Doordarshan malayalam old memories 90s, 80s | retro doordarshan program | ratheesh tech n movie

Поделиться
HTML-код
  • Опубликовано: 5 июл 2020
  • HI FRIENDS A walk through nostalgic vibes of old days doordarshan malayalam old programmes doordarshan malayalam news live doordarshan malayalam news doordarshan malayalam telefilms doordarshan malayalam live doordarshan malayalam old serial doordarshan malayalam old songs doordarshan malayalam news reader rajeswari mohan doordarshan malayalam documentary doordarshan malayalam old news readers doordarshan live doordarshan trailer doordarshan channel doordarshan live ramayan doordarshan full movie doordarshan ramayan doordarshan old serial doordarshan movie doordarshan ramayan serial doordarshan channel live #doordarshanmalayalam#olddoordarshanmalayalam#ratheeshtechnmovie# #ratheeshtechnmovie #malayalamtech2movie #ratheeshtechnmoviedoordarshan Disclaimer, Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use.
  • НаукаНаука

Комментарии • 1,6 тыс.

  • @shinupalakkaran9205
    @shinupalakkaran9205 3 года назад +2058

    ജംഗിൾ ബുക്ക്‌ സൺ‌ഡേ ഫിലിം കഴിഞ്ഞു കാണുമ്പോൾ... നാളെ തിങ്കൾ സ്കൂൾ പോകണമല്ലോ എന്നോർത്തു ടെൻഷൻ അടിച്ചിരുന്നു... കാലം.... ഹോ

    • @ssanilasunny2373
      @ssanilasunny2373 3 года назад +43

      Sunday 4 manik. Movie onn kaananel enik papa idunna exam pass akanamarunnu. മോങ്ങിക്കൊണ്ടാ അന്നൊക്കെ പഠിക്കുന്നത്. Veetile. Exam il fail aaya. Tv kanikkilla. 😂😂😂 ipo ellm missing aanu maashe. Jai krishna okke kanan palliyil povand erikumarunnu😂😂

    • @nikhilbabu6233
      @nikhilbabu6233 3 года назад +11

      Truth

    • @pramodp6480
      @pramodp6480 3 года назад +11

      സത്യം

    • @lujina9258
      @lujina9258 3 года назад +5

      👍hhhh

    • @nitinkrithi2814
      @nitinkrithi2814 3 года назад +7

      Sathyam 😂

  • @monishamm5788
    @monishamm5788 3 года назад +996

    90's പിള്ളേര് ഉണ്ടേൽ ഒന്ന് വരൂ.. ലൈക്‌ ചെയ്തു പൊയ്ക്കോളൂ
    .... നൊസ്റ്റാൾജിയ ♥️♥️♥️😪

  • @anoopk.a9961
    @anoopk.a9961 3 года назад +1457

    1980-90's കുട്ടിക്കാലം ആസ്വദിച്ചവർ ലൈക്‌ അടിക്കൂ ...❤️❤️❤️

  • @sivadassiva1276
    @sivadassiva1276 3 года назад +264

    പണ്ട് 4 മണി സിനിമ കാണാൻ ഇരിക്കുമ്പോ കറന്റ് പോയാൽ 10 വരെ എണ്ണുന്ന ശീലമുണ്ടായിരുന്നു അതിനുള്ളിൽ കറന്റ് വരും എന്നാണ് ഒരു വിശ്വാസം

    • @sajeshnv1739
      @sajeshnv1739 3 года назад +6

      100 വരെ എണ്ണിയാലും ചിലപ്പോ കറണ്ട് വരാറില്ലായിരുന്നു.. അതൊക്കെ ഒരു കാലം

    • @anils8187
      @anils8187 3 года назад +6

      കാലാവസ്ഥ എന്ന് പറയുമ്പോൾ ഉള്ള സന്തോഷം 😄😄

    • @reshmirreshmi458
      @reshmirreshmi458 3 года назад +5

      Ayyo sathyam njangal 100 vare ennumarunnu😀😀

    • @sivadassiva1276
      @sivadassiva1276 3 года назад +2

      @@reshmirreshmi458 അടിപൊളി

    • @sivadassiva1276
      @sivadassiva1276 3 года назад +2

      @@anils8187 അതെ അതെ

  • @pranavps4564
    @pranavps4564 3 года назад +583

    1980 നും 1993 നും ഇടക്ക് ജനിച്ചവരെ പോലെ ഭാഗ്യം ചെയ്തവർ വേറാരുമില്ല സത്യം...(me 1989💜)ആ നല്ലകാലം ഒരിക്കലും മറക്കില്ല.😣😣

    • @krishnakarthik2915
      @krishnakarthik2915 3 года назад +5

      Njan.date.of.berth
      9.3.1982

    • @aneeshpt3968
      @aneeshpt3968 3 года назад +2

      Njan. Date of birth.
      25.3.1985

    • @UmaDevi-uv3wp
      @UmaDevi-uv3wp 3 года назад +13

      2004 il janichatha njan but njan dooradarshan okke kandittundallo

    • @krishnakarthik2915
      @krishnakarthik2915 3 года назад

      @@UmaDevi-uv3wp ha.ha.ha

    • @adamadam-bx7jj
      @adamadam-bx7jj 3 года назад +4

      Sathyam nammalanu technolagyude valarcha kanukaum athu anubavikkenda prayathil anubhavikkukaum cheythathu.

  • @prajeeshn7169
    @prajeeshn7169 3 года назад +703

    ശക്തിമാൻ, അങ്ങാടിപാട്ട്, ഡിക്റ്റക്റ്റീവ് ആനന്ദ്, ജ്വാലയായ്, ചന്ദ്രോദയം, പൊപേയ്, കാട്ടിലെ കണ്ണൻ, വനമാല പരസ്യം, ഇന്ത്യയുടെ ക്രിക്കറ്റ്‌കളി.......

    • @HummingbirdTheApplesHalf000
      @HummingbirdTheApplesHalf000 3 года назад +8

      Teddy bears ntem cars nte cartoons undarnu. Daily eveng. Gali gali simsim alla. Peru orma undo?

    • @jeweljes8251
      @jeweljes8251 3 года назад +1

      Zigma

    • @naaztn1392
      @naaztn1392 3 года назад +8

      സ്നേഹ സീമ

    • @rajeevraju4809
      @rajeevraju4809 3 года назад +3

      "Yug" hindi seriel undayirunnu . Yug badhla badhla hindustannnnn.

    • @confucius2891
      @confucius2891 3 года назад +4

      Mayajala kathakal vittu Poyo maaashe

  • @skcreations1408
    @skcreations1408 3 года назад +800

    ദൂരദർശൻ്റെ ആരാധകർക്കു ലൈക്കടിക്കാനുളള കമൻ്റ്

  • @melbinthomas1935
    @melbinthomas1935 4 года назад +1385

    2020ൽ ഇതോന്നു കാണാൻ ആഗ്രഹിക്കുന്നവർ വന്നു നീലം മുക്കിയിട്ട് പോകു..♥️

    • @subhash.kmahadevan4479
      @subhash.kmahadevan4479 3 года назад +6

      എപ്പോൾ മുക്കിയെന്നു ചോദിച്ചാൽ പോരെ..😜😜🤝

    • @canadawow8623
      @canadawow8623 3 года назад +2

      Watching from North Pole -54 c

    • @anwarsaeed7793
      @anwarsaeed7793 3 года назад +2

      നീലമില്ല ആയാ നയാ ഉജാലാ😁

    • @HydragodOP
      @HydragodOP 3 года назад

      Namal okeaa eppm PUBG kndd anuu valarnea masheaa😍😋

    • @thanfeez369
      @thanfeez369 3 года назад

      ഇപ്പൊ black ആണല്ലോ

  • @ilovevillagefoodies9709
    @ilovevillagefoodies9709 3 года назад +609

    ,സത്യം ആയിട്ടും ഫുള്ള് കണ്ടില്ല കരച്ചിൽ വന്നു ആ കാലം ഒരുപാട് ഒരുപാട് ഓർമ വന്നു അന്നത്തെ വീടും ചുറ്റുപാടും അയൽക്കാരും ഞായർ ആഴ്ചത്തെ സിനിമ

    • @jyothip1258
      @jyothip1258 3 года назад +38

      സത്യം ഇതൊക്കെ കാണുമ്പോൾ നെഞ്ചിൽ എവിടെയോ ഒരു വിങ്ങൽ

    • @robyjose3135
      @robyjose3135 3 года назад +4

      Sathyam....

