എം.ടി എന്ന അച്ഛൻ - എം.ടി മകളോട് മനസ്സുതുറക്കുന്നു |Part 1 |MT Vasudevan Nair |Ashwathi

Поделиться
HTML-код
  • Опубликовано: 17 окт 2024
  • #books #literature #mtvasudevannair #fatheranddaughter #classicbooks #randamoozham
    എംടി വാസുദേവൻ നായരും മകൾ അശ്വതിയുമായുള്ള സംഭാഷണം.
    മനോരമ ബുക്സ് പ്രസിദ്ധീകരിച്ച 'എംടി അനുഭവങ്ങളുടെ പുസ്തകം' എന്ന മൾട്ടിമീഡിയ ഗ്രന്ഥത്തിൽനിന്നുള്ള അഭിമുഖം. അനൂപ് രാമകൃഷ്ണൻ തയാറാക്കിയ ഈ കൃതി മികച്ച ചലച്ചിത്രഗ്രന്ഥത്തിനുള്ള ദേശീയ അവാർഡ് നേടി.
    മലയാളത്തിൻ്റെ പ്രിയ കഥാകാരന് നവതി ആശംസകൾ.
    Manorama Books is the book publishing wing of Malayala Manorama group of publications. It has more than 400 live title. Major categories include science, fiction, non-fiction, memoirs, life, knowledge, health, self-help, motivation, food, environment, children's literature, art, education, culture, philosophy, history, literature, religion, music and cinema; all selected by our book publishing committee with a strict eye on high standards.
    We had the honour of receiving the National Jury Award for the best writing on cinema from the Honourable President of India Draupadi Murmu in 2022. Our multi-media book MT Anubhavangalude Pusthakam (The Book of MT Experiences), on the life and times of the renowned writer and film-maker MT Vasudevan Nair, fetched us the honour.
    With more than 12000 agents across Kerala, every postal pin-code in the state is linked to our agency network. Customers can order books by phone or online and get them delivered the next day at their doorstep.
    Visit: www.manoramabooks.com

Комментарии • 301

  • @sivanunni4293
    @sivanunni4293 Год назад +74

    എ൦. ടി. എന്ന മനുഷ്യൻ
    പ്രകീ൪ത്തിക്കപെടേണ്ട
    വ്യക്തിത്തമായി എനിക്കു
    തോന്നിയിട്ടില്ല.
    ക്രിസ്ത്യൻ കോളേജിനടുത്തു താമസിച്ചിരുന്ന പ്രമീള ടീച്ചറെയു൦ മകളേയു൦
    എനിക്കറിയാമായിരുന്നു.
    വിഷാദ ഭാവത്തോടെ നടന്നുനീങ്ങുന്ന ടീച്ചറുടെ
    മുഖ൦ ഇന്നു൦ മറക്കാൻ
    കഴിയുന്നില്ല.

  • @lubna653
    @lubna653 Год назад +52

    MT യോടുള്ള എല്ലാ ബഹുമാനവും കമന്റ്സ് കണ്ടപ്പോൾ തകർന്നു. ഇതൊന്നും എനിക്കറിയില്ലായിരുന്നു.

    • @AnijaKR
      @AnijaKR 2 месяца назад +1

      Ellam satyamane

  • @Legend-j6f
    @Legend-j6f 2 месяца назад +16

    കമെന്റുകൾ വായിച്ചപ്പോൾ എനിക്ക് തോന്നുന്നു ആദ്യ ഭാര്യ പ്രമീള ടീച്ചറും മകൾ സിതാരയും വളരെ നല്ല മനുഷ്യർ ആയിരുന്നുവെന്ന് അത് കൊണ്ടാണല്ലോ ജനങ്ങൾ അവരെ ഇപ്പഴും ബഹുമാനത്തോട്ടെ ഓർമിക്കുന്നത്, ആ ടീച്ചരെയും മകളെയും കുറിച്ച് ഓർക്കുമ്പോൾ സങ്കടം തോന്നുന്നു,
    ഇതിൽ നിന്നും നമ്മൾ പഠിക്കേണ്ട പാഠം മോശം സ്ത്രീകളേ വീട്ടിൽ കയറ്റരുത് അവർ കുടുംബ ജീവിതം തകർക്കും കുളമാകും

  • @asanganak8506
    @asanganak8506 Год назад +65

    പ്രണയിച്ചു വിവാഹം ചെയ്ത പ്രമീള ടീച്ചരെയും, ആദ്യ കണ്മണി സിതാരയെയും ഒരിക്കലെങ്കിലും ഇയാൾക്കും മകൾക്കും ഓർക്കാമായിരുന്നു... കൗശലക്കാരനായ ഒരു സ്വയം സ്നേഹിയാണ് മൂപ്പര്..

    • @radhakr1596
      @radhakr1596 11 месяцев назад +3

      What can I say this is kaliuga

    • @radhakr1596
      @radhakr1596 11 месяцев назад +6

      I am also thinking about teacher and daugher

    • @zeenafarooque4368
      @zeenafarooque4368 9 месяцев назад +3

      I too think like that.these writers, who reveal us even the slightest feelings of the charectors,how can they become unaware of the feelings of their soul mate and baby.wont they feel unjust towards them!!!

    • @happysoul8147
      @happysoul8147 9 месяцев назад +6

      സത്യം
      ... മകളെ ഡാൻസ് പഠിപ്പിക്കാൻ വന്ന ടീച്ചർ അവസാനം വീട്ടുകാരി ആയി.

    • @thammansworld6254
      @thammansworld6254 2 месяца назад +1

      സുന്ദരിമാരായ ഡാൻസ് ടീച്ചർമാർ ഒഴിവാക്കുക

  • @minimadhavan9204
    @minimadhavan9204 Год назад +62

    ഉപേക്ഷിക്കപ്പെട്ട ഒരു മകളില്ലേ
    അവളുടെ വേദന കഥയായി എഴുതണം
    ഉപേക്ഷിക്കപ്പെട്ട
    ഒരു സ്ത്രീയില്ലേ
    മുൻ ഭാര്യ ......
    അവരുടെ നീറുന്ന
    കഥയും എഴുതണം.
    എന്നിട്ടേ ഈ ഭൂതലം
    വിട്ടു പോകാവൂ

  • @rubydilip8801
    @rubydilip8801 4 месяца назад +14

    സിത്താര അമേരിക്കയിൽ സെറ്റൽഡ് ആണ് എന്നാണ് മുൻപ് കെട്ടിട്ടുള്ളത്. ഇദ്ദേഹത്തിന്റെ ബുക്കുകൾ വെൽകം ഇഗ്ലീഷിൽ വിവർത്തനം ചെയ്തു ഇദ്ദേഹത്തെ ഫേമസ് ആക്കിയത് പ്രമീളടീച്ചർ ആയിരുന്നു.

