ഭഗവൽദാസ് പെണ്ണ് കെട്ടാൻ പോയത് 188 കാറുകളിൽ 😱കണ്ടാത്ത് തറവാട്👌PALAKKAD

Поделиться
HTML-код
  • Опубликовано: 25 ноя 2024

Комментарии • 340

  • @sureshpallassana_
    @sureshpallassana_  8 месяцев назад +42

    കേരളത്തിൽ ഇത്രയും മനോഹരമായ തറവാട് ഉള്ളപ്പോൾ ഇതൊന്നും കാണാതെ പോകുന്നവർ ഒത്തിരി ഉണ്ട്. ഒരിക്കലെങ്കിലും ഇവിടെ വന്ന് കാണേണ്ടതാണ് ❤️

  • @charuvlog171
    @charuvlog171 7 месяцев назад +4

    കാഴ്ചകളും വിവരണവും മെച്ചപ്പെടുത്തുക

  • @sasikasasi3696
    @sasikasasi3696 7 месяцев назад +6

    സഹോദര വീഡിയോ ഭയങ്കര വെട്ടലാണ് ശ്രദ്ധിക്കുക.

  • @sasibalakrishnan9034
    @sasibalakrishnan9034 8 месяцев назад +3

    During 1970s, Kandath Bus service dominated in Palakad dt.

  • @sapnakc1212
    @sapnakc1212 8 месяцев назад +4

    Adipoli aayitundu suresh ....tharavadu kandu mathi vannilato ....super.....bagavaldas chettenu very very thank you sir .....njangaluku aa tharavadu kanan sadhichathilu adhiyaya santhoshamundu.....avede neritu vannu kannanum agraham indu.... thank you Suresh ❤

  • @modimodi899
    @modimodi899 8 месяцев назад +3

    EXCELLENT FAMILY FROM.PALGHAT...KANDATH THARAVAD...AND BUS BHAHAVAL DAS WEDDING KOLLAM SOMAN MUTHALALI ...VREY GOOD PHOTOS

  • @modimodi899
    @modimodi899 8 месяцев назад +4

    Bhahavas das sir Eathara makkalud thagal kku plz from..moodi mamen verghese MUSCAT

  • @rajagopal36nairnair73
    @rajagopal36nairnair73 7 месяцев назад +2

    I was born in Cherakkode pallassana in 1959.I was born and brought up in Annakkode Kalam, Pallassana

  • @padmanabhanp8680
    @padmanabhanp8680 8 месяцев назад +4

    ഞാൻ പാലക്കാട് കാരനാണ് എനിക്കറിയാം... കണ്ടാത്തു സുദേവൻ.. അവരുടെ മക്കളാണ്... ഇവർ രണ്ടു മക്കളാണ്

  • @manipss3401
    @manipss3401 7 месяцев назад +5

    കണ്ടത് ബസ് സർവീസ്... പാലഘട് പ്രദേശത്തെ വളരെ പ്രസിദ്ദവും, അനേകം തൊഴിലവസരം സൃഷ്ടിച്ച ഒരു മഹാ പ്രസ്ഥാനം... എന്നും മനസ്സിൽ നിന്നും മായില്ല 🙏

  • @sreekumar1166
    @sreekumar1166 7 месяцев назад +7

    പഴയ തറവാടുകൾ പരിചയപെടുത്തുമ്പോൾ വളരെ ശ്രെദ്ധിക്കുക, പിന്നോട്ട് കുറച്ചു കൂടി ചരിത്രം പഠിക്കണം. വീട്ടിലെ ഉൽകാഴ്ച്ച പെടുത്താൻ നോക്കണം.

  • @udayshankergopalakrishnan691
    @udayshankergopalakrishnan691 8 месяцев назад +1

    It is truly nostalgic. During my childhood days, I did remember Kandath bus service. Red, blue, green, and cyan colour busses. One of the monopoly in public transport services in Palakkad district. Their services were very good and reliable. In Palakkad town, most of the areas were owned by Kandath.

    • @sureshpallassana_
      @sureshpallassana_  8 месяцев назад

      ♥️♥️♥️♥️♥️♥️♥️ power 🔥🔥

    • @Syamala_Nair
      @Syamala_Nair 8 месяцев назад

      Correct.❤❤❤❤

    • @kannannairnair2248
      @kannannairnair2248 7 месяцев назад

      കണ്ടത്തു സുദേവൻ നായർ എന്ന പാലക്കാട്ടു ശേരി രാജ കുടുംബത്തിന്റെ ഒരു ശാഖ ആണ് ഈ കുടുംബം

  • @miniskaiview8032
    @miniskaiview8032 7 месяцев назад +7

    ചങ്ങാതീ മാങ്ങാ മരത്തിനു ഒരു പേരുണ്ട്. അതാണ് മാവ്. ഓർത്തു വെച്ചോളൂ ട്ടോ

    • @sureshpallassana_
      @sureshpallassana_  7 месяцев назад

      😁👍🙏

    • @padmavenpakal8571
      @padmavenpakal8571 7 месяцев назад +1

      😂😂😂

    • @moideenmanningal9674
      @moideenmanningal9674 Месяц назад

      പ്ലാവ് ഇല്ലാത്തത് ഭാഗ്യം... ഇല്ലെങ്കിൽ ഇവൻ പറയും ചക്ക മരം 🤣🤣.... വിഡിയോയിൽ കാണുന്നുണ്ടെങ്കിലും തേങ്ങാമരം എന്ന് പറഞ്ഞില്ലല്ലോ 🙏🙏🙏

  • @RajeevOtp-yc5yb
    @RajeevOtp-yc5yb 8 месяцев назад +2

    കണ്ടത്ത് bus ഗുരുവായൂർ പാലക്കാട് ഏക express ബസ്സ് ഓടിയിരുന്നു ഏകദേശം 35 വർഷം മുമ്പ്..

