കരോള ആയിരുന്നു ആ സർപ്രൈസ് | reuniting with carola after a month

Поделиться
HTML-код
  • Опубликовано: 13 фев 2024
  • #surprising #kazakhstan #almaty

Комментарии • 547

  • @user-xv6nq3ff7v
    @user-xv6nq3ff7v 5 месяцев назад +145

    കരോളയുടെ നോട്ടത്തിലും ഭാവത്തിലും ഒരു പ്രണയാര്‍ദ്ധമായ ഭാവം എനിക്ക് മാാത്രം തോന്നിയതാണന്ന് തോനുന്നു

  • @darulfalah1122
    @darulfalah1122 5 месяцев назад +86

    മഹിന്നും ഇഷ്ടം ഉണ്ട് കരോളയെ ❤

  • @vavavava6057
    @vavavava6057 5 месяцев назад +58

    എക്ക പൊളി വൈബ് ആണ്. കേരളത്തിൽ വന്നപ്പോൾ മുഖം കൂടുതൽ ഭംഗിയായി. Miss you ekka. കരോള സൈലന്റ് ആണെങ്കിലും ഇഷ്ട്ടം 🥰❤️🌹

  • @asziass2948
    @asziass2948 5 месяцев назад +292

    കൂടെ എക്ക യും ❤️🥰വേണം അപ്പോഴാണ് ഒന്ന് കളറാകും (എക്ക ECA ECA❤️)

    • @khvlogger7940
      @khvlogger7940 5 месяцев назад +2

      Yes

    • @Skvlogxz
      @Skvlogxz 5 месяцев назад +2

      Ecca വരും

    • @asziass2948
      @asziass2948 5 месяцев назад +1

      Come back ( ECA.intheworld🫰🧚) Kazakhstan 🥰🥰

    • @anaghaanu3159
      @anaghaanu3159 5 месяцев назад

  • @abidabiya3567
    @abidabiya3567 5 месяцев назад +54

    Welcome back KAROLA
    Miss you ECCA

  • @Afsanamanaf
    @Afsanamanaf 5 месяцев назад +58

    but yekka she is another vibe❤

  • @heromartpukayoor2281
    @heromartpukayoor2281 5 месяцев назад +147

    നഷ്ടപ്പെട്ടത്തിനെ കണ്ടു പിടിച്ച പോലെ ❤🎉💗 karola

  • @abdulsaleem5706
    @abdulsaleem5706 5 месяцев назад +92

    മാഹിന്റെ കരളിന്റെ കരോൾ 😂

  • @shan-magic
    @shan-magic 5 месяцев назад +30

    കരോളയെ കണ്ടപ്പോൾ ഹാപ്പി അപ്പോൾ ഏക്ക പോയി 😢 രണ്ടുപേരും ഒന്നിച്ചുണ്ടായിരുന്നെങ്കിൽ ഡബിൾ ഹാപ്പി

  • @vibinmani2431
    @vibinmani2431 5 месяцев назад +83

    സന്തോഷമായി മച്ചാനെ സന്തോഷമായി ❤❤

  • @ashwinmryt8664
    @ashwinmryt8664 5 месяцев назад +48

    Karola is very happy to be with u😂❤

  • @abinfletcher2269
    @abinfletcher2269 5 месяцев назад +80

    Leukemia is a broad term for cancers of the blood cells. The type of leukemia depends on the type of blood cell that becomes cancer and whether it grows quickly or slowly. Leukemia occurs most often in adults older than 55, but it is also the most common cancer in children younger than 15

  • @zxzxzxzczx
    @zxzxzxzczx 5 месяцев назад +10

    കരോള അവന് ഭാര്യയെ പോലെയും എക്ക അവന് അവൻറെ ചേച്ചിയെ പോലെയുമാണ്🤗🤗🤗🤗
    എല്ലാവർക്കും നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏🙏

