Home Trends
Home Trends
  • Видео 105
  • Просмотров 473 134
പുതുക്കിയ ബിൽഡിംഗ്‌ പെർമിറ്റ്‌ ഫീ സത്യാവസ്ഥ - building permit fee update kerala
നിർമാണ മേഖലയിലെ ചതി കുഴികളിൽ നിന്ന് നിങ്ങളുടെ സ്വപ്ന ഭവനം സുരക്ഷിതമാക്കാൻ
നിങ്ങളെ പ്രാപ്തരാക്കുക..... home Trends group നിർമാണ മേഖലയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 💯 ശതമാനം സത്യസന്ധമായി സാധാരണക്കാർക്ക് മനസ്സിലാവും വിധം മലയാളത്തിൽ ലളിതമായി വിശദീകരിക്കുന്നു
നിങ്ങൾ തരുന്ന ഓരോ subscribe like share ഞങ്ങൾക്കുള്ള അംഗീകാരമാണ്..🙏
Office Location :- Kerala -Thrissur - Vadakkekad -Nalamkallu Nearby Federal Bank
Home Trends group facebook page :- hometrends.tcr/
Home Trends group you tube channel
ruclips.net/channel/UCWTJ6hQnWEStGfWu2iVtI9A
Home Trends group ചെയുന്ന ആവറേജ് റേറ്റ് ( ത്രീശൂർ, മലപ്പുറം, പാലക്കാട്)
ഞങ്ങളുടെ സേവനങ്ങൾ
plan | section | elevation | 3d elevation | permit plan |
compilation pl...
Просмотров: 1 162

