SP യതീഷ് ചന്ദ്രയ്ക്ക് ഫുൾ സപ്പോർട്ട്.... താങ്കൾക്ക് വേണ്ടത് ചെയ്യാം.. എല്ലാറ്റിനെയും അടിച്ചു വീട്ടിലേക്ക് ഓടിക്.. ഇത്രയും ജനങ്ങൾ അടങ്ങി വീട്ടിലിരിക്കുമ്പോൾ.. ഇവന്മാർക്ക് മാത്രം എന്താ ബിസിനസ്..
ഈ റിപ്പോർട്ട് ചെയ്ത സ്ഥലം സ്റ്റേഡിയം കോർണർ ആണ്.. 4-5 മെഡിക്കൽ ഷോപ്പുകൾ ഉള്ള സ്ഥലം.. അവിടെ വരുന്നത് എങ്ങനെ തടയാനാവും.. മുൻകരുതൽ എടുക്കണം.. ആവശ്യമുള്ളവരെ തടയരുത് 🙏
ഞാനും കണ്ണൂർ കാരനാണ് 4 days മുഴുവനും വീട്ടിൽ ആണ് മാറ്റി വെക്കാൻ പാടില്ലാത്ത ആവിശ്യങ്ങളുണ്ട് അത് മാറ്റി വെച്ചാണ് ഇവിടെ ഇരിക്കുന്നത് ഇത് എന്റെ നാടിനോടും വീടിനോടും ഉള്ള എന്റെ കടമയാണ് എന്ന് ന്ഹാൻ വിശ്വസിക്കുന്നു 🤕🤕🤕
എത്ര പേരെ അകത്താക്കും, സെക്രട്ടറിയേറ്റിന്റെ മുന്നിൽ ധർണ നടത്തുന്നവരെ അല്ല പകർച്ച വ്യാധി പകർത്തി സമൂഹത്തിനെ മരണത്തിലേക്ക് തള്ളി വിടുന്നവരെ ആണ് തല്ലിച്ചതക്കേണ്ടത്.
@@harishr7537 സ്കൂൾ, കോളേജ് ഗ്രൗണ്ട് ഉപയോഗിക്കുക, 24 hours security aarpaadakkuka , തിരിച്ചു വണ്ടി കൊടുക്കുന്ന സമയത്ത് (14 ദിവസം കഴിഞ്ഞ്) ഫീസ് വാങ്ങുക.
എത്ര മാന്യമായാണ് യതീഷ് ചന്ദ്ര സർ പെരുമാറുന്നത് അവസാനം അങ്ങേരുടെ പഴയ സ്വഭാവം എടുപ്പിക്കുമെന്നാണ് നമ്മുടെ നാട്ടുകാരുടെ ധാർഷ്ട്യം എങ്കിൽ പഴയ സിങ്കത്തെ വീണ്ടും കാണേണ്ടി വരും. കണ്ണൂർ, കാസർകോട് ഭാഗത്തുള്ള ചിലർക്ക് കുറച്ച് ഹുങ്ക് കൂടുതൽ ആണ് അത് കല്യാണത്തിലും, സൽകാരത്തിലും,പരിപാടിയിലും കാണാം ഞങ്ങൾ വലിയ എന്തോ സംഭവംണെന്ന ഭാവം
എനി ഇപ്പോ പുറത്ത് ഇറങ്ങിയാൽ വെടി വെയ്ക്കും എന്ന നിയമം ഉണ്ടാക്കിയാലും ചില ഊളകൾ വെടി വെക്കുമോ എന്ന് നോക്കാൻ പുറത്ത് ഇറങ്ങും. വലിയ ഫൈൻ അടപ്പിക്കുക നാടിന്റെ നഷ്ട്ടം അത് വഴി നികത്താം
*നമ്മുടെ സുരക്ഷക്കായ് പോലീസുകാര്‍ പ്രേത്യേകം യതീഷ് ചന്ദ്ര സാര്‍ ടീം എല്ലാരും ഇത്രയും കഷ്ടപ്പെടുമ്പോള്‍ സഹകരിക്കണ്ട നമ്മള്‍ തന്നെ ഇങ്ങനെ തുടങ്ങിയാലോ നമ്മുടെയും നമ്മുടെ വേണ്ടപ്പെട്ടവരുടെയും സുരക്ഷ നമ്മുടെ കൈകളിലാണ് ചിന്തിക്കുക നിയമം അനുസരിക്കുക*
ഇത് പോലീസുകാർക് വേണ്ടിയല്ലല്ലോ.. nhangalk വേണ്ടിയല്ലേ അത് ചിന്തിച്ചു കൂടെ ഇവർക്കൊക്കെ.... വിദ്യാഭ്യാസം കൂടുതൽ ഉള്ളവർ ആണ് ഇങ്ങനെ ചെയ്യുന്നവർ എന്ന് തോന്നുന്നു... തങ്ങൾക്കു വരില്ല എന്ന് over confidence.... ☹️☹️
എന്താണ് മനുഷ്യന്മാരെ നിങ്ങളൊന്ന് നന്നാവാത്തത് നിങ്ങൾക്കവൻ വേണ്ടിയല്ലേ ഈ പറയുന്നത് ആ പോലീസു കാരും ഡോക്ടർമാരും പറയുന്നത് ജനങ്ങൾക്ക് വേണ്ടിയല്ലേ റോഡിൽ ഇറങ്ങുന്നത് അവരെയും ഞങ്ങളെയും അല്ലാഹു കാത്തു രക്ഷിക്കട്ടെ ആമീൻ
5000 എങ്കിലും fine അടപ്പിക്കണം ....,മല്ലൂസിനു മാത്രമല്ല ദുനിയാവിലുള സകല ഹറാംപിറപ്പുകൾക്കും എളുപ്പത്തിൽ മനസ്സിലാകുന്ന ഒരു യൂണിവേഴ്സൽ ലാൻഗ്വേജാണ് ഇത് ...ഫൈൻ ഭാഷ!
