Doordarshan Malayalam Old Memories 90s | nostalgia | ദൂരദർശൻ

Поделиться
HTML-код
  • Опубликовано: 20 окт 2024
  • പുതിയ വീഡിയോ ലഭിക്കാന്‍ വേണ്ടി ചാനല്‍ 📌SUBSCRIBE ചെയ്യാന്‍ മറക്കരുത്...
    അപ്‌ലോഡ്‌ ചെയ്യുന്ന 📹വീഡിയോ നിങ്ങളിലേക്ക് ഉടനെ എത്താന്‍ വേണ്ടി കിണി കിണി 🔨അടിക്കണേ...🙏
    Doordarshan Malayalam Old Memories 90s | nostalgia | ദൂരദർശൻ
    ചാലക്കുടിയും മണിച്ചേട്ടനും പിന്നെ ഞാനും Part - 01 || Ulakam Chuttum Autorikshaw || Ottam No - 01
    • Video
    Kalabhavan Mani | മണി ചേട്ടൻ ഇഷ്ടം | Chalakkudikkaran Changathi | Whatsapp Status
    • Video
    JIMBRU {MINAL} BIRTHDAY PRANK VIDEO
    • Video
    ഒരു സ്വന്തം ട്രോൾ വീഡിയോ I RUclips CHANNEL TROLL VIDEO
    • ഒരു സ്വന്തം ട്രോൾ വീഡി...
    AAMYS ROCKS I PERFORMANCE I ആമി റോക്ക്സ് 😍
    • Video
    Challenge Video I ഒരു യമണ്ടൻ ചലഞ്ച്
    • Video
    @Amy's World
    Please Read...
    "Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing." We do not own all the material we're posting on this channel. If you are a copyright owner and want your work to be removed from our channel PLEASE contact us via email (alexalappatt726@gmail.com or 919447109676) or leave us a personal message here and we will remove your material right away. PLEASE do not opt for a youtube strike.
    NOTE that we do not benefit from posting this materials here.
    #AmysWorld

Комментарии • 223

  • @nishraghav
    @nishraghav 2 года назад +242

    ദൂരദർശൻ പരിപാടികൾ കാണാൻ അടുത്ത വീടുകളിലേക്ക് ഓടിയിരുന്ന കാലം 😍😍😍🥰

  • @sajithsasi4763
    @sajithsasi4763 2 года назад +81

    അതൊക്കെ ഒരു കാലം തിരിച്ചു കിട്ടാതെ കാലം ❤😍😍😍👌

  • @arjungeethaprakash203
    @arjungeethaprakash203 2 года назад +90

    മനസ്സ് വലിഞ്ഞു മുറുകുന്ന പോലെ ഒരു ഫീലിംഗ് തിരിച്ചു കിട്ടാത്ത ആ പഴയ കുട്ടിക്കാലം 😪😪😥

  • @renjithraju1357
    @renjithraju1357 Год назад +37

    ഈ video കണ്ടതിനേക്കാളും എന്നെ സങ്കടപ്പെടുത്തിയത് ഇതിലെ comments ആണ്.... തിരിച്ചുകിട്ടാത്ത കാലം എന്നും ഒരു വേദനയാണ്..😔😔

  • @FRM477
    @FRM477 2 года назад +106

    മറക്കാൻ പറ്റാത്ത കുട്ടിക്കാലം ❤

    • @jishnunv8740
      @jishnunv8740 2 года назад +1

      Saktiman malayalam missayalle?