    • @santhoshrajan3884
      @santhoshrajan3884 3 года назад +4

      Sathyam

    • @asnagaddafi5910
      @asnagaddafi5910 3 года назад +3

      Feeling nostu

    • @shamilashuhaib604
      @shamilashuhaib604 3 года назад +9

      Sathyam aan. Orikkalum thirichu varaatha Pandathe nammude kaalam😭😭😭😭

  • @mytips2459
    @mytips2459 3 года назад +584

    അയൽപക്കത്തെ വീട്ടിൽ4 മണി സിനിമ കണ്ട് മൗഗ്ലി കൂടി കണ്ട് 7 മണിക്ക് വീട്ടിൽ എത്തുമ്പോൾ അഛന്റെ മുന്നിൽ പെട്ട പാവം ഞാൻ....🤗💕

    • @sreejithsartdiary7328
      @sreejithsartdiary7328 3 года назад +30

      Next day. Monday. School il പോകേണ്ടത് അതിലും കഷ്ടം

    • @ajuradhakrishnan7455
      @ajuradhakrishnan7455 3 года назад +7

      @@sreejithsartdiary7328 cinema kazhiyumbo oru mazha karu okke verum.
      . Pitte divasam schoolil pokunna kaaryam orkkunnu ummarttu. Akashattu. Nokki.. vere onnum alla parekshaya... oru tengayum ariyilla...

    • @faijasizza1699
      @faijasizza1699 3 года назад +4

      @@sreejithsartdiary7328 currect bro😂😂

    • @aravindharavindh8837
      @aravindharavindh8837 3 года назад +9

      It is true...enikum kitty...pedaa

    • @sreejith6181
      @sreejith6181 3 года назад +16

      @@sreejithsartdiary7328 ജയ് ഹനുമാൻ എല്ലാ ചൊവ്വാഴ്ച യിലും... അത് കാണണമെങ്കിൽ നേരത്തെ എല്ലാം padichirikkanam

  • @vishnudharm921
    @vishnudharm921 3 года назад +649

    മനസ്സിൽ എവിടെയോ ഒരു വിങ്ങൽ 😔😔😔

    • @abhishekhshankar2276
      @abhishekhshankar2276 3 года назад +42

      തിരിച്ചു കിട്ടാത്ത കാലം... അറിഞ്ഞിരുന്നില്ല.. ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലഘട്ടം ആയിരുന്നെന്ന്..

    • @samajvk2942
      @samajvk2942 3 года назад +8

      സത്യം

    • @karbolavnl6044
      @karbolavnl6044 3 года назад +3

      സത്യം

    • @myowncollections653
      @myowncollections653 3 года назад +1

      ന്താ വിങ്ങൽ...

    • @vishnuabi7080
      @vishnuabi7080 3 года назад +1

      😔😔

  • @user-hd4ji5ik5k
    @user-hd4ji5ik5k 2 года назад +203

    ഇതൊക്കെ അന്ന് കണ്ടു കൊണ്ടിരുന്നപ്പോൾ അറിഞ്ഞിരുന്നില്ല,,, പിന്നീടൊരിക്കൽ മനസ്സിനെ നൊമ്പരപ്പെടുത്തുന്ന ഓർമ്മകളാവുമെന്ന്😢

    • @sanufrancis8030
      @sanufrancis8030 2 года назад

      Yeah I feel same so I made for uruclips.net/video/DuZ7fsTANmI/видео.html

    • @user-nc3we1nv1d
      @user-nc3we1nv1d 2 месяца назад

      Orikkalum....😢😢😢😢😢😢

  • @ebinek8206
    @ebinek8206 3 года назад +289

    അന്ന് മീൻ മുള്ള് പോലെയുള്ള ആ ആന്റിന ശെരിയാക്കൽ എന്റെ സ്ഥിരം പരിപാടിയായിരുന്നു.😀

  • @user-jf1nu4yr2x
    @user-jf1nu4yr2x 3 года назад +200

    കാലമേ നീയെനിക്കു തിരിച്ചു തരുമോ? ഓർമ്മകൾ പുഞ്ചിരിക്കുന്ന എന്റെ ബാല്യം

    • @visakhanmve-1834
      @visakhanmve-1834 3 года назад +2

      എനിക്ക് തിരിച്ചു തരു എന്റെ കുട്ടികാലം

    • @rakhikarthik2568
      @rakhikarthik2568 3 года назад

      Orikkalum kittilla ennariyam Ennalum.........

    • @user-jf1nu4yr2x
      @user-jf1nu4yr2x 3 года назад +1

      @@rakhikarthik2568 വെറുതെ ഈ മോഹങ്ങൾ എന്നറിയുമ്പോഴും വെറുതെ മോഹിക്കുവാൻ

    • @suneeshsksuneeshsk5855
      @suneeshsksuneeshsk5855 2 года назад

      Past is past child, young, old noone can't break law of universe.. Bhagavath geetha

  • @anukumar449
    @anukumar449 3 года назад +282

    Rotomac,റൈനോൾഡ്സ് pen, സ്റ്റിക് പെൻ,ഹീറോ പെൻ ഇത് കൊണ്ട് എല്ലാം എഴുതിയിട്ടുള്ള 80,..90 കിഡ്സ് ഉണ്ടോ അ കഴിഞ്ഞ കാലം ഓർക്കുന്നുണ്ടോ

  • @jojomathew8234
    @jojomathew8234 3 года назад +256

    നാലുമണിക്കുള്ള സിനിമ കാണാൻ തോട്ടിൽ പോയി ഒരു കുളിയുണ്ട്.. ആഹാ അന്തസ്സ്

    • @oommencabraham7940
      @oommencabraham7940 3 года назад +12

      കുളിച്ചിലെലും.... 4 മണിക്ക് പടത്തിനു മുന്നിലെത്തുന്ന ഞാൻ....

    • @salam8509
      @salam8509 3 года назад +20

      ബ്രോ ഇതൊക്കെ ആ കാലത്ത് നമ്മൾ എല്ലാവരും ഒരേപോലെ ആയിരുന്നു ഇന്നത്തെ പിള്ളേർക്ക് കിട്ടില്ല എന്ത് രസമുള്ള ഓർമകൾ

    • @Heisenberg2K
      @Heisenberg2K 3 года назад +6

      Thooval sparsham kanda oormayundo?

    • @oommencabraham7940
      @oommencabraham7940 3 года назад

      @@Heisenberg2K undu.... 1994 ഒരു sunday....

    • @faijasizza1699
      @faijasizza1699 3 года назад

      @@salam8509 currect bro

  • @ashrafolongal148
    @ashrafolongal148 3 года назад +30

    സച്ചിൻ, ഗാഗുലി, ദ്രാവിഡ്‌, അസറുദ്ധീൻ, ജഡേജ, മോങ്കിയ, പ്രസാദ്, kumble, ശ്രീനാഥ്, റോബിൻ സിംഗ്....

