ചരിത്രസംഭവം ! | അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM NEWS | JAYASANKAR VIEW

Поделиться
HTML-код
  • Опубликовано: 2 окт 2024
  • ചരിത്രസംഭവം ! | അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM NEWS | JAYASANKAR VIEW
    #advocatejayashankar #jayashankartoday #jayashankarview #abcmalayalam #jayashankarcritisism #politicalview #todayshotjayashankarstatement #jayashankarlatest #abctv #politicalview #govindankutty #studentsonlygovindankutty #indianpolitician #keralanews #viralvideo #trendingvideo
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
    Website : abcmalayalamonl...
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Комментарии • 369

  • @josephvmathew4250
    @josephvmathew4250 3 месяца назад +137

    കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ അവസാനം കുറിക്കുന്ന ഒരു ചരിത്രസംഭവം തന്നെ. 😄

    • @mathewkj1379
      @mathewkj1379 3 месяца назад +9

      അവരുടെ അന്ത്യ ഘോഷ യാത്ര 🤣🤣🤣

    • @willieo7ii
      @willieo7ii 3 месяца назад +9

      Very correct

    • @abhilashrajendram8223
      @abhilashrajendram8223 3 месяца назад +1

      സത്യം...

    • @rajeevprabhakaran8927
      @rajeevprabhakaran8927 3 месяца назад +3

      ചിരിക്കണോ... കരയണോ.... ഇവർ എന്താ ഇങ്ങനെ???

  • @JayakumarMg-bp8qd
    @JayakumarMg-bp8qd 3 месяца назад +38

    ജനങ്ങളിലേക്ക് ഒരുപാട് ഇറങ്ങിവന്നപ്പോൾ ജനങ്ങൾ തിരിഞ്ഞോടി
    അങ്ങനെ തെരതെരഞ്ഞെടുപ്പിൽ
    ഗംഭീരതോൽവി ഏറ്റുവാങ്ങി.

  • @thomasts9161
    @thomasts9161 3 месяца назад +89

    ഇവരിൽ നിന്നും മോചനം കിട്ടുന്നതാണ് ചരിത്ര സംഭവം

  • @satheesanbhaskaran1259
    @satheesanbhaskaran1259 3 месяца назад +122

    ഇടതുപക്ഷത്തിന് ഇതിനേക്കാൾ 'മാന്യമായ 'ഒരു ശവസംസ്കാരച്ച ടങ്ങ് നടക്കാനില്ല.

  • @vikkymikky1
    @vikkymikky1 3 месяца назад +134

    ഈ നാലു മഹദ് എംഎൽഎ മാർക്ക് ഏറ്റവും മികച്ച എംഎൽഎ മാർക്കുള്ള തൊള്ളായിരത്തിഎണ്ണൂറാമത്തെ കേരണഭൂതൻ സ്മാരക പുരസ്കാരം നൽകുന്നതാണ്. ഇതൊക്കെ കണ്ടിട്ട് ശാന്തരായി ഇരിക്കുന്ന ജനങ്ങൾക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന് അർഹതയുണ്ട്😊

  • @pradeeppascal2251
    @pradeeppascal2251 3 месяца назад +15

    നവകേരള സദസ്സിനൊപ്പംയാത്രചെയ്ത ചീഫ്സെക്രട്ടറി, ഇൻഡ്യൻ സിവിൽസർവ്വീസിൽ ഏറ്റവും അപഹാസ്യനായ ചീഫ് സെക്രട്ടറിയായിമാറി.

  • @nasheeryoj
    @nasheeryoj 3 месяца назад +20

    ഹിറ്റ്ലറെക്കുറിച്ച് പഠിക്കാത്ത ചരിത്ര വിദ്യാർത്ഥികളാരും ലോകത്തുണ്ടാകില്ല. കാരണം ഹിറ്റ്‌ലറും ഒരു ചരിത്ര സംഭവം ആയിരുന്നു.

  • @sobinthomas7035
    @sobinthomas7035 3 месяца назад +12

    തീർച്ചയായിട്ടും ചരിത്രത്തിൽ ഇതൊരു സംഭവം തന്നെയാണ്..
    കേവലം രണ്ട് മൂന്ന് വർഷങ്ങൾക്കു ശേഷം കേരളത്തിൽ പൊതുവായി ഉയരുന്ന ഒരു ചോദ്യമുണ്ട്.....
    കമ്യൂണിസ്റ്റ് പ്രസ്ഥാനം എങ്ങനാണ് കേരളത്തിൽ അവസാനിച്ചത്....?
    1. വനിതാ മതിൽ
    2. നവകേരള സദസ്.
    3. പിണറായി വിജയന്റെ 10 വർഷത്തെ ഭരണം.

