ഞാൻ agriculture ആയിരുന്നു. കൃഷി എനിക്കു ഒരുപാട് ഇഷ്ട്ടം ആണ്. ഓഫീസർ ആകണം എന്നാണ് ആഗ്രഹം. കൃഷിയെ സ്നേഹിച്ചു മുന്നോട്ട് കൊണ്ട് പോകുന്ന ഇയാൾക്ക് അഭിനന്ദനങ്ങൾ 👍, 👏👏👏👏
UK യിലേയ്ക്കും, ഉക്രയിനിലേയ്ക്കും രക്ഷിതാക്കളെ കടത്തിലാക്കി പോകുന്ന കുട്ടികൾ കണ്ടു പഠിക്കട്ടെ , ഇങ്ങനെയാകണം കുട്ടികൾ ..... മോളുടെ പ്രയത്നം ഒരു പാട് വിജയിക്കട്ടെ .... നല്ല മോൾ .... രക്ഷിതാക്കൾ ഭാഗ്യവാന്മാർ .....നന്മ വരട്ടെ . പ്രോത്സാഹനം നൽകിയ അവതാരകരും ഒരു പാട് നന്ദി !
ഞാനും ഒരു വട്ടം കൂൺ കൃഷി ചെയ്തിട്ടുണ്ട്❤ ഫസ്റ്റ് ടൈം ആയത് കൊണ്ട് കുറച്ചു പിഴവുകൾ ഉണ്ടായിരുന്നു.. So.. Fully study chythu..Ee vattam fully confident aan..❤ kurch vlya reethyl chyn aan plan... 😇 oru variety krishi ayath kond oru special #happiness aan🥹😻
One of the best video. Great effort by a smart girl. Her polite and simple way of speaking is highly appreciable.The commendable fact is that she paid her college fee and all expences from her own business!!! Great. I have shared this video to my daughter, wife and whole family, because there is a Big Message in this video. A special thanks to the person who filmed this video and presented to us. 🙏
ബെഡ് ഉണ്ടാകുമ്പോൾ നന്നായി പ്രെസ്സ് ചെയ്തു കെട്ടി യാൽ കൂടുതൽ യീൽഡ് കിട്ടും ഇങ്ങനെ ലൂസ് ആയി കെട്ടിയാൽ ഉത്പന്നം കുറവ് ആയിരിക്കും. ധാരാളം വീഡിയോ അവൈലബിൾ ആണ് കുറെ കാണാൻ ശ്രമിക്കുക.
മോളെ എന്ന് വിളിക്കുമ്പോൾ ന്തോ എന്നുള്ള വിളി കേൾക്കുന്നത് എത്ര കേട്ടാലും മതി വരില്ല അത് കേൾക്കാനായി മാത്രം ഞാൻ ഈ വീഡിയോ എത്ര തവണ കേട്ടു (കണ്ടു )എന്ന് എനിക്ക് പോലും അറിയില്ല എന്റെ മോളെ എനിക്കും ഇതു പോലെ ഒരു മോളുണ്ടായിരുന്നെങ്കിൽ എനിക്ക് 2 ആൺ മക്കളാ
ഇത് ചെയ്യാൻ ആഗ്രഹം ഉണ്ട് പക്ഷേ ഞാൻ വല്ലതും ഇത് ചെയ്ത് നല്ല mushroom ന് പകരം വിഷം ഉള്ള mushroom ആണ് വരുന്നത് എങ്കി അത് കഴിച്ച് നാട്ടുകാര് മരിച്ചു പോകും എന്ന് പേടി . എന്ത് ദുരന്തം ആണ് ഞാൻ
മോൾക്ക് എല്ലാവിധ ആശംസകളും നേരുന്നു
Aa kuttide number kittuvoo??
