4 ആളുകളോട് vl വിവരങ്ങൾ ആരാഞ്ഞു നാലുപേരും വ്യത്യസ്തമായ കാര്യങ്ങൾ പറഞ്ഞു. ബസ്സിന്റെ മുതലാളിക്ക് 11 മക്കൾ ഉണ്ടെന്ന് പറഞ്ഞു ഈ 11 മക്കളിൽ ഏതെങ്കിലും ഒരു മക്കളെ പോയി കണ്ടിരുന്നെങ്കിൽ ബസ്സിന്റെ എ ണ്ണമെങ്കിലും കൃത്യമായി അറിയാമായിരുന്നു.
Lockdown നെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല ഇതുപോലുള്ള എത്രയോ ബസ്മാർ തിരിച്ചു വന്നിരിക്കുന്നു. വേറെ എന്തെങ്കിലും പ്രശ്നങ്ങൾ കാണും എന്തായാലും തിരിച്ചുവരാൻ പ്രാർത്ഥിക്കുന്നു! എങ്കിലേ കാരണവന്മാരുടെ ആത്മാക്കൾക്ക് ശാന്തി കിട്ടുള്ളൂ.
RKV bus Maharaj! When I was studying in Mar Ivanios College in late sixties alongwith Thirivithamkur Prince, son of EMS, Jagathi Sreekumar proud to say RKV's daughter was studying! Because Mar Ivanios college was so safe great Rev Dr Panicker was principal!!
മയിൽ വാഹനം വലിയ കമ്പനി തന്നെ ആയിരുന്നു .. എന്നാൽ പാലക്കാട്ടു തന്നെ കണ്ടേത്ത് ട്രാൻസ്പോർട്ട് ലെ സുദേവൻ വമ്പന്മാരായിരുന്നു ... എന്നാൽ കേരളത്തിലെ ഏറ്റവും വലിയ ബസ് മുതലാളിമാർ കോഴിക്കോട് KTC യുടെ PV. സാമിയും കണ്ണൂർ CCT യുടെ ചേലപ്പുറത്ത് ചോയി യുമായിരുന്നു
RKV ഏറ്റവും കൂടുതൽ ഓടിയിരുന്നത് കിളിമാനൂർ -മടത്തറ,കിളിമാനൂർ -ചിറയിൻകീഴ്,കിളിമാനൂർ -പരവൂർ,കിളിമാനൂർ -ആറ്റിങ്ങൽ (ഷട്ടിൽ സർവ്വീസ്) കിളിമാനൂർ -കാരേറ്റ്-കിളിമാനൂർ (സർക്കുലർ) ആയിരുന്നു .....
കേരളത്തിലെ മിക്ക സ്ഥാപനങ്ങളും പൂട്ടിക്കുന്നത് തൊഴിലാളികളാണ്, അല്ലെങ്കിൽ കുട്ടി സഖാക്കൾ. അവർക്കു അവരുടെ കാശു കിട്ടണം, വണ്ടി ഓടിയാലും ഓടിയില്ലെങ്കിലും. ഇപ്പോൾ ഇങ്ങനെ കിടന്നു തുരുമ്പിക്കുന്നതു കാണുമ്പോൾ മനസിന് ഒരു വല്ലാത്ത സുഖം!
മലബാറിൽ ഒരു ബസ് കമ്പനിയുണ്ടായിരുന്നു. Cwmsp ltd എന്ന കമ്പനീ . അവർക്ക് കേരളം, തമിഴ്നാട്, കർണാട ഇന്റർ സ്റ്റേറ്റ് പെർമിറ്റ് വരെ ഉണ്ടായിരുന്നു. തലമുറകൾ കൈമാറിയപ്പോൾ കമ്പനീ നശിച്ചു പോയെങ്കിലും ഇന്നും മറ്റൊരാൾ ഏറ്റെടുത്ത് അതേപേരിൽ ഒരു ഇന്റർ സ്റ്റേറ്റ്സവ്വീസ് നടക്കുന്നുണ്ട്.
Brothers must solve any problems you may have. It is very painful to see all these buses in this condition. You only live once. You should give up some now later you will achieve more. I request the current owners to do what ever you can to solve the problems between you guys. God Bless You.