ബുക്കും പേപ്പറും ഇല്ലാത്തതിനാൽ പോലീസ് പിടിച്ചപ്പോൾ മനസ്സിൽ മുഴുവൻ പോലീസിനെ കുറിച്ച് തെറിവിളിയും ചീത്തയും പറഞ്ഞ ഒരു വ്യക്തിയാണ് ഞാൻ പക്ഷേ ഇപ്പോൾ അവരുടെ കഷ്ടപ്പാട് കാണുമ്പോൾ സത്യം പറഞ്ഞാൽ എനിക്ക് പശ്ചാത്താപമാണ് തോന്നുന്നത്...... അവർ ഈ കഷ്ടപ്പെടുന്നത് എല്ലാം നമുക്ക് വേണ്ടി ആണല്ലോ എന്നോർക്കുമ്പോൾ.....
ജനങ്ങളുടെ കയ്യിൽ നിന്നും ലൈസൻസ് വാഹനത്തിന്റെ പേപ്പറുകൾ എന്നിവ വാങ്ങി പരിശോധിക്കുമ്പോൾ പൊലീസുകാർ വേണ്ട മുൻകരുതലുകൾ സ്വീകരിക്കാൻ ശ്രദ്ധിക്കണം എന്നുള്ളതാണ് എന്റെ അഭിപ്രായം... ഗ്ലൗസ് ഉപയോഗിക്കണം....
നിങ്ങൾ റിപ്പോർട്ട് ചെയ്ത സ്ഥലം സ്റ്റേഡിയം കോർണർ ആണ്.. 4-5 മെഡിക്കൽ ഷോപ്പുകൾ ഉള്ള സ്ഥലം.. അവിടെ വരുന്നത് എങ്ങനെ തടയാനാവും.. മുൻകരുതൽ എടുക്കണം.. ആവശ്യമുള്ളവരെ തടയരുത് 🙏
സഹോദരങ്ങളേ 24 മണിക്കൂറും 99%ജനങ്ങളും വീട്ടിൽ ഇരുന്നാലും ഏതെങ്കിലും 1%ജനങ്ങൾ മുൻകരുതൽ ഇല്ലാതെ പുറത്തിറങ്ങിയാൽ മതി വൈറസ് നാട് മുഴുവൻ വ്യാപിക്കാൻ. അതുകൊണ്ട് എല്ലാം ക്ഷമിച്ചു സഹിച്ചു കഴിയുന്ന 99%ജനങ്ങളെ നിങ്ങളുടെ എടുത്തു ചാട്ടം കാരണം കൊലക്ക് കൊടുക്കല്ലേ😥 Break The Chain
രാഷ്ട്രീയ പാർട്ടി പ്രവര്ത്തകര് തന്നെ ഇറങ്ങേണ്ടി വരും അവർക്കറിയാം ജനങ്ങളെ ഇത് രീതിയിൽ നിലക്ക് നിർത്തണമെന്ന്, അവർ ഹർത്താൽ നടതരുള്ളതല്ലെ അപ്പോൾ എല്ലാവരും അനുസരികുന്നതല്ലെ
പുറത്ത് ഇറങ്ങുന്ന അത്യാവശ്യം അല്ലാത്ത എല്ലാ വണ്ടികളും പിടിച്ചെടുത്തു, നല്ല ഒന്നാന്തരം പിഴ ചുമത്തുക, എന്നിട്ട് ചന്തിക്ക് നല്ല ചൂരൽ കഷായവും കൊടുത്തു ഇവൻമാരെ വീട്ടിലേക്ക് നടത്തി പറഞ്ഞയക്കണം.. ഒരു പാഠം പഠിക്കട്ടെ . സ്വന്തം ജീവനിലും മറ്റുള്ളവരുടെ ജീവനിലും ഒരു വിലയും കല്പിക്കാത്ത അഹങ്കാരികൾ.... 😬😬😬