  • @noushadplkd801
    @noushadplkd801 7 месяцев назад +4

    ഞാനും കണ്ടത് ബസ്സിലാണ് ആദ്യമായി കയറിയത് പി.രായിരി റൂട്ടിൽ ഓടുന്ന ബസ്സ്

  • @ManojKumar-bc2yg
    @ManojKumar-bc2yg 7 месяцев назад +1

    സൂപ്പര്‍

  • @ramakrishnankambayi9836
    @ramakrishnankambayi9836 6 месяцев назад

    Yes brother
    Kandathu bus ❤

  • @AbcD-q9x6w
    @AbcD-q9x6w 7 месяцев назад +8

    അവിടെ മാങ്ങ മരവും തേങ്ങാ മരവും ഒക്കെ ഒരുപാട് ഉണ്ടല്ലേ.. ചേട്ടൻ ചക്ക മരത്തെ കുറിച്ച് ഒന്നും പറഞ്ഞില്ലല്ലോ..😊😊

    • @sureshpallassana_
      @sureshpallassana_  7 месяцев назад

      😁♥️ chakkamaram avide kandilla

    • @musicblower8368
      @musicblower8368 7 месяцев назад +1

      അതെ മാങ്ങാ മരം ചക്ക മരം തേങ്ങ മരം കേട്ടപ്പോൾ വിദേശി ആണോന്നു തോന്നിപോയി 🤔🤔

    • @sureshpallassana_
      @sureshpallassana_  7 месяцев назад

      @@musicblower8368 pallassana areayil normally mangamaram enna use cheyaru❤️🔥😀😁

  • @saivarenya9305
    @saivarenya9305 8 месяцев назад +4

    എന്റെ ആപ്പൻ കല്യാണം കഴിക്കാൻ വന്നത് 101 കാർ അകമ്പടി ആയിട്ട് ആയിരുന്നു....1980s ൽ. അന്ന് MGR ഉം കല്യാണത്തിന് വന്നിരുന്നു.

    • @sureshpallassana_
      @sureshpallassana_  8 месяцев назад

      Great♥️ വീടിന്റെ Oru വീഡിയോ എടുക്കാൻ അനുമതി ഉണ്ടാകുമോ.

    • @sureshpallassana_
      @sureshpallassana_  8 месяцев назад

      MGR memmorial house palakkad വീഡിയോ ഞാൻ എന്റെ ഈ ചാനലിൽ ഇട്ടിട്ടുണ്ട് ❤️

  • @koyahydher861
    @koyahydher861 8 месяцев назад +7

    പാലക്കാടിന്റ കിരീടം വെക്കാത്ത രാജാവ് ഒരു കാലത്ത് കണ്ടത്ത് സുദേവൻ

  • @aleyammaabraham8021
    @aleyammaabraham8021 7 месяцев назад +2

    Is there any members ĺiving theŕe

    • @sureshpallassana_
      @sureshpallassana_  7 месяцев назад

      Yes. Kindly watch full video then u will understand

  • @SreelakshmiSakil
    @SreelakshmiSakil 6 месяцев назад

    Cheruthayirikumbo enthelum venam parajal Amma parayum kadaath sudhevande makkalalle avide poyirikkan

  • @maninair9829
    @maninair9829 7 месяцев назад +1

    We got a house morethan 300 years old near shornur

  • @vismayasukumaran86
    @vismayasukumaran86 8 месяцев назад +1

    Super❤

  • @sacredbell2007
    @sacredbell2007 8 месяцев назад +7

    കഥകൾ അന്വേഷിച്ചു നടക്കുന്ന സിനിമാക്കാർ ഉണ്ടെങ്കിൽ അവർ ഭഗവൽദാസിന്റെജീവിതം സിനിമ ആക്കണം. ഇതുവരെ ഇറങ്ങിയ എല്ലാ സിനിമകൾക്കും മേലെ ഉള്ള നാടകീയ സംഭവങ്ങൾ നിറഞ്ഞു നില്കുന്നു.

    • @sureshpallassana_
      @sureshpallassana_  8 месяцев назад +2

      സിനിമാക്കാര് ഈ വീഡിയോ കാണാൻ ഇടയാകട്ടെ ❤️

  • @rajagopalank9521
    @rajagopalank9521 7 месяцев назад +3

    ഭഗവൽ ദാസ് സാറിനെയും കൃഷ്ണദാസ് സാറിനെയും അമ്മയെയും യാക്കര വീട്ടിൽ വെച്ച് കണ്ടിട്ടുണ്ട് അന്ന് കാർ ഡ്രൈവറുടെ പേര് ചാമി എന്നായിരുന്നു

  • @raghunathannair678
    @raghunathannair678 6 месяцев назад

    Thanks🙏🙏🙏

  • @krajendraprasad4786
    @krajendraprasad4786 7 месяцев назад +5

    താൻ ഹോം സ്റ്റേ
    മാത്രമാണ് പ്രതിപാദിച്ചത്.
    അവരുടെ ചരിത്രം ആണ്
    നിങൾ ചോദിക്കേണ്ടത്.
    കണ്ടാത് ന് ഒരു ബസ്സും, രണ്ടു ബസ്സൊന്നുമല്ല
    ഉണ്ടായിരുന്നത്.അവരുടെ
    ചരിത്രം ചോദിക്കണമായിരുന്നു.

