ഏത് ആളുകൂടുന്നിടത്തും എന്തെങ്കിലും അത്യാപത്ത് ഉണ്ടാകാറുണ്ട്... 😩 എന്നാൽ -- ഈ ഇമ്മടെ പൂരം വേണ്ടരീതിയിൽ ചിലർ കലക്കിയെന്നത്... ഇട...." ത്തു ".... പക്ഷവും സുഡോലികളുടേതായ ഇടത് സംഭാവനയും ഒളിഞ്ഞും തെളിഞ്ഞും നടന്നു വെന്നത് -- തൃശുരോളികൾ....ക്കറിയാട്ടാ... മോനേ... 🤣🤣🤣
@@malllufanകാവിലെ പാട്ട് മത്സരത്തിൽ ദയനീയമായി തോറ്റ അരിശും മൂട്ടിൽ അപ്പുക്കുട്ടനായ ശുനിലേട്ടന്റെ മൂടു താങ്ങി സുഡാപ്പിയാ 😂 ഇനി 5 വർഷം ഇങ്ങിനെ കരഞ്ഞ്കൊണ്ടെയിരിക്കും ; അതു കഴിഞ്ഞ് സുരേഷ് ഗോപി 2 ലക്ഷം ഭൂരിപക്ഷത്തിൽ ജയിക്കുമ്പൊ ഇവൻ കരച്ചിൽ നിർത്തി നിലവിളിക്കുന്നതും നമുക്ക് കാണാൻ ഭാഗ്യമുണ്ടാകും 🙏
തൃശൂരിലെ ജനങ്ങൽ ഈ പ്രാവശ്യം ഒന്ന് മാറി ചിന്തിച്ചു ബാക്കി ജില്ലയിലെ പ്രബുദ്ധർ പതിവുപോലെ വലത്തെ കാലിലെ മന്ത് ഇടത്തെ കാലിലേക്കും ഇടത്തെ കാലിലെ മന്ത് വലത്തെ കാലിലേക്കും മാറ്റി. 75000 വോട്ടിന് ജയിച്ച SG- യെ ഇതുവരെ കമ്മികൾക്കും,കൊങ്ങികൾക്കും,സുഡുകൾക്കും അംഗീകരിക്കാൻ കഴിഞ്ഞിട്ടില്ല.
അയാൾ ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത രാഷ്ട്രീക്കാരനാണെന്ന് സ്വയം തെളിയിച്ചുകൊണ്ടിരിക്കുന്നു. ഒരു നല്ല കലാകാരൻ, നല്ല മനുഷ്യസ്നേഹി..... അതിനപ്പുറം സുരേഷ് ഒരു നല്ല രാഷ്ട്രീയ വിദ്യാർത്ഥി പോലുമല്ല.
@@KSubash-yy3kiഅതാണ് ചങ്ങാതീ ശരിയായ കാര്യം.❤ ഇത് കഴിഞ്ഞ ദിവസം ജയശങ്കർ മഹാശയൻ പറഞ്ഞിരുന്നത് ഓർക്കുന്നു. " സുരേഷ് ഗോപി , മുകേഷ് എന്നീ ഗഡികൾ നല്ല നടൻമാർ ആണ്. പക്ഷേ അവർക്ക് അറിയാതെ പോയത് , രാഷ്ട്രീയത്തിലാണ് വലുതായി അഭിനയിക്കാൻ അറിയേണ്ടത് എന്നതാണ്. അതുകൊണ്ടാണ് അവരുടെ പല പ്രതികരണങ്ങളും വിവാദം ആകുന്നത്."😮
ഒരു കാര്യം സ്പഷ്ടം - ഇതാണ് ശരിയായ അവലോകനം....ഒരു CPI കാരനായ ജയശങ്കർ, സുനിൽ കുമാറിന്റെയും, മന്ത്രി രാജന്റേയും സമയോജിതമായ ഇടപെടലിന്റെ അഭാവം ചൂണ്ടിക്കാട്ടുന്നതിനൊപ്പം, പൂരം കലക്കിയതിന്റെ ഉത്തരം തേടി പോയാൽ 'കയ്പേറിയതായിരിക്കും' എന്ന് പറയുന്നതിലും പ്രതിഫലിക്കുന്നു...
ഒരുകാര്യം ശരിയാണ് , തൃശ്ശൂർ പൂരം കലക്കിയതിന്റെ പ്രതിഫലം കേരളത്തിൽ ഉടനീളം പാർലമെന്റ് ഇലക്ഷനിൽ CPM പാർട്ടിക്ക് ക്ഷീണമുണ്ടാക്കി . തെറ്റുകൾ തിരുത്താനല്ല മറിച്ചു ന്യായീകരിക്കലാണല്ലോ ഈ പാർട്ടിയുടെ ഒരു രീതി
വക്കീൽ സാറെ..സാറ് പറഞ്ഞത് 100%ശരിയാണ്...തൃശ്ശൂർ കാരനായ ഞാൻ പൂരം എല്ലാവർഷവും കാണുന്നതാണ്...ഈ വർഷത്തെ പൂരം ഞങ്ങളെ കണ്ണീരിലാഴ്ത്തി...വടക്കുനാഥനും,പാറമേക്കാവിലമ്മയും,തിരുവമ്പാടി കണ്ണനും ഇവർക്ക് ശിക്ഷ കൊടുക്കട്ടെ...
ശരിയായ വിശകലനം. സാർ ഇത് ഏതെങ്കിലും ചാനൽചർച്ചയിൽ വിശദമായി പറയുക. സതീശനും, കെ. മുരളീധരനും, സുനിൽകുമാറും, കണ്ണുതുറക്കട്ടെ. ഇവന്മാർ വീണ്ടും വീണ്ടും കള്ളം വിളമ്പാതിരിക്കട്ടെ. സല്യൂട്ട് സാർ.
തൃശൂർ വേണോ, മകൾ വേണോ, ഉത്തരം ഒന്നേ ഉള്ളു, മകൾ മതി. സുരേഷ് ഗോപി ക്ക് വോട്ട് ചെയ്തെങ്കിലും, പൂരം കലക്കിയത് സർക്കാർ സംവിധാനം തന്നെ. അത് വ്യക്തമായ ഉദ്ദേശത്തോട് തന്നെ.
സുനിൽകുമാറും രാജനും കെ.മുരളീധരനും രാഷ്ട്രീയ പൂരപ്രേമികളാണ്. പ്രശ്നം രൂക്ഷമായിട്ടും ഇവർ മുങ്ങിയതല്ലാതെ ഇടപ്പെട്ടില്ല. ഒക്കെ കഴിഞ്ഞ് ഇപ്പോൾ കുരച്ചിട്ട് എന്ത് പ്രയോജനം. മൂന്നാമതൊരു കക്ഷി ജയിക്കുന്നത് ഈ രണ്ടു കൂട്ടർക്കും സഹിക്കില്ല. ആ വിജയം വില കുറച്ചു കാണിക്കാനാണ് ഇവർക്ക് താല്പര്യം.