Видео

ചിതലിനെ തുരത്താം / ഇനി മരം ചിതൽ പിടിക്കില്ല #hometrends #terminator #terminal
Просмотров 1159 месяцев назад
നിങ്ങളുടെ വീട്ടിൽ നിന്നും ചിതലിനെ നിങ്ങൾക്കുതന്നെ മറ്റാരുടെ സഹായം ഇല്ലാതെ തുരത്താം നിർമാണ മേഖലയിലെ ചതി കുഴികളിൽ നിന്ന് നിങ്ങളുടെ സ്വപ്ന ഭവനം സുരക്ഷിതമാക്കാൻ നിങ്ങളെ പ്രാപ്തരാക്കുക..... home Trends group നിർമാണ മേഖലയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 💯 ശതമാനം സത്യസന്ധമായി സാധാരണക്കാർക്ക് മനസ്സിലാവും വിധം മലയാളത്തിൽ ലളിതമായി വിശദീകരിക്കുന്നു നിങ്ങൾ തരുന്ന ഓരോ subscribe like share ഞങ്ങൾക്കുള്ള അംഗീകാരമാണ...
FOUNDATION COST /1350 SQ.FT/തറ പണിയാൻ ചിലവ് എത്ര ? 2023/ഓഗസ്റ്റ് #hometrends #malayalam #foundation
Просмотров 899Год назад
FOUNDATION COST /1350 SQ.FT/തറ പണിയാൻ ചിലവ് എത്ര ? 2023/ഓഗസ്റ്റ് #hometrends #malayalam #foundation നിർമാണ മേഖലയിലെ ചതി കുഴികളിൽ നിന്ന് നിങ്ങളുടെ സ്വപ്ന ഭവനം സുരക്ഷിതമാക്കാൻ നിങ്ങളെ പ്രാപ്തരാക്കുക..... home Trends group നിർമാണ മേഖലയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 💯 ശതമാനം സത്യസന്ധമായി സാധാരണക്കാർക്ക് മനസ്സിലാവും വിധം മലയാളത്തിൽ ലളിതമായി വിശദീകരിക്കുന്നു നിങ്ങൾ തരുന്ന ഓരോ subscribe like share ഞങ്ങൾക...
Sunshade & Lintel Beam Concrete / അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ #hometrends #sunshade #lintelbeam
Просмотров 2,5 тыс.Год назад
Sunshade & Lintel Beam Concrete / അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ 1) Minimum 8mm steel use for sunshade & keep center to center distance minimum 15 centimeter 2) Minimum 6mm steel use for lintel Ring & keep center to center distance minimum 15 centimeters 3) always check covering both side for steel 4) use M20 grade concrete / Mix 1:1½:3 5)Minimum 7 days curing for concrete 6) keep Minimum 13 day fo...
Paint ഇളകി പോകുന്നുണ്ടോ?/ യഥാർത്ഥ കാരണവും പരിഹാരങ്ങളും #dampproofing #hometrends
Просмотров 177Год назад
വീട് നിർമാണത്തിന് ശേഷം അഞ്ചോ ആറോ വർഷങ്ങൾ കഴിയുമ്പോൾ വീടിന്റെ ഫ്ലോറിൽ നിന്നും മൂന്നടി ഉയരം വരുന്ന ഭാഗങ്ങളിൽ നിന്ന് പെയിന്റ് ഇളകിപ്പോകുന്നതിന്റെ കാരണങ്ങളും അത് വരാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ # Malayalam video #. So Keep Watching The Video::: Thanks #hometrends #malayalam #dampproofing #dampproof നിർമാണ മേഖലയിലെ ചതി കുഴികളിൽ നിന്ന് നിങ്ങളുടെ സ്വപ്ന ഭവനം സുരക്ഷിതമാക്കാൻ നിങ്ങളെ പ്രാപ്തരാക്കു...
Tiles Billing Mistakes | Tiles Measurement Mistakes #hometrends #malayalam #tiles
Просмотров 503Год назад
Tiles Billing Mistakes | Tiles Measurement Mistakes #hometrends #malayalam #tiles
How To Calculate Capacity Of Round Tank | simple method #hometrends #malayalam #roundtank
Просмотров 1,9 тыс.Год назад
How To Calculate Capacity Of Round Tank | simple method #hometrends #malayalam #roundtank
kerala building rules 2021| KMBR/KPBR #setbackdistance #hometrends #keralabuildingrules #malayalam
Просмотров 11 тыс.Год назад
kerala building rules 2021| KMBR/KPBR #setbackdistance #hometrends #keralabuildingrules #malayalam
Building Permit fee 2023 ( 80M²/861 sqft) #buildingpermit #buildingpermitfee #hometrends #malayalam
Просмотров 2,2 тыс.Год назад
Building Permit fee 2023 ( 80M²/861 sqft) #buildingpermit #buildingpermitfee #hometrends #malayalam
Building permit fee 2023 & Application fee 10-4-2023 മുതൽ 100 ഇരട്ടിയിലേറെ വർദ്ധനവ് #Hometrend
Просмотров 17 тыс.Год назад
Building permit fee 2023 & Application fee 10-4-2023 മുതൽ 100 ഇരട്ടിയിലേറെ വർദ്ധനവ് #Hometrend
Building Permit Documents - വീട് നിർമാണം ആവിശ്യമായ രേഖകൾ #buildingpermit #hometrends #malayalam
Просмотров 456Год назад
Building Permit Documents - വീട് നിർമാണം ആവിശ്യമായ രേഖകൾ #buildingpermit #hometrends #malayalam
മഴവെള്ള സംഭരണി നിർബന്ധമാണോ?/ KMBR&KPBR 2020 #keralabuildingrules #rainwater #hometrends #malayalam
Просмотров 2,6 тыс.Год назад
മഴവെള്ള സംഭരണി നിർബന്ധമാണോ?/ KMBR&KPBR 2020 #keralabuildingrules #rainwater #hometrends #malayalam
3 സെന്റിൽ വീട് നിർമ്മാണം | Kerala building rules 2021 KMBR / KPBR #3centplot #setback #hometrends
