Doordarshan Malayalam old memories 90s, 80s part -2 retro doordarshan program | old doordarshan ads

Поделиться
HTML-код
  • Опубликовано: 8 сен 2024
  • HI FRIENDS
    FIRST PART VIDEO LINK :-
    • Doordarshan malayalam ...
    ABOUT THIS VIDEO:-
    HI FRIENDS A walk through nostalgic vibes of old days doordarshan malayalam old programmes doordarshan malayalam news live doordarshan malayalam news doordarshan malayalam telefilms doordarshan malayalam live doordarshan malayalam old serial doordarshan malayalam old songs doordarshan malayalam news reader rajeswari mohan doordarshan malayalam documentary doordarshan malayalam old news readers doordarshan live doordarshan trailer doordarshan channel doordarshan live ramayan doordarshan full movie doordarshan ramayan doordarshan old serial doordarshan movie doordarshan ramayan serial doordarshan channel live
    #doordarshanmalayalam#olddoordarshanmalayalam#ratheeshtechnmovie#
    #ratheeshtechnmovie #malayalamtech2movie #ratheeshtechnmoviedoordarshan
    Disclaimer, Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use

Комментарии • 950

  • @hdstatus2197
    @hdstatus2197 3 года назад +66

    ഈ കമന്റ്‌ ഒക്കെ വായിച്ചു കണ്ണ് നിറഞ്ഞു... പഴയ കാലത്തേക്ക് പോകാൻ ആഗ്രഹിക്കുന്നവർ എത്ര പേരുണ്ടെന്ന് 🙄

  • @Renjith-8026
    @Renjith-8026 3 года назад +316

    ഇതൊക്കെ കാണുമ്പോൾ ഒരുപാട് വിഷമം തോന്നുന്നു... ആ പഴയ കാലം ഇനി തിരികെ കിട്ടില്ലല്ലോ. 😢

  • @athira8695
    @athira8695 3 года назад +375

    പരസ്യം പോലും കണ്ണ് മിഴിച്ചു ഇരുന്നു കണ്ടിരുന്ന ഒരു കാലം

  • @emmanualten4505
    @emmanualten4505 3 года назад +81

    25 വർഷങ്ങൾ ഒറ്റയടിക്ക് പിറകോട്ടു പോയി. 80's 90's kids ശരിക്കും ഭാഗ്യവാന്മാർ തന്നെ. ❤️

  • @sidingfog6137
    @sidingfog6137 3 года назад +818

    അന്നത്തെ കാലത്തേക്ക് തിരിച്ചു പോകാൻ ഒരു മോഹം. അന്ന് നമ്മുടെ ആ ചെറിയ ലോകത്ത് നമ്മൾ ഹാപ്പിയായിരുന്നു. ഇന്ന് കമ്പ്യൂട്ടറുകളുടെയും മൊബൈൽ ഫോണുകളുടെയും ആ വലിയ ലോകത്ത് മറ്റുള്ളവരുടെ വിജയങ്ങൾ മാത്രം സോഷ്യൽ മീഡിയകളിലൂടെ കണ്ട് നമ്മൾ സ്വന്തം സന്തോഷങ്ങൾ ഇല്ലാതാക്കുകയാണ്.

    • @fuadashraf4883
      @fuadashraf4883 3 года назад +25

      നീ പറഞ്ഞത് സത്യാട്ടോ

    • @akhikv9773
      @akhikv9773 3 года назад +1

      @Muhammed Faizal Abdul Rasheed ethanu faisal than eparayunath
      E kalamale nalath

    • @sidingfog6137
      @sidingfog6137 3 года назад +7

      @Muhammed Faizal Abdul Rasheed അത് സത്യം ആണ്. മനുഷ്യരുടെ ഓർമ്മ ശക്തി കുറഞ്ഞ് വരികയാണ്.

    • @tibintkurian4147
      @tibintkurian4147 3 года назад +4

      സത്യം

    • @Sandeep-xs3yn
      @Sandeep-xs3yn 3 года назад +11

      ഏറെ താമസിക്കാതെ അതിലും പുറകിലേക്ക് പോവും . . . .

  • @nizam1470
    @nizam1470 3 года назад +1101

    സ്വന്തം വീട്ടിൽ tv ഇല്ലാഞ്ഞിട്ട് അപ്പുറത്തെ വീട്ടിൽ പോയി കണ്ടവരുണ്ടോ??

    • @manikandank.k9847
      @manikandank.k9847 3 года назад +7

      2001വരെ

    • @sonymj1647
      @sonymj1647 3 года назад +1

      👍🥰

    • @nmmn8840
      @nmmn8840 3 года назад +3

      Ya ya,shakthi man😍

    • @m4media869
      @m4media869 3 года назад +16

      അപ്പുറത്തെ വീട്ടിലെ ടീവി കാണണമെങ്കിൽ അവർ പറയുന്ന ജോലി ചെയ്തെങ്കിൽ മത്രെ കണ്ണിക്കു

    • @manikandank.k9847
      @manikandank.k9847 3 года назад +38

      @@m4media869 അങ്ങോട്ട് പോകുമ്പോൾ അവർ ടിവി ഓഫ് ആക്കിയ ചരിത്രം വരെയുണ്ട്

  • @febinbava3659
    @febinbava3659 3 года назад +657

    മലയാളിയുടെ സുവർണ കാലം ഇത് തന്നെ ആയിരുന്നു ❤❤❤..
    അന്നത്തെ ആ സമാധാനം സന്തോഷം ഇന്ന് ഇല്ല 👍👍❤

  • @History_Mystery_Crime
    @History_Mystery_Crime 3 года назад +49

    പഴയ കാലങ്ങൾ എത്ര സുന്ദരം ആയിരുന്നു.... ഇപ്പോ സന്തോഷവും സമാധാനവും തീരെ ഇല്ല 🤧🥺

    • @crossvilla2157
      @crossvilla2157 Год назад +2

      Depressed Ann akeyulla iplozhathe micham

  • @veenasanjay1524
    @veenasanjay1524 3 года назад +272

    90 'സ് ഇൽ ജനിച്ച നമ്മൾ തന്നെ ആണ് ഭാഗ്യവാന്മാർ....

    • @jayaprakashk5607
      @jayaprakashk5607 3 года назад +9

      80's kaaranam avarude childhood aanu 90's

    • @Balloonkaran689
      @Balloonkaran689 3 года назад +1

      അതെ മുത്തേ ❤️❤️🔥🔥🔥

    • @dhanyakkdhanyakk9313
      @dhanyakkdhanyakk9313 3 года назад +10

      ഞാൻ 85ൽ ആണ്, നമ്മുടെ ആ കാലം തന്നെ ആണ് മനോഹരം, ഒരിക്കലും മറക്കാൻ കഴിയില്ല ആ കാലം

    • @jayaprakashk5607
      @jayaprakashk5607 3 года назад

      @@dhanyakkdhanyakk9313 Yes

    • @manikandank.k9847
      @manikandank.k9847 3 года назад +1

      ഞാൻ 86

  • @sarithajayanj5021
    @sarithajayanj5021 3 года назад +133

    80 നും 90 നും ഇടക് ജനിച്ച ഭാഗ്യവാന്മാർ ഉണ്ടോ..

    • @manikandank.k9847
      @manikandank.k9847 3 года назад +2

      85ൽ

    • @ranib7453
      @ranib7453 3 года назад +5

      80..il...innu njn veetil poyappo ente onnam classile school petti kandu..orupad. Pictures ulla oru neela plastic petti achan vangithannath.. colour okke mangiyenkilum athippazhum veetil und

    • @nebinkumar2097
      @nebinkumar2097 3 года назад +1

      85

    • @sajeeshs8925
      @sajeeshs8925 2 года назад

      89

    • @asiim9743
      @asiim9743 2 года назад

      1986

  • @akashvysakh4309
    @akashvysakh4309 3 года назад +130

    ഒരു മനുഷ്യന്റെ ഏറ്റവും വലിയ ദുഃഖം അത് തിരിച്ചു കിട്ടാത്ത കാലം ആണ്...