Bro നമ്പർ കിട്ടോ pls reply
@@shaheershahimon7281 cyber angala bannallo
🙏🎇🎇🙏🙏🙏🙏🙏omshanti 🙏🎇🎇🙏🙏🙏omshanti 🙏🎇🎇🙏🙏🙏🙏omshanti sweetistsivaparamathmablessinges. congratulations godblessmoluty.susi 🙏🙏🙏🎇🎇🎇🙏🙏🙏🙏
നല്ല സംസാരം അ എന്തോ എന്നവിളി കേൾക്കുന്നത് എന്തു രസമാണ്, മോൾക്ക് എല്ലാവിധ ആശംസകളും
പുട്ടി ഇട്ടു റീൽസും ചെയ്ത് നടക്കുന്നവർ കണ്ടു പഠിക്കു... ഈ മോളെ........ എല്ലാ വിധ ആശംസകളും അപർണ്ണ 💪💪💪💪❤❤❤❤
പുട്ടി ഇട്ടു നടക്കുന്നവർക്ക് മാത്രമല്ല വിദ്യാഭ്യാസത്തിന്റെ പേരും പറഞ്ഞു വിദ്യാലയങ്ങളിൽ പോയി ലഹരിക്ക് അടിമപ്പെടുന്നവർക്കും ഇതു കണ്ട് പഠിക്കാം
Bro കമന്റ് കലക്കി 🤣🤣🤣🤣🤣🤣🤣
കൃഷിചെയ്യാനുള്ള ആനല്ലമനസിനെ അഭിനന്ദിക്കുന്നു 👍👏👏👏
കൊള്ളാം സൂപ്പർ.. മോളെ കാണാനും സു ന്ദരി... നല്ല cute സംസാരം.. അവതാരകന്റെ ആ മോളെ വിളിക്കു എന്തൊരു ഓമനത്തം 🥰
മിടുക്കിക്കുട്ടി., അഭിനന്ദനങ്ങൾ മോളേ👍❤❤
"മോളെ".... "എന്തോ..".. അത് കേൾക്കുമ്പോൾ തന്നെ ഒരു സന്തോഷം ❤️❤️best wishes...
ഭാവിയിൽ ഒരു കൃഷി ഓഫീസർ ആയി കണാൻ ആഗ്രഹിക്കുന്നു 💐💐💐💐
അഭിനന്ദനങ്ങൾ ഇനിയു ഒരു പാട് ഉയർങ്ങളിൽ എത്തെട്ടെ
കൃഷി യിൽ ബർക്കത്ത് കൊടുക്കണേ നാഥാ 🫶🫶👍
ഞാൻ agriculture ആയിരുന്നു. കൃഷി എനിക്കു ഒരുപാട് ഇഷ്ട്ടം ആണ്. ഓഫീസർ ആകണം എന്നാണ് ആഗ്രഹം. കൃഷിയെ സ്നേഹിച്ചു മുന്നോട്ട് കൊണ്ട് പോകുന്ന ഇയാൾക്ക് അഭിനന്ദനങ്ങൾ 👍, 👏👏👏👏
🙏🙂നമസ്ക്കാരം,മറ്റു പെൺകുട്ടികൾക്ക് മോളുടെ ഈ ഉദ്യമം മാതൃകയാകട്ടെ👍🤗
മിടുക്കി. എല്ലാരും ജോലി ചെയ്ത് പഠിക്കണം, ജീവിക്കണം.
ഈ സംരഭത്തിന് എല്ലാ വിധ ആശംസകളും നേരുന്നു
UK യിലേയ്ക്കും, ഉക്രയിനിലേയ്ക്കും രക്ഷിതാക്കളെ കടത്തിലാക്കി പോകുന്ന കുട്ടികൾ കണ്ടു പഠിക്കട്ടെ , ഇങ്ങനെയാകണം കുട്ടികൾ .....
മോളുടെ പ്രയത്നം ഒരു പാട് വിജയിക്കട്ടെ .... നല്ല മോൾ .... രക്ഷിതാക്കൾ ഭാഗ്യവാന്മാർ .....നന്മ വരട്ടെ . പ്രോത്സാഹനം നൽകിയ അവതാരകരും ഒരു പാട് നന്ദി !
