റീപ്ലേസ്‌മെന്റ് എന്ന വിഷയം ഈ മേഖല തകരാൻ കാരണം ആകും.. ഒരു കാർഷിക ഉത്പന്നവും വിറ്റില്ലെങ്കിൽ കർഷകൻ തിരിച്ചു എടുക്കരുത്.. ലാഭം കിട്ടിയാൽ വ്യാപാരിക്ക്, നഷ്ടം വന്നാൽ കർഷകന്.. ഇതു എന്തു ന്യായം?
അടുത്തുള്ള പച്ചകറി കടകളിൽ, സൂപ്പർ മാർക്കറ്റുകളിൽ രണ്ടോ മൂന്നോ പാക്കറ്റ് വീതം കൊടുക്കുക. പരിജയക്കാർക്ക് കൊടുക്കാം. വെജിറ്റേറിയൻ ആയ ആളുകൾക്ക് ഇഷ്ടമുള്ള ഒരു വിഭവം ആണ്. അഗ്രഹാരങ്ങൾ അടുത്തുണ്ടെങ്കിൽ അവിടെയും കൊടുക്കാം. ഹോട്ടലിൽ ചിലവാകില്ല, Button Mushroom ആണ് അവിടെ ലാഭം.
ചേച്ചി njn ethu first time chythu thudagi koon undavund but enik ethu egane anu kodukendthu enu arinju. Ethra vilak anu koukunthu amount ethra ayirikum koduthu thudagendathu
Place tvm il evideyaaa
ഫുഡ് ആൻഡ് സേഫ്റ്റി ലൈസൻസിന് അപേക്ഷിക്കുമ്പോൾ , എന്തെല്ലാം ഡീറ്റെയിൽസ് വേണം madam ,
Good information thank you
Njanum
റീപ്ലേസ്‌മെന്റ് എന്ന വിഷയം ഈ മേഖല തകരാൻ കാരണം ആകും.. ഒരു കാർഷിക ഉത്പന്നവും വിറ്റില്ലെങ്കിൽ കർഷകൻ തിരിച്ചു എടുക്കരുത്.. ലാഭം കിട്ടിയാൽ വ്യാപാരിക്ക്, നഷ്ടം വന്നാൽ കർഷകന്.. ഇതു എന്തു ന്യായം?
ശെരിയാണ്... പക്ഷെ അതാണ് നടക്കുന്നത്
കർഷകർക്ക് നിർബന്ധം ഇല്ലാലോ അവരുടെ കടയിൽ വെക്കണം എങ്കിൽ വച്ചാൽ മതി 🤣
Vakkan pokumbo thanne kadakar athu paranju vakkum
ചേച്ചി കൂൺ വിൽക്കാൻ paker licens venoo
Enikk thudangan thalparyam und... But engane sale cheyyum?
Retail shopukal vazhiyum nerittum vilkam
അടുത്തുള്ള പച്ചകറി കടകളിൽ, സൂപ്പർ മാർക്കറ്റുകളിൽ രണ്ടോ മൂന്നോ പാക്കറ്റ് വീതം കൊടുക്കുക.
പരിജയക്കാർക്ക് കൊടുക്കാം.
വെജിറ്റേറിയൻ ആയ ആളുകൾക്ക് ഇഷ്ടമുള്ള ഒരു വിഭവം ആണ്.
അഗ്രഹാരങ്ങൾ അടുത്തുണ്ടെങ്കിൽ അവിടെയും കൊടുക്കാം.
ഹോട്ടലിൽ ചിലവാകില്ല, Button Mushroom ആണ് അവിടെ ലാഭം.
@@Thamburan666 ഇത് whole sale ayitt edukkunna sthalamundo,
Evide നല്ല ചൂടുള്ള സ്ഥലം ആണ്.., ഇവിടെ ഈ കൃഷി ചെയ്‌താൽ വിജയിക്കുമോ
തെർമൽ ഇന്സുലേഷൻ ഷീറ്റ് ഉപയോഗിച്ചാൽ ഒരുപരിധിവരെ ചൂട് കുറച്ചാം.... ചൂട് കൂടുതലുള്ള സ്ഥലങ്ങളിൽ മിൽക്കി ചെയ്യുന്നതാവും നല്ലത്
ഫുഡ് ആന്റ് സേഫ്റ്റി ലൈസൻസ് എവിടെ കിട്ടും ചേച്ചി 🙏🙏🙏🙏
ഓൺലൈൻ... അക്ഷയ
Kadayil പോയാൽ മതി കിലോ 25-/-
Nigal eppoyum cheyundoo engane und eppo market
കുറച്ചൊക്കെ റെഗുലർ കസ്റ്റമേഴ്‌സ് ഉണ്ട്
100₹ mrp itta oru packet namuku ethra roopaku kadayil kodukkam
80 or 85₹
ചേച്ചി ഇപ്പോൾ കൂൺ കൃഷി ചെയുന്നില്ലേ
ചെയ്യുന്നുണ്ട്.... പക്ഷെ കുറവാണ്... മുൻപത്തെ പോലെ ഇല്ല
Chechi mashroom ethra days fridge il vekkam plz rply
ചിപ്പി 2ഡേയ്‌സ് മിൽക്കി 5ഡേയ്‌സ്
@@pachathuruthu5600 thanks 👍
ചിലർ പറയുന്നു ഫ്രിഡ്ജിൽ വച്ചുടാ എന്ന്
ചേച്ചി njn ethu first time chythu thudagi koon undavund but enik ethu egane anu kodukendthu enu arinju. Ethra vilak anu koukunthu amount ethra ayirikum koduthu thudagendathu
400/ kg ആണ് റിറ്റൈൽ പ്രൈസ്. അത് 200gm or 150 gm ഒക്കെ ആക്കി പാക്ക് ചെയ്യാം.50 or 60 ₹ / kg കടക്കാർ പ്രോഫിറ്റ് എടുക്കാറുണ്ട്.