  • @user-io3rd2ej4q
    @user-io3rd2ej4q 5 месяцев назад +5

    നന്നായിട്ടുണ്ട് ഞാൻ കാണാറുണ്ട് വീഡിയോസ് എല്ലാം ആ കുട്ടിക്ക് നിന്നെ കണ്ടപ്പോൾ എന്തൊരു സന്തോഷമായിരുന്നു കൊറെ ബ്യൂട്ടിഫുൾ ഗേൾ all the best take care

  • @mohammedrafi8020
    @mohammedrafi8020 5 месяцев назад +118

    മനസ്സ് നിറഞ്ഞ സർപ്രൈസ് കരോള ക്ക് മാത്രമല്ല ഞങ്ങൾക്കും മനസ്സ് നിറഞ്ഞ സർപ്രൈസ് ആയിരുന്നു 🌹🌹🌹🌹ആശംസകൾ 💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞👍👍👍👍👍👍

  • @Sanoop222
    @Sanoop222 5 месяцев назад +16

    നമ്മുടെ നാട്ടിലെ റോഡ് നിയമം എങ്ങനെ മാറിയാലും ഇവിടെ ജനങ്ങൾക്ക് ഒരു നിയമം ഉണ്ട് അത് ഒരു കാലത്തും മാറില്ല............ അതാണ്

  • @shahulhameedkmshahulhameed3622
    @shahulhameedkmshahulhameed3622 5 месяцев назад +15

    സത്യം പറഞ്ഞാൽ നിന്റെ വീഡിയോ കാണാൻ ഭയങ്കര ആവേശമാണ് ഞാൻ വിചാരിച്ചിരുന്നു ഇയാൾ തന്നെയായിരിക്കും അടുത്ത പാർട്ണർന്നു

  • @widewaywithrafi8533
    @widewaywithrafi8533 5 месяцев назад +11

    ഷാറൂഖ് &കാജോൾ ജോഡികൾ പോലെ എന്ത് രസമാണ് 😍

  • @ajnasaju1037
    @ajnasaju1037 5 месяцев назад +20

    മഞ്ഞിൽ തെന്നി വന്ന സീൻ....😂😂
    mahin:- എക്കാ... എക്കാ.....😂🤌🏽

  • @ibrahimvlogs-is5eu
    @ibrahimvlogs-is5eu 5 месяцев назад +7

    Really impressed this one❤😊 kepp going bro🎉

  • @Jasfathii
    @Jasfathii 5 месяцев назад +10

    അടിപൊളി bro വീട്ടിൽ ഇരുന്നു ഇങ്ങനെ കാണുമ്പോൾ തന്നെ അവിടെ ഒന്ന് എത്തിയാ മതിയായിരുന്നു എന്നു തോന്നുകയാ 😍👍

  • @abdurahiman8267
    @abdurahiman8267 5 месяцев назад +5

    Yes this is one of the best video spectacular and karola princess of adventures

  • @liyansworld2447
    @liyansworld2447 5 месяцев назад +28

    എനിക്കറിയാമായിരുന്നു 😄😄നിന്റെ കരാള ആണ് വരുന്നതെന്ന് 👍😄👍😄

  • @user-ov6xf8mr7u
    @user-ov6xf8mr7u 5 месяцев назад +5

    മഹീനേ '... നീ അവളെ കൈവിടരുത്: അവൾ പോയതിൽ പിന്നെ ഒരറ്റ എപ്പിസോഡും ഞാൻ കണ്ടിട്ടില്ല നിൻ്റെ എന്തോ ഒരു വല്ലാത്ത ഫീൽ: നിങ്ങൾ ഒന്നിച്ചല്ലോ ഇനി നമുക്ക് ഒരുമിച്ച് യാത്ര ചെയ്യാം.... അവൾ നല്ല കുട്ടിയാണ" ടാ'' ''ഇവർക്ക് സ്നേഹിക്കാനേ അറിയൂ ഒരിക്കലും ചതിക്കില്ല❤❤❤❤❤