Просмотров 2,7 тыс.Год назад
3 സെന്റിൽ വീട് നിർമ്മാണം | Kerala building rules 2021 KMBR / KPBR #3centplot #setback #hometrends
setback distance for well and septic tank 2023 #hometrends #keralabuildingrules #malayalam
Просмотров 4,1 тыс.Год назад
setback distance for well and septic tank 2023 #hometrends #keralabuildingrules #malayalam
HOW TO FIND BUILDUP AREA | FLOOR AREA |COVERAGE | FSI| #keralabuildingrules #hometrends #Malayalam
Просмотров 10 тыс.Год назад
HOW TO FIND BUILDUP AREA | FLOOR AREA |COVERAGE | FSI| #keralabuildingrules #hometrends #Malayalam
how to find beam depth &steel ( ബീമിന്‌ എത്ര കനം വേണം/എത്ര കമ്പി വേണം )#hometrends #beamdesign
Просмотров 405Год назад
how to find beam depth &steel ( ബീമിന്‌ എത്ര കനം വേണം/എത്ര കമ്പി വേണം )#hometrends #beamdesign
Laterite Stone Work Kerala ! 1000 കല്ല് പണിയാൻ സിമെന്റ് എത്ര ❓️മണൽ എത്ര❓️#hometrends #malayalam
Просмотров 1,7 тыс.2 года назад
Laterite Stone Work Kerala ! 1000 കല്ല് പണിയാൻ സിമെന്റ് എത്ര ❓️മണൽ എത്ര❓️#hometrends #malayalam
1500 SQFT House Stone Masonry Work For kerala #Foundation Work With #Belt #hometrends #malayalam
Просмотров 6 тыс.2 года назад
1500 SQFT House Stone Masonry Work For kerala #Foundation Work With #Belt #hometrends #malayalam
How To Calculate Water Capacity in Tank | Quantity Of Water Tank | #hometrends #Malayalamvideo
Просмотров 14 тыс.2 года назад
How To Calculate Water Capacity in Tank | Quantity Of Water Tank | #hometrends #Malayalamvideo
Modular Kitchen 2022 #budjethome #kitchen #hometrends #kitc
Просмотров 4022 года назад
Modular Kitchen 2022 #budjethome #kitchen #hometrends #kitc
Bath Room | Small and Beautiful |Full Interior Design For Bath Room| contemporary Model #hometrends
Просмотров 3432 года назад
Bath Room | Small and Beautiful |Full Interior Design For Bath Room| contemporary Model #hometrends
Cantilever Beam Reinforcement Construction / 3 Big Mistakes in Cantilever Beam on site #hometrends
Просмотров 3472 года назад
Cantilever Beam Reinforcement Construction / 3 Big Mistakes in Cantilever Beam on site #hometrends
സ്ഥലം ( ഭൂമി ) അളന്ന് സെന്റ് കണക്കാക്കുന്ന രീതി | Land measuring and area calculation | #hometrends
Просмотров 3612 года назад
സ്ഥലം ( ഭൂമി ) അളന്ന് സെന്റ് കണക്കാക്കുന്ന രീതി | Land measuring and area calculation | #hometrends
how to convert ARE to CENT | ഭൂമി അളവ് ആർ ൽ നിന്ന് സെന്റിലേക് മാറ്റുന്ന എളുപ്പവഴി #hometrends
Просмотров 4712 года назад
how to convert ARE to CENT | ഭൂമി അളവ് ആർ ൽ നിന്ന് സെന്റിലേക് മാറ്റുന്ന എളുപ്പവഴി #hometrends
kerala model home ! plan and elevation FREE ! explain details about the plan #hometrends #keralahome
Просмотров 4722 года назад
kerala model home ! plan and elevation FREE ! explain details about the plan #hometrends #keralahome
GYPSUM PLASTERING VS CEMENT PLASTERING #hometrends #malayalamvideo #gypsumplaster #Kerala #gipsum
Просмотров 3762 года назад
GYPSUM PLASTERING VS CEMENT PLASTERING #hometrends #malayalamvideo #gypsumplaster #Kerala #gipsum
MODERN STAIR CASE | ചെലവ് എത്ര ? #hometrends #malayalamvideo #modernsraircase
Просмотров 8032 года назад
MODERN STAIR CASE | ചെലവ് എത്ര ? #hometrends #malayalamvideo #modernsraircase
House construction agreement |എന്തെല്ലാം ശ്രദ്ധിക്കണം ? #hometrends #contractagreement #malayalam
Просмотров 9893 года назад
House construction agreement |എന്തെല്ലാം ശ്രദ്ധിക്കണം ? #hometrends #contractagreement #malayalam
cement block work kerala | materials and labour cost calculation 1000 sqft house #hometrends
Просмотров 8 тыс.3 года назад
cement block work kerala | materials and labour cost calculation 1000 sqft house #hometrends
PCC WORK KERALA HOUSE | Meterial cost and Labour cost 1000 sqft House | #hometrends #malayalam #pcc
Просмотров 3,1 тыс.3 года назад
PCC WORK KERALA HOUSE | Meterial cost and Labour cost 1000 sqft House | #hometrends #malayalam #pcc