  • @girijanair348
    @girijanair348 3 месяца назад +97

    ഈ ചോദ്യവും, ഉത്തരവും തന്നെ ആണു ചരിത്ര സംഭവം 😂😂😂 ഇതെല്ലാം ഓർത്തെടുത്തു സ്വതസിദ്ധമായ രീതിയിൽ നമ്മുടെ മുൻപിൽ അവതരിപ്പിക്കുന്ന വക്കീൽ സാർ ആണു നമ്മുടെ ചരിത്ര സംഭവം. 👌👍👏💐🙏🏾

  • @kavalambalachandran890
    @kavalambalachandran890 3 месяца назад +10

    LDF നെ ഇത്രയും വലിയ തോൽവിയിലേക്കു നയിച്ചതും CPM ന്റെ വൻ തകർച്ചക്ക് ആക്കം കൂട്ടിയതുമായ നവകേരളയാത്ര അവരെ സംബന്ധിച്ചു ചരിത്ര സംഭവമായി അടയാളപ്പെടുത്തുന്നതിൽ അപാകമില്ല!

  • @vijayanpillai1819
    @vijayanpillai1819 3 месяца назад +20

    ഇടയ്ക്കിടയ്ക്ക് ഇങ്ങനെ ഓർമ്മിപ്പിച്ചാൽ ജനം. മറക്കാതിരിക്കും. കുറഞ്ഞത് വരുന്ന നിയമസഭ തിരഞ്ഞെടുപ്പ് വരെയെങ്കിലും

  • @mathewkj1379
    @mathewkj1379 3 месяца назад +27

    പിണറായിയുടെ വിജയത്തിൽ കോവിഡിന് പങ്കുണ്ടെങ്കിൽ
    തോൽ‌വിയിൽ അഡ്വ ജയശങ്കറിനും പങ്കുണ്ട് 🤣🤣🤣.

    • @girijanair348
      @girijanair348 3 месяца назад +5

      സംശയം വേണ്ട, തീർച്ചയായും 😊

  • @santhoshcc5286
    @santhoshcc5286 3 месяца назад +19

    നവകേരള പൗരപ്രമുഖർമാരുമയുളള പ്രാതൽ,ഉച്ചൗൂന്നു, അത്താഴം ഇതിനെ കുറിച്ചു 3 സമാജികൾ വടക്ക് നിന്നുള്ളവർ ചോദിച്ചു കൂറ് തെളിയിച്ചാകൂട്ടത്തിൽ ,തിരോന്തരത്തെ ഒരു അംഗവും ചോദിച്ചല്ലോ...,മൂപ്പർക്ക് ജനം കൊടുത്തത് മതിയായില്ലായിരിക്കും ;വോട്ട് ശാപ്പാട്. ..😢😢

  • @josekthomas3387
    @josekthomas3387 3 месяца назад +26

    ഇതെല്ലാം പൊതുജനങ്ങളുടെ മുന്നിൽ അവതരിപ്പിക്കുന്ന, വോട്ടർമാരുടെ ശ്രദ്ധയിൽപ്പെടുത്തുന്ന ജയശങ്കറിനെ നമിക്കുന്നു...!
    ഇങ്ങനെയുള്ള പൂതലിച്ചവർ തന്നെ ഇനി തങ്ങളുടെ പ്രതിനിധികളാവണോയെന്ന് ചമ്പൂർണ്ണ ചാച്ചരരും പ്രഭുത്വരുമായ വോട്ടർമാർ തീരുമാനിക്കട്ടെ...!

  • @mohang7545
    @mohang7545 3 месяца назад +17

    ഇത് ചരിത്ര സംഭവം അല്ല മറിച്ച് വിഡ്ഢിത്തവും ഉളുപ്പില്ലായ്മയും അഹങ്കാരവും ഖജനാവ് കൊള്ളയും 😭😭😭

  • @KSubash-yy3ki
    @KSubash-yy3ki 3 месяца назад +12

    തീർച്ചയായും ഈ MLA മാർ അഭിനന്ദനങ്ങൾ അർഹിക്കുന്നു. കാരണം ഈ യാത്ര മാർക്സിസ്റ്റ്‌ പാർട്ടിയുടെ അന്ത്യയാത്ര ആവുകയാണെന്ന് ആർക്കാണ് അറിയാത്തത് ???

  • @PRDIBA
    @PRDIBA 3 месяца назад +21

    സഹിച്ചേ മതിയാവൂ, ഉള്ളിൽ വിലപിച്ച് കൊണ്ടാണ് വക്കീൽ സാർ പറയുന്നത് , എന്തൊരു ജീവൻ രക്ഷാപ്രവർത്തനം😢😭

