പാലക്കാടൻ ഭാഷയിൽ ത്രസിപ്പിക്കുന്ന കുമരേഷ് ചേട്ടൻ | പാലക്കാടൻ ഗ്രാമീണ ജീവിതം | palakkad vlog

Поделиться
HTML-код
  • Опубликовано: 4 окт 2024
  • Ramesh vlog : • Video
    Kumaresh chettan channel: • മഹാപാവികളുള്ള നാട്ടിലെ...

Комментарии • 272

  • @kumareshvadavannur
    @kumareshvadavannur Год назад +67

    ഒരുപാട് സന്തോഷം മനീഷ് ചേട്ടാ.... ചാനലിന് സ്നേഹം നിറഞ്ഞ ആശംസകൾ... 🥰❤️🙌

  • @najeebep5531
    @najeebep5531 Год назад +40

    നല്ല ഗ്രാമങ്ങളും പുഴയും തോടുകളും കരി പനകളും വയലുകൾഎല്ലാം നിറഞ്ഞു നിൽക്കുന്ന ഒരേയൊരു സ്ഥലം പാലക്കാട്💪💪💪

  • @niyasniyas1770
    @niyasniyas1770 Год назад +48

    പാലക്കാട്‌ ജില്ല സൂപ്പർ ആണ് ഗ്രാമ പ്രദേശം സൂപ്പർ ആണ്

  • @sidheeqp3434
    @sidheeqp3434 3 месяца назад +5

    ഞാൻ പാലക്കാട്‌ ജില്ലയിൽ ആണ് ജോലി ചെയ്യുന്നത്. നല്ല സ്നേഹമുള്ള ആൾക്കാരാണ് ഇവിടെ.❤

  • @hariharannair3662
    @hariharannair3662 5 месяцев назад +39

    ഞാൻ പാലക്കാട് സർക്കാർ ആഫീസിൽ ജോയി ചെയ്യാൻ തൃശൂർ ജില്ലയിൽ നിന്നും ബസ്റ്റു യാത്ര യ്ക്കു ശേഷം പാലക്കാടിറങ്ങി ഒ ഓഫീസ് എവിടെയാണെന്നറിയാൻ അടുത്തു കണ്ട ഒരു കായിൽ ചെന്നു ചോദിച്ചപ്പോൾ കടയുടമ കടയിൽ നിന്നും പുറത്തു വന്നു എന്നെയും കൂട്ടി രണ്ടു കടകൾക്കപ്പുറം ഒരു കടയുടെ മുന്നിൽ എത്തി കടയുടമയോട് എന്റെ ആവശ്യത്തെക്കുറിച്ചു പറഞ്ഞു ആ കടക്കാരനും പുറത്ത വന്ന് എന്ന യും കൂട്ടി റോഡിൽ അല്പദൂരം നടന്നു എന്നോട് കൈനീട്ടി ഒരു ഭാഗത്തേക്കു നടന്നോളാൻ പറഞ്ഞു. ആ വഴി നടന്ന് ഞാൻ ഓഫീസുകണ്ടെത്തി ജോലിക്ക് ചേർന്നു ഞാൻ. മറ്റൊരു ജില്ലയിലും അന്യരോട് നാട്ടുകാർ ഇത്രമാത്രം സൗഹൃദത്തോടെ പെരുമാറില്ല. ഞാർ അത്ഭുതപ്പെട്ടു പോയി.

    • @parvathymv2211
      @parvathymv2211 4 месяца назад

    • @sreekumarvu6934
      @sreekumarvu6934 4 месяца назад

      അതാണ് പാലക്കാടൻ സംസ്കാരം...സംസാരമല്ല

    • @m.g.pillai6242
      @m.g.pillai6242 2 месяца назад

      ഞാൻ കൊല്ലക്കാരൻ ആണ്. ഇവിടെ ദൂരെ നിന്നും ആരെങ്കിലും വന്ന് വഴിചോദിച്ചാൽ 23, 24 വയസിനു താഴെയുള്ള ചെറുപ്പക്കാരിൽ 80% പേരും
      വഴിപോക്കനെ തെറ്റായ വിവരം നൽകി വട്ടം കറക്കും.
      കിഴക്കോട്ടു 200 മീറ്റർ പോകേണ്ട ദൂരം ആണ് വഴിപോക്കന് പോകേണ്ടതെങ്കിൽ
      ചെറുപ്പക്കാർ പറയും പടിഞ്ഞാറോട്ടു 500 മീറ്റർ പോകണമെന്ന്. സാഡിസ്റ്റുകളാണ് കൊല്ലത്തുള്ള ചെറുപ്പക്കാർ.