  • @sudarsaniyer9274
    @sudarsaniyer9274 6 месяцев назад

    Ok palakkad slang കേൾക്കുമ്പോൾ പലർക്കും അറിയില്ല, ok gud video, Do have some home work before interview any senior PPL , ok thanks ❤

  • @sujinabalan2536
    @sujinabalan2536 8 месяцев назад

    Super kalakiii

  • @girijasdreamworld
    @girijasdreamworld 6 месяцев назад

    ബ്യൂട്ടിഫുൾ

  • @valsalachandran9979
    @valsalachandran9979 7 месяцев назад +10

    ശരിക്കും പൃഥ്വിരാജ് ഈ കുടുംബത്തിൽ വന്ന പെട്ടത് മുജ്ജന്മ ബന്ധം ഉള്ളതുകൊണ്ട് തന്നെയാണ് അവരുടെ കുടുംബ ഫോട്ടോയിൽ പൃഥ്വിരാജിന്റെ മുഖം ഉള്ളതുപോലെയും സുകുമാരന്റെ മുഖം ഉള്ളതുപോലെയുള്ള ഫോട്ടോസ്

    • @sureshpallassana_
      @sureshpallassana_  7 месяцев назад

      😱

    • @animohandas4678
      @animohandas4678 7 месяцев назад +8

      പ്രഥ്വിരാജുമായി ഈ തറവാടിന് ഒരു ബന്ധവും ഇല്ല. ആളുടെ കല്യാണം ഇവിടെ വച്ചാണ് നടത്തിയത് സുപ്രിയയുടെ വീട്ടുകാർ

    • @padmambhaskaran9842
      @padmambhaskaran9842 7 месяцев назад

      Pop​@@animohandas4678

    • @arunvalsan1907
      @arunvalsan1907 7 месяцев назад +1

      ​@@animohandas4678Athaakum sathyam

    • @BabyS-hf5fj
      @BabyS-hf5fj 7 месяцев назад +2

      Correct എനിക്കും അങ്ങനെ തോന്നി

  • @SujathasadasivanSujatha.P
    @SujathasadasivanSujatha.P 7 месяцев назад +3

    എൻ്റെ. അച്ഛൻ. ഒരുപാട്. കാലം..ഇവരുടെ. ബസ്സ് സർവീസിൽ. കാഷ്യർ. ആയി work. ചെയ്തിട്ടുണ്ട്. K
    രാഘവൻ നായർ

  • @krishnadasr5024
    @krishnadasr5024 6 месяцев назад

    I attended the marriage party. Grannd one. Never before and after.

  • @Mohandas-lf7kl
    @Mohandas-lf7kl 7 месяцев назад +2

    Magamaram,,,,,,,Mt,yuda,novalila,,,arisichadi,,,

  • @sreeguru915
    @sreeguru915 7 месяцев назад +9

    പാലക്കാട്ടെ ഏറ്റവും പ്രമുഖമായ ഒരു ഈഴവ മേട (തറവാട് ) ആണ് ഇത് ...പക്ഷെ പല അനിഷ്ട സംഭവങ്ങൾക്ക് സാക്ഷിയാണത് ... ഭഗവൽദാസിന്റെ ഭാര്യയും ജേഷ്ഠൻ കൃഷ്ണദാസുമൊക്കെ ആത്മഹത്യ ചെയ്തു ... ഇവരുടെ അച്ഛനായിരുന്നു കാണ്ടത്തു് K.K സുദേവൻ ... നൂറു കണക്കിന് ബസുകൾ ഉണ്ടായിരുന്നു ..പല പല ഹോട്ടലുകളും ... ഇവരുടെ ആരെങ്കിലുമാണോ കരസേനയുടെ ഉപമേധാവി ആയിരുന്നു ലഫ്.ജനറൽ K. Pകാണ്ടത്ത് ...?
    ഭഗവൽദാസിന്റെ ഭാര്യ കൊല്ലത്ത് കിടങ്ങിൽ സോമൻ മുതലാളി (സോമസുന്ദരം) എന്ന പ്രമുഖ കശുവണ്ടി കയറ്റുമതിക്കാരന്റെ മകളായിരുന്നു ...

    • @sureshpallassana_
      @sureshpallassana_  7 месяцев назад

      😟

    • @sreenivasanselvarajan4106
      @sreenivasanselvarajan4106 7 месяцев назад

      👌പാലക്കാട്ടെ പ്രമുഖ ഈഴവ തറവാട് ആയിരുന്നു എന്നറിയാം.. കൊല്ലത്തെ സോമൻ മുതലാളിയുടെ മകൾ മരുമകൾ ആണെന്നുള്ള വിവരം അറിയില്ല..

    • @sreeguru915
      @sreeguru915 7 месяцев назад

      @@sreenivasanselvarajan4106 അതെ

    • @sudeep160
      @sudeep160 6 месяцев назад +1

      ​@@sreeguru915.No. ലഫ് കണ്ഡോത് ത് ഇസ് related to chettur sankaran nair .not കണണ്ടത്ത് ത് സുദേവൻ . ലഫ് കണ്ടോത് ഇസ് നമ്പ്യാർ .married daughter of chettur sankaran nair ഒറ്റപ്പാലം

  • @bagavaldass6983
    @bagavaldass6983 7 месяцев назад +3

    ഞങ്ങളുടെ വിട് അടുത്ത ആണ് ചിറ്റൂർ ഉണ്ട് ട്ടോ

  • @shandammapn8047
    @shandammapn8047 6 месяцев назад

    Ipo thamassamundo aake kadu pidichu kidakkunnallo.....prithwi rajinte kalyana mano importantnt ee tharavadinte visheshangal parayu parayu

  • @bhaskaranv.u3862
    @bhaskaranv.u3862 6 месяцев назад +1

    The തേങമരം

    • @sureshpallassana_
      @sureshpallassana_  6 месяцев назад

      😱

    • @valsansudheesh1363
      @valsansudheesh1363 6 месяцев назад

      ഈ വ്ലോഗർ സ്കൂളിൽ പോയിട്ടില്ലെന്ന് തോന്നുന്നു... മാങ്ങാ മരം, തേങ്ങാമരം,.. നായ കടിച്ചാൽ 32ഇൻജെക്ഷൻ എടുക്കണം..പിന്നെ ചെമ്പയ്‌ ഭഗവതരെ ഇയാൾകേട്ടിട്ട് പോലുമില്ല 🧐🧐കഷ്ടം

  • @ramkumarsheshadrinathan7371
    @ramkumarsheshadrinathan7371 8 месяцев назад +1

    Kms bus owner.in chittur also he has house.