  • @anishjohn4451
    @anishjohn4451 3 года назад +155

    പഴയകാലത്തെക്ക് കുറച്ച് സമയമെങ്കിലും പോയവർ ഉണ്ടോ

  • @devikaraju5002
    @devikaraju5002 3 года назад +152

    വൈദ്യുതി തകരാർ മൂലം പരിപാടിയിൽ തടസ്സം നേരിട്ടതിൽ ഖേദിക്കുന്നു

  • @vijiviji8915
    @vijiviji8915 3 года назад +100

    ഇതൊക്കെ കാണുമ്പോൾ ഇടനെഞ്ചിൽ ഒരു വിങ്ങൽ.......... വീണ്ടും ആ നല്ല ഓർമ്മകളിലൂടെ തിരിച്ചു പോകാൻ കഴിഞ്ഞു. ഒരിക്കലും തിരിച്ചു കിട്ടാത്ത എന്റെ ആ ബാല്യം ഒരു വിങ്ങലായി എന്റെ ഉള്ളിൽ....... ഇപ്പോ ആർക്കൊക്കെയോ വേണ്ടിഎന്തിനൊക്കെയോ വേണ്ടി ജീവിച്ചു തീർക്കുന്നു

    • @see2saw
      @see2saw 2 года назад

      Satyam..

    • @rahuln3223
      @rahuln3223 Месяц назад

      Can feel exactly what you mean.

  • @Short.Short.680
    @Short.Short.680 3 года назад +98

    ഒരുപാട് മധുരവും അതോടൊപ്പം ഒരു വിങ്ങലും
    എവിടെയോ ഒരു നഷ്ട ബോധം.

  • @jinujames4121
    @jinujames4121 3 года назад +93

    പകിട പകിട പമ്പരം, ചിത്രഗീതം, 3 മണി സിനിമ, ഇന്ത്യയുടെ ക്രിക്കറ്റ്‌ കളി, മൗഗ്ലി 😍😔😌

    • @niyasavulan4672
      @niyasavulan4672 2 года назад

      Shakthi man... Arya man... Junior G... Shaka laka boom boom...angadippattu...

  • @arunndas80
    @arunndas80 3 года назад +103

    സാങ്കേതിക വിദ്യയുടെ പുരോഗതിയുടെ എല്ലാ തലങ്ങളും അനുദവിക്കാൻ കഴിഞ്ഞ നമ്മൾ എത്ര ഭാഗ്യവാൻമാർ ...80 90 kids❤️❤️❤️❤️❤️❤️

    • @jt7891
      @jt7891 3 года назад +14

      കരണ്ട് പോലുമില്ലാത്ത, കമ്പ്യൂട്ടർ നേരിട്ടു പോലും കണ്ടിട്ടില്ലാത്ത, ലാൻഡ് ഫോൺ ആഡംബരമായ ഒരു ബാല്യകാലത്തിൽ നിന്നും വെറും 30 വർഷത്തിന്നിപുറത്ത് ..
      ഇന്ന് എല്ലാമുണ്ടെങ്കിലും ... എന്തൊക്കെയോ നഷ്ടപ്പെട്ട പോലെ...

    • @Rons88
      @Rons88 2 года назад +1

      ♥️♥️♥️♥️☺️

    • @crossvilla2157
      @crossvilla2157 Год назад +1

      @@jt7891 enthokkeyo alla palathum nashtamayi depression nteyum stress nteyum okke oru valiya kalam future kathirikkunnu iniyulla talamuraye. ..

  • @jordantpaul7062
    @jordantpaul7062 3 года назад +198

    ഇതിൽ കണ്ട സിനിമയും... ക്രിക്കറ്റ്‌ കളിയും ഒക്കെ തന്ന ഫീൽ ഇപ്പോഴത്തെ ഒരു ചാനലിനും തരാൻ പറ്റില്ല ദൂരദർശൻ ഇസ്‌തം 🥰🥰🥰

  • @anumoda2007
    @anumoda2007 3 года назад +127

    ഇതൊക്കെ അയൽവീട്ടിൽ കാണുമ്പോൾ ടീവി off ചെയ്തപ്പോൾ വിഷമിച്ചവർ like അടി 😪

    • @asiim9743
      @asiim9743 3 года назад +1

      സത്യം

    • @gfrcompany7234
      @gfrcompany7234 3 года назад +3

      Tv alla main switch off cheyyum 😭

    • @asiim9743
      @asiim9743 3 года назад +4

      @@gfrcompany7234 അങ്ങനെ ഉള്ളവരും ഉണ്ട്, എന്ത് ചെയ്യാൻ ?, ഒന്നും പറയാനും പറ്റില്ലല്ലോ, അതും ചെറിയ പ്രായത്തിൽ!

    • @webjarin1703
      @webjarin1703 3 года назад +10

      ടി വി ചൂടായി എന്നും പറഞ്ഞ് എന്നെ എഴുനേപ്പിച് വിട്ടിട്ടുണ്ട്😥

  • @jagan3921
    @jagan3921 3 года назад +14

    പണ്ടൊക്കെ ഞായറാഴ്ച 4 മണിക്ക് കാണുന്ന ഒരു സിനിമയ്ക്ക്, ഇന്ന് ദിവസം മുഴുവൻ സിനിമ കണ്ടാലും ആ ഒരു ഫീൽ കിട്ടില്ല..... എത്ര മനോഹരമായ കാലമായിരുന്നു അതൊക്ക... 😍😍😍

  • @fahadcraftart2431
    @fahadcraftart2431 3 года назад +361

    അതൊക്കെ ആയിരുന്നു നല്ല കാലഘട്ടം ഒരു പാട് നല്ല ഓർമകൾ ഉള്ള കുട്ടിക്കാലം😍😍👍👍
    ഇപ്പോഴുള്ള പിള്ളേർ full ടൈം ഓൺലൈനിൽ

    • @sreejithvaleryil9593
      @sreejithvaleryil9593 3 года назад +2

      😍😭 childhood memories

    • @jyothip1258
      @jyothip1258 3 года назад +2

      സത്യം

    • @neethunihas5219
      @neethunihas5219 3 года назад +4

      സത്യം പഴയ ആ ഒരു കാലം തിരിച്ചു കിട്ടുമോ നമുക്ക്😭😭😭😭ഓർക്കുമ്പോൾ കണ്ണ് നിറയുന്നു

    • @nitzzz5282
      @nitzzz5282 2 года назад +2

      Piller mathramalla namalum angane alle pand parasyangal oke byheart ayrunnu ipo oru 2 min advertisement vannal skip cheyum

    • @fahadcraftart2431
      @fahadcraftart2431 2 года назад +2

      @@nitzzz5282.. ഒരു പക്ഷേ ഇപ്പോൾ ഒന്നിനും ഒരു ലിമിറ്റ് ഇല്ലാത്തത് കൊണ്ടാകും എല്ലാം വേണ്ടുവോളം ഉണ്ട്

  • @niyasavulan4672
    @niyasavulan4672 2 года назад +44

    ആ നല്ല ഓർമ്മകൾ വേദനയോടെ ഓർക്കുന്നു ... എന്നും ആ കാലത്തെ കുട്ടിയായി ജീവിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ... മനസ്സിൽ കള്ളമില്ലാത്ത കാലം ...thank you bro for the video... ❤💔

  • @shabu7016
    @shabu7016 3 года назад +22

    കാൽ ചുവട്ടിലെ മണ്ണ് ഒലിച്ചു പോയ പോലെ നമ്മളെ നോക്കു കുത്തി യാക്കി ഏറ്റവും നല്ല ഒരു കാലഘട്ടം തന്നെ കടന്നു പോയി.. വേദന യോടെ കണ്ണ് നിറക്കാൻ മാത്രം അല്ലെ കഴിയൂ 😪

  • @sreejithms3163
    @sreejithms3163 3 года назад +108

    ഓർമ്മകൾ ഓടി കളിക്കുവാനെത്തുന്നു മുറ്റത്തെ ചക്കര മാവിൻ ചുവട്ടിൽ 😘😘

  • @vishnusasi9908
    @vishnusasi9908 3 года назад +305

    നൊസ്റ്റാൾജിയ 😍, ഒരിക്കലും തിരിച്ചു കിട്ടാത്ത കാലം 😔😔, ഇതും ഡിസ്‌ലൈക്ക് അടിച്ചവന്മാരെ എന്ത് വിളിക്കണം 😡

    • @rajeeshek6906
      @rajeeshek6906 3 года назад +7

      പരനാറി എന്ന്

    • @ansarimohmd2254
      @ansarimohmd2254 3 года назад +5

      Thandhakku vilikanam

    • @jai3859
      @jai3859 3 года назад +18

      Pubg പിള്ളേർ ആകും

    • @roneymathew478
      @roneymathew478 3 года назад +7

      New gen arikuvooo dislike adichath?