  • @rabhim7365
    @rabhim7365 Год назад +95

    സത്യത്തിൽ എനിക്കി കരയാൻ തോന്നുന്നു 😞😞മനസൊക്കെ എന്തോ ഒരു വിങ്ങൽ ഇതൊന്നും ഒരിക്കലും തിരിച്ചുകിട്ടില്ലാലോ എന്നോർത്തിട്ട്

    • @subhashk5829
      @subhashk5829 Год назад +5

      Sayhyam nammude manassanu ellam

    • @movisharijeesh3269
      @movisharijeesh3269 Год назад +5

      Yes

    • @vishnuvishnu7102
      @vishnuvishnu7102 11 месяцев назад +4

      സത്യം സങ്കടം വരുന്നു ❤️❤️

    • @JomonThomas-up3dr
      @JomonThomas-up3dr 11 месяцев назад +2

      💯💯💯💯💯💯💯💯💯💯💯👍😢😢

    • @jith118
      @jith118 11 месяцев назад +4

      Sathyam njanum karanju poyi enthu nalla kaalam aayirunnu 🥹

  • @AnishMarlboro
    @AnishMarlboro Год назад +40

    ഞായറാഴ്ച 4 മണി അവൻ കൊതിച്ചിരുന്ന കാലം നോക്കി ഇരു ന്നവർ ലൈക് അടിക്കുക 👌👍

    • @tiptopcareer
      @tiptopcareer 2 месяца назад

      S but 6 o clock ayal vertilekku ponam so full film kanan pattarillayirunnu😢

  • @kavyarahul6569
    @kavyarahul6569 2 года назад +57

    മനസ്സിനെന്തോ ഒരു ഭാരം പോലെ, എന്താ പറയാന്നറിയാത്ത ഒരു വികാരം .

    • @ameenkallar
      @ameenkallar 2 года назад +3

      Sathiyam

    • @ameenkallar
      @ameenkallar 2 года назад +1

      Ellavarkum angana kavya

    • @vidyachandrak6450
      @vidyachandrak6450 Год назад +1

      ഇനി അങ്ങനെ ഒരു കാലം ഉണ്ടാവില്ല ല്ലോ എന്നോർക്കുമ്പോൾ മനസ്സിൽ ഒരു വിങ്ങൽ തോന്നുന്നു

  • @aswathynarayanan6474
    @aswathynarayanan6474 Год назад +29

    ദൈവമേ ഇനി ഇതൊന്നും തിരിച്ചു കിട്ടില്ലല്ലോ😢...ഈ ഓർമകൾ എന്നും മനസ്സിന് ഒരു വിങ്ങൽ ആണ്....കരഞ്ഞു തളർന്നു tv കാണാൻ അയ വക്കത്ത് പോവാൻ പറ്റാതെ ഉറങ്ങിയ എത്ര ദിവസങ്ങൾ...ആ ഓർമകൾ ..ഹൃദയം മുറിഞ്ഞു പോവുന്നു...ഒരു ജന്മം കൂടി കിട്ടിയിരുന്നെങ്കിൽ...

    • @YoonesKc
      @YoonesKc 2 месяца назад

      ബ്രോ സത്യം ഒരുപാട് രാത്രികൾ 😔😔

  • @mariechang2679
    @mariechang2679 2 года назад +51

    പകിട പകിട പമ്പരം my favourite programme

  • @saranyasathyan94
    @saranyasathyan94 Год назад +26

    കാട്ടിലെ കണ്ണൻ, ശക്തിമാൻ,ഓം നമശിവായ, ജയ് ഹനുമാൻ, ചിത്രഗീതം ❤️

  • @mohamedaflah64
    @mohamedaflah64 3 года назад +88

    Time machine ശരിക്കും ഉണ്ടായിരുന്നെങ്കിൽ......😔

    • @AmysWorld2018
      @AmysWorld2018  3 года назад +8

      ശരിയാ.. അതുപോലെ ആയിരുന്നു ആ കാലം 😍

    • @VAMPIREVLOGS
      @VAMPIREVLOGS 3 года назад +2

      Anikkum

    • @manum5998
      @manum5998 2 года назад

      Undeda koppe undu, but you will lose ur memory iam after it

    • @josejoseph8089
      @josejoseph8089 Год назад +2

      സത്യം

  • @vishnu7012
    @vishnu7012 Год назад +27

    ശക്തിമാൻ, കാട്ടിലെ കണ്ണൻ, പോപ്പോയി പണ്ടത്തെ ഫേവ് ആയിരുന്നു 😘😔😔😔

  • @sumisasikumar9221
    @sumisasikumar9221 3 года назад +45

    അന്ന് black and white TV യിൽ കണ്ടു. ഇന്ന് മൊബൈലിൽ കാണുന്നു!!!!