  • @sureshpallassana_
    @sureshpallassana_  8 месяцев назад +3

    കണ്ടാത്ത് തറവാട് നേരിൽ കാണേണ്ടത് തന്നെയാണ്

  • @anu209
    @anu209 7 месяцев назад +1

    എന്റെ veedinte aduth😍

    • @sureshpallassana_
      @sureshpallassana_  7 месяцев назад

      ♥️

    • @abdulkasim4552
      @abdulkasim4552 7 месяцев назад +1

      മംഗമരം മാവ് ചത്തുപോയി എന്നു പറയരുത്. ലേശംകുടി സംസ്കാരം വേണം വീഡിയോ ചെയ്യുമ്പോൾ.

  • @surajithkm
    @surajithkm 6 месяцев назад

    Nice ancient Kerala Tharavadu. How's the actor Pritviraj related to Shri. Bhagawaldas ?

    • @sureshpallassana_
      @sureshpallassana_  6 месяцев назад +1

      Prithviraj visited there only for his marriage function.

    • @k.n.abduljabbar8467
      @k.n.abduljabbar8467 6 месяцев назад

      Bhagwaldas is an Ezhava. Prithviraj a Nair. Indeed they were not relatives.

    • @sudhaet5499
      @sudhaet5499 6 месяцев назад

      ബന്ധമൊന്നും ഇല്ല. പ്രിത്വിരാജിന്റെ wife house ഒന്നുമല്ല kandath തറവാട്. Mr. ഭഗവൽദാസ് ഇപ്പോൾ ഈ തറവാട് ചെറിയ functions ഒക്കെ നടത്താൻ കൊടുക്കാറുണ്ട്. അങ്ങിനെ യാണ് അവിടെ കല്യാണം നടത്തിയത്.

    • @sudhaet5499
      @sudhaet5499 6 месяцев назад

      2011April 25 നായിരുന്നു പ്രിത്വിരാജിന്റെ കല്യാണം.

  • @sreedevia.v353
    @sreedevia.v353 7 месяцев назад +5

    മാങ്ങ മരം അല്ല മാവ്

  • @janardhanankannath3573
    @janardhanankannath3573 7 месяцев назад +4

    1974 Cameras will get any where in kerala ,Please remember :it is no wonder::,?

    • @sureshpallassana_
      @sureshpallassana_  7 месяцев назад

      Eniku alojikan pokum patilla. Because im a poor man

  • @SriminM
    @SriminM 8 месяцев назад +2

    സൂപ്പർ തറവാട് 🪔

  • @sasikumarkizhedath5586
    @sasikumarkizhedath5586 6 месяцев назад +2

    മാങ്ങ മാരം അല്ല മാവ് എന്നാണ് പറയുക.

  • @sobhanabalakrishnan1627
    @sobhanabalakrishnan1627 8 месяцев назад +3

    Manga maram ennalla paraya.mavu

    • @sureshpallassana_
      @sureshpallassana_  8 месяцев назад +2

      പല്ലശ്ശേനകാര് മാങ്ങമരം എന്ന് ആണ് പറയുന്നത് 😁

  • @shobanashobana7442
    @shobanashobana7442 7 месяцев назад +1

    മാങ്ങ മരം കണ്ടിട്ടില്ല ആദ്യായിട്ടാ കാണുന്നെ

    • @sureshpallassana_
      @sureshpallassana_  7 месяцев назад

      ഹായ് മഴ എന്ന് പറയുന്നുണ്ടല്ലോ പിന്നെ എന്താ മാങ്ങാ മരത്തിന് കുഴപ്പം 😁

  • @kvdashindi
    @kvdashindi 7 месяцев назад +1

    Kandath pallasana kollengode koduvayur palakkad destroyed by srt

    • @sureshpallassana_
      @sureshpallassana_  7 месяцев назад

      🤔

    • @LekhaMs-f2l
      @LekhaMs-f2l 7 месяцев назад

      Srt എന്താണെന്ന് മനസിലായില്ല

  • @moideenmanningal9674
    @moideenmanningal9674 Месяц назад

    പാലക്കാട് ടൗണിൽ ഉള്ള 'കണ്ടെത്ത് കോംപ്ലക്സ് ' ഇവരുടേതാണോ???

  • @Syamala_Nair
    @Syamala_Nair 8 месяцев назад +1

    അതിശയം very good vedio🎉🎉🎉🎉🎉🎉🎉🎉🎉

    • @sureshpallassana_
      @sureshpallassana_  8 месяцев назад

      Thank you ❤️

    • @Syamala_Nair
      @Syamala_Nair 8 месяцев назад

      @@sureshpallassana_ ഞാൻ പാലക്കാട്ട് വന്നയാളാണ്
      Husbandൻറെ മാമൻ kandath
      Bus service ൻറെ മാനേജരായിരുന്നു കുട്ടിയായിരിക്കൂമ്പോൾ
      അവരുടെ വീട്ടിൽ പോയതൊക്കെ
      പറയാറുണ്ട്. സാധിച്ചാൽ അവിടെ പോകണം..❤❤❤❤

    • @sureshpallassana_
      @sureshpallassana_  8 месяцев назад +1

      @@Syamala_Nair ❤️❤️

  • @mvkmarudarod2300
    @mvkmarudarod2300 7 месяцев назад +1

    Ithu ente nattil aanu

  • @sunilp4257
    @sunilp4257 8 месяцев назад +7

    പാലക്കാട് പഠിക്കുന്ന കാലത്ത് KANDATH ബസ്സുകളും മയിൽ വാഹനം ബസ്സുകളുമാണ് കൂടുതൽ റോഡിൽ കാണാറ്

  • @manipmanip3169
    @manipmanip3169 7 месяцев назад +1

    Kandath.sudevan .Sir inte foyo idamayirunnu

  • @Yellowfellow7733
    @Yellowfellow7733 6 месяцев назад

    Kandaath kamalam . Avare cheruppathil kandath oorkunu. Avaru ippozhum geevichirippundo🤔