കാവിലെ പാട്ട് മത്സരത്തിൽ ദയനീയമായി തോറ്റ അരിശും മൂട്ടിൽ അപ്പുക്കുട്ടനായ ശുനിലേട്ടൻ 😂 ഇനി 5 വർഷം ഇങ്ങിനെ കരഞ്ഞ്കൊണ്ടെയിരിക്കും ; അതു കഴിഞ്ഞ് സുരേഷ് ഗോപി 2 ലക്ഷം ഭൂരിപക്ഷത്തിൽ ജയിക്കുമ്പൊ ഇവർ കരച്ചിൽ നിർത്തി നിലവിളിക്കുന്നതും നമുക്ക് കാണാൻ ഭാഗ്യമുണ്ടാകും 🙏
കുറച്ച് വർഷങ്ങളായി പോലീസിന്റെ ഈ അതിക്രമം തുടങ്ങിയിട്ട്. "ആളുകൾക്ക് കാണാൻ അല്ലെങ്കിൽ പിന്നെന്തിനാ പൂരം നടത്തുന്നേ" എന്ന് പൂരത്തിന് വരുന്നവർ ചോദിക്കാൻ തുടങ്ങിയിട്ടും കുറച്ച് വർഷങ്ങളായി. പുലർച്ചെ നടക്കുന്ന വെടിക്കെട്ടിന്റെ പേര് പറഞ്ഞ് 10 മണി ആകുമ്പോഴേക്കും സ്വരാജ് റൗണ്ടിലേക്ക് പ്രവേശനം നിഷേധിക്കുന്നതെന്തിനെന്ന് കുറേ വർഷങ്ങളായി ജനങ്ങൾ പരസ്പരം ചോദിക്കുന്നുണ്ട്. ഇത്തവണ ഞങ്ങളുടെ ഭാഷയിൽ പറഞ്ഞാൽ 'നാട്ടുകാർക്ക് പ്രാന്തായി' ദേവസ്വം ബോർഡുകൾ അതിനെ പിൻതുണച്ചു. പിന്നെ സുരേഷ് ഗോപി വിജയിക്കാനുള്ള കാരണം UDF LDF മുന്നണി കളോടുള്ള എതിർപ്പ് തന്നെ. ഇന്നേവരെ UDF ഉം LDF ഉം അല്ലാത്ത യോഗ്യനാണെന്ന് തോന്നുന്ന ഒരാളെ ജനങ്ങൾക്ക് വോട്ട് ചെയ്യാൻ കിട്ടിയില്ല എന്നതാണ് സത്യം. കേന്ദ്രത്തിൽ NDA വരുമെന്നും ജയിച്ചാൽ സുരേഷ് ഗോപിയിലൂടെ വികസനം വരും എന്ന ചിന്തയും സുരേഷ് ഗോപിക്ക് മൈലേജ് ഉണ്ടാക്കിയിട്ടുണ്ട്. കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും നേതാക്കൾ അടക്കമുള്ളവർ രഹസ്യമായി ഇത്തവണ സുരേഷ് ഗോപിക്ക് വോട്ട് ചെയ്യുകയും പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട് അതൊന്നും പാർട്ടി തീരുമാനത്തിന്റെ ഭാഗമല്ല. ഇത് മനസ്സിലാക്കാതെ ഡീൽ ആണ് തേങ്ങയാണ് എന്നൊക്കെ പറഞ്ഞ് കണ്ണടച്ച് ഇരുട്ടാക്കി നടന്നാൽ, അവനവന്റെ പ്രവർത്തനം മെച്ചപ്പെടുത്താതിരുന്നാൽ ഇനിയും യോഗ്യന്മാർ വരും പലയിടത്തും ഇനിയും താമരകൾ വിരിയും.
അങ്കിത് അശോകനെ ഒരു വികസിത രാജ്യത്തു കൊണ്ടുപോയി അവിടെ എങ്ങിനെയാണ് കാര്ണിവലുകളും ഉത്സവങ്ങളും നടക്കുന്നത് എന്നു കാണിച്ചു കൊടുക്കണം. യൂണിഫോമിട്ട ഒരാളെയും അവിടെ കാണില്ല.കാരണം അതാരും ഇഷ്ടപ്പെടുന്നില്ല. പോട്ടെ. അതു അച്ചടക്കമുള്ള ജനങ്ങളാണ്. എന്നാലും ഇവിടെ പോലീസിന്റെ സാന്നിധ്യം പരിമിതപ്പെടുത്തി വോളന്റീയർമാരെ നിയോഗിക്കാം. പൂരത്തിന്റെ വീഡിയോ ലോകമെങ്ങും കാണുമ്പോൾ അതിൽ കാണുന്ന പോലീസ് നമ്മുടെ നാടിനു നാണക്കേടാണ്.
താങ്കൾക്കു ദൈവം ധീർഗായുസ് തരുവാൻ പ്രാർത്ഥിക്കുന്നു .സത്യസന്ദമായി ശക്തമായി കാര്യങ്ങൾ മുഖം നോക്കാതെ നിരുപിക്കുവാൻ താങ്കളുടെ ശ്രദ്ധ ജനങ്ങളുടെ ഭാഗ്യമായി കരുതുന്നു.
You nailed it sir. It's sad that 2 ministers , MLA , district secratary and Sunil Kumar could not do any thing and are now crying hoarse with false accusations.. shame on you people.
You are consistently echoing the correct picture and the persons responsible for untoward incidents happened in Trichur during Pooram as also who were irresponsibly behaved there.
പിണറായിക്ക് വേണ്ടി DGP പറഞ്ഞിട്ട് കമ്മീഷണർ ചെയ്തതാണ് എന്ന് കരുതുന്നതിൽ തെറ്റുണ്ട് എന്ന് തോന്നുന്നില്ല പിണറായിയുടെ മകൾക്കെതിരെയുള്ള സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ അന്വേഷണം തീരുമാനമാവാതെ അനന്തമായി നീളുന്നതും ഒരു സത്യമാണ്. കരുവന്നൂർ ബാങ്ക് തട്ടിപ്പും ഒരു കാരണമാണ്. അങ്ങനെ നിരവധി കാരണങ്ങൾ സുരേഷ് ഗോപിയുടെ വിജയത്തിന് പിന്നിലുണ്ട്.
എല്ലാ നിയോജക മണ്ഡലങ്ങളിലും പൂരം ഉണ്ടാകട്ടെ...... അവിടെ എല്ലാം പൂരം കലക്കട്ടേ....... അവിടെ എല്ലാം..... ബി ജെ പി.....ജയിക്കട്ടേ..... 140./140.......സീറ്റും ബിജെപി..ജയിക്കട്ടെ......എന്തു നല്ല ഒരു ഐഡിയ!!!!!!! 😍😍😍😍😍😍😍😍ഇതരം ഐഡിയ എപ്പടി....അന്നൈ????!!!
