എം.ടി യുടെ കഥകളിൽ പറയുന്ന കൂടല്ലൂർ എന്ന ഗ്രാമം ഇന്ന് ഒരു പാട് മാറി. തൊണ്ണൂറുകളുടെ പകുതി വരെ മനോഹരിയായിരുന്ന നിളയുടെ അവസ്ഥയാണ് ഈ കാണുന്നത്... താന്നിക്കുന്നും , കണ്ണാന്തളി പൂക്കളുമെല്ലാം ഇന്ന് ഗൃഹാതുരത്വമുണർത്തുന്ന ഓർമ്മകൾ മാത്രമാണ്.😌
എം. ടി യുടെ തറവാട് കാണാൻ പറ്റിയതിൽ വളരെ സന്തോഷം , എന്തൊരു ഭംഗിയാണ് ആ തറവാടും പരിസരവും ,,,,, നിള്ള നദിയും എല്ലാം ,,,,,, എത്ര കണ്ടാലും മതിയകാത്ത ആ പുണ്യ മഹാന്റെ സ്ഥലം ,,,,,,,, നമിച്ചു കൊള്ളട്ടേ 🙏,, 🙏,, 🙏
കേരളത്തിലെ എല്ലാവരും ഒത്ത് ചേർന്ന് ജനകിയ പാർക്ക് ആക്കി കൂടെ😢😢😢😢❤❤❤❤❤❤❤❤❤ വെറും പത്ത് രൂപ മതി എല്ലാവരും തരും രാഷ്ട്രീയ പാർട്ടിയെ ഏൽപ്പിക്കാതെ പണം ഉള്ളവർ രണ്ടു കൂട്ടർ ഉണ്ട് അവർ വേണ്ട പെതു പ്രവർത്തകൻ ശ്രീകണ്ഠൻ ഉണ്ട് അതിയാനെ മുൻനിറുത്തി വേണം
പിന്നേ ഇത്രയും മനോഹരമായ സ്ഥലതിരുന്നാൽ നമുക്കെല്ലാം എഴുതാൻ കഴിയും. നല്ല തോന്നൽ കൊള്ളാം. എം ടി യുടെ പുസ്തങ്ങൾ വായിച്ചിട്ടില്ല അല്ലേ വായിച്ചിരുന്നെങ്കിൽ ഇങ്ങനെ പറയില്ലായിരുന്നു
എടൊ സിനിമ ക്കാർ എല്ലാം ഈ സ്ഥലം കണ്ടതാണ്... താൻ പോയ കുമ്പിടി കുടല്ലൂർ റൂട്ടിലാണ് മഹായാനം ഷൂട്ട് ചെയ്തത്... എത്ര എത്ര സിനിമകൾ വേറെ.... എല്ലാം ഒന്ന് പഠിച്ചു വീഡിയോ ചെയ്യൂ...
അക്കരെ കണ്ണേങ്കാവിലൂടെ തോണിയിൽ മാക്കാലി കടവ് കടന്ന് പെരുമ്പടപ്പിന്റെ ഇടവഴികളിലൂടെ അയാൾ നടന്നു പോകാറുണ്ടായിരുന്നു എന്റെ കുട്ടിക്കാലത്ത് പുന്നയൂർ കുളത്തേക്ക് അന്നൊന്നും മലയാള സാഹിത്യത്തിലെ അഗ്രഗണ്യനാണ് ഇയാൾ എന്ന് എനക്ക് അറിയില്ലായിരുന്നു ഞാൻ പുസ്തകങ്ങൾ വായിക്കാറും ഇല്ലായിരുന്നു
നിങ്ങൾ വഴി തെറ്റി പോയല്ലോ സുഹൃത്തേ?താങ്കൾ തൃത്താല വരെ എത്തിയത് correct ആണ്. അവിടെ നിന്ന് നിങ്ങൾ കഷ്ടിച്ച് half km പോയാൽ Right ആണ് പോകേണ്ടത്. പക്ഷെ നിങ്ങൾ നേരെ പോയി ഒരു പാട് ദൂരം കൂടി 😮
M T B എന്നൊരാൾ ഉണ്ടായിരുന്നു. M T ബാലകൃഷ്ണൻ. M T വാസുദേവന്റെ ജേഷ്ഠസഹോദരൻ. പുന്നയൂർകുളത്തുന്നു ആണ് വിവാഹം കഴിച്ചത്. മകൾ മായ, മകൻ മധു. ഇപ്പോ അവരൊക്കെ എവിടെ യാവോ.. Mtb മരിച്ചു. അമ്മ മരിച്ചെന്നറിഞ്ഞു. മധു,, മായ. പുന്നയൂർകുളത്തു അമ്മയുടെ വീട്ടിൽ വരുപോൾ ഞങ്ങൾ കളിക്കാൻ കൂടാറുണ്ടായിരുന്നു. മധു ചേട്ടൻ ആണ്

ഞാനും ആനക്കര പഞ്ചായത്തിലാണ്....പറഞ്ഞത് ശരിയാണ്.... ഗ്രാമത്തിന്റെ മനോഹാരിത മുഴുവൻ പോയി
എം. ടി യുടെ തറവാട് കാണാൻ പറ്റിയതിൽ വളരെ സന്തോഷം , എന്തൊരു ഭംഗിയാണ് ആ തറവാടും പരിസരവും ,,,,, നിള്ള നദിയും എല്ലാം ,,,,,, എത്ര കണ്ടാലും മതിയകാത്ത ആ പുണ്യ മഹാന്റെ സ്ഥലം ,,,,,,,, നമിച്ചു കൊള്ളട്ടേ 🙏,, 🙏,, 🙏
Thanks for showing MT s Tharawad. Happy to see it🌻
Nalla avatharanam nalla informative aaya avatharanamumanu good ,❤.
