രാത്രി ഒരു ഗ്ളാസ് മഞ്ഞൾ ചേർത്ത പാൽ.. അത്ഭുതഗുണങ്ങൾ അറിഞ്ഞാൽ നിങ്ങൾ ദിവസവും കുടിക്കും. ഉറപ്പ്.

Поделиться
HTML-код
  • Опубликовано: 4 фев 2025

Комментарии • 224

  • @DrRajeshKumarOfficial
    @DrRajeshKumarOfficial  8 месяцев назад +42

    0:00 മഞ്ഞൾ ചേർത്ത പാൽ
    0:38 മഞ്ഞൾ ചേർത്ത പാൽ ഉണ്ടാക്കുന്നത് എങ്ങനെ?
    2:11 ഗുണങ്ങള്‍
    5:00 ഇത് കാന്‍സര്‍ മാറ്റുമോ?
    6:15 കഴിക്കാന്‍ പാടില്ലാത്ത ആര്‍ക്കൊക്കെ?

    • @pushpanair1129
      @pushpanair1129 8 месяцев назад +1

      എല്ലാവരുടെയും പട്ടിണി മാറ്റുവാൻ Dr ചീഫ് ministar അല്ലല്ലോ
      അദ്ദേഹം അദ്ദേഹത്തിൻ്റെ ഡ്യൂട്ടി ചെയ്യുന്നു

    • @linsonabraham6535
      @linsonabraham6535 8 месяцев назад +1

      മഞ്ഞൾ പൊടി മാത്രം ഇട്ടു കുടിക്കാൻ പറ്റുമോ അതും പാൽപ്പൊടി യിൽ

    • @dr.deadlybad3463
      @dr.deadlybad3463 7 месяцев назад

      1:05
      ​@@pushpanair1129

  • @jamsheerksa2504
    @jamsheerksa2504 3 месяца назад +2

    നല്ല ഉറക്കം ലഭിക്കും
    ഉറങ്ങുന്നതിന്റെ 1 മണിക്കൂർ മുന്നേ കുടിക്കുക വെരി good റിസൾട്ട്‌.. 👍

  • @amsubramanian1435
    @amsubramanian1435 8 месяцев назад +7

    ഇത് ഒരു പുതിയ അറിവ്.വളരെ നന്ദി പ്രിയ ഡോക്ടർ.വീഡിയോ സ്ഥിരം കാണാറുണ്ട്.

  • @marygeorge5573
    @marygeorge5573 8 месяцев назад +4

    നമസ്തേ ഡോക്ടർ ' വളരെ നന്ദി , നമസ്കാരം ' 🙏♥️🌹🙏

  • @AyishaMol-cy2hf
    @AyishaMol-cy2hf 8 месяцев назад +17

    നാടൻ മഞ്ഞൾ പൊടിയും പാലും കാച്ചു കുടിക്കുക വായ്പുണ്ണ് വൈറ്റ് കളിച്ച മാറും ഒരു മാസം കുടിക്കുക നമ്മൾക്ക് അനുഭവങ്ങളാണ്

  • @somarajanpadmanabhan1154
    @somarajanpadmanabhan1154 8 месяцев назад +1

    Dr. ഞാൻ ഒരു diabetes patient ആണ്. ഞാൻ ദിവസവും ഉറങ്ങുന്നതിനു മുൻപായി മഞ്ഞൾ ചേർത്ത പാൽ (amul) കുടിച്ചിട്ടാണ് ഉറങ്ങുന്നത്. അറിവിന്‌ നന്ദി.

