വളരെ ഉപകാരപ്രദമായ അറിവ് . താങ്കളുടെ സ്ഥലം എവിടെയാണ് ഒരു ദിവസം എത്ര കിലോ കൂൺ ലഭിക്കുന്നുഡ്. താങ്കളുടെ നമ്പർ കമൻറ് ബോക്സിൽ ഇടുകയാണെങ്കിൽ കൂടുതൽപേർക്ക്സഹായകരമായിരിക്കും
ഒരു മാസമായി bedട തയ്യാറാക്കി വച്ചിട്ട്. ദിവസം 3-4 പ്രാവശ്യം വെള്ളം സ്പ്രേ ചെയ്യുന്നുണ്ട്. പക്ഷേ ഒരു കൂണു വരെ ഉണ്ടാകുന്നില്ല. എന്താണ് ചേച്ചീ ചെയ്യേണ്ടത് ?
@@sajlanoufal6618 സ്പോൺ ഓവർ മേച്ചർഡ് ആയതാവാം.... അധികം പഴക്കമില്ലാതെ സ്പോൺ ഉപയോഗിക്കണം. മഞ്ഞ വലിയ പ്രോബ്ലം ഉണ്ടാക്കില്ല.... കൂൺ കിട്ടും.. പക്ഷെ ബെഡിന്റെ കാലാവധി കുറയും...
Nallareethiyel manasilakkithannu thank you
നല്ല അവതരണം ചേച്ചി.
ഇനിയും ഇതുപോലെയുള്ള അറിവുകൾ പ്രതീക്ഷിക്കുന്നു.
കൂൺ കൃഷി ബിസ്സിനസ് നിർത്തിയോ.ഇപ്പോൾ വീഡിയോ ഒന്നും കാണുന്നില്ല.
വളരെ ഉപകാരപ്രദമായ അറിവ് .
താങ്കളുടെ സ്ഥലം എവിടെയാണ്
ഒരു ദിവസം എത്ര കിലോ കൂൺ ലഭിക്കുന്നുഡ്. താങ്കളുടെ നമ്പർ കമൻറ് ബോക്സിൽ ഇടുകയാണെങ്കിൽ കൂടുതൽപേർക്ക്സഹായകരമായിരിക്കും
സ്ഥലം തിരുവനന്തപുരം ജില്ലയിൽ ആണ്. എനിക്ക് ദിവസം ഏകദേശം 5,6 kg കൂൺ കിട്ടുന്നുണ്ട്.... Mob no 9895947441
Dark റൂമിന് ശേഷമുള്ള വെള്ളം ഉപയോഗിക്കുന്ന രീതി പറയാമോ
വിളവെടുപ്പിന് ശേഷം വെള്ളം സ്പ്രേ ചെയ്യാം... ചൂട് കൂടുതൽ ഉള്ളപ്പോൾ കൂടുതൽ പ്രാവശ്യം ചെയ്യാം...
ഒരു മാസമായി bedട തയ്യാറാക്കി വച്ചിട്ട്. ദിവസം 3-4 പ്രാവശ്യം വെള്ളം സ്പ്രേ ചെയ്യുന്നുണ്ട്. പക്ഷേ ഒരു കൂണു വരെ ഉണ്ടാകുന്നില്ല. എന്താണ് ചേച്ചീ ചെയ്യേണ്ടത് ?
ഷെഡിന്റെ വശങ്ങളിൽ ചണച്ചാക് നനച്ചു ഇടുക പൊതുവെ തണുത്ത അന്തരീക്ഷം സൃഷ്ടിക്കുക ബെഡിൽ അധികം വെള്ളം ഒഴിച്ചാൽ ചീഞ്ഞുപോകും
❤❤❤❤
തൂക്കിയിട്ട ബെഡിന് ഡെറ്റോൾ സ്പ്രേ ചെയ്യാൻ പറ്റുമോ
ബെഡിൽ നേരിട്ട് ഡെറ്റോൾ സ്പ്രേ ചെയ്യരുത്. ഷെഡ്‌ഡിന്റെ വശങ്ങളിലും ഫ്ലോറിലും സ്പ്രേ ചെയ്യാം
കൂണിൽ പുഴു വരുന്നത് എന്തുകൊണ്ടാണ് ഒന്ന് പറയുമോ
ഈർപ്പം കൂടുന്നതുകൊണ്ട്, വിളവ് എടുക്കാൻ താമസിക്കുന്നത് കൊണ്ട്, സ്റ്റാർലൈസഷൻ കറക്റ്റ് ആവാത്തത് കൊണ്ട്... പ്രാണി ശല്ല്യം... ഇതിൽ ഏതും ആവാം കാരണം
Yes
സ്റ്റിക്കർ അടിക്കുന്നതിനു എന്തു ചിലവാകും
ഒന്നിന് ഏകദേശം 2rs
സ്റ്റിക്കർ അടിക്കാൻ ഇതൊക്കെ ലൈസൻസ് വേണം.
Koon bedil yellow colour endhu konda varunne
ഈർപ്പം കൂടുമ്പോൾ ആണ് ബെഡിൽ മഞ്ഞ കാണുന്നത്
@@pachathuruthu5600 white colour spread aavunnund but seeds aan yellow colouril ullath
@@sajlanoufal6618 സ്പോൺ ഓവർ മേച്ചർഡ് ആയതാവാം.... അധികം പഴക്കമില്ലാതെ സ്പോൺ ഉപയോഗിക്കണം. മഞ്ഞ വലിയ പ്രോബ്ലം ഉണ്ടാക്കില്ല.... കൂൺ കിട്ടും.. പക്ഷെ ബെഡിന്റെ കാലാവധി കുറയും...
@@pachathuruthu5600 tnx ippozha oru samadhanam aaye
@@sajlanoufal6618 👍🥰
🌹🌹👌🌹🌹
ഇത് നഷ്ട്ടം അല്ലെ ഞാൻ 2 വർഷം ആയി ഉണ്ടാക്കുന്നു കൂണ് ഉണ്ടാകുന്നില്ല
കൂൺ ഉണ്ടാകാത്തതിന്റെ കാരണം കണ്ടുപിടിക്കണം... എനിക്ക് കൂൺ കിട്ടുന്നുണ്ട്.... ശെരിയായ രീതിൽ കൃഷി ചെയ്‌താൽ വിളവ് ഉണ്ടാവും
nice