വിനീതിന്‍റെ മരണത്തിന് കാരണം പീഡനം തന്നെയെന്ന് സഹപ്രവർത്തകരുടെ മൊഴി | REPORTER BREAKING

Поделиться
HTML-код
  • Опубликовано: 17 дек 2024

Комментарии • 307

  • @ajithkumara-tr8nr
    @ajithkumara-tr8nr 16 часов назад +231

    ക്രിമിനൽ മൈന്റ് ഉള്ള ഉന്നത ഉദ്യോഗസ്ഥരും ക്രിമിനൽ മൈന്റ് ഉള്ള പാർട്ടി നേതാക്കളുംആണ് ഈ നാടിന്റെ ശാപം ♥️♥️♥️♥️♥️

    • @beenamanojkumar6331
      @beenamanojkumar6331 15 часов назад +5

      അതെ എന്ത് കൊള്ളരുതായ്മയും പാർട്ടി ഇടപെട്ടു സംരക്ഷിക്കും അതാണ് എല്ലാറ്റിനും പ്രേരണ 😢😢😢മരിക്കാൻ ഉദ്ദേശിചചെങ്കിൽ അയാളെ കൊന്നിട്ട് മരിച്ചാൽ മതിയായിരുന്നു എന്നാൽ ഒരു ദുഷ്ടൻ ഇല്ലാതായി ഇനി വരുന്നോർക്കു സമാധാനം ആയിനുംഅല്ലെങ്കിലും ഒരു സ്ഥാനത്തു തന്നെ വര്ഷങ്ങളോളം ഇരിക്കാൻ പറ്റുന്നെങ്കിൽ പൊളിറ്റിക്കൽ ഇൻഫ്ലുൻസ്സ് കൊണ്ടുതന്നെ. ഇങ്ങനെ പല ക്യാമ്പിലും ഉണ്ട് ഒരേ ഇരുപ്പ് ഇരുന്നു കീഴ്ദ്യോഗസ്ഥരെ ഭരിക്കുന്നവർ. എല്ലാറ്റിനെപ്പറ്റിയും അന്വേഷിക്കണം

    • @rajirajikr9714
      @rajirajikr9714 15 часов назад +1

      സത്യം ആണ്

    • @dharmarajanmc9662
      @dharmarajanmc9662 11 часов назад

      വളരെ സത്യം ആണ്

    • @dharmarajanmc9662
      @dharmarajanmc9662 11 часов назад

      മരണത്തിനു ഉത്തരവാദി ആയവർ ഏത് മൈ @@@മാർ ആയാലും ജോലിയിൽ നിന്ന് പിരിച്ചു വിട്ടു ജയിലിൽ അടക്കണം മരണം വരെ

  • @Manshasp1
    @Manshasp1 16 часов назад +325

    ഫോണിന്റെ സ്പീകർ അടിച്ചു പോയി എന്ന് വിചാരിച്ച ഞാൻ 😂😂

  • @mohammedvalappil8445
    @mohammedvalappil8445 17 часов назад +191

    PV അൻവർ മുമ്പേ പറഞ്ഞു ആരും ഗൗരവത്തിലെടുത്തില്ല

    • @JinshadNalukandathil-rf5pn
      @JinshadNalukandathil-rf5pn 12 часов назад

      സത്യമാണ്, ഇപ്പോൾ PV അൻവർ പത്ര സമ്മേളനം നടത്തിയാൽ ഞങ്ങൾക്ക് ഒന്നുകൂടി ബോധ്യപ്പെടും.

  • @shihabk5967
    @shihabk5967 17 часов назад +161

    ആഭ്യന്തര വാഴ 🙏

    • @sheebarahim3689
      @sheebarahim3689 17 часов назад

      ഒന്ന് പോടോ ചികഞ്ഞു നോക്കിയല്ലേ പോലീസിൽ എടുക്കുന്നത്

    • @VineshVinesh-tz5lq
      @VineshVinesh-tz5lq 16 часов назад

      🙄🙄🙄🙄🙄🙄🙄🙄​@@sheebarahim3689

    • @VineshVinesh-tz5lq
      @VineshVinesh-tz5lq 16 часов назад +1

      😂😂😂😂😂😂😂😂😂😂

    • @Baleno2021
      @Baleno2021 16 часов назад

      @@sheebarahim3689 maire ADGP enna notorious criminal nte balathil aanu ee pundachi makkal kidannu pulakkunnath. PV anver pande pranjathu ipo sathyam aayi

    • @MuhammedShakir-d2u
      @MuhammedShakir-d2u 16 часов назад

      സത്യം.... ശശിയും അജിത്കുമാറും കൂടി ആണ് ആഭ്യന്തരം ഭരിക്കുന്നത്.
      പിണറായി വെറും റബർ സ്റ്റാമ്പ്....
      അൻവർ പറഞ്ഞത് എല്ലാം ശേരി ആയി വരുന്നു