  • @sajeenapk3135
    @sajeenapk3135 3 года назад +43

    30 വർഷത്തിന് ശേഷം ഇത് ഇപ്പൊ ഇത് കാണുമ്പോ ഉള്ള ഒരു സന്തോഷം 😍❤

  • @shibukumars9196
    @shibukumars9196 3 года назад +216

    ആന്റിന വീട്ടിൽ ഉള്ളത് തന്നെ അന്നത്തെ ആഡംബരം ആയിരുന്നു

    • @mnpu4499
      @mnpu4499 3 года назад +7

      സത്യം എന്റെ നാട്ടിൽ ഒരുഡായിപ് ചേട്ടൻ ഉണ്ടായിരുന്നു വലിയ പൊക്കത്തിൽ ഒരു ആടാർ ആന്റിന വീടിന്റെ മുന്നിൽ വെച്ചിരുന്നു. പക്ഷെ വീട്ടിൽ TV ഇല്ലായിരുന്നു. ഒരിക്കൽ ആ ആന്റിനയിൽ ഇടിവെട്ടി വീട്ടിൽ നാഷനഷ്ടം ഉണ്ടായി അങ്ങനെ ആളുകൾ കയറി നോക്കിയപ്പോ ആണ് TV ഇല്ല എന്ന് മനസിലായത് 😆

    • @manikandank.k9847
      @manikandank.k9847 3 года назад +7

      ആന്റിന വീട്ടിലുള്ളത് ഒരു അഭിമാനം ആയിരുന്നു ഓരോ വീട്ടിൽ ആന്റിന കാണുമ്പോഴും അവർക്ക് ടീവി കാണാം ഭാഗ്യവാന്മാർ എന്നൊക്കെ തോന്നിയിട്ടുണ്ട്

    • @neethukkkk9949
      @neethukkkk9949 3 года назад +2

      Mazha varumbol antinja thirikan pogunathokeyum

    • @manikandank.k9847
      @manikandank.k9847 3 года назад +4

      @@neethukkkk9949 അന്നത്തെ ഒരു കാലം ടിവിയിലെ തടസ്സങ്ങൾ മാറുന്നതുവരെ ക്ഷമയോടെ ഇരുന്ന കാലം

    • @chandrabosenimisha7440
      @chandrabosenimisha7440 3 года назад

      Kattu varumpo ath thirinju pokum pinne eth thirikanulla ottamanu

  • @akshayakshay488
    @akshayakshay488 3 года назад +35

    ദൂരദർ ശ നിൽ പണ്ട് എല്ലാ വെള്ളി ആഴ്ച കളിൽ ചിത്ര ഗീതം ഞങ്ങൾ എല്ലാ വരും കൂടി കാണു മായി രുന്നു അത് ഒക്കെ ഒരു കാലം അന്ന് വെള്ളി ആഴ്ച ക്ക് വേണ്ടി കാത്തിരിക്കു മായി രുന്നു.

  • @ecshameer
    @ecshameer 3 года назад +185

    ഇന്നത്തെ ഭൂതല സംപ്രക്ഷണം അവസാനിച്ചു.. ഇനി ഡൽഹി റിലെയിൽ നിന്നുള്ള പരിപാടികൾ കാണാം നമസ്‌കാരം🙏
    ഇത് കാണുപ്പോൾ തന്നെ സങ്കടമാക്കും😢😢

    • @manikandank.k9847
      @manikandank.k9847 3 года назад +5

      അക്കാലത്ത് ഞായറാഴ്ച രാത്രി ഒരു സുരഭി എന്ന ഒരു പരിപാടി ഉണ്ടായിരുന്നു

    • @maldini6099
      @maldini6099 3 года назад +1

      Sathyam

    • @sonue5150
      @sonue5150 3 года назад +1

      Sathyam

    • @sonue5150
      @sonue5150 3 года назад +1

      @@manikandank.k9847 yes

    • @neethunihas5219
      @neethunihas5219 3 года назад +1

      സത്യം

  • @jayachandranv4260
    @jayachandranv4260 3 года назад +369

    കുട്ടികാലം ആഘോഷമാക്കിയ ഒരു തലമുറ

    • @akhikv9773
      @akhikv9773 3 года назад

      E covid kalama nalath bhayanu jevikunile🤣🤣

    • @manikandank.k9847
      @manikandank.k9847 3 года назад +3

      അന്ന് മധ്യവേനലവധി കുട്ടികൾ എല്ലാവരും ഒരുമിച്ച് ഒരു വീട്ടിലായിരിക്കും

    • @jayachandranv4260
      @jayachandranv4260 3 года назад +6

      @@manikandank.k9847 സത്യം.. കൂട്ടുകാർ ഒരുമിച്ചു ക്രിക്കറ്റ്‌ കളി കാണാനും ഒക്കെ.. അമ്മ എല്ലാവർക്കും ഭക്ഷണം ഉണ്ടാകും.. അതാ പറഞ്ഞത്.. കുട്ടികാലം ആഘോഷം ആക്കിയ ഒരു തലമുറ ആയിരുന്നു 90'സിലെ പിള്ളാര്‌... കളിക്കാൻ ഇഷ്ടംപോലെ പാടങ്ങളും, കുളങ്ങളും ഒക്കെ..

    • @manikandank.k9847
      @manikandank.k9847 3 года назад +5

      @@jayachandranv4260 അന്നത്തെ പറമ്പ്കൾക്കും മറ്റും വേലി ഇല്ലായിരുന്നു അതുകൊണ്ട് എല്ലായിടത്തും ഒരുപോലെ ഓടിക്കളിക്കാമായിരുന്നു

    • @jayachandranv4260
      @jayachandranv4260 3 года назад

      ഇപ്പോഴത്തെ പിള്ളേര്ക്കും ആ നന്മ ഒക്കെ ഉണ്ട്.. നമ്മൾ അവരെ നയിച്ചു ആ നന്മ അവർ കൈ വിടാതെ നോക്കണം..

  • @mylifevlog1793
    @mylifevlog1793 3 года назад +57

    സങ്കടം തോന്ന... കണ്ണ് നിറഞ്ഞു പോയി
    കാലമേ നീ മടങ്ങി വരിക 😔😔😔

  • @Focus-rq5bk
    @Focus-rq5bk 3 года назад +170

    ഞാറാഴ്ച കഴിഞ്ഞ് തിങ്കൾ സ്കൂളിൽ പോക്ക് ഉണ്ടല്ലോ ഓർക്കാൻ വയ്യ

    • @rijoabraham7920
      @rijoabraham7920 3 года назад +2

      Correct

    • @SurajInd89
      @SurajInd89 3 года назад +2

      Ippo athum vendallo 😅

    • @manikandank.k9847
      @manikandank.k9847 3 года назад +6

      അക്കാലത്ത് വെള്ളിയാഴ്ചയായിരുന്നു ഏറ്റവും ഏറ്റവും നല്ല ദിവസമായിരുന്നത് മിക്ക തിങ്കളാഴ്ചയും ക്ലാസ് പരീക്ഷകൾ ഉണ്ടാകുമായിരുന്നു

    • @shanilkumarkm2495
      @shanilkumarkm2495 3 года назад

      Correct

    • @sajithm.s3563
      @sajithm.s3563 3 года назад +4

      sunday evaening cinima kazhiju ,jungle book kazhiyumbo thottu vishamathil akum,,nale classil pokenda karyam alochichu..