    • @thankachanpp1786
      @thankachanpp1786 3 года назад +3

      നല്ല പച്ച തെറി വിളിക്കണം..നാറികളെ

  • @vtsheaven013
    @vtsheaven013 3 года назад +13

    വീട്ടിൽ tv ഉണ്ടായിരുന്നത് കൊണ്ട് ഞായറാഴ്ച സിനിമ കാണാൻ അയൽവീട്ടിലുള്ളവർ വന്ന് ഇരിക്കും. കുട്ടികളും ചേട്ടന്മാരും ചേച്ചിമാരും.
    എല്ലാവരും കഥകൾ പറഞ്ഞ്.... എന്ത് രസം ആയിരുന്നു.
    ആ കാലത്ത് ജനിക്കാൻ പറ്റിയത് ഭാഗ്യം തന്നെ ആണ്. ഓർത്തിരിക്കാൻ കുട്ടികളോട് പറയാൻ ഒരുപാട് ഓർമ്മകൾ ഉള്ള സുന്ദരകാലം.
    തിരിച്ചു തരുമോ അതൊക്കെ😔
    ഒരു 25 വർഷം പുറകോട്ടു പോകാൻ...

  • @wadientertime3486
    @wadientertime3486 3 года назад +92

    ഞാൻ സ്കൂളിൽ പഠിക്കുന്ന കാലത്ത് ഉണ്ടായിരുന്ന സെന്റ് ജോർജ്ജ് കുടെ പിനീട് പിരിഞ്ഞു രണ്ടു കുടകമ്പനി ആയി poppy യും ജോൺസും

    • @varundasan1302
      @varundasan1302 3 года назад +3

      എനിക്ക് അത് അഞ്ചാറ് കുട ആയിരുന്നു

    • @Abrahamoommen
      @Abrahamoommen 2 года назад

      അതിന്റെ പരസ്യത്തിൽ ബേബി ശ്യാമിലി അല്ലേ? മഴ മഴ കുട കുട. ആ പരസ്യം ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു

  • @simmilawrence4506
    @simmilawrence4506 3 года назад +8

    ഓർമകൾക്കെന്തു സുഗന്ധം 🌹❤
    ചിത്രഗീതം, ചിത്രഹാർ, തിരൈമലർ, തമിഴ്മലർ, തിരനോട്ടം, ശനിയാഴ്ച്ച രാത്രിയിലെ ഹിന്ദി സിനിമ, ഞായറാഴ്ച വൈകിട്ടുള്ള മലയാളം സിനിമ. ഇതൊക്കെ കാണാനുള്ള ഒരു കാത്തിരിപ്പ്. ആ കാത്തിരിപ്പിന്റെ സുഖം അനുഭവിച്ചവർക്കേ അറിയൂ 😘

  • @abhishekkmadhu7957
    @abhishekkmadhu7957 3 года назад +118

    2003ൽ ഞാൻ ജനിക്കുമ്പോ ദൂരദർശൻ ഒക്കെ എല്ലാരും ഉപേക്ഷിക്കാൻ തുടങ്ങി...എന്നാലും..പറഞ്ഞുകേൾക്കുമ്പോ എനിക്ക് (70s 80s 90s)ആ കാലഘട്ടം ആണ് ഇഷ്ടമായത്...വീടിന്റെ അടുത്തുള്ളവർ ഒക്കെ ഒരുമിച്ച്...എന്ത് സന്തോഷം ആയിരിക്കും അല്ലേ അന്നൊക്കെ....
    Dooradarshan united us.. cable tv divide us...

    • @Subi-jf5do
      @Subi-jf5do 3 года назад +2

      S

    • @Vishnuomkar95
      @Vishnuomkar95 3 года назад +7

      2001 varea okke undarunu....athu kazhinju eduth kalanju ....antina okke ivide irupund oru ormayk aayi njn sookshich vechekunnnu

    • @josemathew9531
      @josemathew9531 3 года назад +1

      Absolutely right Brother

    • @rahulkrishna2585
      @rahulkrishna2585 3 года назад +5

      Bro njanum 2003il aanu janichath
      Pakshe ithokke kanditt 90s janikkan thonnunnu🥺

    • @jishnunv8740
      @jishnunv8740 2 года назад

      പിന്നെ കേബിൾ ഇറങ്ങിയതിന് ശേഷമല്ലെ ആളുകൾ ദൂരദർശൻ ഉപേക്ഷിക്കാന്‍ തുടങ്ങിയത്

  • @aibingeorge5504
    @aibingeorge5504 3 года назад +22

    വീഡിയോ കാണുന്നതിനേക്കാൾ നൊസ്റ്റാൾജിക് ആണ് ഇവിടെയുള്ള കമെന്റ്സ് വായിക്കുംബോൾകിട്ടുന്നത് 😍😍

  • @RR-be2ts
    @RR-be2ts 3 года назад +42

    90 കളിൽ ആയിരുന്നു ദൂരദർശന്റെ പ്രതാപകാലവും, അതു പോലെ തന്നെ അവസാനകാലവും 😥😥😥.

  • @sachincalicut6527
    @sachincalicut6527 3 года назад +57

    ദൂരദർശൻ ഓർമ്മകൾ എന്നും മനസ്സിന് സന്തോഷം നൽകുന്ന കാര്യം ആണ്

  • @targetlocked6002
    @targetlocked6002 3 года назад +88

    അന്ന് ആരെങ്കിലും വിചാരിച്ചൊ വാർത്തകൾക്കും കാർട്ടൂണിനും, സിനിമക്കും ഒക്കെ ഭാവിയിൽ ചാനൽ വരുമെന്ന്😇

    • @renjithrenjn4548
      @renjithrenjn4548 3 года назад +6

      സ്വന്തമായി ഒരു ടീവി ഉണ്ടാകുമെന്നു പോലും വിചാരിച്ചിരുന്നില്ല

    • @krishnankuttynairkrishnan7622
      @krishnankuttynairkrishnan7622 3 года назад +1

      വീണ്ടുമൊരു, വീണ്ടുമൊരു, എല്ലാ കാലവും NO.1... ദൂരദർശൻ മാത്രം എന്നും ഒന്നാമത്, മറ്റുള്ളത്, വലീയപ്പന്, വല്ല്യ... ട്രൗസറുപോലൊരു, വല്ല്യ, ആളെ കുപ്പീലാക്കാനും, പണം പിടിങ്ങാൻ, പൈഡ് ചാനെൽ മയം 👌👌👌👍👍👍

    • @ARG_90sKID
      @ARG_90sKID 3 года назад

      Never.. 😁😁

  • @ambilyeb5527
    @ambilyeb5527 3 года назад +13

    ഒരു നാട് മുഴുവൻ ഏതങ്കിലുമൊരു വീട്ടിലെ ടിവിക്കു മുന്നിൽ തമ്പടിപ്പിച്ച എൺപതുകൾ...... അവിടെ ഉയർന്ന കലപില ശബ്ദങ്ങളും.... അഭിമാനം കൊണ്ട് അനന്ദപുളകിതരായ വീട്ടുകാരും...... ഓർമ്മയിലെന്നും മരിക്കാതെ കിടക്കുന്ന എന്റെ ബാല്യം..... എത്ര വലിയ സൗകര്യത്തിലും തിരിഞ്ഞു നോക്കുമ്പോൾ എത്ര മധുരമായ കാലമാണാ കഴിഞ്ഞതെന്ന് ഇന്നാണ് മനസ്സിലാക്കുന്നത്.....

