ഇതു പോലത്തെ ഒരു ടാങ്ക് ഞാൻ 5 വർഷം മുമ്പ് വാങ്ങിച്ചിരുന്നു. അഞ്ച് അംഗം കുടുബത്തിന് 15 വർഷം നീണ്ടുനിൽക്കും എന്ന് പറഞ്ഞ സ്ഥലത്ത് മൂന്ന് അംഗങ്ങൾ 5 വർഷം ഉപയോഗിച്ചപ്പോയേക്കും നിറയുകയും , പൈപ്പിൻ്റെ block ആയിരിക്കും എന്ന് കരുതി പൈപ്പ് മൊത്തം check ചെയ്യുകയും തുടർന്ന് ടാങ്ക് ആണ് Problem എന്ന് മനസ്സിലാക്കുകയും പിന്നീട് സാദാ tank നിർമ്മിക്കുകയും വേണ്ടി വന്നു. അത് കൊണ്ട് ഇതിൽ എനിക്ക് വിശ്വാസം ഇല്ല. ആർക്കും ഞാൻ suggest ചെയ്യുന്നില്ല⚠️⚠️⚠️⚠️
എനിക്കിപ്പഴും പിടികിട്ടാത്ത ഒരു കാര്യം, വെള്ളം മണ്ണിലേക്ക് പോകാൻ outlet ഇൽ വെക്കുന്ന പൈപ്പിൽ കൂടി മഴക്കാലത്തു ഭൂമി നിരപ്പിൽ കെട്ടിക്കിടക്കുന്ന വെള്ളം septic tank ലേക്ക് return കയറുന്നതിനെപ്പറ്റിയാണ്. ആരെങ്കിലും അറിവുള്ളവർ പറഞ്ഞു തര്വോ?
Bacterial count is in billions. One cc of water can contain millions of bacteria, Imagine a tank like this. Imagine billions of bacteria on your skin and intestine. They are not destroyed as you would like after a shower, simply washed away and they grow back almost immediately.Every human being a cesspool of bacteria and we imagine we are clean.
3 വർഷം മാത്രം ആയ ഞങ്ങളുടെ കുഴി നിറഞ്ഞു വെള്ളം അറിഞ്ഞു മാറുന്നില്ല അവർ പറയുന്നു Harpic പോലുള്ളതിൻ്റെ ഉപയോഗം മൂലമോ ഭൂമിയുടെ പ്രത്യേകത മൂലമോ ആണെന്ന് ഇനി ഇത്തരം tank വെക്കാൻ പറയുന്നു😏😏😏
വീഡിയോ പൂർന്നമല്ലല്ലൊ ബ്രോ..ഇത് പെട്ടെന്ന് തന്നെ വെയിസ്റ്റ് നിറയില്ലെ? അപ്പോൾ എന്ത് ചെയ്യും? പിന്നെ ഇത് ഉപകാരത്തെക്കാൾ കൂടുതൽ ബുദ്ധിമുട്ട് ആവില്ലേ? വീടും പരി സരവും ദുർഗന്ധം വമിക്കില്ലെ?
avoid PVC and Plastic wherever possible. This type of tanks are better in a congested areas like cities and flooding areas. Others who got enough land, use cement or brick tanks. Dont kill the soil.
സ്ഥലം ഇല്ലാതവർകു കാർ നിർത്തുമ്പോൾ പൊട്ടുമോ എന്ന് പേടിയുളളവർകു seatech super septic model എടുക്കാം അവർ അതിന്റെ കാര്യം പറയുന്നുണ്ട് .ഞങ്ങൾ അതാണ് വെച്ചത് വിഡിയോ യൂട്യൂബ് ഉണ്ടായിരുന്നു.check cheyyam. Puthiya മോഡൽ ആണു കേരളത്തിൽ എല്ലവദെയും ഉണ്ട് എന്നാണ് അവർ പറഞ്ഞത്. അവർ ഫ്ലഷ് കണക്കാണ് പറഞ്ഞത് br3 എന്നല്ല.