മലബാറിനു പുറത്തു മയിൽ വാഹനം ആരു അറിയും അതും പാലക്കാട് തൃശ്ശൂർ ഏരിയ. Rkv ക്ക് മയിൽ വാഹനത്തെ കാലും സർവീസ് ഉണ്ട്. ട്രിവാൻഡ്രം കൊല്ലം ഏരിയയിൽ മയിലൊന്നും അല്ല star. Rkv യും skv യും kms ഉം ഒക്കെ ആണ്
@@saneerbasheer8442 ആശാനേ മലബാറിന് പുറത്ത് അറിയില്ല..അതു പോലെ തന്നെ ഈ RKV ഒന്നും മലബാറിലും അറിയില്ല.. 😂😂മയിൽ മലബാറിൽ അല്ല മെയിൻ സർവീസ് പാലക്കാട്-തൃശൂർ ജില്ലകളിൽ ആണ്. മലബാർ എന്നാൽ കോഴിക്കോട് കണ്ണൂർ ഏരിയ ആണ് മെയിൻ..അതിൽ കോഴിക്കോട് വരെ മയിൽ സർവീസ് നടത്തിയിരുന്നു... തിരിച്ചു എറണാകുളം വരെയും..
*KRV* *ജീവിതം* *ചരിത്രം* ഒരു സിനിമയാക്കിയാലോ? ♥️ നല്ലൊരു തിരക്കഥാകൃത് ശ്രമിച്ചാൽ കൂടുതൽ മായം ചേർക്കാതെ ഒന്നും കുറക്കാതെ ഇതൊരു സിനിമയാക്കാൻ പറ്റും.... കുറേ പേർക്ക് അറിയാൻ കഴിയും പഴയ BUS മുതലാളിയുടെ കഥ... ✔️✔️✔️KRV✔️✔️✔️
RKV എന്നാൽ Radha Krishna Vilasam എന്നാണ്... കാരേറ്റുകാരൻ ദാമോദരൻ മുതലാളിയുടെ മൂത്ത മകൻ അണ്ണൻ എന്നറിയപ്പെട്ടിരുന്ന രാധാകൃഷ്ണന്റെ പേരിലാണത് ... അദ്ദേഹം മരിച്ചു പോയി ... അവർക്ക് നൂറിൽപ്പരം ബസുകളും അനേകം ലോറികളും തടിക്കച്ചവടവും കേരളത്തിലും തമിഴ് നാട്ടിലും വലിയ estate കളുമൊക്കെ ഉണ്ടായിരുന്നു ... മോഹനൻ എന്ന വ്യക്തി പറഞ്ഞതാണ് ശരിയായ വിവരം ...
ഇത്രയും വീഡിയോ ചെയ്തപ്പോൾ RKV യുടെ ഓണർമാരെ കണ്ട് യഥാർത്ഥ അവസ്ഥ അന്വേഷിക്കാമായിരുന്നില്ലേ.
Corect 💯
മുതലാളിമാർക്ക് എന്താണ് പറായാനുള്ളത് അതുകൂടി ഉൾകൊള്ളിക്കണം
Correct
അതായിരുന്നു ശരി
Correct സമയത്തു ഓടുന്ന വണ്ടി. ആയിരുന്നു. കുട്ടിക്കാലത്ത college. School😜കാലത്തെ ഓർമ്മകൾ. നൊസ്റ്റാൾജിയ. ❤️ long trips.... എല്ലാം
4 ആളുകളോട് vl വിവരങ്ങൾ ആരാഞ്ഞു
നാലുപേരും വ്യത്യസ്തമായ
കാര്യങ്ങൾ പറഞ്ഞു.
ബസ്സിന്റെ മുതലാളിക്ക് 11 മക്കൾ ഉണ്ടെന്ന് പറഞ്ഞു ഈ 11 മക്കളിൽ ഏതെങ്കിലും ഒരു മക്കളെ പോയി കണ്ടിരുന്നെങ്കിൽ ബസ്സിന്റെ എ ണ്ണമെങ്കിലും കൃത്യമായി അറിയാമായിരുന്നു.
അതെ news അണ്ണൻ കടയിൽ പോകും വഴി video എടുത്തതായിരിക്കും.