Комментарии

  • @Surendran_
    @Surendran_ 13 дней назад

    സ്കൂളുകളിൽ പഠിക്കുമ്പോഴൊന്നും ഇത്ര എളുപ്പത്തിൽ പഠിപ്പിച്ചിരുന്നില്ല.ഇതെന്തോ കഠിനമായ കാര്യം ആയിരിക്കും എന്ന മട്ടിൽ വേണ്ടത്ര മനസ്സിലാക്കിയില്ല.ഒരു പക്ഷെ അന്ന് ബുദ്ധി കുറവായിരിക്കാം.അല്ലെങ്കിൽ ബേസ്മെൻ്റ് കിട്ടിയില്ലായിരിക്കാം.ഇന്ന് ഇതൊക്കെ മനസ്സിലാക്കാമെന്ന് വിചാരിച്ചപ്പോഴാണ് ഇതിലും ബുദ്ധിമുട്ടുള്ള കാര്യങ്ങൾ നമ്മൾ ചെയ്യുന്നുണ്ടെന്ന് മനസ്സിലായത്.മുൻവിധിയോടെ കണക്കിനെ കണ്ടതും ഒരു പ്രശ്നമായിരിന്നിരിക്കാം.

  • @MusthafaT189
    @MusthafaT189 28 дней назад

    നല്ല അവദരണം

  • @firozkareemb8382
    @firozkareemb8382 Месяц назад

    Phone number

  • @ak_ash970
    @ak_ash970 Месяц назад

    2024 labour ചാർജ് എത്രയാണ്

  • @rjkottakkal
    @rjkottakkal Месяц назад

    സൂപ്പർ വീഡിയോ, എനിക്ക് നീളത്തിലുള്ള ഒന്നര സെന്റ് സ്ഥലം ഉണ്ട്, ഒരു ഭാഗത്തു എന്റെ ബന്ധു ബിൽഡിംഗ്‌ പണിതിരിക്കുന്നു ജനലൊ, വെന്റിലേസനോ ഇല്ല അവരുടെ അനുവാദം ഉണ്ടെങ്കിൽ ആ ഭാഗം അടുപ്പിച്ചു പണിയുമ്പോൾ projection മിനിമം എത്ര കൊടുക്കണം,

  • @vinodhanic1806
    @vinodhanic1806 Месяц назад

    ഈ പാർട്ടിക്കാർ കള്ളമേ പറയൂ

  • @zakariyatp905
    @zakariyatp905 Месяц назад

    Food included aano?

