250 രൂപയ്ക്ക് കൂണ്‍ കൃഷി തുടങ്ങി, ഇന്ന് മാസവരുമാനം ഒരുലക്ഷം | Shiji Thankachan | SHECAN | Coonfresh

Поделиться
HTML-код
  • Опубликовано: 1 дек 2024

Комментарии • 157

  • @ajayakumarkc7766
    @ajayakumarkc7766 11 месяцев назад +25

    നിങ്ങൾപറഞ്ഞതാണ് ശരിതോൽവിവിജയത്തിന്റെമുന്നോടിയാണ് ചെറിയപരാജയങ്ങൾ സംഭവിച്ചാലും പതറാതെമുന്നോട്ടുപോവുക..
    അഭിനന്ദനങ്ങൾ

  • @sandhyasujith8708
    @sandhyasujith8708 Год назад +10

    200 രൂപക്ക് കൂൺ കൃഷി തുടങ്ങി, മാസം ഒരു 16000രൂപ വരെ വരുമാനം ഉണ്ടാക്കിയിരുന്നു, ഇപ്പൊ നിർത്തി. ഈ ചേച്ചി പറഞ്ഞ പോലെ അവസാനമൊക്കെ ആയപ്പോഴേക്കും ബഡ്‌സ് കേടാവാൻ തുടങ്ങി, പിന്നെ മാർക്കറ്റിംഗ് ഒരു പ്രശ്നമാണ്

    • @a.k.arakkal2955
      @a.k.arakkal2955 Год назад

      ഞാൻ പോയി കണ്ടു. 8 വർഷം മുമ്പ് കർഷക ശ്രീ യിൽ പരസ്യം കണ്ട് അവിടെ പോയി.
      2 മണിക്കൂർ ക്ലാസ്സിന്റെ പേരും പറഞ്ഞു 3 പേരിൽ നിന്നും അന്ന് 900 Rs വാങ്ങിച്ചു.
      ഒരു ഗുണവും ഇല്ലാത്ത class ആയിരുന്നു.

  • @jojanvv635
    @jojanvv635 Год назад +13

    കൂൺകൃഷിയിലെ പ്രശ്നങ്ങൾ /ബുദ്ധിമുട്ടുകൾ എന്തൊക്കെയാണെന്നു പറയാമോ....

    • @sudheesvk
      @sudheesvk 11 месяцев назад +10

      വിൽക്കാൻ പറ്റണം അല്ലെങ്കിൽ സ്വന്തമായി കറി വെച്ചു കഴിക്കണം 😀

  • @remapramod1706
    @remapramod1706 Год назад +8

    Coon vithu ayachu therumo engane aanu krishi cheyyante

  • @jayajoshy6224
    @jayajoshy6224 Год назад +16

    കൂടുതൽ സ്ത്രീകൾ കൂൺ കൃഷിയിലേക്ക് വരട്ടെ

  • @sheebaramesh1
    @sheebaramesh1 11 месяцев назад +7

    Address or phone no പറഞ്ഞില്ല. Training ന് വേണ്ടി ആയിരുന്നു

  • @veena-xr8fd
    @veena-xr8fd 9 месяцев назад +6

    ചേച്ചി ക്കൂൺ വിത്ത് എവിടെ വാങ്ങൻ കിട്ടും ഒന്ന് പറഞ്ഞു തരാമോ

  • @leenat2744
    @leenat2744 Год назад +9

    ചേച്ചി എനിക്കും ചെയ്യണംന്ന് ആഗ്രഹം ഉണ്ട് കൂടുതൽ വിവരങ്ങൾ പറഞ്ഞു തരുമോ

    • @ShanMuhammed-b1w
      @ShanMuhammed-b1w 3 месяца назад

      Yenikk cheyyanamennund. Onn paranjh tharumo

  • @msubfilmsmalayalam
    @msubfilmsmalayalam Год назад +45

    കൂൺ ഇത് വരെ കഴിക്കാത്തവർ ലൈക് adi😊👍

    • @SafaBasheer311
      @SafaBasheer311 Год назад +2

      ✋🏻

    • @geethuvarghese9103
      @geethuvarghese9103 11 месяцев назад +2

      Kazhichitundu..😊
      One of my fav dish is mushroom soup. ❤
      Trial basis il Krishi thudangi...
      Bed nale undakum..
      Seed chippi 2 bed..
      Palkoonu, 2bed..appo alla varum wish me all the best. 😊
      Location : kochi aanu.. 😊

    • @maneeshknair4814
      @maneeshknair4814 10 месяцев назад

      ​@@geethuvarghese9103all the best. Keep us posted the status..

