ഗണേശൻ സർ ഇതിൽ വാഹനത്തിന്റെ രെജിസ്ട്രേഷൻ റദാക്കിയത് മൂലം ഒരു ഗുണവും ഇല്ല അതിനു പകരം മധ്യ ലഹരിയിൽ ആ വാഹനം ഓടിച്ച ഡ്രൈവർ ഉം ക്ലീനേരും സർക്കാർ മേൽനോട്ടത്തിൽ എന്തെകിലും കട്ടിയുള്ള തൊഴിൽ കൊടുക്കുക എനിട്ട് അവരുട മാസ കൂലി അപകടത്തിൽ പെട്ടവുരുടെ കുടുംബത്തിന് കൊടുക്കുക
വിവരക്കേട് കുറെ ഉണ്ടല്ലോ. ട്രക്കിന് ജീവൻ ഉള്ളത് അല്ലല്ലോ. അത് ഉടമസ്ഥൻ അല്ലല്ലോ വണ്ടി ഓടിച്ചിരുന്നത്. പൂർണ ഉത്തരവാദി ഡ്രൈവർ ആണല്ലോ. അതിനു എന്തിനാണ് രെജിസ്ട്രേഷൻ ഒക്കെ ക്യാൻസൽ ചെയ്യുന്നത്? ഒരു പങ്കുമില്ലാത്ത ഒരാളുടെ ജീവിതം ആയിരിക്കും ഈ വണ്ടി.
ഒരു മന്ത്രി പുതിയ സംരംഭങ്ങൾ തുടങ്ങണമെന്ന് പറയും.അടുത്ത മന്ത്രി അതുകേട്ട് ലോറി വങ്ങി രണ്ടു പേർക്ക് ജോലി കൊടുത്ത ഉടമസ്ഥനെ കുത്ത് പാള എടുപ്പിക്കും. ഈ അപകടം കെഎസ്ആർടിസി ബസ്‌സാണ് ഉണ്ട്ക്കിയതെങ്കിൽ ബസിൻ്റ് പെർമിറ്റ് കാൻസൽ ചെയ്യുമോ?
ബാറിലെ വെള്ളം വിറ്റുള്ള ലാഭം സർക്കാരിന് വേണ്ടന്ന് വെച്ചാൽ തീർക്കാവുന്ന പ്രശ്നമേയുള്ളു. രാത്രിയാത്രയിലും നിയന്ത്രണം ഏർപ്പെടുത്തണം.ഉറക്കം ഒഴിഞ്ഞുള്ള യാത്രകളും നിയന്ത്രിയ്ക്കണം. അപകടങ്ങൾ കുറയ്ക്കാൻ സാധിയ്ക്കും.
അപകടം നടന്ന ശേഷം ഓരോ ഉടായിപ്പ് കൊണ്ടിറങ്ങും. അപകടം ഉണ്ടാവാതെ നോക്കേണ്ട സിസ്റ്റം എന്തുകൊണ്ട് റോഡിൽ ചെക്ക് ചെയ്യുന്നില്ല.. സാധാരണക്കാരൻ ഹെൽമെറ്റ് വെച്ചില്ലേൽ 500 രൂപ ഫൈൻ അടിക്കുന്ന മന്ത്രി ഇപ്പോൾ ജനങ്ങൾ കൊടുക്കുന്ന നികുതി പണം ആ മരിച്ചവർക്ക് കൊടുക്കണം.. മന്ത്രിയുടെയോ മോട്ടോർ വാഹന വകുപ്പില്ലെയും പോലീസ് വകുപ്പിലെയും ജോലിക്കാരുടെ കുടുംബ സ്വത്ത് വിറ്റ പണം അല്ലല്ലോ ഇതിനൊക്കെ ചിലവാക്കുന്നത്. കഷ്ടം എന്നല്ലാതെ എന്താ പറയുക.
സാർ ത്രശ്ശൂർ ഒറ്റപ്പാലം റുട്ടിൽ ഓടുന്ന ബസ്സുകൾ എല്ലാം എർഹോൺ അടിച്ച് അലക്ഷമായി ആണ് എല്ലാവരും വണ്ടി (ബസ്സ്) ഓടിക്കുന്നത് മിക്കവരും കഞ്ചാവ് ആണ് ഉപയോഗിക്കോന്നത് അതുകൊണ്ട് ബസർ അടിക്കില്ല
കേരളത്തിലേക്ക് കടക്കുന്ന ഏതു വണ്ടിയായാലും. കേരളത്തിലെ എല്ലാ നിയമങ്ങളും കർശനമായി പാലിച്ചിരിക്കണം. പിന്നെ ആളുകൾ മരിക്കുമ്പോൾ രാത്രി പരിശോധന, ആ പരിശോധന ഈ പരിശോധന എന്ന് കേൾക്കാൻ തുടങ്ങായിട്ട് കുറേ കാലമായി എന്നാൽ ശ്വാശ്വതമായി ഒരു ചുക്കും നടക്കാറില്ല.