  • @shabeebmkd2670
    @shabeebmkd2670 Месяц назад

    🎉

  • @banknotescoinscollectionvi1025
    @banknotescoinscollectionvi1025 Месяц назад

    Kinar ellatha veedun venno

  • @ASHRAFKDT4U
    @ASHRAFKDT4U Месяц назад

    ജനങ്ങളുടെ മുന്നിൽ ഒരു ഒറ്റ തവണ ചെകിട്ടത്തടി എന്ന ഒരേയൊരു പോംവഴി മാത്രമേ ഉണ്ടായിരുന്നുള്ളൂഅതു കിട്ടിയപ്പോൾ അല്പം ബോധം വന്നു...5000 % മാണ് അല്പം കൂട്ടിയത് എന്ന് പറയുന്ന ആ കൂട്ടൽ 15 ശതമാനം ജിഎസ്ടി വൺടൈം ടാക്സ് വലിയ വീടുകൾക്ക് ആഡംബര നികുതി ഇക്കണ്ട കൊള്ളകൾ ക്ക് പുറമേയാണ് ആ കൂട്ടൽ.... അല്പം കൂടി..... മന്ത്രി ബംഗാളിൽ കിടന്നുറങ്ങി വണ്ടിയുടെ കിലോമീറ്റർ അനുസരിച്ച് ടി എ യും ഡി എ യും പോക്കറ്റ് നിറയെ ശമ്പളവും വാങ്ങി വലിയ വിവായത്തം വിടുന്നവന് അറിയുമോ ജനങ്ങളുടെ പ്രയാസം, വീടിൻറെ പ്രതല വിസ്തീർണ്ണം കൂടുന്നതനുസരിച്ച് വലിയ വീടുകൾക്ക് വലിയ നികുതിയും വലിയ പെർമിറ്റ് ഫീസും പണ്ടേ നൽകേണ്ടതില്ലേ? അതിരു പുറമേ അവർക്ക് മൂന്നിരട്ടിയും നാലിരട്ടിയും ഒക്കെ നികുതി ഇടുമ്പോൾ വലിയ ജി എസ് ടി നൽകുകയും നിർമ്മാണതൊഴിൽ മേഖലയിൽ വലിയ സംഭാവന നൽകുകയും ചെയ്യുന്നവർക്ക് മേലെ വീണ്ടും ഇതുപോലെയുള്ള നികുതികൾ അടിച്ചേൽപ്പിച്ചാൽ, ജനം തിരിഞ്ഞു കുത്തും കൂട്ടിയത് മുഴുവൻ കുറച്ചേ പറ്റൂ....

  • @INDIaNfromKERaLa
    @INDIaNfromKERaLa 2 месяца назад

    How to know about road is notifed or not?

  • @mathewabraham2616
    @mathewabraham2616 2 месяца назад

    ഏത്‌ Company യുടെ ഏതു brand cement ന്റെ rate ആണ് പറയുന്നത്....

  • @mathewabraham2616
    @mathewabraham2616 2 месяца назад

    4 inch കനം ഉള്ള Roof ന്റെ കമ്പികൾ തമ്മിൽ ഉള്ള അകലം എന്താണ് വേണ്ടത്.. കമ്പിയുടെ size 8 mm ആണോ.. Concrete ന് Metal size ഇതാണ് വേണ്ടത്.

  • @rasheedkp6209
    @rasheedkp6209 2 месяца назад

    Etra cement varullaa....15 chakk cement mathi

  • @prameshthottathil7498
    @prameshthottathil7498 2 месяца назад

    നന്നായി 👍

  • @sajisaji6037
    @sajisaji6037 2 месяца назад

    Good video

  • @majeedmajeed9274
    @majeedmajeed9274 2 месяца назад

    Sadaranakaranu oru veedu vekan ulla prayasmariyatha udiyoka baranathi karikal raktha mutti kudikunna rakshasanmaranu