എനിക്കും താല്പര്യം ഉണ്ട്. Rate അറിഞ്ഞൂകൂടാ
Super
Thankyou sribin
Packer license vendi varile??
Venam
🙏🏻🙏🏻🫂❤tnx
Oru packetin ethra rupa an?
200rs
500gm
ബാക്കി വന്നാൽ അതിനെ ഉണക്കിയോ മറ്റോ വേറെ പ്രൊഡക്റ്റാക്കാൻ പറ്റുമോ
ഉണക്കിയത് കുറച്ച് സമയം വെള്ളത്തിൽ ഇട്ടുവച്ചാൽ കറിവയ്ക്കാം. കൂൺ പൌഡർ ഉണ്ടാക്കാനും ഉപയോഗിക്കാം
legal metrology departmentinte registration veano?
വേണം
ചേച്ചിയുടെ place എവിടെയാ
തിരുവനതപുരം ജില്ലയിൽ
Enne help cheyyumo enikku thudanganm Iam 24yr
Ok
പായ്ക്കറ്റിൽ ഏതാനും തുളകൾ ഇടാൻ പറയുന്നു.അതു വേണ്ടേ?
വേണം പിന്ന് ഉപയോഗിച്ച്
Seed ayachu tharo
ഞങ്ങൾ ഇപ്പോൾ വാങ്ങുകയാണ്.
@@pachathuruthu5600chechii എവിടാ നിന്നാണ് സീഡ് മേടിക്കുന്നത്
100 Roopak koduthal namukketra kittum
iniyum ith polulla videos pradeekshikkunnu
80or85
😍
കൂൺ ഫ്രിഡ്ജ് ill വെക്കാൻ പറ്റുമോ ഞാൻ ഫ്രിഡ്ജിന്റെ അടിയിൽ ആ വെച്ചത് കുഴപ്പമുണ്ടോ
വയ്ക്കാം..
250 ഗ്രാമിന് എത്ര രൂപ ആണ്?
100rs
കൂൺ കൃഷി തുടങ്ങിയ ഞാൻ 😍
എന്തുപറ്റി ?
@@pachathuruthu5600 ഒന്നും പറ്റിയില്ല
Profitable ano?
@@reshmatr2671 മാർക്കറ്റ് സ്റ്റേബിൾ അല്ല... മാർക്കറ്റ് ചെയ്യാൻ കഴിഞ്ഞാൽ ലാഭം
@@pachathuruthu5600 thanku
Thermelinsulatinsheetevidekittum
ഓൺലൈൻ... ആമസോൺ, ഇന്ത്യ മാർട്ട്
അഡ്രെസ്സ് തന്നാൽ വിത്ത് അയച്ചു tharumo
ഞങ്ങൾ ഇപ്പോൾ വിത്ത് വാങ്ങുകയാണ് ചെയ്യുന്നത്. വിത്ത് പ്രൊഡക്ഷൻ തുടങ്ങിയിട്ടില്ല
@@pachathuruthu5600 എവിടെ കിട്ടും
@@shereenashabeer2730 കാർഷിക കോളേജിൽ കിട്ടും. അല്ലെങ്കിൽ അടുത്തുള്ള കൃഷിഭവനിൽ തിരക്കിയാൽ അറിയാം
സ്റ്റിക്കർ എവിടെ നിന്ന കിട്ടാ
Pressil koduthu cheyyikkanam
ലൈസൺ വേണോ. രജിസ്ട്രേഷൻ മതിയാവോ🤔 ചെറിയ കച്ചവടത്തിന്... കൂടുതൽ വരുമാനം ഉണ്ടകിൽ അല്ലെ ലൈസൻസ് വേണ്ടത്
ഫുഡ് ആൻഡ് സേഫ്റ്റി ലൈസെൻസ് വേണം
Food & safety അല്ല food safety
250 ഗ്രാം എത്ര രൂപയ്ക്കു ആണ് കടക്കാർക്ക് കിടുക്കുന്നത്.അവർ വീട്ടുകാർക്ക് എത്രാണ് വാങ്ങഗുന്നത്
100rs ആണ് കടയിൽ വില കമ്മീഷൻ കഴിഞ്ഞു നമുക്ക് തരും
Chechi contact number undo 😊
9895947441
എത്ര ദിവസം വരെ ഇത് കടയിൽ വെക്കാം ?
3 ദിവസം fridge life.
പുറത്താണെങ്കിൽ 2 ദിവസം.
അതിനുള്ളിൽ ഉപയോഗിക്കണം.