പാലക്കാടിന്റെ നിങ്ങൾകണ്ടിട്ടില്ലാത്ത ഉൾഗ്രാമങ്ങൾ | Palakkad village life today
HTML-код
- Опубликовано: 6 фев 2025
- പാലക്കാടിന്റെ നിങ്ങൾകണ്ടിട്ടില്ലാത്ത ഉൾഗ്രാമങ്ങൾ | Palakkad village life today
Give your valuable share and comment for our The solo traveler youtube channel
Solo Traveler whatsapp No : 9361964118
Instagram. : ...
Facebook page : / thesolotravelermaneesh
For commercial ads
contact:. 9361964118
mail : contactsolotraveler@gmail.com
I love palakkad ❤ മരിക്കുന്നതിനു മുൻപ് ഇവിടെ കുറച്ചു ദിവസം താമസിക്കണം എന്ന ആഗ്രഹം ഉണ്ട്.
എൻജോയ് ചെയ്യുന്ന ജോലി ലഭിക്കുന്നത് ഭാഗ്യം ദൈവത്തിന് ഇഷ്ടപ്പെട്ടവർക്ക് ദൈവം അന്നവും കൊടുക്കും. ഗ്രാമ കാഴ്ച്ചകൾ സൂപ്പർ
പാലക്കാടുള്ള ഗ്രാമങ്ങൾ വളരെ ഭംഗിയുള്ളവയാണ്😍😍 , കണ്ണാടിയും ....... ഞാൻ ഏകദേശം രണ്ടു വർഷത്തോളം പാലക്കാട് ഉണ്ടായിരുന്നു
സൂപ്പർ ആണ് മാഷേ, നിങ്ങൾ കൊല്ലം വിട്ട് പാലക്കാട് വീട് വെച്ച് താമസിക്കാൻ ഉദ്ദേശമുണ്ടന്നു തോന്നുന്നു ❤️
കൊല്ലത്തിനു കൊല്ലത്തിന്റെ സൗന്ദര്യം, പാലക്കാടിനു പാലക്കാടിന്റെ സൗന്ദര്യം...
ഹായ്,മനീഷ്ചേട്ട,ആതിരചേച്ചി,പാലക്കാട്ടെകണ്ണാടിഗ്രാമം, സൂപ്പർ,❤
പാലക്കാട് ഗ്രാമങ്ങൾ സെർച്ചു ചെയ്തു നിങ്ങളെ ചാനലിൽ എത്തി ✌🏻 ഇനി ഇവിടെ ഉണ്ടാകും 🤝 പാലക്കാട് ഗ്രാമത്തിൽ ഒരു വീട് വെച്ചു ഭാവിയിൽ താമസിക്കാൻ ആഗ്രഹമുള്ളവർ ആരൊക്കെയുണ്ട് ✌🏻
I wany to.
Sorry,I want to.
ഞാൻ
സൂപ്പർ നിങ്ങളുടെ പാലക്കാടൻ യാത്ര അടിപ്പൊളിയാണ്
നിങ്ങൾക്ക് പറ്റിയ ഒരു സ്ഥലം ഉണ്ട് പാലക്കാട് അയ്യർ മല അവിടെ പോയാൽ കല്ലൂർ ബാലന് കണ്ടാൽ മതി കല്ലൂർ ബാലേട്ടൻ വീഡിയോ എടുക്കാൻ
മനീഷേട്ടാ❤നിങ്ങളുടെ എല്ലാ വിഡിയോയും കാണുന്ന
വ്യക്തിയാണ് ഞാൻ..പാലക്കാട് കുത്തനൂർ എന്ന സ്ഥലത്താണ്... കുത്തനൂരിലേക്ക് സ്വാഗതം...... പോരുന്നോ 😊
njanum palakkadanu mangalam dam
സൂപ്പർ 👍
Beautiful congratulations hj Best wishes thanks
💢പ്ലാൻ ചെയ്തു യാത്ര പോകുന്നതിനേക്കാൾ മനോഹരമാണ് ഒരു പ്ലാനിംഗും ഇല്ലാതെ അറിയാത്ത വഴികളിലൂടെ യാത്ര ചെയ്യുന്നത്.നിങ്ങളുടെ കൊണ്ടെറങ്ങിമല യാത്ര പോലെ....😍🥰🥰🥰🥰
👌👌
അസ്ഥിത്തറ അല്ല ബ്രോ. അത് കുടുംബ ദൈവം ആണ്.
Yes
❤❤❤❤❤
.എന്തെങ്കിലും പറയാൻ പഠിച്ചിട്ട് സംസാരിക്കു സംസാരം വളരെ ബോറാണ് അന്നം നിന്നു പോകുന്നു എന്നല്ല അന്യം നിന്ന് എന്നു പറയടാ മരപ്പട്ടി ഈ ആതിരയെ എവിടുന്നു കിട്ടി
നന്നായിട്ടുണ്ട്
Again a very nice video with good scenery showing beauty of Palakkad.