എന്റെ അഭിപ്രായം നല്ല ഫൈൻ കൊടുക്കുക ഞാൻ സൗദിയിൽ ആണ് ഇവിടെ കർഫ്യു ലങ്കിച്ചാ ല് 10000 റിയാൽ ആണ് ഫൈൻ അത് പോലെ നല്ല രീതിയിൽ ഫൈൻ കൊടുക്കണം ചുരുങ്ങിയത് 25k എങ്കിലും എന്നാലെ പഠിക്കൂl
നിയമം ലഗിക്കുന്നവരെ പൂട്ടണം നല്ല ഫൈൻ ഇടണം കുറഞ്ഞത് 100000 എങ്കിലും. അത് RC ഒർണരുടെ പേരിൽ ഇടണം പിന്നെയും തെറ്റ് ആവർത്തിച്ചാൽ ഫിറ്റ്നസ് ക്യാൻസൽ ചെയ്യണം. പോരാത്തതിന് 1 മാസം അകത്തിടണം
പ്രിയ സുഹൃത്തുക്കളെ നിങ്ങൾ ഗവൺമെന്റ് നിർദ്ദേശം സ്വീകരിച്ച് വീട്ടിൽ ഇരിക്കണം ,ഇല്ലങ്കിൽ ഇറ്റലിയിലെയും ഇറാനിലേയും ചൈനയിലേയും അവസ്ഥ ഉണ്ടാകും. യു ട്യൂബ് നോക്കിയാൽ മനസിലാകും കാര്യത്തിന്റെ തീവ്രത
കണ്ണൂരിൽ പല സ്ഥലത്തും പോലീസ് ലാത്തിചാർജ്ജ് തുടങ്ങിയിട്ടുണ്ട് 👌
Adee poli, adichu nadu odikanam
@@deepupbabu1173 irikunna bhagam adichu pottikanam itunnuvandi ottikoola
പോലീസ് ദയവായി gloves ഇടുക..
ഡ്രൈവിംഗ് licence ഓക്കെ വാങ്ങുമ്പോൾ contact വരുന്നുണ്ട്. നിങ്ങളുടെ സേവനം ഇപ്പോൾ വളരെ വിലപ്പെട്ടതാണ്
Correct 👍
എന്ന് മാത്രമല്ല 1 meter ദൂരം പാലിക്കുക
Gloves change cheythu kond irikanam
Mugath touch cheyyan paadilla
SP യതീഷ് ചന്ദ്രയ്ക്ക് ഫുൾ സപ്പോർട്ട്.... താങ്കൾക്ക് വേണ്ടത് ചെയ്യാം.. എല്ലാറ്റിനെയും അടിച്ചു വീട്ടിലേക്ക് ഓടിക്.. ഇത്രയും ജനങ്ങൾ അടങ്ങി വീട്ടിലിരിക്കുമ്പോൾ.. ഇവന്മാർക്ക് മാത്രം എന്താ ബിസിനസ്..