  • @sujiths899
    @sujiths899 3 года назад +44

    ദൂരദർശനിലെ വേറെയും കാഴ്ച കൾ ചാനലിൽ ഉൾക്കൊള്ളാൻ ഞാൻ അഭ്യർത്ഥിക്കുന്നു കണ്ടു നിക്കാൻ രസം

    • @AmysWorld2018
      @AmysWorld2018  3 года назад +4

      തീർച്ചയായും 👍

  • @aymanmaazin9562
    @aymanmaazin9562 2 года назад +36

    ഇതൊക്കെ കാണുമ്പോൾ ശരിക്കും കരച്ചിൽ വരുന്നു 😒

  • @YoonesKc
    @YoonesKc 2 месяца назад +2

    മറക്കാൻ പറ്റാത്ത കാലം ഒരിക്കലും മറക്കാൻ പറ്റില്ല ശക്തിമാൻ ഹനുമാൻ 💞😔

  • @sharanyasanthosh8362
    @sharanyasanthosh8362 Год назад +16

    നമ്മൾ 90s ന്റെ കുട്ടിക്കാലം അല്ലെ കുട്ടിക്കാലം.. ഇപ്പഴത്തെ കുട്ട്യോൾക്ക് എല്ലാം ഫോണിൽ ഒതുങ്ങിപ്പോയില്ലേ

  • @vinilcreations3392
    @vinilcreations3392 2 года назад +51

    നല്ല മനസുളള കാലം

  • @Bharatharmy-z1c
    @Bharatharmy-z1c 2 месяца назад +1

    വല്ലാത്ത സങ്കടം തോന്നുന്നു... ഈ നല്ല കാലം ഇനി തിരിച്ചു കിട്ടില്ലല്ലോ എന്നോർത്തു 😔😔😰😰

  • @nandhunakulan8418
    @nandhunakulan8418 2 года назад +19

    ഇനി ഒരിക്കലും തിരിച്ചു വരാത്ത കാലം 😭😭

  • @minukarunakaran7894
    @minukarunakaran7894 Год назад +14

    അറിയാതെ മനസൊന്നു പിടച്ചു പോയി 😔🙏🙏🙏

  • @athiraammu795
    @athiraammu795 2 года назад +20

    ജ്വാലയി സീരിൽ കാണാൻ അമ്മുമ്മരെ ഒന്നിച്ച് പോയത് ഓർക്കുന്നു... അതിലെ ഒരു കഥാപാത്രം കരിമ്പൻ 🥰

    • @sunnysiyaara9147
      @sunnysiyaara9147 10 месяцев назад

      കരിമ്പൻ ജ്വാലയയിൽ അല്ല... വീണ്ടും ജ്വാലയയിൽ ആണ്... ഫിലിപ്പോസ്, ആൻദ്രൂസ്, ഒക്കെ വന്നത് അതിലാണ്

  • @pallotty
    @pallotty Год назад +6

    എന്റെ പൊന്നെ.....
    വീണ്ടും കൊതിയാവുകുന്നു, ആ കലാത്തിലേക്കു പോകുവാൻ. അയൽ വീട്ടിൽ ടീവിയിൽ ദൂരദർശൻ പരിപാടികൾ കണ്ടിരുന്ന കാലം. അതൊക്കെ ഒരു തീയേറ്ററിലും പോയാലും കിട്ടില്ല ഈ സുഖം