  • @ettumanur
    @ettumanur Год назад +55

    ആദ്യം ഒപ്പം tutorial കോളജിൽ പഠിപ്പിച്ചിരുന്ന പ്രമീള എന്ന സ്ത്രീയെ വഞ്ചിച്ച് വിവാഹം ചെയ്യാതെ ഒരു കുട്ടിയുമായി കഴിഞ്ഞ് ഉപേക്ഷിച്ച മാന്യനെയാണ് നിങൾ വാഴ്ത്തുന്നത്. സിതാര എന്ന ആ മകൾ സ്വന്തം വിവാഹ വേളയിൽ പോലും ഈ മുഖം കാണണ്ട എന്ന് തീരുമാനിച്ചു. കുടിച്ചു ലക്കുകെട്ട് തൃശൂർ തേക്കിൻകാട് മൈതാനത്ത് കിടന്ന ഇയാളെ current books ഉടമ തോമസ് ആണ് രക്ഷപെടുത്തി ജീവിതത്തിൽ വീണ്ടും കൊണ്ട് വന്നത്. ആദ്യ മകൾ സിതാരയെ. ഡാൻസ് പഠിപ്പിക്കാൻ വന്ന സരസ്വതിയായും പിന്നാലെ ഇടപാട് തുടങ്ങി വിവാഹവുമായി. പ്രമീള ഹൃദയം തകർന്നു എവിടെയോ അനാഥമായി മരിച്ചു.ഇയാള് മദ്യപാനി ആല്ലാതിരുന്നെങ്കിൽ സൗഹൃദ സദസ്സ് ഉണ്ടാകുമായിരുന്നില്ല. മാതൃഭൂമി ആഴ്ചപ്പതിപ്പ് പത്രാധിപർ അല്ലായിരുന്നെങ്കിൽ സാഹിത്യത്തിലും സിനിമയിലും ഒന്നും ആകുമായിരുന്നില്ല. അടിച്ചു പൂസായി വഴിയരുകിൽ മരിച്ചു കിടന്നേനെ. അതായിരുന്നു ഒരു കാലത്ത് ഇയാളുടെ പതിവ്. 90 വയസ്സായി എന്നുപറഞ്ഞ് പുകഴ്തതും മുൻപ് അയാളുടെ ജീവിതം ഒന്നവലോകനം ചെയ്യണം.

    • @itsmejosh7405
      @itsmejosh7405 Год назад +2

      ബഷീർ എഴുതിയിട്ടുണ്ട്

    • @deepaprajan7431
      @deepaprajan7431 Год назад

      Correct

    • @sreejamenon4855
      @sreejamenon4855 Год назад +6

      ഒന്ന് പറയാമല്ലോ, ഇപ്പോഴത്തെ ഭാര്യ സരസ്വതി ടീച്ചർ അദ്ദേഹത്തെ വശീകരിച്ചെന്നു മനസ്സിലാക്കിയ ആദ്യ ഭാര്യ സ്വയം ഒഴിഞ്ഞു കൊടുത്തു. അതവരുടെ മണ്ടത്തരം. താനിരിക്കുന്നിടം ഒഴിഞ്ഞു കൊടുത്താൽ അവിടെ നായ കേറിയിരിക്കും എന്ന പഴംചൊല്ല് പോലെ ഈ സ്ത്രീ കേറിപ്പറ്റി. എന്നും ആ ദുഃഖം അദ്ദേഹത്തിനുള്ളത് കൊണ്ടാവും കുടിച്ചിരുന്നത്.

    • @minimolkorulla3664
      @minimolkorulla3664 4 месяца назад

      Aksharamgal movie is said to be MD’s own life story … Suhasini -symbolised prameela and Seema for Saraswati …

    • @akhiljasmekhalamanas5826
      @akhiljasmekhalamanas5826 3 месяца назад

      പുനത്തിൽ കുഞ്ഞബ്ദുല സർ ഇദ്ധേഹത്തിന്റെ സ്വകാര്യ ജീവിതത്തെ പറ്റി തുറന്നു പറഞ്ഞിട്ടുണ്ട്

  • @AnithaSathyan-ii8so
    @AnithaSathyan-ii8so 4 месяца назад +19

    സെൻ്റ് വിൻസൻ്റിൽ പ്രമീള ടീച്ചർ എന്നെയും പഠിപ്പിച്ചിരുന്നു. പാവം ടീച്ചറായിരുന്നു. എനിക്ക വളരെ ഇഷ്ടമായിരുന്നു.

  • @happysoul8147
    @happysoul8147 9 месяцев назад +22

    ആദ്യ ഭാര്യയും മകളും എവിടെ ? ഒരു ആദർശ ശീലൻ... മകളെ ഡാൻസ് പഠിപ്പിക്കാൻ വന്ന നാട്ട്യക്കാരിയുമായി അവസാനം ലോഹ്യം.... ഭാര്യ പുറത്ത്..... നാട്യക്കാരി വീട്ടുകാരി ആയി...... ഇതിനൊക്കെ ദൈവം കരുതി വെച്ചിട്ടുണ്ടാകും...... സ്വന്തം തന്തയും ഇങ്ങനെ തന്നെ ആയിരുന്നല്ലോ.... അത് കണ്ടിട്ടെങ്കിലും മകന് നേരെ ആകാമായിരുന്നു.

    • @RadhaKrishna-yh5ro
      @RadhaKrishna-yh5ro 4 месяца назад +1

      Very correct oru sreelankan simhala syster undayirinnu

  • @ggfsgggfg1153
    @ggfsgggfg1153 Год назад +125

    ചിലർക്കെങ്കിലും ഇത് അനുഭവമായി തോന്നുകയില്ല കാരണം എം ടി ക്ക് ഒരു മൂത്തമകളുണ്ട് സ്വന്തം മകൾ തന്നെ അവരെ കുറിച്ച് ഒരു മിണ്ടാട്ടവും ഇല്ല ആർക്കും

    • @mayachandrathil
      @mayachandrathil Год назад +5

      ​@@miniraveendran3861എന്ത് പറ്റി ആ മകൾക്ക്?