  • @vishnupk
    @vishnupk 3 года назад +192

    ശക്തിമാൻ എവടെ അതല്ലെ ആത്യം കൊടുക്കണ്ടത്💪🧒

    • @RATHEESHTECHnMOVIE
      @RATHEESHTECHnMOVIE  3 года назад +17

      അത് ഉണ്ടായിരുന്നു വിഡിയോയിൽ പക്ഷെ കോപ്പി റൈറ്റ് issue കാരണം റിമൂവ് ചെയേണ്ടിവന്നു

    • @vishnupk
      @vishnupk 3 года назад

      @@RATHEESHTECHnMOVIE mmmmmm 👍💓

    • @designarts744
      @designarts744 3 года назад +4

      @@RATHEESHTECHnMOVIE St. George കുടയുടെ പരസ്യം ഇടുമോ

    • @ansoantony2008
      @ansoantony2008 3 года назад +3

      Sakthimaan eppozhaum undu njan kanarundu

    • @rajivt1982
      @rajivt1982 3 года назад +3

      Sakthiman okke varunatthinu Giant robot undayirunnu DD4 channelil... Malayalam cinemayude munne...Sundays

  • @renjithrenjn4548
    @renjithrenjn4548 3 года назад +9

    അതെ ടീവി ഒരുപാട് നേരമായി വച്ചിട്ട് അത് ചൂടായി പൊട്ടിതെറിക്കും അടുത്ത വീട്ടിലെ ആന്റിയുടെ സ്ഥിരം കേൾക്കുന്ന ക്ളീഷേ ഡയലോഗ് 🙏🙏

  • @Abidhrincy
    @Abidhrincy 3 года назад +117

    ഒരു കുടയും കുഞ്ഞു പെങ്ങളും....😍😍

    • @jijesh6
      @jijesh6 3 года назад +2

      kuttikkalam orma vannu

    • @abhilashgopinathan7958
      @abhilashgopinathan7958 Год назад

      ഇപ്പോൾ ഈ സീരിയൽ യൂട്യൂബിൽ കാണാനില്ലല്ലോ

  • @georgejos1170
    @georgejos1170 3 года назад +34

    കരച്ചിൽ വരുന്നു ആ പഴയ കാലം

  • @iqubaliqu673
    @iqubaliqu673 3 года назад +3

    ഞായറാഴ്ചയിലെ വൈകിട്ടത്തെ മലയാളസിനിമയും. വ്യാഴാഴ്ച വൈകിട്ടത്തെ ചിത്രഗീതം. കാത്തിരുന്ന കണ്ടവർ ഉണ്ടോ? അതൊക്കെ ഒരു കാലം.

  • @loveindia8372
    @loveindia8372 3 года назад +48

    ഇത് കാണാൻ വന്ന്വന്ന് ♥️അടിച്ചു അയലത്തെ കുട്ടി ഇന്ന് എന്റെ കുട്ടികളുടെ അമ്മ 🤣🤣🤣🤣സന്തോഷം ആയി ജീവിതം മുന്നോട്ടു 🤪🤪🤪🤪

  • @ludomaker9524
    @ludomaker9524 3 года назад +92

    ഇപ്പോഴ്തെ തലമുറകു കിട്ടാതെ പോയ അവസരം

  • @vishnusurya5389
    @vishnusurya5389 3 года назад +73

    ഇതൊക്കെ ഫുൾ കണ്ടില്ലെങ്കിൽ നമ്മളൊക്കെ ഓർമ്മകൾ ഇഷ്ട്ടപെടാത്തവരായിരിക്കും ♥️ കഴിഞ്ഞ കാലം 🥰🥰

  • @ratheeshvadakkumury6113
    @ratheeshvadakkumury6113 3 года назад +11

    Tears...comes...
    Proudly say my childhood since 1982.
    Doordharshan & Akaashavani is all ways best in my life....thanks for those days...

  • @praveensreenath3086
    @praveensreenath3086 3 года назад +21

    ഒരു കാലത്ത്... മുടങ്ങാതെ അയൽവീട്ടിൽ ഞാൻ ഉൾപ്പെടെ ഒരു പടകുള്ള ആൾക്കാർ 😁 ഒറ്റ സീരിയൽ വിടാതെ അലകൾ, മരുഭൂമിയിലെ പൂക്കാലo,അങ്ങാടിപ്പാട്ട്, അപരിചിത, ചന്ദ്രോദയം, വലയം, സാഗരം, ഡിക്ടറ്റീവ് ആനന്ദ് etc കണ്ടിരുന്ന ആ കാലം...☺️☺️☺️😒😒😒അന്ന് എത്രെത്തോളം ഇഷ്ടം ആയിരുന്നു അതൊക്കെ...
    ഇന്നു അതുപോയിട്ടു സീരിയൽ എന്ന് കേക്കുപോളെ..😭. 4 അച്ഛൻ 7 പിള്ളേര് 3 അമ്മമാരു.. Oh... ഇജ്ജാതി twistukal 🙄 ☹️

  • @aryasajin8231
    @aryasajin8231 3 года назад +31

    അന്നത്തെ ടിക് അടി പേന ആർക്കൊക്കെ ഓർമ്മയുണ്ട്?

    • @SreenandhaC
      @SreenandhaC 10 месяцев назад

      എനിക്ക് und

  • @y2jjerichoholic223
    @y2jjerichoholic223 3 года назад +63

    90s kids knows the vibe😎

  • @sandeepkv5337
    @sandeepkv5337 3 года назад +10

    ഞങ്ങളുടെ പ്രിയപ്പെട്ട ദൂരദർശൻ എന്നും നല്ല ഓർമ്മകൾ ❤❤❤

  • @zamroodp.k.1458
    @zamroodp.k.1458 3 года назад +15

    1997ഇൽ.. ഞാൻ 7വയസ്സുള്ള കുട്ടി ആയിരിക്കുമ്പോൾ.. എന്റെ uppa'യുടെ മടിയിൽ ഇരുന്നാ ഞാൻ ജയ് ഹനുമാൻ സീരിയൽ കാണാറ്.. എന്റെ ഓർമ ശരി ആണേൽ വെള്ളിയാഴചയും ശനിയാഴ്ചയും ആയിരുന്നു അത് സംപ്രക്ഷണം ചെയ്തേ.. രാത്രി 10 - 11..

    • @sudhirsudir7173
      @sudhirsudir7173 2 года назад +1

      മണ്ടോദരീ....... ഇപ്രകാരം പറയുന്നത് നിനക്ക് ഭൂഷണമല്ല മണ്ടോദരീ.....