  • @rinnyjames8196
    @rinnyjames8196 3 года назад +20

    നൊസ്റ്റാൾജിയ 👌👍

  • @deepaksivasankaran5657
    @deepaksivasankaran5657 2 месяца назад

    മനുഷ്യര്‍ ഒന്നായിരുന്നു ആ കാലത്ത് ❤

  • @foodmountain5517
    @foodmountain5517 10 месяцев назад +3

    80s,90kids നാണ് എല്ലാത്തിൻ്റെയും അവസാനവും ഇപ്പോ ഉള്ളതിന്റെ എല്ലാത്തിൻ്റെയും തുടക്കവും ആസ്വദിക്കാൻ

  • @sajithapradeep3432
    @sajithapradeep3432 2 года назад +10

    എത്ര രസമുള്ള തിരിച്ചു കിട്ടാത്ത ഓർമകൾ

  • @ajinlalpk
    @ajinlalpk Год назад +6

    ഞാൻ 85 മുതൽ ദൂരദർശൻ കാണാൻ തുടങ്ങിയിട്ടുണ്ട് രണ്ട് ലെങ്ത് പൈപ്പ് വെച്ചായിരുന്നു ആന്റിന ഫിറ്റ് ചെയ്തിരുന്നത് അന്നൊക്കെ ഭയങ്കര ഉല്ലാസമായിരുന്നു അടുത്തുള്ള എല്ലാ വീട്ടുകാരും വന്ന് ചിത്രഗീതം മലയാള വാർത്തകൾ പഴയ പുരാണ കഥകൾ ആരും തന്നെ ഒരു അക്ഷരം മിണ്ടാതെ കാതോർത്ത് കേൾക്കുകയാണ് ഉണ്ടായിട്ടുള്ളത് 🙏🙏

  • @anishdev4164
    @anishdev4164 Год назад +5

    അന്ന് നമ്മുടെ കൂടെ ഉണ്ടായിരുന്ന പലരും ഇന്നില്ല എന്നോർക്കുമ്പോൾ വല്ലാത്തൊരു വേദന 😔😔🥲🥲

  • @razalchirammal3499
    @razalchirammal3499 2 года назад +10

    ഇതൊക്കെ കാണുമ്പോ ഇപ്പോൾ kazhinat പോലെ

  • @bineshmbalan9105
    @bineshmbalan9105 Год назад +9

    ഇനി തിരിച്ചു കിട്ടില്ലാത്ത ആ കാലത്തേക്ക് തിരിച്ചു പോകുവാൻ വല്ലാത്ത മോഹം

  • @_anu_anurag
    @_anu_anurag Год назад +4

    ജ്വാലയായ് പിന്നീട് വീണ്ടും ജ്വാലയായ് ആയതും എത്ര പെട്ടന്നായിരുന്നു. കാലം കടന്ന് പോകുമ്പോൾ ഒരു നീറ്റൽ ആണ്

  • @divyagirija6101
    @divyagirija6101 2 года назад +7

    Pandu dooradharsan parasyam kanan madiyayirunnu innu kanan kothikkunnu

  • @sivajajalaja1121
    @sivajajalaja1121 Год назад +1

    വലംപിരിചുരുൾ മുടി മാടിയൊതുക്കി....മൂന്നാം ക്ലാസ്സിൽ ആദ്യമായി സ്കൂളിൽ പാടിയ ലളിതഗാനം..

  • @teamalonesmalayalamwikiped9356
    @teamalonesmalayalamwikiped9356 Год назад +4

    E വീഡിയോ കാണുമ്പോൾ മുഖത്തു ചിരിയും കണ്ണിൽ കരച്ചിലും വരും. Thanks for this 90's nostalgia ever❤❤❤😔

  • @appuragith2485
    @appuragith2485 2 года назад +10

    അതൊക്കെ ഒരു കാലം

  • @vedhikasurya
    @vedhikasurya 2 года назад +6

    ഇതൊക്കെ കാണുമ്പോൾ വലിയ സന്തോഷം......