  • @g.padmakumarg.padmakumar5544
    @g.padmakumarg.padmakumar5544 Год назад +60

    ഇതാണ് പാലക്കാടൻ സൗന്ദര്യം ❤❤❤❤

  • @ajayank3081
    @ajayank3081 Год назад +43

    പാലക്കാടൻ ദേശക്കാർക്ക് നല്ല നമസ്ക്കാരം, കേരളത്തിൽ പല ജില്ലകളുമുണ്ട് ഇതുപോലുള്ള നിഷ്‌ക്കളങ്കരായ ആളുകളും സംസ്കാരവും, സ്നേഹസമ്പന്നരായ ആളുകളും കേരളത്തിൽ വേറെയുണ്ടോ എന്നുള്ള കാര്യം തന്നെ സംശയം, ഓക്കേ ഓക്കേ

  • @Santhoshkumar-ku1jg
    @Santhoshkumar-ku1jg 4 месяца назад +9

    പാലക്കാട്ടുകാർ നിഷ്കളങ്കരാണ്..മനസാ വാചാ കർമണ ദ്രോഹം ചെയ്യാത്തവർ😊

    • @saidalavisaidalavi8132
      @saidalavisaidalavi8132 2 месяца назад

      😅😅😅ഇല്ല 🤣

    • @grasshoppergreengrass516
      @grasshoppergreengrass516 13 дней назад

      അയ്യോ ഞങ്ങൾക്കും അത്യാവശ്യം കുശുമ്പും കുന്നായ്മയും ഉണ്ടേ 🥰🥰🥰

  • @radhakrishnanr7641
    @radhakrishnanr7641 Год назад +37

    നിഷ്കളങ്കമായ സംസാരരീതി എല്ലാവർക്കും ഇഷ്ടപ്പെടും.

  • @jaleeljalu3063
    @jaleeljalu3063 Год назад +7

    എനിക്ക് ഇഷ്ടപ്പെട്ടു. അതുപോലെ എല്ലാർക്കും ഇഷ്ടപെടുന്നു വിചാരിക്കുന്നു 👍👍👍സിനിമയിൽ കാണാം

  • @nandananandu2431
    @nandananandu2431 Год назад +40

    അഭിമാനം പാലക്കാട്ടുകാരി ആയതിൽ 💥💯❤️❤️

    • @Fighter2255
      @Fighter2255 Год назад

      എന്തിന് 🤔🤔🤔

    • @hariharannair3662
      @hariharannair3662 5 месяцев назад +2

      . ഞാൻ 1990 കളിൽ പാലക്കാട് ഒരു സർക്കാർ ത്ത ഫിസിൽ കുറച്ചു കാലം ജോലി ചെയ്തിട്ടുണ്ട്. ഒരു ദിവസം ഞാൻ ഓഫീസിലെ ജീവനക്കാരനോട് . മുടി വെട്ടാൻ എവിടെയാണ് സൗകര്യപ്പെടുക. എന്നു ചോദിച്ചു. ഞാനിക്കാര്യം ചോദിയ്ച യാജ്യം കേട്ടു നിന്നവരും പൊട്ടിച്ചിരിച്ചു. ഞാൻ അത്ഭുതപ്പെട്ട് പകച്ചു നിന്നു. അവരിൽ ഒരാൾ പറഞ്ഞു സർ, സാറു പറഞ്ഞത് ഈ നാട്ടിൽ 'തെറി ആണ് . മുടി മുറിക്കണം എന്നാണിവിടെ പറയുക ഞാൻ ആകെ വിഷമിച്ച ...