  • @vineshthekkedath8850
    @vineshthekkedath8850 3 года назад +31

    ഞാൻ ശരിക്കും ഞെട്ടി പോയത് 'Suzuki samurai no problem' എന്ന ആ പരസ്യം കണ്ടപ്പോഴാണ്...😅 പണ്ടത്തെ വളരെ രസകരമായ ഒരു പരസ്യമായിരുന്നു അത്... ഇതെല്ലാം എവിടുന്ന് തപ്പിയെടുക്കുന്നു അണ്ണാ...😍
    എന്തായാലും താങ്കളെ നമിച്ചു...🙏❤️

    • @user-nc3we1nv1d
      @user-nc3we1nv1d 10 месяцев назад

      No problem....njaan marakkilla.... Orikkal classil bhayankara bahalam teacher enthaayithu ennu,njaan 'no problem ' pinne enikku adiyude pooram.....marakkaan pattilla athonnum

  • @Short.Short.680
    @Short.Short.680 3 года назад +74

    ഇന്ന് കോടികള്‍ ഉണ്ടായാലും , വലിയ വീടും കാറും എന്തൊക്കെ ഉണ്ടായാലും
    അന്നത്തെ സന്തോഷവും ഫീലും ഒന്നും കിട്ടില്ല.

  • @nyjomathew9993
    @nyjomathew9993 3 года назад +38

    അന്നൊക്കെ വെള്ളിയാഴ്ച വളരെ ഇഷ്ട്ടപെട്ട ദിവസമായിരുന്നു. വൈകിട്ട് ഹിന്ദി സിനിമ കാണാമല്ലോ എന്നോർത്ത്.
    അന്ന് കണ്ട സിനിമകളിലെ ഗാനങ്ങൾ ഇന്ന് കേൾക്കുംമ്പോൾ ആ പഴയകാലം തന്നെ മതിയെന്ന് തോന്നും. 💕

  • @midhunmohan6593
    @midhunmohan6593 3 года назад +78

    ദൂരദർശന്റെ അവതരണത്തെ തോൽപ്പിക്കാൻ ഇന്നും മറ്റൊരു ചാനലിനും കഴിയില്ല...

    • @shefinbasheer65
      @shefinbasheer65 3 года назад +1

      അതേ

    • @nahsinnixan
      @nahsinnixan 3 года назад

      പിന്നെ ഇതേ ദൂരദർശൻ വെറുപ്പിക്കാൻ തുടങ്ങിയത് ഓർമയുണ്ടോ? 90 മധ്യത്തിൽ ചിത്രഹാർ പിന്നെ മുഴുവൻ പാട്ടു ഇടാതെ സിനിമാ ലോകത്തെ സെലിബ്രിറ്റി കൾ വന്നു ഇരുന്നു തള്ളൽ. Rangeela എന്ന പടത്തിന്റെ ഫുൾ പാട്ടു അന്ന് ഇട്ടില്ല. അപ്പോഴേക്കും commercial element കൂടി വന്നു. അപ്പോഴേക്കും ഒരു പുതിയ റിലീസ് പടത്തിന്റെ ഫുൾ പാട്ടു കേൾക്കാൻ പറ്റാത്ത അവസ്‌ഥ. ഓർമയുണ്ടോ? പരസ്യ ബഹളം ആയിരുന്നു. അപ്പോഴേക്കും പുതിയ സിനിമ ഇട്ടു തുടങ്ങിയ ദൂരദർശൻ പരസ്യത്തിന്റെ ഇടയിൽ സിനിമ എന്ന സൂത്രവാക്യം കൊണ്ടു വന്നു. Lux പ്രസ്തുത് കർത്താ എന്നു തുടങ്ങി വെറുപ്പിക്കാൻ തുടങ്ങിയതും ഇതേ ദൂരദർശൻ ആണ്.

    • @akhilksd1530
      @akhilksd1530 3 года назад

      ഉവ്വ 🤭electionu കണ്ടാരുന്നു,,, bakki channelsil ldf 89 ആയപ്പോൾ dooradarsqnil 54

  • @unni7083
    @unni7083 3 года назад +29

    സത്യം പറഞ്ഞാൽ 1990,2004 ഇടയിൽ ജനിച്ച എല്ലാരും ഭാഗിയം ഉള്ള വരാണ്. മൊബൈൽ, ഇല്ല fb ഇല്ല whats up ഇല്ല.. ഓരോ ഒരു ചാനെൽ.. ദുരദർശൻ 💖💗💗💗💗💗...... സ്കൂൾ ലൈഫ് പൊളി 💖💗💗💗💗💗💗

    • @s.n.p8312
      @s.n.p8312 3 года назад +3

      Unni ss. അറിയാൻ മേലാഞ്ഞിട്ട് ചോയ്ക്കുവാ 90-ന് മുന്നേ ഇതൊക്കെ ഉണ്ടായിരുന്നോ?

    • @ratheeshviswanath3507
      @ratheeshviswanath3507 3 года назад

      @@s.n.p8312 അതാണ് എനിക്കും ചോദിക്കാനുള്ളത്

    • @unni7083
      @unni7083 3 года назад +1

      @@s.n.p8312 ഉണ്ടേലും ഇല്ലലും അതോകെ ഒരു കാലം തിരിച്ചു കിട്ടുമോ.. ഇപ്പോ കൊറോണ വന്നു നമ്മൾ ഒകെയ് കട്ട പുറത്തു ആയി 😷😷😷😷😷🥴🥴

  • @sreejeshkm8032
    @sreejeshkm8032 3 года назад +228

    DD 1 ക്ലിയർകിട്ടാൻ വേണ്ടി ആൻ്റി ന ഉയരത്ത് കെട്ടി അഡ്ജസ്റ്റ് ചെയ്തവരുണ്ടോ?

    • @manikandank.k9847
      @manikandank.k9847 3 года назад +6

      ആ കാലത്ത് ഓട് മേഞ്ഞ വീടുകൾഅല്ലെ ആന്റിന ഉറപ്പിക്കാൻ ഭയങ്കര പണിയാണ് ഉറപ്പിച്ചു കഴിഞ്ഞാലോ മഴ പെയ്യുമ്പോൾ അതിനു സൈഡിലൂടെ ചോർച്ചയും

    • @crossvilla2157
      @crossvilla2157 Год назад +1

      Undey

    • @crossvilla2157
      @crossvilla2157 Год назад

      @@manikandank.k9847 ente ola itta veedayirunnu but doradahrsan undayirunnu😁

  • @shajithk7094
    @shajithk7094 3 года назад +6

    ഭക്ഷണമോ,വെള്ളമോ കഴിക്കാതെ ടിവി ക്ക് മുൻപിൽ 1 km ദൂരെയുള്ള. വീട്ടിൽ സിനിമ കാണാനും,ചിത്രഗീതം കാണാനും പോയ കാലം...പലപ്പോഴും വീട്ടിൽ നിന്ന് വഴക്ക് കേട്ടിരുന്നു ..ക്രിക്കറ്റ്,ഫുട്ബോൾ ഒന്ന് ഒഴിയാതെ കണ്ടിരുന്ന കാലം..ആർക്കുണ്ട് ഇങ്ങനെയുള്ള ഓർമകൾ എന്നെപോലെ?