ഇതു പോലത്തെ ഒരു ടാങ്ക് ഞാൻ 5 വർഷം മുമ്പ് വാങ്ങിച്ചിരുന്നു. അഞ്ച് അംഗം കുടുബത്തിന് 15 വർഷം നീണ്ടുനിൽക്കും എന്ന് പറഞ്ഞ സ്ഥലത്ത് മൂന്ന് അംഗങ്ങൾ 5 വർഷം ഉപയോഗിച്ചപ്പോയേക്കും നിറയുകയും , പൈപ്പിൻ്റെ block ആയിരിക്കും എന്ന് കരുതി പൈപ്പ് മൊത്തം check ചെയ്യുകയും തുടർന്ന് ടാങ്ക് ആണ് Problem എന്ന് മനസ്സിലാക്കുകയും പിന്നീട് സാദാ tank നിർമ്മിക്കുകയും വേണ്ടി വന്നു. അത് കൊണ്ട് ഇതിൽ എനിക്ക് വിശ്വാസം ഇല്ല. ആർക്കും ഞാൻ suggest ചെയ്യുന്നില്ല⚠️⚠️⚠️⚠️
😐😐😐
എനിക്കിപ്പഴും പിടികിട്ടാത്ത ഒരു കാര്യം, വെള്ളം മണ്ണിലേക്ക് പോകാൻ outlet ഇൽ വെക്കുന്ന പൈപ്പിൽ കൂടി മഴക്കാലത്തു ഭൂമി നിരപ്പിൽ കെട്ടിക്കിടക്കുന്ന വെള്ളം septic tank ലേക്ക് return കയറുന്നതിനെപ്പറ്റിയാണ്. ആരെങ്കിലും അറിവുള്ളവർ പറഞ്ഞു തര്വോ?
അതിൽ പൈപ്പ് കണക്ട് ചെയ്ത് മറ്റൊരു കുഴിയിലാണ് വിടുന്നത്
Hope practically useful.
Anchor just try to ask about water existing process. Donot intrupt while the Company Rep talking technically.
You could have mentioned about the final pathway, i.e. soak pit.
We do have soak pits as well
Parayulla sthalathu ethunadakumo
59 Age Aayittulla Njan Kinar Vellam Kudiykunu
Harpic, phinoil, dettol thudangiya keedanashini upayogich closet clean chaidal Bactria nashich tank nirayan sadyada undo. Plz reply
Harpic പോലുള്ള toilet cleaners septic tank ന് Safe ആണ്. detol മുതലായവ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്.
Bacterial count is in billions. One cc of water can contain millions of bacteria, Imagine a tank like this. Imagine billions of bacteria on your skin and intestine. They are not destroyed as you would like after a shower, simply washed away and they grow back almost immediately.Every human being a cesspool of bacteria and we imagine we are clean.
Septic tank vedikombhol quotation chodikannme
Karnataka, Kodagu not available or not able to contact any one
Harpic, പിനോയ്ൽ, ഡെറ്റോൾ കീടനാശിനികൾ പോലുള്ള ലായനികൾ ഉപയോഗിച്ച് ക്ലോസറ്റ് ശുചിയാക്കിയാൽ ബാക്ടീരിയ നശിച്ചുപോകില്ലേ?
It will destroy bacterias
we should not use it.. that is companies trick to sell their poisons.
അതെ.. ഇടയ്ക്ക് ചാണക വെള്ളം ടാങ്കിൽ ഒഴിച്ചാൽ ബാക്റ്റീരിയ എണ്ണം കൂട്ടാൻ കഴിയും
Avasanam waste end cheyhum ?