    • @minigop9115
      @minigop9115 Год назад +25

      സിത്താരയെ dance പഠിപ്പിക്കാൻ വന്ന കലാമണ്ഡലം സരസ്വതി ടീച്ചർ അവരുടെ മകൾ ആണ് ഈ മകൾ

    • @mayachandrathil
      @mayachandrathil Год назад +11

      @@minigop9115 അങ്ങനെയും കഥയുണ്ടോ?🤔

    • @Eliz1521
      @Eliz1521 Год назад +13

      First kalayana thil undaaya mol sithaara ye dance padippikkan vanna lady ye pinne vivaham kazhichu.aa relation il undaaya mol aanu edhu.

    • @sam75723
      @sam75723 Год назад +9

      ആദ്യത്തെ കല്യാണത്തിന് എന്ത് പറ്റി

  • @bindukj6577
    @bindukj6577 Год назад +32

    സിതാര എന്ന മകൾ എവിടെ എന്നു പോലും അറിയില്ല ഞങ്ങളുടെ പ്രമീള ടീച്ചറിന്റെ മകൾ 😊

    • @appunimuthukattilkizhaketh1401
      @appunimuthukattilkizhaketh1401 Год назад +2

      Athe m t yodu akkaryathil mathippilla..

    • @happysoul8147
      @happysoul8147 9 месяцев назад +2

      അവിഹിതം നടത്തുമ്പോൾ ഉണ്ടോ ആദ്യ ഭാര്യയും മകളും മനസ്സിൽ.

    • @skariyachankollanur
      @skariyachankollanur 8 месяцев назад

      Sithara now @:U.S A.

    • @nirmalakozhikkattil9175
      @nirmalakozhikkattil9175 4 месяца назад

      Sithara either in Australia or in US.

  • @meenakshimv2031
    @meenakshimv2031 7 месяцев назад +11

    മാതൃഭ്രമിയിൽ പണ്ടു ആദ്യഭാര്യയുടെയും മകളുടെയും ഫോട്ടോ കണ്ടിരുന്നു. പിന്നീട് അവരെപ്പറ്റി ഒന്നും കേൾക്കാറില്ല.

  • @lohitmenon2641
    @lohitmenon2641 Год назад +15

    എം ടിയുടെ ജീവിതത്തിൽ പ്രമീള ടീച്ചർക്കും മകൾ സിതാരക്കും ഒരു സ്ഥാനവുമില്ലേ? പറയുമ്പോൾ എല്ലാം പറയണ്ടേ? ഇയാൾ ഒരു നല്ല എഴുത്തുകാരാനായിരിക്കാം പക്ഷേ നല്ല മനുഷ്യൻ എന്ന് പറയാൻ സാധിക്കില്ല.

  • @sheejak185
    @sheejak185 Год назад +38

    പ്രമീള ടീച്ചർ എന്റെ ടീച്ചർ ആയിരുന്നു. ഒരു പാവം ടീച്ചർ. അവരും അവരുടെ മകൾ സിതാര യും കോഴിക്കോട്ടേ st vincent കോളനി സ്കൂളിൽ ടീച്ചേർസ് ആയിരുന്നു.

    • @fazilahameed8723
      @fazilahameed8723 Год назад +4

      എന്റെ ചെറുപ്പ കാലത്തു പ്രമീള നായർ ആനുകാലികങ്ങളിൽ എഴുതുമായിരുന്നു . ഇപ്പോൾ ഒരുപാട് കാലമായി കേൾക്കുന്നില്ല . അവർ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ ? മകൾ സിതാര അമേരിക്കയിൽ ആണെന്നും കേട്ടിരുന്നു .

    • @santhithomas4623
      @santhithomas4623 Год назад +11

      @@fazilahameed8723 She has passed away. She was better talented than this hypocrite. His issue was an inferiority complex. Many say the novel Manju was her idea and the draft was written by her and he published it. Watch his movies - all men have an inferiority complex like him. The dance teacher was smart.

    • @fazilahameed8723
      @fazilahameed8723 Год назад +3

      @@santhithomas4623 thank you for the information.

    • @VinodKumar-zq7xp
      @VinodKumar-zq7xp Год назад +2

      ഇദ്ദേഹത്തിന് രണ്ട് പെൺമക്കളാണോ?

    • @premaa5446
      @premaa5446 Год назад +8

      അതെ. സിതാര ആദ്യ ഭാര്യ പ്രമീള ടീച്ചർ ൽ ജനിച്ച് മകൾ. അശ്വതി രണ്ടാം ഭാര്യ കലാമണ്ഡലം സരസ്വതി യില് ഉണ്ടായത്. ആദ്യ ഭാര്യ ye divorce ചെയ്തു രണ്ടാമത് വിവാഹം കഴിച്ചു. മൂത്ത മകളെ ഡാൻസ് പഠിപ്പിക്കാൻ വന്നു കേറി M T yute ഭാര്യ ആയി.അതാണ് സത്യം.

  • @rpoovadan9354
    @rpoovadan9354 Год назад +107

    ആദ്യ ഭാര്യ പ്രമീള നായരിൽ ഉള്ള മൂത്ത മകൾ സിത്താരയെ കുറിച്ച് ആരും ഒന്നും പറയുന്നില്ലല്ലോ.

    • @miniraveendran3861
      @miniraveendran3861 Год назад +8

      ആരും സിതാരയെക്കുറിച്ചു ഇതുവരെ പറഞ്ഞുകെട്ടിട്ടില്ല...

    • @nisheedm7250
      @nisheedm7250 Год назад +9

      സാ൪, ഇതു സരസ്വതിയുടെ മകളാണോ!?

    • @suharaliyakath756
      @suharaliyakath756 Год назад +13

      അവസരോചിതമായി മറന്നു. വല്യ എഴുത്തുകാരനല്ലേ?

    • @ummerkoyasurumisurumi1593
      @ummerkoyasurumisurumi1593 Год назад +12

      ഇദ്ധേഹത്തിന്റെ ആദ്യ വീടിന്റെ പേര് സിതാര എന്നായിരുന്നു എന്ന് കേട്ടിരുന്നു
      കഴിഞ്ഞതെല്ലാം മറക്കുക. എല്ലാവർക്കും നല്ലത് വരട്ടെ.