👍👍👍But athilum kanum2 paksham
Oru pakshatheyum nokanda adchu ottikanam
ഞാൻ കണ്ണൂര്കാരൻ ആണ്
എല്ലാറ്റിനേയും അടിച്ചു ഓടിക്കണം സാർ
ഈ റിപ്പോർട്ട് ചെയ്ത സ്ഥലം സ്റ്റേഡിയം കോർണർ ആണ്.. 4-5 മെഡിക്കൽ ഷോപ്പുകൾ ഉള്ള സ്ഥലം.. അവിടെ വരുന്നത് എങ്ങനെ തടയാനാവും.. മുൻകരുതൽ എടുക്കണം.. ആവശ്യമുള്ളവരെ തടയരുത് 🙏
Ni alla
ഞാനും കണ്ണൂർ കാരനാണ്
4 days മുഴുവനും വീട്ടിൽ ആണ്
മാറ്റി വെക്കാൻ പാടില്ലാത്ത ആവിശ്യങ്ങളുണ്ട് അത് മാറ്റി വെച്ചാണ് ഇവിടെ ഇരിക്കുന്നത്
ഇത് എന്റെ നാടിനോടും വീടിനോടും
ഉള്ള എന്റെ കടമയാണ് എന്ന് ന്ഹാൻ വിശ്വസിക്കുന്നു 🤕🤕🤕
👍🏻👍🏻👍🏻
good
Great👍👍
Good for you
Good
എല്ലാത്തിനെയും അടിച്ചോടിക്കു അഹങ്കാരമാണ് എല്ലാത്തിനും ദയവു ചെയ്തു കണ്ണൂർ മാർക്കറ്റ് അടച്ചിട്
ഗൗരവം മനസിലാക്കാത്തവരെ,, പിടിച്ച് അകത്താക്കുക,, ഞാനോരു കണ്ണുർ കാരൻ,,
Entha kannur aalkar ingane?😬
എത്ര പേരെ അകത്താക്കും, സെക്രട്ടറിയേറ്റിന്റെ മുന്നിൽ ധർണ നടത്തുന്നവരെ അല്ല പകർച്ച വ്യാധി പകർത്തി സമൂഹത്തിനെ മരണത്തിലേക്ക് തള്ളി വിടുന്നവരെ ആണ് തല്ലിച്ചതക്കേണ്ടത്.
വാഹനങ്ങൾ പിടിച്ച് എടുത്ത് പോലീസ് കസ്റ്റഡിയിൽ സൂക്ഷിക്കുക...
നടത്തി വിടുക...
It is not possible
Police station thikayathe varumm
അഹ ബെസ്റ്റ്,, നീ vtl തന്നെ ഇല്ലേ
@@harishr7537 സ്കൂൾ, കോളേജ് ഗ്രൗണ്ട് ഉപയോഗിക്കുക, 24 hours security aarpaadakkuka ,
തിരിച്ചു വണ്ടി കൊടുക്കുന്ന സമയത്ത് (14 ദിവസം കഴിഞ്ഞ്) ഫീസ് വാങ്ങുക.
നമ്മുടെ നാട്ടിലെ ജനങ്ങളെ പറഞ്ഞു മനസിലാക്കുന്നതിലും നല്ലത് കോറോണയെ എങ്ങനേലും പറഞ്ഞു മനസിലാകുന്നത് ആണ് ....
😆😆😆
😅😅
Adhe
😀😀😀
Ath kalakki 😊😁
എത്ര മാന്യമായാണ് യതീഷ് ചന്ദ്ര സർ പെരുമാറുന്നത് അവസാനം അങ്ങേരുടെ പഴയ സ്വഭാവം എടുപ്പിക്കുമെന്നാണ് നമ്മുടെ നാട്ടുകാരുടെ ധാർഷ്ട്യം എങ്കിൽ പഴയ സിങ്കത്തെ വീണ്ടും കാണേണ്ടി വരും. കണ്ണൂർ, കാസർകോട് ഭാഗത്തുള്ള ചിലർക്ക് കുറച്ച് ഹുങ്ക് കൂടുതൽ ആണ് അത് കല്യാണത്തിലും, സൽകാരത്തിലും,പരിപാടിയിലും കാണാം ഞങ്ങൾ വലിയ എന്തോ സംഭവംണെന്ന ഭാവം
KL10 full support
എനി ഇപ്പോ പുറത്ത് ഇറങ്ങിയാൽ വെടി വെയ്ക്കും എന്ന നിയമം ഉണ്ടാക്കിയാലും ചില ഊളകൾ വെടി വെക്കുമോ എന്ന് നോക്കാൻ പുറത്ത് ഇറങ്ങും. വലിയ ഫൈൻ അടപ്പിക്കുക നാടിന്റെ നഷ്ട്ടം അത് വഴി നികത്താം
😂😂😂😂
100 % correct
vineeth kumar.k.m hmm crct
Ayyoo engane saathikjunu
Yathessh Chandra..sir u are with us since long time. Thankz ..full support for you. U are our hero
അവൻ ഹെൽമെറ്റ് ഇടാതെ ജട്ടിയും ഇട്ടു വായു ഗുളിക വാങ്ങാൻ പോവുകയാണോ?
അടിച്ചു കൊടുക്കു ഒരു 10,0000
വണ്ടി വാങ്ങി പോലീസ് കസ്റ്റഡിയിൽ സൂക്ഷിക്കുക
Fathima Afrin 01:49 😂😂😂
ഇത്രയും ബുദ്ധി ഇല്ലാത്ത ജനങ്ങൾ
എൻറെ. ദൈവമേ.കൊറോണയിൽ.നിന്ന്. ലോകത്തെ.ജനങ്ങളെ. മുഴുവൻ. രക്ഷിക്കണേ.