  • @remadevi6884
    @remadevi6884 8 месяцев назад +5

    Very informative Thanku Dr

  • @nasimnasim3620
    @nasimnasim3620 7 месяцев назад

    Our Beloved Dr ♥️ Rajesh Kumar

  • @Annz-g2f
    @Annz-g2f 8 месяцев назад +3

    Very good n useful topic thank u Dr

  • @HappyDays-m7u
    @HappyDays-m7u 8 месяцев назад +8

    ഇന്ന് മുതൽ golden milk കുടിച്ചു തുടങ്ങണം thankyu dr❤️

  • @RathnavalliP.K
    @RathnavalliP.K 8 месяцев назад +4

    വളരെ ഗുണപരമായ അറിവിന് വളരെ നന്ദി ❤❤🙏🙏

  • @sareenarafeequesareenarafe5674
    @sareenarafeequesareenarafe5674 8 месяцев назад +10

    North india ക്കാർ ഈ type പാൽ ഉപയോഗിക്കാർ ഉണ്ട്.ഷീണം മാറാൻ വേണ്ടി കുടിക്കുന്നവരാണ് കൂടുതൽ.

  • @kichoosjoya431
    @kichoosjoya431 5 месяцев назад +5

    Dr രാവിലെ കുടിക്കുന്നതിനു കുഴപ്പം ഉണ്ടോ ചായക്ക് പകരം ഞൻ മഞ്ഞൾ itta പാൽ ആണ് കുടിക്കുന്നത്

  • @elizabethk.george1073
    @elizabethk.george1073 8 месяцев назад +5

    Thank you sir

  • @babitharamesh2815
    @babitharamesh2815 3 месяца назад

    Attinpal upayogikkamo

  • @sanithabv3033
    @sanithabv3033 7 месяцев назад +6

    Dr milk kudikkumbol..fat alle apol fat adinj koodi heart attack n saadyada undakille....doubt aaan

  • @sreejasunil260
    @sreejasunil260 8 месяцев назад +3

    Can we do it with goats milk

  • @jeryjancy5984
    @jeryjancy5984 8 месяцев назад +1

    Dr 'allergic rhinitis 'kurichu video idumo

  • @Tinky-p9s
    @Tinky-p9s 8 месяцев назад

    Thanku doctor ❤️❤️❤️❤️

  • @sobhav390
    @sobhav390 8 месяцев назад

    Thank you so much Dr ❤

  • @amruthafransis7108
    @amruthafransis7108 8 месяцев назад +3

    പാൽ ഇല്ലാത്തതിനാൽ പാൽപൊടി ആണ് ഉപയോഗിക്കുന്നത് അതിൽ മഞ്ഞൾ പൊടി ചേർത്ത് കഴിക്കാമോ please say the answer. Really I am asking

  • @linujames4029
    @linujames4029 7 месяцев назад +1

    Doctor, shall it be given to 11 year child

  • @SarojiniPB
    @SarojiniPB 8 месяцев назад

    Thank you Dr❤

  • @NaseemaIbrahim-on3ti
    @NaseemaIbrahim-on3ti 4 месяца назад +2

    Thengapal manjalit chudaki kaikanoʻ

  • @rangithamkp7793
    @rangithamkp7793 8 месяцев назад +4

    🙏🏾 Thank you sir ! 👍

  • @lalluscollections9124
    @lalluscollections9124 8 месяцев назад +4

    തേങ്ങാ പാൽ തിളപ്പിച്ചാൽ പിരിഞ്ഞു പോകില്ലേ Sir

  • @neethijohnson9619
    @neethijohnson9619 7 месяцев назад

    Is it good for H pylori bacteria infection turmeric with Lactaid milk?