  • @prasadvelu2234
    @prasadvelu2234 8 месяцев назад +4

    ഒരു കാലം പാലക്കാട് ഏറ്റവും കൂടുതൽ ബസ്സ് സർവ്വീസ് രണ്ട് ടീംസായിരുന്നു. കണ്ടാത്ത്, മയിൽവാഹനം '

    • @sureshpallassana_
      @sureshpallassana_  8 месяцев назад +1

      മയിൽവാഹനം ഇപ്പോഴും ഉണ്ട്. കോഴിക്കോട്ടേക്ക് ♥️

    • @rafeekrafeek5910
      @rafeekrafeek5910 7 месяцев назад

      😂😂😂

    • @sureshpallassana_
      @sureshpallassana_  7 месяцев назад

      @@rafeekrafeek5910 ♥️

  • @lilyjoseph9038
    @lilyjoseph9038 7 месяцев назад +4

    മാങ്ങമരമോ? അതെന്തു മരമാണ് മംഗ്ളീഷാണൊ

    • @sureshpallassana_
      @sureshpallassana_  7 месяцев назад

      Karyam pidikitiyille athumathi 😁

    • @mythoughtsaswords
      @mythoughtsaswords 7 месяцев назад

      ​@@sureshpallassana_അതു കൊണ്ട് മാത്രം ആയില്ലില്ലോ- തെങ്ങിന്, തേങ്ങാമരം എന്ന് പറഞ്ഞാൽ 😅😅😅😅

  • @narayanankuttymenon192
    @narayanankuttymenon192 7 месяцев назад +4

    ശ്രീ. ഭഗവൽദാസ്... അന്നത്തെ കാലത്തു അടിപൊളി ജീവിതമാണ് നയിച്ചിരുന്നത്...അവർക്ക് പാലക്കാട് ഒരു വലിയ ബസ് വർക്ക്ഷോപ്പ് ഉണ്ടായിരിന്നു..അവിടെയാണ് ഇവരുടെ ബസ് കളുടെ റിപ്പയർ മറ്റും. അന്ന് മുതലാളി എന്ന് പറഞ്ഞാല് ഇവരുടെ ചേട്ടൻ ..സുദേവൻ..ഒരു ഒന്നൊന്നര മുതലാളി തന്നെ ആയിരിന്നു.ചരിത്രം അവശേഷിപ്പിച്ച ഓർമ... ഈ തറവാട്.

    • @sureshpallassana_
      @sureshpallassana_  7 месяцев назад

      Great adikuruppu♥️♥️♥️♥️

    • @sudhaet5499
      @sudhaet5499 6 месяцев назад

      ചേട്ടനല്ല സുദേവൻ, അച്ഛനാണ്.

  • @VENUBBHAT
    @VENUBBHAT 6 месяцев назад +2

    തറവാട്ടിൽ ചക്കമരം കണ്ടില്ല.

  • @ayisha250
    @ayisha250 7 месяцев назад

    Njanum kayariyath 5 no kandathil aanu

  • @saraswathychettur4569
    @saraswathychettur4569 8 месяцев назад +2

    കൃഷ്ണദാസ് ഒരു മകൻ

  • @davasascreativechoice636
    @davasascreativechoice636 6 месяцев назад +1

    Ethu yantte family aanu

  • @anilmadhu8904
    @anilmadhu8904 8 месяцев назад +1

    Still they have bus service.

  • @fenrirgaming6970
    @fenrirgaming6970 7 месяцев назад

    Wow

  • @SreekalaSunil-jo3xi
    @SreekalaSunil-jo3xi 7 месяцев назад +2

    മാങ്ങാമരമല്ല മാവ്..

  • @rajendrankr9089
    @rajendrankr9089 7 месяцев назад +4

    തകർന്നു പോയ ഒരു ഈഴവ തറവാട്, കഷ്ടം 🥲

  • @KL50haridas
    @KL50haridas 8 месяцев назад +5

    ഒരുകാലത്തു പാലക്കാടിന്റെ രാജാക്കന്മാർ ആയിരുന്നു എന്നു കേട്ടിരുന്നു. ബസ് സർവീസ് ഒക്കെ നിന്ന് എന്നാണ് തോന്നുന്നത്. ആ കോംപ്ലക്സ് കൈ മോശം വന്നു പോയി എന്നറിയുന്നു. പിന്നെ വീഡിയോ ഒരു ഇൻകംപ്ലീറ്റ് പോലെ ആയി ബ്രൊ.. 👍

    • @sureshpallassana_
      @sureshpallassana_  8 месяцев назад +3

      No bro. ഇപ്പോഴും കണ്ടാത്ത് തറവാട് കണ്ടാത്ത് തറവാട് തന്നെയാണ് അതുകൊണ്ടാണല്ലോ ഒന്നും അല്ലാത്ത പൃഥ്വുരാജിന്റെ കല്ല്യാണം മഹാസാകരമായ കണ്ടാത്ത് തറവാടിൽ വെച്ച് നടത്തിയത്. പുതുപ്പണക്കാര് വേറെ തറവാടികൾ വേറെ ❤️❤️

    • @KL50haridas
      @KL50haridas 8 месяцев назад

      @@sureshpallassana_ അങ്ങിനെ തന്നെ നിലനിൽക്കട്ടെ 👍❤

    • @sureshpallassana_
      @sureshpallassana_  8 месяцев назад

      അടുത്ത വിഡിയോയിൽ ശ്രെദ്ധിക്കാം. ചൂണ്ടികാണിച്ചതിന് വളരെ നന്ദി ❤️❤️

    • @KL50haridas
      @KL50haridas 8 месяцев назад

      @@sureshpallassana_ 💙🥰

    • @AnilKumar-hx6kf
      @AnilKumar-hx6kf 7 месяцев назад

      ​@@sureshpallassana_ഒന്നും അല്ലാത്ത പൃഥ്വിരാജോ?