  • @jbvlogs5299
    @jbvlogs5299 2 месяца назад

    Cheta ith undakkunavrde numbwr undo

  • @raghu3029
    @raghu3029 3 месяца назад

    80*75*75 വന്നാലും 120 രൂപ ആണോ

  • @raghu3029
    @raghu3029 3 месяца назад

    120 രൂപ എന്ന് പറയുന്നത് കോമൺ aano

  • @shaijukv4418
    @shaijukv4418 3 месяца назад

    എടോ അറിയില്ലെങ്കിൽ മിണ്ടാതെ ഇരുന്നോണം നിൻ്റെ കണക്ക് തെറ്റാണ്

  • @farookkajahussain8153
    @farookkajahussain8153 3 месяца назад

    Cement hollow block um ഇഷ്ടികയും thammil etra rs different undavum, rs paranjal help for me ekdhesham

  • @fathimakh683
    @fathimakh683 3 месяца назад

    1200 sqfeet vaarppin etre chilav varum ippol.. finishingin ekdesham etreyavum

  • @fathimakh683
    @fathimakh683 3 месяца назад

    Hai

  • @SunnyValiyaparambil
    @SunnyValiyaparambil 3 месяца назад

    🙄

  • @jamseena7862
    @jamseena7862 4 месяца назад

    800സ്ക്എയർ ഫീറ്റ് വീടിന്റെ പറഞ്ഞു തരാമോ

  • @sirajudheench2057
    @sirajudheench2057 4 месяца назад

    Rules parayumbol athinte number koode paranjal namukk onnu cross cheyyan upakarikkum...

  • @anoopkj3420
    @anoopkj3420 4 месяца назад

    ബ്രോ sun shade വീതി എത്ര കൊടുക്കണം ജനൽ തുറന്നിട്ടാൽ മഴ നനയരുത്

    • @hometrends.
      @hometrends. 4 месяца назад

      Normal 60 cm Maximum 75 cm

    • @anoopkj3420
      @anoopkj3420 4 месяца назад

      @@hometrends. താങ്ക്സ് ബ്രോ 😍

    • @anoopkj3420
      @anoopkj3420 4 месяца назад

      ബ്രോ റൂഫ് ചരിച്ചു വർക്കുബോൾ എത്ര വീതിയിൽ കൊടുക്കണം? ജനൽ തുറന്നിട്ടാൽ മഴ നനയരുത്..

  • @mubasheerthayyil3157
    @mubasheerthayyil3157 4 месяца назад

    സൗണ്ട് ക്ലാരിറ്റി വളരെ മോശം 😔

  • @JasmineTomy
    @JasmineTomy 5 месяцев назад

    Thank you

  • @mhdasar777
    @mhdasar777 5 месяцев назад

    Pls reply...side ellam.concrete bricks aanu.mukalil vaarkukayalla roofing sheet aanu.ingane engl ethu tharam foundation mathi aakum?pls reply

    • @hometrends.
      @hometrends. 4 месяца назад

      സാധാരണ രീതിയിൽ കരിങ്കല്ല് കൊണ്ടോ വെട്ടുകല്ല് കൊണ്ടോ തറ നിർമിച്ചാൽ മതിയാകും നിങ്ങളുടെ പ്രദേശത്ത് രണ്ട് അടി താഴ്ചയിൽ കുഴിക്കുമ്പോൾ വെള്ളം വരുന്ന സാഹചര്യമുണ്ടെങ്കിൽ കോൺഗ്രീറ്റ് ഫില്ലർ വെച്ച് ചെയ്യുന്നതാണ് നല്ലത്

  • @kaalpanthinepranayichavan7033
    @kaalpanthinepranayichavan7033 5 месяцев назад

    Pattayamillatha bhoomiyil( nrf) thamasikunnavark veed vekkanamengil enthoke documents venam? Avark pocession , land tax, .....onnum indavillalo?

  • @Jaykumar-cp7je
    @Jaykumar-cp7je 5 месяцев назад

    Is the Internal courtyard included in the built-up area? Is the living room double-height space included in the built-up area?? Pls reply with supporting document reference because the Panchayat Overseer considered it for their calculation? Thank you in advance.