  • @anandusahadevan9977
    @anandusahadevan9977 16 часов назад +134

    ഇങ്ങനെ ഉള്ള പോലീസുകാരെ എന്തിന് ഡ്യൂട്ടിയിൽ വെച്ചുകൊണ്ടിരിക്കുന്നത്.ഡ്യൂട്ടിയിൽ നിന്ന് പിരിച്ചുവിടണം.കുറെ നല്ലവരായ പോലീസുകാരും ഉണ്ട് അവർക്ക് ചീത്ത പേരാകാൻ. ഒന്നാമത് പോലീസ് സേനയിൽ ആളില്ല.അതിന്റെ ഇടക് ഇതുപോലെ.നമ്മുടെ ആഭ്യന്തര മന്ത്രി ഇരുന്ന് ഉറങ്ങുകയാണല്ലോ അദ്ദേഹത്തിന് ഇതൊന്നും ബാധകമല്ല.keralam👌🙏🙏🤧🤧

    • @arshalshabeeb007
      @arshalshabeeb007 10 часов назад

      ഇങ്ങനത്തെ ക്വാളിറ്റി ഉണ്ടായാലേ ഡിജിപി ആക്കൂ....😂

    • @anandusahadevan9977
      @anandusahadevan9977 10 часов назад

      @arshalshabeeb007 🤣🤣🤣

  • @saraswathivimal3916
    @saraswathivimal3916 16 часов назад +83

    ആ കുഞ്ഞിനെ ഒരു നോക്ക് കാണാൻ പറ്റാതെ ആ അച്ഛൻ പോയി😢😢😢😢 ഈശ്വരാ ആലോചിക്കാൻ വയ്യ 😮😮😮😮

    • @beenamanojkumar6331
      @beenamanojkumar6331 15 часов назад +14

      അതാണ് എത്രത്തോളം മാനസിക വിഷമം ഉണ്ടായിട്ടുണ്ടാവും ഗർഭിണി ആയ ഭാര്യയെ ഇട്ടിന്പോകാൻ. അങ്ങനെ പോകുമ്പോൾ ആണ് ദുഷ്ടൻ കൂടി ഇല്ലാണ്ടാക്കിയിട്ട് പോണം

    • @saraswathivimal3916
      @saraswathivimal3916 15 часов назад +5

      @beenamanojkumar6331 ഈ വാർത്ത കേട്ടപ്പോൾ ADM ആത്മഹത്യ ചെയ്തത് ഓർമ്മ വന്നു. അതും ഏകദേശം ഇതേ സ്വഭാവം ഉള്ള കേസ് അല്ലേ 😢😢😢

    • @bensingbramanand5836
      @bensingbramanand5836 14 часов назад

      മോനെ പോലീസകാര് നീ ഏത് ആയാലും ആത്മഹത്യ ചെയ്തു അതിന് മുമ്പ് നിൻറ്റെ മേല് ഉദ്യോഗസ്ഥൻ (കീഴ് ഉദ്യോഗസ്ഥരെ അടിമയായി കാണുന്നവൻ രാജ്യദ്രോഹികൾ സമം) അജിത്തിനെ വെടി വച്ചു കൊന്നിട്ട് (point blank) ആത്മഹത്യ ചെയ്യാമായിരുന്നു
      Note ഇന്ത്യയിലെ. എല്ലാ സർക്കാർ ഉദ്യോഗസ്ഥരും എല്ലാം നടത്തുന്നത് രാഷ്ട്രീയ പാർട്ടികളുടെ സഹായത്തോടെ ആണ്

    • @kichurajr3028
      @kichurajr3028 10 часов назад

      .

    • @thesolotraveler8261
      @thesolotraveler8261 6 часов назад +2

      ഗർഭസ്ഥ ശിശുവിനെ വരെ ബാധിക്കും അമ്മയുടെ മാനസികാവസ്ഥ

  • @anuinfinity153
    @anuinfinity153 16 часов назад +55

    അജിത്തിനെ വളയണം പൊതു ജനം

  • @Ameer-v4p
    @Ameer-v4p 14 часов назад +25

    ആരെയും പേടിക്കാതെ ഇതുപോലെ വാർത്ത പറയുന്ന ആളുകളെ എപ്പോഴും ഇഷ്ടമാണ്

  • @bindhumadhavan4924
    @bindhumadhavan4924 15 часов назад +34

    കഷ്ടം.. എന്തെക്കെ സഹിക്കണം ഒന്ന് ജീവിച്ചു പോകാൻ... പഠിച്ചു ഒരു തൊഴിൽ നേടിയാലും അവിടെയും ഇല്ല സ്വാസ്ഥത 😡😡😡😡😡😡

  • @arunkumararun9346
    @arunkumararun9346 16 часов назад +43

    ആ അമ്മയെയും കുഞ്ഞിനെയും അനാഥമാക്കിയില്ലേ ഈ ഡാഷ് മക്കൾ അന്യ നാട്ടിൽ. പോയി ജോലി ചെയ്യുന്നത് തന്നെയാ നല്ലത്.

  • @saraswathivimal3916
    @saraswathivimal3916 16 часов назад +41

    ഈ ഉന്നത ഉദ്യോഗസ്ഥർ ഒക്കെ അനുഭവിക്കാതെ പോകില്ല 😢😢😢😢😢

  • @keralan772
    @keralan772 16 часов назад +71

    കമാൻ്റർ എന്ന പദവി ഭരിക്കാനുള്ളതാണ്. അത് കഴപ്പ് തീർക്കാൻ ഉപയോഗിക്കുന്നു ഇത്തരക്കാർ🤦

  • @Whereistrue00000
    @Whereistrue00000 16 часов назад +91

    എന്തായാലും വിനീത് മരിക്കാൻ തീരുമാനിച്ചപ്പോൾ കാരണമായാവനെകൂടെ കൊണ്ടുപോകണമായിരുന്നു

  • @satharp8152
    @satharp8152 16 часов назад +31

    Pv അൻവർ പറഞ്ഞത് സത്യം 👍👍

  • @sheebarahim3689
    @sheebarahim3689 17 часов назад +71

    അയാൾക്കും മക്കൾ ഉണ്ടായിരിക്കുമല്ലോ അനുഭവിച്ചോളും

    • @homedept1762
      @homedept1762 13 часов назад +2

      തീർച്ചയായും.