  • @mvkmarudarod2300
    @mvkmarudarod2300 7 месяцев назад +1

    Kure bussukalundayirunnu .

    • @sureshpallassana_
      @sureshpallassana_  7 месяцев назад

      ❤️ innu njan kandathu bus. And kandathu hospitalum kandu♥️

  • @bhavadasv11
    @bhavadasv11 8 месяцев назад +3

    Kandathu sudevan അന്നത്തെ സ്റ്റാർ ആണ്

    • @sureshpallassana_
      @sureshpallassana_  8 месяцев назад

      ♥️

    • @kannannairnair2248
      @kannannairnair2248 7 месяцев назад

      കണ്ടത്തു സുദേവൻ നായർ, പാലക്കാട്ടു ശേരി രാജ കുടുംബത്തിന്റെ ഒരു ശാഖ

    • @geethasajan8729
      @geethasajan8729 7 месяцев назад +1

      ​@@kannannairnair2248നിങൾ പറയുന്നത് വേറെ ഏതോ തറവാട്ടിലെ സുദേവൻ നായർ നേ കുറിച്ച് ആണ്. ഇത് ezhava തറവാട് എന്ന് ആണ് പറയുന്നത്. പേരുകൾ കേട്ടിട്ടും ഇത് ezhavar akananu സാധ്യത.

    • @premierprocess7652
      @premierprocess7652 7 месяцев назад

      ​@@geethasajan8729സാധ്യതയല്ല ഈഴവർ തന്നെ.

    • @qwertyu145
      @qwertyu145 7 месяцев назад

      They are ezhava family not Nair

  • @varghesemj8117
    @varghesemj8117 6 месяцев назад

    Haridas chettan

    • @sureshpallassana_
      @sureshpallassana_  6 месяцев назад

      ❤️❤️❤️❤️❤️

    • @k.n.abduljabbar8467
      @k.n.abduljabbar8467 6 месяцев назад

      Shot himself dead?

    • @k.n.abduljabbar8467
      @k.n.abduljabbar8467 6 месяцев назад

      His grandfather Kandath Krishnan was my neighbor and tenant in Robinson Road, Palakkad. Living Shylock!

  • @ullastvtl
    @ullastvtl 8 месяцев назад +3

    പാലക്കാട് സിവിൽ സ്റ്റേഷന് അടുത്തായി കവളപ്പാറ ഹൗസിന് അടുത്ത് തന്നെ ഒരു കണ്ടാത്ത് മാളിക ഉണ്ടായിരുന്നു

    • @sureshpallassana_
      @sureshpallassana_  8 месяцев назад +1

      ❤️

    • @kannannairnair2248
      @kannannairnair2248 7 месяцев назад +1

      @@sureshpallassana_ പാലക്കാട്ടു ശെരി രാജ കുടുംബത്തിന്റെ ഒരു ശാഖ ആണ്, കണ്ടത്തു കുടുംബവും കണ്ടത്തു സുദേവൻ നായരും

    • @drpriyajp73
      @drpriyajp73 7 месяцев назад

      Und...polichu

    • @jayaprabhakaran2653
      @jayaprabhakaran2653 7 месяцев назад

      A veedu polichu

    • @k.n.abduljabbar8467
      @k.n.abduljabbar8467 6 месяцев назад

      @@kannannairnair2248 Sudevan was an born an Ezhava and shot himself an Ezhava.

  • @ar_banddxb
    @ar_banddxb 8 месяцев назад +3

    മാങ്ങ മരം അല്ല... "മൂച്ചി "എന്ന് പറയൂ 😁😁

  • @nejmayusaf4027
    @nejmayusaf4027 8 месяцев назад

    Kandat agencies palakad gulf
    Recruitment agency.ivaruday allay.ippol illayirikkum allay.

  • @govindankutty7257
    @govindankutty7257 7 месяцев назад

    Presentation to be improved.

  • @rijulm.k7769
    @rijulm.k7769 7 месяцев назад +3

    Vedio edukkan ariyille

    • @sureshpallassana_
      @sureshpallassana_  7 месяцев назад

      Enthupati??

    • @rijulm.k7769
      @rijulm.k7769 7 месяцев назад

      Camera kurachu pokkamamaayirunnu appol nalla view aayirikkum

    • @sureshpallassana_
      @sureshpallassana_  7 месяцев назад +2

      @@rijulm.k7769 yes. ആ വലിയ തറവാട്ടിൽ കേറിയപ്പോൾ ഞാൻ exited ആയിപോയി അതുകൊണ്ട് ഷൂട്ട്‌ ചെയുബോൾ എല്ലാം പെട്ടന്ന് ചെയ്തു പോയി. I agreed my mistake. 👍

    • @rijulm.k7769
      @rijulm.k7769 7 месяцев назад +1

      😊🙏

  • @RajappanKV-jp5zp
    @RajappanKV-jp5zp 7 месяцев назад

    13:24 reportaroruvazhamaramano

  • @padmanabhanp8680
    @padmanabhanp8680 8 месяцев назад +3

    എന്റെ അമ്മാവന്റെ മകൾ അവിടേ ജോലി ചെയ്തിരുന്നു പേര് രാധ ഓഫീസ് ക്ലാർക്ക്... ആയിട്ട്... എനിക്കു കണ്ടക്ടർ സർട്ടിഫിക്കറ്റ് തന്നത് അവിടുത്തെ ഓഫിസിൽ നിന്നാണ്... എന്റെ പേര് മോഹൻ എന്നാണ് ഞാൻ അപ്പോൾ കൊപ്പത്താണ് താമസം വകീൽ കൃഷ്ണൻകുട്ടി നായർ.. അവരുടെ മകൻ വാസവൻ വകീലാണ് വിക്ടോറിയയിൽ പഠിക്കുമ്പോൾ ഞാൻ vvp ഹൈ സ്കൂളിൽ പടിക്കുകയായിരുന്നു.. എന്നെ അറിയുമോ ആവോ... അച്ഛനെയല്ലേ പരിജയം മരിച്ചപ്പോളും ഞാൻ വന്നിരുന്നു... മരണ വിവരം ഞാൻ പറയുന്നില്ല അത് ആരും കേൾക്കാൻ ആഗ്രഹിക്കില്ല... സ്വയം മരണം സ്വീകരിക്കുകയായിരുന്നു.. നല്ലവർക്കു ജീവിതം ചുരുക്കം കാലം മാത്രം

