പുതിയ കൂൺ ഷെഡിലെ സംവിധാനങ്ങൾ | Systems in the new mushroom shed | Malayalam review

Поделиться
HTML-код
  • Опубликовано: 28 янв 2025

Комментарии • 53

  • @myhomemadhavam7324
    @myhomemadhavam7324 Год назад +4

    ഇത് ഒരു വർഷം മുൻപ് ഉള്ള വീഡിയോ ആണല്ലോ.അതുകൊൺട് ഇപ്പോൾ കൂൺഷെഡ്ഡും അതിലെ കാരൃങ്ങളും ഒക്കെ ഒന്ന് മനസ്സിലാക്കാൻ വേൺടി പുതിയ ഒരു വീഡിയോ ചെയ്യാമോ.

  • @Jayasree.G.k
    @Jayasree.G.k 7 месяцев назад

    വളരെ നന്നായിട്ടുണ്ട്

  • @ponnusmottus1427
    @ponnusmottus1427 11 месяцев назад

    പുതിയ ചാനൽ ന്റെ പേര് എന്താ?? ലിങ്ക് ഇടാമോ??

  • @jayakumarpb3160
    @jayakumarpb3160 5 месяцев назад +1

    Green net അണുവിമുക്തമാക്കാണോ? സൈഡിൽ ചണച്ചാക്ക് വിരിച്ച് വെള്ളം നനനച്ചാൽ fungus ബാധ ഉണ്ടാകുമോ?

    • @infomessenger
      @infomessenger  4 месяца назад +1

      ഫ്യൂമിഗ്രേഷൻ ചെയ്താൽ ഗ്രീൻ നെറ്റ് ആട്ടോമാറ്റിക്ക് ആയി അനുവിമുക്തമാകും. അല്ലെങ്കിൽ നെറ്റിൽ ഡിറ്റോൾ വെള്ളം സ്പ്രേ ചെയ്യുക.. ചണചാക്കിൽ വെളള ഫംഗസ് കാലക്രമേണ ഉണ്ടാകാറുണ്ടെങ്കിലും അത് കൂണിനെ ബാധിക്കുന്നതായി കണ്ടിട്ടില്ല. എങ്കിലും ഓരോ സീസൺ കഴിയുമ്പോഴും ചാക്ക് ഡെറ്റോൾ വെള്ളത്തിൽ കഴുകി ഉപയോഗിക്കാം.

  • @sreyaskv8618
    @sreyaskv8618 Год назад

    Exhoust fan നിർബന്ധം ഉണ്ടോ ഇങ്ങനെ ഷെഡ് നിർമ്മിക്കുമ്പോൾ

    • @infomessenger
      @infomessenger  Год назад

      ഷെഡിനുള്ളില്‍ ചൂട് അധികമാകുന്നില്ലെങ്കില്‍ Exhost fan വേണ്ട. ഞാന്‍ ഫാന്‍ ഉപയോഗിക്കാറില്ല.

  • @sinibiji4392
    @sinibiji4392 2 года назад +1

    Super

  • @ponnusmottus1427
    @ponnusmottus1427 11 месяцев назад

    കൂൺ കൃഷി യുടെ ചാനൽ name എന്താ??

  • @Dev_Anand_C
    @Dev_Anand_C 5 месяцев назад +1

    @01:13 ഇതിൽ എലി കരണ്ടു നശിപ്പിച്ചു കയറും. എനിക്ക് അനുഭവം ആണ് .

    • @infomessenger
      @infomessenger  5 месяцев назад +1

      പ്ലാസ്റ്റിക് വലയാണെങ്കിൽ സംഭവിച്ചേക്കാം. പക്ഷേ കമ്പി വലക്ക് മുകളിൽ പ്ളാസ്റ്റിക് കോട്ടിങ് ഉള്ള വലയാണു് ഞാൻ ഉപയോഗിച്ചത്. വിടവുകളില്ലാതെ അടച്ചെടുത്താൽ എലി കയറാൻ സാധ്യതയില്ല. ഇത് രണ്ട് വർഷം മുമ്പ് ചെയ്ത വീഡിയോ ആണ്. ഇന്നേവരെ എലിശല്യം എന്നെ ബാധിച്ചിട്ടില്ല.

  • @JeenaSabu-hs6zc
    @JeenaSabu-hs6zc 2 месяца назад

    Address parayamo?
    Eshttappettu.

    • @infomessenger
      @infomessenger  2 месяца назад

      സ്ഥലം കൊല്ലം ജില്ലയിൽ ചടയമംഗലം ആണ്.