    • @alithnaintechcont8171
      @alithnaintechcont8171 Год назад +21

      ആ കഥ പറയാൻ ധൈര്യം ഉള്ള പത്രം/ ചാനൽ ഇപ്പോൾ നിലവിൽ ഇല്ല

  • @leenamathew3867
    @leenamathew3867 Год назад +11

    നമ്മുടെ നാട്ടിൽ ഇങ്ങനെ ഉള്ളവർ ഒക്കെ മാന്യന്മാർ

  • @sreejamenon4855
    @sreejamenon4855 Год назад +20

    ഇദ്ദേഹത്തിന്റെ മകൾ സിതാരയെ ഡാൻസ് പഠിപ്പിക്കാൻ വന്ന ടീച്ചർ ആണ് ഇപ്പോൾ ഭാര്യ, അതിലുള്ള ഈ മകളെ മാത്രമേ ലോകത്തിന് പരിചയപ്പെടുത്തുന്നുള്ളൂ. സിതാര എന്നാണ് ഇപ്പോഴും വീടിന്റെ പേര്. M. T യെ പോലൊരാൾ എന്ത് കൊണ്ട് ഇങ്ങനെ ചെയ്തു. ആദ്യ ഭാര്യയെ കുറിച്ച് ആദ്യകാല കഥകളിൽ മനോഹരമായി എഴുതിയിട്ടുണ്ട്. ദിലീപ് കാവ്യയെ വിവാഹം കഴിച്ചത് പോലെ തന്നെ ഇതും. രണ്ടാമത്തെ ഭാര്യ സരസ്വതി ടീച്ചറുടെ സാമർഥ്യം അല്ലെ കുട്ടിയെ പഠിപ്പിക്കാൻ വന്നു പ്രമുഖനായ ഒരാളെ സ്വന്തമാക്കിയത്.പക്ഷെ ഇവർ അടുപ്പം കാണിക്കുന്നു കണ്ടപ്പോൾ ആദ്യ ഭാര്യ മകളെയും കൊണ്ട് ഒഴിഞ്ഞു പോയി. ആ ഗ്യാപ്പിൽ ഇവർ കേറി പറ്റി. മകളെ പിരിഞ്ഞ ദുഃഖം എന്നും അദ്ദേഹത്തെ നീറ്റുന്നുണ്ടാവാം. അതാവും അധികം ചിരിച്ചു കണ്ടിട്ടില്ല. വീടിന്റെ പേര് ഇപ്പോഴും ആ മകളുടെ അല്ലെ.

    • @santhithomas4623
      @santhithomas4623 Год назад +5

      True. He had an affair with his daughter Sithara's dance teacher who came to teach dance. His wife Pramila was a teacher who supported this hypocrite at that time. Malayali channels deserve this total hypocrite. Dance Teacher - was very smart and produced this so-called daughter. Yes - Dileep - Manju - Kavya story suits them.

    • @suhasnair5965
      @suhasnair5965 Год назад +1

      Iyyale okke pokkippidichu nadakkunna maadhyamangale venam kaarkkichu thuppan,nalla novelist aayirikkum,pakshe jeevitham nokkiyal naari thanne

    • @augustinekj4756
      @augustinekj4756 Год назад

      Correct

  • @jayachandrakumar6932
    @jayachandrakumar6932 Год назад +15

    🙏🙏🙏തികച്ചും വ്യത്യസ്ഥ് മായ അനുഭവം.... അച്ഛൻ.... മകൾ. നമിക്കുന്നു സാഹിത്യ ഹിമാദ്രിക്കു മുമ്പിൽ... 🙏🙏🙏🙏🙏Great....

    • @tmathew3747
      @tmathew3747 Год назад

      വന്ദേ മുകുന്ദ ഹരേ ജയ ശൗരേ.. സന്താപ ഹാര മു.. മു.. മു..

    • @sajinakhaif1274
      @sajinakhaif1274 Месяц назад

      വേറെ ആരെയും കിട്ടിയില്ല 😄😄😄😄

  • @joemonvpjoemon65
    @joemonvpjoemon65 Год назад +4

    എം ടി എൻ നായർ എം ടി യുടെ ജ്യേഷ്ഠൻ ആയിരുന്നു. അദ്ദേഹം ആണ് ജെ കൃഷ്ണമൂർത്തിയുടെ ഏതാനും പുസ്തകങ്ങൾ പരിഭാഷ ചെയ്തത്. ഒടുവിൽ കൃഷ്ണാമൂർത്തിയുടെ ദർശനങ്ങളോട് വിയോജിപ്പ് പ്രകടിപ്പിച്ചു കൊണ്ട് ഒരു പുസ്തകവും എഴുതിയിട്ടുണ്ട്.

  • @rajashreekuruvi5749
    @rajashreekuruvi5749 Год назад +15

    അമൂല്യമായ സംഭാഷണം ! അദ്ദേഹത്തിന്റെ അനുഭവങ്ങൾ തന്നെ ചരിത്രമാക്കാവുന്നതാണ്. ഇദ്ദേഹത്തിനു ശേഷം ഇതുപോലൊരാൾ ഇനി ഉടനെയൊന്നും ഉണ്ടാകുമെന്നു തോന്നുന്നില്ല. 🙏🙏🙏

    • @muthalavan1122
      @muthalavan1122 Год назад +1

      ഒരു പാട് പ്രശസ്തർ മണ്മറഞ്ഞു പോയി.... നല്ല കാലങ്ങൾ കഴിഞ്ഞു... ഇനി new ജനറേഷൻ ന്റെ കാലം... ഒക്കെ നോക്കി കണ്ട് ഇരിക്കാം....

