സെപ്റ്റിക് ടാങ്കിൽ നിന്നും സോക് പിറ്റിലേക്കു പോകുന്ന വെള്ളത്തിൽ ഇക്കോളി കോളിഫോം ബാക്റ്റീരിയയുടെ സാന്നിധ്യം ഉണ്ടാവും ട്രീറ്റ് ചെയ്യാതിടത്തോളം. അതിപ്പോൾ ഏതു സെപ്റ്റിക് ടാങ്ക് ആണെങ്കിലും.
For 100% Purification we should use Effluent Treatment Plant ( ETP), this septic tank helps to take natures course to do the purification process by giving time for bacteria to digest the solid waste.
Super great 👍👍👍. This is an absolute must for every home that has no connection with sewage treatment system. Don't see the cost, just go for it and have peace of mind.
Sure if the air inside tank is capable to lift the tank, so make sure it is full with water and anchored in the ground with chain and rope while installing, do not fill tank pit with sand or soil without filling water inside the septic. So answer the answer is it will not float if enough water inside also it is required anchor ⚓ in the ground if you have doubt there is chance for flood.
No, under normal circumstances, the septic tank should not float during flooding, provided the soak pit and drainage lines are installed correctly. In the event of a gradual rise in the water level, water will enter the tank through the soak pit and drainage pipes, filling the air space inside. This will reduce the buoyancy effect, thus preventing the tank from rising out of the ground. However, it is important to note that proper installation, including anchoring, is critical to ensure that the tank remains secure in flood-prone areas.
കുറച്ച് ടെക്നോളജിയെ കൂടി വിശ്വസിക്കു മാഷേ, അറിയാത്ത കാര്യം ജ്യോൽസ്യൻ പറയുന്ന പോലെ പറയാതെ. Carbon polymer ലോകത്തിൽ ഇന്നുള്ളതിൽ മികച്ച ഒരു non റിയാക്റ്റീവ് and hard മെറ്റീരിയൽ ആണ്.ഒരു വിധപ്പെട്ട എല്ലാ chemical ആയും ന്യൂട്രൽ reaction ആണ്. പിന്നെ അല്പം പ്രശ്നം ഉള്ളത് acidic മീഡിയം ൽ ആണ്. പക്ഷേ അത് ഇവിടെ applicable അല്ല. പിന്നെ ക്ലൈമറ്റ് chage time ഇതെല്ലാം ലോകത്തു എല്ലാ മെറ്റീരിയൽ നും ബാധകം ആണ്. പക്ഷേ ath താങ്കൾ പറഞ്ഞത് പോലെ ഒരു വർഷം മൂന്നു വർഷം അങ്ങനെ അല്ല. വീഡിയോ യിൽ പറഞ്ഞത് പോലെ ക്വാളിറ്റി ആണെങ്കിൽ 25 വർഷം ഒന്നും നോക്കണ്ട. Physical damage ഇതിൽ പെടില്ല ( പ്രകൃതി ക്ഷോഭം, land collspse എന്നിവ ഉദാ :).
@@jibuhari സെപ്റ്റിക് ടാങ്ക് മൂന്നു filtering കഴിഞ്ഞു ആണ് soak പിറ്റിൽ വെള്ളം എത്തുന്നത്. മൂന്നാമത്തെ filter എപ്പോഴും water content ആയിരിക്കും. Use ചെയ്യുന്ന അത്ര വെള്ളം എല്ലായ്‌പോഴും soak പിറ്റിൽ വീണുകൊണ്ടിരിക്കും.
ഇത് വലിയ സൈസിൽ കിട്ടുമോ ഇത് വെച്ച് കഴിഞ്ഞാൽ Extra വേറെ Slab മുകളിൽ കോൺക്രീറ്റ് ചെയ്ത് കൊടുക്കണോ വീടിന്റെ മുൻവശത്താണ് കുഴി എടുത്ത് വെച്ചത് വലിയ വണ്ടി ഒക്കെ ഇതിന്റെ മുകളിലൂടെ കയറിയാൽ പ്രശ്നം വരുമോ 5 ബാത്ത്റൂം ഉണ്ട് എൻ്റെ വീട്ടിൽ അപ്പോ ഏത് സൈസ് എടുക്കുന്നത് ആയിരിക്കും നല്ലത്
Hello sir: I have an doubt regarding the calculation of labour cost of building the bricks for a 1660sqft.(first floor only). House with height of 11ft. Brick of 6*8*12size used 4612bricks The labour contracter said that he need 65 per sqft. Then 1660*65=107000 need to know is that fair or not
അത് കാർബൻ ഫൈബർ ആണ്... കുട്ടി........അത് സൈക്കിൾ മാത്രം അല്ല ഉണ്ടാക്കാൻ പറ്റുക... അസ്സൽ കത്തി വരെ ഉണ്ടാക്കാം... അത് ഐറ്റം വേറെ ആണ്.... കാർബൻ ഫൈബർ.......,. ഇത് ഈ ടാങ്ക് ഉണ്ടാക്കിയിരിക്കുന്നത്....കാർബൻ പോളിമറിൽ ആണ്...... രണ്ടും വേറെ അ ആണ്...