  • @thahirsm
    @thahirsm 5 месяцев назад +7

    Travel matter's.... Beyond words its lovely......
    Waiting for central Asia's beautiful seens....
    ❤❤❤❤keep going

  • @sravanganga7736
    @sravanganga7736 5 месяцев назад +19

    നമ്മുടെ കരൾ is back ❤❤

  • @MuhammedSafuvan-bg2ls
    @MuhammedSafuvan-bg2ls 5 месяцев назад +87

    ഇനിമുതൽ Kandendum ഉണ്ടാകും വീഡിയോസിന് reachum ഉണ്ടാകും

  • @mkshafivpm
    @mkshafivpm 5 месяцев назад +5

    നിന്റെ വീഡിയോ കണ്ടതിൽ വേച്ച് ഏറ്റവും മനോഹരമായ വീഡിയോ ഇതാണ് എന്ന് തോന്നുന്നു അത്രയും മനോഹരമാണ് അഭിനന്ദനങ്ങൾ ആശംസകളോടെ....നന്ദി

  • @shamnadkanoor9572
    @shamnadkanoor9572 5 месяцев назад +16

    അടിപൊളി 👍👍👍carola ❤❤❤❤വന്നു സൂപ്പർ 👍👍👍👍❤❤❤❤

  • @aadithyan100
    @aadithyan100 5 месяцев назад +33

    കരളേ ❤️❤️❤️

    • @AADUYT361
      @AADUYT361 5 месяцев назад

      Thooriyaa kazhukaatha karola 🤣🤣🤣karaleennu urakkke vilikkooo😂😂🤣🤣🤣

  • @Vishnu_984
    @Vishnu_984 5 месяцев назад +20

    This combo was my favourite ❤😍😘

  • @mrwhitedevil5197
    @mrwhitedevil5197 5 месяцев назад +9

    Welcome Carola..miss u eca

  • @mrmalayaligaming9273
    @mrmalayaligaming9273 5 месяцев назад +10

    Karola uyirr 🎉🎉❤❤❤

  • @joeljose8809
    @joeljose8809 5 месяцев назад +1

    Bro when i saw ur video, when i was in your age even i had a friend like carola for me and all those moments came to my mind, great bro learn, experience, enjoy...

  • @rafeeqrafeeq445
    @rafeeqrafeeq445 5 месяцев назад +1

    Polichu muthe... Polichu 👍👍👍

  • @malabarinsider1566
    @malabarinsider1566 5 месяцев назад +8

    യോ മോനെ 😍

  • @dinnerstar2496
    @dinnerstar2496 5 месяцев назад +3

    Bro polichu welcome carola
    Miss you eca......

  • @syamalakd378
    @syamalakd378 5 месяцев назад +8

    കാസകിസ്ഥാൻ എന്ത് ഭംഗിയാണ് ❤

  • @nivirs402
    @nivirs402 2 месяца назад +3

    കരോളയെ കാണാൻ ഹാരിപോർട്ടർ movi നായകനെ പോലുണ്ട് 😊🥰🥰

  • @nasarpm9539
    @nasarpm9539 5 месяцев назад +1

    So superrrrrrrr vidio I like it ❤❤❤❤❤❤❤❤❤

  • @babupacha9527
    @babupacha9527 5 месяцев назад +16

    കരോളെ മകളെ കേരളത്തിന്റെ പൂമുത്തൊളെ ❤

  • @shadiyajamshad
    @shadiyajamshad 5 месяцев назад +4

    Surprise paranjappo karel anenn vijarichillaa 🥰😊 enjoy your travel….

  • @seyyadalavi2376
    @seyyadalavi2376 5 месяцев назад +1

    Corolla hurt breaking surprising maheen koduthad❤

  • @basheerkizhisseri462
    @basheerkizhisseri462 5 месяцев назад +4

    Welcome Back karolla ❤️❤️❤️👍
    Miss you Ecca. ❤️

  • @AbbasAbbas-wg9ue
    @AbbasAbbas-wg9ue 5 месяцев назад +16

    കരോള വന്നെ ❤️

  • @shafnakambath4758
    @shafnakambath4758 5 месяцев назад +1

    Yesss adipowli....

