +10

    90 s kids cricket love❤

  • @Shashe2894
    @Shashe2894 10 месяцев назад +21

    ഇത് കേട്ടപ്പോൾ എൻ്റെ കുട്ടിക്കാലം ഓർമ്മ വന്നു കൂടെ കണ്ണുനീരും

  • @mashoodch313
    @mashoodch313 9 месяцев назад +4

    പ്രവാസിയായ ഞങ്ങൾ ക്രിക്കറ്റ്‌ കളി കഴിഞ്ഞ് ഇത് കേൾക്കുമ്പോളുള്ള ഒരു ഫീലിംഗ് 😍woow what a nostu intro🥰

  • @ansalsalim1275
    @ansalsalim1275 10 месяцев назад +8

    Cricket ❤oru front pitch six adikumbol ulla sukam hamme❤❤😊

  • @appukrishnan7965
    @appukrishnan7965 10 месяцев назад +14

    Cricket where the Indians and British met with same law for first time in the history of India 🔥🔥

  • @rajeevrajan700
    @rajeevrajan700 5 дней назад

    ഞാനൊക്കെ ജീവിതം തന്നെ പാഴാക്കി ഈ കളിക്കൊണ്ട്...❤❤😍😍

  • @Aneena-wf8fx
    @Aneena-wf8fx 10 месяцев назад +4

    "വല്ലാത്തൊരു കഥ "എന്ന് കേൾക്കാൻ വല്ലാത്തൊരു സുഖം ❤

  • @SudheeshKv-cw8rp
    @SudheeshKv-cw8rp 10 месяцев назад +2

    ബാബു ഏട്ടാ സച്ചിനെ കുറച്ചുകൂടി ഉൾപ്പെടുത്താമായിരുന്നു 💙💙💙

  • @aneeshbharathibharathi1905
    @aneeshbharathibharathi1905 10 месяцев назад +17

    ഒരു വല്ലാത്ത ജാതി രാജ്യം. ഇപ്പോഴും മാറിയിട്ടില്ല ഈ കഴിഞ്ഞ ഇന്ത്യ പാകിസ്ഥാൻ മത്സരം അതിന് ഉദാഹരണം ആണ് പുറകിലേക്ക് നടക്കുന്ന ഇന്ത്യൻ ജനത

    • @Brainwashed_Human
      @Brainwashed_Human 10 месяцев назад +5

      പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല.
      എല്ലാ വിഭാഗവും ideologies വീട്ടിൽ വച് പൊതു ഇടങ്ങളിലേക്ക് ഇറങ്ങിയാൽ എല്ലാ പ്രശനവും ഒരു പരുധി വരെ തീരും.

    • @sharilm1
      @sharilm1 10 месяцев назад +3

      Ellavarkum matham.mathi

    • @Vpr2255
      @Vpr2255 10 месяцев назад

      ​@@sharilm1😂, ഹിന്ദു കൾ തമ്മിൽ ഉള്ള കൊല കാണാൻ കേരളം വിട്

    • @aneeshbharathibharathi1905
      @aneeshbharathibharathi1905 10 месяцев назад

      @@sharilm1 💯

    • @user-kc9eh4sm6b
      @user-kc9eh4sm6b 10 месяцев назад

      ​@@Vpr2255😂😂😂നബിയെ

  • @mjsmehfil3773
    @mjsmehfil3773 10 месяцев назад +8

    Dear loving Babu Brother
    Thank you for your narration to enlightening us about INDIAN CRICKET..
    Congratulations for your efforts..
    God bless you abundantly
    With regards prayers
    Sunny Sebastian
    Ghazal Singer
    Kochi.
    🙏❤️🙏

  • @imhakkim
    @imhakkim 10 месяцев назад +11

    ജാതിയും മതവും ഇല്ലാത്ത ഒരു കളിയും നമ്മുടെ നാട്ടിൽ ഇല്ല ... 😂

  • @sasikumarsasikumar3371
    @sasikumarsasikumar3371 10 месяцев назад +13

    തെങ്ങിൻ പട്ട ഉപയോഗിച്ച് ബാറ്റ് ഉണ്ടാക്കിയ കാലം അതിൽ എഴുതും MRF സച്ചിൻറെ കടുത്ത ആരാധകനും