Very sad incident. Never allow to sleep on road sideways at any circumstances. Not part of this accident, but want to bring to the attention of the Minister that two major causes leading to accidents at night are 1) parking of heavy vehicles on road sideways without proper light around and 2) please check and make sure all KSRTC Buses have proper brake lights and parking lights.
ഗണേശൻ സർ ഇതിൽ വാഹനത്തിന്റെ രെജിസ്ട്രേഷൻ റദാക്കിയത് മൂലം ഒരു ഗുണവും ഇല്ല അതിനു പകരം മധ്യ ലഹരിയിൽ ആ വാഹനം ഓടിച്ച ഡ്രൈവർ ഉം ക്ലീനേരും സർക്കാർ മേൽനോട്ടത്തിൽ എന്തെകിലും കട്ടിയുള്ള തൊഴിൽ കൊടുക്കുക എനിട്ട് അവരുട മാസ കൂലി അപകടത്തിൽ പെട്ടവുരുടെ കുടുംബത്തിന് കൊടുക്കുക
വിവരക്കേട് കുറെ ഉണ്ടല്ലോ. ട്രക്കിന് ജീവൻ ഉള്ളത് അല്ലല്ലോ. അത് ഉടമസ്ഥൻ അല്ലല്ലോ വണ്ടി ഓടിച്ചിരുന്നത്. പൂർണ ഉത്തരവാദി ഡ്രൈവർ ആണല്ലോ. അതിനു എന്തിനാണ് രെജിസ്ട്രേഷൻ ഒക്കെ ക്യാൻസൽ ചെയ്യുന്നത്? ഒരു പങ്കുമില്ലാത്ത ഒരാളുടെ ജീവിതം ആയിരിക്കും ഈ വണ്ടി.
ഒരു മന്ത്രി പുതിയ സംരംഭങ്ങൾ തുടങ്ങണമെന്ന് പറയും.അടുത്ത മന്ത്രി അതുകേട്ട് ലോറി വങ്ങി രണ്ടു പേർക്ക് ജോലി കൊടുത്ത ഉടമസ്ഥനെ കുത്ത് പാള എടുപ്പിക്കും. ഈ അപകടം കെഎസ്ആർടിസി ബസ്‌സാണ് ഉണ്ട്ക്കിയതെങ്കിൽ ബസിൻ്റ് പെർമിറ്റ് കാൻസൽ ചെയ്യുമോ?
ബാറിലെ വെള്ളം വിറ്റുള്ള ലാഭം സർക്കാരിന് വേണ്ടന്ന് വെച്ചാൽ തീർക്കാവുന്ന പ്രശ്നമേയുള്ളു. രാത്രിയാത്രയിലും നിയന്ത്രണം ഏർപ്പെടുത്തണം.ഉറക്കം ഒഴിഞ്ഞുള്ള യാത്രകളും നിയന്ത്രിയ്ക്കണം. അപകടങ്ങൾ കുറയ്ക്കാൻ സാധിയ്ക്കും.
അപകടം നടന്ന ശേഷം ഓരോ ഉടായിപ്പ് കൊണ്ടിറങ്ങും. അപകടം ഉണ്ടാവാതെ നോക്കേണ്ട സിസ്റ്റം എന്തുകൊണ്ട് റോഡിൽ ചെക്ക് ചെയ്യുന്നില്ല.. സാധാരണക്കാരൻ ഹെൽമെറ്റ് വെച്ചില്ലേൽ 500 രൂപ ഫൈൻ അടിക്കുന്ന മന്ത്രി ഇപ്പോൾ ജനങ്ങൾ കൊടുക്കുന്ന നികുതി പണം ആ മരിച്ചവർക്ക് കൊടുക്കണം.. മന്ത്രിയുടെയോ മോട്ടോർ വാഹന വകുപ്പില്ലെയും പോലീസ് വകുപ്പിലെയും ജോലിക്കാരുടെ കുടുംബ സ്വത്ത് വിറ്റ പണം അല്ലല്ലോ ഇതിനൊക്കെ ചിലവാക്കുന്നത്. കഷ്ടം എന്നല്ലാതെ എന്താ പറയുക.