ഇത്രമാത്രം അഴിമതികളും കൊള്ളയും കള്ളക്കടത്തും ഒക്കെ നടത്തിയിട്ടും ഒരു ചുക്കും സംഭവിക്കാത്തത് കേന്ദ്രത്തിലെ അദൃശ്യകരങ്ങൾ ആണ് തിന്ന ചോറിന് നന്ദി കാണിക്കണം അല്ലോ ഒരു സീറ്റ് അങ്ങോട്ടു ഒപ്പിച്ചു കൊടുത്തു
ഒന്നുകൂടി പറയട്ടെ. കരുവന്നൂർ അന്വേഷണ സമയത്ത് മാത്രമല്ല നോട്ട് നിരോധന സമയത്തും ശ്രീ പിണറായി വിജയൻ പറഞ്ഞു നടന്നിരുന്നു അത് കേരളത്തിലെ സഹകരണ മേഖലയെ തകർക്കാനാണെന്ന് '
പൂരം അലങ്ങോലപെടനം എന്നു മുൻകൂട്ടി തീരുമാനിച്ചിരുന്നു ആർക്കൊക്കെ എന്തൊക്കെ റോൾ, എപ്പോ പ്രത്യക്ഷ പെടണം എന്നൊക്കെ തീരുമാനിച്ചിരുന്നു,, സ്ക്രിപ്റ്റ് from ഡൽഹി, ഡയറക്ഷൻ from trivandrum, rajanum സുനിലുമൊക്കെ മറക്കരുത് സിനിമയുടെ 6 മണി ഷോക് ടിക്കറ്റ്എടുത്ത ഫാൻസ്, സുരേഷ് ഗോപിയെ ഈ പടത്തിൽ hero ആയി 2021 ലെ ബുക്ക് ചെയ്തിരുന്നു
കറുവനൂർ ബാങ്കിലെ പ്രശ്നത്തിൽ എല്ലാവരും കൈമലർത്തിയപ്പോൾ സുരേഷ് ഗോപി അതിൽ സമര രംഗത്തു വന്നു. ആ പ്രശ്നത്തിലേ ഇടപെടൽ സുരേഷ് ഗോപിയുടെ ജന പിന്തുണ വർധിപ്പിച്ചു. ജയത്തിന് പ്രധാന കാരണം അതാണ്.
ഇതാണ് വാസ്തവം. ഇതിന് മുൻപ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വക്കീലിന്റെ നിരീക്ഷണങ്ങളിൽ ഞാൻ വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുള്ളതാണ്. ചുരുക്കത്തിൽ പോലീസിന് മേൽ ഭരണക്കാർ ക്ക് ഒരു നിയന്ത്രണവും ഈ വിഷയത്തിൽ ഉണ്ടായില്ല. കൂടാതെ ഭരണവിരുദ്ധ വികാരം നല്ലപോലെ ഉണ്ടായിരുന്നിട്ടും, (അത് കരുവന്നൂർ വിഷയമായിട്ടും, മറ്റ് സഹകരണ സംഘങ്ങളിലെ വിഷയമായിട്ടും) അത് മനസ്സിലാക്കുവാൻ ഇടത് മുന്നണിക്കായില്ല. അത് സംഘടനാപരമായ വീഴ്ചയാണ്. കോൺഗ്രസ്സിലാകട്ടെ നേതാക്കന്മാർ തമ്മിലുള്ള വടംവലിയും തമ്മിൽ തല്ലും. ഇങ്ങനെ ആണെങ്കിലും ബിജെപി ഒരു ദുർബല സ്ഥാനാർത്ഥിയെയാണ് നിർത്തിയിരുന്നത് എങ്കിൽ സുനിൽകുമാർ ജയിച്ചേനെ. പ്രധാനമന്ത്രി നേരിട്ട് പ്രചരണം തുടങ്ങിയ ഒരു മണ്ഡലത്തിൽ കാര്യങ്ങൾ മനസ്സിലാക്കുന്നതിൽ ഇരുമുന്നണികളും പരാജയപ്പെട്ടു. കോൺഗ്രസ്സിനെ സംബന്ധിച്ച് പ്രതാപൻ മത്സരിച്ച് ജയിച്ച ഒരു മണ്ഡലത്തിൽ പിന്നെ കോൺഗ്രസ് ജയിക്കില്ല, പ്രതാപൻ അവിടെ തുടർന്നു മത്സരിക്കയുമില്ല. ആ അവസരം മുതലാക്കുവാൻ ഇടതുമുന്നണിക്ക് സാധിച്ചുമില്ല. സാഹചര്യങ്ങൾ സുരേഷ് ഗോപിക്ക് അനുകൂലമായിരുന്നു. പരീക്ഷിക്കാവുന്നത് കെ.പി.രാജേന്ദ്രനായിരുന്നു. ഇത്തരം സാഹചര്യങ്ങളെ നേരിടുവാൻ ഉള്ള മെയ് വഴക്കം ഒരു പരിധിവരെ അദ്ദേഹത്തിനുണ്ട്, ജയം ഉറപ്പല്ലെങ്കിലും പരീക്ഷിക്കാവുന്നതായിരുന്നു
വളരെ സതൃസന്ധമായ വിതരണം....ഏറെ ചിന്തിപ്പിച്ചു.... നന്ദി സാർ... ജനങ്ങൾ ഇത് കേട്ട് കണ്ണ് തുറന്ന് വിശകലനം ചെയ്യട്ടെ.
ത്രിശൂരിൽ 2019 ഇലക്ഷനിൽ സുരേഷ് ഗോപിക്ക് കിട്ടിയത് 293822 വോട്ട് ; 2024 ഇൽ കിട്ടിയത് 412338 വോട്ട് ;പൂരം കലക്കിയാൽ 118516 വോട്ടുകൾ മറിയുമോ ? ഈ ശുനിലേട്ടൻ ആരെയാ പൊട്ടനാക്കുന്നത് 😂 കാവിലെ പാട്ട് മത്സരത്തിനു തോറ്റതിന്റെ അരിശം തീരാത്ത അരിശും മൂട്ടിൽ അപ്പുക്കുട്ടനല്ലെ ശുനിലേട്ടൻ 😂

എന്ത് സത്യം, അൻവർ പരഞ്ഞത് 100% true ആണ്.
😂@@muralipk1959
Highly biased towards bjp.jayshnkr will never say truth if it is creating loss to bjp
ഏത് വിഷയത്തിലും സാറിന്റെ അഭിപ്രായം അതാണ് സാധാരണ ജനത്തിന്റെ അവസാന വാക്ക് 👌🏻👌🏻👌🏻
അങ്ങനെ ഒരാൾക്ക് സർട്ടിഫിക്കറ്റ് നൽകല്ലേ... മനുഷ്യരല്ലേ നാമെല്ലാം.
എന്തുകൊണ്ട് അവർ ഇടപെട്ടില്ല, അതാണ് അവർക്ക് ഒരാളെ പേടിയുണ്ട് അത് പോലിസ് ഏമാനെ അല്ല എന്ന് എല്ലാർക്കും അറിയാം 🤣🤣🤣
പൂരം നടന്നില്ലെങ്കിൽ ഭണ്ടാരത്തില് ചില്ലറവീഴില്യാന്ന് മുഖ്യന് മനസിലായി..ട്ടാ..ഘടി..😩
അത...ണ് പിണ്ണൂ...ന്റെ ഇട... പെടൽ --
പൂര... പ്രേമല്ലാന്ന് 🤔
തൃശുരോളികൾക്കറിയാട്ടാ.... ഭായ്.... 🤣🤣
പൂരത്തിന്റിടേല് അവന്റൊരു പൂട്ട് കച്ചോടം.... 😩😩😩
Sajan jayshnkar mathew samuel srijit panikar godi media from kerala
ബഹുമാന്യ ജയങ്കർ വക്കീൽ താങ്കളുടെ സത്യപക്ഷനിരീക്ഷണം അഭിനന്ദനീയം
നന്ദി.........നന്ദി
ഏത് ആളുകൂടുന്നിടത്തും
എന്തെങ്കിലും അത്യാപത്ത് ഉണ്ടാകാറുണ്ട്... 😩 എന്നാൽ --
ഈ ഇമ്മടെ പൂരം വേണ്ടരീതിയിൽ ചിലർ കലക്കിയെന്നത്...