  • @iam140
    @iam140 3 года назад +11

    I miss u 1990's era.. 😪😪😪..ആ കാലം കലികാലം ഇല്ലാത്ത ഒരു കാലമായിരുന്നു. ഇന്നത്തെ ലൈഫ് style ഒന്നും അല്ല അന്നത്തെ കാലം അപേക്ഷിച്ച്. എന്റെ കുട്ടിക്കാലം ആണ് ഏറ്റവും സന്തോഷം. അന്ന് നമ്മൾ ഒക്കെ പ്രകൃതിയിലെ മണ്ണിന്റെ മണം ഒക്കെ ആസ്വദിച്ചു കളിച്ചു തിമിർത്തവരായിരുന്നു. ഇന്നത്തെ കുട്ടികൾ ഒക്കെ ആസ്വദിക്കുന്നത് മൊബൈൽ ആണ്. 90'കൾ പുരോഗമന കാലം അല്ലെങ്കിലും അന്നായിരുന്നു സന്തോഷം എല്ലാർക്കും. ഇന്ന് ലോകം പുരോഗമിച്ചപ്പോൾ എല്ലാരുടെ സന്തോഷം ഇല്ലാതായി ( ബലാത്സംഗം കൂടി, പ്രായപൂർത്തി എത്താത്ത കുട്ടികൾ പീഡനത്തിനിരയായി, കൊലപാതകം ഒരു നിസ്സാര സംഭവം ആയി etc......). സത്യം പറയാലോ ഈ new ജനറേഷൻ ഒട്ടും ഇഷ്ടപ്പെടുന്നില്ല എനിക്ക്. 😪😪😪. I love my 90's❤️❤️❤️

  • @saleemkunnath3638
    @saleemkunnath3638 3 года назад +76

    ബദിരർക്കുള്ള വാർത്തവരെ മുഴുവൻ കണ്ടിരുന്ന കാലം....🙏🏼😁

    • @rahmathrahmath1938
      @rahmathrahmath1938 3 года назад

      Athu kandu kazhinjaal kurachu neram aa..oormmayil nammalum pottanmaare pole kalikkum😄😄😄

    • @Aswathycg143
      @Aswathycg143 3 года назад +1

      ഈ കമന്‍റ് വായിച്ച് പൊന്നോ ഊപ്പാടിളകി....ഞാനും കണ്ടിരുന്നൂ....ഒര് പ്രത്യേക മുഖമുള്ളൊര് ലേഡി ഉണ്ടാരുന്നൂ ബധിര വാര്‍ത്ത വായിച്ചിരുന്നത്....സത്യത്തില്‍ അവരൊക്കെ ബധിരരും മൂങ്ങരുമാണെന്നാ അന്നൊക്കെ കരുതീരുന്നത്.....😂😂😂😂

    • @user-nc3we1nv1d
      @user-nc3we1nv1d 10 месяцев назад

      Sso njaan athippol orthuppyi

  • @jishnunv8740
    @jishnunv8740 3 года назад +154

    അന്ന് കേബിളൊന്നും ഇല്ലാത്ത കാലം പിന്നെ കേബിൾ ഇറങ്ങിയപ്പ ആളുകൾക്ക് അതിനോടായി താല്‍പര്യം

    • @jishnunv8740
      @jishnunv8740 3 года назад +1

      Poratte

    • @manikandank.k9847
      @manikandank.k9847 3 года назад +2

      ഇന്ന് ഏത് മലയാളം ചാനൽ വച്ചാലും അതിൽ ദിലീപിന്റെ സിനിമ മാത്രം

    • @Adi2747-p1u
      @Adi2747-p1u 3 года назад +1

      Degree വരെ ജ്വാലയായ് മാത്രം കണ്ടു

  • @AbduSamadChelli
    @AbduSamadChelli 3 года назад +12

    വേറെ മലയാള ചാനൽ ഇല്ലാത്തത്കൊണ്ട് ഹിന്ദി പ്രോഗ്രാമുകൾ ഒരുപാട് കണ്ടു തീർത്ത ഒരു കാലം 😀

  • @user-Tripboys
    @user-Tripboys 3 года назад +82

    ഇതൊക്കെ കാണുമ്പോ കരച്ചിൽ വരുന്നു ഫോണും ഒന്നും ഇല്ലാതിരുന്ന കാലത്ത് ആകെ ഉള്ള ആശ്രയം ഒരു റേഡിയോ ആയിരുന്നു. പിന്നെ എപ്പോഴോ t. V വന്നപ്പോ സിനിമ കാണുന്നതും കേൾക്കുന്നതും 😔

    • @manikandank.k9847
      @manikandank.k9847 3 года назад +1

      എല്ലാ ഞായറാഴ്ചകളിലും ഉച്ചയ്ക്ക് സിനിമയുടെ ശബ്ദം ഉണ്ടായിരുന്നു

    • @jayaprakashk5607
      @jayaprakashk5607 3 года назад +1

      @@manikandank.k9847 sabdarekha radioyil

  • @sandeepsachidanandadoor6051
    @sandeepsachidanandadoor6051 3 года назад +125

    കാലത്തിന്റെ കുത്തൊഴുക്കിൽ പോയ്‌ മറഞ്ഞ നന്മ നിറഞ്ഞ ആ വസന്തകാലം

  • @shamnadpm5352
    @shamnadpm5352 3 года назад +29

    ഇതു കണ്ടു മനസ് പിടഞ്ഞു.. പഴയ കാലം തിരിച്ചു കിട്ടുവാൻ ആഗ്രഹം ഇല്ലാത്തവർ ഉണ്ടാകില്ല... ഇതു പോലുള്ളവ കാണുമ്പോൾ കുറച്ചു സമയം എങ്കിലും നമ്മൾ പഴയ കാലത്തിലേക്ക് പോകുന്നു..

  • @AbduSamadChelli
    @AbduSamadChelli 3 года назад +11

    ജയ് ഹനുമാൻ BGM കേൾക്കുമ്പോ തന്നെ ഉറക്കം വരുന്നു.... ഉറക്കം അടക്കിപിടിച്ചു ഒരുപാട് പ്രാവിശ്യം കണ്ട പരമ്പര 😭

  • @sajithasaji8770
    @sajithasaji8770 3 года назад +19

    എത്ര പുതിയ പരീക്ഷിക്കാരം വന്നാലും,, ഇത് പോലെ ഒരു കാലഘട്ടം പോലെ വരില്ല,,,, നൊസ്റ്റാൾജിയ, തിരിച്ചു കിട്ടാത്ത കാലം

  • @Minsa316
    @Minsa316 3 года назад +47

    02:33 വളരെ പരിചിതമായ ശബ്ദം....AIR ലും അക്കാലത്ത് ഉണ്ടായിരുന്നു.... അന്നത്തെ കാലത്ത് ഭാഷ ഒരു പ്രശ്നമല്ല.... ചിത്രഹാർ,ശക്തിമാൻ,ജയ് ഹനുമാൻ, അലിഫ് ലൈല,ശ്രീ കൃഷ്ണ ലീല,ഓം നമഃശിവായ,ചിത്രഗീതം, വെള്ളിയാഴ്ച രാത്രി09:30 ഹിന്ദി സിനിമ, ജ്വാലയായ്....ഞായറാഴ്ചയിലെ മലായാള സിനിമ........അങ്ങനെ പോകുന്നു നീണ്ട നിര...... നിർമ്മയുടെ പരസ്യം,ക്രിക്കറ്റ് മത്സരങ്ങൾ..... ഇതെല്ലാം ഒരു സുഖകരമായ.... ഒരോർമ്മ...... അന്നെല്ലാം ടിവിയുള്ള വീടുകളിൽ ഒരു നാലഞ്ചു വീട്ടുകാരുടെ സംഗമ സ്ഥലമായിരുന്നു..... ഇടവേളകളിൽ നിലത്തിരുന്ന് 10_11 മണിവരെയുള്ള ആ ഒത്തുചേരൽ ഒരു പ്രത്യേക സുഖം തന്നെ...... ഇന്നത്തെ തലമുറയ്ക്ക് സ്വപ്നം കാണാൻ കഴിയാത്ത അസുലഭ ദിനരാത്രങ്ങൾ...... തിരിച്ചു കിട്ടാത്ത സുന്ദരമായ നിമിഷങ്ങൾ.... അതോടൊപ്പം...സ്നേഹവും സൗഹൃദവും.... ഒരുപാട് നന്ദി പറയുന്നു അല്പനേരത്തേയ്ക്കെങ്കിലും ഇവ വീണ്ടും തിരികെ കിട്ടിയല്ലോ......♥️♥️♥️

    • @prakashanpk8500
      @prakashanpk8500 3 года назад +1

      ഹിന്ദി സിനിമ ശനിയാഴ്ച്ച രാത്രി 10.30 ഉണ്ട് ഗോവിധ , സൽമാൻ ഖാൻ ഇവരുടെ സിനിമയാണ് അധികം ഉണ്ടാവുക

    • @sangeethks2011
      @sangeethks2011 3 года назад

      ഇംഗ്ലീഷ് ന്യൂസ്‌ റീഡർ സുകന്യ ബാലകൃഷ്ണൻ. പുള്ളിക്കാരി മലയാളി ആണെന്ന് പറഞ്ഞു കേട്ടിരുന്നു.