  • @shajipc268
    @shajipc268 7 месяцев назад +1

    മാർക്കറ്റിൽ കിട്ടുന്ന പാക്കറ്റ് മഞ്ഞൾ പൊടി കലക്കി കുടിച്ചാൽ കുർക്കുമിൻ കിട്ടില്ല.. കുർക്കുമിൻ നീക്കം ചെയ്ത ചണ്ടി പൊടിച്ചു ഫ്ളവർ ചേർത്തതാണ്

  • @SothinManohar
    @SothinManohar 8 месяцев назад +5

    Thank you 🙏

  • @girijarajannair577
    @girijarajannair577 Месяц назад

    Manjall chertha milk kazhichal weight kuudumo

  • @hajaramuhammed2703
    @hajaramuhammed2703 2 месяца назад

    കഫക്കെട്ട് മാറുമോ കുട്ടികളുടെ ഇത് കുടിച്ചാൽ

  • @SheySheyan
    @SheySheyan 7 месяцев назад

    ലിവർ ഫാറ്റ് ഉള്ളവർക്ക് മഞ്ഞൾ പാൽ കുടിക്കാൻ പറ്റുമോ?

  • @JzeelMhd
    @JzeelMhd 2 месяца назад

    Sir am texting from dubai
    I wanna talk with you
    For personal reasons can you help me?

  • @dheerajdk7815
    @dheerajdk7815 8 месяцев назад +2

    Sir macular amyloidosis ne kurich oru video cheyyamo

  • @JR-ir9bo
    @JR-ir9bo 8 месяцев назад +2

    Hi doctor, the cap doesn't bode well for you

  • @shobanas4583
    @shobanas4583 3 месяца назад

    നമസ്കാരം സർ തലയിൽ സേറിയസിസ്,എത്മമരൂന്കഴിഖണം

  • @asbaranz5089
    @asbaranz5089 8 месяцев назад +4

    Ithil ashwakandha powder add cheyamo..? Pls reply

  • @ashishvarghese561
    @ashishvarghese561 8 месяцев назад

    Can we use One Teasspoon Tumuric - it seems to be high amount

  • @lekharaju8100
    @lekharaju8100 8 месяцев назад +1

    manjal paalu ravile kudichaal kuzhappamundo Dr.

  • @varghesep.xavier3695
    @varghesep.xavier3695 7 месяцев назад

    Milk powder ഉപയോഗിക്കാമോ

  • @Anime-narut0_
    @Anime-narut0_ 3 месяца назад

    Milk good or bad

  • @Sahodaran1234
    @Sahodaran1234 8 месяцев назад +3

    അപ്പൊ മൊരിൽ ചേർത്ത് കുടിച്ചാലോ.. സാർ 🤔

  • @rosegeorge8986
    @rosegeorge8986 8 месяцев назад +11

    dr.manjal oru glas palil എത്ര അളവ് ചേർക്കണം

    • @welcomwel3005
      @welcomwel3005 8 месяцев назад +1

      ഒരു നുള്ള് മാത്രം. ഇടക്ക് ആവാം.എന്നും പതിവാക്കുന്നത് നന്നല്ലെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.

  • @anusebastian592
    @anusebastian592 8 месяцев назад +5

    പാൽ ഉപയോഗിക്കാൻ പറ്റില്ലാത്തവർക്കു എന്ത് ഉപയോഗിക്കാം

  • @RaheshMitu-rq6lq
    @RaheshMitu-rq6lq 8 месяцев назад +5

    പച്ച മഞ്ഞൾ ആണോ പൊടിച്ചതാണോ നല്ലത്

  • @nandanaajikumar6081
    @nandanaajikumar6081 8 месяцев назад +1

    Dr throat nte ullil white patches qnd black color varunatin kurich ori video idumoo??

  • @krupanandvarghese517
    @krupanandvarghese517 8 месяцев назад +1

    One of your vedio says that milk is not good. Now saying it's good. Which is correct?

    • @janifmuhammed7981
      @janifmuhammed7981 8 месяцев назад

      He is always copying msg from other channel😂, especially English video transactions

    • @Itsme-zl7it
      @Itsme-zl7it 7 месяцев назад

      Yaa me also have same concern???

