How to Make a Mushroom Farm on the Third Floor of the House

Поделиться
HTML-код
  • Опубликовано: 1 дек 2024

Комментарии • 107

  • @MushroomManOfficial
    @MushroomManOfficial  Год назад +33

    wa.me/919207362220?text=Add_Whatsapp_Group
    കൂണിനെ കുറിച്ച് കൂടുതൽ പഠിക്കാനും,
    പുതിയ അറിവുകൾ പങ്കുവെക്കാനും,
    ഫ്രീയായി നടക്കുന്ന എല്ലാ കൂൺ കൃഷി
    ഓൺലൈൻ മീറ്റിംഗ് ലിങ്കുകൾ
    ഈ ഗ്രൂപ്പിൽ ആണ് പബ്ലിഷ് ചെയ്യുന്നത്
    കൂടുതൽ അറിയാനായി ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

    • @Gopi-zy4pp
      @Gopi-zy4pp Год назад +1

      HiTech shed ൽ milky mushroom ചെയ്ത, (2008-11) ചെറിയ പരിചയം ഉണ്ട്. Video എല്ലാവർക്കും ഉപകാരം ഉള്ളതായി കണ്ടു. Thanks for same. Will ring you later.

    • @fhjfdhkkcvjkkjdhbcdgj
      @fhjfdhkkcvjkkjdhbcdgj Год назад +1

      മെസ്സേജ് അയച്ചാൽ കൃത്യമായ റിപ്ലൈ കിട്ടിയില്ല

    • @omanareji3489
      @omanareji3489 9 месяцев назад +1

      എനിക്കും കൂൺ കൃഷി ചെയ്യണം ക്ലാസ്സിൽ എന്നെയും ചേർക്കണം ഗ്രുപ്പിൽ ചേർക്കണം

    • @vlogsbyme8059
      @vlogsbyme8059 Месяц назад +1

      Enikum mashroom krishi cheyanam link tharumo

    • @minimolcherian634
      @minimolcherian634 Месяц назад

      @@Gopi-zy4pp

  • @junaidraj1914
    @junaidraj1914 Год назад +6

    വളരെ നല്ല സർവീസ് Jasheer🤝

  • @haifoozworld6572
    @haifoozworld6572 Год назад +3

    Fghs fortkochi... Ente class teacher rosy miss 😘😘😘iniyum orupaad uyarangalil ethatte

  • @chaithanyam5773
    @chaithanyam5773 Год назад +28

    പൂർണ്ണമായും ഔഷധി മഷ്റും വിശ്വസിക്കാം 6 വർഷം കൊണ്ട് എനിക്കറിയാം എല്ലാ സഹായവും ചെയ്തു തരും

    • @MushroomManOfficial
      @MushroomManOfficial  Год назад +4

      താങ്ക്യൂ

    • @geethasworld1463
      @geethasworld1463 5 месяцев назад

      എന്നെ സഹായിക്കുമോ

    • @Bulbbul-DD
      @Bulbbul-DD 19 дней назад

      ഹൈ ടെക് ഷെഡ്‌ എത്ര rs ആയി

  • @jemshyq8
    @jemshyq8 3 месяца назад +1

    Inspiring story and the energy & efforts shown by the success maker is super.

  • @sobhanakumari.v.8746
    @sobhanakumari.v.8746 Год назад +6

    Super, ഞങ്ങൾക്കും തുടങ്ങാൻ ആഗ്രഹമുണ്ട്, ഇപ്പോൾ ചെറിയ രീതിയിൽ നടത്തിക്കൊണ്ടിരിക്കുന്നു, 👍

    • @MushroomManOfficial
      @MushroomManOfficial  Год назад +1

      എല്ലാ ആശംസകളും വലിയ രീതിയിൽ ആകുവാൻ

  • @shuaiba.n8845
    @shuaiba.n8845 Год назад +16

    കൂൺ കർഷകർക്ക് ഫുള്ള് സപ്പോർട് കൊടുത്തുകൊണ്ടുള്ള യാത്ര തുടരട്ടെ...👍

  • @LekhaRajan-l3g
    @LekhaRajan-l3g 4 месяца назад

    Njanoru pravasi aanu ippozhanu ee vediyo kanunath ennikkum ithupole oru unit thudagjanam terasund sagayikkum sir

  • @Vj_editz_2
    @Vj_editz_2 Год назад +3

    Pellat aano araka podi aano use cheyyane . Ee video kandathin shesham enikkum thaalparyam ind cheyyan . Ente achanum oru krishikaaran aanu

  • @leenat2744
    @leenat2744 Год назад +6

    കൂൺ കൃഷിയെക്കുറിച്ച് പഠിച്ച് സ്വന്തമായി കൃഷി ചെയ്യണംന്ന് ആഗ്രഹമുണ്ട്. കൂടുൽ അറിവുകൾ പറഞ്ഞു തരണം ഉണ്ടാക്കുന്ന രീതിയെക്കു റിച്ചും പറഞ്ഞു തരണം സാർ

    • @sunnyvarghese9652
      @sunnyvarghese9652 2 месяца назад +1

      First you try once..by practice you will become teacher...