  • @ARYANarushi-kv2tn
    @ARYANarushi-kv2tn 3 месяца назад +11

    അഖിലകേരള ചക്കരവരട്ടി കേരള രായാവ് കാരണഭൂത ശിരോമണി തമ്പുരാൻ വിജയിപ്പൂതാക....🎉

  • @jamesmammen396
    @jamesmammen396 3 месяца назад +83

    നവകേരള സദസ്സും യാത്രയും ഒരു ചരിത്ര സംഭവമാണ്. ഇതു് വളരെ ഭംഗിയായി അവതരിപ്പിച്ചതിന് വക്കീൽ സാറിനു നന്ദി.
    അധികം വൈകാതെ കേരളത്തിലെ രാഷ്ട്രീയ ചരിത്ര വിദ്യാർത്ഥികൾ മാർക്സിസ്റ്റ് പാർട്ടി എന്നൊരു പാർട്ടി യെക്കുറിച്ചു പഠിക്കിനിട വരും. ഇന്ത്യയിൽ ഈ പാർട്ടിയെ അവസാനമായി കണ്ടതു് കേരളത്തിലാണെന്നും അതിൻ്റെ അന്ത്യകൂദാശ നടത്തിയതു് കാരണഭൂതമാണെന്നും പഠിക്കാനുണ്ടാകും. അന്ത്യം കുറിക്കാനുണ്ടായ പ്രധാന കാരണം നവകേരളയാത്രയും അതിനോട് കൂടെ നടന്ന കൊള്ളസമാഹരണവും കൊള്ള മുതൽ കടത്തലുമായിരുന്നവെന്നു പഠിക്കാനുണ്ടാകും. അങ്ങനെ "കാരണഭൂതൻ്റെ നവകേരളയാത്രയും മാക്രി പാർട്ടിയുടെ അന്ത്യവും" എന്നു ചരിത്ര സംഭവമായി കേരളത്തിൽ പിൽക്കാലത്തു അറിയപ്പെടും.

  • @subashkeelath3735
    @subashkeelath3735 3 месяца назад +9

    ഈ തൊട്ടികളെപ്പോലുള്ളവരല്ലാതെ ഈ പാർട്ടിയിൽ വിവരവും വെളിവും ഉള്ള ഒന്നു പോലും ഇല്ലേ?😂😂😂

  • @rudrakshs2442
    @rudrakshs2442 3 месяца назад +12

    ചരിത്ര സംഭവം ആണ് കക്കുസ് വണ്ടിയും 20മന്ത്രി മാരും 🤣🤣🤣

  • @VideoCounterOnline
    @VideoCounterOnline 3 месяца назад +16

    നവകേരള യാത്ര ചരിത്ര സംഭവം ആയോ? ചിരിപ്പിച്ചു കൊല്ലാൻ ....

  • @muralidharannair7562
    @muralidharannair7562 3 месяца назад +26

    ഈ ചോദ്യം ജനങ്ങൾ മനസാക്ഷി യോട് ചോദിച്ചു അവർ ഇക്കുട്ടർക്കു മറുപടിയും കൊടുത്തു. ഇതു മനസിലാകാത്തവർക്കു എന്തു പേരാ വിളിക്കുക ചരിത്രമാകാൻ പോകുന്ന പാർട്ടി

  • @santhakumart.v181
    @santhakumart.v181 3 месяца назад +4

    ചോദ്യം ചോദിച്ച ഉണ്ണാക്കൻമാരുടെ ചരിത്ര ബോധം ബഹുകേമം. മാസപ്പടിഭൂതനെ ശോപ്പിടാൻ ഓരോ കുത്സിത ശ്രമങ്ങൾ.

  • @rajeshraghavan6900
    @rajeshraghavan6900 3 месяца назад +7

    ജനങ്ങൾക്കങ്ങിനെ വേണം.

  • @jony38701
    @jony38701 3 месяца назад +8

    ഒരു വരവും ഇല്ലാത്തവന് ഭരണം കിട്ടിയാൽ ഇങ്ങനെ ഇരിക്കും എന്ന് പിന്നെയും പിന്നേയും ജനങ്ങളെ ബോധ്യപ്പെടുത്താൻ ഉള്ള ശ്രമത്തിൽ ആണ് ഇവർ.
    ജനങ്ങൾ ഇതിനൊക്കെ ശരിയായ മറുപടി കൊടുത്തു തുടങ്ങി.😂😂

  • @sreekariyamsyam2199
    @sreekariyamsyam2199 3 месяца назад +16

    ചരിത്രം വഴിമാറും...ചിലർ വരുമ്പോൾ😊ചരിത്രം സ്വന്തമായി രേഖപ്പെടുത്താൻ കഴിഞ്ഞു എന്നതും ഒരു ചരിത്രമല്ലേ😅 വക്കീൽ സാറേ. ചരിത്രവും ഭാവിയും ഏറ്റവും കൂടുതൽ വിശദീകരിച്ചിരുന്ന ബാലേട്ടനെ കാൺമാനില്ല. ജനങ്ങളെ ഇത്രയധികം ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്ത കാലഘട്ടം വേറെയുണ്ടോ. അതും ഒരു ചരിത്ര സംഭവമല്ലേ😊 എന്റെ ബന്ധുവായ ഒരു ചേട്ടൻ പറഞ്ഞതോർമ്മ വരുന്നു. "എന്തായാലും നമ്മളെക്കുറിച്ച് നാട്ടുകാർ നല്ലതു പറയില്ല...അപ്പോ പിന്നെ നമ്മളു തന്നെ നമ്മളെക്കുറിച്ച് നല്ലതു പറഞ്ഞങ്ങ് പ്രചരിപ്പിക്കുക"😂 എന്ന്