ഇട...." ത്തു ".... പക്ഷവും
സുഡോലികളുടേതായ
ഇടത് സംഭാവനയും
ഒളിഞ്ഞും തെളിഞ്ഞും
നടന്നു വെന്നത് --
തൃശുരോളികൾ....ക്കറിയാട്ടാ... മോനേ... 🤣🤣🤣
നിഷ്പക്ഷമല്ല , BJP യുടെ അജണ്ട , കോവിയും ജയശങ്കറും കൂടി നടപ്പാക്കുന്നു !
@@Hitman-055🐷🐷🐷🐷
@@malllufanകാവിലെ പാട്ട് മത്സരത്തിൽ ദയനീയമായി തോറ്റ അരിശും മൂട്ടിൽ അപ്പുക്കുട്ടനായ ശുനിലേട്ടന്റെ മൂടു താങ്ങി സുഡാപ്പിയാ 😂 ഇനി 5 വർഷം ഇങ്ങിനെ കരഞ്ഞ്കൊണ്ടെയിരിക്കും ; അതു കഴിഞ്ഞ് സുരേഷ് ഗോപി 2 ലക്ഷം ഭൂരിപക്ഷത്തിൽ ജയിക്കുമ്പൊ ഇവൻ കരച്ചിൽ നിർത്തി നിലവിളിക്കുന്നതും നമുക്ക് കാണാൻ ഭാഗ്യമുണ്ടാകും 🙏
@@Hitman-055bro ithrem vargeeyatha parayinna channel um manushyanmaarem ivde alland vere evdem.kanan pattillaa ajjathiiiii😮
ഇതാണ് നിരീക്ഷണം.
ശരിയായ നിരീക്ഷണം.
😅9😅😅9😅😅⁹😅😅😅😅9😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅
👍
മന്ത്രി മാരുടെ നിലവാരം മനസ്സിലാക്കി തന്നു!!!!!!!!.താങ്ക്സ് സാർ???????❤️❤️❤️❤️
@@esnarayanan2499 ത്രിശൂരിൽ 2019 ഇലക്ഷനിൽ സുരേഷ് ഗോപിക്ക് കിട്ടിയത് 293822 വോട്ട് ; 2024 ഇൽ കിട്ടിയത് 412338 വോട്ട് ;പൂരം കലക്കിയാൽ 118516 വോട്ടുകൾ മറിയുമോ ? ഈ ശുനിലേട്ടൻ ആരെയാ പൊട്ടനാക്കുന്നത് 😂 കാവിലെ പാട്ട് മത്സരത്തിനു തോറ്റതിന്റെ അരിശം തീരാത്ത അരിശും മൂട്ടിൽ അപ്പുക്കുട്ടനല്ലെ ശുനിലേട്ടൻ 😂
ത്രിശൂരിൽ 2019 ഇലക്ഷനിൽ സുരേഷ് ഗോപിക്ക് കിട്ടിയത് 293822 വോട്ട് ; 2024 ഇൽ കിട്ടിയത് 412338 വോട്ട് ;പൂരം കലക്കിയാൽ 118516 വോട്ടുകൾ മറിയുമോ ? ഈ ശുനിലേട്ടൻ ആരെയാ പൊട്ടനാക്കുന്നത് 😂 കാവിലെ പാട്ട് മത്സരത്തിനു തോറ്റതിന്റെ അരിശം തീരാത്ത അരിശും മൂട്ടിൽ അപ്പുക്കുട്ടനല്ലെ ശുനിലേട്ടൻ 😂
തൃശൂരിലെ ജനങ്ങൽ ഈ പ്രാവശ്യം ഒന്ന് മാറി ചിന്തിച്ചു ബാക്കി ജില്ലയിലെ പ്രബുദ്ധർ പതിവുപോലെ വലത്തെ കാലിലെ മന്ത് ഇടത്തെ കാലിലേക്കും ഇടത്തെ കാലിലെ മന്ത് വലത്തെ കാലിലേക്കും മാറ്റി. 75000 വോട്ടിന് ജയിച്ച SG- യെ ഇതുവരെ കമ്മികൾക്കും,കൊങ്ങികൾക്കും,സുഡുകൾക്കും അംഗീകരിക്കാൻ കഴിഞ്ഞിട്ടില്ല.
അയാൾ ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത രാഷ്ട്രീക്കാരനാണെന്ന് സ്വയം തെളിയിച്ചുകൊണ്ടിരിക്കുന്നു. ഒരു നല്ല കലാകാരൻ, നല്ല മനുഷ്യസ്നേഹി..... അതിനപ്പുറം സുരേഷ് ഒരു നല്ല രാഷ്ട്രീയ വിദ്യാർത്ഥി പോലുമല്ല.
അത് നിനക്ക് തോന്നുന്നത്. എല്ലാവരും നിങ്ങളെപ്പോലെ അന്തം അല്ലല്ലോ.@@KSubash-yy3ki
@@KSubash-yy3kiഅതാണ് ചങ്ങാതീ ശരിയായ കാര്യം.❤
ഇത് കഴിഞ്ഞ ദിവസം ജയശങ്കർ മഹാശയൻ പറഞ്ഞിരുന്നത് ഓർക്കുന്നു.
" സുരേഷ് ഗോപി , മുകേഷ് എന്നീ ഗഡികൾ നല്ല നടൻമാർ ആണ്. പക്ഷേ അവർക്ക് അറിയാതെ പോയത് , രാഷ്ട്രീയത്തിലാണ് വലുതായി അഭിനയിക്കാൻ അറിയേണ്ടത് എന്നതാണ്. അതുകൊണ്ടാണ് അവരുടെ പല പ്രതികരണങ്ങളും വിവാദം ആകുന്നത്."😮
ത്രിശൂരിൽ 2019 ഇലക്ഷനിൽ സുരേഷ് ഗോപിക്ക് കിട്ടിയത് 293822 വോട്ട് ; 2024 ഇൽ കിട്ടിയത് 412338 വോട്ട് ;പൂരം കലക്കിയാൽ 118516 വോട്ടുകൾ മറിയുമോ ? ഈ ശുനിലേട്ടൻ ആരെയാ പൊട്ടനാക്കുന്നത് 😂 കാവിലെ പാട്ട് മത്സരത്തിനു തോറ്റതിന്റെ അരിശം തീരാത്ത അരിശും മൂട്ടിൽ അപ്പുക്കുട്ടനല്ലെ ശുനിലേട്ടൻ 😂
@@KSubash-yy3ki ത്രിശൂരിൽ 2019 ഇലക്ഷനിൽ സുരേഷ് ഗോപിക്ക് കിട്ടിയത് 293822 വോട്ട് ; 2024 ഇൽ കിട്ടിയത് 412338 വോട്ട് ;പൂരം കലക്കിയാൽ 118516 വോട്ടുകൾ മറിയുമോ ? ഈ ശുനിലേട്ടൻ ആരെയാ പൊട്ടനാക്കുന്നത് 😂 കാവിലെ പാട്ട് മത്സരത്തിനു തോറ്റതിന്റെ അരിശം തീരാത്ത അരിശും മൂട്ടിൽ അപ്പുക്കുട്ടനല്ലെ ശുനിലേട്ടൻ 😂
An excellent and outstanding observation sir. I agree with your comments
ഒരു കാര്യം സ്പഷ്ടം - ഇതാണ് ശരിയായ അവലോകനം....ഒരു CPI കാരനായ ജയശങ്കർ, സുനിൽ കുമാറിന്റെയും, മന്ത്രി രാജന്റേയും സമയോജിതമായ ഇടപെടലിന്റെ അഭാവം ചൂണ്ടിക്കാട്ടുന്നതിനൊപ്പം, പൂരം കലക്കിയതിന്റെ ഉത്തരം തേടി പോയാൽ 'കയ്പേറിയതായിരിക്കും' എന്ന് പറയുന്നതിലും പ്രതിഫലിക്കുന്നു...