Beautiful place 🎉Palakad kurachu sthalam vangiku😊
പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് ഒരു പത്തു സെന്റ് സ്ഥലം വാങ്ങണം 😍 പൊളി സ്ഥലം 👌
അതെ ബ്രോ super ആണ്
വിഡിയക്കെ നന്നാകുന്നുണ്ട് ഈ ഇടക്കിടക്ക് ചിലച്ചോണ്ട് നിക്കണ്ട
Super nostargia njan pattambi Aannu palakkadan gramina bhangi ulla area pakshe kooduthalum rasam Tamilnadu borfers
❤❤❤❤❤❤ ഇഷ്ടം
എന്റെ. നാടാ. 👍❤️👌💞💞🙏🙏🌹🌹
👍👍👌💖
Beautiful 😍
Palakkad എൻ്റെ നാട്❤
Me too..❤
Super👍🌾🌾🌾🌾
ഞാൻ ജനിച്ച നാട് പാലക്കാട് ❤️
Nice, presentation. Cool !!!!
ചേട്ടാ പാലക്കാട് പെരുവെമ്പ്.... വീഡിയോ ചെയൂമോ......
👍
Hi Maneesh , Hi Athira ,
Welcome to our Palakkad ❤
10:06 വീഡിയോ മദ്യപാനം ഇന്ജുരിയസ് ടു ഹെൽത്ത് , പക്ഷേ മുഖ്യൻ പറയുന്നു പോഷകാഹാരം എന്ന് , എന്താല്ലേ ???
Super vlog
Super kollam friend
Your efforts are all very beautiful
Also everytime you have to introduce the girl accompanying your program
Also try to find a place POLPULLY between Kodumbu and athikkode
Try your efforts to take beautiful photos 🎉🎉🎉
കുട്ടനാട്ടിൽ ഒരു കണ്ണാടി ഉണ്ട്
പൊളിച്ചു
Good going,bro.Let's have more of such videos.Why not the west of Palakkad dt,starting with Parli,Mankara,Pathirippala,Kongad ,Lakkidi ,Ottapalam etc etc.?
Will do sure👍👍
Subcribed 👌👌
ബ്രോ palakkad settle ചെയ്യ് 🥰❤️
Ebuljett.ena.pani.padippihcha.aal
Verybeautiful. Natureseensvideos. Palakkade
What a Village beauty 🎉 reminds childhood days.
👍🏻👍🏻👍🏻
Nan palakkad annu kollangode aduthu
Thupalur നോ തൃപ്പാളൂർ 🤝
TATTAMANGALAM VERRU. Orupad nalla placeund avide
ഒറ്റപ്പാലം ത് എപ്പോൾ വരും
Kollankodu....povu bro...
Palakkad sooper I am from Kuthanoor Palakkad pl take one vidio from that place may be beautifull place ear Kannadi 6 km from Kannadi.
എന്റെ ഗ്രാമം😍 കണ്ണാടി❤
Oohh nursingggggggg
❤❤❤❤❤👍
Vhi bro thenmala varu
Nice 😍😍😍
Athira,you ar very smart beauty
❤❤❤❤
Transplant ചെയ്തിട്ട് മുടി വന്നില്ലേ ബ്രോ 🤔
ഇതുവരെ എത്താൻ പറ്റിയില്ല ! ഉടൻ വരാൻ നോക്കാം! പാലക്കാട് മൊത്തം കാണണം? വരും !
Super super super super super super super super super super super super
Filmcity, Anangan Mala eqo turisam , Iam frim Pgt , otp, Valluanad,
പാലക്കാട് ഒരു Trip പോകേണ്ട ആവശ്യം അതിക്രമിച്ചു.....
👌
👌♥️
16:25 👻
Nizamudeen Sasthamcotta Kollam Good Brother VOTE For OPS OLD Pension
കൊടൈക്കനാൽ യാത്ര ഇടൂ
താൻ കാസർഗോഡ് എവിടെ
Padannakkad
🥰🥰🥰🥰🥰🥰🥰🥰
Kollam ജില്ലയെ പോലെ മനോഹരം ആയ വേറെ ഒരു സ്ഥലം ഇല്ല 😌🤙 മലകൾക്ക് മല പുഴക്ക് പുഴ കായലിനു കായൽ വയലിനു വയൽ കടലിനു kadal🔥
Super
Hi.bro.nindhaavadarannm.valare.mosam
Hi.a.kutty.palakattekariyano.anagel.,
Onu.poyeda.naye
കള്ളുഷാപ്പിൽ കിട്ടുന്ന
വിഷക്കള്ള് !
പോഷകാഹാര കേന്ദ്രം 😂
അങ്ങ് ദൂരെ ദൂരെ ഒരു ഗ്രാമമുണ്ട്, മാമ്പഴത്തറ.
പാലക്കാട് മാത്രമല്ലെടോ,
മുറ്റത്തെ മുല്ലക്ക് മണമില്ല.
ʝαι вʝρ ʝαι ραℓαккα∂
You are bad, you promote alcohol and leading that innocent girl to alcoholism. And all the viewers getting tempted.
I am just kidding to irritate you. Its ok. we enjoying the village life 😂
ചിലർ പറയാറുണ്ട്, പാലക്കാടുകർ നല്ലവർ ആണ് എന്നോക്കെ, അതൊന്നും മുഴുവനും ശരിയല്ല, ഭീകരമായ പലതും അവിടെ നടക്കുന്നു ☹️
Poda
Yes... very nasty
തന്നെ😮😂
Super ❤
Super
💜
🥰🥰
Super
❤
❤❤❤❤
♥️♥️♥️
❤👍
❤
❤
❤️
👍👍👍
❤️❤️❤️❤️
❤
❤