  • @zzz9733
    @zzz9733 10 месяцев назад +4

    എത്രയോ ക്രിക്കറ്റ് എഴുത്തകാരുടെ പേര് അങ്ങ്
    പരാമർശിച്ചു... ഭാരതരത്നം
    കിട്ടിയ ഒരാളെ മാത്രം മറന്നു😢

  • @RngrRngr-tr3gi
    @RngrRngr-tr3gi 9 месяцев назад +2

    World cricket enna subject prethikahikkunnu sir .......u will

  • @VGK-vm9eu
    @VGK-vm9eu 10 месяцев назад +14

    India is a land of world class BATSMEN and best among them was Sachin Tendulkar 💯💯💯

  • @sherinm597
    @sherinm597 10 месяцев назад +5

    ക്രിക്കറ്റ് എന്നാൽ ആകെ അറിയുന്ന രണ്ട് കളിക്കാരെ എനിക്ക് അറിയൂ .ടെണ്ടുൽക്കറും ഹർഭജൻ സിങ്ങും..ഇപ്പൊ കോഹ്‌ലിയാണല്ലോ main..എന്തായാലും ക്രിക്കറ്റ് history ' വല്ലാത്തൊരു കഥയില് ' കേൾക്കാൻ ഒരു പ്രത്യേക രസമാണ്..nice😊
    Please do a video about ISIS..still requesting..😢

  • @Melvin-xb8ft
    @Melvin-xb8ft 10 месяцев назад +9

    Cricket ❤

  • @sujithkumar6969
    @sujithkumar6969 9 месяцев назад +2

    പറഞ്ഞാലും പറഞ്ഞാലും തീരാത്തത്ര വല്ലാത്തൊരു കഥയാണ് ഇന്ത്യൻ ക്രിക്കറ്റ്‌...
    5,6 വയസിൽ മട്ടക്കണ(മടൽ ) ബാറ്റിൽ തുടങിയ കളി ഇന്ന് 30 വയസിൽ ഗൾഫിൽ വച്ചും തുടരുന്നു...ക്രിക്കറ്റ്‌ ഇന്ത്യക്കാരുടെ രക്തത്തിൽ അലിഞ്ഞു ചേർനൊരു വികാരം ആണ് ❤❤❤

  • @bejoyoommen8035
    @bejoyoommen8035 10 месяцев назад +6

    സച്ചിൻ എന്ന പേരില്ലാതെ ആധുനിക ഇന്ത്യൻ cricket ഇല്ല.... Ksk ഇല്ലാത്ത ടീം എന്റെ ചെറുപ്പത്തിൽ ചിന്തിക്കാൻ പറ്റില്ല...

  • @therealindian6151
    @therealindian6151 10 месяцев назад +11

    Calcutta Cricket Clubbil Cricket coaching nediya njaan... But, had to leave cricket to meet my life's both ends. Thank you Vallathoru Katha from bringing up this video. 😢
    Wish I could have had more guts and chose cricket than an average life. A left arm opener and a slow left arm bowler. 😞