ഇദ്ദേഹം , അവലോകനങ്ങൾ നടത്തുന്നത് ,
താൻ ഏതെങ്കിലും
കക്ഷി രാഷ്ട്രീയക്കാരൻ ആയല്ല എന്ന് ഓർക്കുക ചങ്ങാതീ.❤
@@SabuXL👌🏽👍🏻👏
Trojan horse of CPI.
ത്രിശൂരിൽ 2019 ഇലക്ഷനിൽ സുരേഷ് ഗോപിക്ക് കിട്ടിയത് 293822 വോട്ട് ; 2024 ഇൽ കിട്ടിയത് 412338 വോട്ട് ;പൂരം കലക്കിയാൽ 118516 വോട്ടുകൾ മറിയുമോ ? ഈ ശുനിലേട്ടൻ ആരെയാ പൊട്ടനാക്കുന്നത് 😂 കാവിലെ പാട്ട് മത്സരത്തിനു തോറ്റതിന്റെ അരിശം തീരാത്ത അരിശും മൂട്ടിൽ അപ്പുക്കുട്ടനല്ലെ ശുനിലേട്ടൻ 😂
ഒറ്റ ദിവസം കൊണ്ട് പൂരം കലക്കി സുനിലിനെ പൊട്ടിച്ച് കൈയിൽക്കൊടുത്ത കെ ദാസനാണ് മാസ്സ് .... കൊലമാസ്സ് 👏👏👏👌
ഒരുകാര്യം ശരിയാണ് , തൃശ്ശൂർ പൂരം കലക്കിയതിന്റെ പ്രതിഫലം കേരളത്തിൽ ഉടനീളം പാർലമെന്റ് ഇലക്ഷനിൽ CPM പാർട്ടിക്ക് ക്ഷീണമുണ്ടാക്കി . തെറ്റുകൾ തിരുത്താനല്ല മറിച്ചു ന്യായീകരിക്കലാണല്ലോ ഈ പാർട്ടിയുടെ ഒരു രീതി
വക്കീൽ സാറെ..സാറ് പറഞ്ഞത് 100%ശരിയാണ്...തൃശ്ശൂർ കാരനായ ഞാൻ പൂരം എല്ലാവർഷവും കാണുന്നതാണ്...ഈ വർഷത്തെ പൂരം ഞങ്ങളെ കണ്ണീരിലാഴ്ത്തി...വടക്കുനാഥനും,പാറമേക്കാവിലമ്മയും,തിരുവമ്പാടി കണ്ണനും ഇവർക്ക് ശിക്ഷ കൊടുക്കട്ടെ...
Very true. I fully agree with your opinion.
ശരിയായ വിശകലനം. സാർ ഇത് ഏതെങ്കിലും ചാനൽചർച്ചയിൽ വിശദമായി പറയുക. സതീശനും, കെ. മുരളീധരനും, സുനിൽകുമാറും, കണ്ണുതുറക്കട്ടെ. ഇവന്മാർ വീണ്ടും വീണ്ടും കള്ളം വിളമ്പാതിരിക്കട്ടെ. സല്യൂട്ട് സാർ.
അഡ്വ ജയശങ്കറിൻറെ അഭിപ്രായം ഒരിക്കലും ്് തെറ്റാറില്ല!!! We need more Jayasankars !
പൂരം കലക്കിയത് കൊണ്ട് ത്രിശ്ശൂരു കാര് മാത്രമല്ല അടുത്ത ഇരിഞ്ഞാലക്കുട മുതലായ സ്ഥലത്ത് ഉള്ളവരും എതിരായി. അവര് മറിച്ച് വോട്ടു ചെയ്തു
ഇതാണ് നിരീക്ഷണം...ഇങ്ങനെയാവണം നിരീക്ഷണം❤
തൃശൂർ വേണോ, മകൾ വേണോ, ഉത്തരം ഒന്നേ ഉള്ളു, മകൾ മതി. സുരേഷ് ഗോപി ക്ക് വോട്ട് ചെയ്തെങ്കിലും, പൂരം കലക്കിയത് സർക്കാർ സംവിധാനം തന്നെ. അത് വ്യക്തമായ ഉദ്ദേശത്തോട് തന്നെ.
True
Thank you for your
valid information❤
സുനിൽകുമാറും രാജനും കെ.മുരളീധരനും രാഷ്ട്രീയ പൂരപ്രേമികളാണ്. പ്രശ്നം രൂക്ഷമായിട്ടും ഇവർ മുങ്ങിയതല്ലാതെ ഇടപ്പെട്ടില്ല. ഒക്കെ കഴിഞ്ഞ് ഇപ്പോൾ കുരച്ചിട്ട് എന്ത് പ്രയോജനം. മൂന്നാമതൊരു കക്ഷി ജയിക്കുന്നത് ഈ രണ്ടു കൂട്ടർക്കും സഹിക്കില്ല. ആ വിജയം വില കുറച്ചു കാണിക്കാനാണ് ഇവർക്ക് താല്പര്യം.
കാവിലെ പാട്ട് മത്സരത്തിൽ ദയനീയമായി തോറ്റ അരിശും മൂട്ടിൽ അപ്പുക്കുട്ടനായ ശുനിലേട്ടൻ 😂 ഇനി 5 വർഷം ഇങ്ങിനെ കരഞ്ഞ്കൊണ്ടെയിരിക്കും ; അതു കഴിഞ്ഞ് സുരേഷ് ഗോപി 2 ലക്ഷം ഭൂരിപക്ഷത്തിൽ ജയിക്കുമ്പൊ ഇവർ കരച്ചിൽ നിർത്തി നിലവിളിക്കുന്നതും നമുക്ക് കാണാൻ ഭാഗ്യമുണ്ടാകും 🙏
ശരിയായ നിരീക്ഷണം ഒരാളെങ്കിലും സത്യം പറഞ്ഞല്ലോ
Excellent judgment sir 👏
വളരെ നല്ല വിശകലനം.