  • @PRAKASHMS1997
    @PRAKASHMS1997 3 месяца назад +7

    😂😂😂 കൊച്ചിക്കാരൻ്റെ സ്ഥിരം വാക്ക് സാർ പറഞ്ഞു .
    ജനങ്ങളുടെ കാശെടുത്ത്
    " ഞ്ഞണ്ണാൻ" ഒരു മടിയുമില്ല.😅😅😅😅😅😅😅😅

  • @renininan3037
    @renininan3037 3 месяца назад +19

    ഇവർ ഉടനെ മന്ത്രിമാരാകും എന്ന് ഉറപ്പായി 😂 Time Square പ്രസംഗവും ചരിത്ര സംഭവം തന്നെ 🤣🤣🤣

  • @xaviermanas
    @xaviermanas 3 месяца назад +7

    കമ്മ്യൂണിസം തെക്കോട്ടെടുത്ത യാത്ര. പതിനാറടിയന്തിരം ബാക്കിയുണ്ട്

  • @karthikgmenon6851
    @karthikgmenon6851 3 месяца назад +23

    കമൂണിച്ചം എന്ന സംഭവം തന്നെ ചരിത്രം ആയി.. ഇപ്പൊ ഉള്ളത് മരുമോൻ്റെ നേതൃത്വത്തിൽ ഉള്ള താലിബാൻ കേരള ഘടകം ആണ്..

  • @pauljoseph2811
    @pauljoseph2811 3 месяца назад +47

    ലോകത്ത് കമ്മ്യുണിസത്തിൻ്റെ അവസാന തരി ഉണ്ടായിരുന്ന കേരളത്തിൽ എങ്ങനെ അത് ഇല്ലാതായി എന്ന ചോദ്യത്തിന് ഉത്തരം ബസ്സ് യാത്രാ സദസ്സ് ആകുമ്പോൾ ചരിത്രപരമാവും.

    • @Tyd40
      @Tyd40 3 месяца назад +3

      അതെ അത് തന്നെയാണ് ഇതിന് ഒരു ചരിത്ര സംഭവമായി അടയാളപ്പെടുത്താൻ പോകുന്നത്.

  • @madhusudanakuruppadmanabha2702
    @madhusudanakuruppadmanabha2702 3 месяца назад +17

    രണ്ടാംപിണനാറിസർക്കാരിന്റെ ആയിരംചരിത്രസംഭവങ്ങളിൽ കേവലംഒന്നുമാത്രമാണിത്.ഇനി ഇതിലും.വലിയവ അണിയറയിൽ.മഹാനായ പിണനാറി ജയിപ്പൂതാക!❤❤❤

  • @rajeshraghavan6900
    @rajeshraghavan6900 3 месяца назад +6

    ആരാണ് മുന്തിയ മണ്ടൻ എന്ന് തീരുമാനിക്കാനുള്ള മത്സരമാണ് നടക്കുന്നത്

  • @nigarsiddique2193
    @nigarsiddique2193 3 месяца назад +7

    അതെ, ചരിത്ര സംഭവം തന്നെ, last nail on cpm coffin.

  • @philiposep.s8087
    @philiposep.s8087 3 месяца назад +22

    👍അടുത്ത തെരഞ്ഞെടുപ്പിൽ ജനങ്ങൾ ഇതിനു മറുപടി കൊടുക്കും എന്ന് പ്രതീക്ഷിക്കാം......

    • @chandnichandran8438
      @chandnichandran8438 3 месяца назад +2

      ജനങ്ങൾ മറന്നുപോകും. ഒരു കിറ്റും രണ്ട് ഗഡു പെൻഷൻ ഉം കൊടുത്താൽ മതി

  • @rajeshr-tk4nu
    @rajeshr-tk4nu 3 месяца назад +14

    ചരിത്ര സംഭവം 😂😂 ചിരിച്ച് ചിരിച്ച് മരിച്ച സംഭവം 😂😂

  • @SureshKumar-jn8ew
    @SureshKumar-jn8ew 3 месяца назад +7

    ചരിത്ര സംഭവം ആണ്. കേരളത്തിൽ CPMൻ്റെ സർവ്വ നാശത്തിന് തുടക്കം കുറിച്ച യാത്ര എന്ന് ഭാവിയിൽ വായിക്കാം

  • @animolramesh4609
    @animolramesh4609 3 месяца назад +19

    ആളുകൾക്കു ഇങ്ങനെ തന്നെവേണം

  • @shijuct3557
    @shijuct3557 3 месяца назад +2

    ഇന്ന് SFI വിദ്യാർത്ഥി ബന്ദ് നടത്തുകയാണ് അവരുടെ പഴയ നേതാക്കളായ ഷംസിർ സെർ രാജീവ് സർ വിജയൻ സെർ എന്നിവരുടെ മക്കളും പേരക്കുട്ടികളും എല്ലാം ഇന്ന് പഠിപ്പ് മുടക്ക് ഇല്ലാത്ത ഇൻ്റർ നാഷണൽ സ്കൂളുകളിലാണ് പഠിക്കുന്നത് ഈ വിഷയത്തിൽ ഒരു വീഡിയോ ചെയ്യാമോ?