    • @anilithikkat5816
      @anilithikkat5816 3 месяца назад

      മന്മറഞ്ഞാൽ ഈ ശരീരവും അതിനോട് ബന്ധപ്പെട്ട എല്ലാ പേരുകളും ബന്ധങ്ങളും കഴിഞ്ഞു. കോടി കണക്കിന് ജന്മങ്ങളിൽ ഒരു ജന്മം. ഭഗവത് ഗീത രണ്ടാം അദ്ധ്യായം വായിച്ചാൽ പിടി കിട്ടും

  • @ganeshnair4523
    @ganeshnair4523 4 месяца назад +3

    ആദ്യത്തെ മകളുടെ അഭിപ്രായം കൂടെ ഉൾപ്പെടുത്തി വേണം

  • @mohammedabdullamooppichath2251
    @mohammedabdullamooppichath2251 Год назад +2

    ഈ പ്രായത്തിലും എം.ടി എത്ര കൃത്യമായി ഓരോ സംഭവങ്ങളും ബന്ധപ്പെട്ട പേരുകളും ഓർത്തെടുക്കുന്നു. തന്മയത്വമായി വിശദീകരിയ്ക്കുന്നു. പ്രതിഭാധനൻ തന്നെ

  • @Legend-j6f
    @Legend-j6f 2 месяца назад +5

    ഞാൻ താഴെ കമന്റ്‌ വായിച്ചപ്പോൾ നെട്ടി പോയി ഇയാൾക്ക് ഇങ്ങനെ ഒരു ലൈഫ് ഉണ്ടായിരുന്നോ 😡ബഹുമാനം പോയി പുച്ച്ചം ആയി

  • @rajalakshmymv6292
    @rajalakshmymv6292 4 месяца назад +4

    ആദ്യമായുണ്ടായ ഒരു മകൾ സിതാര.ഉപേക്ഷീച്ചു കഴിഞ്ഞെങ്കിലും ഒരവാക്ക് ഒരോർമ്മയുടെ കണിക.ഒരുസന്ദർഭത്തിലും ഇയാൾ പറഞ്ഞു കേട്ടിട്ടില്ല.ഒരു വാക്ക് കൊണ്ട് ആ മകളെ ഓർമ്മിച്ചു കണ്ടില്ല.പാവം സിതാരയുംഅമ്മയും.😢😢😢😢

  • @archanasureshaparchanasure6357
    @archanasureshaparchanasure6357 Год назад +17

    മറ്റൊരു മകൾ സിത്താരയെ കുറിച്ച് MT പറയുന്നില്ലല്ലോ

    • @sajidasalim8729
      @sajidasalim8729 Год назад +2

      അത് സൗകര്യപൂർവ്വം വിസ്മരിക്കുന്നു.

  • @sankarana9854
    @sankarana9854 11 месяцев назад +3

    Sithara. You. Proud

  • @baluba9582
    @baluba9582 Год назад +3

    The story of the cow who lost its calf is quoted by kannaki in chilapathikaram before pandiya king

  • @markosemv8028
    @markosemv8028 Год назад +40

    ആദ്യ ഭാര്യ പ്രമീള അന്തരിച്ചു. മകൾ സീതാരായെകുറിച്ച് ആരും ഒന്നും പറയുന്നത് കാണുന്നില്ല
    നാം ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന പല പ്രമുഖ സാഹിത്യകാരൻമാരുടെയും വ്യക്തി /കുടുംബ ജീവിതം, സ്വഭാവം ആനുകരണീയവും സുഖകരവും ആവണമെന്നില്ല.(പുനത്തിൽ, VR സുധീഷ്, MT.തുടങ്ങിയവർ ഉദാഹരണം,). അവരുടെയൊക്കെ സ്വകാര്യ ജീവിതത്തിലേക്ക് ചികഞ്ഞു നോക്കാതെ സാഹിത്യ സംഭവനകളിൽ മാത്രം ശ്രദ്ധിക്കുന്നതായിരിക്കും കരണീയം
    ഇവർ സമൂഹത്തിനു സാന്മാർഗിക ഉപദേശം നൽകുമ്പോൾ പക്ഷെ രണ്ടു വട്ടം അതേക്കുറിച്ച ആലോചിക്കണം

    • @radhakrishnankm5353
      @radhakrishnankm5353 Год назад +2

      നമ്മുടെ വ്യക്തി സാമൂഹിക ബന്ധങ്ങളെ കുറിച്ചും സദാചാര നിബന്ധനകളും കുറിച്ചുമുള്ള കാഴ്ചപ്പാടിന്റെ കുഴപ്പമാണ്. രണ്ട് വ്യക്തികൾ ആയ ഭാര്യയും ഭർത്താവും തമ്മിൽ തമ്മിൽ യോജിക്കാൻ കഴിയില്ല എന്ന് വന്നാൽ പിരിയുന്നതിൽ എന്താണ് തെറ്റ്? മക്കൾ പ്രായപൂർത്തിയാകുമ്പോൾ അവരുടെ വഴിക്ക് പോകുന്നതല്ലേ പ്രകൃതിക്ക് കൂടുതൽ അനുയോജ്യം? പിന്നെ ഈ അഭിമുഖം ഒക്കെ മനോരമയുടെ ബിസിനസ്സിന്റേയും എം.ടി.യുടെ വരുമാനത്തിന്റേയും ഭാഗം മാത്രം. ഇതെല്ലാം കേട്ട് പഴകിയ കാര്യങ്ങൾ മാത്രം.

    • @autumn5226
      @autumn5226 Год назад +1

      @@radhakrishnankm5353 ആദ്യ ഭാര്യയെ സ്നേഹിച്ചുകൊണ്ടുതന്നെ രണ്ടാം ബന്ധം set ആയി കല്യാണം കഴിച്ചു. അല്ലാതെ ഡിവോഴ്സ് ചെയ്തിട്ടല്ല രണ്ടാമത് കെട്ടിയെ

    • @santhithomas4623
      @santhithomas4623 Год назад

      He is a hypocrite and a fake. Channels never talk about how he made this " daughter". Writing books does not bring character. Useless guy.

    • @geethanv414
      @geethanv414 Год назад

      അതെ,... 🤔

    • @sumathomas8657
      @sumathomas8657 Год назад

      ​@@autumn5226athe.... തമ്മിൽ പ്രശനം undayittalla സെക്കൻ്റ് marriage cheythath.., annathe aalkar ഒഴിഞ്ഞു മാറി പോകും.... ഇന്ന് ഫ്രീഡം ഉള്ളത് കൊണ്ട് cheating case file ചെയ്ത് കുട്ടിക്ക് ജീവനാംശം മെടിക്കും... അത്രേയുള്ളൂ... അന്നും പരസ്ത്രീ ബന്ധം ഉണ്ടും. ഇന്നും ഉണ്ട്.