തോറ്റതിൻ്റെ ജാള്യത മാറ്റാൻ ഓരോ അവതാരങ്ങൾ ഇപ്പോൾ ഇറങ്ങി തിരിച്ചിരിക്കുകയാണ്. ജനങ്ങൾ മണ്ടൻമാർ ആണെന്ന് ഈ കോമാളികൾ കരുതുന്നു
ത്രിശൂരിൽ 2019 ഇലക്ഷനിൽ സുരേഷ് ഗോപിക്ക് കിട്ടിയത് 293822 വോട്ട് ; 2024 ഇൽ കിട്ടിയത് 412338 വോട്ട് ;പൂരം കലക്കിയാൽ 118516 വോട്ടുകൾ മറിയുമോ ? ഈ ശുനിലേട്ടൻ ആരെയാ പൊട്ടനാക്കുന്നത് 😂 കാവിലെ പാട്ട് മത്സരത്തിനു തോറ്റതിന്റെ അരിശം തീരാത്ത അരിശും മൂട്ടിൽ അപ്പുക്കുട്ടനല്ലെ ശുനിലേട്ടൻ 😂
@@muralipk1959 😂
👏🏼🤝
ഗോപി ജയിച്ചത് ബിജെപിയുടെ വോട്ട് കൊണ്ടല്ല എന്ന് അറിയുക. പൂരം പ്രേമികൾ ഗോപിക്ക് വോട്ട് ചെയ്തു. തൃശൂർ കാർക്ക് പറ്റിയ വലിയ അബദ്ധം ആണ് ഗോപിയെ ജയിപ്പിച്ചത്.
Thanks 🙏 നമിച്ചു സഹോ 🙏
@@sureshk3283താങ്കളുടെ അച്ഛന് പറ്റിയ അബദ്ധം പോലെ ആണോ😂
A VERY GOOD AND HONEST DESCRIPTION. TKS U MR JAYASANKAR TKS U VRY MUCH. JAI VADAKUMNATHAN.
Well said
ജയശങ്കർ സാർ 👍👌👍
ശരിയായ വിശകലനം 👍
ലോകം കണ്ട മഹാ സംഭവം അതാണ് പൂരം♥️🥰❤️❤️
Good point
കുറച്ച് വർഷങ്ങളായി പോലീസിന്റെ ഈ അതിക്രമം തുടങ്ങിയിട്ട്. "ആളുകൾക്ക് കാണാൻ അല്ലെങ്കിൽ പിന്നെന്തിനാ പൂരം നടത്തുന്നേ" എന്ന് പൂരത്തിന് വരുന്നവർ ചോദിക്കാൻ തുടങ്ങിയിട്ടും കുറച്ച് വർഷങ്ങളായി. പുലർച്ചെ നടക്കുന്ന വെടിക്കെട്ടിന്റെ പേര് പറഞ്ഞ് 10 മണി ആകുമ്പോഴേക്കും സ്വരാജ് റൗണ്ടിലേക്ക് പ്രവേശനം നിഷേധിക്കുന്നതെന്തിനെന്ന് കുറേ വർഷങ്ങളായി ജനങ്ങൾ പരസ്പരം ചോദിക്കുന്നുണ്ട്. ഇത്തവണ ഞങ്ങളുടെ ഭാഷയിൽ പറഞ്ഞാൽ 'നാട്ടുകാർക്ക് പ്രാന്തായി' ദേവസ്വം ബോർഡുകൾ അതിനെ പിൻതുണച്ചു. പിന്നെ സുരേഷ് ഗോപി വിജയിക്കാനുള്ള കാരണം UDF LDF മുന്നണി കളോടുള്ള എതിർപ്പ് തന്നെ. ഇന്നേവരെ UDF ഉം LDF ഉം അല്ലാത്ത യോഗ്യനാണെന്ന് തോന്നുന്ന ഒരാളെ ജനങ്ങൾക്ക് വോട്ട് ചെയ്യാൻ കിട്ടിയില്ല എന്നതാണ് സത്യം. കേന്ദ്രത്തിൽ NDA വരുമെന്നും ജയിച്ചാൽ സുരേഷ് ഗോപിയിലൂടെ വികസനം വരും എന്ന ചിന്തയും സുരേഷ് ഗോപിക്ക് മൈലേജ് ഉണ്ടാക്കിയിട്ടുണ്ട്. കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും നേതാക്കൾ അടക്കമുള്ളവർ രഹസ്യമായി ഇത്തവണ സുരേഷ് ഗോപിക്ക് വോട്ട് ചെയ്യുകയും പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട് അതൊന്നും പാർട്ടി തീരുമാനത്തിന്റെ ഭാഗമല്ല. ഇത് മനസ്സിലാക്കാതെ ഡീൽ ആണ് തേങ്ങയാണ് എന്നൊക്കെ പറഞ്ഞ് കണ്ണടച്ച് ഇരുട്ടാക്കി നടന്നാൽ, അവനവന്റെ പ്രവർത്തനം മെച്ചപ്പെടുത്താതിരുന്നാൽ ഇനിയും യോഗ്യന്മാർ വരും പലയിടത്തും ഇനിയും താമരകൾ വിരിയും.
സത്യം സത്യം മാത്രം
Correct assesment 👍
സൂപ്പർ
Well said 👏🏻
Good morning Jayashankar Sir
വക്കീൽ പറഞ്ഞത് വളരെ ശരി
Jcy,chakkalakkal
You are 100% correct advocate jaishankar
ശരിയായ വിശകലനം ..
You said it 👏
A very realistic analysis
വളരെ ശരിയായ നിരീക്ഷണം...
Adv Jayasankar...
Keen observations 🙏🏻
Well said sir🎉
an impartial,balanced,decent remark. congrats.
പൂരം കലക്കാൻ ഉത്തരവിട്ടത് മുഖ്യമന്ത്രിയാണ് പിന്നെ മുഖ്യമന്ത്രിക്ക് കീഴിലുള്ള രാജൻ എന്ത് ചെയ്യാനാണ്😂
Correct
Excellent analysis. Keep up
👌🙏🙏🙏
🎉🎉🎉
👍🏻👍🏻
അങ്കിത് അശോകനെ ഒരു വികസിത രാജ്യത്തു കൊണ്ടുപോയി അവിടെ എങ്ങിനെയാണ് കാര്ണിവലുകളും ഉത്സവങ്ങളും നടക്കുന്നത് എന്നു കാണിച്ചു കൊടുക്കണം. യൂണിഫോമിട്ട ഒരാളെയും അവിടെ കാണില്ല.കാരണം അതാരും ഇഷ്ടപ്പെടുന്നില്ല. പോട്ടെ. അതു അച്ചടക്കമുള്ള ജനങ്ങളാണ്. എന്നാലും ഇവിടെ പോലീസിന്റെ സാന്നിധ്യം പരിമിതപ്പെടുത്തി വോളന്റീയർമാരെ നിയോഗിക്കാം. പൂരത്തിന്റെ വീഡിയോ ലോകമെങ്ങും കാണുമ്പോൾ അതിൽ കാണുന്ന പോലീസ് നമ്മുടെ നാടിനു നാണക്കേടാണ്.
ഇവിടെ അതു practical ആണോ ? ആളുകൾ യൂണിഫോം ഇട്ട പോലീസിനെ വകവെക്കില്ല , പിന്നെയല്ലേ വോളണ്ടിയർ ?