  • @shajimadhavan500
    @shajimadhavan500 3 месяца назад +3

    അടുത്തവണയും കിറ്റ് കൊടുത്തു vote പിടിച്ചു cpm അധികാരത്തിൽ വരും. ഉളുപ്പ് ജനത്തിനാണ് ഇല്ലാത്തതു

  • @sankarankarakad7946
    @sankarankarakad7946 3 месяца назад +10

    അതിന് യാത്രാ ബത്തയാണ് ചരിത്ര സംഭവം.

  • @jw8752
    @jw8752 3 месяца назад +3

    എത്ര പരിഹാസ്യമായ ചരിത്ര 'സംഭവം'! സ്വർണ ലിപികളിൽ........
    നാണമേയില്ല, മാനമേ ഇല്ല.

  • @PradeepKumar-jx5qb
    @PradeepKumar-jx5qb 3 месяца назад +5

    ഇടതുപക്ഷത്തിന്റെ നാശത്തിനു നാന്ദി കുറിച്ച ചരിത്ര സംഭവം

  • @sibinsippii2125
    @sibinsippii2125 3 месяца назад +3

    Kashtam... ജനങ്ങൾ തെരഞ്ഞെടുത്ത ഒരു സർക്കാർ ജനങ്ങളുമായി സംവദിക്കുന്നത് ഒരു സംഭവം ആയി കാണുന്നു...

  • @gopalakrishnankannoth993
    @gopalakrishnankannoth993 3 месяца назад +6

    Hats off, Shri Jayasankarji for the bold exposure.

  • @infoatoz2865
    @infoatoz2865 3 месяца назад +2

    ഇനി അദ്ദേഹത്തെ
    കാരണ ഭൂതം എന്ന് താങ്കള്‍
    വിളിക്കരുത്
    ദാസന്‍ എന്നാണ്‌ പുതിയ നാമധേയം 😂

  • @geethagogu8733
    @geethagogu8733 3 месяца назад +1

    ചെടിച്ചെട്ടി കൊണ്ടിടിച്ചത് രക്ഷാപ്രവർത്തനമാക്കി മാറ്റിയത് ഒരു ചരിത്ര സംഭവം തന്നെ. സംശയമില്ല😀

  • @Bringeerati
    @Bringeerati 3 месяца назад +1

    ചരിത്രസംഭവത്തിൻ്റെ നേട്ടം ഉണ്ടാക്കിയിട്ടുള്ളവരായിരിക്കും ഉപകാരസ്മരണാർത്ഥം ഈ ചോദ്യം ചോദിച്ചത്.

  • @UNNIKRISHNANKOMBIYIL
    @UNNIKRISHNANKOMBIYIL 3 месяца назад +1

    ഇതെല്ലാം വെറും നാല് മാസത്തെ കിറ്റ് രണ്ട് മാസത്തെ പെൻഷൻ...... അടുത്ത ഭരണം ഉറപ്പ്!....
    അല്ലെങ്കിൽ അറപ്പാണ് എൽഡിഎഫ്!

  • @josemonwilson2807
    @josemonwilson2807 3 месяца назад +2

    മോസ്സനാഗുടി വഴി ഓസ്‌സിൽ ബാലിക്കു പോയ ചരിത്ര സംഭവത്തെകൂടി എന്തെങ്കിലും പറയണേ

  • @SalilR-f5d
    @SalilR-f5d 3 месяца назад +1

    കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ഉള്ളവർ പൊട്ടന്മാർ ആണോ എല്ലാവരും ഇങ്ങനെയുള്ള ചോദ്യങ്ങളും ഉത്തരങ്ങളും👍

  • @rudrakshs2442
    @rudrakshs2442 3 месяца назад +2

    സഖാക്കളുടെ ചരിത്രസംഭവം ഇതൊക്കെ ആണ് അപ്പോൾ അവരുടെ മനോനില എങ്ങനെ ഉണ്ട്.

  • @josephkidangan5903
    @josephkidangan5903 3 месяца назад +1

    രക്ഷാപ്രവർത്തനത്തിന് പുതിയ നിർവചനം ഉണ്ടാക്കിയ ചരിത്ര സംഭവം.