  • @dreamachiever9607
    @dreamachiever9607 5 месяцев назад +28

    There is a missing of eca 😢❤

  • @muneerkuttu3880
    @muneerkuttu3880 5 месяцев назад +2

    Super video broo ❤❤❤🌹👍👍👍

  • @SandhyaAdimaya-cn9vd
    @SandhyaAdimaya-cn9vd 5 месяцев назад +33

    ഒരാൾ പോയപ്പോ അടുത്ത ആൾ 😂 എന്റെ മാഹീനെ 🙈🙈🙈🙈🙈

  • @anvermohammed8587
    @anvermohammed8587 5 месяцев назад +4

    Welcome back carol 😍

  • @Shabad_Shabu
    @Shabad_Shabu 5 месяцев назад +12

    First comment ❤️❤️❤️

  • @ShihabSha-gq4gb
    @ShihabSha-gq4gb 5 месяцев назад +2

    Karola aaahn ninte videos nte strength❤❤❤❤

  • @shamilshamil1138
    @shamilshamil1138 5 месяцев назад +6

    Karale mole ❤😁😌❤

  • @shyamkrishnas3222
    @shyamkrishnas3222 5 месяцев назад +2

    Happyeee🎉🎉🎉🎉🎉🎉

  • @Marhab307
    @Marhab307 5 месяцев назад +7

    First watch form Makkah

    • @RashidRashid-bd1bi
      @RashidRashid-bd1bi 5 месяцев назад

      Positiv energy ആണ് നിന്റെ video streess കുറയാൻ നിന്റെ video ഉപകരിക്കുന്നുണ്ട് reason എന്താണെന്ന് അറിയില്ല