  • @sathuzzz952
    @sathuzzz952 Год назад +13

    തീരുർ കാറായ ഞങ്ങൾക് തുഞ്ചൻ മഠം ഇന്നത്തെ ഈ നിലയിൽ ആക്കിയ MT ക്ക് നന്ദിയുണ്ട് 👍

  • @nandanar8894
    @nandanar8894 Год назад +10

    ആദ്യ ഭാര്യയെ കുറിച്ച് ഒന്നും പറയുന്നില്ല

  • @jyothi77
    @jyothi77 Год назад +17

    ഇവൾക്ക് എന്ത് ജാടയാണ് അച്ഛനും മകളും പോലെയല്ല തോന്നുന്നത് അവൾ വലിയ യജമാനത്തി ചമയുന്നു

    • @neelambari8907
      @neelambari8907 Год назад +4

      വളരെ നല്ല വ്യക്തി anu അശ്വതി...

    • @Babypink1313
      @Babypink1313 Год назад +3

      Correct എനിക്കും തോന്നി.

    • @santhithomas4623
      @santhithomas4623 Год назад +3

      She will be - he made her by sleeping with her mother who was the dance teacher of his first daughter - Sithara ( First wife Pramila Teacher). Dance teacher Sarswathi was really smart and did not allow this guy to escape 🤣😂

  • @shylajarajagopal6085
    @shylajarajagopal6085 11 месяцев назад +3

    I think Sithara is in USA.She is a journalist i think. Dont know exactly

  • @HariKumar-zh8fq
    @HariKumar-zh8fq Год назад +3

    അതുല്യ പ്രതിഭ, നോവൽ, കഥ, സിനിമ മേഖലക്ക് സമാനതകൾ ഇല്ലാത്ത സംഭാവനകൾ നൽകിയ അപൂർവ്വ വ്യക്തിത്വം ❤

    • @tradeiinstock
      @tradeiinstock 11 месяцев назад

      ഒലക്ക, കള്ളൻ ഇപ്പോൾ ക്ഷേത്രത്തിലാ. ഇവൻ പണ്ട് ദേവിയെ അതിക്ഷേപിച്ചു പണം ഉണ്ടാക്കി

  • @_goutham_p_s6951
    @_goutham_p_s6951 Год назад +1

    Can anybody tell me where MT sir resides now.?is it kozhikkode or kudallur?..pll..z reply

  • @rameshbindhu5095
    @rameshbindhu5095 Год назад +3

    വൈശാലി എന്ന നോവൽ വളരെ മനോഹരമായി എഴുതിയ താങ്കളോട് ഒരു ചോദ്യം വൈശാലി പിറക്കുന്നു ഒരു മോൾ അതിൻറെ കഥ പറഞ്ഞു തരുമോ

  • @umeeshkp
    @umeeshkp 2 месяца назад +3

    ഓ വി വിജയേന്റെയോ ബഷീറിന്റെയോ കൃതികളുടെ range ഉള്ള ഒരു നോവൽ പോലും എം ടി ക്കില്ല കുറെ സിനിമ സാഹിത്യം കൊണ്ട് മാത്രം ഇദ്ദേഹത്തെ വലിയ സാഹിത്യ കാരനാണെന്ന് തെറ്റ് ധരിക്കുന്ന ഒരു വിഭാഗം ഉണ്ട് ഇദ്ദേഹം ആരാണെന്നു ടി പത്മനാഭൻ വളരെ മുൻപേ പറഞ്ഞിട്ടുണ്ട്

    • @jayarajpv1939
      @jayarajpv1939 2 месяца назад

      അസൂയക്കും കഷണ്ടിക്കും മരുന്നില്ല...

  • @raghunathpanicker5598
    @raghunathpanicker5598 Год назад +9

    Gifted to be the daughter of a great person❤

  • @RadhaKrishnac.r
    @RadhaKrishnac.r Год назад +5

    പഴമയുടെ നാലുകെട്ടിലേക്കു ഓർമകളെ വിരുന്നുകൊണ്ടുപോയി

  • @santhakumarin3126
    @santhakumarin3126 Год назад +12

    മൂത്ത മകളെ പ്പറ്റി എന്തെങ്കിലും പറയു

  • @varunsivaswami2600
    @varunsivaswami2600 Год назад +3

    Araichimani or Manuneethi Chozhan is a 1942 Indian Tamil language film directed by P. K. Raja Sandow

  • @rajalakshmymv6292
    @rajalakshmymv6292 4 месяца назад +4

    ആദ്യഭാര്യയെയും മകളേയും ഉപേക്ഷിച്ച് മകളെ ഡാൻസ് പഠിക്കാൻ വന്ന ആട്ടക്കാരിയെ ഭാര്യയാക്കിയ മഹാൻ

  • @geethaprem841
    @geethaprem841 Год назад +11

    അച്ഛനും മകളും തമ്മിലുള്ള സംസാരമായി തോന്നുന്നില്ല

  • @prabhakishore9063
    @prabhakishore9063 Год назад +11

    MT-മലയാളിയുടെ കാഥികൻ. ❤❤❤

  • @roshink.k5919
    @roshink.k5919 2 месяца назад

    1984 ൽ ഇറങ്ങിയ അക്ഷരങ്ങൾ, ജീവിതം എം ടി യുടെതന്നെന്നു തോനുന്നു. രണ്ടു സ്ത്രീകൾ അതിൽ കടന്നു പോവുന്നു.

  • @krishnarajsj321
    @krishnarajsj321 4 месяца назад

    Ennum.istamulla ezhuthukaran the great writer in all.aspects bakki ellam adehathinte personal affairs

  • @Iam0879
    @Iam0879 5 месяцев назад

    Don’t understand why people are coming here and attacking a celebrated writer by poking their nose into his personal life and tarnishing his image with their own assumptions!
    Stop accusing him because you haven’t heard his side of the story! Neither have you heard the other side of the story , other than hear say!
    Talk about his literary works and his contributions …. We celebrate him for his works, how he laid his imprints on literature marking the historical, geographical, political, social and economical stratus of an era that we will never get to experience except through the works of great writers like him.
    Thank you MT sir for enriching our lives with your works !