  • @muraleedharaprasad-of6cz
    @muraleedharaprasad-of6cz 3 месяца назад +1

    കുറേ വർഷങ്ങൾ കഴിയുമ്പോൾ ഏതെങ്കിലും ഒരുത്തൻ AKG സെന്ററിൽ പോയി പഴയ കടലാസുകളൊക്കെ പരിശോധിച് നവകേരള സദസ്സും യാത്രയും അതിനു നേതൃത്വം നൽകിയ കാരണഭൂതനെ പ്രകീർത്തിച്ചും ഒരു ഗവേഷണ പ്രബന്ധം ഏതെങ്കിലും സർവകലാശാലയിൽ സമർപ്പിച്ചു ഡോക്ടറേറ്റ് നേടിയേക്കും

  • @sanjeevr.achari3176
    @sanjeevr.achari3176 3 месяца назад +1

    ഒരു term കൂടി അങ്ങ് കനിഞ്ഞു കൊടുക്കുക.. എല്ലാം അന്തിമമായി ശരിയാകും...

  • @prakku
    @prakku 3 месяца назад +1

    ഞാൻ ശ്രീ ജയശന്കറിന്റെ രസകരമായി വളരെ സരസമായി അവതരിപ്പിക്കുന്ന സാമൂഹ്യ നിരൂപണ പരബരകൾ ആസ്വദിക്കുന്ന ആളാണ്. എനിക്കു മനസ്സിലാകാത്ത ഒരു കാര്യം എന്തു കൊണ്ട് ഇദ്ദേഹം ബിജെപി പാർട്ടിക്ക് വേണ്ടി കുപ്രചരണം നടത്തുന്ന abc channel തിരിഞ്ഞെടുത്തു? ഇദ്ദേഹം സ്വന്ത മായി ബ്രോഡ് കാസ്റ്റിംഗ് നടത്തുകയാണെന്കിൽ ഇതിൽ കൂടുതൽ പ്രേക്ഷകരെ ആകർഷിക്കാ൯ കഴിഞ്ഞേനേ! ABC channel unapologetically pro BJP channel. Not only that they spread lies shamelessly and twist events in favor of their political paid masters.

  • @ramachandranr3798
    @ramachandranr3798 3 месяца назад +1

    ജനങളുടെ പൈസ എടുത്ത് ധൂർത് യാത്ര നടത്തി പണ്ടാരമടക്കിയിട്ടു നാണമില്ലാതെ ചോദ്യവും ഉത്തരവും. നാണംകെട്ടവരുടെ മാനസിക നില പരിശോധിക്കണം.

  • @namo4974
    @namo4974 2 месяца назад +1

    സാധാരണ ജനങ്ങൾ പറയാനാഗ്രഹിച്ച കാര്യങ്ങൾ വക്കീൽ സർ പറഞ്ഞു.. 👍🙏

  • @sivadasanbabu6766
    @sivadasanbabu6766 3 месяца назад +1

    എല്ലാ മാസവും ഒരു കേരളീയം ഒരു നവ കേരള യാത്ര ഒരു ലോക കേരള മഹാ സമ്മേളനം എന്നിവ നടത്തണം.. അങ്ങനെ കേരളത്തിന്റെ ഖ്യാതി ലോകമെങ്ങും പരക്കട്ടെ...!!!

  • @rajagopal4787
    @rajagopal4787 3 месяца назад +1

    ചരിത്ര സംഭവം തന്നെ. മുഖ്യപൊട്ടനും 20 പൊട്ടന്മാരും കേരളത്തിന്റെ മുക്കിലും മൂലയിലും മൂത്രമൊഴിക്കുകയും അപ്പിയിടുകയും ചെയ്തു. നായ്കൾ പോസ്റ്റുകളുടെ താഴെ മൂത്രമൊഴിക്കുന്നത് പോലെ.

  • @raghavankrishnan6820
    @raghavankrishnan6820 3 месяца назад +2

    21 പേരുടെ 37 ദിവസത്തെ വിഭവസമൃദ്ധമായ ഭക്ഷണത്തെപ്പറ്റിയാണ് ചോദ്യം?

  • @prarthanajanani829
    @prarthanajanani829 3 месяца назад +1

    സഖാവ് പിണറായി വിജയൻ 2026 ലും കേരളം ഭരിക്കും.💪
    മലയാളിസ് അത് അർഹിക്കുന്നു.
    😜

  • @kalkki9789
    @kalkki9789 3 месяца назад +2

    ഞണ്ണിയതിനു TA&DA വാങ്ങിയിരുന്നോ?

    • @KL13W6539
      @KL13W6539 3 месяца назад

      35 ലക്ഷം വാങ്ങി

  • @muralikrishnan7586
    @muralikrishnan7586 3 месяца назад +2

    അത് പിനുങ്ങാണ്ടിയെ പാര വച്ചതാ

  • @rajikoshy2651
    @rajikoshy2651 3 месяца назад +1

    Yes it is…. Bcoz of this Yathra.. Congress won 18 seat for parliament.. this was really a utterly flop and a public nuisance