9ഒരിക്കലും അറിയില്ല
തിരിച്ചു വരണം RKV❤❤❤❤
Lockdown നെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല ഇതുപോലുള്ള എത്രയോ ബസ്മാർ തിരിച്ചു വന്നിരിക്കുന്നു.
വേറെ എന്തെങ്കിലും പ്രശ്നങ്ങൾ കാണും എന്തായാലും തിരിച്ചുവരാൻ പ്രാർത്ഥിക്കുന്നു!
എങ്കിലേ കാരണവന്മാരുടെ ആത്മാക്കൾക്ക് ശാന്തി കിട്ടുള്ളൂ.
കേരളത്തിൽ നികുതി ഇൻഷുറൻസ് ഡീസൽ വില കൂടി പോലീസ് മോട്ടോർ വാഹന വകുപ്പ് രാഷ്ട്രീയ പാർട്ടികൾ തൊഴിലാളി കൾ കൂടി വണ്ടി പ്രസ്ഥാനം നശിച്ചു പോകുന്നു
❤❤❤❤❤❤💥💥💥💥💥💥💥
R K V തിരിച്ചു വരണം.
Rkv.... Kmks....Skv .ആറ്റിങ്ങലിന്റെ ഐശ്വര്യം ആയിരുന്നു
കേരളത്തിൽ സ്വകാര്യ ബസ് സർവ്വീസ് എന്നാൽ മയിൽ വാഹനത്തെ വെല്ലാൻ അന്നും ഇന്നും ഒരു Pvt Bus സർവീസും ഇല്ല .
Athevda
ഷൊർണുർ മയിൽ വാഹനം
One of the best bus during late 90's and 2000's but nowadays not seeing
True, I know I am from Shornur
ടോട്ടൽ എത്ര ബസ് ഉണ്ടാരുന്നു
എല്ലാം കേരളാ സർക്കാരിന്റെ അനുഗ്രഹം 🙏
😂😂😂👍🏻
RKV bus Maharaj!
When I was studying in Mar Ivanios College in late sixties alongwith Thirivithamkur Prince, son of EMS, Jagathi Sreekumar proud to say RKV's daughter was studying! Because Mar Ivanios college was so safe great Rev Dr Panicker was principal!!
Of course
Mar Ivanios was the best
Panickarachan was a terror but very well respected
ആറ്റിങ്ങൽ സബ് -rto വന്നപ്പോ first രെജിസ്ട്രേഷൻ വണ്ടി ഇവരുടെ ആയിരുന്നു KL 16 1 FIAT PALIO YELLOW ഇപ്പഴും ഓർക്കുന്നു
വെള്ളായമ്പലത്തുനിന്ന്. തൈകാട് വരെ ക്യാഷ് ഇല്ലാതെ എന്നെ യാത്ര ചെയ്യാൻ അനുവദിച്ചിട്ടുണ്ട്. ഞാൻ മ്യൂസിക് കോളേജിൽ പഠിക്കുമ്പോൾ 🙏🙏😰😰
അന്നും.... ഇന്നും.... മയിൽവാഹനം.....
ഒരേ... ഒരു... രാജാവ്..KINGOFF... PRAIVETE BUSS..... 👍👍👍👍👍👍👍👍👍♥♥♥♥♥♥♥♥♥
മയിൽ വാഹനം വലിയ കമ്പനി തന്നെ ആയിരുന്നു .. എന്നാൽ പാലക്കാട്ടു തന്നെ കണ്ടേത്ത് ട്രാൻസ്പോർട്ട് ലെ സുദേവൻ വമ്പന്മാരായിരുന്നു ... എന്നാൽ കേരളത്തിലെ ഏറ്റവും വലിയ ബസ് മുതലാളിമാർ കോഴിക്കോട് KTC യുടെ PV. സാമിയും കണ്ണൂർ CCT യുടെ ചേലപ്പുറത്ത് ചോയി യുമായിരുന്നു
@@sreeguru915 ktc ,cct ഒക്കെ എത്ര വണ്ടികൾ ഉണ്ടായിരുന്നു..