    • @jfreet
      @jfreet 12 часов назад +1

      ദുഷ്ടന്മാരെ പനയോളം വളർത്തും അതാണ് ദൈവം

  • @Sadique-r8b
    @Sadique-r8b 16 часов назад +25

    ഇതുകൊണ്ടൊന്നും നടക്കില്ലപി വി അൻവർ വിളിച്ചു പറഞ്ഞതാണ് ശരിപി വി അൻവർ |

  • @thahseen.m.minhafathima.m1280
    @thahseen.m.minhafathima.m1280 15 часов назад +15

    ഇവനെ പോലുള്ള ഉദ്യോഗസ്ഥരെ.... സെർവിസിൽ നിന്നും.... നീക്കുക... ക്രിമിനൽ മൈൻഡ് ഉള്ള ആളുകളെ ദയവു ചെയ്ത്.... സെർവിസിൽ എടുക്കരുത് 🙏🙏🙏❤

  • @seenahadiseenahadi
    @seenahadiseenahadi 17 часов назад +57

    ഇപ്പോൾ അൻവർ പറഞ്ഞതാ ശരി

  • @venu625
    @venu625 12 часов назад +4

    Armed forces ഉള്ള എല്ലാ ഉദ്യോഗസ്ഥരുടെയും ക്യാരക്ടർ കീഴുദ്യോഗസ്ഥരിൽ നിന്ന് ചോദിച്ചു മനസ്സിലാക്കി മേലുദ്യോഗസ്ഥമാരെ നിലക്കു നിർത്തുന്ന സംവിധാനം നിലവിൽ വരണം

  • @VipinChandran-w2u
    @VipinChandran-w2u 12 часов назад +5

    Ith പുറത്ത് കൊണ്ടുവന്ന റിപ്പോർട്ടർ ❤❤❤❤

  • @എന്റെകേരളം-ശ2ഫ
    @എന്റെകേരളം-ശ2ഫ 16 часов назад +26

    സർക്കാർ ജോലി ചെയ്യാൻ ഇനി പോകാൻ പേടി ആകുന്നു എനിക് ജോലി കിട്ടിയിട്ട് പോയില്ല അതുകൊണ്ട് രക്ഷപ്പെട്ടു😮😮

    • @saraswathivimal3916
      @saraswathivimal3916 16 часов назад

      പോലീസിലാണോ😮

    • @ultimatevideos8407
      @ultimatevideos8407 14 часов назад

      എന്ത് ജോലി ആണ് കിട്ടിയത്

    • @Jimbruttantelokam
      @Jimbruttantelokam 13 часов назад

      😂😂😂

    • @Gangadhar-m8o
      @Gangadhar-m8o 12 часов назад +2

      ആന മണ്ടത്തരം എല്ലാ മേഖലയിലും ടെൻഷൻ ഉണ്ട്

  • @ismailkm8730
    @ismailkm8730 15 часов назад +10

    അൻവർ വെറുതെ അല്ല പറഞ്ഞത് പോലീസിൽ ക്രിമിനലുകൾ വളരെ കൂടുതൽ ആണ് പാർട്ടിയിൽ കൂടി തിരിക്കി കയറ്റി യതാണ് ഇങ്ങനെയുള്ള ക്രിമിനലുകൾ

  • @jermyhassan
    @jermyhassan 13 часов назад +5

    കേരള പോലീസിലുള്ളവർക്ക് മാനസിക ചികിത്സ നൽകാൻ സംവിധാനം ഉണ്ടാകണം

  • @skyland0
    @skyland0 5 часов назад +1

    അധികാരം ഉണ്ടെങ്കിൽ എന്തും ചെയ്യാം... അതാണ് പവർ.. 💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻

  • @JayasreeNair-z5m
    @JayasreeNair-z5m 14 часов назад +7

    സ്വന്തം കുഞ്ഞിന്റെ മുഖം പോലും കാണാൻ പറ്റാതെ മരിക്കാൻ തീരുമാനിച്ചപ്പോൾ ആ നാറിയെ കൂടെ തീർക്കണമായിരുന്നു, ഇനി ആർക്കും ഈ അനുഭവം ഉണ്ടാകാതിരിക്കട്ടെ.