    • @sureshpallassana_
      @sureshpallassana_  8 месяцев назад

      ♥️🙏

    • @gpalthoroppala178
      @gpalthoroppala178 8 месяцев назад +1

      A job in Kandath bus , it was like a Gcv job,when 1978,1978-80 ,i studied Malampuzha ITI

    • @k.n.abduljabbar8467
      @k.n.abduljabbar8467 6 месяцев назад

      Krishnan Kutty Nair was my advocate. His son Vasavan and my nephew Akbar were close friends. Both Vasavan and Akbar are no more.

    • @sreerekha714
      @sreerekha714 6 месяцев назад

      ചിലർ പറയുന്നു നായർ ആണെന്ന് ചിലർ പറയുന്നു ഈഴവ ആണെന്ന്, ഏതാണ് സത്യം ​@@k.n.abduljabbar8467

  • @AravindakshanNAIR-g8k
    @AravindakshanNAIR-g8k 8 месяцев назад +1

    Avide familyil ullavar ellam adich pirinju.

    • @sureshpallassana_
      @sureshpallassana_  8 месяцев назад +1

      നല്ലത് മാത്രം ചിന്തിക്കൂടെ ❤️

  • @nairsadasivan
    @nairsadasivan 7 месяцев назад +2

    ഗെന്താണ്ടാ മണിയാ....കന്നുപൂട്ടു ഇഞ്ചൻ മാത്രം ഇല്ലാത്തത്

    • @sureshpallassana_
      @sureshpallassana_  7 месяцев назад

      തനി പാലക്കാട്‌ സ്ലാങ് ❤️🔥🔥

  • @jayaprabhakaran2653
    @jayaprabhakaran2653 7 месяцев назад

    Ante achan e kallanathinu poyitude achante friendmnte makana njaghalum avarum nalla adupam Aayirunnu

  • @sathyadasraman1361
    @sathyadasraman1361 6 месяцев назад +3

    സംസാരിക്കാൻ തുടങ്ങിയാൽ ഒരു ബ്രെക്ക് എടുക്ക് താങ്കൾ സംസാരിക്കുന്നത് ആളുകൾ ക്ക് മനസിലാക്കാൻ സമയം കൊടുക്ക് വെറുപ്പിക്കല്ലേ

  • @harisankar680
    @harisankar680 7 месяцев назад

    Location please

    • @sureshpallassana_
      @sureshpallassana_  7 месяцев назад

      Kindly watch full video then u will get location from this video.

  • @GovindaSurendran
    @GovindaSurendran 7 месяцев назад

    Old NBT bus service

  • @Anukuttan-z4l
    @Anukuttan-z4l 7 месяцев назад +15

    നിങ്ങൾ ഏത് നാട്ടുകാരൻ ആണ്? മാങ്ങ മരം, തേങ്ങ മരം എന്നൊക്കെ പറയുന്നു. മലയാളികൾ, മാവ്, തെങ്ങ് എന്നൊക്കെയാണ് പറയുന്നത് 😮😮 1975 ഇൽ ഒക്കെ എന്റെ വീട്ടിൽ ക്യാമറ ഉണ്ടായിരുന്നു. വേറെ ഒരുപാട് പേരുടെ കൈയിലും ആക്കാലത്തു ക്യാമറ ഉണ്ടായിരുന്നു. നിങ്ങളുടെ പറച്ചിൽ കേട്ടാൽ തോന്നും 1875 ഇൽ എടുത്ത ഫോട്ടോ ആണെന്ന്. പട്ടിണി കിടന്ന കുട്ടിക്ക് ചക്കക്കൂട്ടാൻ കിട്ടുമ്പോൾ കിട്ടുന്ന ആർത്തി പോലെയാണ് നിങ്ങളുടെ സംസാരം.

    • @sureshpallassana_
      @sureshpallassana_  7 месяцев назад +6

      ഞാൻ ഒരു ചെറിയ കുടുംബത്തിലാണ് ജനിച്ചത്. അതുകൊണ്ട് ഇതൊക്കെ എനിക്ക് സ്വർഗം പോലെയാണ് ♥️

    • @padmakumarcr2739
      @padmakumarcr2739 7 месяцев назад

      പ്രിയപ്പെട്ട സഹോദരാ ഇങ്ങിനെ വീഡിയോ എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ ആദ്യം താങ്കൾ വീടും പരിസരവും കണ്ട് കാര്യങ്ങൾ മനസ്സിലാക്കണം. അതിനു ശേഷം വീടിന്റെ ചരിത്രം മനസ്സിലാക്കി വേണം വീഡിയോ ചിത്രീകരിക്കുവാൻ. ഇതിപ്പോൾ നിങ്ങൾ ആദ്യമായി കാണുമ്പോൾ വണ്ടർ അടിക്കുന്നു, ഞങ്ങൾക്ക് ഒന്നും മനസ്സിലാകുന്നില്ല.

  • @chandrasekharanpillai3779
    @chandrasekharanpillai3779 8 месяцев назад +1

    1975 il kanadth bus il Guruvayur temple il poyittund.Annu Krishna Das. Haridas.bhgavaldas evar und.Annu Palakkad e ettavum valiya bus co.kandath karude Ayirunnu.mis management .bus service nashtathil Ayi. Kandahar international hotel japthy il Ayi.Haridas suicide cheyythu. Etc....

    • @sureshpallassana_
      @sureshpallassana_  7 месяцев назад

      Possitive karyam mathram nokiyalpore bro. ❤️❤️🙏🙏

  • @ajanthakumari6678
    @ajanthakumari6678 7 месяцев назад

    🥰🥰nostalgieckke ormmakal.

