@@MariyamRisna ഇതിന്റെ ഇടയിലൂടെ ഈച്ച കയറില്ല. ഫുൾ കവർ ചെയ്യണം. ഈ മാർഗമൊക്കെ ചെറിയ രീതിയിൽ തുടങ്ങു്ന്നവർക്കേ പറ്റു. വലിയ രീതിയിൽ ചെയ്യുന്നവർക്ക് ഹൈടെക് ഷെഡ് ആണ് നല്ലത്.
@@shanojshanojpp ഏറ്റവും അടുത്തുള്ള സ്ഥലങ്ങളിൽ നിന്നും വാങ്ങുന്നതാ നല്ലത്. അല്ലെങ്കിൽ ചിലവ് കൂടും. അത് നമ്മുടെ കൃഷിയെ ബാധിക്കും. ഈർച്ച മില്ലുകളിൽ ചോദിച്ചാൽ അവർക്കു അറിയാം റബ്ബർ ഈരുന്ന മില്ലുകൾ.
ഇതൊരു പരീക്ഷണമായിരുന്നു. ആദ്യം ഒരു 8 ബെഡിൽ തുടങ്ങി. പിന്നെ അടുത്ത നാട്ടിൽ വരവിനു 150 ആക്കി. കുറെ കാര്യങ്ങൾ പഠിക്കാൻ സാധിച്ചു. കൂടുതൽ ചെയ്യണമെന്നുണ്ട്. അടുത്ത വരവിനു നോക്കണം 🤝
nice sharing my friend, happy farming
Ippoyathe updation oru vedio cheyyumo
👍🏻👍🏻👌🏻👌🏻പൊളി
🤝👍
Masha allah..super👍😍
🥰👍
Masha allah
🥰
കൂനുണ്ടാക്കീട്ട് കുറച്ച് കൊണ്ടു വാ. പരിപാടി സൂപ്പറാട്ടോ. 👍മാഷാഅല്ലാഹ്
Ok😄👍
അലനല്ലൂർ ആണോ ❤️❤️ne ❤️❤️
Adipoli😍👍🏻👍🏻
Thankyou
Super👍
Thankyou
Super
Thankyou
ഷീറ്റിന്റെ അടിയിൽ വരുന്ന ചൂട് എങ്ങിനെ കണ്ട്രോൾ ചെയ്യും. ചൂട് സമയത്ത് humidiy contol ചെയ്യാൻ ബുദ്ധിമുട്ടാണ്..
@@ManoharanManu-s5q ചൂട് കുറക്കാൻ fan and pad സിസ്റ്റം ചെയ്യുന്നതാണ് നല്ലത്
Mashallah 😍
🥰👍
ഈ ഷെഡ് ഉണ്ടാക്കാൻ എത്ര ചിലവ് വരും. പ്ലീസ്
എനിക്ക് ഒരു 10 ആയിരം ആയിട്ടുണ്ട്
Net ethu kadail ninnanu vangiyathu kadayude place number thannu sahaykkumo
എല്ലാ ഗ്രീൻ നെറ്റ് കിട്ടുന്ന കടയിലും ഉണ്ടാകും
Cover cheytha sheetinte Peru enthanu please
അത് ഗ്രീൻ നെറ്റ് ആയാലും മതി
Ok
🍄🤩
🥰👍
Ee sheet inteperenthan
@@SainabaAmbengad ഗ്രീൻ നെറ്റ് ആയാലും മതി
Nth powder ahn ath evide kitum
@@Nandana_nandu123 എന്ത് പൗഡർ?
@@kattilasserivlog2642 enth powder kalakiya velam ahn spray cheyunath en on parayamoo please
@@Nandana_nandu123 8714498710 വാട്സാപ്പ്
സംശയം ചോദിക്കാം
15 divasam aayitum mycellium spread aayitilalo.. Dark roomil alea veachea?