സാർ ത്രശ്ശൂർ ഒറ്റപ്പാലം റുട്ടിൽ ഓടുന്ന ബസ്സുകൾ എല്ലാം എർഹോൺ അടിച്ച് അലക്ഷമായി ആണ് എല്ലാവരും വണ്ടി
(ബസ്സ്) ഓടിക്കുന്നത് മിക്കവരും കഞ്ചാവ് ആണ് ഉപയോഗിക്കോന്നത് അതുകൊണ്ട് ബസർ അടിക്കില്ല
Ksrtc ഡ്രൈവർ ആണ് കുറ്റം ചെയ്യുന്നത് എങ്കിൽ ksrtc ഓണർ ആയ md യെ ശിക്ഷിക്കുവോ
വണ്ടിയിടിച്ച് ആളെ കൊന്നാൽ മണിക്കൂറുകൾക്ക് ഉള്ളിൽ ജാമ്യം കിട്ടും. ഒരു മാസത്തിനുള്ളിൽ നൂറിൽ പരം പേരാണ് വാഹനമിടിച്ച് മരിച്ചത്
തൂക്ക് കയറിൽ കുറഞ്ഞ ഒരു ശിക്ഷയും നൽകരുത് 😢😢😢
ഇങ്ങനെ റോഡിൽ കിടന്ന് ഉറങ്ങുന്നവരെ അവരുടെ പശ്ചാത്തലം പരിശോധിച്ചു ആവശ്യമെങ്കിൽ അവരെ ജയിലിലേക്ക് മാറ്റിയാല് ഇത്തരം അപകടങ്ങൾ ഒഴിവാക്കരുത്
Super sir
കേരളത്തിലേക്ക് കടക്കുന്ന ഏതു വണ്ടിയായാലും. കേരളത്തിലെ എല്ലാ നിയമങ്ങളും കർശനമായി പാലിച്ചിരിക്കണം.
പിന്നെ ആളുകൾ മരിക്കുമ്പോൾ രാത്രി പരിശോധന, ആ പരിശോധന ഈ പരിശോധന എന്ന് കേൾക്കാൻ തുടങ്ങായിട്ട് കുറേ കാലമായി എന്നാൽ ശ്വാശ്വതമായി ഒരു ചുക്കും നടക്കാറില്ല.
Line Trafic പാലിക്കാത്തതിൽ ഏറ്റവും കൂടുതൽ KSRTC Bus ആണ്.
മദ്യം കഴിച്ചതിനാലും പിന്നെ ------ആയതിനാലും മനഃപൂർവമാല്ലാത്ത നരഹത്യ ആആക്കിയാലോ!.
High checking ഒന്നും നിയമ പാലക്കർ ഒന്നുമില്ലേ. .റോഡിൽ കിടന്നു ജീപ്പിൽ അവരും ഉറക്കം ആയിരുന്നോ ???
മദ്യപിച്ച് വാഹനം ഓടിച്ച് എന്ന് കേസ് എടുത്തപ്പോൾ തന്നെ ഇൻഷുറൻസ് കമ്പനി തല ഊരുന്നതിനുള്ള മാർഗം ആയി.അപകടത്തിൽ പെട്ടവർക് ഇൻഷുറൻസ് സ്വഹ
പുതിയ വകുപ്പു കൊണ്ടുവന്ന് മന്ത്രി സ്ഥാന o പോകല്ലെ സാറെ
ഡ്രൈവർ തെറ്റു ചെയ്തതിന് വണ്ടിയുടെ രെജിസ്റ്റേഷൻ റെദ് ചെയ്തിട്ട് എന്തുകാര്യം വണ്ടിയുടെ ഓണർ എന്ത് തെറ്റു ചെയ്തു
ഉദ്യോഗസ്ഥർ ക്ക് കൈക്കൂലി മാത്രം ലക്ഷ്യം... യൂണിയൻ കാർ എല്ലാം നശിപ്പിച്ചു..😮😮😮
ഉടമസ്ഥൻ അല്ലല്ലോ വണ്ടിയോടിച്ചത്
onnum venda barinte kurech appuram wait cheyyu ethra aalkare kittum, enthanu sir adhinu utheruv kodukathe
Vahanam reg cancel cheytht karyi lla...evr verem vandi odikule...liscence aajeevandham cut cheyuka....oru poool ndakit oruthante liscence poyalloo pine yano konnavark ..
വണ്ടിയുടെ തെറ്റല്ലല്ലോ, പിന്നെ എന്തിന് രജിസ്ട്രേഷൻ റദ്ദ് ചെയ്യണം.
Seatbelt helmet no plate okke check cheythal mathi, athanallo ettavum danger, drugs adich vandi odikkunnath ottum danger allallo
Very sad incident. Never allow to sleep on road sideways at any circumstances. Not part of this accident, but want to bring to the attention of the Minister that two major causes leading to accidents at night are 1) parking of heavy vehicles on road sideways without proper light around and 2) please check and make sure all KSRTC Buses have proper brake lights and parking lights.
നീ തള്ളൽ ഒന്ന് നിർത്ത് ഗണേശ
Kollakuttathin case eduth. aa jeevantham jail edanam
Kitakan veetu undegil vazhiyorath kitakilalo