*നമ്മുടെ സുരക്ഷക്കായ് പോലീസുകാര്‍ പ്രേത്യേകം യതീഷ് ചന്ദ്ര സാര്‍ ടീം എല്ലാരും ഇത്രയും കഷ്ടപ്പെടുമ്പോള്‍ സഹകരിക്കണ്ട നമ്മള്‍ തന്നെ ഇങ്ങനെ തുടങ്ങിയാലോ നമ്മുടെയും നമ്മുടെ വേണ്ടപ്പെട്ടവരുടെയും സുരക്ഷ നമ്മുടെ കൈകളിലാണ് ചിന്തിക്കുക നിയമം അനുസരിക്കുക*
ഇത് പോലീസുകാർക് വേണ്ടിയല്ലല്ലോ.. nhangalk വേണ്ടിയല്ലേ അത് ചിന്തിച്ചു കൂടെ ഇവർക്കൊക്കെ.... വിദ്യാഭ്യാസം കൂടുതൽ ഉള്ളവർ ആണ് ഇങ്ങനെ ചെയ്യുന്നവർ എന്ന് തോന്നുന്നു... തങ്ങൾക്കു വരില്ല എന്ന് over confidence.... ☹️☹️
എ൯താ ചെയ്യാ ജനങ്ങള്ക്ക് വിവരം കൂടിപ്പോയതാണ് പ്രശ്നം.
നായിൻ്റെ മക്കളെ അടിച്ച് കൊല്ല്
SP യതീഷ് ചന്ദ്ര ആണോ 😊കണ്ണൂരിൽ 😍
kannur aalkar entha ingne?😬
Adichu polik sareee
നാട്ടുകാരേലും രക്ഷപെടട്ടെ സാറേ. അടിച്ചു ഓടിക്ക്
കറക്റ്റ് ആണ് ആളുകൾക്ക് ഒരു സീരിയസ് ഇല്ല ഞാനും ഒരു കണ്ണൂർക്കാരി സർ കട്ട സപ്പോർട്ട്
Sir allagilum powliyan😍
അടിച്ചു odikk
yatheesh chandra .... .... Aale athra parijayam illenn thonnunnu nattukark ..... vazhiye shariyavum 💥
ഇവന്മാർ കാരണം ബാക്കിയുള്ളവർ കൂടി അനുഭവിക്കേണ്ടി വരും
എന്തുകൊണ്ട് ഇപ്പോഴേ ബലം പ്രയോഗിച്ചു അകത്തു ആക്കിക്കൂടെ?
എല്ലാം കുറച്ചു serious ആയിട്ടേ നമ്മൾ നടപടി എടുക്കൂ..അത് വരെ തട്ടിയും മുട്ടിയും പോകും..
Ellam shariyavum
അടിച്ചു ഓടിക്കുക sir..
എന്താണ് മനുഷ്യന്മാരെ നിങ്ങളൊന്ന് നന്നാവാത്തത് നിങ്ങൾക്കവൻ വേണ്ടിയല്ലേ ഈ പറയുന്നത് ആ പോലീസു കാരും ഡോക്ടർമാരും പറയുന്നത് ജനങ്ങൾക്ക് വേണ്ടിയല്ലേ റോഡിൽ ഇറങ്ങുന്നത് അവരെയും ഞങ്ങളെയും അല്ലാഹു കാത്തു രക്ഷിക്കട്ടെ ആമീൻ
പോലീസ് കാർ ക്യാമറ മുന്നിൽ show കാണിക്കാൻ താല്പര്യ മുള്ള വരല്ല അവർ അവരുടെ duty ലയിക്കുന്നു good kerala പോലീസ്
സർ തൃശ്ശൂരിലേക് വാ മിസ്സ് യു sir🔥
yathish chandra sir 😍😍
Support to Yathish chandra😍😍😍 ellarkum 21days kazhinju swathanthrathode nadakkanamenkil mathi👍👍 anusarichilenkil 21days il nilkillla ith😎🏡
അനാവശ്യ മായി പുറത്ത് നിര്ഗുണവരെടെ വാഹനം ലൈസൻസ് ക്യാൻസൽ ചെയുക
2000 രൂപ വെച്ച് ഫൈൻ ഇട്ട് അടിച്ച് പായിക്ക്
5000 എങ്കിലും fine അടപ്പിക്കണം ....,മല്ലൂസിനു മാത്രമല്ല ദുനിയാവിലുള സകല ഹറാംപിറപ്പുകൾക്കും എളുപ്പത്തിൽ മനസ്സിലാകുന്ന ഒരു യൂണിവേഴ്സൽ ലാൻഗ്വേജാണ് ഇത് ...ഫൈൻ ഭാഷ!