  • @user-pi3pn6zp6n
    @user-pi3pn6zp6n 10 месяцев назад +5

    അന്നും ഇന്നും എന്നും ഓരോ വികാരം അത് കാൽപന്തിനോടാണ്. ⚽🥅💥🔥

  • @deepeshnair148
    @deepeshnair148 10 месяцев назад +5

    സച്ചിൻ ഇല്ലാത്ത ക്രിക്കറ്റ് കഥ....മനഃപൂർവം ഒഴിവാക്കിയത് ആണെന്ന് പറയുകയേ ഇല്ല

  • @user-yn4qp7mf6w
    @user-yn4qp7mf6w 10 месяцев назад +5

    Cricket 🏏❤

  • @NonsensePappadam
    @NonsensePappadam 10 месяцев назад +5

    Cricket is a feeling

  • @user-cc9kv5po4u
    @user-cc9kv5po4u 9 месяцев назад

    ഒരുപാട് കാലങ്ങൾ ആയി ഇത്രയേറെ ഇഷ്ട്ടപെട്ട വിഷയത്തെ കുറിച്ച് ഒരു വീഡിയോ കാണുന്നത്.. മതി.. ☺️ വളരെ നന്ദി mr mr.:Ramachandran.. But ഒരൊറ്റ കാര്യം... ഇപ്പൊ അല്ലെങ്കി ഇന്നലെ.. ക്രിക്കറ്റ്‌ എന്ന് പറഞ്ഞാൽ ആരായിരുന്നു..... ഒരേ ഒരു പേര് മതി.. DATS HIM "GOD OF CRICKET " SACHIN ❤❤❤❤.... തിങ്കച്ചു ആ പേര് പറയാൻ ബുദ്ധിമുട്ട് ഉള്ളതുപോലെ ആണുംഭവപ്പെട്ടു... ☺️☺️.. ഒന്നല്ല ഹേ ഈ പറയുന്ന നിങ്ങൾ പോലും സച്ചിൻ എന്ന പേര് പറഞ്ഞിട്ടില്ലേ 🙏.... വിഭഗീയത്തെയും.. ജാതിയത്തെയും ഒരുപാട് പറഞ്ഞു ആ ഒരു വ്യക്തിയെ കുറിച്ച് ഈ episide ഇൽ ഒരു നിമിഷം എങ്കിലും പറയാമായിരുന്നു... രണ്ടോ മൂന്നോ generations നെ അല്ലെങ്കിൽ 40 ശ്ദാബ്ദത്തോളം നമ്മളെ cricket എന്നാ വിഷയത്തെ അറിയാൻ പഠിപ്പിച്ചതിനു... ആസ്വദിക്കാൻ പഠിപ്പിച്ചതിനു... 🙏🙏🙏🙏

  • @arunsajan2479
    @arunsajan2479 10 месяцев назад +6

    Childhood നൊസ്റ്റു ❤❤

  • @Teatalks007
    @Teatalks007 10 месяцев назад +3

    ഇന്ത്യൻ ക്രിക്കറ്റ്ന്റെ ആവേശകരമായ ചരിത്രം, വളരേ നന്ദി സർ, ഒരു നിമിഷം കുട്ടിക്കാലത്തേക് കൊണ്ടുപോയി
    പക്ഷേ രാജ്യത്തെ നിലവിലെ രാഷ്ട്രീയ അസ്ഥിരത യുടെ അതേ പാതയിലാണ് ക്രിക്കറ്റിന്റെ വർത്തമാന കാലവും കടന്നു പോകുന്നത്, സച്ചിനും രാഹുലിനും അസറുദീനും ജയ് വിളിച്ചുനടന്ന ഗാലറികൾ രാമന് ജയ് വിളിക്കുന്നിടത്ത് എത്തി നില്കുന്നു, 😢

  • @arunraj9355
    @arunraj9355 9 месяцев назад +2

    ഇത് നമ്മുടെ കളിയാണ് 🎉❤❤

  • @sajanb7144
    @sajanb7144 10 месяцев назад +24

    Sir kapil changed indian cricket in to a modern one
    Game of poor and rich
    Game of all religions
    Game uniting a nation
    Love india
    Jai hind

  • @sudhan123
    @sudhan123 10 месяцев назад +8

    മടൽ ബാറ്റിൽ MRF എഴുതുന്നതുംറബ്ബർ ബോളിൽ തുപ്പൽ കൂട്ടി ഏറിയുന്നതും ഇതോക്കേ വല്ലാത്തൊരു കഥ തന്നെ 😂

  • @shyambalan1117
    @shyambalan1117 10 месяцев назад +9

    ഞങ്ങളുടെ ഒക്കെ കുട്ടിക്കാല ഓർമ്മകളിലേക്ക് ഒരു തിരിച്ചു നടത്തം....❤❤❤❤

  • @nithulradhakrishnan4633
    @nithulradhakrishnan4633 10 месяцев назад +21

    ധോണിയെ പറ്റി ഒരു വീഡിയോ വേണംസാർ താങ്കളുടെ ശബ്ദത്തിൽ അത് കേൾക്കണം എന്നത് വല്ലാത്ത ഒരു ഇഷ്ടം ആണ്

  • @aneeshraju1566
    @aneeshraju1566 10 месяцев назад +5

    Cricket 🔥❤️❤️

  • @Mwafa4064
    @Mwafa4064 10 месяцев назад +5

    Evdee….Sachin Tendulkar evdee

  • @sivakumarr1402
    @sivakumarr1402 3 месяца назад

    Palwankur Baloo's story gives goosebumps. Oru film nu scope und.