  • @radhamanivk990
    @radhamanivk990 8 месяцев назад +6

    മോര് or തൈര് ഇങ്ങനെ ഉപയോഗിക്കാമോ 🙏🙏മോര് or തൈര് ഇങ്ങനെ കഴിക്കുന്നു കുഴപ്പമുണ്ടോ w🙏🙏🙏🙏🙏🙏🙏♥️

  • @neenujohn8239
    @neenujohn8239 8 месяцев назад +2

    Sir endometriosis kurich oru video idamo

  • @rajeshnair4516
    @rajeshnair4516 8 месяцев назад

    വെള്ളത്തിൽ കലക്കി കുടിക്കാമോ? എപ്പോഴാണ് അനുയോജ്യമായ സമയം

  • @HASHIRMOYI
    @HASHIRMOYI 8 месяцев назад +1

    👌👌👌

  • @toxcity3934
    @toxcity3934 8 месяцев назад +3

    👍🏻

  • @dhanyapadiyath8536
    @dhanyapadiyath8536 8 месяцев назад +3

    😊

  • @maimumaimoonath6378
    @maimumaimoonath6378 8 месяцев назад

    Enikum neerket und

  • @sreelakshmysudarsan8966
    @sreelakshmysudarsan8966 8 месяцев назад +3

    പാൽ കുടിയ്ക്കാൻ പാടില്ലല്ലോ.. പുതിയ കണ്ടുപിടിത്തം ആണല്ലോ

  • @silnashauheed2078
    @silnashauheed2078 7 месяцев назад

    Dr ithinte kude nuts seeds mix podich cherth use cheyan pato

  • @anilkumaranilkumar2734
    @anilkumaranilkumar2734 8 месяцев назад +1

    Sir❤❤❤❤.sugamayirikkunnuvo..❤❤❤❤.entharivanu.ethu..godbless.sir❤❤❤❤❤❤

  • @shobanas4583
    @shobanas4583 3 месяца назад

    മറുപടി പതിഷിച്

  • @suseelavengoor7871
    @suseelavengoor7871 8 месяцев назад +15

    ഞാൻ രാവിലെ വെള്ളത്തിൽ ഒരു സ്പൂൺ മഞ്ഞൾ പൊടി ഇട്ട് kudikarund പറ്റുമോ sir

    • @feastoftaste3668
      @feastoftaste3668 8 месяцев назад +1

      പെട്ടെന്ന് നിർത്തിയാൽ നല്ലത്

  • @AyishaMol-cy2hf
    @AyishaMol-cy2hf 8 месяцев назад +1

    നാടൻ

  • @jettybabu5262
    @jettybabu5262 8 месяцев назад

    Very good information doctor ty

  • @bindusl4422
    @bindusl4422 7 месяцев назад

    Vow❤❤❤❤❤❤❤❤❤❤❤❤❤

  • @archanakk7043
    @archanakk7043 8 месяцев назад

    Frank sign ne kurich oru video idamo

  • @addulllaaddullq6871
    @addulllaaddullq6871 8 месяцев назад

    👍👍❤️❤️

  • @haripriyavarma2009
    @haripriyavarma2009 8 месяцев назад +4

    Hi Doctor

  • @Subinaswad
    @Subinaswad 8 месяцев назад

    കുട്ടികൾ ക്ക് കൊടുക്കാമൊ?

  • @jayamohan8484
    @jayamohan8484 8 месяцев назад

    👍👌🌹

  • @ushababu62
    @ushababu62 8 месяцев назад

    Sir മഞ്ഞളിന് പകരം കുറകുമിൻ ഉണ്ട്. ഷോപ്പിൽ നിന്നും വാങ്ങിയത് ആണ്. ഇത് ഉപയോഗിക്കാൻ പറ്റുമോ??

  • @nahasn8859
    @nahasn8859 8 месяцев назад +1

    Ith ravile kudikamo dr ?