    • @manikandank.k9847
      @manikandank.k9847 3 года назад

      @@sangeethks2011 അവർ മലയാളി ആയിരുന്നോ?

    • @sangeethks2011
      @sangeethks2011 3 года назад

      @@manikandank.k9847 അങ്ങനെ കേട്ടിട്ടുണ്ട് പക്ഷെ ഉറപ്പില്ല

  • @mytechformallus4876
    @mytechformallus4876 2 года назад +8

    രംഗോലി ചിത്ര ഹാർ ചിത്രഗീതം
    വെള്ളിയാഴ്ച്ച ഹിന്ദി ഫിലിം❤️❤️❤️ മോഗ്ലി ❤️❤️

  • @governmen
    @governmen 3 года назад +17

    മൊബൈൽ ഫോൺ സ്മാർട്ട്‌ ഫോൺ ന്റെ വരവ് ആണ് ഇന്നത്തെ സമൂഹത്തിന്റെ ദോഷം

  • @rafeeksaifali513
    @rafeeksaifali513 3 года назад +47

    ഇപ്പോഴത്തെ മക്കളോട്...ഇതായിരുന്നു കാലം..ഇതായിരുന്നു ജീവിതം😥😥😥😥

    • @hithahari7844
      @hithahari7844 3 года назад +2

      Njanippol ente molodu paranje ullu🤗🤗

    • @nebinkumar2097
      @nebinkumar2097 3 года назад

      Yes...

    • @user-nc3we1nv1d
      @user-nc3we1nv1d 10 месяцев назад

      Aarodu parayaan ...paranjittum oru kaaryavumilla...athu avarkkoru thamasayaanu...namukku sundara ormakalum.... marichittu onnu koodi janichaal kollaamaayirunnu..aa kaalam venam....❤❤❤❤❤❤❤❤❤❤❤

  • @rahulr.l6461
    @rahulr.l6461 3 года назад +87

    അന്ന് ഹിന്ദിയിൽ ചിത്രഹാർ, തമിഴിൽ തിരൈ മലർ.
    അന്ന് ചിത്രഗീതത്തിനും sunday ഉച്ചയ്ക്ക് സ്മൃതിലയത്തിനും കട്ട വെയ്റ്റിംഗ് ആയിരുന്നു........

    • @aneesakhalidu8140
      @aneesakhalidu8140 3 года назад

      Atheee...

    • @manikandank.k9847
      @manikandank.k9847 3 года назад

      ഏറ്റവും കൂടുതൽ ശാപം കിട്ടിയ വാർത്ത അവതാരകർ ഉണ്ടായിരുന്നു ചിത്രഗീതത്തി നുമുമ്പ് ചില ദിവസങ്ങളിൽ നിയമസഭാ വാർത്തകൾ ഉണ്ടായിരുന്നു അവർക്ക്

    • @satheerlalk
      @satheerlalk 3 года назад

      ചിത്രഗീതം ഏത് ദിവസം ആയിരുന്നു എന്ന് ഓർമ്മയുണ്ടോ..??

    • @manikandank.k9847
      @manikandank.k9847 3 года назад +2

      @@satheerlalk ആദ്യം വ്യാഴാഴ്ച ആയിരുന്നു പിന്നെ വെള്ളിയാഴ്ചയായി

    • @jayaprakashk5607
      @jayaprakashk5607 3 года назад

      @@satheerlalk Thursday

  • @madappallisameer9528
    @madappallisameer9528 3 года назад +23

    തിരികെ കിട്ടാത്ത സുന്ദരകാലം, നല്ല ബാല്യകാലം ❤️❤️❤️❤️❤️❤️

  • @anumohan8152
    @anumohan8152 3 года назад +51

    ചിത്രഗീതം കാണാൻ ഒത്തിരി ഇഷ്ട്ടായിരുന്നു. പാട്ടുകൾ തീരരുതേയെന്നു പ്രാർത്ഥിക്കുവായിരുന്നു 👍

  • @AnilKumar-uv6kh
    @AnilKumar-uv6kh 3 года назад +150

    ഞായറാഴ്ച 4 മണിക്ക് സിനിമ അത് കഴിഞ്ഞ് മൗഗ്ലി , അയൽ വീട്ടിൽ ശ്വാസമടക്കിപ്പിടിച്ച് കണ്ടതൊക്കെ ....

    • @simisuresh8669
      @simisuresh8669 3 года назад

      😍😍

    • @abdulrazakck7645
      @abdulrazakck7645 3 года назад +2

      മൗഗ്ലി മോഹിച്ചു സിനിമ അവസാനം വരെ കാത്തു നിന്നു, സിനിമ കഴിഞ്ഞ് ടീവി ചൂട് അയന്ന് പറഞ്ഞു ഓഫാക്കും,

    • @manikandank.k9847
      @manikandank.k9847 3 года назад +1

      @@abdulrazakck7645 സത്യം

    • @nishachakkamkulangara2207
      @nishachakkamkulangara2207 3 года назад +1

      @@abdulrazakck7645 സത്യം

    • @sajithm.s3563
      @sajithm.s3563 3 года назад

      @@abdulrazakck7645 ende veetilum ithu thanneyayirunnu avastha..tv off akkiyirunna thallaye praki pandaram adangiya kalam...

  • @user-iv4io9fv3w
    @user-iv4io9fv3w 3 года назад +18

    കഴിക്കാനും ഡ്രസ്സ് ഉടുക്കാനും കുറവാണ് അന്ന് എങ്കിലും സമാധാനം ഉണ്ടായിരുന്നു രോഗം ഇല്ലായിരുന്നു 🤔 ഇപ്പോ കോവിഡ് 😔

  • @retheeshretheesh2886
    @retheeshretheesh2886 3 года назад +5

    പണ്ട് കാലത്ത് പരസ്യത്തിനു പൊലും ഒരു സ്റ്റാൻഡേർഡ് ഉണ്ടായിരുന്നും ആ പഴയകാലം ഒരിക്കലും മറക്കാനാവില്ല. ഒല മെഞ്ഞ എന്റെ വീട്ടിൽ 1988 ൽ 20 inch ബ്ലാക്കാന്റ് വെറ്റ് ടീവി ചിട്ടി നറുക്കിലൂടെ ഒന്നാം സമ്മാനം കിട്ടി കറന്റ് ഇല്ലാതിരുന്ന എന്റെ വീട്ടിൽ മാസങ്ങളൊളം ഇരുന്നതിനും ശേഷം അച്ചന്റെ തറവാട്ടിലെക്ക് കൊണ്ട് പോയി കണ്ടും . ടീവിയിലെ ആദ്യ കാഴ്ച പൊലും മറന്നിട്ടില്ല. ഇക്കാലം ഒരു വികാരം ആണ്.

  • @4thmile58
    @4thmile58 3 года назад +26

    ആരാന്റെ വീടിന്റെ മതിലിൽ കയറി ജനലിലൂടെ കാണാൻ പാകത്തിൽ ഇരിപ്പിടം ഉറപ്പിക്കുക.
    സൗണ്ടില്ലാതെ കേൾക്കുക അത്രയും കഷ്ട്ടപാട്.....

  • @FantasyJourney
    @FantasyJourney 3 года назад +76

    90 kalil janichu valarnnavarkku manasilakum...