    • @akhilajayan3971
      @akhilajayan3971 2 года назад +1

      ജയ് ഹനുമാൻ ചൊവ്വാഴ്ച്ച രാത്രി 9:30 നാണ്..... ഓം നമ ശിവായ തിങ്കളാഴ്ച രാത്രിയും 😊

    • @kumareshramachandraiyer9566
      @kumareshramachandraiyer9566 2 месяца назад +1

      Jai Hanuman Tuesday aayirunu ennaanu ente orma..athokke enthu rasamayirunnu

  • @sreesarath9459
    @sreesarath9459 3 года назад +15

    ഒരിക്കലും തിരിച്ചു കിട്ടാത്ത ആ നല്ല കാലം ❤️❤️❤️

  • @sarajasmin7790
    @sarajasmin7790 3 года назад +15

    മധുരിക്കുന്നോരോർമ്മ 😓😓 ഇനിയാ കാലം കിട്ടില്ല.... ടെക്നോളജി ഒട്ടും പരിചിതമല്ലാത്ത കാലത്ത് നിന്നും 2021 വരെയുള്ള science ന്റെ വളർച്ച കാണാൻ ഭാഗ്യം കിട്ടിയ ഒരേയൊരു generation 90s kids 💞💞💞💞

  • @vinodkumar267
    @vinodkumar267 3 года назад +7

    ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലഘട്ടം 💖💖💖💖മറക്കിലോരിക്കലും 💖💖💖💖

  • @ft5ghfgtt502
    @ft5ghfgtt502 3 года назад +105

    വെള്ളിയാഴ്ച രാത്രി
    വാർത്ത കഴിഞ്ഞാൽ ചിത്രഗീതത്തിനു വേണ്ടി വായനശാലയിൽ പോയി ഇരുന്ന ഒരു കാലം

    • @hrpk4284
      @hrpk4284 3 года назад +2

      പിന്നെ ഹിന്ദി സിനിമ 10.മണിക്ക്

    • @kshathriyan
      @kshathriyan 3 года назад +8

      7 മണി വാർത്ത 7:15 ന് തീർന്നില്ലെങ്കിൽ ദേഷ്യം വരും... കാരണം ചിത്രഗീതത്തിൽ പാട്ടുകൾ കുറയും... 8 മണിക്ക് ഹിന്ദി കേറി വരും

    • @sreepadmanabha2665
      @sreepadmanabha2665 3 года назад +2

      ചിത്ര ഗീതം വ്യാഴാഴ്ച ആയിരുന്നു. ബുധനാഴ്ച ചിത്ര ഹാർ. വെള്ളി യാഴ്ചയും ചിത്ര ഹാർ . ആ കാലമൊക്കെ എവിടെ പോയി മറഞ്ഞു

    • @kavithajayakumar9276
      @kavithajayakumar9276 3 года назад +1

      തുടകത്തിൽ പൂമൊട്ടുകൾ കുട്ടികളുടെ പ്രോഗാം kndavarundo

    • @sreepadmanabha2665
      @sreepadmanabha2665 3 года назад

      @@kavithajayakumar9276 ഞാൻ 3ൽ പഠിക്കുമ്പോൾ എന്റെ clas ലെ മഞ്ജുള എന്ന കുട്ടി യുടെ program 'പൂമൊട്ടുകളിൽ' വന്നിരുന്നു. ..അന്നത്തെ ആ ആകാംഷ..!കൗതുകം..സ്വന്തം ക്ലാസിലെ കുട്ടിയെ ടിവിയിൽ കണ്ട അത്ഭുതം!..എല്ലാം ഇപ്പഴും ഓർമ്മയിലുണ്ട്...കാലം പോയൊരു പോക്കേ...

  • @stillimproving7883
    @stillimproving7883 3 года назад +24

    I'm an 80s kid.. And I've doordarshan memories from 1988...

  • @yamodasdas6121
    @yamodasdas6121 3 года назад +8

    ഞായറാഴ്ച്ച രാവിലെ 9 മണിക്ക് ചന്ദ്രകാന്ത എന്ന ഹിന്ദി സീരിയൽ ഉണ്ടാവും .കഥ ഒന്നും മനസിലാവില്ലെങ്കിലും കുത്തിയിരുന്നു കാണും അതിലെ ഒരു വില്ലൻ ആയിരുന്നു കൊമ്പൻ മീശക്കാരൻ ക്രൂസിങ്..അത് തീർന്ന ശേഷം ആയിരുന്നു ശ്രീകൃഷ്ണ സീരിയൽ വന്നത്

  • @moideen.kannu.ravuthar
    @moideen.kannu.ravuthar 3 года назад +9

    ഒരിക്കലും തിരിച്ചു കിട്ടാത്ത നല്ലകാലത്തിന്റെ ഒരുപിടി ഓർമ്മകൾ 😍😍😍

  • @mycreation9077
    @mycreation9077 2 года назад +3

    4മണിയാകുബോഴേക്ക് കുളിച്ചു റെഡിയായി അയൽവീട്ടിൽ മുമ്പിൽ സീറ്റ്‌ പിടിച്ചു സിനിമകാണുന്ന nhan 😍😍ഓ അതൊരു kalam😔😔

  • @vaishnavrenganathan9029
    @vaishnavrenganathan9029 3 года назад +116

    വല്ലാത്ത മിസ്സിംഗ്‌ ആണ് ഇതൊക്കെ😔💔

  • @prabhashkg6792
    @prabhashkg6792 Год назад +1

    ഇത്‌ കാണുമ്പോൾ മനസ്സിൽ എന്തെന്നില്ലാത്ത സന്തോഷം 😍... ഒരു കുളിർമ... ഒപ്പം ചെറുതായി കണ്ണുകൾ നിറയുന്നു... ആ സുവർണ്ണ കാലം.... 😍😍.. ഒരിക്കലും തിരിച്ചു വരാൻ ഇടയില്ലാത്ത സുഖകരമായ ഓർമകൾ ❤️❤️❤️

  • @rahulbmathiramathira1887
    @rahulbmathiramathira1887 3 года назад +34

    ആ കാട് കത്തികുന്ന അച്ഛന്ടെയും കിളിക്ക് വെള്ളം കൊടുക്കുന്ന മോളെ കൂടി കാണിക്കാമായിരുന്നു

    • @rubeenashihab1436
      @rubeenashihab1436 3 года назад +4

      സത്യം

    • @sundarsundu243
      @sundarsundu243 3 года назад +2

      അതിന്റെ ബിജിഎം നൊസ്റ്റാൾജിയ ആണ്

    • @jeevansurya1118
      @jeevansurya1118 3 года назад

      Sathyam.. വല്ലാത്ത വിങ്ങൽ ആണ് ❤

    • @jyolsnak1247
      @jyolsnak1247 2 года назад

      😍😍

  • @haseebaachich2863
    @haseebaachich2863 3 года назад +14

    എന്താല്ലേ 😍😍😍😍ഒരു നിമിഷം ആ പഴയ ലോകത്തേക്ക് കാലെടുത്ത് വെച്ചു തന്നതിന് ഒരായിരം താങ്ക്സ് ബ്രോ

  • @renjith-jw3vy
    @renjith-jw3vy 3 года назад +31

    വല്ലാത്തൊരു ഫീലിംഗ് ഇത് കാണുമ്പോൾ.., Never ever get back....
    ആ അതൊരു കാലം.., ഇപ്പോ ഉള്ളതൊക്കെ എന്ത്...

    • @Neethu800
      @Neethu800 3 года назад +5

      Sathyam bro...aa kaalam ini orikkalum madangi varillallo..annokke aalukal thammil sneham undayrunnu..ippo ellam mobilil othungi...

