@@KMMushroomsഞാനും 7,8 മാസം ആയിട്ട് mushroom farming RUclips വഴി പഠിച്ചുകൊണ്ട് ഇരിക്കുന്നു. But ഇതിൻ്റെ *marketing* ഏങ്ങനെ ആണ് എന്നതിൽ ആണ് ഒരു ഐഡിയ കിട്ടാത്തത്
U didnt ask many important questions like How much did it cost him to build this set up? How much he gets as yield per day? Nothing u asked. Prepare questions before meeting.
Thank you for your valuable suggestions Day after tomorrow new video releasing the method of making buds and coasting profit analysis all things Ones again thank for your valuable words Team N4 Trade Link
താങ്കളുടെ അഭിപ്രായത്തിന് നന്ദി നാളെ വൈകുന്നേരം 5 മണിക്ക് കൂൺ കൃഷി ഒരുക്കുന്നതു മുതൽ വിളവ് എടുക്കുന്നതുവരെയുള്ള വിശദമായ വീഡിയോ( വിത്തു മുതൽ വിളവെടുപ്പു വരെ) വരുന്നതാണ് തീർച്ചയായും താങ്കൾക്ക് ഉപകാരപ്പെടും കാണാൻ ശ്രമിക്കുക നന്ദി
നിങ്ങളുടെ സംശയങ്ങള്‍ക്കും വിത്തുകള്‍ ലഭിക്കുന്നതിനായും വിളിക്കേണ്ട നമ്പർ
Afsal KM mushroom 08590222299
ഇതിൽ 11 നമ്പർ ഉണ്ടല്ലോ
Plz avoid zero
1 kg k price please?
@@Reshma-n7fഎന്തുവാടെ 😂😂
ഈ കർഷകനും ഞാനും ഒരുമിച്ച് ജോലി ചെയ്തിട്ടുണ്ട്
വളരെ നല്ല പരിപാടി സുഹൃത്ത് ഇത്രയധികം ചെത്തി കളയണ്ട
കൂണ് സംരംഭം വിജയിക്കട്ടെ ആശംസകൾ. നമ്മുടെ നാട്ടിൽ നിന്നും ഒരു നല്ല സംരമ്പകനായി വളരട്ടെ. Afsalka ❤️❤️❤️ ഒരിക്കൽ നമ്മുടെ channelum വീഡിയോസ് ഇടണം❤
thank you, തീർച്ചയായും
@@KMMushroomsതീർച്ചയായും നിങ്ങളെ ഞാൻ follow ചെയ്യും❤
@@KMMushroomsഞാനും 7,8 മാസം ആയിട്ട് mushroom farming RUclips വഴി പഠിച്ചുകൊണ്ട് ഇരിക്കുന്നു. But ഇതിൻ്റെ *marketing* ഏങ്ങനെ ആണ് എന്നതിൽ ആണ് ഒരു ഐഡിയ കിട്ടാത്തത്
@@Zeus-10247 ചെറിയ രീതിയിൽ തുടങ്ങി മാർക്കറ്റ് അറിഞ്ഞ് കൂടുതൽ ഉത്പാദിപ്പിക്കാൻ ശ്രമിക്കുക..
അടിപൊളി 👍👍
Thanks
Hi-tech Farm എങ്ങനെയാണ് സെറ്റ് ചെയ്തിരിക്കുന്നത് എന്നുള്ള Detailed വീഡിയോ ചെയ്യാമോ ?
തീർച്ചയായും നാളെ 5 മണിക്ക് വിത്തു മുതൽ വിളവെടുപ്പ് വരെയുള്ള കാര്യങ്ങളും ഫാം സെറ്റ് ചെയ്തിരിക്കുന്ന രീതികളും ഇടുന്നതാണ്
തീർച്ചയായും കാണാൻ ശ്രമിക്കുക
തീർച്ചയായും 🔥
Hi.. Hitech ഫാം സെറ്റ് ചെയ്ത വീഡിയോ ഉണ്ടോ
Afsal. Super
വിജയിക്കട്ടെ 🌹🌹🌹
Mush pellet use cheyoo വളരെ എളുപ്പമാണ് വയ്ക്കോൽ വളരെ ബുദ്ധിമുട്ട് അല്ലെ 5 ടൈംസ് yield kittum സൂപ്പർ ആണ് ktto
5 ഇരട്ടി എന്നാണോ, അതോ 5 തവണ എന്നാണോ ഉദ്ദേശിച്ചത്? വ്യക്തമാകാമോ
ഒരു കെട്ട് വൈക്കോലിന് 100₹
അതുവെച്ച് 28 ബെഡ് ചെയ്യാം
20 മുതൽ 25 കിലോ കൂണും ലഭിക്കുന്നുണ്ട്.
അതുകൊണ്ട് വൈക്കോലിൽ ചെയ്യുന്നു
Good one... All the best
@@EesParadise Thanks 😊
ഈ കർഷകന്റെ അമ്മാവനാണ് ഞാൻ
അതൊരു പുതിയ അറിവാണ് 😃
😂
Ammava😂
മ്യാമന് സുഖം തന്നെയല്ലേ 😌
മലയാളി മാമനു വണക്കം
Subscribed
ചെറിയ ഫാം സെറ്റ് ചെയ്യാൻ എത്ര ചിലവ് വരും
U didnt ask many important questions like
How much did it cost him to build this set up?