    • @travellingjunkies1600
      @travellingjunkies1600 2 года назад +1

      98, 99 ജനിച്ചവർ ഇതെക്കേ ഓർമ്മ ഉണ്ടോ

  • @crazyvlog2077
    @crazyvlog2077 3 года назад +44

    പണ്ടത്തെ കാലം മതിയായിരുന്നു ശക്തിമാൻ ഞായറാഴ്ച രാവിലെ രംഗോലി അയലത്തെ സിനിമ മൗഗ്ളി ശ്രീകൃഷ്ണൻ ആ കാലം ഇനി ഒരിക്കലും തിരിച്ചു വരില്ല

    • @anoopi.g161
      @anoopi.g161 3 года назад

      Thinkalazhcha avadhi aanennu munkootti ariyunna njayarazhcha aanel polichu...

  • @shyjushy2295
    @shyjushy2295 3 года назад +16

    എത്ര മനോഹരമായ തിരിച്ചു കിട്ടാത്ത ഓർമ്മകൾ...🙏😢

  • @sajeeshpr1883
    @sajeeshpr1883 3 года назад +20

    പൊന്നഅളിയാ fevi Kwik ന്റെ പരസ്യം , ഒരു ഒന്നൊനര പരസ്യം ആയിരുന്നു ,

  • @mohammedsuhail7988
    @mohammedsuhail7988 3 года назад +11

    ചിത്രഗീതം ,ജയ് ഹനുമാൻ, ടിപ്പു സുൽത്താൻ ഒക്കെ കാണാൻ ടി വി ക്ക് മുൻപിൽ കാത്തിരുന്ന ആ കാലം....... തിരിച്ച് വന്നെങ്കിൽ ....😃😄

  • @jaleelkannur3153
    @jaleelkannur3153 3 года назад +86

    അന്ന് TV കാണൽ ഒരു മഹാ സംഭവമായിരുന്നു, ഇന്ന് മഹാ ബൊറും

    • @manikandank.k9847
      @manikandank.k9847 3 года назад +2

      അത് ശരിയാണ് എല്ലാ ആഴ്ചകളിലും ഒരേ സിനിമ മാത്രം മിക്കവാറും ഒരു നടന്റെ പല സിനിമകൾ

    • @beena_v
      @beena_v 3 года назад +1

      Award cinema annenkilum irunnu kannumayirunnu

    • @manikandank.k9847
      @manikandank.k9847 3 года назад +1

      @@beena_v തിരനോട്ടം എന്ന പരിപാടിയിൽ അടുത്താഴ്ച വരുന്ന സിനിമ നല്ലതാണെങ്കിൽ അതുവരെ ദിവസങ്ങളെണ്ണി ഇരിക്കുമായിരുന്നു

    • @jaleelkannur3153
      @jaleelkannur3153 3 года назад

      @@beena_v Yes

    • @ManjuManju-zv1fg
      @ManjuManju-zv1fg 3 года назад +1

      സത്യം.

  • @sharmilagopinath915
    @sharmilagopinath915 3 года назад +12

    ഓർമകൾക്കെന്തു സുഗന്ധം എന്നാത്മാവിൻ നഷ്ട സുഗന്ധം 🙏🙏🙏

  • @neethunihas5219
    @neethunihas5219 3 года назад +6

    ദൈവമേ കണ്ണു നിറയുവാ... പഴയ കാലഘട്ടം നമുക്ക് ഇനി തിരിച്ചു കിട്ടുമോ😭😭😭😭😭

  • @PraveenKumar-mf1eg
    @PraveenKumar-mf1eg 3 года назад +103

    റേഡിയോയിൽ ശബ്ദരേഖ കെട്ടവരുണ്ടോ 🤣😂😂

    • @manikandank.k9847
      @manikandank.k9847 3 года назад +1

      ഞാൻ

    • @measententia2154
      @measententia2154 3 года назад +1

      Mmm..manassinakkare 😌😌

    • @Mybunny678
      @Mybunny678 3 года назад

      ഞാൻ

    • @mohammedsuhail7988
      @mohammedsuhail7988 3 года назад

      ഉണ്ട്.😁

    • @sushamarajan4496
      @sushamarajan4496 2 года назад

      സ്മൃതിലയം,ലളിതഗാനങ്ങൾ,സീരിയലുകൾ, ഞായറാഴ്ചകളിൽ സിനിമ....അതൊരു കാലം!

  • @travel4food794
    @travel4food794 3 года назад +38

    അതൊക്കെ ഒരു കാലം ... തിരിച്ച് വരാത്ത കാലം 😑😎

  • @hari3447
    @hari3447 3 года назад +6

    ഒരിക്കലും മറക്കാൻ പറ്റാത്ത കാഴ്ച്ച കൾ. ജനങ്ങളുടെ സുവർണ കാലം.

  • @june5682
    @june5682 3 года назад +2

    ഇതൊക്കെ കാണുമ്പോൾ മനസ്സിൽ ആവുന്നു 🥺 എത്ര സമാധാനം ഉള്ള കാലത്താണ് നമ്മൾ ജീവിച്ചതെന്ന് ഇപ്പോഴത്തെ ജീവിതം കാലത്തിന്റെ മാറ്റവും വെറുക്കുന്നു വേണ്ടായിരുന്നു ബന്ധങ്ങൾ swandhgal ഒന്നും വില ഇല്ലാത്ത കാലം

  • @shabeera4563
    @shabeera4563 Год назад +1

    എത്ര നല്ല കാലങ്ങൾ ആയിരുന്നു ആലോചിക്കുമ്പോൾ തന്നെ കരച്ചിൽ വരും ഒരു പ്രശ്നവുമില്ലാതെ പരസ്പരം സ്നേഹത്തോടെ കഴിഞ്ഞിരുന്ന ആ കാലം അതിനു വേണ്ടി ഇപ്പോൾ വർഗീയതയും കൊലപാതകവും കൊള്ളയും നാടുമുടിഞ്ഞു

  • @zuhrapt3716
    @zuhrapt3716 3 года назад +7

    മറക്കാനാവാത്ത സുന്ദര കാലം😍😍😍😍😍😍😍

  • @vishnuAEB
    @vishnuAEB 3 года назад +2

    ഒരിക്കലും തിരിച്ചു വരാത്ത കാലം... ദൈവമേ കൂട്ടുകാരും ഒത്തു എന്ത് രസം ആയിരുന്നു...

  • @sumisandeep9952
    @sumisandeep9952 3 года назад +24

    ഒരിക്കലും തിരിച്ചു കിട്ടാത്ത ബാല്യം 😔

  • @vijaybalasathi5375
    @vijaybalasathi5375 3 года назад +2

    ഒരു നിമിഷം കണ്ണ് നിറഞ്ഞു പോയി miss ചെയുന്നു

  • @jahfarmk758
    @jahfarmk758 3 года назад +20

    My childhood days 80's & 90's 😍😔

  • @vlog-ce4ph
    @vlog-ce4ph 3 года назад +6

    ഒരിക്കലും തിരിച്ചു വരാത്ത വസന്ത കാലം 🌹

  • @sulochanak.n7000
    @sulochanak.n7000 3 года назад +43

    Old is gold .The lost memory

  • @premlalsreemangalam4812
    @premlalsreemangalam4812 3 года назад +16

    ഞായറാഴ്ച രാവിലെ ചുന്ദ്രകാന്ത

  • @manikandank.k9847
    @manikandank.k9847 3 года назад +10

    അന്നത്തെ സ്കൂൾ ജീവിതം ഒഴികെ ബാക്കിയെല്ലാം സന്തോഷകരമായിരുന്നു കാരണം മറ്റൊന്നുമല്ല സ്കൂളിൽ സ്‌ഫടിക ത്തിലെ ചാക്കോ മാസ്റ്ററുടെ ശിക്ഷാരീതി ആയിരുന്നു ഇന്നത്തെ കുട്ടികൾക്ക് ആ ഒരു സംഭവം മാത്രം ഇല്ല

    • @jayaprakashk5607
      @jayaprakashk5607 3 года назад

      Iyoo Sathyam pinne Schoolil Pillaru tammil cinema styilil nalla super idium undayrunnu

    • @kuttanvadyar6486
      @kuttanvadyar6486 3 года назад

      ആ തല്ല് കൊണ്ടന്ത് കൊണ്ട് നമ്മൾ നല്ല കുട്ടികൾ ആ yi

  • @habeebrahmanhabeeb8816
    @habeebrahmanhabeeb8816 3 года назад +7

    ആ കാലഘട്ടത്തിൽ ജീവിച്ചു എന്നതു തന്നെയാണ് എന്റെ ഭാഗ്യം

    • @vishnuv6681
      @vishnuv6681 3 года назад

      ho anthu rassamayirunnu aa kaalam phonum illa tv um illa

  • @sruthysabu2333
    @sruthysabu2333 3 года назад +13

    വെള്ളി ചിത്രഗീതം..... ശനി ജയ് ഹനുമാൻ.... ഞായർ ശക്തിമാൻ....

