ആദിവാസി യുവാവിനെ റോഡില്‍ വലിച്ചിഴച്ച സംഭവം; രണ്ടുപേര്‍ പിടിയില്‍| Wayanad | Police

Поделиться
HTML-код
  • Опубликовано: 18 дек 2024

Комментарии • 23

  • @A-tt6tw
    @A-tt6tw День назад +6

    പുറത്തു ഇറങ്ങരുത് ഇനി ഇവര്

    • @SiniJoseph-e6v
      @SiniJoseph-e6v День назад

      ഉറപ്പായും ഇറങ്ങും കാരണം വലിച്ചു ഇഴച്ചത് ഒരു സാധാ പൗരനെ അല്ലെ , മനുഷ്യ ജീവന് വില കൊടുക്കാത്ത ഇവന്മാരെ പോലുള്ള ക്രിമിനൽസിനെ എല്ലാവർക്കും ആവശ്യം ഉണ്ട്

  • @riyasrashi4600
    @riyasrashi4600 День назад +3

    😂😂 ഇത്തരം പ്രതികളെ ഹാൻഡ് വിലങ്ങ് വെക്കാത്തത് മനുഷ്യാവകാശമാകും😮😅

  • @yousafalivalappil
    @yousafalivalappil День назад +3

    എല്ലാം എംഡി എം ഐശ്വര്യം 😂

  • @jimshjerry187
    @jimshjerry187 День назад +1

    ട്രൈബൽ ആക്ട് പ്രകാരം കേസ് എടുത്താൽ ജ്യമം കിട്ടുമോ

  • @anoopep3233
    @anoopep3233 День назад

    പാടത്തെ പണിക്ക് വരമ്പത്തു കൂലി കൊടുത്താൽ തീരാവുന്ന പ്രശനമേയുള്ള 😮😮

  • @Habeebulla1508
    @Habeebulla1508 День назад

    പ്രതി ക ളും പോലീസ് കാരന്റേയും ചിരി.

  • @abdullatheef5518
    @abdullatheef5518 День назад

    നിയമസംവിധാനത്തോടും constitution നോടും എന്നും പ്രതിബദ്ധതയുണ്ട്, ആൾക്കൂട്ടവിചാരണയോട് യോജിക്കുന്നുമില്ല. എന്നാൽ ഇതുപോലെയുള്ള ക്രൂരകൃത്യം പൊതുജനമധ്യത്തിൽ നടത്തുന്നവർക്ക് ഉചിതമായ ശിക്ഷ അവിടെവച്ചുതന്നെ പൊതുജനം കൊടുക്കുന്നത് ഒരുപക്ഷെ നന്നായിരിക്കും. കുറ്റവാളികൾക്ക് അത് ഒരു പാഠമായേക്കും. ഇപ്പോൾ എന്തുകുറ്റം ചെയ്താലും പണവും സ്വാധീനവും ഉണ്ടങ്കിൽ ശിക്ഷയിൽ നിന്ന് രക്ഷപ്പെടാൻ സാധിക്കും, കുറ്റകൃത്യങ്ങൾ പെരുകാനുള്ള പ്രധാനകാരണംതന്നെ ഇതാണ് നിയമവ്യവസ്ഥയെ പേടിയില്ലാത്ത അവസ്ഥ, ഇതു മാറിയെന്നു തീരു, മാറ്റിയെ തീരൂ.

  • @user_zyzymvb
    @user_zyzymvb День назад +1

    why media hiding their name.

  • @FreedomFighter007
    @FreedomFighter007 День назад +1

    എന്താ ഇളി അവരുടെ...

  • @Ammuwayanad-u2e
    @Ammuwayanad-u2e День назад +2

    Amma veetill pokunne pole aanallo nalla haapy aayit pokunne😡😡

  • @pvm453
    @pvm453 День назад

    Jail one year stay.... social media power 💯💯💯💯 parlyment must action..... This news......

  • @AnilKumar-vl6qx
    @AnilKumar-vl6qx День назад +1

    Thendikalude chiri kando

  • @RajiR-bt7up
    @RajiR-bt7up День назад

    Dhushtanmar