ഇത് നിറയില്ല അടിയിൽ അടിഞ്ഞു കിടക്കും
എനിക്ക് ഇനി ഉള്ളത് പ്ലംബിഗ് വർക് ആണ്
ഇതു ഡെറക്ടറ്റ് മണ്ണിൽ കുഴിച്ചു വെക്കാൻ പറ്റുമോ അതോ നാലു പുറം കല്ലുകൊണ്ട് കെട്ടിയിട്ടു വേണോ ഇൻസ്റ്റാൾ ചെയ്യാൻ...
Direct വെക്കാം .thaye വാട്ടർലെവെൽ ചെയ്യുക .concreate better
@@decoartdesignനല്ല താഴ്ചയിൽ കുഴിവെച്ച് വെക്കണമോ
Price please
Do ping us on whatsapp or number given above for quote and details on capacity requirement.
@@sharonoceangroup195117:54
Cleaning chemicals like harpic will damage these type of tanks
You think, it would./rubbish
ഹാർപിക്ക് എന്നിവ ഉപയോഗിക്കുമ്പോൾ ഈ പറഞ്ഞ അണുക്കൾ നശിയ്ക്കില്ലേ അപ്പോൾ പെട്ടന്ന് നിറയാൻ സാധ്യത ഇല്ലേ?
Our installation instructions mention about avoidance of chemicals
3 വർഷം മാത്രം ആയ ഞങ്ങളുടെ കുഴി നിറഞ്ഞു
വെള്ളം അറിഞ്ഞു മാറുന്നില്ല
അവർ പറയുന്നു
Harpic പോലുള്ളതിൻ്റെ ഉപയോഗം മൂലമോ
ഭൂമിയുടെ പ്രത്യേകത മൂലമോ ആണെന്ന്
ഇനി ഇത്തരം tank വെക്കാൻ പറയുന്നു😏😏😏
@@flower-cp7vvബാക്ട്രിരിയയെ വാങ്ങാൻ കിട്ടും ഉപയോഗിക്കുക 6മാസം കൂടുമ്പോൾ ചാണകം കൂടി ഒരു ബക്കറ്റിൽ കലക്കി ഒഴിക്കുക നല്ല മാറ്റം ഉണ്ടാകും
മുറി വൈദ്യൻ ആളെ കൊല്ലും
Vertical septic tank Market ൽ ലഭ്യമാണോ?
vertical tank നെ കുറിച്ച് video ചെയ്യാമോ?
ഉപകാരപ്രദം
Trissur evideyanu factory
We deliver all across Kerala sir .Do call us if you have requirement
This is not a special tank.
All tank have 3 compartment.
വീഡിയോ പൂർന്നമല്ലല്ലൊ ബ്രോ..ഇത് പെട്ടെന്ന് തന്നെ വെയിസ്റ്റ് നിറയില്ലെ? അപ്പോൾ എന്ത് ചെയ്യും? പിന്നെ ഇത് ഉപകാരത്തെക്കാൾ കൂടുതൽ ബുദ്ധിമുട്ട് ആവില്ലേ? വീടും പരി സരവും ദുർഗന്ധം വമിക്കില്ലെ?
2year aai fix aakitu pottipoyitu leak agunnu seriaakan patumo
Fiber edamm
Final വെള്ളം എങ്ങോട്ട് ഒഴുക്കിവിടും? മണ്ണിലേക്കോ? 🤔 അതിന് വേറെ കുഴി എടുക്കണോ?
The outflowing water needs to be directed to a soak pit which will finally move to earth
20 flush which rate
Hello sir.Kindly contact us on numbers listed.Happy to assist you
35 flash 13500
Delivery free ano
👍🏻👍🏻 Good Information
Thank you
ഇൻസ്റ്റാൾ ചെയ്യുന്നതെങ്ങിനെയെന്ന് പറയണമായിരുന്നു.
Njan ithu fitt cheidu....
Rate എത്ര ആയി
35 flesh 16000
@@basheerimmuscat3578 അതാണോ br 3
Athariyilla bro ennodu paranjath 35 flesh ennanu...vere company aanu
..
