House construction agreement |എന്തെല്ലാം ശ്രദ്ധിക്കണം ?

Поделиться
HTML-код
  • Опубликовано: 20 сен 2024
  • This video shown How To prepare house construction contract agreement malayalam video
    • CONTRACT AGREEMENT FOR... contract agreement
    #malayalamvideo #hometrends #malayalam #contractagreement #houseconstructionmalayalam
    #houseconstructionmalayalam #houseconstructionagreementinmalayalam
    നിർമാണ മേഖലയിലെ ചതി കുഴികളിൽ നിന്ന് നിങ്ങളുടെ സ്വപ്ന ഭവനം സുരക്ഷിതമാക്കാൻ
    നിങ്ങളെ പ്രാപ്തരാക്കുക..... home Trends group നിർമാണ മേഖലയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 💯 ശതമാനം സത്യസന്ധമായി സാധാരണക്കാർക്ക് മനസ്സിലാവും വിധം മലയാളത്തിൽ ലളിതമായി വിശദീകരിക്കുന്നു
    നിങ്ങൾ തരുന്ന ഓരോ subscribe like share ഞങ്ങൾക്കുള്ള അംഗീകാരമാണ്..🙏
    Office Location :- Kerala -Thrissur - Vadakkekad -Nalamkallu Nearby Federal Bank
    Home Trends group facebook page :- / hometrends.tcr
    Home Trends group you tube channel
    / @hometrends.
    Home Trends group ചെയുന്ന ആവറേജ് റേറ്റ് ( ത്രീശൂർ, മലപ്പുറം, പാലക്കാട്)
    ഞങ്ങളുടെ സേവനങ്ങൾ
    plan | section | elevation | 3d elevation | permit plan |
    compilation plan | villas project | comercial building | Renovation
    1 വീട് നിർമാണത്തിന്റെ കോൺട്രാക്ട് കരാറിന്റെ പൂർണ രൂപം
    • CONTRACT AGREEMENT FOR...
    2 വീട് നിർമിക്കാൻ സ്ഥലം വാങ്ങുമ്പോൾ എന്തല്ലാം ശ്രദ്ധിക്കണം
    • വീട് നിർമിക്കാൻ സ്ഥലം ...
    3 600 താഴെ വരുന്ന 12 വീടിന്റെ പ്ലാൻ എലിവേഷനും തികച്ചും സൗജന്യമായി
    • LIFE MISSION and PMAY ...
    4 വീടിന്റെ തറ പണിയുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതിന് വേണ്ടി വരുന്ന ചിലവ്
    • Foundation work for ho...
    5 വീടിന്റെ ഭിത്തികൾ നിർമിക്കാൻ വരുന്ന വസ്തുക്കൾ എളുപ്പത്തിൽ കണ്ടെത്താം
    • How to find number of ...
    6 വീടിന്റെ തേപ്പ് പണി തുടങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
    • Cement Plastering Work...
    7 വീടിന്റെ തേപ്പ് പണിക്ക് ആവിശ്യമായ വസ്തുക്കൾ എളുപ്പത്തിൽ കണ്ടെത്താം
    • How To Calculate Mater...
    8 വീടിന്റെ വാർപ്പ് നടക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
    • വർപ്പ് | what are the ...
    9 ചതുരാകൃതിയിലുള്ള മരത്തിന്റെ ക്യുബിക്ക് എളുപ്പത്തിൽ കണ്ടെത്താം
    • ക്യുബിക് അടി How to ca...
    10 ഉരുളൻ മരത്തിന്റെ ക്യുബിക്ക് എളുപ്പത്തിൽ കണ്ടെത്താം
    • How to Calculate cubic...
    11 ഉരുളൻ കംബിയുടെ തൂക്കം എങ്ങനെ കണ്ടെത്താം
    • Steel Bar Weight Calcu...
    12 ചതുരാകൃതിയിലുള്ള കംബിയുടെ തൂക്കം എങ്ങനെ കണ്ടെത്താം
    • How to calculate squar...
    #plan
    #section
    #elevation
    #3d elevation
    #permit plan
    #compilation plan
    #villas project
    #comercial building
    #Renovation work
    #hometrends
    #malayalamvideo
    #remember
    #suggestion
    #buildingpermit
    #buildingconstruction
    #budgethouse
    #lowbudgethouse
    #lowbudgethousedesign
    #keralabuildingrules
    #aacblocks
    #mudblock
    #interlockbricks
    #veedu
    #home
    #construction
    #buildingconstruction
    #വീട്
    #house
    #houseconstructionstepbystep
    #houseconstructionmistakes
    #houseconstructiontips
    #houseconstructioncost
    #housecontractor