  • @joelflyaway
    @joelflyaway 5 месяцев назад

    Wow shes back finally ❤❤❤

  • @shafikulathupuzha2213
    @shafikulathupuzha2213 5 месяцев назад +253

    നിന്റെ വീഡിയോ കാണുമ്പോൾ വീട്ടിലെ ഒരു പയ്യൻ ആണെന്ന് തോന്നും

    • @user-mw9mm7pl9d
      @user-mw9mm7pl9d 5 месяцев назад +5

      Shariikumm

    • @LIFE-rx2zk
      @LIFE-rx2zk 5 месяцев назад +7

      Athrem veno😂

    • @abdulhaque8536
      @abdulhaque8536 5 месяцев назад +1

      Nammlk Ath thonunila

    • @shailanasar3824
      @shailanasar3824 5 месяцев назад

      👍

    • @Apple-836
      @Apple-836 5 месяцев назад +6

      എന്റെയും എന്റെ കുടുംബത്തിലും ഇതുപോലെ ഉള്ള വൃത്തികെട്ട ഒരാളും ഇല്ല

  • @salmannv4459
    @salmannv4459 5 месяцев назад +6

    Oh love ❤

  • @ilovemusic-qf7vy
    @ilovemusic-qf7vy 5 месяцев назад +58

    ഇക്കയും വേണം.miss you ഇക്ക ❤️

  • @bahjafasalbahjafasal3823
    @bahjafasalbahjafasal3823 5 месяцев назад +3

    Njaan double happy ningaloo.....karola❤

  • @basherbasheermud2773
    @basherbasheermud2773 5 месяцев назад +7

    Kerola thanne othiry snehiykunna due ethokeyo pethekshiyunnude pavam molu❤

  • @hashir2973
    @hashir2973 5 месяцев назад +10

    Bro English subtitles add akkanakill super arnu ❤❤❤

  • @epicvoicekerala78
    @epicvoicekerala78 5 месяцев назад +9

    Ekka ആണ് പോളി വൈബ്

  • @MajeedMajee-pb3ov
    @MajeedMajee-pb3ov 5 месяцев назад +3

    Bro. You lover is coming ❤❤❤❤❤❤❤❤❤❤

  • @ashwinraj9821
    @ashwinraj9821 5 месяцев назад +7

    eca❤❤miss you

  • @kalankakau0078
    @kalankakau0078 5 месяцев назад +6

    വീണ്ടും കരോള എത്തി അടിപൊളി ❤❤

  • @bhoomiii7286
    @bhoomiii7286 5 месяцев назад +25

    ഉഷാർക് മുന്തിരി കുശാൽക് നാരങ്ങ

    • @mak5386
      @mak5386 5 месяцев назад +1

      eente arthentha

    • @M._A._Z
      @M._A._Z 5 месяцев назад

      Ushar aakan (energy kittan) munthiri kushal aakan( santhripthi aakan) naranga😅​@@mak5386

  • @ansarhussain8414
    @ansarhussain8414 5 месяцев назад +32

    ലുക്കീമിയ ' ബ്ലഡ് കാൻസർ എന്നൊക്കെ പറയും 'എന്റെ ഉമ്മയുടെ അസുഖം അതാണ് '23 വർഷമായി RCC യിലെ ചികിത്സയിലാണ്

    • @Hyiama
      @Hyiama 5 месяцев назад +16

      Ente uppak vann maari bro saralla😢

    • @fasaluddeenshamshu6551
      @fasaluddeenshamshu6551 5 месяцев назад +18

      അത് പോലെ aa ഉമ്മയുടെയും maarattey....Allah shifa നൽകട്ടെ... ആമീൻ

    • @abumsalman3187
      @abumsalman3187 5 месяцев назад +12

      പടച്ചവൻ എത്രയും പെട്ടെന്ന് ഉമ്മാക്ക് ശിഫ ആക്കി തരട്ടെ ആമീൻ യാ റബ്

    • @Muhammadhafisvp
      @Muhammadhafisvp 5 месяцев назад +2

      Ameen

    • @executionerexecute
      @executionerexecute 5 месяцев назад

      😢😥😭

  • @ShaharSha-
    @ShaharSha- 5 месяцев назад +1

    Welcome back karola 🎉🎉❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @user-sc8qq6cf8q
    @user-sc8qq6cf8q 5 месяцев назад +6

    മാഹീൻ കരോള ❤️❤️

  • @Aaaaashhhh
    @Aaaaashhhh 5 месяцев назад +8

    കരോള വന്നല്ലോ
    ഇനി വീഡിയോ റീച് കൂടും😍😍

  • @Muhammadashik187
    @Muhammadashik187 5 месяцев назад +2

    Aaslamu alaikum
    My sister vanno🤗❤️ mashallha🥰

  • @biransahidavk1315
    @biransahidavk1315 5 месяцев назад +4

    ഹൈ മാഹിൻ അടിപൊളി

  • @salampmna3248
    @salampmna3248 5 месяцев назад +1

    Ninte vdo kandunkondanu ipo food kazhikkunne😅🎉❤😊

  • @Aneesh.Angamaly
    @Aneesh.Angamaly 5 месяцев назад +2

    എക്ക അടിപൊളി ❤️

  • @Kannannbr
    @Kannannbr 5 месяцев назад +1

    Karleeee🎉❤❤

  • @zainulabid2029
    @zainulabid2029 5 месяцев назад +2

    Pls join your journey ekka is power full

  • @mrwhitedevil5197
    @mrwhitedevil5197 5 месяцев назад +4

    Indiayil vannathinekkalum santhosham carolakke

  • @shakeerralishakkir2954
    @shakeerralishakkir2954 5 месяцев назад +4

    കരോളയുടെ ഉളിൽ മാഹിനെ ഒരുപാട് ഇഷ്ടപെടുന്നു 😊

  • @shajisaif3393
    @shajisaif3393 5 месяцев назад +3

    Super ❤🎉

  • @mafialihassan3998
    @mafialihassan3998 5 месяцев назад +1

    Welcome back karola

  • @chuppichuppii3405
    @chuppichuppii3405 5 месяцев назад +3

    Carola vannuu🤗😚

  • @cprijesh
    @cprijesh 5 месяцев назад +6

    Leukemia is cancer of blood-forming tissues, including bone marrow. Many types exist some of which include acute lymphoblastic leukemia, acute myeloid leukemia and chronic lymphocytic leukemia.