@@ice5842 Do contact us for all further queries.Happy to help.
ഈ ടാങ്ക് വെക്കുമ്പോൾ കിണറിൽ നിന്നും എത്ര മീറ്റർ വിടണം
7 meeter
Eee type tank nte vittil 15 years ayi nd orukuzhapavum illa
എത്ര വില യാണ് അന്ന് ബ്രോ.?
ഇത് പെട്ടന്ന് നറയില്ലേ
ഇത് പോലുള്ള TANKകൾ ദിവസത്തിൽ 5 പ്രവശൃത്തിൽ കൂടുതൽ FLASH ചെയ്താൽ ഈTANKൽ നിന്ന് പുറത്തു വരുന്ന വെള്ളം നാറ്റം ഉണ്ടാകൂം.
The exit water should go a soak pit which is away from the main taank. it is clear water with limited bacterial count.So, it should not smell.
ഓവർഫ്ലോ കളക്ഷൻ ഒരു ചെറിയ ടാങ്കിൽ ആയിരിക്കണം.. അതിൽ ചാണകവെള്ളം കൂടി ചേർത്താൽ സ്മെൽ കുറയ്ക്കാം
ലീക്ക് വന്നാൽ എന്തു ചെയ്യും
Thoottal pudichaa thaangall Anthu chyum Athu thany chyaam😂😂😂😂
വെള്ളപ്പൊക്കം ഉള്ള സ്ഥലത്ത് വെക്കാൻ പറ്റിയ ടാങ്ക് 😀😀😀
മണ്ണിനടിയിൽ ഫിക്സ് ചെയ്യണം .air tit
potti poyaylo pvc tank athu seri aakanpatumo
Mobile no.idamo
Rate ethraya
Kindly ping us for more details sir.
avoid PVC and Plastic wherever possible. This type of tanks are better in a congested areas like cities and flooding areas. Others who got enough land, use cement or brick tanks. Dont kill the soil.
Please revise your thinking.PVC septic tanks are for every where.
👌👌👌🥰
Thaks
ഈ സംഭവം..... എന്ത് സംഭവമാ😂
ഇതിൻ്റെ വീതിയും നീളവും പറയാമായിരുന്നു.....
വ്യത്യസ്ഥ അളവിൽ വരുന്നുണ്ട്
ഹായ്
Sugano
പെട്ടന്ന് നിറയുന്നു. ഇതിലെ വെള്ളം ഒഴിഞ്ഞു പോകുന്നില്ല 😮
സ്ഥലം ഇല്ലാതവർകു കാർ നിർത്തുമ്പോൾ പൊട്ടുമോ എന്ന് പേടിയുളളവർകു seatech super septic model എടുക്കാം അവർ അതിന്റെ കാര്യം പറയുന്നുണ്ട് .ഞങ്ങൾ അതാണ് വെച്ചത് വിഡിയോ യൂട്യൂബ്
ഉണ്ടായിരുന്നു.check cheyyam.
Puthiya മോഡൽ ആണു കേരളത്തിൽ എല്ലവദെയും ഉണ്ട് എന്നാണ് അവർ പറഞ്ഞത്. അവർ ഫ്ലഷ് കണക്കാണ് പറഞ്ഞത് br3 എന്നല്ല.
ഭൂമി നിറയും🤔
വില?
8 മിനുറ്റിൽ പറയുന്നു
വെക്കേണ്ടവർക് വെക്കാം.പക്ഷെ ടാങ്ക് വലിക്കുന്ന അണ്ണന്മാരുടെ നമ്പർ വാങി വച്ചോളു
എന്റെ വീട്ടിൽ ഇതാണ്
Thank you for your patronage
വില?
നിങ്ങളുടെ കോൺടാക്ട് നമ്പർ അയാകുമോ plz
ഇതിന്റെ മുകളിൽ interlock ചെയ്യാൻ പറ്റുമോ