  • @slmavln2821
    @slmavln2821 3 года назад +9

    അന്നെന്നും ഞ്ഞങളുടെ വീട്ടിൽ Tv ഇല്ലായിരുന്നു അടുത്ത വീട്ടിൽ പോയി യാ യി രു ന്നു കണ്ടിരുന്നത്... അവർ വാതിൽ തുറന്നു തരില്ലായിരുന്നു ..എന്നാലും ജനാല തുറന്നു തരും😊
    ജനാലയുടെ കമ്പിയിൽ തൂങ്ങി പിടിച്ചു മണിക്കൂറുകളോളം Tv കാണും😥

    • @sajeshnv1739
      @sajeshnv1739 3 года назад +1

      അതിനൊക്കെ ഞങ്ങളുടെ അടുത്തുള്ള വീട്ടുകാർ.
      അവർ കാണുന്നില്ലെങ്കിലും ഞങ്ങൾക്ക് വേണ്ടി ടീവി വച്ചിരിക്കണ റൂം തുറന്നു ടീവി ഓണാക്കി തന്നു അവർ പോവും.
      അതും ഒരു മുസ്ലിം ഫാമിലിയുടെ വീടായിരുന്നു. ടീവി അതിലെ പരിപാടികളും അവരുടെ സമുദായത്തിൽ ഉള്ളവർക്കു കാണാൻ
      പാടില്ലെന്ന് വിശ്വസിച്ചിരുന്ന കാലമായിരുന്നു അന്ന്.

  • @AAAAAANOOP
    @AAAAAANOOP 3 года назад +21

    One thing that never changed is Chithra chechi's voice❤️

  • @anwarozr82
    @anwarozr82 4 года назад +62

    Everlasting memories"! Thanks a lot for uploading 🥰🙏🙏🙏🙏

  • @abhijithr2143
    @abhijithr2143 4 года назад +94

    ദൂരദർശൻ 🙏🙏🙏😍😍😍😍😍😍😍

  • @onyx506
    @onyx506 3 года назад +7

    8:59 മിസ്റ്റർ butler 😍 cheruppathil അതിൽ സോഡ ഉണ്ടാക്കിയത് ഓർമ വരുന്നു ...അതൊക്കെ ഒരു കാലം☹️

  • @Jehoshua4u
    @Jehoshua4u 3 года назад +4

    ആദ്യത്തെ എന്റെ ഓർമ ദൂരദർശൻ Gaint Robot സംപ്രേക്ഷണം ചെയ്ത കാലം.... പിന്നീട് DD1(National + Malayalam) നിന് കൂട്ടായി DD Metro channel വന്ന കാലം...വൈകിട്ട് ദിവസവും Metro ചാനലിൽ Cartoons (He Man, Rescue Rangers, Donald Duck etc) ഉണ്ടായിരുന്നു...ഈ രണ്ട് ചാനലും പിന്നെ DD തമിഴ് ചാനലും ഒക്കെ grains ഇല്ലാതെ കാണാൻ വേണ്ടി വീടിനു മുകളിൽ സ്ഥിരം Antina തിരിക്കാൻ പോയിരുന്ന കാലം ഓർക്കുന്നു...അത് പോലെ Doordharshan സംപ്രേക്ഷണം ചെയ്ത 1996 Atlanta Olypics (brought to you by Philips).. Nostalgic days...

  • @biginkichu3414
    @biginkichu3414 3 года назад +10

    കഴിഞ്ഞു പോയ കാലം,, ഇനി തിരിച്ചു കിട്ടില്ലല്ലോ ആ കാലം 😔😔😔😔

  • @DArkOn1445
    @DArkOn1445 3 года назад +11

    7:21 പണ്ട് അടുത്ത വീട്ടീന്ന് ഈ പാട്ട് കേൾക്കുമ്പോ ഒരൊറ്റ ഓട്ടം ഉണ്ട്.. ടീവി യുടെ മുന്നിലേക്ക്, നൊസ്റ്റാൾജിയ ❤️❤️

  • @balubalachandran4707
    @balubalachandran4707 3 года назад +14

    കാലം മായ്ക്കാൻ കഴിയാത്ത ഓർമ്മകൾ.....
    ഇന്നത്തെ കുട്ടികൾക്ക് കിട്ടാതെ പോയ നിമിഷങ്ങൾ

  • @sarithamk4447
    @sarithamk4447 2 года назад +3

    ഗൃഹാതുരത്വം.. നഷ്ട വസന്തം😘😘😘ഇവിടെ കുറിച്ചിട്ടുള്ള എല്ലാ ഓർമ്മകൾക്കും ഒരായിരം ഇഷ്ടം...

  • @myfavourites9054
    @myfavourites9054 3 года назад +4

    "രാധേ അതി മനോഹരമായിരിക്കുന്നു. എന്നെയാണോ ഉദ്ദേശിച്ചേ? അല്ല നിൻ്റെ പാചകത്തെ " ഇദയം നല്ലെണ്ണയുടെ ഈ പരസ്യം ഓർമ്മയുണ്ടോ? പണ്ട് ദൂരദർശനിൽ സിനിമ കാണുമ്പോൾ വരുന്ന പരസ്യം😀 ഞാൻ ആഗ്രഹിക്കാറുണ്ട് സ്വപ്നത്തിലെങ്കിലും ആ കാലഘട്ടത്തിലേക്ക് തിരിച്ച് പോകാൻ -... ചെരുപ്പിടാതെ പാടത്തും പറമ്പിലും മഴയത്തും ഓടി കളിച്ചിരുന്ന കുട്ടിക്കാലം. വേനലവധിക്ക് കാറ്റടിക്കമ്പോൾ മറ്റുള്ളവരുടെ പറമ്പിൽ പോയി മാങ്ങ പെറുക്കിയ കാലം. അന്ന് വിചാരിച്ചു പെട്ടെന്ന് വലുതായ മതീന്ന്. ഇപ്പൊ എത്ര ആഗ്രഹിച്ചിട്ടും ചെറുതാകാനും പറ്റുന്നില്ല ആ കാലഘട്ടത്തിലേക്ക് തിരിച്ച് പോകാനും പറ്റുന്നില്ല. ജീവിത വ്യഗ്രതയിൽ ഇപ്പൊ ഓടി നടക്കുന്നു.

  • @shijilp8650
    @shijilp8650 Год назад +2

    ഇതൊക്കെ കാണുമ്പോൾ ഉള്ള് പിടക്കുന്നു.... ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത ഓർമ്മകൾ 🙏🏻🙏🏻🙏🏻😔

  • @HariKumar-sx3ki
    @HariKumar-sx3ki 3 года назад +8

    😭 മറക്കാൻ കഴിയില്ല... ഈശ്വരാ അതൊരു കാലം..

  • @senjithks1337
    @senjithks1337 3 года назад +7

    വല്ലാത്തൊരു ഗൃഹാതുരത്വം ആണ് നമ്മുടെ സ്വന്തം ദൂരദർശൻ 🌺🌹🌹🌹🌹🌹🌹🌹

  • @vihaan2503
    @vihaan2503 2 года назад +5

    Not only memories..but more than memories there is a presence of our beloved family's..i can feel my father voice in each and ever second..stop watching TV,go and study tomorrow is Monday..miss you my dad 😭 .. perhaps we can meet next birth .. love you my dad

  • @Pranatiii
    @Pranatiii 3 года назад +2

    സ്മൃതി തൻ ചിറകിലേറി ,ലളിതഗാനം പിന്നെ രംഗോളി ചിത്രഗീതം , ചിത്രഹാർ ,സുരഭി , സുരഭി ക്ക് ഇടയിലുള്ള അമൂൽ പരസ്യം ഞായറാഴ്ച വൈകിട്ട് 4 മണിക്ക് സിനിമ കാണാൻ എല്ലാവരും ഒത്തുകൂടുന്ന ആ ദിവസം എത്ര എത്ര നല്ല ഓർമ്മകൾ ...........😀🎶🎶🎶🎶🎶