Lockdown എന്ന് പറയാതെ
ഹർത്താൽ എന്ന് പറയൂ
അപ്പൊ കോഴിക്കടയിലേക്ക് ഓടും
എന്തുകൊണ്ട് എന്തിനു വേണ്ടി എന്ന് ചിന്തിക്കു....... nammalaude സുരക്ഷക്ക് വേണ്ടിയാണ് .. ... commonsense ഇല്ലാതെ പെരുമാറുന്ന ചെറ്റകൾ..... 😡😡😡
ബുക്കും പേപ്പറും ഇല്ലാത്തതിനാൽ പോലീസ് പിടിച്ചപ്പോൾ മനസ്സിൽ മുഴുവൻ പോലീസിനെ കുറിച്ച് തെറിവിളിയും ചീത്തയും പറഞ്ഞ ഒരു വ്യക്തിയാണ് ഞാൻ പക്ഷേ ഇപ്പോൾ അവരുടെ കഷ്ടപ്പാട് കാണുമ്പോൾ സത്യം പറഞ്ഞാൽ എനിക്ക് പശ്ചാത്താപമാണ് തോന്നുന്നത്...... അവർ ഈ കഷ്ടപ്പെടുന്നത് എല്ലാം നമുക്ക് വേണ്ടി ആണല്ലോ എന്നോർക്കുമ്പോൾ.....
Sp yatheesh chandra aahn
Dhayavu cheyth ayaalude kshama pareekshikkaruth😇
Kannurkkaaran
കണ്ണൂർ പിണറായിയുടെ നാടാണ് എന്ന അഹങ്കാരമാണ്
നിനക്ക് ഒന്നും ഒരു ഉളുപ്പുമില്ലേ നാട് നിന്ന് കത്തുമ്പോ നിന്റെ ഒരു രാഷ്ട്രീയം
തീർച്ചയായും ബലം പ്രയോഗിക്കണം sr
Njangal kannur dist aaanu Thalassery njangal kurachu divasangalayi veetil thanneyanu .Kadavum pattiniyim okkeyayi.njangal ithellam anusarikkukayum mattullavar irangi nadakkukayum cheyyunnu.
Adichodikkuka Sir.....pls
ജനങ്ങളുടെ കയ്യിൽ നിന്നും ലൈസൻസ് വാഹനത്തിന്റെ പേപ്പറുകൾ എന്നിവ വാങ്ങി പരിശോധിക്കുമ്പോൾ പൊലീസുകാർ വേണ്ട മുൻകരുതലുകൾ സ്വീകരിക്കാൻ ശ്രദ്ധിക്കണം എന്നുള്ളതാണ് എന്റെ അഭിപ്രായം... ഗ്ലൗസ് ഉപയോഗിക്കണം....
പട്ടികൾ പറഞ്ഞിട്ട് കാര്യം ഇല്ല അടിച്ചു ഓടിക്ക്
വെറുതെ ആ മനുഷ്യനെ ദേഷ്യം പിടിപ്പിക്കരുത് അടി എന്ന് പറഞ്ഞാൽ അമ്മാതിരി അടി അടിക്കും മച്ചാൻ 😁
Adehathe onnu kayar uri vittal theeravuna prashname ollu
സഖാക്കന്മാരുടെ നാട് ലാൽസലാം ലാൽസലാം ലാൽസലാം
കണ്ണീര്‍ വാതകം ഉപയോഗിച്ച് നോക്കു.. Oda
Not everyone purchased groceries n medicines for their home ..
Njan Kannur ane njan 4days ayid vittile than ane🤥
RED FeLix YT njanum
Mr Hiker Good Bro
Njan one week aayi
RED FeLix YT njanum
Njanum
നിങ്ങൾ റിപ്പോർട്ട് ചെയ്ത സ്ഥലം സ്റ്റേഡിയം കോർണർ ആണ്.. 4-5 മെഡിക്കൽ ഷോപ്പുകൾ ഉള്ള സ്ഥലം.. അവിടെ വരുന്നത് എങ്ങനെ തടയാനാവും.. മുൻകരുതൽ എടുക്കണം.. ആവശ്യമുള്ളവരെ തടയരുത് 🙏
ഇറ്റലിയിലെ അവസ്ഥ ഒന്നോ൪ക്കുക. 😥പ്ലീസ്..നമ്മള്ക്ക് വേണ്ടിയാണെന്ന് ഒന്ന് ചി൯തിച്ച് എല്ലാവരും സഹകരിക്ക്.... 🙏
യതീഷ് അണ്ണാ. ധൈര്യമായി താങ്ങിക്കോളൂ ഇവറ്റക്കളെ..