Thank you 🥰
നമുക്ക് എല്ലാവർക്കും ഇത് പോലുള്ള സ്ഥലത്ത് പോയാൽ നാല് കെട്ട് പോലുള്ള നോവൽ എഴുതാൻ പറ്റില്ല സഹോദര എം.ടി മഹാനായ ഒരു എഴുത്തുകാരൻ🙏🏻
ഞാനൊന്ന് ആലങ്കാരിലമായി പറഞ്ഞു എന്ന് മാത്രം bro🙂↕️
ഇത് നാലുകെട്ടല്ല - പഴയ നാല് കെട്ട് പൊളിച്ചു പോയ സ്ഥലത്തായിരിക്കും ഈ കെട്ടിടം
സർഗ്ഗ വാസന വേണം
എഴുതാൻ കഴിവുള്ളവർ എഴുതും
❤❤❤
Thanku🎉
അവിടെ ഞങ്ങളെ കൂട്ടികൊണ്ട് പോയതിനു നന്ദി
കേരളത്തിലെ എല്ലാവരും ഒത്ത് ചേർന്ന് ജനകിയ പാർക്ക് ആക്കി കൂടെ😢😢😢😢❤❤❤❤❤❤❤❤❤ വെറും പത്ത് രൂപ മതി എല്ലാവരും തരും രാഷ്ട്രീയ പാർട്ടിയെ ഏൽപ്പിക്കാതെ പണം ഉള്ളവർ രണ്ടു കൂട്ടർ ഉണ്ട് അവർ വേണ്ട പെതു പ്രവർത്തകൻ ശ്രീകണ്ഠൻ ഉണ്ട് അതിയാനെ മുൻനിറുത്തി വേണം
Mt യെ കുറിച്ച് വളരെ നന്നായി പറഞ്ഞു തന്നു വീടും പരിസരവും കണ്ടു
🤝👍
സഹോദരനും MT യുടെ അതേ മുഖച്ഛായ.👍🌹
പിന്നേ ഇത്രയും മനോഹരമായ സ്ഥലതിരുന്നാൽ നമുക്കെല്ലാം എഴുതാൻ കഴിയും. നല്ല തോന്നൽ കൊള്ളാം. എം ടി യുടെ പുസ്തങ്ങൾ വായിച്ചിട്ടില്ല അല്ലേ വായിച്ചിരുന്നെങ്കിൽ ഇങ്ങനെ പറയില്ലായിരുന്നു
Alu paranju poyatha thonnunnu, parayuvan pattilla exhuthikalsyumo😂
Cousin brother looks like twin brother. Nice place, good family 🙏
Beautiful home and surroundings 👌😍
എം ടിയും😢മൻമോഹൻ സിംഗും നഷ്ട്ടപെട്ട വേർപിരിഞ്ഞ ഒരു വർഷം😢😢😢
Veedum step ellam ishttapettu nalla stalam 🎉
എന്റെ നാട് 🥰🥰
Hello guys, M.T. Vasudevan Nair's house Film industry didn't see?
Than aviduthea furniture teayum photoyudeayum kanakefukkan poyatha..adeahathea kurichu arodeagilum onnu chodichu manasilakkiyittu venamayirunnu vlog cheyyan.
Manoharam
Super 🙏
മരം കൊണ്ടുള്ള റൂഫ്, പഴമയുടെ prawdiye വിളിച്ചോതുന്നു 💐💐🥰🥰❤❤❤❤
👌👌🙏
Super da
അങ്ങനെ ആവട്ടെ 🤩
എടൊ സിനിമ ക്കാർ എല്ലാം ഈ സ്ഥലം കണ്ടതാണ്... താൻ പോയ കുമ്പിടി കുടല്ലൂർ റൂട്ടിലാണ് മഹായാനം ഷൂട്ട് ചെയ്തത്... എത്ര എത്ര സിനിമകൾ വേറെ.... എല്ലാം ഒന്ന് പഠിച്ചു വീഡിയോ ചെയ്യൂ...
😂😂😂അതും സിനിമ ബന്ധം ഉള്ള mt യു ടെ വീട്..... 😂.. അടുത്ത തെറ്റ് പുനയൂർക്കുളം അല്ല.. പുന്നയൂർക്കുളം ആണ്
ഞങ്ങളുടെ നാട്...