  • @sajithkumarnk3492
    @sajithkumarnk3492 Год назад +3

    Moonnamathe nilayil engine anu shed undakkunne.
    Velicham. Choodu engine pariharikkum

    • @MushroomManOfficial
      @MushroomManOfficial  Год назад

      അതിന് പല മാർഗങ്ങളും ഉണ്ട്

  • @jovarghese1253
    @jovarghese1253 Год назад +4

    Video muzhuvanayum kanan aghrahamund but background music is too annoying 😢

  • @RAJANPADMANABHAN-i2b
    @RAJANPADMANABHAN-i2b 11 месяцев назад +1

    Enikku cheyyan agrahamundu

  • @naadham1596
    @naadham1596 11 месяцев назад +1

    Koon vilavedutha shesham ethra days keep cheyam packet il...

  • @Gopi-zy4pp
    @Gopi-zy4pp Год назад +2

    Pellet use ന് Autoclave തന്നെ വേണ്ടിവരുമോ.

  • @Abdulhadi-x7p
    @Abdulhadi-x7p 4 месяца назад +1

    Roof GI sheet ഇട്ടതാണ്. അവിടെ കൃഷി ചെയ്താൽ വിജയിക്കുമോ?

  • @meenums9783
    @meenums9783 4 месяца назад +2

    നിങ്ങൾ കൂൺ കൃഷി ചെയ്യാൻ ആവിശ്യമായ സൗകര്യങ്ങൾ ചെയ്തു തരുമോ

  • @sumojnatarajan7813
    @sumojnatarajan7813 Год назад +2

    Congratulations Sir 🙏🙏🙏🙏

  • @athulyaathu2624
    @athulyaathu2624 16 дней назад

    Ipo rate egane kodukam 250gminu

  • @shijinau8584
    @shijinau8584 Год назад +1

    Vith kittan antha cheyyendath

  • @rahulkalavoor
    @rahulkalavoor Год назад +5

    ഞാൻ പലസ്ഥലത്തുനിന്നും വിത്ത് വാങ്ങിയിട്ടുണ്ട്.
    ഇവരുടെ അടുത്തുനിന്നുവാങ്ങിയ വിത്തിൽ ആണ്
    എനിക്ക് ഏറ്റാവിൻ കൂടുതൽ വിളവുകിട്ടിയത്.
    ഇവർ 100 % നല്ലവിതാണ് കൊടുക്കുന്നത്. എൻ്റെ അനുഭവമാണ്

  • @roshnisasidharan
    @roshnisasidharan Год назад +5

    Aa TVM thekkulla packing machine namukku aayirikkum alle?😅 Super video 😊

    • @abhinavt.s6121
      @abhinavt.s6121 Год назад

      😂😂

    • @MushroomManOfficial
      @MushroomManOfficial  Год назад +3

      നിങ്ങൾക്കുള്ളത് ഉണ്ടാക്കാൻ സ്പെഷ്യൽ ഓർഡർ കൊടുത്തിട്ടുണ്ട്

  • @rajeshunni6660
    @rajeshunni6660 4 месяца назад

    Hundread bed nirmikan athra chilavuvarum loan kidumo

  • @rinsi6646
    @rinsi6646 Год назад +1

    Kannur ഒക്കെ വന്നു cheythu tharumo

  • @elizabethkunjachan2107
    @elizabethkunjachan2107 10 месяцев назад

    ബട്ടൺ mushroom ആണോ ഈ milky mushroom ആണോ എത്താൻ ഡിമാൻഡ് കൂടുതൽ ഉള്ളത്?

  • @leenat2744
    @leenat2744 Год назад +1

    കൃഷിരീതിയെക്കുറിച്ച് പറഞ്ഞു തരുമോ

  • @angelmjo4387
    @angelmjo4387 Год назад +7

    Njangal kodukkunnath 200gm 80 rupakkanu. 250gm 100.num.. Super marketukalilum 80per 200gm aanu MRP

    • @Ridhumehfu.-yg1hx
      @Ridhumehfu.-yg1hx Год назад

      നിങ്ങൾ pellet use ചെയ്യുന്നുണ്ടോ

    • @angelmjo4387
      @angelmjo4387 Год назад

      @@Ridhumehfu.-yg1hx undallo

    • @Ridhumehfu.-yg1hx
      @Ridhumehfu.-yg1hx Год назад +1

      @@angelmjo4387 എങ്ങനെ und. സ്പോൺ എവിടെ നിന്നാണ് വാങ്ങാറ്.