Bro ningallude video kandu 35 flush tank request cheythu but valiya delay ahnu sales team inte sidil ninundakunnee, alpbtown ahnu location, sales team engane ahenkil for warranty ethra paravisham vilikande varum, pls inform to management abt this concern
No tanks were injured while making this video
😂😂😂അതെ 👍
What will be the approx. Price? Is it available in Palakkad?
@@sivanpillai1559 njanum palakkad aanallo, palakkad il evideya?
@@DrInterior😊00😊p😊😊00
😅
സെപ്റ്റിക് ടാങ്കിൽ നിന്നും സോക് പിറ്റിലേക്കു പോകുന്ന വെള്ളത്തിൽ ഇക്കോളി കോളിഫോം ബാക്റ്റീരിയയുടെ സാന്നിധ്യം ഉണ്ടാവും ട്രീറ്റ് ചെയ്യാതിടത്തോളം. അതിപ്പോൾ ഏതു സെപ്റ്റിക് ടാങ്ക് ആണെങ്കിലും.
🤔
For 100% Purification we should use Effluent Treatment Plant ( ETP), this septic tank helps to take natures course to do the purification process by giving time for bacteria to digest the solid waste.
ശരിക്കും........ ജല സ്രോദസ്സ്... അതായതു കിണർ.. Or ബോർ വെൽ......... സെപ്റ്റിക് ടാങ്കിൽ നിന്നു എത്ര മീറ്റർ അകലം വേണം ??¿????
@@jibuhari7m minimum
@@jibuhari കേരള ബിൽഡിംഗ് റൂൾ പ്രകാരം 7.5 മീറ്റർ
Super great 👍👍👍. This is an absolute must for every home that has no connection with sewage treatment system. Don't see the cost, just go for it and have peace of mind.
❣️❣️❣️
Veendum puthiya aashayangalumayi varan sarveshwaran anugrahikkatte...
❣️👍
തീർച്ചയായും നേരത്തെ പ്രതീക്ഷിച്ച വീഡിയോ
❣️❣️❣️🙏
വീഡിയോയുടെ കൂടെ ഫോൺ നമ്പർ കൂടെ ഇട്ടാൽ നന്നായിരുന്നു 15:19
👍
Good info bro… thanks❤
ഞാൻ പ്രതീക്ഷിച്ചിരുന്ന വീഡിയോ
❣️❣️❣️👍
BOOKED👍 regularly viewing ur videos 🎥 lots of informative contents, wish u good health ,hope rest coming videos will be useful also
❣️❣️❣️
If the ground gets flooded during the rainy season, will the septic tank come out of the ground and start floating?
🙄
Sure if the air inside tank is capable to lift the tank, so make sure it is full with water and anchored in the ground with chain and rope while installing, do not fill tank pit with sand or soil without filling water inside the septic. So answer the answer is it will not float if enough water inside also it is required anchor ⚓ in the ground if you have doubt there is chance for flood.
No, under normal circumstances, the septic tank should not float during flooding, provided the soak pit and drainage lines are installed correctly. In the event of a gradual rise in the water level, water will enter the tank through the soak pit and drainage pipes, filling the air space inside. This will reduce the buoyancy effect, thus preventing the tank from rising out of the ground. However, it is important to note that proper installation, including anchoring, is critical to ensure that the tank remains secure in flood-prone areas.
ഇതിന്റെ ഡൈമൻഷൻസ് എത്രയാണ്? സോക് പിറ്റ് ഡിമെൻഷൻ എത്രയാണ്? സ്ഥാപിക്കുന്നതിന്റെ വിശദ വിവരങ്ങൾക്കായി ഒരു വീഡിയോ ചെയ്യാമോ
Plz call ❣️❣️❣️
Informative video 😊
❣️❣️❣️
ഞാനും ഇത് വാങ്ങാൻ തീരുമാനിച്ചു...❤
❤👍
Tankukal ok veyilathalle kidakkunnath.. Kooduthal kalam ingane kidannal damage aaville!