No doubt because of this circumstances and nature he become a "Mahanaya ezhuthukaran"
Adipoli
നന്ദി 🙏
❤❤
തൃത്താല നിന്നും കുംബിടി റോഡിൽ ്് വരേണ്ടതായിരുനു
Improve u r presentation....
Thanks for the feedback 👍
👍
ഞാനും ഇവിടേക്ക് പോകുന്നുണ്ട്.
👍👍👍👌❤️
🙏❤️
👍👍👍
Enikk ishtamayi
എന്തൊക്കെയാണ് ഇവർക്ക് പറയേണ്ടത് എന്നറിയുന്നില്ല /എം.ടി യേക്കാളും വലിയ ആളുകളാവുന്നു
Vivaranam nannayi
മഹായനം ലൊക്കേഷൻ കൂടല്ലൂർ ആണ്.
ഇത് ഒരു സംഭവം എന്നു പറഞ്ഞു അവതരിപ്പിക്കാനൊന്നുമില്ല brother
വഴി തെറ്റി തൃത്താല കുമ്പിടി തിരിവ് ചിറ്റപ്പുറം പട്ടിത്തറ ഇതാണ് എളുപ്പം വഴി ☺️
സമയം 10 മണി.
MT യാത്ര പറഞ്ഞ് പോയ സമയം
അക്കരെ കണ്ണേങ്കാവിലൂടെ തോണിയിൽ മാക്കാലി കടവ് കടന്ന് പെരുമ്പടപ്പിന്റെ ഇടവഴികളിലൂടെ അയാൾ നടന്നു പോകാറുണ്ടായിരുന്നു എന്റെ കുട്ടിക്കാലത്ത് പുന്നയൂർ കുളത്തേക്ക് അന്നൊന്നും മലയാള സാഹിത്യത്തിലെ അഗ്രഗണ്യനാണ് ഇയാൾ എന്ന് എനക്ക് അറിയില്ലായിരുന്നു ഞാൻ പുസ്തകങ്ങൾ വായിക്കാറും ഇല്ലായിരുന്നു
കലക്കി🥳
Orikkalum.edupoleayulla.placeil.poyal.ellaverkkum.ezhudanattilla.aDinner.adinayi.janikkanum
നിങ്ങൾ വഴി തെറ്റി പോയല്ലോ സുഹൃത്തേ?താങ്കൾ തൃത്താല വരെ എത്തിയത് correct ആണ്. അവിടെ നിന്ന് നിങ്ങൾ കഷ്ടിച്ച് half km പോയാൽ Right ആണ് പോകേണ്ടത്. പക്ഷെ നിങ്ങൾ നേരെ പോയി ഒരു പാട് ദൂരം കൂടി 😮
athe
Evide janichalum etra valiya veetil janichalum "art" God's blessing aanu.
Ellavarkkum athu kittilla.
What is this :ADIPOLI" ???
Super
😂
M T B എന്നൊരാൾ ഉണ്ടായിരുന്നു. M T ബാലകൃഷ്ണൻ. M T വാസുദേവന്റെ ജേഷ്ഠസഹോദരൻ. പുന്നയൂർകുളത്തുന്നു ആണ് വിവാഹം കഴിച്ചത്. മകൾ മായ, മകൻ മധു. ഇപ്പോ അവരൊക്കെ എവിടെ യാവോ.. Mtb മരിച്ചു. അമ്മ മരിച്ചെന്നറിഞ്ഞു. മധു,, മായ. പുന്നയൂർകുളത്തു അമ്മയുടെ വീട്ടിൽ വരുപോൾ ഞങ്ങൾ കളിക്കാൻ കൂടാറുണ്ടായിരുന്നു. മധു ചേട്ടൻ ആണ്
Manoharamaya road polum.....pottippolinju kidakkunna road anu....PWDkkar thirinju nokkeettilla
പെട്ടന്ന് എംടി. ആണോ എന്ന് തോന്നി പോയി.
🙏🙏🙏
cinemakar kandilla ennu...😃
ഇവിടെ ജനിച്ചു വളർന്ന
Mantri Riyas teyum nadane
റോഡും വഴിയും ഒന്നുമില്ലേ
നാലുകെട്ട് എഴുതാൻ ഇതുപോലുള്ള വീട്ടിൽ ജനിച്ചാൽ മാത്രം മതി എന്ന് പറയുന്നത് വെറുതെയാണ് 🤭അങ്ങനെ ആണെങ്കിൽ ഈ വീട്ടുകാരൊക്കെ എഴുത്തു കാരാവണ്ടതല്ലേ?
Read more and get knowledge and do vlog
👍
Please.try to study.good language then go for vlog
Ennal nee avide irunnu enthenkilum ezhuthu. Nobel sammanam kittumo ennu nokkalo
Mtye pole
ภท
ทำ
เำ
ഈ മാതൃകയിലുള്ള വീടിനെ നാല് കെട്ടല്ല,പതയപുര എന്നാണ് പറയുക...നാല് കെട്ടല്ല ഇത്..
❤❤❤
🙏🙏🙏❤❤❤
❤