    • @JeenaSabu-hs6zc
      @JeenaSabu-hs6zc 2 месяца назад

      @infomessenger ghan search cheythu kandu pdchirunnu, thanks

  • @remyarajesh7103
    @remyarajesh7103 Год назад

    ചണച്ചാക്ക് ഉപയോഗിക്കുന്നതിന് മുമ്പായി അണുനശീകരണം ചെയ്യണോ

    • @infomessenger
      @infomessenger  Год назад +1

      ഡിറ്റോള്‍ വെള്ളത്തില്‍ മുക്കി വെച്ച് വെയിലത്തുണക്കി ഉപയോഗിക്കാം

    • @remyarajesh7103
      @remyarajesh7103 Год назад

      @@infomessenger thanq chetta

    • @remyarajesh7103
      @remyarajesh7103 Год назад

      @@infomessenger thanq chetta

  • @beutifulworld417
    @beutifulworld417 2 года назад

    Chippi konn ethre days namuk use cheyyaaam

    • @infomessenger
      @infomessenger  2 года назад

      Fridge ല്‍ വെച്ച് 3 ദിവസം വരെ ഉപയോഗിക്കാം. പക്ഷേ ആദ്യ ദിവസം തന്നെ ഉപയോഗിക്കുന്ന ടേസ്റ്റ് പിറ്റേ ദിവസം കിട്ടില്ല.

  • @fflegends4409
    @fflegends4409 2 года назад

    Poli 🥰🥰🥰🥰

  • @ushasaji9758
    @ushasaji9758 9 месяцев назад

    ഞാൻ അറിയാൻ ആഗ്രഹിച്ച വീഡിയോ. ഞാൻ കൂൺ കൃഷി തുടങ്ങിയിട്ട് അധികമായില്ല ആദ്യം നല്ല ഗ്രോത്തോടെ കൂൺ കിട്ടി. ആദ്യം ഞാൻ പത്തു വിത്ത് ആണ് എടുത്തത് പകുതി ചക്കുറിച്ചൊറിൽ ആണ് ആക്കിയത് അതിനിന്ന് കാ കിലോ കിട്ടിക്കാണും p അതിൽ നിന്നും കൂൺ കിട്ടിയില്ല പകുതി വയ്യിക്കോലിൽ ആണ് ആക്കിയത് അത് മോശം ഇല്ലാത്ത വിളവ് കിട്ടി p അൻപത് വിത്ത് എടുത്തു അതിൽ നിന്ന് കൂൺ ആകുന്നില്ല ഇപ്പോൾ ഇവിടെ ചൂട് കൂടുതൽ ആണ് p ഞാൻ റൂമിൽ നിലത്താണ് കൂൺ ബെഡ് വച്ചിരിക്കുന്നത്. ഞാൻ ട്ടെറസിൽ ഷെഡ് ആക്കാൻ ആണ് ഉദ്ദേശിക്കുന്നത്. ഇത് പോലെ ഒരു ഷെഡ് ആക്കാൻ എത്ര രൂപ ചിലവ് ആകും .ഞാൻ കാസറഗോഡ് വെള്ളരിക്കുണ്ട് ആണ് പ്ലീസ് മറുപടി പ്രതീക്ഷിക്കുന്നു.

    • @infomessenger
      @infomessenger  8 месяцев назад

      ഈ ഷെഡ് ഞാന്‍ മൂന്ന് വര്‍ഷം മുമ്പ് ചെയ്തപ്പോള്‍ ഏകദേശം 20,000 രൂപ ആയി. ഇപ്പോള്‍ മെറ്റീരിയല്‍സിന്റെ വില അനുസരിച്ച് ചെറിയ വ്യത്യാസം വരാം.

  • @reenasovi5048
    @reenasovi5048 Год назад

    Nigal e shead undakiyathin? Rs chelavay

  • @resmisrp2566
    @resmisrp2566 10 месяцев назад

    🎉

  • @ponnusmottus1427
    @ponnusmottus1427 11 месяцев назад

    Bed കൾ തമ്മിൽ ഉള്ള gap എത്ര ആണ്? പിന്നെ നടക്കാൻ ഉള്ള gap എത്ര ആണ്?

    • @infomessenger
      @infomessenger  11 месяцев назад

      ബെഡുകള്‍ തമ്മില്‍ മിനിമം 1 അടി (30 cm) വേണം. നടവഴി ഏറ്റവും കുറഞ്ഞത് 2 അടി വേണം. ഷെഡില്‍ ഇടം ഉണ്ടെങ്കില്‍ ഗ്യാപ്പ് അധികം ഇടാവുന്നതാണ്.