  • @faisalettamal4381
    @faisalettamal4381 5 месяцев назад +10

    ഞാൻ ഇത് ഇന്ന് കാണുന്നത് ജപ്പാനിൽ നിന്നാണ് ഇവിടെ തണുപ് - 2

  • @newidea8267
    @newidea8267 5 месяцев назад +3

    Bro..., njan trip plan akkunnund. So
    Kazakhstan trip full details parayo...
    engane ticket edukkam, how to travel there, getting stay(hotel) etc..

  • @mussyeeiii3
    @mussyeeiii3 5 месяцев назад +1

    കരളേ❤

  • @greeshmarajesh3693
    @greeshmarajesh3693 5 месяцев назад +3

    We miss you eccaaaaaa. ❤❤❤❤

  • @sulekhaharidas8151
    @sulekhaharidas8151 5 месяцев назад +28

    മഹീനെ കണ്ടപ്പോഴേക്കും കരോളയുടെ മുഖം നാണം കൊണ്ട് ചുവന്നു തുടുത്തു... 😄

    • @youtuberocky7739
      @youtuberocky7739 5 месяцев назад +2

      ​@@AADUYT361theetam thinnunna ne ano parayunne

    • @NDR227
      @NDR227 5 месяцев назад

      നീ ശാഖയിൽ പറയുന്ന സംസാരം ഇവിടെ വിളമ്പാൻ നിൽക്കണ്ട​@@AADUYT361

  • @shaficherukattil9657
    @shaficherukattil9657 5 месяцев назад +5

    We will die together...😍👌🏻

  • @anusvlog1122
    @anusvlog1122 5 месяцев назад +6

    യേ കരോളാ എത്തിയേ

  • @nnmalluskeralach5739
    @nnmalluskeralach5739 5 месяцев назад +1

    Karola love you❤❤❤

  • @0faizi
    @0faizi 5 месяцев назад +1

    Adipoli 😊❤😊❤😊❤😊❤

  • @Yahooth_obg3
    @Yahooth_obg3 5 месяцев назад +35

    അങ്ങനെ കരോളയും മായീനും ഒന്നിക്കുകയാണ്..

    • @user-jt1go4pl2t
      @user-jt1go4pl2t 5 месяцев назад +1

      Onnikumo authoring kanam

    • @AADUYT361
      @AADUYT361 5 месяцев назад

      Ivan ekkayodoppavum karolayodoppavum yathra cheythappol oru video ittirunnu karolaye enthukond cherthu nirthunnu ekkaye enthukond cherthu nirthunnillaannu paranjitt 😂😂athu veronnumalla ekka thooriya kazhukum karola thudakkum ivanu manappichirikkan karolayanu nallathu 🤣🤣🤣

  • @Abhith-______121
    @Abhith-______121 5 месяцев назад +3

    Karal i back😂😮❤

  • @Adhiammu-oi9uh
    @Adhiammu-oi9uh 5 месяцев назад +8

    😍♥️

  • @salmansalz6786
    @salmansalz6786 5 месяцев назад +3

    Aww❤❤❤❤😍😍😍

  • @jabbarrahman-fw5ge
    @jabbarrahman-fw5ge 5 месяцев назад +1

    Ningal sharikkum onnucherenda jodiyane ❤

  • @suhailtm6257
    @suhailtm6257 5 месяцев назад +3

    Karola❤️

  • @aquatips654
    @aquatips654 5 месяцев назад +1

    ♥️♥️♥️

  • @lachulachmi1577
    @lachulachmi1577 5 месяцев назад +30

    അച്ചോ കരളേ we missed you🥹🫰🏻♥️