അടി കൊടുക്കണം സർ
സഹോദരങ്ങളേ
24 മണിക്കൂറും 99%ജനങ്ങളും വീട്ടിൽ ഇരുന്നാലും ഏതെങ്കിലും 1%ജനങ്ങൾ മുൻകരുതൽ ഇല്ലാതെ പുറത്തിറങ്ങിയാൽ മതി വൈറസ് നാട് മുഴുവൻ വ്യാപിക്കാൻ.
അതുകൊണ്ട് എല്ലാം ക്ഷമിച്ചു സഹിച്ചു കഴിയുന്ന 99%ജനങ്ങളെ നിങ്ങളുടെ എടുത്തു ചാട്ടം കാരണം കൊലക്ക് കൊടുക്കല്ലേ😥
Break The Chain
അടിച്ചു ഓടിക്ക് സർ
Police offers pls use gloves 🧤 take care of yourself
അനുഭവിക്കട്ടെ
ആശങ്ക വേണ്ട ജാഗ്രത മതി എന്നത് മാറ്റി ആശങ്ക കുറച്ച് എങ്കിലും വേണം എന്ന് ആക്കണം
ഒന്നും നോക്കാനില്ല.. വേണ്ടത് ചെയ്യുക..
അവരെ ജോലി ചെയ്യാൻ അനുവദിക്കു... മിസ്റ്റർ
0:50 ആ വിരൽ അങ്ങ്
എല്ലാം ആഘോഷമാക്കുന്നവരാണ് നമ്മുടെ നാടിന്റെ ദുരന്തം
Correct Bro
സ്വന്തം കുടുബത്തിൽ ഉള്ള ആരെങ്കിലും ഇതു വരുമ്പോൾ അറിഞ്ഞുകൊള്ളും 🤦🤦🤦
Fine aak sar a
full suport to yathish chandra
കൈയിൽ കാശും. വണ്ടിയും. ഉണ്ടെങ്കിൽ. വീട്ടിൽ. ഇരിക്കാൻ. പറ്റൂല. ഒരു. തരം. ഹീറോയിസം.
Take action
Close down ayathu konde kannur egane edagum Anne kaanna vannathayirikkum
രാഷ്ട്രീയ പാർട്ടി പ്രവര്ത്തകര് തന്നെ ഇറങ്ങേണ്ടി വരും അവർക്കറിയാം ജനങ്ങളെ ഇത് രീതിയിൽ നിലക്ക് നിർത്തണമെന്ന്, അവർ ഹർത്താൽ നടതരുള്ളതല്ലെ അപ്പോൾ എല്ലാവരും അനുസരികുന്നതല്ലെ
മലപ്പുറം കാലി ആണ്
Thayolikale adichothuk
Mayiranmark ahankaramanu
Add fine 3 thousand or 5 thousand.
യതീഷ് ചന്ദ്ര ❤️
just block intersections etc. with big Tipper/Trucks....it's a shame (the so called) educated people of Kerala are ignoring this crises!
അതിനൊക്കെ മലപ്പുറം വന്നു നോക്ക്.. എജ്ജാതി നല്ല ആൾക്കാരാ... എല്ലാരും വീട്ടിൽ.... ✌️✌️👍👍
അനാവശ്യമായി പുറത്തിറങ്ങുന്ന വർക്ക് 10000 രൂപ ഫൈൻ അടപ്പിക്കണം .......
പുറത്ത് ഇറങ്ങുന്ന അത്യാവശ്യം അല്ലാത്ത എല്ലാ വണ്ടികളും പിടിച്ചെടുത്തു, നല്ല ഒന്നാന്തരം പിഴ ചുമത്തുക, എന്നിട്ട് ചന്തിക്ക് നല്ല ചൂരൽ കഷായവും കൊടുത്തു ഇവൻമാരെ വീട്ടിലേക്ക് നടത്തി പറഞ്ഞയക്കണം.. ഒരു പാഠം പഠിക്കട്ടെ . സ്വന്തം ജീവനിലും മറ്റുള്ളവരുടെ ജീവനിലും ഒരു വിലയും കല്പിക്കാത്ത അഹങ്കാരികൾ.... 😬😬😬
പോലീസിനെ കബിളിപ്പിച്ചു പോകുന്നു അത്യാവശ്യത്തിനു പോകുന്നവരെ പോലീസ് വിടുന്നില്ല ഇതാണ് ഇതാണ് ഇപ്പോഴത്തെ പ്രശ്നം
Arrest
സൈന്യത്തെ ഇറക്കൂ.. പോലീസ് അവർക്ക് പുല്ലാണെങ്കിൽ.