  • @babushobha7671
    @babushobha7671 Год назад

  • @reenasovi5048
    @reenasovi5048 Год назад

    Sheadine ? Rs chilavai

  • @Purpleworld_f7
    @Purpleworld_f7 Год назад

    Green net rate enganeyanu

    • @infomessenger
      @infomessenger  Год назад

      ഗ്രീന്‍ നെറ്റ് പല ക്വാളിറ്റിയില്‍ ലഭ്യമാണ് . 1 മീറ്റര്‍ വീതിയുള്ളത്, 2 മീറ്റര്‍ വീതിയുള്ളത് എന്നിങ്ങനെ പല അളവുകളിലും ലഭിക്കും. ക്വാളിറ്റിക്കും അളവിനും അനുസരിച്ച് വില വ്യത്യാസം ഉണ്ടാകും. എങ്കിലും 100 Squire feet ഷെഡിന് 3 വര്‍ഷം മുമ്പ് 1000 രൂപയുടെ നെറ്റ് ആണ് ഞാന്‍ വാങ്ങിയത്.

  • @sulaihabeevi7118
    @sulaihabeevi7118 Год назад

    Thiss shed cost bro?

  • @trsolomon8504
    @trsolomon8504 2 года назад

    കർട്ടൻ കറുത്തത് ആയിരുന്നു നല്ലത് .

  • @zaithoon_
    @zaithoon_ Год назад

    ഇപ്പൊൾ koon കൃഷി ഇല്ലേ

    • @infomessenger
      @infomessenger  Год назад +1

      ഉണ്ട് . ഈ ചാനലിന്റെ ടോപിക് കൂണ്‍കൃഷി അല്ലാത്തതിനാല്‍ അത് മറ്റ് വീഡിയോകളുടെ ഗ്രോത്തിനെ ബാധിക്കുന്നതിനാല്‍ കൂണ്‍ കൃഷിയുടെ പുതിയ ഒരു ചാനലില്‍ അപ്ലോഡ് ചെയ്യും. ലിങ്ക് അയക്കാം.

    • @zaithoon_
      @zaithoon_ Год назад

      @@infomessenger വീടിന്റെ മുകളില്‍ ചെയ്യുമ്പോൾ എന്തൊക്കെ shradhikkanam എന്ന് പറഞ്ഞു തരുമോ

  • @thamannaahh._2274
    @thamannaahh._2274 2 года назад

    റൂമിൽ ചൂട് ക്രമീകരിക്കാൻ കൂളർ വച്ചാൽ മതിയോ ഞാൻ ഈ വർഷം ആണ് തുടങ്ങിയ ത് ഇപ്പോൾ മഴ ആയതുകൊണ്ട് കുഴപ്പമില്ല വേനൽക്കാലത്ത് എന്ത് ചെയ്യണം എന്ന് ആലോചിച്ചു കൊണ്ടിരിക്കുകയാണ് കഠിനമായ ചൂടുള്ള പ്രദേശമാണ്

    • @infomessenger
      @infomessenger  2 года назад +1

      എല്ലാ കൂണ്‍ കര്‍ഷകരെയും പ്രതിന്ധിയിലാക്കുന്ന ഒരു സമയമാണ് വേനല്‍ക്കാലം. കൂളര്‍ ഉപയോഗിച്ച് ചൂട് നിയന്ത്രിക്കാമെങ്കിലും ഇലക്ട്രിസിറ്റി ബില്‍ ഒരു ബാധ്യത ആയി മാറിയേക്കാം. കഴിഞ്ഞ വേനല്‍ക്കാലത്ത് പല വന്‍കിട കര്‍ഷകരും പ്രതിസന്ധി നേരിട്ടതായി Whatsapp group കളില്‍ നിന്നും അറിയാന്‍ കഴിഞ്ഞു. ചൂട് കൂടുതല്‍ ആകുന്ന സീസണില്‍ പാല്‍ കൂണ്‍ കൃഷി ചെയ്യുകയോ രണ്ടുമൂന്ന് മാസം കൃഷിക്ക് ഇടവേള നല്‍കുകയോ ചെയ്യുന്നതാണ് നല്ലത്.

  • @fflegends4409
    @fflegends4409 2 года назад

    Ethra rupa ചിലവായി

  • @fahadabdulla923
    @fahadabdulla923 2 года назад

    👍

  • @muhammedsajeer3620
    @muhammedsajeer3620 2 года назад

    Ningalude Number kittumo