'താക്കീത് മാത്രമല്ല, പരസ്യമായി മാപ്പും പറയണം'; വിദ്വേഷ പരാമർശത്തിൽ യാദവിനോട് കൊളീജിയം

Поделиться
HTML-код
  • Опубликовано: 18 дек 2024

Комментарии •

  • @Usb616
    @Usb616 3 часа назад +4

    എല്ലാവർക്കും ഇതു ഒരു പാഠം ആവട്ടെ 👍🏻👍🏻👍🏻

  • @yousufkeralaindia
    @yousufkeralaindia 3 часа назад +6

    മാപ്പ് പറയുക എന്ന് പറയുമ്പോൾ ബ്ലഡ് ലൈനിലുള്ള പാരമ്പര്യം കാത്തുസൂക്ഷിക്കുക എന്നർത്ഥം

  • @harisarattukadavu8866
    @harisarattukadavu8866 3 часа назад +5

    താക്കീത് കൊണ്ടോ മാപ്പ് കൊണ്ടോ തീരേണ്ട പ്രശ്നമല്ല ഇത് പതവികളിൽ നിന്ന് ഒഴിവാക്കുകയും നിയത്തിന്റെ മുമ്പിൽ കൊണ്ടുവന്ന് നിയമമെന്താണന്ന് പഠിപ്പിച്ചു കൊടുക്കുകയും അയാൾ കൈകാര്യം ചെയ്ത കേസുകൾ പുനപ്പരിശോതിക്കുകയും ചെയ്യണം...

  • @Rakesh-z3b4h
    @Rakesh-z3b4h 48 минут назад

    മാപ്പും കാലുപിടുത്തവും നമ്മുടെ രക്തത്തിൽ അലിഞ്ഞതാണ്😂

  • @zahirarshad9103
    @zahirarshad9103 3 часа назад +1

    👍👍👍👍

  • @marazak7206
    @marazak7206 3 часа назад +1

    👍

  • @PaulDkodi
    @PaulDkodi 3 часа назад

    തുടക്കം തന്നെ മാപ്പിലായത് കൊണ്ട് ഫ്രീയായിട്ട് വിതരണത്തിനു ഇഷ്ടം പോലെ ഉണ്ടാക്കി വച്ചിട്ടുണ്ട് മാപ്പ് നാഗ്പൂരിൽ പറഞ്ഞാൽ മതി എത്ര വേണമെങ്കിലും വിളമ്പി തരും.

  • @FaReached
    @FaReached Час назад

    അംബേദ്കറെ അപമാനിച്ച അമിട്ടിനെയും വിടരുത് !!

  • @rajeshvadakepurakal2210
    @rajeshvadakepurakal2210 2 часа назад

    മീഡിയ മുക്കാലുകളേ സുപ്രിം കോർട്ടിൽ 35 ഓളം ജഡ്ജിമാരുണ്ട് അതിൽ 5 പേർ മാത്രമാണ് ഈ കൊളീജിയം അത് തന്നെ വൈരുദ്ധ്യമാണ് യാദവിനെതിരെ ഈ കൊളിജിയം ബലം പിടിച്ചാൽ കൊളിജിയം തന്നെ ചോദ്യം ചെയ്യപ്പെടും😂😂😂😂

    • @akbarmv8375
      @akbarmv8375 Час назад

      എന്തോന്ന്? ഒന്ന് തെളിച്ചു പറയാമോ

  • @Carefully-p7i
    @Carefully-p7i 3 часа назад

    CONSTITUTION PRAKARAM BARANOM EATA PM PALA KARYATHILUM MAAP PARAYANOM
    DEMOCRACY JAYIKANOM ❤

  • @kunhaidrukunhippa7633
    @kunhaidrukunhippa7633 2 часа назад

    Neediyude nurungu veatameavidoke yobakiyund eannuthonnu.