അഭിനന്ദനങ്ങൾ 🙏🙏🙏അനുജത്തി
കാണുമ്പോ തന്നെ ഒരു സന്തോഷം
. 👍
നല്ല ഭംഗിയുള്ള മോള്
അടിച്ച് പൊളിച്ച് നടക്കേണ്ട പ്രായത്തിൽ പഠിത്തവും സ്വന്തമായി ഒരു വരുമാനവും ഉണ്ടാക്കി ജീവിക്കുന്ന മോൾക്ക് എൻ്റെ അഭിനന്ദനങ്ങൾ !
മിടുക്കി മിടുമിടുക്കി, എന്റെ വളരെ നാളത്തെ ആഗ്രഹമാണ് കൂൺ കൃഷി ❤️
Chytholu super aan❤
@@featherhunder sure
അടിപൊളി.. നന്നായി വരും 🙏🙏🙏
aaa penkuttiye kettunnavantey bhagiyum❤❤❤
ഞാനും ഒരു വട്ടം കൂൺ കൃഷി ചെയ്തിട്ടുണ്ട്❤ ഫസ്റ്റ് ടൈം ആയത് കൊണ്ട് കുറച്ചു പിഴവുകൾ ഉണ്ടായിരുന്നു.. So.. Fully study chythu..Ee vattam fully confident aan..❤ kurch vlya reethyl chyn aan plan... 😇 oru variety krishi ayath kond oru special #happiness aan🥹😻
🙌🏻😌🔥
ഞാനും ഈ കൃഷി ചെയ്ത താനെ വളരെ നല്ല കൃഷി fresh കുണ് great🙏🏻👍. പിന്നീട് നിർത്താണ്ടതായി വന്നു അതിൽ ദുഃഖം ഉണ്ട്. വിജയത്തിൽ എത്തുക god bless you
എന്താ നിർത്തിയത്?
മോൾക്കു നല്ലതു നേരുന്നു 🙏
മോൾക് എല്ലാവിധ ആശംസകളും നേരുന്നു
പഠിപ്പും ശ്രെധിക്കണം കേട്ടോ 😍😍😍
One of the best video. Great effort by a smart girl. Her polite and simple way of speaking is highly appreciable.The commendable fact is that she paid her college fee and all expences from her own business!!! Great. I have shared this video to my daughter, wife and whole family, because there is a Big Message in this video. A special thanks to the person who filmed this video and presented to us. 🙏
അഭിനന്ദനങ്ങൾ മോളേ 🙏👍❤
ബെഡ് ഉണ്ടാകുമ്പോൾ നന്നായി പ്രെസ്സ് ചെയ്തു കെട്ടി യാൽ കൂടുതൽ യീൽഡ് കിട്ടും ഇങ്ങനെ ലൂസ് ആയി കെട്ടിയാൽ ഉത്പന്നം കുറവ് ആയിരിക്കും.
ധാരാളം വീഡിയോ അവൈലബിൾ ആണ് കുറെ കാണാൻ ശ്രമിക്കുക.
Ethu joliyum cheyyanulla oru manas undallo athu samathikanam . I really appreciate you. Logam ariyunna oru krishikari ayi maratte, 👍
God bless Aparna,, motivation for so many youngsters ,,,,
Njanum thudangaan irikkuvaarnnu. Thank you
Good initiative.... Best wishes aparna
Nanum cheythu vachitundu mashroom
Online sale cheyyumo?
I m doing dear, keep it up all the best🎉🎉🎉
നന്നായി വരും 👍👍👍
Super nannayitund
Wish you all the best.❤
Wow ellaavida prardhanayum nerunnu .sister nannai pasikkukayum venam ketto .🙏🙏👍👍👌👌👌🤝🤝🤝
Great Job and Weldon 👍
Molu ഈ ട്രേ എവിടുന്നു വാങ്ങുന്നു. പ്ലീസ് reply
Tray എവിടുന്നു കിട്ടും, അറിയാമോ?
Engene vilkan licence vende?
Super 😇😇 keep going 🔥🔥🔥🔥
Keep it up my sister all the best ❤️
Adipoli Chechi
ഏത് ഇനം mushroom ആണ് ഇത്.?