  • @jalajaramsh602
    @jalajaramsh602 8 месяцев назад

    Thanks dr🙏🏻

  • @lalydevi475
    @lalydevi475 8 месяцев назад

    🙏🙏👍👍❤️❤️

  • @jeffyfrancis1878
    @jeffyfrancis1878 8 месяцев назад

    🙌🙌😍😍

  • @Dicosta739
    @Dicosta739 8 месяцев назад +10

    പശുവിൻ പാലിൽ ഒരു നുള്ള് മഞ്ഞൾ പൊടി ഇട്ട് തിളപ്പിച്ച്‌ ചെറു ചൂടോടെ കുടിക്കാമോ

  • @raniayusuf8145
    @raniayusuf8145 8 месяцев назад

    തേങ്ങാ പാൽ തിളപ്പിക്കുമോ

  • @Unnikrishnan-s5s
    @Unnikrishnan-s5s 8 месяцев назад +1

    മിൽമ്മ വേണ്ട ട്ടോ

  • @vishnukingini7572
    @vishnukingini7572 8 месяцев назад

    Enthu tharam manjala aanu Dr. Use cheyyendath? 2 years aaya babykku kodukkamo?

  • @jessyajikumar9326
    @jessyajikumar9326 8 месяцев назад +3

    ഇത് ഇവിടെ നോർത്ത് ഇന്ത്യൻസ് കൂടുതലായി ഉപയോഗിക്കുന്നത് ആണ്

  • @abdumgafoor
    @abdumgafoor 7 месяцев назад

    iyalkonum vera oru paniyum ille

  • @gayathrigouri6303
    @gayathrigouri6303 8 месяцев назад

    Delivery kazhijukidanna samayathu amma undakki thararundarnnu

  • @sindhu7472
    @sindhu7472 8 месяцев назад +1

    യൂറിനിലൂടെ Blood നേരിയ പീസു ക ളായി പോകുന്നത് എന്തുകൊണ്ടാണ്: മറുപടി തരാമോ Dr

    • @sandhyabiju9357
      @sandhyabiju9357 8 месяцев назад +1

      നല്ല ഒരു ഡോക്ടറെ കൊണ്ട് കാണിക്കു 🙏

    • @rasheedbeckoden4810
      @rasheedbeckoden4810 8 месяцев назад

      നിസാര മായി കാണരുത് യൂറോളജി ഡോക്ടറെ കാണിക്കു

    • @DrRajeshKumarOfficial
      @DrRajeshKumarOfficial  8 месяцев назад

      can be urinary calculus.. need proper examination

  • @kuttanmannardamodaran1645
    @kuttanmannardamodaran1645 8 месяцев назад +1

    നമസ്കാരം സാർ

  • @ashinazakeer720
    @ashinazakeer720 8 месяцев назад +5

    Doctor, Eczema enna skin allergye Patti oru session cheyyaamo?

    • @DrRajeshKumarOfficial
      @DrRajeshKumarOfficial  8 месяцев назад +1

      done already.. check my old videos.. ruclips.net/video/R4s4ysQU5j8/видео.html

    • @ashinazakeer720
      @ashinazakeer720 8 месяцев назад +1

      Ok Doctor.....Thank you

    • @manjupaulose8704
      @manjupaulose8704 8 месяцев назад

      സാർ എനിക്കു ഒരു സർജറി കഴിഞ്ഞു ഷോൾഡർ സ്റ്റീൽ ഇട്ടു ഒരു വർഷം ആകുമ്പോൾ ബുദ്ധിമുട്ട് ഉണ്ടെങ്കിൽ എടുക്കാം എന്നുപറഞ്ഞു. എനിക്കു ആ time ആയപ്പോ സർജറി ചെയ്യാൻ സാധിച്ചില്ല ഇപ്പോൾ ഒന്നര വർഷം ആകും ഇനി സർജറി ചെയ്യാമോ വൈകിയകൊണ്ട് എന്തെങ്കിലും പ്രശ്നം ഉണ്ടാകും സാമ്പത്തികമായി എനിക്കു ബുദ്ധിമുട്ട് അതാണ് ഒരു വർഷം ആയപ്പോൾ ചെയ്യാതിരുന്നത്. ഇതിനെപ്പറ്റി ഒരു വീഡിയോ ഇടാമോ എന്നെപോലെ ഒരുപാടു പേർക്ക് ഒരു ഹെല്പ് ആകും പ്ലീസ് സാർ ​@@DrRajeshKumarOfficial