  • @abhy8845
    @abhy8845 3 месяца назад +1

    😂😂😂😂😂😂😂 sir namichu..... Chirich oru vazhiyayi... 😂😂😂😂😂😂... Salute sir.. ❤❤❤❤

  • @maniperisseri2009
    @maniperisseri2009 3 месяца назад +1

    ജനങ്ങളുടെ നികുതി പൈസ എടുത്ത് രാവിലെ പൗരപ്രമുഖരുമായി തിന്നത് എന്താണെന്ന് ഈ ചോദ്യത്തിൽ നിന്നും കൊടുത്ത മറുപടിയിൽ നിന്നും മനസിലാക്കാം 😂😂😂

  • @shajikumar2664
    @shajikumar2664 3 месяца назад +2

    ചരിത്രം മരിച്ചു (തൂങ്ങിമരിച്ചു)

  • @abhy8845
    @abhy8845 3 месяца назад +1

    Annu padiya thiruvathira pattu pinune onnu akkiyathanu alle ........ 😂😂😂😂🎉

  • @jimandcruz4520
    @jimandcruz4520 3 месяца назад +1

    നവകേരള യാത്രകൊണ്ടു കേരളവികസന വിശദീകരണം പാറ്ട്ടി അണിയാണികള്ക്കു നന്നായി മനസ്സിലായി…

  • @ragothamanplankala3239
    @ragothamanplankala3239 3 месяца назад +1

    സാരിന്റ വിശദമായ നിരീക്ഷണം ഒരു ചരിത്ര സംഭവം ആണ്.

  • @Ramakrishnankapil
    @Ramakrishnankapil 3 месяца назад +1

    3.5 കോടി ജനങ്ങളുടെ ഇടയിൽ നിന്നും 4 ലക്ഷം പരാതി വാങ്ങി എല്ലാവരെയും കട്ടന്മേൽ കേറ്റി
    😂😂😂🙏

  • @amrkarn1961
    @amrkarn1961 3 месяца назад +3

    The main reasons for the decline of CPI(M) Loss of Grassroots Connection. The party failed to maintain its connection with the common people, particularly the youth as well the perception of Stagnation perception that the CPI(M) could not bring substantial change and progress.

  • @vjkmrp1
    @vjkmrp1 3 месяца назад +1

    കാലി (ഖജനാവ്) ബാബയും 20 പുങ്കൻമാരും കൂടെ ഒരു വിലാപയാത്ര...

  • @beta5804
    @beta5804 3 месяца назад +1

    സാറിന് തെറ്റി...കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ് ൻ്റ അവസാ നത്തെ ആയി അടിച്ചു എന്ന നിലയിലെ ചരിത്ര സംഭവം ആകും

  • @krishnangovindan1827
    @krishnangovindan1827 3 месяца назад +1

    ..... സംഭവാമി യുഗേ യുഗേ 🙏

  • @mangalamviswanathan2358
    @mangalamviswanathan2358 3 месяца назад +1

    Super episode, sir. No words to praise your skills to present facts with such sarcasm !

  • @mollysam5783
    @mollysam5783 3 месяца назад +1

    ചരിത്ര സംഭവത്തിൻ്റെ result കണ്ടല്ലോ. നാണം എനിന്ന് ഉണ്ടെങ്കിൽ...😅

  • @sanjayp4630
    @sanjayp4630 3 месяца назад +1

    നാണമില്ലത്ത് സിങ്കിടികളും മുഖയനും

  • @krishnantampi5665
    @krishnantampi5665 3 месяца назад +1

    Good video chat without content but dry sarcasm it's ok age has it's own way of expression 😊

  • @Harinarayanan-c6u
    @Harinarayanan-c6u 3 месяца назад

    പിണറായി,വിജയൻ്റെ,ഭരണം,,എത്രയോ, വർഷം,മുൻകൂട്ടി,കണ്ട്,മഹാ,ദീർഘ,ധർശിയായ,o,v, വിജയൻ,എഴുതിയ,നോവൽ,ആണ്,ധർമ, പുരാണം

  • @HariKumar-zw4rj
    @HariKumar-zw4rj 3 месяца назад +1

    Pinaray ude savamanjam....athakum adutta NAVAKERLA YATRA....🎉🎉🎉...vidhuramalla..😢😢😢😢

  • @ShajiPeethambaran
    @ShajiPeethambaran 3 месяца назад

    ചരിത്ര സംഭവം തന്നെ...
    എന്താ സംശയം....?
    ചരിത്രത്തിൽ നാണം കെട്ട
    തോൽവി പാർലമെന്റ്
    തെരഞ്ഞെടുപ്പിൽ കണ്ടില്ലേ...
    ആദ്യമായി കേരളത്തിൽ
    നിന്നും ഒരു ബിജെപി
    അംഗം പാർലമെന്റിൽ
    എത്തിയില്ലേ....
    അതാണ് ചരിത്രം....

  • @ratheesankariathara377
    @ratheesankariathara377 3 месяца назад +1

    ഇരുപത് പേര് ഒരു കക്കൂസ് ഉപയോഗിച്ച് ചരിത്ര സംഭവം 🤔

  • @abhilashrajendram8223
    @abhilashrajendram8223 3 месяца назад +1

    കഷ്ടം എന്നല്ലാതെ എന്ത് പറയാൻ ആണ്....