    • @mohandastc-xy8gz
      @mohandastc-xy8gz 3 месяца назад +1

      മുമ്പത്തെ മകൻ ആശുപത്രിയിൽ കിടന്നതും വയസായ അമ്മയും ചേർന്നു നടത്തിയ സംഭാഷണം ഉഗ്രൻ

  • @ManiKandan-cg9vn
    @ManiKandan-cg9vn Год назад +10

    പാലക്കാടിൻ്റെ കിഴക്കൻ മേഖലയിൽ ഈ ഭാഷ ഇന്നും ഇതുപോലെ തന്നെ പുതിയ തലമുറ വിദ്യാഭ്യാസവും പുറം ലോക പരിചയവും കൊണ്ട് സംസാരഭാഷയ്ക്ക് മാറ്റം വരുത്തി.
    ഓർമ്മപ്പെടുത്തലുകൾക്ക് നന്ദി.
    മനീഷ് ഒ.വി.വിജയൻ്റെ ഖസാക്കിൻ്റെ ഇതിഹാസം വായിക്കൂ
    എന്നിട്ട് ഒരിക്കൽക്കൂടി പാലക്കാട് വരൂ.

  • @asrvlogbyramla69
    @asrvlogbyramla69 Год назад +53

    ഞങ്ങളുടെ പാലക്കാട്‌ ❤❤❤❤

  • @gurusplacesandevents813
    @gurusplacesandevents813 Год назад +22

    ഞാനും ഒരു പാലക്കാടൻ.. ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല.. ""തെന്നേ"", ഓ..!!

  • @AryanP-m3v
    @AryanP-m3v Год назад +15

    പാലക്കാട്‌ എന്റെ നാട് 👍🏻💚💚💚

  • @pradoshkumar5
    @pradoshkumar5 5 месяцев назад +3

    Ottappalam, Mannarkkad, Shornur, Pattambi, Kulukkallur, Cherpulassery, Nellaya, Attalpadi, Kongad, Mundur, Kongad .. Bhaagangalil ee BHASHA SAMSARIKKARILLA... Ithu Kizhakkan Palakkad Samsarikkunna bhashayanu... Mel paranja deshangalil (Almost) njangal VALLUVANAADAN bhashayanu samsaarikkaru.. Which is Soo sweet and beautiful..

  • @gireeshkumarkp710
    @gireeshkumarkp710 Год назад +14

    ഹായ്,മനീഷ്ചേട്ട,കുമാരേശൻചേട്ടൻ, സൂപ്പർ, പാലക്കാട്‌ഭാഷകേൾക്കുമ്പോൾ,ഓടിനെറിസിനിമയിലെ,സുകുഡ്രൈവർ, (ബിജുമേനോൻ,)ആണ്ഓർമവരുന്നത്,❤

  • @balachandrann4328
    @balachandrann4328 Год назад +18

    ഞാൻ കൊല്ലംകോട് ഗ്രാമത്തിൽ വരാറുണ്ട്. ബ്രാമിൻസ് താമസിക്കുന്ന ഗ്രാമമാണ്.വളരെ നല്ല കാണാൻ പ്രകൃതി ഭംഗിയുള്ള സ്ഥലമാണ് പാലക്കാട്.

  • @paulosemathay2872
    @paulosemathay2872 Год назад +15

    എന്റെ പാലക്കാടൻ ഓർമ്മകൾ ഉണർന്നു

  • @c.mp4222
    @c.mp4222 2 месяца назад +1

    കുമരേഷ് ചേട്ടന് എൻ്റെ അഭിനന്ദനങ്ങൾ🙏♥️

  • @subashk2015
    @subashk2015 Год назад +13

    പാലക്കാട്, ഒറ്റപ്പാലം, പട്ടാമ്പി,ചെർപ്ലശേരി , മണ്ണാർക്കാട്,ആലത്തൂർ,നെൻമാറ, ചിറ്റൂർ,കൊഴിഞ്ഞാമ്പാറ etc....