    • @DrRajeshKumarOfficial
      @DrRajeshKumarOfficial  8 месяцев назад

      @@manjupaulose8704 let me try

    • @manjupaulose8704
      @manjupaulose8704 8 месяцев назад

      @@DrRajeshKumarOfficial thanks ഡോക്ടർ

  • @SheySheyan
    @SheySheyan 8 месяцев назад +1

    രാവിലെ കുടിക്കാൻ pattumo

  • @addulllaaddullq6871
    @addulllaaddullq6871 8 месяцев назад +1

    നോർത്ത് ഇന്ത്യയിൽ കേസരി മിൽക്ക് ഫേമസ് ആണ്. സാഫ്രാൻ, പിസ്ത എന്നിവയും, മഞ്ഞളും ചേർത്തു നല്ല പോലെ തിളപ്പിച്ച ശുദ്ധ പാൽ വിൽക്കുന്ന കടകൾ കാണാം.

  • @priyakumarerath1445
    @priyakumarerath1445 7 месяцев назад

    സ്ഥിരമായി ഉപയോഗിക്കുന്നവർക്ക് ഹീമോഗ്ലോബിൻ കുറയുന്നു എന്ന് പറയുന്നത് ശരിയാണോ?

  • @creativeworld7200
    @creativeworld7200 8 месяцев назад +1

    Mouth ulcer pettann maarum

  • @iamanindian.9878
    @iamanindian.9878 8 месяцев назад +1

    നിങ്ങൾ മുൻപ് ഒരു വീഡിയോയിൽ പാല് നല്ലതല്ല എന്ന് പറഞ്ഞു ഇപ്പൊ പറയുന്നത് കേട്ടാൽ പാലിന് ഇല്ലാത്ത ഗുണങ്ങളില്ല 😂

    • @DrRajeshKumarOfficial
      @DrRajeshKumarOfficial  8 месяцев назад +1

      വീഡിയോ കണ്ടുനോക്കൂ.. നിങ്ങൾ ഉദ്ദേശിക്കുന്ന പാൽ അല്ല.. ഇതിൽ പറയുന്നത്.. ആദ്യം കാണൂ.. എന്നിട്ടു അഭിപ്രായം പറയു

  • @binugovind541
    @binugovind541 7 месяцев назад +2

    തങ്കിൽ വിഡിയോയിൽ കാണിക്കുന്നത് ! പറയുന്നത് മറ്റൊന്ന്.?.

  • @AthulyaAkhil
    @AthulyaAkhil 8 месяцев назад +2

    സാർ,ചെവി എങനെ ക്ലീൻ ചെയ്യാം എന്നു പറഞ്ഞു തരുന്ന വിഡിയോ ഇടാമോ
    ചെവി ബഡ്സ് ഉപയോഗിച്ച് ക്ലീൻ ചെയ്യരുത് എന്ന് കേട്ടിട്ടുട് അതുകൊണ്ടാ

    • @sathyantk8996
      @sathyantk8996 8 месяцев назад

      പിന്നെ എന്നാത്തിനാ ബഡ്സും ചെവിതോണ്ടിയും ശ്രദ്ധിച്ച് ചെയ്യുക ഇവർ പലതും പറയും പല പ്രാവശ്യം😊

  • @nizhal144
    @nizhal144 8 месяцев назад +40

    മഞ്ഞൾ പാല് hus ന് കൊടുത്തിട്ട് ആള്‍ ഉറങ്ങി പോകുന്നു 😢 ഒരു താല്‍പര്യവുഠ കാണിക്കുന്നില്ല.. വെറുതേ കല്യാണം കഴിച്ചു..😢😢😢