  • @YoonesKc
    @YoonesKc 2 месяца назад

    ഇനിയൊരിക്കലും തിരിച്ചു വരാൻ പറ്റാത്ത ഒരു കാലം❤❤❤

  • @rajis1224
    @rajis1224 Год назад +8

    ഒരിക്കലും തിരിച്ചു കിട്ടാത്ത കാലം ഓ ദൂരദർശനിലെ ഞായറാഴ്ച പരമ്പര ശ്രീകൃഷ്ണ അതൊക്കെ ഒന്നു തിരിച്ചു വന്നിരുന്നെങ്കിൽ

  • @sheenabiju3068
    @sheenabiju3068 9 месяцев назад +2

    ദൈവമേ അറിഞ്ഞിരുന്നില്ല.. ഒരു നല്ല കാലം ആണ് കടന്നുപോകുന്നത് എന്ന്.. ഇതിൽ ഏറ്റവും സന്തോഷം തരുന്നത് എല്ലാവരും ഒരുമിച്ചു ഇരിന്നു കണ്ട പരിപാടികൾ ആണ്.. അന്നൊക്കെ ഒത്തൊരുമ കൂട്ടായ്മ ഒക്കെ ഉണ്ടായിരുന്നു.. അന്ന് കൂടെ ഉണ്ടായിരുന്ന പലരും നമ്മുടെ കൂടെ ഇല്ല..

  • @SyamaJaiju
    @SyamaJaiju 4 месяца назад +2

    Wheel bhakthi vandhanam om nama sivay. Brittaniya avatharippikkunnu jai hanuman😢😢😢

  • @muhammedramees234
    @muhammedramees234 Год назад +2

    ഒരുപാട് നന്ദി.....
    Especially for, വലം പിരി ചുരുൾമുടി song❤

  • @unniakshaya2420
    @unniakshaya2420 3 года назад +13

    Nostu❤️❤️😍

  • @anilar7053
    @anilar7053 Год назад +2

    എന്തോ മനസ്സിനൊരു വല്ലാത്ത വിങ്ങൽ 😢 ഒരിക്കലും തിരിച്ചു വരാത്ത മനോഹരമായ കാലം 90s മതിലുകളില്ല അയല്പക്കമൊക്കെ സ്വന്തം വീട് പോലെ 😨 സങ്കടം വരുന്നു

  • @midhunmohanputhupally7081
    @midhunmohanputhupally7081 Год назад +2

    ഓർമ്മകൾ കൊണ്ട് vannath നന്നായി ❤️❤️❤️

  • @rahulsubrahmanian8510
    @rahulsubrahmanian8510 Месяц назад

    പ്രപഞ്ചമേ ഇനിയും തിരിച്ചു തരുമോ എനിക്കെന്റെ ആ ബാല്യ കാലം ❤❤😢

  • @sruthymohanan3075
    @sruthymohanan3075 3 года назад +7

    Sakthiman 🤩

  • @arjunayyappan1621
    @arjunayyappan1621 2 года назад +7

    ഇനി ഓർമ്മകൾ

  • @vishnuAEB
    @vishnuAEB 2 года назад +12

    Onnum ariyathea kutty kalam... Sangadam varunnu

  • @ralfinpaul1530
    @ralfinpaul1530 2 года назад +5

    😍Shaktiman 😍

  • @sunnysiyaara9147
    @sunnysiyaara9147 10 месяцев назад

    ദൈവമേ തിരിച്ചു കിട്ടാത്ത കാലം... ഇന്നത്തെ തലമുറയ്ക്ക് ചിന്തിക്കാൻ കഴിയാത്ത കാലം 😘💯😓😓😓

  • @nithinvs6759
    @nithinvs6759 Год назад +1

    കാട്ടിലെ കണ്ണൻ, ഹി മാൻ,

  • @MuhinusMimics
    @MuhinusMimics 4 месяца назад +1

    Friday chithrageetham kaanaan vallaatha sathosham aayirunnu saturday sunday schoolum illalo 😢😢