  • @DHANAM550
    @DHANAM550 5 месяцев назад

    Take a juice before talk

  • @amalmohan3806
    @amalmohan3806 5 месяцев назад

    Total amount ethra ayi

    • @hometrends.
      @hometrends. 4 месяца назад

      Supervision ഉൾപ്പെടെ 4 ലക്ഷം

  • @hafsalt4259
    @hafsalt4259 5 месяцев назад

    SUPER CLASS BRO... WELL EXPLAINED . ROOM NTEYUM BEAM NTEYUM STRUCTURAL CLASS ONNU CHEYYAAMO?

  • @Sujith-CowboyX
    @Sujith-CowboyX 5 месяцев назад

    Built up area കണക്കാക്കുമ്പോ porch ഉണ്ടെങ്കിൽ ആ area കണക്കാക്കുമോ?

  • @worldofwayanad4974
    @worldofwayanad4974 6 месяцев назад

    ഈ വീഡിയൊ കണ്ട് പണി തുടൻഗിയാൽ പകുതിയിൽ നിന്ന് പോകും

  • @prakasank8884
    @prakasank8884 6 месяцев назад

    കുഴൽ കിണറിന് ഈ അകലം തന്നെ ആണോ.

    • @hometrends.
      @hometrends. 6 месяцев назад

      Yes

    • @Sredhahhhhh
      @Sredhahhhhh 2 месяца назад

      ഏഴിക്കര പഞ്ചായത്തിലെ ഓവർസിയർ​ പറഞ്ഞു, കുഴൽകിണറിന് അകലം വേണ്ട എന്ന്,, ഞങ്ങളുടെ കുടിവെള്ള സ്രോതസ്സ് ആയ കുഴൽകിണറിന് 1 m 50 cm അകലത്തിൽ പുതിയ വീടു നിർമ്മിച്ചവർ പിറ്റ് ടാങ്ക് വെച്ചതിൽ ഏഴിക്കര പഞ്ചായത്തിൽ ഞാൻ പരാതി കൊടുത്തു,, അത് അന്വോഷിക്കാൻ വന്ന ഓവർസിയർ ആണ് ഇങ്ങനെ പറഞ്ഞത്@@hometrends.

    • @Sredhahhhhh
      @Sredhahhhhh 2 месяца назад

      ​@@hometrends.ഇതിന് വ്യക്തമായ ഒരു മറുപടി തരണം, ഏഴിക്കര പഞ്ചായത്തിൽ കുടിവെള്ള സ്രോതസ്സ് ആയ കുഴൽ കിണറുമായി പിറ്റ് ടാങ്കിൽ നിന്നും 7 .1/2 മീറ്റർ അകലം വേണ്ടെ എന്നത് ,,

    • @Sredhahhhhh
      @Sredhahhhhh 2 месяца назад

      ഏഴിക്കര പഞ്ചായത്തിലെ ഓവർസിയർ പറഞ്ഞു കുഴൽ കിണറിന് അകലം വേണ്ട എന്ന്,, ഞങ്ങളുടെ കുടിവെള്ള സ്രോതസ്സ് ആയ കുഴൽ കിണറിന് 1 m50 cm അകലത്തിൽ പുതിയ വീടു നിർമ്മിച്ച വർ പിറ്റ് ടാങ്ക് വെച്ചതിൽ ഞാൻ ഏഴിക്കര പഞ്ചായത്തിൽ പരാതി കൊടുത്തു അതിനു അനുമതി കൊടുത്ത ഓവർസിയർ തന്നെ ആണ് പരാതി അന്വോഷിക്കാനും വന്നത്, അദ്ദേഹം പറഞ്ഞത്,, കുഴൽകിണറിന് അകലം വേണ്ട എന്ന്, അത് കുടിക്കുന്നതിൽ ഒരു കുഴപ്പവും ഇല്ല എന്ന്,,, എന്തായാലും എൻ്റെ സംശയം മാറും വരെ പരാതി കൊടുക്കാൻ തീരുമാനിച്ചു,, നിങ്ങളുടെvideo കണ്ട് നല്ലത് എന്ന് തോന്നിയത് കൊണ്ടാണ്,,സംശയം ചോദിച്ചതും,,Plz Reply@@hometrends.