Supermolu
Box rate ethraya? Evdnnaanu box വാങ്ങുന്നത്
സൂപ്പർ 🙏
This video going to hit million lviews 👍
Best wishes
അഭിനന്ദനങ്ങൾ🎉❤
സൂപ്പർ 👍
All the best 👍👍👍
Ithinde vithu evide kittum onnu parayavo da
ഇത് പോലെ സീറ്റ് ചെയ്യാൻ കോസ്റ് എത്ര ആവും?
Mole entho, superb
എനിക്ക് ആ കുട്ടിയുടെ നമ്പർ തരാമോ, മഷ്‌റൂം പാക്കിങ് കവർ എവിടെ കിട്ടും എന്ന് അറിയാനാണ്
Packing Cover എവിടെ കിട്ടും അറിയാമോ
@@sreekumarks1234super market
Pp cover ena paraya
@@Nandana_nandu123 Thank you..
മോളെ എന്ന് വിളിക്കുമ്പോൾ ന്തോ എന്നുള്ള വിളി കേൾക്കുന്നത് എത്ര കേട്ടാലും മതി വരില്ല അത് കേൾക്കാനായി മാത്രം ഞാൻ ഈ വീഡിയോ എത്ര തവണ കേട്ടു (കണ്ടു )എന്ന് എനിക്ക് പോലും അറിയില്ല എന്റെ മോളെ എനിക്കും ഇതു പോലെ ഒരു മോളുണ്ടായിരുന്നെങ്കിൽ എനിക്ക് 2 ആൺ മക്കളാ
ചേച്ചി തൂക്കി കൊടുത്ത സാധനം ആ കവർ എത്ര രൂപ ആണ്
Nalla mola. Self confidence anu molude vijayam.eppozhulla chill kuttikalk Mathram Ulla karyam
Super
❤️Good 👍👍🥰🥰
Midukki... All the very best for your future!!!
Adipoli....👏🏻
Great sister
സൂപ്പർ മോളു 👍
Very good. Well appreciated
ആശംസകൾ മോളേ....🌹
Eppozhum krishi undo
മോളുടെ അടുത്തുള്ള സ്ഥലത്തുള്ള ആളാണ് ഞാൻ. ഇത് വന്നു കാണാൻ ആഗ്രഹമുണ്ട്. Contact no. കിട്ടുമോ.
ഓണത്തിന് പോയാൽ കൂൺപായസം കഴിക്കാം
Nice attitude 🥰👍🏻..
Phone number tharumo.... enikku mushroom Krishi thudangaan aagrahamundu... doubt clear cheyyaanaayirunnu
Good Morning All ഓണാശംസകൾ @ 06 : 09 : 2022
എല്ലാവരും 200 g 80 രൂപക്ക് വിൽക്കുന്നു മോൾ 250g80രൂപക്ക് വിൽക്കുന്നു എങ്ങനെ ഒത്തു പോകന്നു .
Athond athellaam vittu pokum
Congratulations 🎊
Ith parishich nokiyatha ithinte koode thanne ninakam effort ondel vijayikun
❤️❤️😘😘
😍😍
🍄👍👌
👍👍👍👍
Aparna’s Beautiful farm.
ഇത് ചെയ്യാൻ ആഗ്രഹം ഉണ്ട് പക്ഷേ ഞാൻ വല്ലതും ഇത് ചെയ്ത് നല്ല mushroom ന് പകരം വിഷം ഉള്ള mushroom ആണ് വരുന്നത് എങ്കി അത് കഴിച്ച് നാട്ടുകാര് മരിച്ചു പോകും എന്ന് പേടി .
എന്ത് ദുരന്തം ആണ് ഞാൻ
എനിക്കും കൂണിനെ ഇത്തിരി പേടിയാ
@@sumadevits4972 സത്യം എനിക്കും പക്ഷേ taste പോലും ചെയ്തിട്ടില്ല 😁
❤🎉
👌🏻👍🏻🥰🥰
Good
Midukki kutti ❤
Well done🥰
Midukki.mol
10:38
nannayi varatte
Good job pengale
Seed online contact tharo
Great
Mole nomber tharamo
👏👏👏🌹
Njan m chyin thadagi tha... But... Hostel pokan .. time ayidu.. pattila.
Midukki
👍🌷