കേരളത്തിൽ ഏറ്റവും വലിയ ബസ് ഗ്രൂപ്പ് മയിൽവഹനം - ഷൊർണ്ണൂർ @@sreeguru915
കൊല്ലം ജില്ലയിൽ 3 എണ്ണം പൊഴിക്കര കുണ്ടറ പൊഴിക്കര മടത്തറ പൊഴിക്കര കാരേറ്റ്
അതെ .2004ഇൽ ഞാൻ പരവൂർ കുണ്ടറ റൂട്ടിൽ സ്ഥിരം യാത്രക്കാരൻ ആരുന്നു
@@abhijithrajashekharan1055 ഞാൻ നെടുങ്ങോലം കാരൻ ആണ്
ചിറയിൻകീഴ് - മടത്തറ
@@vysakhrs9706 ഞാൻ കരടിമുക്ക് കാരൻ
Njn kottappuram karan
ആറ്റിങ്ങലിന്റെ ഐശ്വര്യം ആയിരുന്നു
അവർക്കു നല്ലത് വരട്ടെ
RKV motors 🥰
പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ തമാശ ആയി റേഷൻ കടയിൽ കൈയിട്ടു വാരി എന്ന് സ്നേഹത്തോടെ വിളിച്ചിരുന്ന ആർ കെ വി പഴയ പ്രേതാപത്തോടെ തിരിച്ചു വരട്ടെ
Rodil Kayaratha Vandi 😁
റോഡിൽ കയറാത്ത വണ്ടി എന്നും ഉണ്ട്
Ravile kittatha vandi
റൗഡിയേ കൊന്ന വല്യമ്മ
njangal paranjirunnath..
Raavile Kerunna Vandi😊
കുളത്തൂപ്പുഴ കടയ്ക്കൽ ആറ്റിങ്ങൽ ആയിരുന്നു 1954 ആദ്യത്തെ കേരളത്തിലെ പ്രൈവറ്റ് റൂട്ട്
MAYILVAHANAM... 1946
1933 rkv. Perunguzhi to kollam
RKV തിരിച്ച് വരണം
RKV ഏറ്റവും കൂടുതൽ ഓടിയിരുന്നത് കിളിമാനൂർ -മടത്തറ,കിളിമാനൂർ -ചിറയിൻകീഴ്,കിളിമാനൂർ -പരവൂർ,കിളിമാനൂർ -ആറ്റിങ്ങൽ (ഷട്ടിൽ സർവ്വീസ്) കിളിമാനൂർ -കാരേറ്റ്-കിളിമാനൂർ (സർക്കുലർ) ആയിരുന്നു .....
ആറ്റിങ്ങൽ കവലയൂർ വർക്കല
ചിറയിൻകീഴ് മുതൽ പുത്തൻപാലം(നെടുമങ്ങാടുവരെ) RKV line service നടത്തിയകാലം മറക്കാനാകില്ല. 🔥🔥
Attingal ‹-› Punalur veendum odi thudangi😊🔥
RKV
ഡിയർ ONWER
ഹെവി AND candattr ലൈസൻസ് ഉണ്ട്. ഒരു bus ഇറക്കുമോ
Rkv ❤❤
അവർ തിരിച്ചു വന്ന് ❤️❤️❤️
കേരളത്തിലെ മിക്ക സ്ഥാപനങ്ങളും പൂട്ടിക്കുന്നത് തൊഴിലാളികളാണ്, അല്ലെങ്കിൽ കുട്ടി സഖാക്കൾ. അവർക്കു അവരുടെ കാശു കിട്ടണം, വണ്ടി ഓടിയാലും ഓടിയില്ലെങ്കിലും. ഇപ്പോൾ ഇങ്ങനെ കിടന്നു തുരുമ്പിക്കുന്നതു കാണുമ്പോൾ മനസിന് ഒരു വല്ലാത്ത സുഖം!