  • @user-oi1vt2cw8e
    @user-oi1vt2cw8e 10 месяцев назад +2

    സിംബാബ്‌വേക്കെതിരെ കപിൽ ദേവ് നേടിയ ആ മികച്ച ഇന്നിങ്‌സ് ..ബാറ്റും ബാളും ...83
    രവിശാസ്ത്രി ,ഗാവസ്‌കർ സ്വന്തം നേട്ടങ്ങൾ കൊയ്തു ജയവും ഇന്നിഗ്‌സും തകർത്ത 80 കളും 90 ന്ടെ തുടക്കവും ...പിന്നീട് ധോണിയെന്ന മികച്ച വിക്കറ്റ് കീപ്പർ ബാറ്റ്മാൻ ഹെലികോപ്റ്റർ പറത്തിയ കാലഘട്ടം ...അതുക്കും മുൻപേ പറന്ന ..കൃഷ്ണമചാരി ശ്രീകാന്ത് 💪..ചപ്പാത്തി ഷോട്ട് പറത്തിയ ഓപ്പണിങ് ...❤ നീണ്ട പകലുകളുള്ള ഇംഗ്ലണ്ട്ലെ പുൽ മൈതാനത്തു അട്ടിടയന്മാർ വേനൽ കാലത്ത് വിരസതയാകാറ്റാൻ കളിച്ച കളി പിന്നീട് കൊളോണിയൽ ഭരണകാലത്തും ബ്രിട്ടീഷ് അധിനിവേശതിനൊപ്പം ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്ക് ...ഈ കളി യഥാർത്ഥത്തിൽ നമ്മുടെ യുവജനതയെ സ്പോർട്സ്നും അപ്പുറം മടിയൻ മാരെയും വിരസൻ മാരെയും സൃഷ്ഠിച്ചിട്ടുണ്ട് ...😂

  • @yhj3463
    @yhj3463 10 месяцев назад +11

    Innala ahmedabadile crowd kand romaancham aairnuu 🥵🔥🔥

  • @inkuprasad2478
    @inkuprasad2478 10 месяцев назад +12

    സച്ചിനെ പറ്റി ഒരു വിഡിയോ

  • @roopeshav2119
    @roopeshav2119 10 месяцев назад +2

    Cricket ഇല്‍ തലശ്ശേരിയുടെ സംഭാവന വലുതാണ്.

  • @venusstellar1597
    @venusstellar1597 9 месяцев назад +2

    ചരിത്രത്തിൽ കൊൽക്കത്ത യും മദ്രാസും ഒക്കെ പറയുമ്പോൾ ഇന്ത്യയിൽ ആദ്യമായി ക്രിക്കറ്റ്‌ തുടങ്ങിയ തലശ്ശേരി യെ മറന്നു പോവരുത്

  • @sivadasanMONI
    @sivadasanMONI 10 месяцев назад +2

    കാത്തിരുന്ന് എപ്പിസോഡ്👍👍👍👍🙏🏼🙏🏼🙏🏼

  • @shameeragmmukkam
    @shameeragmmukkam 9 месяцев назад +4

    90 കളിൽ azhar എന്ന ഇതിഹാസ താരത്തോട് തോന്നിയ ആരാധന🥰🥰🥰... അതാണ്‌ ക്രിക്കറ്റ്‌ എന്ന വികാരം ഇപ്പോഴും ഒരാവേശമായി നിർത്താൻ കഴിയുന്നത്....

    • @Bb-kc2jn
      @Bb-kc2jn 9 месяцев назад +3

      Ayye 😂😂
      Ee peru karanam cricket kand thodangya oraale aadyam ayitta kanunne.

  • @Sarathsivan1234
    @Sarathsivan1234 10 месяцев назад +26

    ഇപ്പോഴും എല്ലാത്തിലും ജാതിയും മതവും പറഞ്ഞ് വേർതിരിച്ച് നിർത്താൻ താങ്കൾ കാണിക്കുന്ന മനസ് ..... 🙌 താഴ്ന്ന ജാതിക്കാർ അവരുടെ താഴ്ന്ന ജാതിയോട് അനീതി കാണിച്ചിരുന്നു.... അതു കൂടി പറയണേ...😅