  • @anilak471
    @anilak471 3 месяца назад

    CPM നെ കേരളത്തിൽ നിന്നും തുടച്ചു മാറ്റുമെന്ന് സഹാക്കൾ അച്ചാരം വാങ്ങി വാക്കു കൊടുത്തിട്ടുണ്ട് BJP കേന്ദ്ര നേതൃത്വത്തിന്ന് ......😮😮😮😮😮

  • @kgirishkumar7834
    @kgirishkumar7834 3 месяца назад +3

    I for one am wondering why a gentleman like yourself, being a supporter, are not prevailing upon the CPI to get out of this company of hooligans and murderers..

  • @venupurushothamanunnithan7994
    @venupurushothamanunnithan7994 3 месяца назад

    സത്യത്തിൽ, ഇയാളെ ആക്കിയതാ...".കേരളത്തിൽ ജോയി ഉൾപ്പടെ നേടിയ വൻ ഇലക്ഷൻ വിജയത്തിന്" അനുമോദിച്ചതാ....😅

  • @sreehariv1263
    @sreehariv1263 3 месяца назад +3

    One Bold Man you are great 👍

  • @sureshkittu2142
    @sureshkittu2142 3 месяца назад +2

    Super.super.Hatsoff to u sir for this excellent presentation.

  • @Aaa-xg3nv
    @Aaa-xg3nv 3 месяца назад

    വല്ല മന്ത്രിസ്ഥാനവും മറ്റോകിട്ടിയാലോ എന്നുവിചാരിച്ചിട്ടാ, വിട്ട്കളാ വക്കീലേ , ജീവിച്ച് പോട്ട്....

  • @റോമിയോ
    @റോമിയോ 3 месяца назад

    കാരണഭൂതനെ നിർത്തി പൊരിക്കാൻ ഇങ്ങക്ക് ഇന്ന് ഒരു തുറുപ്പ് ചീട്ടു വീണ് കിട്ടിയിട്ടുണ്ട് ...😂😂 വീണ്ടും കപ്പിത്താന്റ
    രക്ഷാപ്രവർത്തന ന്യായീകരണം .😂😂😂

  • @chackoxavier5835
    @chackoxavier5835 3 месяца назад

    ഉണ്ട്

  • @ashokanashokan9382
    @ashokanashokan9382 3 месяца назад

    ശരിയസാർ അത് ചരിത്രസംഭവം ആയിരുന്നു അതിനൊപ്പം നടന്ന കുട്ടിസഖാക്കളുടെ രക്ഷപ്രവർത്തനം ആയിരുന്നു എന്ന് മാത്രം

  • @solomonthomas8840
    @solomonthomas8840 3 месяца назад

    എന്റെ വകീല് സറെ ഇതിലും വലിയ ചരിത്ര സംഭവങ്ങൾ ആരെങ്റി ജജനങ്ങളെയും ഖജനാവും പരിബോഷിപ്പിച്ചു k കൊണ്ടിരിക്കുമ്പോൾ ഇതെന്തു

  • @gireeshgireesh2487
    @gireeshgireesh2487 3 месяца назад +1

    ജയശങ്കർ സാറേ, ഒരു മന്ത്രിസഭ ഒന്നടങ്കം മണ്ഡലങ്ങൾ തോറും ബസിലല്ലേ, പോയുള്ളു, വിമാനത്തിൽ അല്ലല്ലോ? അതിലെ കമ്യൂണിസം കാണാതെ ഇമ്മാതിരി പറയരുത് സാറെ. വിപ്ലവം ജയിക്കട്ടെ👌❤👏

  • @jaisonmartin3456
    @jaisonmartin3456 3 месяца назад

    രക്ഷപ്രവർത്തനം കണ്ടു പിടിച്ചത് ചില്ലറ കാര്യമാണോ..? നിഘണ്ടു തന്നെ മാറ്റിയെഴുതേണ്ടി വന്നില്ലേ 😂

  • @harikumarpillaiharikumarpi1507
    @harikumarpillaiharikumarpi1507 3 месяца назад

    ഇത് ചരിത്രം സംഭവം അല്ല പ്രബുദ്ധമണ്ടൻ മലയാളിക്ക് ഏട്ടാമത്തെ ലോകാത്ഭുതം ആണ് വക്കിലെ

  • @sajujoseph1357
    @sajujoseph1357 3 месяца назад

    ഈ ചരിത്ര സംഭവത്തിന്റെ പരിണിതഫലം കഴിഞ്ഞതെരഞ്ഞെടുപ്പിൽ നാം കണ്ടുകഴിഞല്ലോ.
    ഇതിന്റെ അലകൾ ഇനിയും അടങ്ങിയിട്ടില്ല. ഇനിയും എന്തിനാണോ ഈ വർഗം ഇങ്ങനെ ഉളുപ്പില്ലാതെ പല്ലിടകുത്തി മനപ്പിക്കുന്നത്?