  • @sonajoseph1760
    @sonajoseph1760 3 года назад +9

    ആ ഓർമ്മകൾ പഴയ തത്തിന് താങ്ക്സ് വിടും 10 വയസിൽലേക്ക് പോയി ഒരിക്കലും തിരിച്ചു കിട്ടാത്ത കുട്ടികാലം

  • @user-qm7qx8md3h
    @user-qm7qx8md3h 3 года назад +114

    ജംഗ്ൾ ബുക്ക്‌ സൺഡേ അല്ലെ 😃 അന്ന് മിക്ക സൺ‌ഡേയും രാവിലെ ഇഡ്ഡലിയായിരിക്കും വീട്ടിൽ .. വൈകിട്ടു ആകുബോൾ chutney ഉണ്ടാവില്ല തീർന്നു പോവും .. അപ്പൊ അമ്മ ഇഡ്ഡലിയും പഞ്ചാസാരയും ഇട്ടു തരും... എനിക്ക് ഒരു ചെറിയ ഉണ്ട കുഴി പാത്രo ഉണ്ടായിരുന്നു ....പിന്നെ പുഞ്ചിരി മത്സരത്തിനു അഗൻവാടിയിൽ വെച്ച് കിട്ടിയ ചെറിയ ഒരു ഗ്ലാസുണ്ടായിരുന്നു . 😃😃.. ചായയും ഇഡ്ഡലിയും... ജംഗിൾ ബുക്ക്‌ മറക്കാൻ പറ്റില്ല... ഒടുക്കത്തെ നൊസ്റ്റാൾജിയ 😃😃😃

    • @tvoommen4688
      @tvoommen4688 3 года назад

      Good........ You can write short stories.

    • @shameerbabu3375
      @shameerbabu3375 2 года назад +1

      ഓർക്കുമ്പോൾ സങ്കടം വരുന്നു. ആ കാലം തന്നെ മതിയായിരുന്നു.

  • @sonichenable
    @sonichenable 3 года назад +8

    ഒന്നിനി ശ്രുതി തഴുത്തി പാടുക പുംകുയിലേ എന്നോമൽ ഉറക്കം ആയി ഉണർത്തരുതേ.. എന്നോമൽ ഉറക്കം ആയി ഉണർത്തരുതേ..
    P. ജയചന്ദ്രൻ sir💖

    • @neethunihas5219
      @neethunihas5219 3 года назад

      അതേ ❤️❤️❤️❤️❤️❤️

  • @Chiyan776
    @Chiyan776 3 года назад +1

    ശെരിക്കും മിസ്ചെയ്യുന്നു ആ 90കളിലെ കുട്ടികാലം 🥰🥰🥰🥰🥰🥰

  • @abinka2300
    @abinka2300 3 года назад +8

    എല്ലാം ഇന്നലെ കഴിഞ്ഞ പോലെ 😪..
    ആ കാലത്തേക്ക് തിരിച്ചു പോകാൻ ഒരു മോഹം.. 😑

  • @geevarghesejacob6152
    @geevarghesejacob6152 3 года назад +6

    ആറ്റു നോറ്റിരുന്ന ഒരു ഞായറാഴ്ച വരുമ്പോൾ അന്ന് സിനിമ കാണാൻ കാത്തിരിക്കുമ്പോൾ... ഒന്നുകിൽ ശക്തമായ ഇടിയും മഴയും.. അല്ലെങ്കിൽ ക്രിക്കറ്റ് കളി.. ഒരിക്കലും മറക്കാനാവില്ല ആ കാലം... അന്ന് സിനിമ ഞായറാഴ്ച ഏതാണെന്ന് അറിഞ്ഞാൽ എത്ര ഇഡി യുണ്ട് എന്നാണ് ആദ്യം ചോദിക്കുന്നത്.. ബാബു ആന്റണിയുടെ സിനിമയാണെങ്കിൽ പേടിയായിരിക്കും

  • @vijokv1059
    @vijokv1059 3 года назад +33

    ഒരിക്കലും തിരിച്ചു കിട്ടാത്ത തിരിച്ചുകിട്ടാൻ ആഗ്രഹമുള്ള ഓർമ്മകൾ

  • @hashmisj485
    @hashmisj485 3 года назад +1

    വെള്ളിയാഴ്ച 7/30pm നെ ഉള്ള ചിത്ര ഗീതവും ,ഞായറാഴ്ച 4മണിക് ഉള്ള സിനിമയും കാണാൻ അപ്പുറത്തെ വീട്ടിലെ ജനലിലേക്കു ഉള്ള ഓട്ടം ...പിറ്റേ ദിവസം സ്കൂളിൽ പോയി സിനിമ കഥ പറയുന്നത് ..അങ്ങനെ ഒരുപാടു ഒരുപാടു ഓർമ്മകൾ .കഴിഞ്ഞ ദിവസം ഒരു വീട്ടിൽ പണിക് പോയപ്പോൾ ആ വീട്ടിൽ ആന്റിന വെച്ചേക്കുന്നത് കണ്ടു .ഞാൻ അതു ചോദിച്ചു വാങ്ങി വീട്ടിൽ കൊണ്ട് വെച്ചു പഴയ ഓർമക്കായി 🙏🙏💪👌😥

  • @Nish274
    @Nish274 3 года назад +9

    Metro ചാനലും അതിലെ പരിപാടികളും...
    ❤️❤️❤️❤️

  • @r.vijayakumarnair2532
    @r.vijayakumarnair2532 3 года назад +16

    OMG... I'm really excited to go through the Golden past

  • @muhammednishada7661
    @muhammednishada7661 3 года назад +6

    മറക്കാൻ പറ്റാത്ത ഓർമ്മകൾ

  • @abindas5913
    @abindas5913 3 года назад +2

    Thanks bro... Enthanennariyilla kannu niranju poi nengil entho bharam keti vecha pole okke oru thonnall ... Feelings.. 🙏🏻🙏🏻🙏🏻

  • @bavacmarakkara45
    @bavacmarakkara45 3 года назад +1

    ദുരദർശൻ ജനങ്ങളുടെ ഹൃദയത്തിൽ കേറി സ്ഥാനം പിടിച്ചത് മഹാഭാരതം സീരിയൽ പ്രക്ഷേപണത്തിന് ശേഷമാണ് എന്നാണ് എനിക്ക് തോന്നുന്നത് ,പിന്നെ വേറെ ഒരു ചോയിസ് ഇല്ലായിരുന്നു ഏഷ്യാനെറ്റ് വരുന്നത് വരെ,
    ഏതായാലും ആ നല്ല കാലം ഒരിക്കലും തിരിച്ച്ത്ത വരാത്ത ആ കാലം ഓർമ്മിപ്പിച്ചതിന് നന്ദി ,

  • @paul00740
    @paul00740 2 года назад +4

    We lost that unity😥.. Doordarshan... No religion.. Losttttt.. Sweet memories.. Really miss those days

  • @nidhishirinjalakuda144
    @nidhishirinjalakuda144 3 года назад +15

    അറിയാതെ ഉള്ളൊന്ന് പിടഞ്ഞു...😪

  • @tms7833
    @tms7833 3 года назад +1

    പണ്ട് അടുത്ത വീട്ടിൽ പോയി ഞായറാഴ്ച 4മണിക്കുള്ള സിനിമ കണ്ടു നേരം വൈകി വീട്ടിൽ എത്തിയ എന്നെ ശകാരിച്ച ഉമ്മയെ ഓർത്തു പോകുന്നു.. അന്ന് കണ്ട പടം കിരീടം ആയിരുന്നു അതും ഒരു കാലം ❤❤❤

  • @mafjinkm
    @mafjinkm 3 года назад +2

    "Excuse me eathu college illaa" Santoor soap inde ee ad oru evergreen ad thanne. Ende kittikalam thottu ee 2021illum kelkunna athe fresh caption❤️