    • @Ani-gi1pf
      @Ani-gi1pf 10 месяцев назад +13

      Illathath allallo ullath thanne alle🤷‍♂️🤷‍♂️🙏🙏

    • @DeepakRChandran
      @DeepakRChandran 10 месяцев назад +5

      @Sarathsivan7384 താങ്കൾ ഈ dialogue അടിക്കുന്നത് പോലും ഉള്ളിൽ ജാതി ചിന്ത ഉള്ളതുകൊണ്ടല്ലേ? 🤷🏻‍♂️

    • @DeepakRChandran
      @DeepakRChandran 9 месяцев назад

      @@AravindR-mu7un എല്ലാ ഇറകൾക്കും മുകളിൽ ഉള്ള ഒരു വേട്ടക്കാരൻ ഉണ്ടാകുമല്ലോ. അവിടെ നിന്നാണ് ജാതിഉന്മൂലനം തുടങ്ങേണ്ടത്. അത് പതിയെ പതിയെ എല്ലാ വേട്ടക്കാരെയും ഇല്ലാതാക്കി അവസാനം അവശേഷിക്കുന്ന ഒരു ഇരക്ക് നീതികിട്ടുന്നതുവരെ തുടരണം.

    • @Universal5478
      @Universal5478 9 месяцев назад

      മൂപ്പരെല്ല ഇത് ആദ്യമായി പറയുന്നത്

  • @harikillimangalam3945
    @harikillimangalam3945 8 месяцев назад

    ഇന്ത്യൻ ക്രിക്കറ്റിൽ ജാതികളി ഇപ്പോഴുമുണ്ട്.

  • @anandhuhere5065
    @anandhuhere5065 10 месяцев назад +4

    രോമാഞ്ചം ❤️

  • @Paathaalam
    @Paathaalam 10 месяцев назад +2

    എന്തൊക്കെ തള്ളിമറിച്ചാലും ക്രിക്കറ്റിന്റെ പ്രചാരം കുറഞ്ഞുവരുന്നതാണ് കുറച്ചുകാലങ്ങളായി കാണുന്നത്

    • @AK-ow1rf
      @AK-ow1rf 8 месяцев назад +1

      Not in India

  • @ash_editz7924
    @ash_editz7924 10 месяцев назад +3

    Well researched n Beautiful Narration… Just one suggestion… Should hv included Sachin’s name somewhere!!!

  • @MrTHOTTADA
    @MrTHOTTADA 9 месяцев назад +2

    രാജാവിന്റെ കളി കൊള്ളാം 😂😂

  • @citizeN10
    @citizeN10 9 месяцев назад +2

    എന്തായാലും ഇന്ത്യയും 150 കോടി ജനതയും ഇന്ത്യയിലെ എല്ലാം എന്റെ അഭിമാനമാണ്

  • @userbot123
    @userbot123 10 месяцев назад +4

    ഓല മടല് കൊണ്ടും ഐസ് ക്രീം പന്ത് കൊണ്ടും ക്രിക്കറ്റ് കളിച്ചവർ ഉണ്ടോ 🙄

  • @PABLOESCOBAR-nx3ss
    @PABLOESCOBAR-nx3ss 10 месяцев назад +10

    South is different ⚽

    • @theoptimist475
      @theoptimist475 10 месяцев назад +8

      സൗത്തിൽ കേരളത്തിൽ മാത്രമാണ് ഫുട്ബോളിന് വിലയുള്ളത്... ബാക്കിയുള്ളവർക് മെസ്സിയെയും റൊണാൾഡോയെയുo പോലും അറിയില്ല they are not interested

  • @ark3507
    @ark3507 10 месяцев назад +17

    'സച്ചിൻ' എന്ന പേര് ഒരുതവണ പോലും പറയാതെ 'ഇന്ത്യൻ ക്രിക്കറ്റി'ൻ്റെ ചരിത്രം!!! ഇത് 'വല്ലാത്ത' ഒരു കഥയാണ്.. 🙃👎

  • @vishnusr6784
    @vishnusr6784 10 месяцев назад +3

    Waiting for MS Dhoni episode🔥

  • @janakishoba
    @janakishoba 10 месяцев назад +5

    Always hv been an ardent follower f write ups about cricket in newspapers.. But never had such an insightful nd truthful narration about cricket's history in popular culture. Great job sir 👍👍