Комментарии • 16

  • @sreejithsr775
    @sreejithsr775 2 года назад

    വീടിന്റെ structure വർക്ക് with മെറ്റീരിയൽ 3മാസ അഗ്ഗ്രിമെൻറ് എഴുതി വർക്ക് തുടങ്ങി
    വർക്ക് വളരെ പതിയെ പോകുന്നു
    ഇപ്പോൾ കോൺട്രാക്ടർ പറയുന്നു മെറ്റീരിയൽസ്നു റേറ്റ് കൂടി എക്സ്ട്രാ ക്യാഷ് വേണം
    ഇല്ലേൽ പണി തുടരാൻ താൽപര്യം
    ഇല്ലന്ന്
    ഇനി എന്ത് ചെയ്യാൻ പറ്റും
    Pls reply

    • @hometrends.
      @hometrends.  2 года назад

      കോൺട്രാക്ടർ അഗ്രിമെന്റ് എഴുതിയ 3 മാസത്തിനുള്ളിൽ ആണ് മെറ്റീരിയൽ വില കൂടിയത് എങ്കിൽ മാനുഷിക പരിഗണന വെച്ച് റേറ്റ് കൂട്ടി കൊടുക്കണം എന്നാണ് എന്റെ അഭിപ്രായം, അതല്ല തങ്ങളുടെ ഭാഗത്തുനിന്ന് മറ്റു ഫണ്ടിങ് പ്രോബ്ലം ഒന്നുമില്ലാതെ പറഞ്ഞ സമയത്ത് വർക്ക്‌ തീർക്കാതെ പറഞ്ഞ സമയത്തിന് ശേഷം വിലവർധനവ് വന്നതാണ് എങ്കിൽ കാശ് കൂട്ടികൊടുക്കേണ്ടതില്ല...

    • @sreejithsr775
      @sreejithsr775 2 года назад

      @@hometrends.
      Avar paranja pole
      total amount nte 35%
      Jan 26 nu koduthu
      Ithuvarae foundation work polum
      Complete ayittilaa

    • @sreejithsr775
      @sreejithsr775 2 года назад

      @@hometrends.
      ചെറിയ രീതിയിൽ സഹായിക്കാം എന്ന് ഞാൻ പറഞ്ഞതാണ്
      വർക്ക് തുടരാതെ നിർത്തി പോയാൽ നിയമപരമായി എന്തേലും ചെയ്യാൻ പറ്റുമോ

    • @hometrends.
      @hometrends.  2 года назад

      സാധാരണ നിയമപരമായി ഒന്നും ചെയ്യാൻ സാധികില്ല പിന്നെ പോലീസ് സ്റ്റേഷൻ ഒരു പരാതി കൊടുക്കാമെന്നു മാത്രം അവർ വിളിപ്പിച്ചാൽ കോംപ്രമൈസ് ആകും

    • @hometrends.
      @hometrends.  2 года назад

      വർക്ക്‌ വളരെ പത്തുകയാണ് പോവുന്നത് എന്ന് തോന്നിയാൽ നിലവിൽ ചെയ്ത പണിക് വരുന്ന പണം അവർക്കു നൽകി ബാക്കി തിരികെ വാങ്ങുക എന്നിട്ട് മറ്റൊരാൾക്ക്‌ വർക്ക്‌ കൊടുക്കുക

  • @akhilaynipully
    @akhilaynipully 3 года назад +1

    👏🏻👏🏻

  • @mansoorkm9191
    @mansoorkm9191 3 года назад +1

    1000 sqft ill shop roominte athinte details onnu prayumo

    • @hometrends.
      @hometrends.  3 года назад

      തീർച്ചയായും വരും ദിവസങ്ങളിൽ ഉൾപ്പെടുത്തുന്നതാണ്

  • @inANOOPKC
    @inANOOPKC 3 года назад +1

    Cóncrete ചെയ്തതിന് ശേഷം നനക്കൽ contract ഇൽ വരില്ലേ?

    • @hometrends.
      @hometrends.  3 года назад

      തീർച്ചയായും

  • @jalajaramakrishnan5822
    @jalajaramakrishnan5822 3 года назад +2

    Square feet ന് എത്രയാ ഇപ്പഴത്തെ amt

  • @anishnc8424
    @anishnc8424 2 года назад

    എസ്റ്റിമേറ്റ് കോപ്പി ഇടുമോ

    • @hometrends.
      @hometrends.  2 года назад

      എന്താണ് ആവിശ്യം