    • @sudhavm6963
      @sudhavm6963 Год назад +7

      ഒറ്റപ്പാലം പട്ടാമ്പി ചെറുപ്പളാശ്ശേരി മണ്ണാർക്കാട് ഷൊർണുർ ഇവിടങ്ങളിൽ സ്ലാങ് marum

    • @salihamayur9379
      @salihamayur9379 Год назад

    • @ranithomas7498
      @ranithomas7498 Год назад

      Mundur kongad kalladikode pinne slang total marum

  • @mohdmustafa9521
    @mohdmustafa9521 Год назад +12

    നമ്മ പാലക്കാട്‌ 💕💕💕ഭശ 👌👌👌💕💕💕💕

  • @soumyak.s610
    @soumyak.s610 Год назад +2

    നാദിയ അഗർഭക്തി എന്ന ചെറുകിട സ്ഥാപനത്തിനും.... ഈ വീഡിയോ ഞങ്ങൾക്ക് വേണ്ടി സമർപ്പിച്ച താങ്കൾക്കും എല്ലാവിധ ആശംസകൾ.... 🥰🥰🥳🥳

  • @clickman007
    @clickman007 Год назад +5

    ഓരോ നാട്ടിലും ഭാഷ ശൈലി വ്യത്യാസം ആണെങ്കിലും മലയാളത്തിന് ഉള്ള അത്രയും വ്യത്യാസം മറ്റ് ഭാഷകളിൽ ഉണ്ടോ എന്ന് സംശയം ആണ്.. എൻ്റെ നാട്ടിൽ ഓരോ മൂന്നു കിലോമീറ്റർ കഴിയുമ്പോൾ പുതിയ ഭാഷ ശൈലി ആണ്...

    • @Lakshmidasaa
      @Lakshmidasaa Год назад +1

      ഇന്ത്യയിൽ ഉള്ളതിനേക്കാൾ കൂടുതൽ ഭാഷകൾ nigeria യിൽ ഉണ്ട്. same നമുക്കു നമ്മുടെ കാര്യം മാത്രമേ അറിയൂ...

  • @Kumaran990
    @Kumaran990 Год назад +7

    എന്റെ ചേട്ടനെkumresh കാണിച്ചതിൽ സന്തോഷം and my home town i am very dear manish bro🙏🙏🙏

  • @mayachandrathil
    @mayachandrathil Год назад +5

    വികാരമാണ് പാലക്കാട്❤

  • @ratheeshkrishnan5607
    @ratheeshkrishnan5607 Год назад +8

    മനീഷ് ബ്രോ ഞാൻ ആദ്യമായിട്ടാണ് കാണുന്നത് അഗർബത്തി തിരി ഉൽപാദിപ്പിക്കുന്നത്(ചെയ്യുന്നത് ) പക്ഷേ ഞാൻ ഞെട്ടലോടെ ഞെട്ടി പോയി കുമരേശൻ ചേട്ടൻറെ പാലക്കാട് ഭാഷ കേൾക്കുവാൻ നല്ല രസമുണ്ട് അതുപോലെ പനമരം തീരങ്ങളും വയൽ തീരങ്ങളും മല തീരങ്ങളും മനീഷ് ബ്രോ അടിപൊളിയായിട്ടുണ്ട് പാലക്കാട് ഗ്രാമപ്രദേശം ഓക്കേ മനീഷ് ബ്രോ ട്രാവൽ കണ്ടിന്യൂ ചെയ്യൂ. All the best, Best of luck, God bless you...🌄🥰🥰🥰😍👏👌👍👍👍

  • @kichupalakkad7137
    @kichupalakkad7137 Год назад +7

    ഞങ്ങളുടെ പാലക്കാട്‌ 💞ഇവിടെ മാത്രമുള്ളു ഇത്രയും ഭംഗിയുള്ള സ്ഥലം. ഞങ്ങളുടെ പാലക്കാട്ടിൽ

  • @dasappannair1152
    @dasappannair1152 Год назад +8

    Palakad is a scenic place. That gentleman has spoken Palakadan language nicely. A big SALUTE to him.

  • @navayugaasclub3349
    @navayugaasclub3349 Год назад +3

    Palakkad മങ്കര കോട്ടായി ഹാജർ 🙋🏻‍♂️

  • @haridasannair6473
    @haridasannair6473 27 дней назад

    Fortunate to hear the real Palakkadan Bhasha after 6 decades.Proud to be a Palakkan.