    • @athirakb2065
      @athirakb2065 5 месяцев назад

      ​@@geethuvarghese9103ippo engane pokunnu krishi

  • @nivinchandra4962
    @nivinchandra4962 Год назад +4

    ചേച്ചി കൂണിന്റെ വിത്ത് എങ്ങനെ, എവിടെ നിന്ന് കിട്ടും

  • @arushaadhi
    @arushaadhi Год назад +17

    തനി നാടൻ കൂൺ കഴിച്ചവരും... പറിച്ചവരും ഉണ്ടോ? 😇🥰🥰

    • @arushaadhi
      @arushaadhi Год назад

      @Shinekjohn നല്ല taste 🤩അല്ലെ!🥰

    • @ajilashok6745
      @ajilashok6745 5 месяцев назад

      ഉണ്ട്

  • @sumojnatarajan7813
    @sumojnatarajan7813 Год назад +5

    Congratulations 🙏🙏🙏🙏

  • @nizarvapanu3859
    @nizarvapanu3859 Год назад +12

    എവിടെ ന്ന് വിത്ത് കിട്ടും.
    പരിശീലനം തരുമോ

    • @SafaBasheer311
      @SafaBasheer311 Год назад

      കാർഷിക കോളേജിൽ നിന്ന് കിട്ടും

    • @Unsolved_Mysteryy
      @Unsolved_Mysteryy 3 месяца назад

      Amazon

  • @anandur547
    @anandur547 Год назад +3

    ട്രെയിനിങ് എവിടെ കിട്ടും

  • @annaangel7160
    @annaangel7160 Год назад +10

    Proud of you ammayii🎉🎉

  • @abdullak.a9545
    @abdullak.a9545 Год назад +4

    Minimum ethra sthalam venam

  • @Dhwani8422
    @Dhwani8422 Год назад +3

    Online training got from you chechi?

  • @hannath2013
    @hannath2013 Год назад +2

    കൂൺ കൃഷി ചെയ്യാൻ ലയർ ബെഡ് തന്നെ വേണോ? അതോ ഗ്രോ ബാഗിൽ ചെയ്യാമോ

    • @geethuvarghese9103
      @geethuvarghese9103 11 месяцев назад

      Grow bag more challenging.. But bed undakki uri ketti eduka. Athaa eluppam.. Etha ente arivu.. 😊
      Pal koonu grow bagilum cheyaam..

  • @Littlekrishna-o9k
    @Littlekrishna-o9k Месяц назад

    Nalla family,they supported you

  • @sheebasathyan3813
    @sheebasathyan3813 Год назад +3

    കുറച്ച് കൂൺ വിത്ത് അയച്ചു തരുമോ? പൈസ എത്രയായലും തരാം.

  • @sarammaantony5828
    @sarammaantony5828 Год назад +8

    Training kodukkunnundo എനിക്ക് ഇഷ്ടം ആണ്

  • @dasanb.k2010
    @dasanb.k2010 9 месяцев назад

    തോൽവിയിൽ തളരാതെ മുന്നോട്ട്. വിജയം സുനിശ്ചിത൦.

  • @sheebaramesh1
    @sheebaramesh1 11 месяцев назад +5

    Market കിട്ടാനാണ് പ്രയാസം

  • @reshmireji4441
    @reshmireji4441 2 месяца назад

    Training കിട്ടാൻ എന്താ ചെയ്യേണ്ടത്

  • @adarshjacob2573
    @adarshjacob2573 10 месяцев назад

    Market vila ethra roopa kittum ?