അതാണ് അവർക്ക് ആ വശ്യം. നിനക്കറിയാത്ത ഉണ്ട് അതിൽ
കണ്ണൂർ രും കണ്ണീരും ചെറിയ മാറ്റമേ ഉള്ളു... അടികിട്ടി കണ്ണീർ വന്നാൽ പറഞ്ഞിട്ട് കാര്യമില്ല
Central government strict order konduvaruka. പട്ടാളത്തെ ഇറക്കി 144.pragyapikkuka. Allathe മലയാളി ഒതുങ്ങി irikkilla.
Very good police
എന്റെ അഭിപ്രായം നല്ല ഫൈൻ കൊടുക്കുക ഞാൻ സൗദിയിൽ ആണ് ഇവിടെ കർഫ്യു ലങ്കിച്ചാ ല് 10000 റിയാൽ ആണ് ഫൈൻ അത് പോലെ നല്ല രീതിയിൽ ഫൈൻ കൊടുക്കണം ചുരുങ്ങിയത് 25k എങ്കിലും എന്നാലെ പഠിക്കൂl
പറഞ്ഞിട്ട് മനസ്സിലാക്കില്ല രോഗം വന്നാൽ ശരിയാകും
നിയമം ലഗിക്കുന്നവരെ പൂട്ടണം നല്ല ഫൈൻ ഇടണം കുറഞ്ഞത് 100000 എങ്കിലും. അത് RC ഒർണരുടെ പേരിൽ ഇടണം പിന്നെയും തെറ്റ് ആവർത്തിച്ചാൽ ഫിറ്റ്നസ് ക്യാൻസൽ ചെയ്യണം. പോരാത്തതിന് 1 മാസം അകത്തിടണം
കണ്ടാൽ അറിയാത്തവര്‍ കൊണ്ട് അറിഞ്ഞോളും പോലീസ് ചേട്ടന്മാരെ.. വല്ലാത്ത ജാതി മനുഷ്യര്‍ തന്നെ..
ഇവനെതിരെ മുഖ്യമന്ത്രി എന്തുകൊണ്ട് നടപടി എടുക്കുന്നില്ല.
പോലീസ് ബലം പ്രയോഗിക്കു അപ്പോൾ ജനങ്ങൾക്ക് മനസ്സിലാകും
Permission granted proceed
അടി പാസാക്കിയാൽ ഒരുത്തനും നാളെ മുതൽ റോട്ടിൽ കാണില്ല സത്യം👍
പ്രിയ സുഹൃത്തുക്കളെ നിങ്ങൾ ഗവൺമെന്റ് നിർദ്ദേശം സ്വീകരിച്ച് വീട്ടിൽ ഇരിക്കണം ,ഇല്ലങ്കിൽ ഇറ്റലിയിലെയും ഇറാനിലേയും ചൈനയിലേയും അവസ്ഥ ഉണ്ടാകും. യു ട്യൂബ് നോക്കിയാൽ മനസിലാകും കാര്യത്തിന്റെ തീവ്രത
കാസർഗോഡ് ഓരുത്താന് ... പിഴച്ചത് കൊണ്ട് ജില്ലക്കാരെ മൊത്തത്തിൽ.. തരാം താഴ്ത്തില്ലേ ഇവരെ ഒക്കെ എന്ത് പറയും....
ഈ ആളുകൾ ഒന്നും ന്യൂസ് കേൾക്കുന്നിലെ. Please all close.
Ivarokke anyagraha jeevikalayirikkum .allathe ingane aavumo .
സാർ ന്റെ പഴയ ഓടിച്ചിട്ട് അടി തുടങ്ങേണ്ട സമയം മായി
Adich ooodikkk 🤘🏻
Take military action
സർ. പ്ലീസ് കൈയുറ ഇടുക...
മലപ്പുറത്തിന്റെ റോഡുകളിൽ ആരുമില്ല
malporth ullork lesham andhand
💪💪💪💪malappuram
മൈക്ക് പിടിച്ച് തൊണ്ട തുറന്ന് ,, തുപ്പൽ തെറിപ്പിക്കുന്ന ,, റിപ്പോർട്ടർ പഹയാ ,, നിന്നെപ്പോലുള്ള വർ ആ ഓഫീസർക്ക് കൊറോണ കൊടുക്കും
ഇതുവരെ ഗൗരവം മനസ്സിലാക്കാത്തവരെ പിടിച്ച് അകത്തേക്ക്
Sir miltarye irakki lathi charge cheyuka pls
പ്രൈവറ്റ് വാഹനം ഉപയോഗിക്കാൻ പറ്റും എന്ന് പറഞ്ഞു.