അവനെ കൊണ്ട് അത് ചെയ്യിച്ചതല്ലേ ? അങ്കിത് അശോകനും അതനസരിച്ചു ; കുറെ കഴിഞ്ഞ് DGP ആകണ്ടേ 🤣
👍
Absalutely correct obsarvation and analysis. I do share the same views and openions.
👍💞
Excellent, sathyam purathu varatte
You correct
ശങ്കർജീ പറഞ്ഞതാണ് ശരി.
❤❤❤❤❤❤❤
താങ്കൾക്കു ദൈവം ധീർഗായുസ് തരുവാൻ പ്രാർത്ഥിക്കുന്നു .സത്യസന്ദമായി ശക്തമായി കാര്യങ്ങൾ മുഖം നോക്കാതെ നിരുപിക്കുവാൻ താങ്കളുടെ ശ്രദ്ധ ജനങ്ങളുടെ ഭാഗ്യമായി കരുതുന്നു.
പിണറായിയുടെ കളിയായിരുന്നു
SG🔥
You nailed it sir. It's sad that 2 ministers , MLA , district secratary and Sunil Kumar could not do any thing and are now crying hoarse with false accusations.. shame on you people.
👏👏👌👌🙏🙏
Jayashanar ur true and anvar can't summgle gold
ഈ രാജനൊക്കെ മന്ത്രിപ്പണി ഉപേക്ഷിച്ച് വേറെപ്പണിക്ക് പൊയ്ക്കൂടെ
വേറെ ഒരു പണിയും അറിയില്ല . അതല്ലെ രാഷ്ട്രീയത്തിൽ ഇറങ്ങിയത്🤪
🙏🙏🙏👍👍👍👍👍👍👍🙏🙏🙏
എല്ലാം നേട്ടത്തിനെ വേണ്ടി
You are consistently echoing the correct picture and the persons responsible for untoward incidents happened in Trichur during Pooram as also who were irresponsibly behaved there.
സുരേഷ് ഗോപിജീ ജയിച്ചു... SFIO അന്വേഷണം ഇപ്പോ ഗോവിന്ദ 💯🙏
പൂരം കലാപം ആകാതെ. കലകാൻ മാത്രം തീരുമാനം എടുത്ത മിത്രങ്ങൾക് കേരളത്തിന്റെ നന്ദി
താങ്കളുടെ നിരീക്ഷണം ശരി ആയുള്ളത്. സാധാരണ ജനങ്ങളുടെ സംശയം താങ്കൾ വ്യക്തമായി പറഞ്ഞു.
true
പൂരം കലക്കിയത് കൊണ്ട് ത്രിശ്ശൂരു കാര് മാത്രമല്ല അടുത്ത ഇരിഞ്ഞാലക്കുട മുതലായ സ്ഥലത്ത് ഉള്ളവരും എതിരായി. അവര് മറിച്ച് വോട്ടു ചെയ്തു....
പിണറായിക്ക് വേണ്ടി DGP പറഞ്ഞിട്ട് കമ്മീഷണർ ചെയ്തതാണ് എന്ന് കരുതുന്നതിൽ തെറ്റുണ്ട് എന്ന് തോന്നുന്നില്ല പിണറായിയുടെ മകൾക്കെതിരെയുള്ള സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ അന്വേഷണം തീരുമാനമാവാതെ അനന്തമായി നീളുന്നതും ഒരു സത്യമാണ്. കരുവന്നൂർ ബാങ്ക് തട്ടിപ്പും ഒരു കാരണമാണ്. അങ്ങനെ നിരവധി കാരണങ്ങൾ സുരേഷ് ഗോപിയുടെ വിജയത്തിന് പിന്നിലുണ്ട്.
ത്രിശൂരിൽ 2019 ഇലക്ഷനിൽ സുരേഷ് ഗോപിക്ക് കിട്ടിയത് 293822 വോട്ട് ; 2024 ഇൽ കിട്ടിയത് 412338 വോട്ട് ;പൂരം കലക്കിയാൽ 118516 വോട്ടുകൾ മറിയുമോ ? ഈ ശുനിലേട്ടൻ ആരെയാ പൊട്ടനാക്കുന്നത് 😂 കാവിലെ പാട്ട് മത്സരത്തിനു തോറ്റതിന്റെ അരിശം തീരാത്ത അരിശും മൂട്ടിൽ അപ്പുക്കുട്ടനല്ലെ ശുനിലേട്ടൻ 😂
അത് കൊണ്ട് ആകും സുരേഷ് അണ്ണന് സഹമന്ത്രി സ്ഥാനം കൊടുത്തത് നിന്റെ മിടുക്കൊന്നും അല്ല അതെന്റെ ഡീൽ അങ്ങെനെ യാണോ 😂
🎉🎉🎉🎉🎉
ഹേമ കമ്മിറ്റി റിപ്പോർട്ടും മട്ടാഞ്ചേരി മാഫിയയും, കേരള ഗവൺമെന്റും, ലഹരിയും ചേർന്ന ഒരു എപ്പിസോഡിനായി കാത്തിരിക്കുന്നു.
വകീലെ , ഈ കാര്യങ്ങൾ മനസിലാകാത്തത് സിപിഐ കാർക്ക് മാത്രമാണ്. അടിമകൾ 😂😂😂
ത്രിശൂരിൽ 2019 ഇലക്ഷനിൽ സുരേഷ് ഗോപിക്ക് കിട്ടിയത് 293822 വോട്ട് ; 2024 ഇൽ കിട്ടിയത് 412338 വോട്ട് ;പൂരം കലക്കിയാൽ 118516 വോട്ടുകൾ മറിയുമോ ? ഈ ശുനിലേട്ടൻ ആരെയാ പൊട്ടനാക്കുന്നത് 😂 കാവിലെ പാട്ട് മത്സരത്തിനു തോറ്റതിന്റെ അരിശം തീരാത്ത അരിശും മൂട്ടിൽ അപ്പുക്കുട്ടനല്ലെ ശുനിലേട്ടൻ 😂
This is the reality
Coments excellent 👍🏻✅️
എല്ലാ നിയോജക മണ്ഡലങ്ങളിലും പൂരം ഉണ്ടാകട്ടെ......
അവിടെ എല്ലാം പൂരം കലക്കട്ടേ.......
അവിടെ എല്ലാം.....
ബി ജെ പി.....ജയിക്കട്ടേ.....
140./140.......സീറ്റും
ബിജെപി..ജയിക്കട്ടെ......എന്തു നല്ല
ഒരു ഐഡിയ!!!!!!!
😍😍😍😍😍😍😍😍ഇതരം ഐഡിയ
എപ്പടി....അന്നൈ????!!!
പൂരത്തിൻ്റെ പേരിൽ ഇത്ര അധികം വോട്ട് മറിയില്ല
Salute 🫡
ഡീലിന്റെ ഭാഗം. അതു കേന്ദ്രന്വേഷണത്തിൽ കാണാം?
എല്ലാം വർഷവും പോലീസ് എന്തെകിലും പ്രശ്നം ഉണ്ടാകാറുണ്ട്
മാസപ്പടി ഇല്ല കുച്ചുപുടിയും ഇല്ല വഴക്കും വാക്കാനാവും മില്ല ഒരു അന്വേഷണവും മില്ല 😇😂🤣
വെള്ളമേറിയോ ഭസ്മമേറിയോ കുറി ഒത്തില്ല
തൃശ്ശൂരിലെ കോമൺസെൻസുള്ള വോട്ടർമാർ മാറിച്ചിന്തിച്ചതു കൊണ്ടാണ് സുരേഷ്ഗോപി ജയിച്ചത്.അല്ലാതെ പൂരം ഒരു കാരണമേയല്ല.