  • @shamsuak9178
    @shamsuak9178 15 часов назад +11

    ഇങ്ങനെയുള്ളവർക്ക് കഠിന ശിക്ഷ നൽകണം
    എവിടെ ല്ലേ.. ഒന്നും നടക്കില്ല

  • @NoufalCmn
    @NoufalCmn 16 часов назад +14

    പോലീസിനെ ഒന്നും പറയണ്ട അവരുടെ മനോവീര്യം തകർക്കും 😄എന്ന് തമ്പ്രാൻ

  • @sarathsaran4380
    @sarathsaran4380 16 часов назад +10

    ഇവനെ ഒന്നും ചെയ്യാൻ പോകുന്നില്ല.. വേണമെങ്കിൽ അന്വേഷണ വിദേയമായി കൊറച്ചു ദിവസം സസ്‌പെൻഡ് ചെയ്യും.. എല്ലാവരും എല്ലാം മറന്നാൽ വീണ്ടും സർവീസ്ൽ തിരിച്ചെടുക്കും.. നമ്മൾ ഇങ്ങനെ എത്ര കേട്ടിരിക്കുന്നു, കണ്ടിരിക്കുന്നു..😂

  • @RekhaDevi-re6gs
    @RekhaDevi-re6gs 15 часов назад +9

    P v anver 👌👌👌👌✨✨✨♥️♥️♥️

  • @muhammedshafi3070
    @muhammedshafi3070 13 часов назад +2

    മനുഷ്യത്വ രഹിതമായ ഉദ്യോഗസ്ഥർ..

  • @mohamedkutty6977
    @mohamedkutty6977 15 часов назад +7

    ചെവി പൊളിക്കുന്നു നിങ്ങളുടെ ബ്രേക്കിംഗ് ട്യൂൺ

  • @sreeraj5300
    @sreeraj5300 12 часов назад +3

    കേരളം വിടുക പുറത്തു രാജ്യത്ത് പൊയി ജോലി ചേയ്യുക.. പണം ഉണ്ടാക്കുക...

  • @Swadiq.n.k
    @Swadiq.n.k 16 часов назад +9

    Pv❤anvar👍👌👌👌♥️♥️🥰🥰

  • @beenamanojkumar6331
    @beenamanojkumar6331 15 часов назад +4

    വിനീതിന്റെ മരണം, ഇങ്ങനെ ത്തെ ദുഷ്ടന്മാരെ ഒരേ ഇരുപ്പ് ഇരിക്കുന്നവരെ അവിടന്ന് പറത്തിക്കാൻ സഹായിക്കട്ടെ

  • @jocreations5803
    @jocreations5803 16 часов назад +7

    ചിലർ അങ്ങനെ ആണ് നമ്മുടെ മേലധികാരികൾ ക്ക് വെറുതെ ഒരു കാര്യവുമില്ലാതെ നമ്മളോട് ഒരു ഇഷ്ടക്കേട്. അത് വേറെ ഒന്നുമല്ല. മനുഷ്യൻ അങ്ങനെ ആണ് എല്ലാർക്കും എല്ലാരേം ഇഷ്ടമല്ല.

  • @aliyar916
    @aliyar916 13 часов назад +3

    ഇതൊക്കേ പറഞ്ഞ pv അൻവറിനെ ബഹുമാനം പൂർവ്വം ഓർമ്മിക്കുന്നു 🙏🏼

  • @muhammedradhin7568
    @muhammedradhin7568 16 часов назад +10

    Pv anwar❤❤❤❤❤❤❤

  • @Swadiq.n.k
    @Swadiq.n.k 16 часов назад +8

    Pv👌👍Anvar👍👌♥️♥️♥️♥️

    • @ASUTHOSHMk
      @ASUTHOSHMk 16 часов назад

      സുടു 😂

  • @ultimatevideos8407
    @ultimatevideos8407 14 часов назад +5

    നോർത്ത് ഇന്ത്യയിൽ ഇതുപോലൊരു സംഭവം ഉണ്ടായിട്ടുണ്ട്.. പക്ഷേ അതിൽ ആത്മഹത്യ ചെയ്ത ആൾ.. മേൽ ഉദ്യോഗസ്ഥനെയും കൊണ്ടാണ് പോയത്.. മേലുദ്യോഗസ്ഥനെ കാച്ചി കളഞ്ഞു... സഹപ്രവർത്തകരെ ദ്രോഹിക്കുന്നവർ സൂക്ഷിച്ചോ.. അതാണ് നിങ്ങൾക്കും നിങ്ങളുടെ ഫാമിലിക്കും നല്ലത്..

  • @shadowk9squad928
    @shadowk9squad928 15 часов назад +9

    എൻ്റെ ഫോൺ അടിച്ചു പോയി എന്ന് വിചാരിച്ചു പോയി 😂😂

  • @mylifeexperience5025
    @mylifeexperience5025 14 часов назад +5

    മാങ്ങ കട്ടെടുത്തതിന് ഒരാളെ പിരിച്ചു വിട്ടിരുന്നു.... ഒരാൾ മരിക്കാനിടയായ സംഭവത്തിൽ പിരിച്ചു വിടുമോ.... കാത്തിരുന്നു കാണാം

  • @Elvineric-p2z
    @Elvineric-p2z 13 часов назад +4

    എന്തായാലും മരിക്കുന്നു.. കാരണക്കാരൻ ആയ ആരായാലും തീർത്തിട്ട് മരിക്കുക.. അല്ല പിന്നെ

  • @babymolusebabymoluse4301
    @babymolusebabymoluse4301 11 часов назад +2

    കുറച്ചുദിവസങ്ങൾക്ക് മുൻപ് രാത്രി ഇവരിൽ പെട്ട കുറച്ചധികം ആളുകൾ റോഡിൽ കൂടി തോക്കും പിടിച്ചു പോകുന്നത് കണ്ടപ്പോൾ എനിക്കും തോന്നിയിരുന്നു ഒരു സംശയം ഇവർ എന്താ ഇങ്ങനെ നടന്നു പോകുന്നത് എന്തെങ്കിലും ഡ്യൂട്ടി കഴിഞ്ഞു പോകുകയാണെങ്കിലും ഇവർക്ക് ഈ അസമയത് തിരിച്ചുപോകാൻ വാഹനം ഉണ്ടാകില്ലേന്ന്...