കാഥികൻ ഒരു മോഹൻ ലാൽ ലുക്ക് 😄😄
Eppol nirathil undu R K V❤
100 വർഷം തികഞ്ഞ ഗോപാലകൃഷ്ണൻ ബസ് ന്റെ വീഡിയോ ചെയ്യോ 🔥
ഞങ്ങടെ നാട്ടിലൂടെ ഒരു ബസ്സ് ഉണ്ട്
Athu ippozhum undo
ലോക്ക് ഡൌൺ ഒന്നുമല്ല അതിന് മുന്നേ പ്രശ്നം എന്തൊക്കെയോ ഉണ്ട്
തോഴിലാളികൾ കുറച്ചു ക്ഷമ കാണിച്ചിരുന്നെങ്കിൽ ഈ ഗതി വരില്ലായിരുന്നു
മലബാറിൽ ഒരു ബസ് കമ്പനിയുണ്ടായിരുന്നു. Cwmsp ltd എന്ന കമ്പനീ . അവർക്ക് കേരളം, തമിഴ്നാട്, കർണാട ഇന്റർ സ്റ്റേറ്റ് പെർമിറ്റ് വരെ ഉണ്ടായിരുന്നു. തലമുറകൾ കൈമാറിയപ്പോൾ കമ്പനീ നശിച്ചു പോയെങ്കിലും ഇന്നും മറ്റൊരാൾ ഏറ്റെടുത്ത് അതേപേരിൽ ഒരു ഇന്റർ സ്റ്റേറ്റ്സവ്വീസ് നടക്കുന്നുണ്ട്.
Yes , wayanad aanh ipo
Msa tours and travells
KARETTE to ATTINGAL SERVICE 🥰♥️
Make a video on it once again about the current condition of them
RK V തിരിച്ചു വരട്ടെ .
Correct salary.... correct service, oru pvt bussum annu RKV yodu kalikkilla
ഹോ rkv യിൽ കവലയൂർ സ്കൂളിൽ പോകുമ്പോൾ മഴയിൽ കുട നിവർത്തി പിടിക്കും ഓർക്കുന്നു 😄😄✌🏻🌹
Brothers must solve any problems you may have. It is very painful to see all these buses in this condition. You only live once. You should give up some now later you will achieve more. I request the current owners to do what ever you can to solve the problems between you guys. God Bless You.
RKV and SKV leading private bus operaters
ഗുരുവായൂർ ആസ്ഥാനമായി ഒരു G. B. ട്രാൻസ്‌പോർട് ഉണ്ടായിരുന്നു.
അത് സ്പ്ലിറ്റ് ആയി ബാലകൃഷ്ണ, മായ, മാധവി, രാജ് എന്നിവ ഉണ്ടായി.
അതിൽ ബാലകൃഷ്ണ BKT ഇപ്പോഴും ഓർമയുണ്ട്.. പാലക്കാട് to ഗുരുവായൂർ ഒരുപാട് യാത്ര ചെയ്ത ബസ്സാണ്.. 2003ലോ മറ്റോ ആണ് ബാലകൃഷ്ണ ബസ്സ് അവസാനമായി കണ്ടത്..
@@rafiovingal250 G. B,, 60's and 70s യിലും ആയിരുന്നു... അവരുടെ മകൻ, ബാലകൃഷ്ണൻ നായരുടേതായിരുന്നു ബാലകൃഷ്ണ..
RKV super Bus 🚌🇨🇮🦋🖤💚💚💐💫🌈
Similar:- 1930 First private bus service operated in Alleppey was Janata Motors & MMS Motors. Upto Attingal. 🙏
അഹങ്കാരം കൊണ്ട് നശിച്ചുപോയ ഒരു പ്രസ്ഥാനം കൊല്ലം ജില്ലയിലെ കാട്ടുപുതുശേരിയിൽ ഉണ്ടായിരുന്നു KR.
Blood relation behind the Bloody vengeance.........
Njan Rkv busile conductor at t city
Thrikkanapuram bus
"റൗഡിയെ കൊന്ന വല്യമ്മ"="RKV" എന്നാണ് അന്ന് ഞങൾ പറഞ്ഞിരുന്നത്🤔
ഒരു പ്രത്യേക ഇഷ്ടമായിരുന്നു...
MAYILVAHANAM undakkiya power oru busum undakiyittilla ennathal Sathyam......180+ bus ennu paranja evade ethi.......