  • @kiranps2413
    @kiranps2413 3 года назад +9

    Nostu ❤️

  • @bloomingaura7113
    @bloomingaura7113 2 года назад +5

    Kattile kannan ,eeman,shakthiman,pappai😔😔😔

  • @Bharatharmy-z1c
    @Bharatharmy-z1c 2 месяца назад

    ആപ് ഭീതി... ഓർമയില്ലേ 🙏🙏🙏

  • @sajithsaji3257
    @sajithsaji3257 Год назад +1

    Marrakkan pattatha kuttikallam. Orikkalum thirichu kittatha kuttikallam..😢😢

  • @arnvtk
    @arnvtk 2 года назад +1

    കെൽട്രോൺ, soldier ടീവിയും, ആന്റെന്നയും...👌

  • @sudharshants3080
    @sudharshants3080 Год назад +1

    തിരിച്ചു കിട്ടാത്ത ആ ബാല്യകാലം .😢

  • @sharanyasanthosh8362
    @sharanyasanthosh8362 Год назад +1

    എന്റെ fvrate കാട്ടിലെ കണ്ണൻ..

  • @jeevanpsundaransundaran6752
    @jeevanpsundaransundaran6752 Год назад +2

    മായാജാല കഥകൾ. സ്മൃതിലയം

  • @aleenamary4844
    @aleenamary4844 Год назад +1

    Ella seniyazhchyum 6 mani ennoru time undel oru kakkakuli kulich pettann tv de munnil poirunna njn...... Ann ദൂരദര്‍ശന്‍ matramayurunnu veetil..........3 mani muthal 8 mani vere malayalm programs matram......... Ann kanda serials ipozhum orma varunnu....... alakal, valayam, chandrodayam, sthree oru punyam, ജ്വാലയായി......Ann ishtapetta oru cartoon ayirunnu kattile kannan...... inna ath okke alojikumbo ............ serikum sangadm varunnu.......... Ipo athoke Orkumbo kalam onn poragot poyenkil nnokke alojichu pova............

  • @arunraj4221
    @arunraj4221 2 года назад +3

    Ormakal ♥️

  • @akshay1737
    @akshay1737 Год назад +3

    ആ കാലം മതിയായിരുന്നു. Whatsappum venda onnum venda

  • @nithinvs6759
    @nithinvs6759 Год назад +2

    ജൂനിയർ ജി എന്നൊരു പരിപാടി ഉണ്ടായിരുന്നു ഓർയുള്ളവർ ഉണ്ടോ

  • @Iamalsabiith
    @Iamalsabiith 2 дня назад +1

    2024ൽ ഇത് കണ്ടു സങ്കടപ്പെടുന്ന ഞാൻ 😭😭

  • @a2vlogs139
    @a2vlogs139 Год назад +1

    തിരിച്ചുകിട്ടിയെങ്കിൽ ആ നല്ലകാലം

  • @mercyj8903
    @mercyj8903 Год назад +2

    🤗

  • @cctvsecurity3589
    @cctvsecurity3589 Год назад +2

    Shakthiman, ohm nama shivaya and Jai Hanuman were my favourites

  • @farisfari8342
    @farisfari8342 8 месяцев назад +1

    Nostu 😓😓

  • @ashmeerkc8265
    @ashmeerkc8265 Год назад +1

    Aa shakthimane vishvasichu petta pedalukalku oru kayyum kanakkumilla😢

  • @Rashik_rk
    @Rashik_rk Год назад +2

    Vere levl nostu ❤️

  • @manojk9813
    @manojk9813 2 года назад +2

    Old is gold

  • @RFYWC
    @RFYWC 2 года назад +4

    Denver the last dinosaur ❤️

  • @elizgeorgealappatt2399
    @elizgeorgealappatt2399 3 года назад +5

    Nostu ✨️✨️✨️✨️👍

  • @abhijithpunathil1381
    @abhijithpunathil1381 Год назад +1

    കട്ട nostu 🥰🥰🥰🥰

  • @anoopanoop6602
    @anoopanoop6602 Год назад +2

    Brittania Avatharipikkunnu JAI HANUMAAN

  • @jineshvh
    @jineshvh 2 года назад +5

    ചാനൽ ക്ലിയർ ആവാൻ ആന്റിന തിരിക്കാൻ പോയ ഞാൻ....

