setback distance for well and septic tank 2023

Поделиться
HTML-код
  • Опубликовано: 20 сен 2024
  • കിണറിൽ നിന്നും സെപ്റ്റിക് ടാങ്കിൽ നിന്നും അതിരിലേക്ക് വേണ്ട ദൂരം 2023/Kerala building rule 2020
    #setback
    #malayalam
    നിർമാണ മേഖലയിലെ ചതി കുഴികളിൽ നിന്ന് നിങ്ങളുടെ സ്വപ്ന ഭവനം സുരക്ഷിതമാക്കാൻ
    നിങ്ങളെ പ്രാപ്തരാക്കുക..... home Trends group നിർമാണ മേഖലയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 💯 ശതമാനം സത്യസന്ധമായി സാധാരണക്കാർക്ക് മനസ്സിലാവും വിധം മലയാളത്തിൽ ലളിതമായി വിശദീകരിക്കുന്നു
    നിങ്ങൾ തരുന്ന ഓരോ subscribe like share ഞങ്ങൾക്കുള്ള അംഗീകാരമാണ്..🙏
    Home Trends group facebook page :- www.facebook.c...
    Home Trends group you tube channel
    / @hometrends.
    Home Trends group ചെയുന്ന ആവറേജ് റേറ്റ് ( ത്രീശൂർ, മലപ്പുറം)
    office location :- thrissur vadakkekad nalamkallu near federal Bank
    ലേബർ കോൺട്രാക്ട് :
    500-520/sq .ft .(കോൺക്രീറ്റ് ബ്ലോക്ക്, വെട്ടുകൽ )
    550-600/sq .ft .(wire കട്ട് ബ്രിക്‌സ് )
    Structure കോൺട്രാക്ട്:
    1100-1200/sq .ft .(കോൺക്രീറ്റ് block with വുഡ്)
    1150-1350/sq .ft .(laterite with വുഡ്)
    ഫുൾ കോൺട്രാക്ട് :1650 /sq .ft . സ്റ്റാർട്ടിങ്
    ഞങ്ങളുടെ സേവനങ്ങൾ
    plan | section | elevation | 3d elevation | permit plan |
    compilation plan | villas project | comercial building | Renovation
    contract
    vigeesh +91 9562481555 ( whatsapp )
    vigeesh.v.v@gmail.com
    1 വീട് നിർമാണത്തിന്റെ കോൺട്രാക്ട് കരാറിന്റെ പൂർണ രൂപം
    • CONTRACT AGREEMENT FOR...
    2 വീട് നിർമിക്കാൻ സ്ഥലം വാങ്ങുമ്പോൾ എന്തല്ലാം ശ്രദ്ധിക്കണം
    • വീട് നിർമിക്കാൻ സ്ഥലം ...
    3 600 താഴെ വരുന്ന 12 വീടിന്റെ പ്ലാൻ എലിവേഷനും തികച്ചും സൗജന്യമായി
    • LIFE MISSION and PMAY ...
    4 വീടിന്റെ തറ പണിയുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതിന് വേണ്ടി വരുന്ന ചിലവ്
    • Foundation work for ho...
    5 വീടിന്റെ ഭിത്തികൾ നിർമിക്കാൻ വരുന്ന വസ്തുക്കൾ എളുപ്പത്തിൽ കണ്ടെത്താം
    • How to find number of ...
    6 വീടിന്റെ തേപ്പ് പണി തുടങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
    • Cement Plastering Work...
    7 വീടിന്റെ തേപ്പ് പണിക്ക് ആവിശ്യമായ വസ്തുക്കൾ എളുപ്പത്തിൽ കണ്ടെത്താം
    • How To Calculate Mater...
    8 വീടിന്റെ വാർപ്പ് നടക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
    • വർപ്പ് | what are the ...
    9 ചതുരാകൃതിയിലുള്ള മരത്തിന്റെ ക്യുബിക്ക് എളുപ്പത്തിൽ കണ്ടെത്താം
    • ക്യുബിക് അടി How to ca...
    10 ഉരുളൻ മരത്തിന്റെ ക്യുബിക്ക് എളുപ്പത്തിൽ കണ്ടെത്താം
    • How to Calculate cubic...
    11 ഉരുളൻ കംബിയുടെ തൂക്കം എങ്ങനെ കണ്ടെത്താം
    • Steel Bar Weight Calcu...
    12 ചതുരാകൃതിയിലുള്ള കംബിയുടെ തൂക്കം എങ്ങനെ കണ്ടെത്താം
    • How to calculate squar...
    #plan
    #section
    #elevation
    #3d elevation
    #permit plan
    #compilation plan
    #villasproject
    #comercialbuilding
    #Renovation work
    #hometrends
    #malayalamvideo
    #remember
    #suggestions

Комментарии • 14

  • @Samad-i1n
    @Samad-i1n Год назад +1

    Adipoli nighaludea video valarea ubakarapedunund😊

  • @sirajudheench2057
    @sirajudheench2057 4 месяца назад +1

    Rules parayumbol athinte number koode paranjal namukk onnu cross cheyyan upakarikkum...