    • @deepakp4370
      @deepakp4370 8 месяцев назад +4

      😂😂

    • @upendranathaprabhu4702
      @upendranathaprabhu4702 8 месяцев назад +3

      😃😃😂😂😁😁

    • @arunca6407
      @arunca6407 8 месяцев назад +3

      Try tiago😂

    • @rameshram5667
      @rameshram5667 8 месяцев назад +60

      അതിൽ 2 തുള്ളി വിമ്മ് ഒഴിച്ച് കൊടുക്കുക അദ്ദേഹം 2 ദിവസം ഉണർന്നിരിക്കും 😂😂

    • @subairpathoorengapuzha6947
      @subairpathoorengapuzha6947 8 месяцев назад +4

      Pandikkaad kunjaan 😂😂😂

  • @sumayyasumi4702
    @sumayyasumi4702 8 месяцев назад +1

    സർ, സോയാമിൽക്ക് എങ്ങനെ ഉണ്ടാക്കുന്നതെന്ന് പറയാമോ ?
    കുട്ടികൾക്ക് എല്ലാദിവസവും രാവിലെ സ്ഥിരമായി ഓട്സ് കൊടുക്കുന്നത് കൊണ്ട് പ്രശ്നമുണ്ടോ ?

  • @Thahira-e4u
    @Thahira-e4u 8 месяцев назад +1

    Pregnancy safe aano?

  • @Sreekumarannair-u2e
    @Sreekumarannair-u2e 8 месяцев назад +5

    മഞ്ഞൾ പാലിൽ കുരുമുളകുപൊടി ചേർക്കണോ

  • @TiginsGeorge
    @TiginsGeorge 8 месяцев назад

    കഫക്കെട്ട് വിട്ട് മാറില്ല അത്രയേ ഉള്ളൂ

  • @shipandshippinglifebysanth3169
    @shipandshippinglifebysanth3169 5 месяцев назад

    ഇങ്ങനെ മഞ്ഞൾ ചേർത്ത പാൽ രാത്രി കുടിച്ചു കിടന്നാൽ 3 മാസത്തിനുള്ളിൽ മരിക്കും

  • @karthikss1066
    @karthikss1066 7 месяцев назад +1

    Paal kudikaruthennu paranjathum dr thanne alle😂

  • @shaharabanu
    @shaharabanu 8 месяцев назад

    Hi dr
    Idak kalinte adiyil pukachil anubhavapprdunnu
    athinu enthanu karanam

  • @vijayankizhakkelath6957
    @vijayankizhakkelath6957 8 месяцев назад +10

    5 വയസിന് മുകളിലുള്ള ആൾക്കാർക്ക് പാൽ പ്രശ്നമാണ് എന്നല്ലെ ഒരു വീഡിയോയിൽ പറഞ്ഞത് !

    • @DrRajeshKumarOfficial
      @DrRajeshKumarOfficial  8 месяцев назад +5

      അതിനു ഈ വിഡിയോയിൽ പശുവിൻ പാലിൽ കുടിക്കാൻ അല്ലല്ലോ പറയുന്നത്

    • @Itsme-zl7it
      @Itsme-zl7it 7 месяцев назад

      Then which milk sir.... kindly reply...

  • @JoTk-he5lc
    @JoTk-he5lc 8 месяцев назад

    മൂത്രം കുടിക്കുക നല്ലതാണോ, മഞ്ഞൾ ചേർത്ത് കുടിച്ചാൽ ഗുണം ഉണ്ടോ???

  • @TomAndjerryfamily-m1o
    @TomAndjerryfamily-m1o 8 месяцев назад +3

    ഉപൂറ്റി വേദന വരുന്നു ഏത് മരുന്ന് കഴിക്കണം