  • @kvdashindi
    @kvdashindi 7 месяцев назад +1

    Kandatj not going to chinganchira

  • @shobhanarayaneeyam
    @shobhanarayaneeyam 6 месяцев назад +1

    മാങ്ങ മരം = മാവ്

  • @asokkumar9232
    @asokkumar9232 7 месяцев назад

    ഞങ്ങൾ കണ്ടത്തു എന്നാണ് പറയാറ്

  • @rajankm8063
    @rajankm8063 8 месяцев назад +3

    ഇവർ ഏതു സമുദായം ?

    • @sivadasanp3006
      @sivadasanp3006 8 месяцев назад +3

      Ezhuva

    • @kannannairnair2248
      @kannannairnair2248 8 месяцев назад +4

      ​​@@sivadasanp3006അതാണോ വക്കിൽ ആയിരുന്ന കണ്ടത്ത് വാസുദേവൻ നായർ 😊

    • @sreelathas8633
      @sreelathas8633 8 месяцев назад +2

      Ezhava

    • @sbg8568
      @sbg8568 7 месяцев назад +5

      ഈഴവർ പണ്ട് ഇതൂപോലെജീവിച്ചൂട്ടൂണ്ടോ?

    • @qwertyu145
      @qwertyu145 7 месяцев назад +1

      Ezhava family of palakkad with bus services and hospital textiles
      Bhagavaldas married from Kollam. Soman muthalali daughter

  • @sreekumarankozhikkara1169
    @sreekumarankozhikkara1169 7 месяцев назад +5

    മാങ്ങ മരം 😂
    നല്ല ഭാഷ ആദ്യം വശമാക്കു ആദ്യം

  • @AravindakshanNAIR-g8k
    @AravindakshanNAIR-g8k 8 месяцев назад +2

    KBS Service

  • @happy-wh2ro
    @happy-wh2ro 8 месяцев назад +3

    Ezhavas are luxury and dont look future..they donate and distribute anything for their prestige and proud while their manipulators or crucked friends praise them..they dont have cunning thoughts for increase wealth...all ancient ezhavas or their generations are poor today ...many exaples we can see in kerla. They run five six toddy shops..other business.but they spend money more than revenue or their business profits to others.....their grand grand kids today living oedinary life...

    • @sureshpallassana_
      @sureshpallassana_  8 месяцев назад

      ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️👍👍👍👍👍👍👍👍👍👍

    • @888------
      @888------ 7 месяцев назад +2

      കള്ള് ചെത്തണം കുടിക്കണം കൊടുക്കണം😅😅

    • @qwertyu145
      @qwertyu145 7 месяцев назад +1

      You said it right. We live ordinary life

    • @qwertyu145
      @qwertyu145 7 месяцев назад +1

      You said right. Their grand grands kids live ordinary life now

  • @saraswathychettur4569
    @saraswathychettur4569 8 месяцев назад +1

    കണ്ടാത്തു സുദേവൻ ആണ് അച്ഛൻ.

  • @kochukuttankochukuttan4738
    @kochukuttankochukuttan4738 8 месяцев назад

    പാലക്കാട് ജില്ലയിലെ അലനല്ലൂരിലെ കണ്ട നാത്ത് തറവാടുമായി ബന്ധം ഉണ്ടോ ഇവർക്ക്

  • @parukuttylt5954
    @parukuttylt5954 7 месяцев назад +4

    മാവ് എന്നു പറഞ്ഞാൽ പോരെ ? മാങ്ങ മരമല്ല

    • @sureshpallassana_
      @sureshpallassana_  7 месяцев назад +1

      ശീലിച്ചു പോയി 😁. കോഴി ഇറച്ചി എന്നല്ലേ എല്ലാരും എഴുതുന്നത് but പറയുമ്പോൾ എറച്ചി പറയില്ലേ അതുപോലെയാണ് വിചാരിച്ചൂടെ 😁

    • @sureshpallassana_
      @sureshpallassana_  7 месяцев назад +1

      കോഴി മുട്ട എന്നാണ് കറക്റ്റ് but, പല സിനിമയിലും പണക്കാരായ അമ്മച്ചിമാരും പറയുന്നത് കോഴി മൊട്ട എന്നാണ് 😁same😁

  • @VMMurali-t9e
    @VMMurali-t9e 8 месяцев назад +4

    തമിഴ്നാട് DGP ആയി റിട്ടയർ ചെയ്ത K. മോഹൻദാസിന്റെ ക്കുറിച്ച് എന്തെങ്കിലും അറിയാമൊ? അദ്ദേഹം കണ്ടത്ത് തറവാടായിരുന്നു.

    • @sureshpallassana_
      @sureshpallassana_  8 месяцев назад

      ❤️.

    • @k.n.abduljabbar8467
      @k.n.abduljabbar8467 6 месяцев назад

      K Mohandas went to VVP High School and later Govt Victoria College. I too was at that time in GVC and knew him intimately. Mohandas was a Nair and his father was a leading advocate. He had a brother by name Manmohan who too was a good friend of mine.

  • @syammohan9819
    @syammohan9819 6 месяцев назад +2

    ചെമ്പൈ വൈദ്യനാഥ ഭാഗവതർ ആരെന്നു പോലും അറിയാത്തവൻ .

    • @sureshpallassana_
      @sureshpallassana_  6 месяцев назад

      Njan paranjapol alle sahodhara thankalkum manasilayathu😁

    • @sureshpallassana_
      @sureshpallassana_  6 месяцев назад

      Chembai bhagavadhar ente naatukarana njan angane palathum parayum. Than ethu naatthkarana🤔

  • @sspixelprograming3653
    @sspixelprograming3653 6 месяцев назад +2

    1974 എന്ന് പറയുന്നത് നൂറ്റാണ്ടുകൾ ആയ രീതിയിലാണ് താങ്കളുടെ സംസാരം