ഇല്ല
vertical septic tank നെ കുറിച്ച് video ചെയ്യാമോ?❤
ചെയ്യാം 👍❣️
Kalapazhakkam anu ethu tank neyum kedakkunnath... puthiya tankukalil pettanu pottiya scenariyo 100 il onno rando kanu... minimum 2 allel 3 kollam athil kooduthal kittilla..
ഞാൻ വീഡിയോയിൽ പറഞ്ഞത് നിങ്ങൾ കേട്ടില്ലേ mute ആക്കിയാണോ കണ്ടേ 😂
Nothing can happen to this septic tank even in extreme conditions, have a life more than 50 plus years.
കുറച്ച് ടെക്നോളജിയെ കൂടി വിശ്വസിക്കു മാഷേ, അറിയാത്ത കാര്യം ജ്യോൽസ്യൻ പറയുന്ന പോലെ പറയാതെ. Carbon polymer ലോകത്തിൽ ഇന്നുള്ളതിൽ മികച്ച ഒരു non റിയാക്റ്റീവ് and hard മെറ്റീരിയൽ ആണ്.ഒരു വിധപ്പെട്ട എല്ലാ chemical ആയും ന്യൂട്രൽ reaction ആണ്. പിന്നെ അല്പം പ്രശ്നം ഉള്ളത് acidic മീഡിയം ൽ ആണ്. പക്ഷേ അത് ഇവിടെ applicable അല്ല. പിന്നെ ക്ലൈമറ്റ് chage time ഇതെല്ലാം ലോകത്തു എല്ലാ മെറ്റീരിയൽ നും ബാധകം ആണ്. പക്ഷേ ath താങ്കൾ പറഞ്ഞത് പോലെ ഒരു വർഷം മൂന്നു വർഷം അങ്ങനെ അല്ല. വീഡിയോ യിൽ പറഞ്ഞത് പോലെ ക്വാളിറ്റി ആണെങ്കിൽ 25 വർഷം ഒന്നും നോക്കണ്ട. Physical damage ഇതിൽ പെടില്ല ( പ്രകൃതി ക്ഷോഭം, land collspse എന്നിവ ഉദാ :).
@@MrSubin2009 👍❣️
@@sajeevambal വേറെ ലെവൽ മറുപടി ❣️❣️❣️❣️🔥🔥🔥🔥
കുറച്ചു കാലം കഴിഞ്ഞ് ഇതൊക്കെ disposs ചെയേണ്ടി വന്നാൽ എവിടെ കൊണ്ടുപോയി കളയും ഒരിക്കലും ദ്രവിക്കാത്ത ഈ ടാങ്കുകൾ ഭാവിയിൽ ദൂഷ്യം ആണോ എന്ന് പഠിക്കണം.
❣️👍
This tank is made by using 100% recyclable ♻️ raw material and nature friendly.
Kk
@@MrSubin2009 👍👍👍👍
Phonen no 👍
കരുനാഗപ്പള്ളിയിൽ കിട്ടുമോ 40flush എത്രയാണ് വില
Yea
Vellapokkam vannal enthu cheyyum. Plastic water tank cement tankil irakki vechu cement chuttum cement ittathu mazhakalathu urava vannappol adiyil ninnum mukalilottu bulge ayathu karanam eduthu mattendi vannu. Urava vannal water pressure karanam pongi porukayo adi bhagam mukalilottu thalli porukayo cheyyumo?
Call
3 ടൺ ഭാരമുള്ള കാറിന്റെ ഒരു വീലിൽ എത്ര ഭാരം വരും -?
❤
ആാാാ
If you suggested I will buy sir
100%
Thurappan hole undakkumo sir
Wer it is available wat it's brand name wat is the price
വീഡിയോ കാണുക അതിൽ ഉണ്ടല്ലോ എല്ലാം
Nice information Ajay❤️
❤❤❤❤🙏
Giood informstion. ഇതു പെട്ടന്ന് full ആകില്ലേ
ഇല്ലാലോ 👍❣️
35 ഫ്ലഷ് ഒക്കെ പെട്ടെന്ന് ഫിൽ ആവില്ലേ ?? 24 മണിക്കൂറിൽ...??
4 ആളുള്ള ഫാമിലിയിൽ ????
@@jibuhari സെപ്റ്റിക് ടാങ്ക് മൂന്നു filtering കഴിഞ്ഞു ആണ് soak പിറ്റിൽ വെള്ളം എത്തുന്നത്. മൂന്നാമത്തെ filter എപ്പോഴും water content ആയിരിക്കും. Use ചെയ്യുന്ന അത്ര വെള്ളം എല്ലായ്‌പോഴും soak പിറ്റിൽ വീണുകൊണ്ടിരിക്കും.