  • @NaufalMajeed
    @NaufalMajeed Год назад +3

    പാലക്കാടൻ ഭാഷ കേൾക്കുമ്പോൾ മാറിമായത്തിലെ നിയാസ് ബക്കാറിനെ ഓർമ വരുന്നവരുണ്ടോ 🤔🤔🤔ഉണ്ടെങ്കിൽ ഈ പാവത്തിന് ഒരു അതെ പറയോ 🙏🙏🙏

  • @NaufalMajeed
    @NaufalMajeed Год назад +7

    എന്നെ കൊതിപ്പിക്കുന്ന സ്ഥലം പാലക്കാട്‌ കൊല്ലങ്കോട് ♥️♥️♥️

  • @ajithgp9760
    @ajithgp9760 10 месяцев назад +12

    നമ്മുടെ സ്വന്തം പാലക്കാട്‌ ❤

  • @sabuksabuk4841
    @sabuksabuk4841 Год назад +3

    ഇതു കാണുന്ന സിനിമ നിർമാതകൾ ഈ ഈ ചേട്ടന് അവസരം കൊടുത്താൽ
    കുറഞ്ഞ ചിലവിൽ നല്ലൊരു നടനെ കിട്ടും 🙏❤️❤️❤️❤️

  • @soumyak.s610
    @soumyak.s610 Год назад +2

    കുമരേഷ് ചേട്ടൻ പൊളിച്ചല്ലോ 👌🏻👌🏻🥰🥰

  • @jeraldjohn6910
    @jeraldjohn6910 5 месяцев назад +1

    ഭാക്ഷ നിഷ്കളങ്കരായ വ്യക്തികൾ ആണണെന്നുള്ളത് സാതൂകരിക്കുന്നു 🥰

  • @sureshnair2393
    @sureshnair2393 Год назад +7

    Really nice to see kerala slang from Palakkad. Waiting for more beautiful videos from Palakkad soon.

  • @nirmalk3423
    @nirmalk3423 Год назад +6

    Beautiful video brother ❤️

  • @rajeshrajesh2631
    @rajeshrajesh2631 4 месяца назад +2

    Njan palakkatukari aan (nenmara) annorikal ende Trissurile relativesumayi kachamkurissi temple poyappol avark ariyilla avar kurch maari vandi park cheythu appol oral vann angottu park cheyyu avide stalam und ennoke paranju stalam kanichu tharukayum cheythu, appo ende relatives paranjathan vereth jillayile aalkarum kanikattha snehamanu paalakaatukark enn🔥

  • @Youandme-w2m
    @Youandme-w2m Год назад +8

    Super performance 👌👌👌👌

  • @niyasniyas1770
    @niyasniyas1770 Год назад +4

    കേരളത്തിൽ 14 ജില്ല ഉണ്ട് എല്ലാ ജില്ല യിലും ഒരു ഭാഷ ആണ്

  • @rameshkumarideal8906
    @rameshkumarideal8906 6 месяцев назад

    Enda chetta antha Rameshi marakalle alu super ithanu ethartha palakkadan all are superb

  • @Chandran-oc5ex
    @Chandran-oc5ex 2 месяца назад

    പഴയ കാലത്തിന്റ നന്മകൾ നിറഞ്ഞ പാലാകാടൻ ഗ്രാമം

  • @vijayanknair5020
    @vijayanknair5020 Год назад +6

    പാലക്കാട്ടെ ചില വിഭാഗക്കാർ സംസാരിക്കുന്ന രീതിയെ പാലക്കാട്ടുകാരുടെ ഭാഷയാക്കി ചിത്രീകരിക്കരുത്.....

    • @SIp56
      @SIp56 Год назад +1

      അവരെന്താ പാലക്കാടല്ലേ...