  • @niyasknl7523
    @niyasknl7523 14 часов назад +3

    പാവം വയറ്റിൽ ഉള്ള കുട്ടി ജനിക്കുമ്പോൾ അച്ഛൻ ഇല്ലാത്ത കുട്ടി ആവും അതിനുള്ള കാരണക്കാരൻ ആരായാലും നല്ല ശിക്ഷ കൊടുക്കണം

  • @jithujoseph8566
    @jithujoseph8566 4 часа назад

    ഇങ്ങനെ ഉള്ള ഉള്ളവരോട് തോറ്റ് ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് അവർ ആരായാലും അവരെ അങ്ങ് തീർത്തേക്കണം.. അത് മൂലം പത്ത് പേർക്ക് നന്മയുണ്ടായാൽ ആ സമാധാനം എങ്കിലും ഉണ്ടാകും...

  • @ItismeShaluzzvoice
    @ItismeShaluzzvoice 12 часов назад +2

    ഇവർ തമ്മിൽ തന്നെ സ്നേഹമില്ല പിന്നെ നാട്ടിലെ ജനങ്ങളോട് വല്ലാത്ത avastha

  • @ASWINALORA
    @ASWINALORA 9 часов назад +1

    He will be the next DGP

  • @ajithkrishna.k.v
    @ajithkrishna.k.v 7 часов назад

    ഈ കുറ്റം ചെയ്തവരെ tranfer ചെയ്യണം, അവരു വീടിൻ്റ് അടുത്തുള്ള പോലീസ് station ill tranfer ചെയ്യണം എന്ന കർശന നടപടികൾ എടുക്കണം

  • @antojose5942
    @antojose5942 13 часов назад +2

    ദയവായി ഇദ്ദേഹത്തിനു ഒരു promotion കൊടുത്ത് വീടിനടുത്തുള്ള station നിലേക്ക് സ്ഥലം മാറ്റവും നല്കൂ...

  • @abhilashpalavila9944
    @abhilashpalavila9944 12 часов назад +2

    തോക്കിൽ വേറെയും തിര കൾ ഉണ്ടായിരുന്നില്ലേ..

  • @SruthyNithin-bb4sv
    @SruthyNithin-bb4sv 12 часов назад +2

    എന്തിനാ എങ്ങനെ ഉള്ള പോലീസ് കാർ...

  • @Unnikuttan123-wq8wk
    @Unnikuttan123-wq8wk 14 часов назад +2

    ഉന്നത പോലീസുകാരെ ചോദ്യം ചെയ്താൽ ആരായാലും ഇതുപോലെയൊക്കെ തന്നെ അനുഭവിക്കും അത് സാധാരണക്കാരായാലും ശരി സിവിൽ പോലീസ് ഓഫീസർമാരായാലും ശരി

  • @pavam6150
    @pavam6150 14 часов назад +2

    😢 ഇനി എത്ര വിനീത് മാർ വരാൻ ഇരിക്കുന്നു 😢

  • @Rainbowrainbow-m6g
    @Rainbowrainbow-m6g 16 часов назад +8

    Pv anvar 🖤❤🕉️☪️✝️🙏

  • @darktheme-i8r
    @darktheme-i8r 8 часов назад +1

    അവൻ മരിക്കാതെ പോരാടണമായിരുന്നു..ഒരു ജോലി പോയാൽ വേറെ ജോലി.ഇനിയും നടക്കും ഇതുപോലെ.
    എത്രയോ മാർഗങ്ങൾ ഉണ്ടായിരുന്നു മരിച്ച ഉദ്യോഗസ്ഥന്.. സോഷ്യൽ മീഡിയയിൽ
    ഒരു ലൈവ് അല്ലേൽ ഒരു വീഡിയോ അല്ലേൽ ഒരു ന്യൂസ് അക്കമിട്ട് നിരത്തണം ഓരോ കാര്യങ്ങളും ചങ്കൂറ്റത്തോടെ നിൽക്കണം അവരുടെ മുന്നിൽ ഈ കേരള ജനതയുടെ മുന്നിൽ.. പക്ഷെ ഇവിടെ ഈ സഹോദരൻ മണ്ടത്തരം കാണിച്ചു..😢😢
    ആത്മഹത്യക്ക് മുൻപ് ഒരോർത്തർക്കും ഓരോ കാരണങ്ങൾ ഉണ്ടാകും പക്ഷേ ഒന്നു ചിന്തിച്ചു നോക്കുക ഇവിടെ ഈ സഹോദരനെ സ്നേഹിച്ചു ജീവിക്കാനുള്ള ഒരു ഭാര്യ അവർക്ക് ഉണ്ടായ മക്കൾ ഈ കുഞ്ഞു ഇനി അച്ഛൻ്റെ സ്നേഹം കിട്ടാതെ ജീവിക്കണം ആ ഭാര്യ തൻ്റെ ജീവിതം കുറെ നാൽ കരഞ്ഞു തീർക്കണം ഓരോ ഓർമകൾ ആ പെൺകുട്ടിയെ തളർത്തും ചില നേരങ്ങളിൽ അതാണ് മനുഷ്യ മനസ്സ്.. സഹോദരനെ വർത്തിയ പേരൻ്റ്സ് അവരൊക്കെ ഇനി എത്ര സഹിക്കും..ചിന്തിക്കണം ഇങ്ങനെ ഓരോന്നും ചെയ്യുമ്പോൾ..ഒന്നും ചിന്തിക്കാതെ ഒരു നിമിഷത്തിൽ ജീവൻ വെടിയേണ്ടതല്ല.. ജീവിക്കുക ചങ്കൂറ്റത്തോടെ...വിജയിക്കുക ഒരു പോരാളിയെപോലെ..