  • @saneeshsanu1380
    @saneeshsanu1380 3 года назад +2

    ഇതൊക്കെ എങ്ങനെ ഒപ്പിക്കുന്നു. ഏറ്റവും സുന്ദരമായ ഓർമ്മകൾ .

  • @dileepmannath9269
    @dileepmannath9269 3 года назад +18

    90's kids just splash the like button those were the days

  • @mariyamsharmil4915
    @mariyamsharmil4915 3 года назад +2

    ജാതി മത ബേധം ഇല്ലാതെ ഒരുമിച്ചിരുന്നു ജൈഹനുമനും. ഓം നമശിവായ. ശ്രീ കൃഷ്ണ. ചന്ദ്രകാന്ത. മഹാഭാരതം കണ്ട കാലം. ഞാറാഴ്ച. ജംഗിൾബുക്ക്. ഇപ്പോൾ ഓർക്കുമ്പോൾ ഉള്ളിൽ ഒരു വിങ്ങൽ 😔😢😢😢

    • @manikandank.k9847
      @manikandank.k9847 3 года назад

      പണ്ട് കാലത്ത് ഉണ്ടായിരുന്ന ഒരു ബൈബിൾ കഥ ഓർമ്മയുണ്ടോ

  • @kannuryathra
    @kannuryathra 3 года назад +13

    12:37 ആശ ശരത്....
    ആർക്കൊക്കെ മനസ്സിൽ ആയി...

  • @jithujithuz1355
    @jithujithuz1355 3 года назад +4

    ദൂരദർശനിലെ മഹാഭാരതം സീരിയൽ അന്നത്തെ കാലത്ത് ഉള്ള ഏറ്റവും വലിയ technology aanu.. athu bhahubaliye കടത്തി വെട്ടുന്ന തരത്തിലുള്ള ഗ്രാഫിക്സ് ആണ്.. ഇന്ന് അതുപോലെ ഒരു സീരിയൽ അന്നത്തെ എടുക്കാൻ കോടികൾ വേണ്ടി വരും .. അന്ന് ബഡ്ജറ്റ് കുറഞ്ഞ രീതിയിൽ ആണ് അത് എടുതിരുകുന്നെ....

    • @ratheeshviswanath3507
      @ratheeshviswanath3507 3 года назад

      ഗ്രാഫിക്സ് ഒന്നും മികച്ചതല്ല, പക്ഷെ അത് കൊണ്ട് തന്നെ ഒറിജിനാലിറ്റി ഉണ്ടായിരുന്നു.

  • @dasprasad5399
    @dasprasad5399 3 года назад +5

    ടെക്നോളജി വിപ്ലവകരമായ മാറ്റങ്ങൾ സംഭവിച്ച കാലം..80 to 90s💞

  • @haridevandevus1044
    @haridevandevus1044 3 года назад +3

    പഴയ കാല ഓർമ്മകൾ തന്നതിന് നന്ദി

  • @johnbabuchristo5912
    @johnbabuchristo5912 3 года назад +113

    Moblie ഇല്ലാതെ കാലം

    • @Vpr2255
      @Vpr2255 3 года назад +3

      Land phone പോലും rare അർന്നു

    • @busharahakeem378
      @busharahakeem378 3 года назад +3

      Athond santhoshavum samathanavum endayirunnu 😍😍

    • @sonymj1647
      @sonymj1647 3 года назад

      😌😌

    • @sonymj1647
      @sonymj1647 3 года назад +1

      @@busharahakeem378 aadoiii🥰

    • @busharahakeem378
      @busharahakeem378 3 года назад

      @@sonymj1647 athoru kalam

  • @manjuvilledathnallaswarm6355
    @manjuvilledathnallaswarm6355 2 года назад +1

    അന്നത്തെ കാലത്തേക്ക് ഒന്ന് തിരിച്ചു പോകാൻ കഴിഞ്ഞിരുന്നെങ്കിൽ ഒരുപാട് സങ്കടം തോന്നുന്നു ഇപ്പോൾ 🙏🙏

  • @gopanjay
    @gopanjay 3 года назад +5

    Feeling nostu..
    Thanks for this awesome video ❤️

  • @IRiSweddingevents9747001002
    @IRiSweddingevents9747001002 3 года назад +2

    ഞായറാഴ്ച്ച രാവിലെ അപ്പു ഓർ പപ്പു എന്നൊരു ആനക്കഥയും, പിന്നീട് രാമായണവും, മഹാഭാരതവും😘😘😘

  • @babushrefee6530
    @babushrefee6530 3 года назад +8

    1980 ൽ മുതൽ ജനിച്ചവർ ഭാഗ്യവാൻ മാർ ആയിരുന്നു

  • @santhoshklm1239
    @santhoshklm1239 3 года назад +1

    ഒരു കണക്കിന് നമ്മുടെ തലമുറ അല്ലെ ഭാഗ്യവാന്മാർ.
    നമ്മൾ എല്ലാം അനുഭവിച്ചു..ഒരാഴ്ച കാത്തിരുന്നു, മഹാഭാരതവും, സിനിമയും, കണ്ടതും, ആഴ്ചയിൽ ഒരു ദിവസം ചിത്രഗീതം കണ്ടതും അതും മിക്കവാറും 3 പാട്ട് മാത്രമേ ഉണ്ടാകു. ചിലപ്പോൾ 4. ജെയിൻ റോബോട്ട്, ഹീമാൻ ഇതൊക്കെ കണ്ടത്..
    പിന്നെ ചെറിയ മൊബൈൽ, അത്കഴിഞ് ,പാട്ട് കേൾക്കുന്ന മൊബൈൽ അത്ഭുതം ആയി.
    അങ്ങനെ കാലത്തിന്റെ ഒട്ടുമിക്ക മാറ്റങ്ങളും നമ്മുടെ കാലത്തല്ലേ മാറിമറിഞ്ഞത്...
    ജീവിതരീതി മാറിമറിഞ്ഞു. അന്നൊക്കെ കാർ ഉള്ള എത്ര വീടുകൾ ഉണ്ടായിരുന്നു ഒരു പഞ്ചായത്തിൽ...
    ഇന്ന് ഒരു വീട്ടിൽത്തന്നെ എത്ര കാറുകൾ...
    പക്ഷെ..ഇതൊന്നും ഇല്ലാത്ത കാലം. അതായിരുന്നു സുഖം...ഒരിക്കലും ഇനി തിരിച്ചുകിട്ടാത്ത നല്ല കാലം
    ഇനി തിരിച്ചു കിട്ടില്ല എന്നോർത്താൽ ഒരു വിങ്ങൽ ഇല്ലേ എല്ലാവരുടെയും മനസ്സിൽ...
    ഇപ്പോൾ നമുക്ക് സിനിമ hd ആവണം 4k വേണം...
    അന്നത്തെ ആ മങ്ങിയ കാഴ്ചകൾ എത്ര മധുരം ഉള്ളതായിരുന്നു...