Good useful video. 👍
Glad you think so!
ആനന്ദം വീട്ടില്‍ ഏതു septic ആണ് vechittullath
ഞാൻ ആദ്യം വച്ചത് septic tank ആണ് concrete ആണ്, അന്ന് ഇത് വന്നിരുന്നു എങ്കിലും ചെയ്തേനെ 👍
Ente oru valiya samsayam anu..... eee tank kal vellapokkam undakumbo bhookikkadiyininnum pongivarumo ennu???? Ithu bhoomiyil ethra thazthianu idunnathu ennu kudi parayumo???? Varshathil orikkal enkilum ente veettumuttathu vellamkayarum.... athu kondanu eee chodhyam chodhichathu....
വീഡിയോ ഉണ്ട് അത്, water level concern ആയിരിക്കണം 👍❣️
@@DrInterior ente veettumuttathu 50 muthal 70 cm vare okke sadharana vellam kayaruka.... pralayam vannappo athu 1.5 mts nu mukalil arunnu.... ingane ulla sthalathu ithu prayogikam ano???? Vellam pongumbo eee tank um vellathinte kude pongivarumo???
@@DrInterior aaa video yude link onnu tharumo????
We have provide holes for hooking the septic tank to concrete base, so it prevents the septic tank from floating even during flood.
@@MrSubin2009 thanks....
ഇതിന്റെ അടപ്പ് എയർ ടൈറ്റാക്കി അടച്ചു വാഹനം കേറ്റ് അപ്പോ അറിയാം പിന്നെ ടാങ്കില് ഫുൾ വെളം നിറച്ചു പരിഴിച്ചു നോക്കു അപ്പോ അറിയാം
സൂർത്തെ ത്രെഡ്ൽ ആരേലും വണ്ടി കേറ്റുമോ, ഒരു പരിധിയില്ലേ 😂😂😂😂
എന്തറിയാം?
Good info video 👌❤️Vertical septic നെ പറ്റി ഒരു video പ്രതീക്ഷിക്കാമോ?
Sure 👍❤
ഇത് വലിയ സൈസിൽ കിട്ടുമോ ഇത് വെച്ച് കഴിഞ്ഞാൽ Extra വേറെ Slab മുകളിൽ കോൺക്രീറ്റ് ചെയ്ത് കൊടുക്കണോ വീടിന്റെ മുൻവശത്താണ് കുഴി എടുത്ത് വെച്ചത് വലിയ വണ്ടി ഒക്കെ ഇതിന്റെ മുകളിലൂടെ കയറിയാൽ പ്രശ്നം വരുമോ 5 ബാത്ത്റൂം ഉണ്ട് എൻ്റെ വീട്ടിൽ അപ്പോ ഏത് സൈസ് എടുക്കുന്നത് ആയിരിക്കും നല്ലത്
Plz call 👍❣️
@@DrInterior number please
Can septic be provided under car porch?
Yes 👍
Is load of the car not a problem on septic tank?
@sheenachandrababu3808 no brb 👍
@@DrInterior 👍
How it's protected from rats?
🙄
സൂപ്പർ വീഡിയോ ❣️🔥🔥🔥🔥
Thanks❣️❣️❣️
Very informative video
❣️❣️❣️
manholle is very good..
❣️❣️❣️
Thiru alla ,Chengannur എവിടെ എങ്കിലും ഉണ്ടോ
Call
Do you have any information about the size of septic tank. Nothing mentioned about black panther septic tanks in their website.
Will check ❣️
Any idea about the size?
Hello sir: I have an doubt regarding the calculation of labour cost of building the bricks for a 1660sqft.(first floor only). House with height of 11ft. Brick of 6*8*12size used 4612bricks
The labour contracter said that he need 65 per sqft. Then 1660*65=107000 need to know is that fair or not
Plz call 👍
Better check with an qualified engineer for an axact estimate ❤️
@@DrInterior your mobile number please?
Bro 65 per sq mtr only
Good video 👍👍👍
Thank you 👍
In your house is this material used or the constructed one.
Allredy done by concreate 👍
Thanks.