  • @aneeshmohan953
    @aneeshmohan953 Месяц назад

    Uf nostalgia at its peak 😢😢

  • @00071manu
    @00071manu 2 года назад +7

    Jai hanuman, shakthimaan, om namah shivaya❤️❤️❤️🥰🥰🥰

  • @monishp5536
    @monishp5536 Год назад +1

    Ee kaalam epoyum markaan pathila aendu rasayirinnu edokke.

  • @appuappanz9422
    @appuappanz9422 2 года назад +1

    Congratulations

  • @m.cautos7431
    @m.cautos7431 Год назад +1

    പലരെയും അവരാക്കിയ dooradarshan and ആകാശവാണി

  • @bineeshcnabineesh8631
    @bineeshcnabineesh8631 Год назад +1

    ആ പഴയ കാലം ഒന്ന് തിരികെ തരുമോ ദൈവമേ

  • @pachupachu2390
    @pachupachu2390 Год назад +2

    കാട്ടിലെ കണ്ണൻ 🙁🙁 എന്റെ കുട്ടികാലം :ആനക്കുട്ടി എണിക്ക് അച്ഛാ പക്ഷെ ആന മതിച്ചിട്ടുണ്ടാവു 🙂🙂🙂

  • @tompjoseph5097
    @tompjoseph5097 2 месяца назад

  • @mskk1279
    @mskk1279 3 месяца назад

    ❤❤❤❤❤

  • @ahammedfaaiz3761
    @ahammedfaaiz3761 Год назад +1

    💔

  • @Nitins8705
    @Nitins8705 2 года назад +2

    Shakkalakka boom boom und

  • @lion8264
    @lion8264 Год назад +2

    ടൈം ട്രാവൽ ചെയ്ത ഒരു ഫീൽ... എന്തോ ഒരു സമാധാനം.. പോലെ.. 👍.. 👹

  • @thankamanyt4624
    @thankamanyt4624 Год назад +1

    എന്റെ വീട്ടിൽ അന്ന് ടീവി ഇല്ലായിരുന്നു. അടുത്ത വീട്ടിൽ പോയി ടീവി കാണാൻ എന്ത് ഇഷ്ടമായിരുന്നു.

  • @JithuRaj2024
    @JithuRaj2024 Год назад

    😢😢😢😢😢 ഈശ്വര എനിക് മുപ്പത് വയസായ

  • @user-hc2qy3tr4r
    @user-hc2qy3tr4r 2 года назад +1

    നൊസ്റ്റാൾജിയ 😌

  • @vimalkumar-ps9vo
    @vimalkumar-ps9vo Год назад +1

    chitrageetham fan

  • @farzeenahmed7035
    @farzeenahmed7035 Год назад +1

    Eniku schoolil pokan thonunnu....veedum cheriya.kuttiyavanam........😔

  • @vishnunk3791
    @vishnunk3791 2 года назад +2

    Kuttikalam cousins ok veetel.. Shakthiman, jasoos vijay pedippikkan sambavagal dd national l ricky ponding nteyum inzhamam nteyum team nn ethirre ganguly nte um team nteyum cricket kattile kannan.. Ath ok oru kalam.. 😍

  • @AjusmacKitchen
    @AjusmacKitchen 3 года назад +2

    Yo yo kaatile kannan
    Shakthiman ഇഷ്ട്ടം

  • @binum5814
    @binum5814 Год назад +1

    ആന്റിന തിരിച്ചു പടം ക്ലിയർ ആക്കിയ കാലം ഗ്രയിൻസ് മാറും വരെ തിരിക്കും ഇനിയും തിരിച്ചു ആന്റന വന്നിരുന്നെങ്കിൽ.....

  • @AswathyNath-r8n
    @AswathyNath-r8n Год назад +1

    എത്ര parku അറിയാം ന്യൂർജഹാൻ എന്ന program