  • @midhun.m.sannumalus5374
    @midhun.m.sannumalus5374 10 месяцев назад +2

    Sachin Sehwag Ganguly Dravid Lexmanan ❤️

  • @Suryashankar.S
    @Suryashankar.S 9 месяцев назад

    ഒരു പതിനായിരം തവണ "ബാലു" എന്ന് പറയേണ്ട കാര്യമില്ല സഹോദരാ

  • @baby-uh5lt
    @baby-uh5lt 10 месяцев назад +5

    Sachin tendulkar നെ പറ്റി ഇങ്ങനെ പറയൂ

  • @prasanthd7606
    @prasanthd7606 9 месяцев назад +1

    Its more than a GAME...❤🎉

  • @abhinandhpmmangalad2046
    @abhinandhpmmangalad2046 9 месяцев назад

    . സച്ചിനെ കുറിച്ച് ഒരു വാക്ക് പോലും പറയാതെ ഈ വല്ലാതൊരു കഥയ്ക്ക് പൂർണ്ണത ഉണ്ടാവില്ല

  • @muhammedshiyaskumbalakkuzh7289
    @muhammedshiyaskumbalakkuzh7289 10 месяцев назад +3

    വല്ലാത്ത ഒരു കഥ., സ്ഥിരം പ്രേക്ഷകരെ ലൈക് അടിക്ക്

  • @anugrahamedias
    @anugrahamedias 10 месяцев назад +13

    ഇന്ത്യൻ ടീമിൽ സമൂല മാറ്റം
    വരുത്തി യതു സൗരവ് ഗാംഗുലി

    • @pradeepms8157
      @pradeepms8157 10 месяцев назад +1

      ദാദ ❤️❤️❤️❤️

  • @aswin___
    @aswin___ 10 месяцев назад +1

    Outstanding story

  • @abhisrt18426
    @abhisrt18426 9 месяцев назад

    വല്ലാത്തൊരു കഥ...❣️❣️❣️

  • @muhammednibras3863
    @muhammednibras3863 10 месяцев назад +7

    Kookabura bat aayirunnu oru kalathe King🎉❤

  • @heavensgurlll...2729
    @heavensgurlll...2729 10 месяцев назад +2

    Sir can u pls do an episode on jeffrey dahmer...luv ur presentation😊

  • @will-o-the-wisp-1973
    @will-o-the-wisp-1973 9 месяцев назад +1

    When i hear something about cricket 🏏.. my mind suddenly pop up one chant " Sachin ... Sachinnnn" ... But you guys not mentioned a single word about him 🥺...👎🏾

  • @abhinandp5161
    @abhinandp5161 10 месяцев назад +1

    Sachin ❤❤❤❤

  • @FACTSBYSHAHIN
    @FACTSBYSHAHIN 10 месяцев назад +3

    Cricket 🏏

  • @ajik920
    @ajik920 10 месяцев назад +2

    Sachin....... Sachin.....

  • @imakshayharikumar
    @imakshayharikumar 10 месяцев назад +3

    Oraal vijarichal result maarunna kali❤️

  • @shibub1887
    @shibub1887 10 месяцев назад +1

    പൂർണമായി തോന്നിയില്ല... ഇന്ന് വരെയും ഉള്ളത് കൂടി ഉൾപെടുത്താൻ കഴിഞ്ഞിരുന്നു എങ്കിൽ പൊളിച്ചേനെ.....

  • @sanjaybabu.k.s4430
    @sanjaybabu.k.s4430 10 месяцев назад +2

    ഇന്ത്യൻ സിനിമയുടെ ചരിത്രം കൂടി അടുത്ത എപിസോഡുകളിൽ പ്രതിക്ഷിക്കുന്നു..

  • @user-ys3dp4oz5r
    @user-ys3dp4oz5r 9 месяцев назад

    This man speech osam👏

  • @nishadfasiludeen6146
    @nishadfasiludeen6146 9 месяцев назад

    സച്ചിന്റെ വിരമികലോടെ ഒരു ഫുൾ മാച്ച് കണ്ടിട്ടില്ല, സച്ചിൻ അത് ഒരു വികാരമാണ്

  • @santhuraj9279
    @santhuraj9279 10 месяцев назад +1

    MS Dhoni ❤❤❤

  • @therealindian6151
    @therealindian6151 10 месяцев назад +1

    Esplanade - A place which is still there in Kolkata. Requesting Babu Sir to have a video on the History of Kolkata. ❤