  • @rafeeqalirafeeqali5854
    @rafeeqalirafeeqali5854 13 часов назад +2

    പി വി അൻവർ പറഞ്ഞ കാര്യങ്ങൾ ശരിയാണെന്ന് തെളിഞ്ഞുവരുന്നു

  • @jermyhassan
    @jermyhassan 13 часов назад +1

    മാധ്യമ സിന്റികേറ്റ് ഉണ്ടാക്കുന്ന കഥകൾ ആയി മാറും

  • @anwarminnus3959
    @anwarminnus3959 9 часов назад

    സത്യം പറഞ്ഞാൽ ഈ ഭരണം

  • @SuhailAthioly
    @SuhailAthioly 16 часов назад +11

    ഇത്തരം ക്രിമിനലുകൾ ഇന്നും പോലീസിൽ ഉണ്ട്
    കൊണ്ടോട്ടീ പോലീസ് സ്റ്റേഷനിൽ si ആയിരുന്ന പ്രമോദ് പുള്ളി കൊറോണ കാലത്ത് എന്റെ ചെറിയ ബിസിനസ്‌ നേരത്തെ അടച്ചില്ല എന്ന് പറഞ്ഞു സ്റ്റേഷനിൽ വിളിച്ചു വരുത്തുകയും എന്നെ മണിക്കൂറുകളോളം സ്റ്റേഷനിൽ ഇരിക്കുകയും അവസാനം വിട്ടയക്കുകയും ചെയ്തു ഇന്നെനിക്ക് ആ കടയില്ല എന്നാലും ആ സമയത്ത് തന്നെ ഒരുപാട് ബുദ്ധിമുട്ടിച്ചു ജീവിക്കാൻ വേണ്ടി ചെയ്യുന്ന ചെറിയ ചെറിയ തൊഴിലുകൾ പോലും ഇത്തരത്തിൽ നിരുത്സാഹപ്പെടുത്തുന്ന ക്രിമിനലുകളെ ആദ്യം പിരിച്ചുവിടണം

    • @venu625
      @venu625 12 часов назад

      നല്ല കാര്യം താമസിച്ച് വീട്ടിൽ പോകുന്നതിൻ്റെ വിഷമം മനസ്സിലായില്ലേ ഇതേ ബുദ്ധിമുട്ട് അവർക്കുമുണ്ട് അവരും മനുഷ്യരാണ്

    • @SuhailAthioly
      @SuhailAthioly 11 часов назад +1

      @venu625 അവർ മനുഷ്യർ ആണെങ്കിൽ ഇങ്ങനെ ചെയ്യില്ല
      സുഹൃത്തേ നിന്റെ ന്യായീകരണം പാളി
      കൊറോണ കാലത്ത് 7മണിക്ക് കട അടച്ചു വീട്ടിൽ പോകുന്ന എന്നെ 10മണി ആയിട്ടും അടക്കാറില്ല എന്ന് ആരോപിച്ച് സ്റ്റേഷനിൽ വിളിപ്പിച്ചത്

    • @venu625
      @venu625 11 часов назад

      @@SuhailAthioly പോലീസ് കാരന് എന്താ നിങ്ങളോട് വൈരാഗ്യം ഉണ്ടോ അതോ അയാൾക്ക് കടയുണ്ടോ നല്ല നാട്ടുകാരായിരിക്കും നിങ്ങളുടെ complaint ചെയ്ത് കാണും

    • @SuhailAthioly
      @SuhailAthioly 11 часов назад +1

      @@venu625 സുഹൃത്തേ നീ ചെയ്യാത്ത കുറ്റത്തിന് നിന്റെ പേരിൽ ആരോപണം ഉന്നയിച്ചു നിന്നെ വിളിച്ചുവരുത്തി സ്റ്റേഷനിൽ മണിക്കൂറുകളോളം ഇരുത്തി നിന്റെ സമയം കളഞ്ഞാൽ നീ ഇത്പോലെ ന്യാരീകരിക്കുമോ 🤔അതും നിന്റെ ഇല്ലാത്ത കാശ് മുടക്കി നീ ജീവിക്കാൻ വേണ്ടി തുടങ്ങിയ ചെറിയ കട ഒരു ആഴ്ച പൂർത്തിയാവും മുൻപ്

    • @SuhailAthioly
      @SuhailAthioly 10 часов назад +1

      @@venu625 സമ്മതിക്കണം അതും ന്യായീകരിക്കാൻ കാണിച്ച ആ മനസ്സ് ഒരു കാര്യം ഉറപ്പാ നീ പോലീസിൽ ആണ് അല്ലെങ്കിൽ പ്രമോദ് നിന്റെ ബന്ധു ആണ്