  • @baboos5298
    @baboos5298 6 месяцев назад

    എന്റെ വീട് 125 SQM ഉണ്ട് permit എടുത്തിട്ടില്ല, ഇനി നമ്പർ ന് കൊടുക്കുമ്പോൾ permit + fine + numper എല്ലാം കൂടി എത്ര amnt ആകും പഞ്ചായത്തിൽ ?

    • @hometrends.
      @hometrends. 6 месяцев назад

      Application fee 1000 Permit 6250 Fine 6250

    • @baboos5298
      @baboos5298 6 месяцев назад

      @@hometrends. numper ന് ള്ള charg വേറെ വരില്ലേ ?

    • @hometrends.
      @hometrends. 6 месяцев назад

      No

    • @baboos5298
      @baboos5298 6 месяцев назад

      @@hometrends. thanks

  • @z_anime1
    @z_anime1 6 месяцев назад

    Ithenth myr🤮🤮

  • @ajayanparottilp4721
    @ajayanparottilp4721 6 месяцев назад

    Very helpful video..

  • @vinumallan1990
    @vinumallan1990 6 месяцев назад

    Thanks a lot

  • @shafivazhayil
    @shafivazhayil 6 месяцев назад

    Commercial Buildinginu m2 ethra rate panchaythil

  • @Nusi123-lm8kr
    @Nusi123-lm8kr 6 месяцев назад

    ഞങ്ങൾ ഇപ്പൊ എടുക്കാൻ പോകുന്ന വീടിന് മുന്നിൽ 8 ഫൂട്ട് റോഡ് ഉണ്ട്,, വീട് 3.90 സെന്റിൽ ആണ്,, പക്ഷേ ഡിസ്റ്റൻസ് 3 മീറ്റർ ഇല്ല,,2.40 ഉള്ളൂ എന്താ ചെയ്യുക

    • @hometrends.
      @hometrends. 6 месяцев назад

      ടാറിങ് ചെയ്യാത്ത റോഡ് ആണെങ്കിൽ രണ്ടു മീറ്റർ ഉണ്ടായാൽ മതിയാവും...... 8-അടി വീതിയുള്ള റോഡ് ആയതിനാൽ പെർമിറ്റ് കിട്ടാൻ സാധ്യതയുണ്ട് ടാർ ചെയ്ത റോഡ് ആണെങ്കിൽ പോലും

    • @Nusi123-lm8kr
      @Nusi123-lm8kr 6 месяцев назад

      @@hometrends. Ok thanx🤩

  • @ayaanhafiz3179
    @ayaanhafiz3179 6 месяцев назад

    1600 തറ ഉള്ള വീട്ടിനു lintel sensed മെയിൻ വാർപ് സ്റ്റെപ് ഒക്കെ വാർക്കണം yഎങ്കിൽ കമ്പി മണൽ സിമെന്റ് metel ഒക്കെ എത്ര വേണം

  • @ayaanhafiz3179
    @ayaanhafiz3179 6 месяцев назад

    അടിപൊളി അവതരണം 👍👍👍

  • @jayanunnithan7395
    @jayanunnithan7395 7 месяцев назад

    നല്ല വീഡിയോ, നല്ല വിവരണങ്ങൾ,,,

  • @ShahulHameed-xf1de
    @ShahulHameed-xf1de 7 месяцев назад

    Mobaile number

  • @shhh2726
    @shhh2726 7 месяцев назад

    3 cent il veed vekkumbo 60 cm ulla side window saadhyam ano .pls rply..