    • @Santhoshkumar-ku1jg
      @Santhoshkumar-ku1jg 2 месяца назад

      നിഷ്കളങ്കം😂😂

  • @manoharan7627
    @manoharan7627 Год назад +8

    എല്ലാവരും ഇതുപോലെ ഒന്നും അല്ല സംസാരിക്കുന്നത്
    ചില കമ്മ്യൂണിറ്റി മാത്രം ഇത് പോലെ സംസാരിക്കു

    • @nairsadasivan
      @nairsadasivan 5 месяцев назад

      കൊഴിഞ്ഞമ്പാറ ചിറ്റൂർ കൊല്ലെങ്കോട് നെന്മാറ ആലത്തൂർ ഭാഗങ്ങളിലുള്ളവരുടെ ഭാഷ ശൈലി പ്രകൃതമാണ്....അതാണ് ഈ കുമാരൻ ചാമി സംസാരിക്കുന്നതും അതിനെ വിറ്റു കാശാക്കുന്നതും

  • @ajithapkavu8491
    @ajithapkavu8491 Год назад +3

    ഞാനും ഒരു പാലക്കാട് കാരി ആണ്❤

  • @malabargazette2809
    @malabargazette2809 Год назад

    ഈ വീഡിയോ സൂപ്പറാണ്.. ആ ചാമി ചേട്ടനെയാണ് ഇഷ്ടമായത്

  • @harisreevalsam9265
    @harisreevalsam9265 3 месяца назад

    എന്താ ണ്ണി പറയാ പാൽ ഗാട്ടുകർ, പൊളിയാണ് 😊😊😊😊

  • @narayanaswamyvenkatraman2395
    @narayanaswamyvenkatraman2395 Год назад +4

    Mainly Palakkad is old Thamizh nadu, there mostly the mother tongue of the people is Thamirh. So, their Malayalam is a bit Coimbatore Thamirh mixed. Even, many people of Coimbatore is Telugu, ( Naidus) hence the Coimbatore Thamirh to a mixed ligua, the commonlt use " Gommunu keda, ( means be silent) Saleesa kadaikkum, mesns available cheep, "

  • @prasadn3465
    @prasadn3465 Год назад +8

    നല്ല ഇഷ്ടപെടു കേട്ടാ, എന്തരായാലും ഇത്ര നീരീച്ചില്ല.

  • @demu41
    @demu41 5 месяцев назад

    വളരെ നല്ലൊരു മനുഷ്യനാണ്.

  • @raghunathan6928
    @raghunathan6928 Год назад

    Nice.. All. Wishes..ente..friends
    ellam... Palakatukaranu..ee..
    Samsarareethi..ishtamanu..Anubhavamundu.. 👍

  • @jesseesunil311
    @jesseesunil311 Год назад

    Adipoli maneesh chetta . Thankalil nalloru abhinethavu undu . Cunimayilekku vilikkatte

  • @SpaceQmobileAccessories
    @SpaceQmobileAccessories 3 месяца назад +1

    I love my Palakkad 💝💝💝🇮🇳💝💝💝

  • @sreekumarvu6934
    @sreekumarvu6934 Год назад +7

    ഇതിനെ പൊതുവായി പാലക്കാടൻ ഭാഷ എന്ന് പറഞ്ഞു തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കരുത്.ഈ കേട്ട ഭാഷ പാലക്കാട്ടെ ഒരു വിഭാഗം മാത്രം ഉപയോഗിക്കുന്ന slang ആണ്.

    • @parvathyc4633
      @parvathyc4633 4 месяца назад +2

      അതെ ഞാനും ഒരു പാലക്കാട്ടുകാരിയാണ് പക്ഷേ ഞങ്ങൾ ഇങ്ങനെയൊന്നുമല്ല സംസാരിക്കുന്നത് ചില പ്രദേശങ്ങളിൽ ഉൾഗ്രാമങ്ങളിലുള്ളവർ ഇങ്ങനെ സംസാരിക്കും

    • @Santhoshkumar-ku1jg
      @Santhoshkumar-ku1jg 2 месяца назад

      @@sreekumarvu6934 സ്ളാംഗ്

  • @ജയകുമാർ-ധ1യ
    @ജയകുമാർ-ധ1യ 9 месяцев назад

    പാലക്കാടിന്റെ മാത്രം സ്വന്തമായ സ്ലാങ് 👌🏻👍🏻😂

  • @നിഴലിനെപ്രേണയിച്ചവൾ

    എനിക്ക് ഒരുപാട് ഇഷ്ട്ടം ഉള്ള ജില്ല പാലക്കാട്‌ ❤❤അവിടെ ഒരു വീട് 💞എനിക്ക് ഇഷ്ട്ടായി ഏട്ടന്റ പെർപോമൻസ് 💞💞💞👍🏻