How much he gets as yield per day?
Nothing u asked. Prepare questions before meeting.
Thank you for your valuable suggestions
Day after tomorrow new video releasing the method of making buds and coasting profit analysis
all things
Ones again thank for your valuable words
Team N4 Trade Link
സഹപാടി ♥️
അഫ്സൽസൂപ്പർ
👍🏻👍🏻
🔥🔥👏
Nyc
Thanks
എറണാകുളം ജില്ലയിൽ തേവരയിൽ വന്ന് സെറ്റ് ചെയ്തു തരുമോ? ടെറസിന്റെ മുകളിൽ.
Why not think about Amway Business
ഞാൻ ഡോക്ടർ മഞ്ജുനാഥ്
ഡോക്ടർ ഗീത എന്നിവരുടെ കൂടെ ആണ് ആംവേ ബിസ്സിനസ്സ് ചെയ്യുന്നത്
Cooling pad sale undo
👍
🔥👍
Bro transparent packing container evade kittum plz reply bro
Plz call KM mushrooms 08590222299
Congratulations 🎊
ഷോപ്പിൽ കൊടുക്കുമ്പോൾ പാക്കിങ് ബോക്സ് എങ്ങനെയാണ് കിട്ടുന്നത് കവർ,സ്റ്റിക്കർ എല്ലാം എങ്ങനെ കിട്ടും ഒന്നുപറയാമോ
@@syam9714 085902 22299 plz call
Hello
Request Humidifier seller info please
Kindly call KM mushrooms for details 08590222299
Kg nu entha price
ഒരിക്കൽ വിളവ് എടുത്ത് കഴിഞ്ഞ ബെഡ് വീണ്ടും reuse ചെയ്യാൻ സാധിക്കുമോ?
ഒരു ബഡിൽ നിന്നും മൂന്നു നാലു തവണ വിളവെടുക്കാൻ സാധിക്കും
പക്ഷേ അതേ ബഡ് റീയൂസ് ചെയ്യാൻ സാധിക്കില്ല.
ചെറിയ റൂം സെറ്റ് ചെയ്യാൻ എത്ര ചിലവ് വരും
പതിനയ്യായിരം
Hi..
good
Thank you
ഇതാണ് നമ്മുടെ പ്രശ്നം, ഹൈജീൻ ഇല്ല! ആ മഷ്‌റൂം കൈയിൽ വച്ചിട്ടാണ് അവർ സംസാരിക്കുന്നത് (without mask) and without gloves.
Steel sheettinte name onnukoodi parayumo..saq...feetenu yethra roopa aanu
വിശദമായ വിവരങ്ങള്‍ ലഭിക്കുന്നു
തിന് വിളിക്കേണ്ട നമ്പർ KM Mushroom
08590222299
With rate?
50₹
@@KMMushrooms 300gramalle
സാറിൻ്റടുത്ത് നല്ല വിലക്കുറവാണല്ലോ
എന്തിന്റെ വില
100 vecha. daily ehta kittum
Chippi koon ennumparayum
ലൈസൻസ് വേണോ. ഫാം നടത്താൻ
Food safety licence
ചെറിയ ഫാമുകൾക്ക് fssai രജിസ്ട്രേഷൻ മതി
✅👍
എന്ററ് മുതമ്മന്റെ മകളെ bharthavannu
കൂണിനുള്ള ഷെഡ് ഒരുക്കാൻ (200)ബെഡിനുള്ള ബഡ്ജറ്റ് എത്രയാകും?
താങ്കളുടെ അഭിപ്രായത്തിന് നന്ദി
നാളെ വൈകുന്നേരം 5 മണിക്ക് കൂൺ കൃഷി ഒരുക്കുന്നതു മുതൽ വിളവ് എടുക്കുന്നതുവരെയുള്ള വിശദമായ വീഡിയോ( വിത്തു മുതൽ വിളവെടുപ്പു വരെ) വരുന്നതാണ് തീർച്ചയായും താങ്കൾക്ക് ഉപകാരപ്പെടും കാണാൻ ശ്രമിക്കുക
നന്ദി
വിത്തിൻ്റെ വില എത്രയാണ്?
50₹
കുടുംബക്കാരും നാട്ടുകാരും ഏറ്റെടുത്ത് കൊളമാക്കിയ കമെന്റ് ബോക്സ് 🤣
❤
25ബെഡ് ഉള്ള ഒരു ചെറിയ ഷെഡ്ഡ് എത്ര രൂപ വരും
കൂണ് വിൽപന ചെയ്യാൻ fssa ലൈസൻസ് വേണോ
Ys
ഫുഡ് related ആയൽ വേണം
Hello സർ chanel കോൺടാക്ട് നമ്പർ തരുമോ
KM mushrooms +918590222299
Phone number tharumo
Afsal KM Mushroom 08590222299
15 ദിവസം കഴിജൽ ബെഡ് കീറാണോ
👍👍
Hi..
@@AnandhuRaj-g3k കൂൺ കൃഷി സംബന്ധമായ സംശയങ്ങൾക്ക് വിളിക്കുക 85902 22299
100 vecha. daily ehta kittum
👍
100 vecha. daily ehta kittum