  • @geetha_pk
    @geetha_pk Год назад +9

    Seeds sale undo

  • @maibammomon2280
    @maibammomon2280 Год назад

    Very good work. I am from manipur.

  • @RasheedaLatheef-j4z
    @RasheedaLatheef-j4z Месяц назад

    മാഡം ഞങ്ങൾക്ക് നമ്പർ കിട്ടിയാൽ വളരെ വളരെ ഉപകാരമായിരിക്കും

  • @aparnapunartham
    @aparnapunartham Год назад

    Online ayi class undoo

  • @DevuPinki
    @DevuPinki Год назад +1

    How can i get seed

  • @AmalJoy-h5f
    @AmalJoy-h5f Год назад +1

    Masss

  • @lillyjohn6399
    @lillyjohn6399 Год назад

    Very good

  • @saluscooknook17
    @saluscooknook17 Год назад

    Mam...seeds kittumo

    • @parkashparkash2677
      @parkashparkash2677 7 месяцев назад

      നിങ്ങൾ ഇത്രയും മെസ്സേജ് കണ്ടിട്ടും മനസിലായില്ലേ അവർ റിപ്ലൈ തരില്ല
      Tvm kudappanakunnil government provide cheyyunnund address അറിയില്ല

  • @Sajitha-vi2gb
    @Sajitha-vi2gb Год назад

    Milk mashrum both kitumo

  • @darkness-um7ws
    @darkness-um7ws 5 месяцев назад

    ചേച്ചി കേടായതിനുള്ള കാരണം എന്താണന്നു ഒന്നുപറയാമോ കയറിങ് കറക്റ്റ് അല്ലാത്തത്കൊണ്ടാണോ