  • @oldboy7950
    @oldboy7950 2 года назад +6

    90s kids ഇബടെ നീലം മുക്ക് 🔥🔥🥰🥰🥰

    • @rajeshmt4653
      @rajeshmt4653 Год назад

      💙

    • @user-nc3we1nv1d
      @user-nc3we1nv1d 10 месяцев назад

      Vivara doshi.... ninte thanthayodu para

    • @oldboy7950
      @oldboy7950 10 месяцев назад

      @@user-nc3we1nv1d ഹലോ.... ആരോടാണ്? എന്നോട് ആണേ മര്യാദയ്ക്ക് സംസാരിക്കണം കേട്ടല്ലോ.... 😡

  • @sreenishms8701
    @sreenishms8701 3 года назад +1

    ഒരു പാട് നന്ദിയുണ്ട് സ്കൂളിൽ പോയിട്ട് ഹിന്ദി പഠിച്ചില്ല ഹിന്ദി പ്രോഗ്രാം കേട്ട് ഹിന്ദി പഠിച്ചു, 7 വരെ qustion പേപ്പർ കിട്ടിയാൽ ഹിന്ദി തിരിച്ചു എഴുതിയ ഞാൻ 8 ഇൽ ഹിന്ദി യിൽ ബോയ്സിൽ 35 മാർക്ക് 10 ഇൽ നല്ല മാർക്ക് വേടിച്ചു 8 മണി കഴിഞ്ഞു ഉള്ള ഹിന്ദി പ്രോഗ്രാം doordarshan കണ്ടു ഹിന്ദി പഠിച്ച ഞാൻ , എല്ലാം ഒരു ഓർമ

  • @musthafamkv5527
    @musthafamkv5527 3 года назад +4

    ഇപ്പോഴത്തെ കുട്ടികൾക്ക് ഒന്നും ഇതു ആസ്വദിക്കാനുള്ള ഭാഗ്യം ഉണ്ടായില്ല തൊണ്ണൂറുകളിലെ കാലഘട്ടത്തിൽ ജീവിച്ച ആൾക്കാർ ഭാഗ്യവാന്മാർ

  • @robin6087
    @robin6087 3 года назад +2

    Technology oke enthinu vannu ...technology il ninnanu ithoke kaanunnathum ezhuthaunnathum pakshe nanma ulloru kaalam aanu nashtapettathu really miss those days

  • @devishdev6981
    @devishdev6981 3 года назад +32

    Pazhayakaalam ❤️

  • @vijayanpillai80
    @vijayanpillai80 3 года назад +2

    ചിത്രഗീതം, ചിത്രഹാർ എന്നിവ ഉള്ള ദിവസങ്ങളിൽ ടി വി ഉള്ള വീടുകളിൽ ഇന്ന് തിയേറ്ററിൽ ഉള്ള അത്ര തിരക്കായിരുന്നു 80 കളിൽ.

    • @jitheshjithesh920
      @jitheshjithesh920 10 месяцев назад

      അത്രക്ക് വേണോ....?? 😁😁

  • @abdullaabdulla4971
    @abdullaabdulla4971 3 года назад +7

    VC R ൽ പൂപ്പൽ തുടച്ച് സിനിമ കണ്ട എത്ര പേർ

  • @aromalbs7601
    @aromalbs7601 2 года назад +1

    80s,90s kidsinte ഓർമകൾ ആയിരിക്കും ഇതൊക്കെ 💯💯😘

  • @Vpr2255
    @Vpr2255 3 года назад +10

    5.36 കുട്ടി കാലത്ത് ഇത് പോലെ ആന വീട്ടിൽ വരും എന്ന് പേടിച്ചു 😂

  • @swapnadevu1053
    @swapnadevu1053 2 месяца назад

    ഒരിക്കലും തിരിച്ചു കിട്ടാത്ത നല്ലകാലത്ത് ഒരിക്കലും മറക്കാൻ പറ്റില്ല 80 90 കാലഘട്ടത്തിൽ ജനിച്ച കുട്ടികൾക്ക്... വല്ലാത്തൊരു നൊസ്റ്റാൾജിയ ഫീൽ 👍😘😘💞

  • @systemcarekrishnadas3849
    @systemcarekrishnadas3849 3 года назад +15

    90s kids🔥💖.. ഇപ്പൊ എല്ലാം pubji, freefire ആളെ കൊല്ലി.. പരിപാടികൾ 🤮

  • @nishadp14
    @nishadp14 3 года назад +3

    Thank you so much for taking me to those beautiful days.. Really nostalgic

  • @sumathisumathicp2749
    @sumathisumathicp2749 3 года назад +88

    ജ യ് ഹ നു മാ ൻ

    • @faizalpmajeed9917
      @faizalpmajeed9917 3 года назад +4

      Britannia Jai Hanuman 🎵Tin tintidin

    • @sajadshajahan1583
      @sajadshajahan1583 3 года назад +8

      ബ്രിട്ടാനിയ അവതരിപ്പിക്കുന്ന ജയ് ഹനുമാൻ ടിങ് ടിങ് ടിങ്റ്റിന് 😜

    • @prakashanpk8500
      @prakashanpk8500 3 года назад +4

      ബീൽ ഭക്തി ഭന്തന ഓം നമ്മ ശീവായ

    • @rrassociates8711
      @rrassociates8711 3 года назад +1

      @@prakashanpk8500 വീൽ ഭക്തിവന്ദൻ

    • @abdulrasheed-xw4bh
      @abdulrasheed-xw4bh 3 года назад +2

      തോമസ് ചേട്ടന്റെ വീട്ടിലിരുന്നു ജയ് ഹനുമാൻ കണ്ടതൊന്നും മരിച്ചാലും മറക്കില്ല 🌹🌹🌹🌹

  • @user-rh9qe1hf2t
    @user-rh9qe1hf2t 3 года назад +2

    ഒരുകുടയും കുഞ്ഞു പെങ്ങളും ഓർമ്മ വന്നു

  • @harikrishnanm6713
    @harikrishnanm6713 3 года назад +11

    Super.. dooradarshan..

  • @ramadasr3317
    @ramadasr3317 3 года назад +1

    അതിശിയം, പഴയക്കാല പരസ്യങ്ങൾ . വാർത്ത വായന എന്തു രസം ഇപ്പോൾ കാണുമ്പോൾ . എന്റെ മനസ്സ് കുട്ടിക്കാലത്തേക്ക് പോയി .....

  • @prakashanpk8500
    @prakashanpk8500 3 года назад +3

    പണ്ടത്തെ കാലം എത്ര സുന്ദരമായിരുന്നു കുളത്തിൽ കു ളിക്കാൻ പോവൽ, കണ്ടത്തിലെ ക്രിക്കറ്റ് കളി , അരാന്റെ പറമ്പിലെ ചക്കയും മാങ്ങയും പറച്ചു തിന്നൽ അണ്ടിയും അടക്കയും പൊറുക്കി പൈസ ഉണ്ടാക്കും T. V പരിപാടി കാണും കേസറ്റ് എടുത്ത് സിനിമ കാണും എന്ത് രസം ആയിരുന്നു ആ കാലം

    • @oommencabraham7940
      @oommencabraham7940 3 года назад +4

      ഇതൊക്കെ തന്നേ ആയിരുന്നു എന്റെയും കുട്ടികാലം.... വീട്ടിനടുത്തു 30 സെന്റിൽ ഒഴിഞ്ഞ പറമ്പ്.. കശുവണ്ടി മാവുകൾ.... പോരെ പൂരം....വ്യാഴം സീരിയൽ +, ചിത്ര ഗീതം... സൺ‌ഡേ ഫിലിം... ഒരു കാലം..

  • @allualla4936
    @allualla4936 3 года назад +1

    Old is gold. Samadhanavum santhoshavum niranja kalam Sunday le pradesika cinemakal. Othiri ishtamaayirunnu