    • @kaverysathyan5653
      @kaverysathyan5653 Год назад

      Enikk kudi paranju tharumo

    • @Ridhumehfu.-yg1hx
      @Ridhumehfu.-yg1hx Год назад

      @@kaverysathyan5653 kottakkal നിന്ന്

  • @AbhishekAbhishek-zi3xd
    @AbhishekAbhishek-zi3xd 9 месяцев назад

    കുമ്മൽ കൃഷി പുഴുവിനെ കാണാറുണ്ടല്ലോ ഇതിന് എന്താണ് പരിഹാരം ചെയ്യേണ്ടത്

  • @praveenunni2832
    @praveenunni2832 Год назад +2

    കൃഷിയെ കുറച്ചു പറഞ്ഞു തരുമോ

  • @sheejakandampully1756
    @sheejakandampully1756 3 месяца назад

    Eth cheyyan ethra chilavu varum profit kayyil ella

  • @sidheequenanath2066
    @sidheequenanath2066 Месяц назад

    👍👍👍

  • @jessyjaison3921
    @jessyjaison3921 11 месяцев назад +1

    Sir enikku koon krishi തുടങ്ങണം ആഗ്രഹമുണ്ട്. ഷെഡ് ഉണ്ടാക്കി തരുവോ. എത്ര ചെലവ് വരും. ഇപ്പോൾ 50 or 100 bed nulla shed നു

  • @Sadidharakurup
    @Sadidharakurup 5 месяцев назад

    Best

  • @jainammajoseph6844
    @jainammajoseph6844 Год назад +5

    കൂൺ pellet ഉപയോഗിക്കുമല്ലോ. ഇതിനെ പ്പറ്റി സാറിന്റെ അഭിപ്രായം എന്താണ്

    • @MushroomManOfficial
      @MushroomManOfficial  Год назад +2

      വളരെ നല്ല അഭിപ്രായമാണ്

  • @Lothbrok7173
    @Lothbrok7173 Год назад +2

    👍👍

  • @gayathris831
    @gayathris831 11 месяцев назад

    Oneline ninn nalla mushroom seed kittuna link undo?

  • @satheeshkesav4805
    @satheeshkesav4805 Год назад +3

    Thank you ❤❤❤

  • @abhijithabhijith2068
    @abhijithabhijith2068 10 месяцев назад

    veedioyil kanda paakking mission ethrayaanu paisa

  • @SainabaAmbangadu
    @SainabaAmbangadu 6 месяцев назад +1

    Eth jillayilum cheyyamo. Nan padichittund. Shed seriyakkan ariyunnilla. Malappuram.. Koxhikode junction an veedu.. Sahayikkamo

    • @jessjohny4842
      @jessjohny4842 23 дня назад

      Sir ഞാൻ കാസറഗോഡ് ജില്ലയിലാണ് എനിക്ക് കൂൺ കൃഷി ചെയ്യാൻ അതിയായ താത്പര്യം ഉണ്ട്. അതിനാവശ്യമായ കാര്യങ്ങൾ ചെയ്ത് തന്ന് സഹായിക്കുമോ. ഈ നമ്പറിൽ വിളിച്ചാൽ വിവരങ്ങൾ പറഞ്ഞ് തരുമോ. നല്ല രീതിയിൽ ആരംഭിക്കാൻ എത്ര മുതൽമുടക്കുവരും. വീഡിയോ കണ്ടു കഴിഞ്ഞപ്പോൾ ആഗ്രഹം കൂടി 'Please .