  • @davyneelamkavil2671
    @davyneelamkavil2671 4 месяца назад +1

    എനിക്ക് ഇഷ്ടമുള്ളവരാണ് പാലക്കാട്ടുകാര് അതുപോലെ മലപ്പുറം തൃശൂര് കണ്ണൂര്

  • @venugopalkb4385
    @venugopalkb4385 5 месяцев назад

    Palakkadu prakruthi manoharamaya nadu Noketha dooratholam Neipadangalum varambukalil kudapidichu nikunna Karimpanakalum Malakalum Ennum aaredeyum manam kavarunna Nadu Kollankodenna Sundhara gramam Nelliyambathi malanirakalum manassu kulirkunna Seenerikal
    Ee chettanum familikum hrudhayam niranja abhinandhanangal Iniyum kooduthal Vediokal cheyyan Avasaram undakatte❤.

  • @venkitkavasseri1290
    @venkitkavasseri1290 Год назад +1

    The purity, simplicity and innocence is the hallmark of the rural folks in palghat. The inborn traits and slangs of rural palakkad especially by the farmers and peasants is always a treat in any gossip column making fun of the palakkadan people. Despite being brought up outside the state, my friends used to identify me as a palakkadan with my slangs and my son always make fun of me. I am proud of my palakkadan origin

  • @rajmenon573
    @rajmenon573 2 месяца назад

    This type of Palakkadan malayalam spoken in Chittur Alathur Kollengode side

  • @mohandaskrishnan9787
    @mohandaskrishnan9787 4 месяца назад

    Ente swantham stalam ,very much proud

  • @salimkasimsalimsalim9357
    @salimkasimsalimsalim9357 Год назад +5

    Super 👍

  • @bijumaya8998
    @bijumaya8998 Год назад

    കൊള്ളാം അടിപൊളി മനീഷ് ആതിര

  • @Jyodeepak
    @Jyodeepak Год назад +1

    May God Bless the Family 🙏

  • @lidhinr2178
    @lidhinr2178 Год назад +7

    Palakkad ❤❤

  • @hareeshp1089
    @hareeshp1089 4 месяца назад

    Njagalude sontham പാലക്കാട് 😊😊😊

  • @airnet9403
    @airnet9403 Год назад

    ❤ 😂 എന്റെ പാലക്കാട്‌ ഞങ്ങൾ പൊളിയാ മാഷേ

  • @raghunathan6928
    @raghunathan6928 Год назад +1

    Mustafa.. Bhai...bahuth..kushi
    Hui..dekhkar..sunkar..👍

  • @perincherigopinathan3586
    @perincherigopinathan3586 9 месяцев назад +2

    This is not the Palakkadan language. It is the language of Ezhavas confined only to eastern part of Palakkad District.

  • @mayasanthosh4287
    @mayasanthosh4287 Год назад

    നല്ല ഭംഗിയുള്ള സ്ഥലം ചേട്ടൻ സൂപ്പർ

  • @ganga585
    @ganga585 3 месяца назад

    Palakkadan slang kelkkan nalla sugamanu.

  • @radhakrishnanmayalil9279
    @radhakrishnanmayalil9279 4 месяца назад

    നല്ല അഭിനയശേഷിയുണ്ട്.

  • @premkumarkp465
    @premkumarkp465 3 месяца назад

    Me too from palakkad near Tamil Nadu border.