  • @sandyprabakaran6652
    @sandyprabakaran6652 4 месяца назад

    Super sister ❤

  • @rajumb5826
    @rajumb5826 5 месяцев назад

    വിത്ത് ഏങ്ങനെ കിട്ടും

  • @deepika-h5p
    @deepika-h5p Год назад +1

    ചേച്ചി കൂൺ വിത്തി തരുമോ

  • @azimaysh5429
    @azimaysh5429 10 месяцев назад

    Cheechii delivery cheyyo

  • @minisajeev6355
    @minisajeev6355 5 месяцев назад

    Seed online tharamo😊

  • @MariammaMarkose-b9i
    @MariammaMarkose-b9i Год назад +1

    Vithu Alachua thatamo Google pay cheyyam

  • @sindhubaiju8159
    @sindhubaiju8159 Год назад

    Veryan 2:14

  • @sajitha68
    @sajitha68 Год назад +1

    Vithu Alachua tharumo

  • @josephkmkizhakkayil7636
    @josephkmkizhakkayil7636 Год назад +2

    Enikku Google Pay Samvidhaanam Illa Bank A C Namper Tharattee

  • @RenjuChandran-k8e
    @RenjuChandran-k8e Месяц назад

    ഫോൺ വിത്ത് എവിടുന്ന് കിട്ടും

  • @RasheedaLatheef-j4z
    @RasheedaLatheef-j4z 15 дней назад

    ഫോൺ നമ്പർ തരൂ ക്ലാസ് എടുക്കുന്നുണ്ടോ ഉണ്ടെങ്കിൽ അറിയിക്കണം വരാം

  • @chandravarghese7810
    @chandravarghese7810 Год назад

    Good ❤

  • @MariammaMarkose-b9i
    @MariammaMarkose-b9i Год назад

    Koonseed sent cheyyamo

  • @abhijithrejikumar9297
    @abhijithrejikumar9297 10 месяцев назад

    Ykol medikan any source

  • @SreeLatha-mj5sh
    @SreeLatha-mj5sh 5 месяцев назад

    Gd ma'am 👍

  • @nainusfamily3838
    @nainusfamily3838 4 месяца назад

    എനിക്ക് വിത്ത് വേണം എന്തോ ചെയ്യണം

  • @sreekumart6078
    @sreekumart6078 Год назад

    How are you

  • @JafarShareef-ux8gp
    @JafarShareef-ux8gp Год назад

    Super 💕👌

  • @RasheedaLatheef-j4z
    @RasheedaLatheef-j4z Месяц назад

    നമ്പർ ഒന്ന് തരാമോ. ഞങ്ങൾക്ക് ആഗ്രഹമുണ്ട്. ഇത് പഠിക്കുവാൻ

  • @palavakashort4976
    @palavakashort4976 Год назад +1

    വിത്ത് എങ്ങനെ കിട്ടും

  • @rajimolmadhusoodanan6435
    @rajimolmadhusoodanan6435 10 месяцев назад

    കൂൺ വിത്ത് വേണംഎരമല്ലൂരിൽഎവിടെ വരണം

  • @lathamurali17
    @lathamurali17 Год назад

    വിത്ത് തരാമോ ഇതു എവിടേ കിട്ടും

  • @user-by5yk7ti3g
    @user-by5yk7ti3g Год назад

    Training undo

  • @SakunthalaBabu-d7i
    @SakunthalaBabu-d7i Год назад

    Ji

  • @omanareji3489
    @omanareji3489 6 месяцев назад

    കൂൺ വിത്ത് തരുമോ

  • @അശ്വതിഅശ്വതി
    @അശ്വതിഅശ്വതി 11 месяцев назад

    ഇത് പുഴു അല്ലെ കൂണിന്റെ വിത്ത് അല്ലല്ലോ

  • @asha5259
    @asha5259 Год назад

    Chechi.seedtharumo

  • @lathamurali17
    @lathamurali17 Год назад

    വിത്ത് തരുമോ ക്യാഷ് തരാം എവിടാ ഇതു കിട്ടുന്നത്

  • @thomaspp8202
    @thomaspp8202 3 месяца назад

    എനിക്ക് ഈ കൃഷി ചെയ്യണമെന്നുണ്ട് ഒന്ന് പറഞ്ഞ് തരാമോ

  • @santhoshtharayil1253
    @santhoshtharayil1253 3 месяца назад

    ഹായ്

  • @silvycyriac7826
    @silvycyriac7826 Год назад +1

    കൂൺ വിത്ത് അയച്ച് തരുമോ

    • @hareeshe2718
      @hareeshe2718 Год назад +1

      വിത്ത് തരാം 200 gram 63 Rs with trining

    • @jamshijamshi9393
      @jamshijamshi9393 11 месяцев назад

      ​@@hareeshe2718 pls your contact

  • @latesttrends2795
    @latesttrends2795 Год назад +1

    1 kg എത്രയാ വില

  • @sethusanthu4702
    @sethusanthu4702 Год назад

    സീഡ് എവിടുന്ന് കിട്ടും plz

    • @sethusanthu4702
      @sethusanthu4702 Год назад

      ഓക്കേ

    • @sethusanthu4702
      @sethusanthu4702 Год назад

      ആക്ച്വലി എനിക്ക് സീഡ് ലഭ്യത ഇല്ലായിരുന്നു എനിക്ക് ട്രെയിനിങ് കിട്ടിയതാണ്, ഞാൻ ചെയ്തിട്ടുമുണ്ട് 3 ടൈംസ്

  • @yadunandanm1825
    @yadunandanm1825 Год назад

    Evide ninnanu vith kittuka

  • @MatthewThambi
    @MatthewThambi Год назад +1

    Congrats

  • @sheebaanugrah4913
    @sheebaanugrah4913 Год назад +3

    Licence എടുക്കണോ

  • @atxkr_editz
    @atxkr_editz Год назад

    വിത്ത് എവിടുന്നാ കിട്ടുന്നത്

  • @rejithkrishakumar5862
    @rejithkrishakumar5862 Год назад +1

    വിത്ത് എവിടെ നിന്നു കിട്ടുന്നു.