അറക്ക പൊടിയിൽ ചെയ്യുമ്പോ കുറച്ചു താമസിച്ചാണ് mycelium spread ആവുന്നത്
sound illa
ശരിയാ
ഷിറ്റിന്റെ ഇടെയിൽ കൂടെ ഈച്ച കയാതിരിക്കാൻ എന്തു മാർഗ്ഗമാണു ചെയ്യുക
@@MariyamRisna ഇതിന്റെ ഇടയിലൂടെ ഈച്ച കയറില്ല. ഫുൾ കവർ ചെയ്യണം. ഈ മാർഗമൊക്കെ ചെറിയ രീതിയിൽ തുടങ്ങു്ന്നവർക്കേ പറ്റു. വലിയ രീതിയിൽ ചെയ്യുന്നവർക്ക് ഹൈടെക് ഷെഡ് ആണ് നല്ലത്.
Shead കൾ നിർമ്മിച്ച് കൊടുക്കുമോ
Hitech ഷെഡ് ചെയ്തു കൊടുക്കുന്നവർ ഉണ്ട്
ഈ സൈഡ് നെറ്റ് എവിടെ കിട്ടും
എന്താ റൈറ്റ് സൈസ് എത്ര
ഗ്രീൻ നെറ്റ് വിൽക്കുന്ന കടകളിൽ ഉണ്ട്
How can I contact you
Sooper
പക്ഷെ സൗണ്ട് കുറവാണ് 😔
Thankyou, അടുത്തതിൽ പരിഹരിക്കാം
സുഹൃത്തേ നിങ്ങൾ എവിടെയാണ് സ്ഥലം എവിടുന്നാണ് നിങ്ങൾക്ക് റബ്ബറിന് അറക്കപ്പടി ലഭിച്ചത്
മലപ്പുറം, എടവണ്ണ. റബ്ബർ മരങ്ങൾ മാത്രം അറുക്കുന്ന മില്ലുകൾ നാട്ടിൽ ഉണ്ടാകും. അവിടെ പോയാൽ കിട്ടും
ഞാൻ പൊന്നാനി എനിക്കും മലപ്പുറം ജില്ലയിൽ എവിടെയെങ്കിലും ഉണ്ടെങ്കിൽ വാങ്ങുവാൻ വേണ്ടിയാണ് ചോദിച്ചത് എവിടെങ്കിലും ഉണ്ടോ
@@shanojshanojpp ഏറ്റവും അടുത്തുള്ള സ്ഥലങ്ങളിൽ നിന്നും വാങ്ങുന്നതാ നല്ലത്. അല്ലെങ്കിൽ ചിലവ് കൂടും. അത് നമ്മുടെ കൃഷിയെ ബാധിക്കും. ഈർച്ച മില്ലുകളിൽ ചോദിച്ചാൽ അവർക്കു അറിയാം റബ്ബർ ഈരുന്ന മില്ലുകൾ.
ഞങ്ങളുട അങ്ങാടി എടവണ്ണ യാണ് 😊
എടവണ്ണ ഏതു മില്ലിൽ നിന്നാണ് റബ്ബറിന്റ അറക്കപ്പൊടി കിട്ടുക. എനിക്കു പോയി വാങ്ങാനായിരുന്നു
ഒത്തിരി പഠിക്കാനുണ്ട് കേട്ടോ . 👍
🤝
തുടർന്നുള്ള വീഡിയോ ഒന്നും കണ്ടില്ലല്ലോ 🙄🙄🙄 ഫ്ലോപ്പ് ആയോ 😢
ഇതൊരു പരീക്ഷണമായിരുന്നു. ആദ്യം ഒരു 8 ബെഡിൽ തുടങ്ങി. പിന്നെ അടുത്ത നാട്ടിൽ വരവിനു 150 ആക്കി. കുറെ കാര്യങ്ങൾ പഠിക്കാൻ സാധിച്ചു. കൂടുതൽ ചെയ്യണമെന്നുണ്ട്. അടുത്ത വരവിനു നോക്കണം 🤝
Super👍
Thanks