ഇത്രമാത്രം അഴിമതികളും കൊള്ളയും കള്ളക്കടത്തും ഒക്കെ നടത്തിയിട്ടും ഒരു ചുക്കും സംഭവിക്കാത്തത് കേന്ദ്രത്തിലെ അദൃശ്യകരങ്ങൾ ആണ് തിന്ന ചോറിന് നന്ദി കാണിക്കണം അല്ലോ ഒരു സീറ്റ് അങ്ങോട്ടു ഒപ്പിച്ചു കൊടുത്തു
ഒന്നുകൂടി പറയട്ടെ. കരുവന്നൂർ അന്വേഷണ സമയത്ത് മാത്രമല്ല നോട്ട് നിരോധന സമയത്തും ശ്രീ പിണറായി വിജയൻ പറഞ്ഞു നടന്നിരുന്നു അത് കേരളത്തിലെ സഹകരണ മേഖലയെ തകർക്കാനാണെന്ന് '
പൂരം കലക്കികൾക്ക് ഞങ്ങൾ വോട്ടിലുടെ മറുപടി കൊടുത്തു😂
നമ്മുടെ വകീലിന്റെ ഈ പ്രോഗ്രാം മുടങ്ങാതെ കാണുന്നവർ ആരൊക്കെ.. 🥰
ഒരാൾ ഞാൻ
പൂരം അലങ്ങോലപെടനം എന്നു മുൻകൂട്ടി തീരുമാനിച്ചിരുന്നു ആർക്കൊക്കെ എന്തൊക്കെ റോൾ, എപ്പോ പ്രത്യക്ഷ പെടണം എന്നൊക്കെ തീരുമാനിച്ചിരുന്നു,, സ്ക്രിപ്റ്റ് from ഡൽഹി, ഡയറക്ഷൻ from trivandrum, rajanum സുനിലുമൊക്കെ മറക്കരുത് സിനിമയുടെ 6 മണി ഷോക് ടിക്കറ്റ്എടുത്ത ഫാൻസ്, സുരേഷ് ഗോപിയെ ഈ പടത്തിൽ hero ആയി 2021 ലെ ബുക്ക് ചെയ്തിരുന്നു
Anniyaltheerathaumma,sir
മകളുടെ മാസപ്പടി മുക്കാൻ, പൂരം മുക്കിയ പ്രീണനഭൂതം❤❤
മാത്യു കുഴല്നാടനെയും ഒതുക്കിയോ 😢?
It is to be exposed
ശരിയായ വിശകലനം സർ 🙏. ഇതുകൊണ്ട് മാത്രം ഇലക്ഷൻ ജയിക്കാൻ കഴിയില്ലായെന്നു എല്ലാവർക്കുമറിയാം. ഇതെല്ലാം ജനങ്ങളെ വിഡ്ഢിയാക്കാൻ മാത്രം 😂😂😂
കറുവനൂർ ബാങ്കിലെ പ്രശ്നത്തിൽ എല്ലാവരും കൈമലർത്തിയപ്പോൾ സുരേഷ് ഗോപി അതിൽ സമര രംഗത്തു വന്നു. ആ പ്രശ്നത്തിലേ ഇടപെടൽ സുരേഷ് ഗോപിയുടെ ജന പിന്തുണ വർധിപ്പിച്ചു. ജയത്തിന് പ്രധാന കാരണം അതാണ്.
As long voters vote like this in Kerala , these incidents will repeat again and again !
കിറ്റ് കണ്ട് കുത്തിയ എല്ലാ മലയാളികൾക്കും ഇത് ഒരു പാഠമാണ്.
It was so clear that Govt was doing it. No news of SFIO and Veena also now.
പൂരം മുഴുവൻ മഴയായത് 1994 അല്ല. 1995,മെയ് 9th. കൊടിയേറ്റം മുതൽക്കേ മഴയായിരുന്നു. പൂരപിറ്റേന്ന് ഉച്ചക്ക് 12 മണിക്ക് മഴ മാറി, സൂര്യനെ കണ്ടു
ഇതാണ് വാസ്തവം. ഇതിന് മുൻപ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വക്കീലിന്റെ നിരീക്ഷണങ്ങളിൽ ഞാൻ വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുള്ളതാണ്. ചുരുക്കത്തിൽ പോലീസിന് മേൽ ഭരണക്കാർ ക്ക് ഒരു നിയന്ത്രണവും ഈ വിഷയത്തിൽ ഉണ്ടായില്ല. കൂടാതെ ഭരണവിരുദ്ധ വികാരം നല്ലപോലെ ഉണ്ടായിരുന്നിട്ടും, (അത് കരുവന്നൂർ വിഷയമായിട്ടും, മറ്റ് സഹകരണ സംഘങ്ങളിലെ വിഷയമായിട്ടും) അത് മനസ്സിലാക്കുവാൻ ഇടത് മുന്നണിക്കായില്ല. അത് സംഘടനാപരമായ വീഴ്ചയാണ്. കോൺഗ്രസ്സിലാകട്ടെ നേതാക്കന്മാർ തമ്മിലുള്ള വടംവലിയും തമ്മിൽ തല്ലും. ഇങ്ങനെ ആണെങ്കിലും ബിജെപി ഒരു ദുർബല സ്ഥാനാർത്ഥിയെയാണ് നിർത്തിയിരുന്നത് എങ്കിൽ സുനിൽകുമാർ ജയിച്ചേനെ. പ്രധാനമന്ത്രി നേരിട്ട് പ്രചരണം തുടങ്ങിയ ഒരു മണ്ഡലത്തിൽ കാര്യങ്ങൾ മനസ്സിലാക്കുന്നതിൽ ഇരുമുന്നണികളും പരാജയപ്പെട്ടു. കോൺഗ്രസ്സിനെ സംബന്ധിച്ച് പ്രതാപൻ മത്സരിച്ച് ജയിച്ച ഒരു മണ്ഡലത്തിൽ പിന്നെ കോൺഗ്രസ് ജയിക്കില്ല, പ്രതാപൻ അവിടെ തുടർന്നു മത്സരിക്കയുമില്ല. ആ അവസരം മുതലാക്കുവാൻ ഇടതുമുന്നണിക്ക് സാധിച്ചുമില്ല. സാഹചര്യങ്ങൾ സുരേഷ് ഗോപിക്ക് അനുകൂലമായിരുന്നു. പരീക്ഷിക്കാവുന്നത് കെ.പി.രാജേന്ദ്രനായിരുന്നു. ഇത്തരം സാഹചര്യങ്ങളെ നേരിടുവാൻ ഉള്ള മെയ് വഴക്കം ഒരു പരിധിവരെ അദ്ദേഹത്തിനുണ്ട്, ജയം ഉറപ്പല്ലെങ്കിലും പരീക്ഷിക്കാവുന്നതായിരുന്നു
കലക്ക വെള്ളത്തിൽ..
മീൻ പിടിച്ചത് ആരാണ് 😂?