മലബാറിനു പുറത്തു മയിൽ വാഹനം ആരു അറിയും അതും പാലക്കാട് തൃശ്ശൂർ ഏരിയ. Rkv ക്ക് മയിൽ വാഹനത്തെ കാലും സർവീസ് ഉണ്ട്. ട്രിവാൻഡ്രം കൊല്ലം ഏരിയയിൽ മയിലൊന്നും അല്ല star. Rkv യും skv യും kms ഉം ഒക്കെ ആണ്
@@saneerbasheer8442 ആശാനേ മലബാറിന് പുറത്ത് അറിയില്ല..അതു പോലെ തന്നെ ഈ RKV ഒന്നും മലബാറിലും അറിയില്ല.. 😂😂മയിൽ മലബാറിൽ അല്ല മെയിൻ സർവീസ് പാലക്കാട്-തൃശൂർ ജില്ലകളിൽ ആണ്. മലബാർ എന്നാൽ കോഴിക്കോട് കണ്ണൂർ ഏരിയ ആണ് മെയിൻ..അതിൽ കോഴിക്കോട് വരെ മയിൽ സർവീസ് നടത്തിയിരുന്നു... തിരിച്ചു എറണാകുളം വരെയും..
@@saneerbasheer8442 കെട്ടിടത്തോളം RKV എല്ലാം ചെറിയ കമ്പനി ആണ്...ഇവിടെ ഇത്തരം 22 ബസുകൾ ഉള്ള ഓപ്പറേറ്റർമാർ ഇപ്പോഴും ഉണ്ട്.. 😂😂
@@niteshr8790 RKV യുടെ പുഷ്‌ക്കല കാലത്ത് 125 ബസിൽ കൂടുതൽ ഉണ്ടായിരുന്നു... പിന്നീട് എണ്ണം കുറഞ്ഞു...
@@prasadvalappil6094 മയിൽവാഹനം 165 ആണ് പറയുന്നത്..അതിലും കൂടുകയേ ഉള്ളൂ...ഇപ്പോഴും 5-6 ബസ്സുകൾ ഉണ്ട്
ഇവരുടെ ആനയാണോ RKV അനിൽകുമാർ
👍👍🙏🙏god 🙏🙏🙏🙏balls 💕💕💕you,, r k v,, 🙏🙏🙏🙏🙏
ഗുരുവായൂർBKT പാലക്കാട് കണ്ടത്തിൽ മയിൽ വാഹനം തിരൂർ cc കോഴിക്കോട് VT Road lin s ഇതൊക്കെ കേരളത്തിലെ പഴയ പ്രതാപികൾ
GBT ഗുരുവായൂർ 100 നു മുകളിൽ ബസ്സ് ഉണ്ടായിരുന്നു,, അവർ മെല്ലെ പിൻവാങ്ങി ഫീൽഡിൽ നിന്നും
ഒരു സമൂഹത്തിന്റെ ചതി 🙄🤔🤔
Punalur
സേട്ടാ ഇതു എവിടാന്ന് ആദ്യം പറ
Kothamangalam -CPBAWA🥰
Old മയിൽവാഹനമൊക്കെ എവിടാ. അത് പോലെ ktc
❤️🔥RKV❤️🔥 തെക്കന്മാരുടെ വികാരം
RKV ipozhum undllo.... But orennam ullu ennu thonnunnu...
Old memories rkv ayilam aattingal
SKV, RKV,KMS, Ajimon, KR, Indira,Janatha, Kabeer, S R,Unnikrishnan,😔
RKV veendum thirich varanam
അച്ചുമഡത്തിൽ 🔥
അവർക്ക് ഒരുപാട് ആനകൾ ഉണ്ടായിരുന്നു ഇപ്പോൾ ഒന്നു മാത്രമേ ഉള്ളൂ എന്ന് തോന്നുന്നു
👍👍👍👍👍👏👏👏
MAYILVAHANAM...... KING OFF PRAIVETE BUS SERVICES... First bus.. Service... In.. Kerala....
എല്ലാരും പറയുന്നു ഞാൻ ഏറ്റവും കൂടുതൽ 😄😄😄😭😭😭
അവിടേയും തൊഴിൽ അളി ആണ്
വർക്കല മുണ്ടക്കയം saranya
Vijayan വർക്കല
RKV Nostalgia.
politcians of kerala are responsible for this situation.
*KRV* *ജീവിതം* *ചരിത്രം*
ഒരു സിനിമയാക്കിയാലോ? ♥️
നല്ലൊരു തിരക്കഥാകൃത് ശ്രമിച്ചാൽ കൂടുതൽ മായം ചേർക്കാതെ ഒന്നും കുറക്കാതെ ഇതൊരു സിനിമയാക്കാൻ പറ്റും.... കുറേ പേർക്ക് അറിയാൻ കഴിയും പഴയ BUS മുതലാളിയുടെ കഥ...