  • @Mammooti
    @Mammooti 13 часов назад +1

    പോലീസിൽ ഏകദെശം പേരും ദയ ഇല്ലാതെ പെരുമാറുന്നവർ ആണ്

  • @Cobra-y9d
    @Cobra-y9d 14 часов назад +2

    P V Anwar ✅✅✅

  • @mineshk.r377
    @mineshk.r377 10 часов назад

    ഇത് ഗുരുതര വീഴ്ച ആണ്.. ആര് എതിർത്തില്ലെന്ക്കലും ജെനങ്ങൾ മുന്നോട്ടു വരും ഒതുക്കി തീർക്കാൻ നോക്കണ്ട... 🙏

  • @vmchanel9153
    @vmchanel9153 12 часов назад +1

    എല്ലാ ശക്തിയും ഉപയോഗിച്ച് പ്രതിയെ സംരക്ഷിക്കുക ( അതാണല്ലോ നാട്ടു നടപ്പ് )😡😡😡

  • @adilnk8028
    @adilnk8028 15 часов назад +3

    Pv അൻവർ 🎉

  • @Inspector_Balram.
    @Inspector_Balram. 14 часов назад +1

    ഞാൻ ആദ്യം വിചാരിച്ചത് എന്റെ AirPod compliant ആണെന്നാണ്

  • @shameerbabu7199
    @shameerbabu7199 13 часов назад +1

    Pv anver❤❤❤

  • @thahirpoomon4069
    @thahirpoomon4069 16 часов назад +3

    Pv Anwar ❤

  • @leojose6024
    @leojose6024 16 часов назад +6

    Poor standard leadership quality in kerala police👎

  • @khamarudheen8541
    @khamarudheen8541 16 часов назад +2

    ഇവരെ ഭരിക്കാൻ ഒരു വാഴയെ ജനം തെരഞ്ഞെടുത്തിരുന്നല്ലോ 🥺 6:18

  • @mansoormansoorali1581
    @mansoormansoorali1581 13 часов назад +2

    ഭാവിയിൽ no ക്രിമിനൽ ആകും അതാ അവസ്ഥ

  • @orurasathinu5064
    @orurasathinu5064 14 часов назад +1

    സൈക്കോ അജിത്

  • @anwarhussainpk
    @anwarhussainpk 15 часов назад +5

    ആത്മഹത്യ ചെയ്യാൻ പോകുന്നവൻ അതിന്ന് കാരണക്കാരനായവനേയും തട്ടിയിട്ട് പോയിരുന്നെങ്കിൽ പിന്നീട് അത് പോലേ ചെയ്യാൻ മറ്റരുത്തൻ രണ്ടാമ തന്ന് ആലോചിക്കും

  • @makboolkp9727
    @makboolkp9727 3 часа назад

    ആ ഗെൻ ഒന്ന് തിരിച്ചു പ്രയോഗിച്ചിരുന്നാകിൽ. 🙏

  • @sanalct9289
    @sanalct9289 17 часов назад +6

    അയ്യോ ഇതൊക്കെ ഒരു കുറ്റം ആണോ . ഇതിനൊക്കെ നടപടി എടുക്കാൻ പറ്റോ ശേ
    അജിത് കൂവിയാൽ വേണേ നടപടി എടുക്കാം അല്ലാതെ ശേ

  • @bash8286
    @bash8286 14 часов назад +2

    പോലീസിന്റെ ശത്രു ഒരു പണിയും എടുക്കാത്ത ചില ഉയർന്ന officers ആണ്

  • @faisalsayed8898
    @faisalsayed8898 15 часов назад +1

    ശ്‌ബ്‌ദം കേട്ടപ്പോൾ പ്രേം നസീറിന്റെ പഴയ CID സിനിമ ഓർമ്മ വന്നു.😄😄.

  • @jermyhassan
    @jermyhassan 16 часов назад +6

    ഇപ്പൊ മനസ്സിലായില്ലേ കാരണഭൂതനല്ല... മരണദൂതനാണ് കേരളത്തിൽ ആഭ്യന്തരം കൈകാര്യം ചെയ്യുന്നത്.

  • @user-seculer
    @user-seculer 13 часов назад +1

    ഈ മിലിറ്ററി പോലീസ് ലേക്ക് പോകാതെ ഗൾഫിലേക്ക് പൊരിം

  • @Unnikuttansss
    @Unnikuttansss 14 часов назад +3

    ആ ജോലി കളയുന്നതിന് പകരം ജീവൻ കളഞ്ഞല്ലോ 😶

    • @sreekumarrajan9570
      @sreekumarrajan9570 14 часов назад

      പറ്റില്ല സുഹൃത്തേ ഒരുപാട് ലോൺ ഉണ്ടാവും വേറെ പണിയും ariyillao

    • @noushadusman9031
      @noushadusman9031 14 часов назад

      അത് ചുമ്മാ പറയുന്നതല്ലേ...
      ജീവനെടുക്കുന്നതിക്കാളും വലുതാണോ ലോണ്

  • @sajukarakkad75
    @sajukarakkad75 16 часов назад

    0:01 phone brake ആയേനെ🤯😳

  • @SHAMEERHamza-qs8xt
    @SHAMEERHamza-qs8xt 6 часов назад

    അൻവർ പറഞ്ഞ പല കാര്യങ്ങളും . ലോകത്തിനു . മുന്നിൽ പച്ചയായി കാണിക്കപ്പെടും:

  • @Inspector_Balram.
    @Inspector_Balram. 14 часов назад +1

    ഈയിടെ ചില വാർത്തകൾ കണ്ടപ്പോൾ തോന്നിയത് നന്നായി ജോലി രാജിവച്ചു പോയതെന്ന്

  • @Malayalammovies041
    @Malayalammovies041 16 часов назад +1

    0:05😑

  • @AbdulMajeed-yb8hb
    @AbdulMajeed-yb8hb 11 часов назад

    അൻവർ ശെരി

  • @ShameerDreeams
    @ShameerDreeams 13 часов назад +1

    അജിത്തും സുജിത്തും രണ്ട്-,,,,,മക്കളെ

  • @abdullabappu4686
    @abdullabappu4686 12 часов назад +1

    അജിത്തിനെ ഉടൻ DGP ആക്കും.

  • @pscupdates2174
    @pscupdates2174 9 часов назад

    I was a police trainee at KAP 3 kure vrithiketta Havildarmar cheviyil Vann parayum Pattullell Kalnjitt vere Panik pokan Ethan's avante vtl ninn Eduth Thanna Joli pole ..
    Orikal oru RTPC ye pokilum kanich Left right right cheyipichu vittu
    Mel thattil ninnum thazhyot okem engne ahn Training sambradhayangal okem mattanam Maniyamaya leave Kodukanam

  • @KevinTro90
    @KevinTro90 13 часов назад

    No1 എന്ന്

  • @kiranr9726
    @kiranr9726 16 часов назад +2

    ഈശ്വര phone അടിച്ചു പോയ

  • @VchDch
    @VchDch 13 часов назад +1

    എന്തിനാണ് കുത്തിയിരുന്ന് പഠിച്ച് അടിമ പണിക്ക് നടക്കുന്നേ ...കൂലി പണിക്ക് പോണം...മന സമാധാനം കിട്ടുവല്ലോ...😢😢😢

  • @ButterFly-od3zy
    @ButterFly-od3zy 14 часов назад +2

    പാർട്ടി ഇല്ലാതെ അക്കാൻ നോക്കരുത് 😡😡😡
    ഇത് പോലെ ഇല്ല ന്യൂസ് കൊടുത്ത്

    • @anishjanardhanan3982
      @anishjanardhanan3982 11 часов назад

      തനിക്കറിയുമോ ഇല്ലാത്ത ന്യൂസ് ആണ് എന്ന്

    • @ButterFly-od3zy
      @ButterFly-od3zy 11 часов назад

      @anishjanardhanan3982 ഇതെല്ലാം അമേരിക്കയിൽ നിന്നും ബിരുദം എടുത്തു വന്നതാണ് സഖാക്കളുടെ വീര്യം ഇല്ലാതാക്കാൻ വേണ്ടിയുള്ള ന്യൂസ് ആണ് ഇതെല്ലാം

  • @athulkp2742
    @athulkp2742 10 часов назад

    Justice for vineeth. AC should be punished

  • @diputc5669
    @diputc5669 5 часов назад

    അജിത്ത് പേരുകാർ മുഴുവൻ സീൻ ആണല്ലോ

  • @amithpv1564
    @amithpv1564 14 часов назад

    All gov department need a human right hr department for the staffs

  • @VishnuYeroor-fr5wx
    @VishnuYeroor-fr5wx 11 часов назад

    Anwar paranjathokke sathyam aayikkondirikkunnu..

  • @RedRed-py8wd
    @RedRed-py8wd 15 часов назад

    Force full ayi course cheyypikunnath nirthivakkanam

  • @dayanajacob9681
    @dayanajacob9681 15 часов назад

    Ippo aarkku poyi😮

  • @SHAMEERHamza-qs8xt
    @SHAMEERHamza-qs8xt 6 часов назад

    ബല്ല>ത്ത ജാതി .ബ്രൈക്കിങ്ങ് ന്യൂസ് . ഇതൊന്ന് മാറ്റി തരുമോ😅😢😅

  • @alukkalhussain6030
    @alukkalhussain6030 14 часов назад

    അൻവർ പറഞ്ഞതു 100ശതമാനം ശരിയാണ് ഏധു രാഷ്ട്രീയ ഉന്നദ്ധനായാലും പോലീസിലെ ഉയർന്ന ഉദോഗസ്തേർ വിചാരിച്ചാൽ എന്തും നടക്കും എന്ന ദിനു തളിവ് അൻവർ mla പറഞ്ഞതു ഇതും കുടി ഒന്നു നോക്ക് എന്തു കൊണ്ട് അൻവറിനെ പിണറായി ഞെക്കി ചവുട്ടി പുറത്താക്കി കാരണം മരുമകനും കുടുംബവും മൊത്തം കുടുങ്ങും ഒരു പാവപ്പെട്ടവന്റെ നീധി കിട്ടാൻ കേരളത്തിലും രക്ഷയില്ല വനിഥിന്റെ കൊലപാതകത്തിൽ സത്യം പുറത്തുവാരണം ഇങ്ങിനെ എത്ര പേര് ശക്തമായി പ്രതിഷേധ ക്കണം

  • @dhruv4974
    @dhruv4974 5 часов назад

    പിണറായി ആയിരുന്നു ആഭ്യന്തരമന്ത്രി എങ്കിൽ ഇതൊന്നും ഇവിടെ നടക്കില്ലായിരുന്നു 😂