  • @DesignByUsForUs
    @DesignByUsForUs 4 месяца назад

    ആവർത്തിച്ചാൽ വിരസമാകാത്ത പ്രതിഭാസമാണ് പ്രണയം.*.MT

  • @rajalakshmymv6292
    @rajalakshmymv6292 11 месяцев назад +5

    ആദ്യഭാര്യയെക്കുറിച്ചും ആദ്യത്തെ മകളെ കുറിച്ചും വല്ലതും പറയുകയുണ്ടായോ

  • @sunandakk6167
    @sunandakk6167 Год назад +2

    Sithara is his first daughter

  • @jayarajelectronics7370
    @jayarajelectronics7370 Год назад +8

    MT sir's past experiences are very interesting...❤

  • @sarathkumarthottappally6088
    @sarathkumarthottappally6088 Год назад +1

    പറഞ്ഞു നിർത്തിയത് Soviate Union ലോകത്തോട് ചെയ്തിരുന്ന കാര്യങ്ങളായത് മനോഹരമാക്കി ..

  • @minimadhavan9204
    @minimadhavan9204 Год назад +6

    അച്ഛൻ :- ... ഫൂ

  • @gayatriworld3379
    @gayatriworld3379 4 месяца назад

    He is a renowned writer. That is what matters in society. Not, how many times he married, and how many children he has? When people lose their connection, they may divorce. We don't know what exactly happened? Both husband and wife have to play equal role to make sure this connection stays. If not some will slip. Some may adjust and stay (men and women), not everyone.

  • @KS96737
    @KS96737 Год назад +5

    Makal entha job ? Arkelum ariyuoo??

  • @madhusudhananmadhu9493
    @madhusudhananmadhu9493 10 месяцев назад +5

    പുറത്ത് സോഷ്യലിസം, ഉള്ളിൽ ജാതി യും കൊണ്ടുനടന്നയാണ്, ഉള്ളിയാർച്ചയേ മോശമായി ചിത്രീകരിച്ചു,

  • @ushakrishnakumar7950
    @ushakrishnakumar7950 4 месяца назад

    Adhya bharyayum kuttiyeyu kanikku ethine kanan jhanam eshtapedunnilla ?

  • @PrasannaKumar-yr7nk
    @PrasannaKumar-yr7nk 3 месяца назад

    Let you keep it confidential.

  • @user-ie2nf3fg1d
    @user-ie2nf3fg1d Год назад +1

  • @mayam7181
    @mayam7181 Год назад +4

    Pavam Sithara

  • @preethap1927
    @preethap1927 Год назад +6

    Sithara enna adya makale koodi orkkanamayirunnu

    • @santhithomas4623
      @santhithomas4623 Год назад

      If he had any love for that daughter, he would not have slept with her dance teacher and created this one 🤣😂

  • @beeguyfree
    @beeguyfree Год назад +7

    MT യെ നമ്മളൊക്കെ വിലമതിക്കുന്നത് അദ്ദേഹത്തിന്റെ സാഹിത്യത്തിലും സിനിമയിലുമൊക്കെയുള്ള സംഭാവനയുടെ പേരിലും അദ്ദേഹത്തിന്റെ സൃഷിവൈഭവത്തിലും ആണ്. comment ൽ നിറയെ അദ്ദേഹത്തിന്റെ വ്യക്തി ജീവിതത്തെ കുറിച്ചുള്ള ദുഷിപ്പുകളാണല്ലോ കാണുന്നത്. അസാധാരണ പ്രതിഭകളുടെ ജീവിതത്തിലും ചില അസാധാരണത്വം കാണാറുണ്ട്. അത്തരം കുറെ പേരുകൾ ഇത് എഴുതുമ്പോൾ തന്നെ മനസ്സിൽ വരുന്നു. തീക്ഷ്ണമായ ജീവിതാനുഭവങ്ങളാണല്ലോ അക്ഷരങ്ങളായി പിറവിയെടുക്കുന്നത്. അങ്ങിനെയായിരിക്കില്ലേ ഒരു "സുകൃതം" ഉണ്ടായത്. സമൂഹം വരച്ച വരയിലെ മാത്രം ജീവിച്ചുപോയവർക്ക് എഴുതാൻ അധികം ഉണ്ടാവില്ല.

  • @venugopalk6985
    @venugopalk6985 Год назад +1

    🙏🙏🙏

  • @shajipnair3164
    @shajipnair3164 Год назад +1

    ടീച്ചർ 🙏🙏🥰

  • @vinuvinod5122
    @vinuvinod5122 Год назад +2

    ചേച്ചി നല്ല അടക്കവും ഒതുക്കവുമുള്ള വേഷം. 👍

  • @listonmathew7658
    @listonmathew7658 3 месяца назад +1

    പ്രിയ എം. ടി.
    ഇപ്പോൾ ഈ കമ്മെന്റ്കൾ വായിക്കുമ്പോൾ.,
    സത്യത്തിൽ തോന്നുന്നു
    ഇതാണ് കാലം.

  • @smeravinayan
    @smeravinayan Год назад +2

    ♥️👏👏

  • @ashokthoniyil9516
    @ashokthoniyil9516 Год назад +1

    👍🙏

  • @SRY-MEDIA
    @SRY-MEDIA Год назад +5

    Legendary writer!
    Why people concerned about his personal life …Shame on Mallus😢

    • @bindhumenon6146
      @bindhumenon6146 Год назад +1

      They speaking personal life also..

    • @santhithomas4623
      @santhithomas4623 Год назад +6

      Why not - His life is the story of Dileep Manju Kavya. But his first daughter Sithara was not like Manju's daughter. MT was sleeping with his daughter's dance teacher while his wife was working to support this useless hypocrite. That is how he created this " daughter" 🤣

    • @premaa5446
      @premaa5446 Год назад +2

      പച്ച പരമാർത്ഥം.

  • @uanaseer
    @uanaseer Год назад +1

    അച്ഛനും മകളും കൂടി സംഗതി മനോഹരമാക്കി. ഒരു കൂട്ടുകാരി സംസാരിക്കുന്ന പോലെ മനസ്സിൽ നിന്നും ......