  • @abhijitham6619
    @abhijitham6619 Год назад

    👍👍👍

  • @secondaccount6460
    @secondaccount6460 7 месяцев назад +1

    Magic mashroom valarthaavo😅

    • @Pathwayofvoyager
      @Pathwayofvoyager 6 месяцев назад

      അയിന് ആദ്യം മാജിക് പഠിക്കണം

  • @humanbeing3030
    @humanbeing3030 Год назад +1

    ആദ്യം കേടായതിന്റെ കാരണം എന്താ ചേച്ചീ

  • @anoopsivadas
    @anoopsivadas Год назад +1

    Great ❤️

  • @crisbinpaul7581
    @crisbinpaul7581 Год назад

    Vith tharamo

  • @santhimenon9738
    @santhimenon9738 Год назад

    1 kg koon ayachu tharamo

  • @sunilnakeriparambil103
    @sunilnakeriparambil103 6 месяцев назад

    മാർക്കറ്റിംഗ് വലിയ കടമ്പയാണ്

  • @rikkusdreamworld8566
    @rikkusdreamworld8566 Год назад +1

    Seed evedenna kittta.kure anveshichu kittillla

    • @shamithatk3145
      @shamithatk3145 Год назад

      Face book und

    • @shamithatk3145
      @shamithatk3145 Год назад

      Eth ചെയ്യുന്ന ആൾക്കാരുടെ details

    • @ponnusmottus1427
      @ponnusmottus1427 Год назад

      Kvk എന്ന് google ചെയ്തു നോക്കു

    • @ponnusmottus1427
      @ponnusmottus1427 Год назад

      എറണാകുളം vfpck il കിട്ടും ഓൺലൈൻ അയച്ചു തരും...

    • @Noisy_Page_
      @Noisy_Page_ 10 месяцев назад

      ​@@ponnusmottus1427 അവിടെ വിത്ത് ഇല്ല

  • @jayadevanvk3180
    @jayadevanvk3180 8 месяцев назад

    കൂൺ കൃഷി ചെയ്യുന്ന രീതിയെക്കൂറിച്ചു് പറഞ്ഞാൽ നന്നായിരുന്നു.

  • @UshaSudhan-tg8ob
    @UshaSudhan-tg8ob Год назад

    Koonvothkittumo

  • @nabisakhadar952
    @nabisakhadar952 Год назад

    I like to start no ldiea karnataka

  • @hamzapullattil
    @hamzapullattil Год назад +4

    കോൺഗ്രസ് നിങ്ങൾ ഒന്നും കണക്കുകൂട്ടുന്ന ഇല്ല കിട്ടിയ മുതൽ മാത്രം കൂടും അപ്പോൾ കൃഷി ലാഭം തന്നെ

  • @remadevip.r6271
    @remadevip.r6271 Год назад +1

    Endha aganea kedakan Karanam 300 ennam

  • @gms5746
    @gms5746 Год назад +1

    ❤❤❤

  • @AmbikaUzumaki
    @AmbikaUzumaki 5 месяцев назад

    Phone numper please😂😂🎉

  • @satheeshkumar2308
    @satheeshkumar2308 10 месяцев назад

    🌸🥀🌸🥀🌸🥀🌸🥀🌸🥀🌸

  • @VictoriaAntony-yx5gm
    @VictoriaAntony-yx5gm Год назад

    Madmseedsaleundo

  • @geethuvarghese9103
    @geethuvarghese9103 11 месяцев назад

    Aethu koonaanu krishi cheyithath.. Pal koonu or chippi?

  • @josephmc8737
    @josephmc8737 Год назад

    Ye

  • @kitchentips7393
    @kitchentips7393 Год назад

  • @Terminater1
    @Terminater1 Год назад +1

    ❤👍🏻👍🏻

  • @anjuanju-vb5hf
    @anjuanju-vb5hf Год назад

    😊😊😊

  • @akbara5657
    @akbara5657 Год назад +1

    ❤❤❤❤👌👍

  • @JayaSatheesh-e6i
    @JayaSatheesh-e6i 8 месяцев назад

    Mam, shall i get your number and training

  • @asliyaaslam9713
    @asliyaaslam9713 Год назад +1

    Contact nmr tharu

  • @RohanPjohn
    @RohanPjohn 5 месяцев назад

    Number tharamo

  • @jashin8569
    @jashin8569 Год назад

    Mam nte number tharumo