കൂൺ കൃഷി ബിസിനസ് ചെയ്തു വരുമാനം ഉണ്ടാക്കാം (How to Start a High Tech Mushroom Farming Business)

Поделиться
HTML-код
  • Опубликовано: 4 фев 2025

Комментарии • 24

  • @MushroomManOfficial
    @MushroomManOfficial  8 месяцев назад +10

    wa.me/919207362220?text=Add_Whatsapp_Group
    കൂണിനെ കുറിച്ച് കൂടുതൽ പഠിക്കാനും,
    പുതിയ അറിവുകൾ പങ്കുവെക്കാനും,
    കൂൺ കൃഷി ഓൺലൈൻ മീറ്റിംഗ് ലിങ്കുകൾ
    ഈ ഗ്രൂപ്പിൽ ആണ് പബ്ലിഷ് ചെയ്യുന്നത്
    കൂടുതൽ അറിയാനായി ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

  • @jagannathanmenon3735
    @jagannathanmenon3735 8 месяцев назад +13

    ഈ വീഡിയോ കണ്ടപ്പോൾ കൂൺ കൃഷി ചെയ്യുവാൻ വളരെ ധൈര്യം തോന്നുന്നു. പലരും പറയുന്നത് വിജയിക്കാൻ ബുദ്ധിമുട്ടാണെന്നാണ്. പക്ഷേ ശരിയായ പഠനവും കഷ്ടപ്പെടാൻ മനസ്സുണ്ടെങ്കിൽ വിജയിക്കാൻ കഴിയുമെന്ന് വൈശാഖ് തെളിയിച്ചിരിക്കുന്നു. നിങ്ങൾ ഞങ്ങളെപ്പോലുള്ള യുവാക്കൾക്ക് പ്രചോദനമാകുന്നു. കൂൺ കർഷകർക്ക് എല്ലാവിധ സപ്പോർട്ടുകൾ നൽകുന്ന മഷ്റൂം മാനും അഭിനന്ദനങ്ങൾ

  • @harikrishnanmt590
    @harikrishnanmt590 5 месяцев назад +1

    Very Good video .Firstly you have shown the situation what will happen if u don't cultivate correctly and then shown the right way .No other video I have seen this good work 😊

  • @abdulgafar5388
    @abdulgafar5388 8 месяцев назад +3

    Nice work

  • @vinodpeter3865
    @vinodpeter3865 5 месяцев назад +4

    എന്ത് മാറ്റമാണ് പഴയതിൽ നിന്നും പുതിയ ഷെഡ്‌ഡിലും മറ്റും വരുത്തിയത് എന്ന് പറയാമോ

  • @sureshck8560
    @sureshck8560 7 месяцев назад

    Enik intrest ind
    but Palakkad aanu
    Havy🔥🌞

  • @irzuzu7979
    @irzuzu7979 6 месяцев назад +2

    ഊട്ടിയിൽ ഞാൻ കുൺ കൃഷി ഫാർമിൽ പോയി അവിടെ പോലും Ac temperature annu

  • @Mushroomthameem
    @Mushroomthameem 8 месяцев назад +5

    👍👍👍

  • @Vasuannan45
    @Vasuannan45 6 месяцев назад +7

    Background ill theepori +sound onnu nirthuvo 😢

  • @manimaniyara
    @manimaniyara 8 месяцев назад +5

    പാൽകൂൺ വിത്ത് കിട്ടുമോ

  • @suryasuresh4220
    @suryasuresh4220 8 месяцев назад +5

    👍

  • @gojoefx555
    @gojoefx555 7 месяцев назад

    Enikk cheyyan thalparyam und... But where to sell????

  • @BobanJames-c8q
    @BobanJames-c8q 6 месяцев назад +2

    1000 square feet ഉള്ള ഒരു ഷെഡ് ready ആക്കി തരുവാൻ എത്ര രൂപാ ആവും ആലപ്പുഴ ചമ്പക്കുളം, ഒന്ന് replay തരുമോ 🙏

  • @aravindakshand2164
    @aravindakshand2164 7 месяцев назад +1

    ചെറിയ രീതിയിൽ ചെയ്യുന്നവർക്കു വന്നു കാണിച്ചു തരാൻ സാധിക്കുമോ ഫീസ്സ് ഉണ്ടോ

  • @sowmyajoy4417
    @sowmyajoy4417 6 месяцев назад

    Karnatakaill vann cheyithu tharumo

  • @Geetha-v3m5j
    @Geetha-v3m5j 5 месяцев назад

    Ethu yethra sq..feet aanu ple..share

  • @jobyPulimoottil
    @jobyPulimoottil 6 месяцев назад

    Supper

  • @minisajeev6355
    @minisajeev6355 7 месяцев назад

    Mashrooam seed undo

  • @Mohandaspm-vz9ux
    @Mohandaspm-vz9ux 5 месяцев назад +2

    പാലക്കാട് ചെയ്യ്തുതരുമോ

  • @LifelongIR9313
    @LifelongIR9313 7 месяцев назад +1

    ഇങ്ങനെ ചെയ്യാൻ എത്ര cash ആവും

  • @vineeshvijayan8640
    @vineeshvijayan8640 4 месяца назад

    ഇതിന്റെ മാർക്കറ്റിംഗ് എങ്ങെനെ ആണ്??

  • @manojkumars389
    @manojkumars389 6 месяцев назад +1

    എനിക്കും പഠിക്കണം 😢

  • @ViLLAiN.XD69
    @ViLLAiN.XD69 6 месяцев назад +3

    Information 📈editor 📉