  • @chekuttypk7413
    @chekuttypk7413 3 месяца назад

    സൂപ്പറായിട്ടുണ്ടല്ലോ

  • @madhaviv6586
    @madhaviv6586 Год назад

    പാലക്കാട് ജില്ല സൂപ്പർ ഭാഷയും സൂപ്പർ

  • @leogaming5231
    @leogaming5231 Год назад

    വളരെ നന്നായിടുണ്ട് .👍👍👍👍👍

  • @rajeshedadan6426
    @rajeshedadan6426 Год назад +1

    Supper adipoli

  • @georgekunnel7640
    @georgekunnel7640 3 месяца назад

    Really good actor😁👍

  • @UnnikrishnanPp-ey6or
    @UnnikrishnanPp-ey6or 3 месяца назад

    Chetta,bhashacylivalarerasamundu❤❤unnimelpathur😊

  • @Vijayakumar-mb9cx
    @Vijayakumar-mb9cx Год назад

    നന്നായിട്ടുണ്ടു്. ഇതു പോലെ ഗ്രാമങ്ങൾ കാണിക്കുക.

  • @tvabraham4785
    @tvabraham4785 Год назад

    ഏറ്റവും കേൾക്കാൻ ഇഷ്ടം, ത്രിശൂർ സ്ലാങ്. എത്ര കേട്ടാലും മതിയാവില്ല.

    • @SIp56
      @SIp56 Год назад

      ത്രിശൂര്കാര് എന്ത് പറഞ്ഞാലും മനസിലാകാത്തില്ല

  • @pramodradhakrishnan2811
    @pramodradhakrishnan2811 Год назад

    palakkadan slang orupad eshtappettu

  • @abtmzr
    @abtmzr Год назад

    ഭയങ്കരം തെറ്റായ ഒരു പ്രയോഗമാണ് നല്ല, വല്യ, ഗംഭീര എന്നയിടത്തൊക്കെ ഭയങ്കര പ്രയോഗം തന്നെ

    • @haridasan2425
      @haridasan2425 Год назад

      ഇപ്പൊൾ ഒറ്റ വാ ക്കേ ഉള്ളൂ.ഭയങ്കരം

  • @shylabeegom531
    @shylabeegom531 Год назад

    👌super Maneesh.Great.

  • @AJAY-um8ss
    @AJAY-um8ss 6 месяцев назад

    Nalla rsamund slang kelkkan😂😂❤❤❤

  • @sameerasemi8075
    @sameerasemi8075 Год назад

    ഞങ്ങൾക്കും ഉണ്ട് പാലക്കാട് കാരൻ മരുമകൻ

  • @TRC-jd5tv
    @TRC-jd5tv Год назад

    മനിഷേട്ട നാനും പാ.ലക്കാട്ടാണ് ഇങ്ങട് പരിപാടി നാന്നായിട്ട് ഇണ്ട ട്ടോളി🙏🥰🌹

  • @Vstv29
    @Vstv29 10 месяцев назад

    Nadhiya agarbhakthies.....❤

  • @anianiarnd8325
    @anianiarnd8325 8 месяцев назад +1

    👍👍

  • @ramanb31
    @ramanb31 11 месяцев назад

    E chettan ent veedinu adutha nadanpattupadan suppera

  • @thachoosfoods5041
    @thachoosfoods5041 Год назад +2

    Nangal avidadutha

  • @udayakumargs5032
    @udayakumargs5032 5 месяцев назад

    പാലക്കാട് തമിഴ്നാടിന്റെ ഭാഗമായിരുന്നു.കന്യാകുമാരി കേരളത്തിന്റെ ഭാഗവു൦.

  • @salamabdulrazack7884
    @salamabdulrazack7884 3 месяца назад

    Palakkad....paalpole manam padaithavarkal!!!!!!!

  • @kpkkthangal
    @kpkkthangal Год назад

    നിങ്ങൾന്റ് വർത്താനം കേട്ടു നോകുമ്പേലോ ഞമ്മന്റെ നാട്ടിൽ ആണോ

  • @nalininagarajan7346
    @nalininagarajan7346 7 дней назад

    Yes എനിക്കം

  • @hareeshkb1083
    @hareeshkb1083 9 месяцев назад

    അഭിനന്ദനങ്ങൾ

  • @chandrikap3161
    @chandrikap3161 Год назад +1

    ഇതാണ് പാലക്കാടൻ ഭാഷ എന്ന് നിങ്ങളോട് ആരാണ് പറഞ്ഞത്

  • @rajithasujith3596
    @rajithasujith3596 4 месяца назад

    Njanum oru Palakkadukari❤