  • @NabisaKhadar
    @NabisaKhadar 2 месяца назад

    Seed kittumo

  • @AnilAnil-nv2tv
    @AnilAnil-nv2tv 2 месяца назад

    ഇരുട്ടു മുറി നിർബന്ധമാണോ

  • @kunjumonmadhavan6244
    @kunjumonmadhavan6244 9 месяцев назад

    ഹായ്

  • @haznasworld9388
    @haznasworld9388 Год назад +2

    Super

  • @rahilaterikkattil6787
    @rahilaterikkattil6787 Месяц назад

    Vith courier cheyth tharumo

  • @adarshjacob2573
    @adarshjacob2573 10 месяцев назад

    Market price ethra kittum

  • @sagarsagu4843
    @sagarsagu4843 Год назад +3

    🎉

  • @we-are_dancers
    @we-are_dancers Год назад

    Enik intrest und.. veetil cheyyan.. help cheyyumo

  • @azharkka0
    @azharkka0 Год назад +3

    🎉🎉🎉🎉🎉

  • @kunjikannan318
    @kunjikannan318 Год назад +1

    ഏറ്റവും ലാഭം ഉണ്ടാക്കാൻ പറ്റുന്ന കൃഷി

  • @mahecouple
    @mahecouple Год назад +1

    വിത്ത് എവിടെ kittum

    • @MushroomManOfficial
      @MushroomManOfficial  Год назад

      വീഡിയോയിൽ കാണുന്ന നമ്പറിൽ കോൺടാക്ട് ചെയ്തോളൂ

  • @AlshanAlshan
    @AlshanAlshan Год назад +1

    സെൽ ഉണ്ടോ

  • @ShabirS-p8x
    @ShabirS-p8x Год назад +2

    Vithinte vila ethrayaan?

    • @MushroomManOfficial
      @MushroomManOfficial  Год назад +1

      വാട്സ്ആപ്പ് നമ്പറിൽ കോൺടാക്ട് ചെയ്തോളൂ

  • @leenat2744
    @leenat2744 Год назад

    കൃഷിരീതിയെക്കുറിച്ച് പറഞ്ഞു തരുമോ 7:44 7:45

  • @AnupamaAmmuss
    @AnupamaAmmuss Месяц назад

    വിത്ത് അയച്ചു തരുമൊ

  • @asharadhakrishnan4119
    @asharadhakrishnan4119 Год назад

    Iam doing this on the 3rd floor only

  • @ancyriyas7229
    @ancyriyas7229 11 дней назад

    സാർ എനിക്ക് തുടങ്ങാൻ ഒന്ന് സഹായിക്കാമോ

  • @noufalsiddeeque4864
    @noufalsiddeeque4864 Год назад +1

    എനിക്ക് ഇവരെ അറിയാം

  • @elizabethkunjachan2107
    @elizabethkunjachan2107 10 месяцев назад

    എനിക്ക് കൂൺ കൃഷി താല്പര്യം ഉണ്ട്

  • @scientificatheist9381
    @scientificatheist9381 3 месяца назад

    people should eat more mushroom instead of meat

  • @shibinrajmk7839
    @shibinrajmk7839 Год назад

    Koon krishi valarthal class kittan antha vayi

    • @ramsiyasiya7077
      @ramsiyasiya7077 9 месяцев назад

      തവനൂർ കാർഷിക കോളേജ് ൽ ഉണ്ട്

  • @Asr-j4v
    @Asr-j4v Год назад

    Bhayankara marketinga tou.. Especially ee camera man.. 🤣 enthaa abhinayam🤣

    • @MushroomManOfficial
      @MushroomManOfficial  Год назад

      എനിക്കും തോന്നി

    • @haseeb1837
      @haseeb1837 Год назад

      മാർകറ്റിംഗ് ആണ് പ്രശ്നം

  • @mekayees
    @mekayees Год назад +2

    പാക്കിംഗ് മിഷൻ എത്ര രൂപയാണ്

    • @MushroomManOfficial
      @MushroomManOfficial  Год назад

      വീഡിയോയിൽ കാണുന്ന നമ്പറിൽ കോൺടാക്ട് ചെയ്തോളൂ

  • @jessycherian6850
    @jessycherian6850 Год назад +1

    എനിക്കുകുൺവിത് വെണഠ

    • @MushroomManOfficial
      @MushroomManOfficial  Год назад +1

      എത്ര എണ്ണം വേണം.......തരാലോ

    • @uservyds
      @uservyds Год назад

      ​@@MushroomManOfficialആണോ....

  • @jayamol6114
    @jayamol6114 25 дней назад

    👍👍

  • @AbdulMajeed-hi5jm
    @AbdulMajeed-hi5jm Год назад +1

    Super

  • @Sadidharakurup
    @Sadidharakurup 5 месяцев назад

    Best

  • @praveenunni2832
    @praveenunni2832 Год назад

    കൃഷിയെ കുറച്ചു പറഞ്ഞു തരുമോ

  • @Sadidharakurup
    @Sadidharakurup 5 месяцев назад

    Best

  • @Sadidharakurup
    @Sadidharakurup 5 месяцев назад

    Best

  • @Sadidharakurup
    @Sadidharakurup 5 месяцев назад

    Best

  • @Sadidharakurup
    @Sadidharakurup 5 месяцев назад

    Best

  • @Sadidharakurup
    @Sadidharakurup 5 месяцев назад +2

    Best