  • @ajayanparottilp4721
    @ajayanparottilp4721 6 месяцев назад

    Very helpful video..

  • @ashrafmoosa4744
    @ashrafmoosa4744 11 месяцев назад

    Good information

  • @vinumallan1990
    @vinumallan1990 6 месяцев назад

    Thanks a lot

  • @harshadn7366
    @harshadn7366 10 месяцев назад

    75 metre നീളമുള്ള ഒന്നിലധികം കുടംബങ്ങൾക്കായിട്ടുള്ള വഴിയിൽ നിന്നും പ്ലോട്ട് അതിർത്തിയിൽ നിന്നും കെട്ടിടത്തിലേക്കുള്ള അകലം 150 cm വേണം.
    ഈ setback ക്കിൽ septictank നിർമ്മിക്കാൻ പറ്റുമോ ?
    Rule No

    • @Cskbnnnm
      @Cskbnnnm 8 месяцев назад

      Boundry from 1 mtr distance

  • @prakasank8884
    @prakasank8884 6 месяцев назад

    കുഴൽ കിണറിന് ഈ അകലം തന്നെ ആണോ.

    • @hometrends.
      @hometrends.  6 месяцев назад +1

      Yes

    • @Sredhahhhhh
      @Sredhahhhhh 2 месяца назад

      ഏഴിക്കര പഞ്ചായത്തിലെ ഓവർസിയർ​ പറഞ്ഞു, കുഴൽകിണറിന് അകലം വേണ്ട എന്ന്,, ഞങ്ങളുടെ കുടിവെള്ള സ്രോതസ്സ് ആയ കുഴൽകിണറിന് 1 m 50 cm അകലത്തിൽ പുതിയ വീടു നിർമ്മിച്ചവർ പിറ്റ് ടാങ്ക് വെച്ചതിൽ ഏഴിക്കര പഞ്ചായത്തിൽ ഞാൻ പരാതി കൊടുത്തു,, അത് അന്വോഷിക്കാൻ വന്ന ഓവർസിയർ ആണ് ഇങ്ങനെ പറഞ്ഞത്@@hometrends.

    • @Sredhahhhhh
      @Sredhahhhhh 2 месяца назад

      ​@@hometrends.ഇതിന് വ്യക്തമായ ഒരു മറുപടി തരണം, ഏഴിക്കര പഞ്ചായത്തിൽ കുടിവെള്ള സ്രോതസ്സ് ആയ കുഴൽ കിണറുമായി പിറ്റ് ടാങ്കിൽ നിന്നും 7 .1/2 മീറ്റർ അകലം വേണ്ടെ എന്നത് ,,

    • @Sredhahhhhh
      @Sredhahhhhh 2 месяца назад

      ഏഴിക്കര പഞ്ചായത്തിലെ ഓവർസിയർ പറഞ്ഞു കുഴൽ കിണറിന് അകലം വേണ്ട എന്ന്,, ഞങ്ങളുടെ കുടിവെള്ള സ്രോതസ്സ് ആയ കുഴൽ കിണറിന് 1 m50 cm അകലത്തിൽ പുതിയ വീടു നിർമ്മിച്ച വർ പിറ്റ് ടാങ്ക് വെച്ചതിൽ ഞാൻ ഏഴിക്കര പഞ്ചായത്തിൽ പരാതി കൊടുത്തു അതിനു അനുമതി കൊടുത്ത ഓവർസിയർ തന്നെ ആണ് പരാതി അന്വോഷിക്കാനും വന്നത്, അദ്ദേഹം പറഞ്ഞത്,, കുഴൽകിണറിന് അകലം വേണ്ട എന്ന്, അത് കുടിക്കുന്നതിൽ ഒരു കുഴപ്പവും ഇല്ല എന്ന്,,, എന്തായാലും എൻ്റെ സംശയം മാറും വരെ പരാതി കൊടുക്കാൻ തീരുമാനിച്ചു,, നിങ്ങളുടെvideo കണ്ട് നല്ലത് എന്ന് തോന്നിയത് കൊണ്ടാണ്,,സംശയം ചോദിച്ചതും,,Plz Reply@@hometrends.

  • @Cskbnnnm
    @Cskbnnnm 8 месяцев назад

    Old information