✔️✔️✔️KRV✔️✔️✔️
RKV 💖💗💞💓
Lokathu thurumb pidikath onneyullu manushyente aarthi
Ithu lock down issue kondu vanathala.... Athinu munpe enthokayo problems ondarunu iverku
Rkv and skv marakkan pattila
കഷ്ടം. എത്ര റൂട്ടിൽ ഓടിയ
വണ്ടി.
Mayilvahanam and K K MENON
കേരളത്തിൽ ഏറ്റവും വലിയ ബസ് ഗ്രൂപ്പ് RKV അല്ല...അത് മയിൽവഹനം - ഷൊർണ്ണൂർ .. 🔥🔥♥️🥰
എറണാകുളം മുതൽ കോഴിക്കോട് വരെ എല്ലാ ജില്ലകളിലും ഓടിയ ബസ്...
🤣🤣🤣🤣 തോന്നൽ ആണ് എന്നാൽ അല് അല്ല SARANYA KOTTARAKARA 😎
@@യോദ്ധാവ്-ഖ6ഝ myr..😀 Ganesh Kumar nte alle ..
@@യോദ്ധാവ്-ഖ6ഝ keralathile valiya bus groups kooduthalum Thrissur , palakkad aanu...
@@യോദ്ധാവ്-ഖ6ഝ ruclips.net/video/tKCV8W1Tbmk/видео.htmlsi=Evoa0T0jc0D8DXcQ
@@യോദ്ധാവ്-ഖ6ഝ ruclips.net/video/tKCV8W1Tbmk/видео.htmlsi=Evoa0T0jc0D8DXcQ
ശരണ്യാ ഉണ്ടാക്കിയ വികാരം അത് വേറെ ലെവൽ ....
Roudiye konna valyamma
Annathe iratta peru
Saranya body works Kottr😎
Thirich varatte
Njan ippolum RKV ennum kanarund
കോട്ടയം വാ കൊറേ ടീംസ് ഉണ്ട് ഇങ്ങനെ
KTC ???? Calicut
RKV എന്നാൽ Radha Krishna Vilasam എന്നാണ്... കാരേറ്റുകാരൻ ദാമോദരൻ മുതലാളിയുടെ മൂത്ത മകൻ അണ്ണൻ എന്നറിയപ്പെട്ടിരുന്ന രാധാകൃഷ്ണന്റെ പേരിലാണത് ... അദ്ദേഹം മരിച്ചു പോയി ... അവർക്ക് നൂറിൽപ്പരം ബസുകളും അനേകം ലോറികളും തടിക്കച്ചവടവും കേരളത്തിലും തമിഴ് നാട്ടിലും വലിയ estate കളുമൊക്കെ ഉണ്ടായിരുന്നു ... മോഹനൻ എന്ന വ്യക്തി പറഞ്ഞതാണ് ശരിയായ വിവരം ...
ഇവർ ezhavas ahno?
@@മത്തായി-ഹ6ഡഎന്താ സംശയം ... ഈഴവർ തന്നെ
@@sreeguru915 ♥
ആരും പറയണ്ട surkattumudippichaunionennashapam
കേരളത്തിലെ ഏറ്റവും വലിയ ബസ്സ് കമ്പനിമയിൽ വാഹനം ആണ് സുഹൃത്തേ രണ്ടാം സ്ഥാനത്ത് KT Cആവാനാണ് സാധ്യത
കൊടുക്കുമോ...
KR
Avade ethara bus unnte....
Palakkad.
കണ്ടത്ത. Bus
RK T ഒക്കെ എന്ത്
Kr um rkv um onnano
E bus ippol running il undo?.. 🤔
Yes karette to attingal
പാരിപ്പള്ളി പോഴിക്കരയോ?
മടത്തറ - ചിറയിൻകീഴ് സർവീസ് ഉണ്ട്.
@@subinsuresh9968 Mm
60ശതമാനം യൂണിയൻ thinnathalle
Commiunissamcheithapaniyanu. Codipidutham.
R K V തിരിച്ച് വരുമോ
കേരളത്തിൽ ഏറ്റവും വലിയ bus സർവീസ് മയിൽവാഹനം ബസ് സർവീസ്
K. R
മക്കൾ ടെ അഹങ്കാരം