  • @sasidharank1499
    @sasidharank1499 11 месяцев назад +1

    ee paranariye enthinanu kanikunnat

  • @raghunathmanayankath1442
    @raghunathmanayankath1442 Год назад +1

    എന്ത് നല്ല സംഭാഷണം... ഭാഗ്യം ചെയ്ത മകൾ

  • @Pai597
    @Pai597 Год назад

    ഇന്നത്തെ കേരളത്തിന്റെ അവസ്ഥയെ കുറിച്ച്, അതിന്റെ മാറ്റാതെ കുറിച്ച് എന്തെങ്കിലും ഒക്കെ പറയാം

  • @sabinms8538
    @sabinms8538 Год назад +1

    He is legend but daughter modern foo..l... and ned to have some have ..called as vinayam elima with fathet

  • @suharashamsu5063
    @suharashamsu5063 Год назад +7

    M d യുടെ കഥകൾ വളരെ മനോഹരം തന്നെ എന്നൽ m d enna വെക്തി

    • @ramsproductions6541
      @ramsproductions6541 Год назад

      M T എന്ന് തിരുത്തിയാൽ നന്നായിരുന്നു.

    • @sajidasalim8729
      @sajidasalim8729 Год назад +4

      അത്ര മനോഹരമല്ല..🤔

  • @binduk9288
    @binduk9288 Год назад +5

    Engerkku 2 wife undu😂 athil mskalum wife um undu athra pavam onnumalla

  • @josephmathew2236
    @josephmathew2236 Год назад +1

    Daughter looks like young Seema.

  • @shobinaugustine1924
    @shobinaugustine1924 4 месяца назад +2

    മകളൊ ജാര സന്തതി അതു മതി

  • @nrajshri
    @nrajshri Год назад +3

    Where is his elder daughter Sithara? Nobody is mn entioned her? Writers are always Hippocrates

  • @okm912
    @okm912 Месяц назад

    അവരുടെ കുടുംബ പ്രശ്നത്തിൽ നമ്മൾ കയറുന്നതെന്തിന് അദ്ദേഹം നമുക്ക് തന്നതിൽ കുറ്റമുണ്ടെങ്കിൽ പറയാം
    അല്ലാതെ ഒരുമാതിരി

  • @omanakuttannair4677
    @omanakuttannair4677 Год назад +2

    Adithya makalude danceteacher
    aanu eppol ulla bhariya

  • @Anjalipinarayi
    @Anjalipinarayi Год назад

    ❤🌸

  • @adershkattachira4120
    @adershkattachira4120 Год назад

    അശ്വതി 😊✌🏻

  • @santhithomas4623
    @santhithomas4623 Год назад +7

    Channels talk about how this hypocrite made this daughter. 😂 The affair with the dance teacher of his first daughter? How he slept with his daughter's dance teacher when his wife, Pramila teacher ( who was more talented than this guy ) supported this useless man with her money. Actually many say the book "Manju" was her idea and she wrote the draft. When she found out about this "saint sleeping with the dance teacher he said she was working and the dance teacher was with him always. The dance teacher was really "smart" and made sure he did not escape, gaining all the so-called "awards" for dance through his influence later. The first wife who was a teacher died of cancer some years ago.

  • @bijubiju4297
    @bijubiju4297 Год назад

    🤩😍😍

  • @KamrudeenAlikannu-ji5mb
    @KamrudeenAlikannu-ji5mb Год назад +1

    MT sir, you are greater than the greatest 🙏 ❤️

  • @sureshkumarpillai7484
    @sureshkumarpillai7484 Год назад

    Ithinokke oru maru vasam koodi undu. Makale dance padippikkan vanna teacher re keti MTswantham bharaye ozhi vaakki. He has a daughter in his first marriage. I still remember her interview with Vanitha magazine few years back. When the journalist asked this daughter about her father, she shot back saying that,bfor you guys he may be an icon, but for me, as a father, he is a big zero. I don't want to remember him even my wild dreams

  • @gandhigiri3081
    @gandhigiri3081 Год назад

    What s voice, Vasu Da. ,Clear, bell like ....

  • @suresanp3106
    @suresanp3106 Год назад

    അശ്വതി ഗംഭീരം എം ടി അതി ഗംഭീരം

  • @sajjeeja4797
    @sajjeeja4797 4 месяца назад

    Where is Sithara?? We were school mates😢

  • @BKN1972
    @BKN1972 Год назад

    ❤ from bangalore

  • @rozario153
    @rozario153 Год назад

    Great speach❤

  • @aaryadhara
    @aaryadhara Год назад +2

    Sitara

  • @musthafamoonniyur9193
    @musthafamoonniyur9193 Год назад

    മനോഹരം...നന്ദി

  • @sanjaysiva6126
    @sanjaysiva6126 Год назад +7

    രാമായണം ഒന്ന് തിരുത്തണം രാമന് പകരം ലക്ഷ്മണൻ മിടുക്കനാക്കി മൂന്നാമൂഴം പ്രതീക്ഷിക്കുന്നു...

  • @ninestars7289
    @ninestars7289 Год назад +5

    തികച്ചും formal

  • @Vicharadhara
    @Vicharadhara Год назад +1

    Navathickoru onasammaanom

  • @chiccammachix7069
    @chiccammachix7069 Год назад

    MT Sir, ❤❤❤❤❤

  • @ponnappanmadhavanponnappan2500

    Great man

  • @ABDULLATHEEF-dg3ik
    @ABDULLATHEEF-dg3ik Год назад +2

    greatman lucky daughter

  • @binukc6483
    @binukc6483 Год назад +1

    നാലുകെട്ടും പടിപ്പുരയും ഇപ്പോൾ ഇല്ല... ഒരു കാലത്തെ വായന സ്വർഗീയ അനുഭവമാക്കിയ കഥാകാരൻ... ഗ്രുഹാതുരത്വം പകരുന്ന രചനകൾ...പറയാൻ വാക്കുകൾ ഇല്ല... അങ്ങയുടെ രചനകൾ വല്ലാത്തൊരു അനുഭവമാണ്... ഇതിവൃത്വത്തെക്കാൾ ഭാഷയാണ് എം ടി യുടെ സൗന്ദര്യം... ഓ വി വിജയന്റെ ഭാഷാശക്തി ഇല്ലെങ്കിലും, ഒ വി യുടെ സർഗ്ഗ പ്രതിഭ ഇല്ലെങ്കിലും എം ടി അതൊരു അനുഭവമാണ്....

    • @jamesvaidyan81
      @jamesvaidyan81 Год назад +1

      ശരിയാണ്. വിജയന് ഒരുവാക്കും അരവാക്കും മതിയായിരുന്നു മാജിക്കിന്. എം റ്റി യെക്കാൾ ഉയരത്തിലാണ് വിജയൻ.