വില എത്ര വരും 35. Failsh
👍❤
Septic tank vedikombhol quotation chodikannme
👍
How much Rupees this Tank
Watch full video
ഇതിന്റെ വില എത്ര ആണ് 1000 ലിറ്റർ ന്റേത് കൊല്ലത്തു കിട്ടുമോ FRP ആണോ ഈ ടാങ്ക്
കിട്ടും 👍
Is this available in Piravom
Yes 👍
Seltec and Selzer are same
No
@@DrInteriorHi Ajay bro, which one you used in your new home? This one or normal concrete/brick partition septic tank?
കിടിലൻ വീഡിയോ 🥰♥️🙏
❣️❣️q❣️t
Background kanuna veedu enthu model anu ?
2010
എങ്ങനെ വാങ്ങാം. തിരുവനന്തപുരത്ത്
Call the നമ്പർ 👍
Adappinu mukalilude vandikayariyal kedakumo
ത്രെഡ്ന് മുകളിൽ വണ്ടികേറ്റാൻ പറ്റുമോ ചേട്ടാ??? ഇല്ല
Njan kuttamayittu chothichathallatto
Sir iwant 10000 rs price septic details pls courier available tell me
Call
Sontham veedinu vechillalo entha athinu karanam.????
എല്ലാം കഴിഞ്ഞാണ് ഇറങ്ങുന്നത് എന്റെ sep tank ആണ് ഞാൻ ആദ്യം വച്ചത് 👍
@@DrInterior I'm really sorry, I didn't notice that.
Thank you for replying
@@dixonv220 ❣️❣️❣️
3 layer ano
Yes 👍
ee veedu home tour cheyyumo
Is it available in banglore also sir
Call
അപ്പോ പഴയ Selzer brown septic tank ആയിട്ട് മാറ്റം ഉണ്ടോ?
❣️👍അവരുടെ മറുപടി വരും 👍
Sockpit to be placed in the same level as of septic tank or a lower level, please inform. What should be the ideal height difference between the two.
👍
Supper
Thanks❣️❣️❣️
ഇപ്പൊ പൊട്ടുകയില്ല ഒരു വർഷത്തിനുശേഷം ശ്രമിച്ചു നോക്കുക
നോക്കിക്കോ എനിക്ക് സമയം ഇല്ല 😂🙏
@@DrInterior 🤣🤣🤣🤣
ആ വണ്ടി tank cross ചെയ്ത് ഓടിക്കാൻ ധൈര്യം ഉണ്ടോ????
അടപ്പിന് മുകളിലൂടെ
ത്രെഡ് ന് മുകളിൽ കൂടെ ആരേലും വണ്ടി കേറ്റുമോ ചങ്ങായി, ഇങ്ങൾക്ക് കാര്യം മനസിലായിട്ടില്ലല്ലേ ഇപ്പളും കഷ്ടം 😂
@@DrInterior അപ്പോൾ വണ്ടി കയറുന്ന ഭാഗത്താണ് ടാങ്ക് വെക്കുന്നതെങ്കിൽ അവിടെ എഴുതി വെക്കണം
ഇവിടെ ത്രഡ് ആണ്
അപ്പുറത്തേക്ക് മാറി പോകുക😀😂😂😃😃😃😂😀😆😆😎😄😆😆😀😀😂😁😁😁
Ithu pettennu full aaville?
🤔 എങ്ങിനെ
This septic tank doesn't get full easily until the decomposition process of bacterial goes on.
കണ്ണൂർ available aano? Please reply ❓️
Yes👍👍
Contact pzz Kannur aaanu
ഈ മെറ്റീരിയൽ ഉപയോഗിച്ച് cycle ഫ്രെയിം ഉണ്ടാക്കാമോ??
അറിയില്ല 🙏
അത് കാർബൻ ഫൈബർ ആണ്... കുട്ടി........അത് സൈക്കിൾ മാത്രം അല്ല ഉണ്ടാക്കാൻ പറ്റുക... അസ്സൽ കത്തി വരെ ഉണ്ടാക്കാം... അത് ഐറ്റം വേറെ ആണ്.... കാർബൻ ഫൈബർ.......,.
ഇത് ഈ ടാങ്ക് ഉണ്ടാക്കിയിരിക്കുന്നത്....കാർബൻ പോളിമറിൽ ആണ്...... രണ്ടും വേറെ അ ആണ്...
@@jibuhari താങ്ക്സ്,
സ്‌ട്രെങ്തും ലൈറ്റ് വയ്റ്റും ആണെന്നറിഞ്ഞപ്പോൾ
വെറുതെ ചിന്തിച്ചു നോക്കിയതാ...
❣️👍
👍❣️
ആനന്ദത്തിൽ..... ഈ ടാങ്ക് ഉപയോഗിക്കുമോ ??????
Allredy വച്ച് ടാങ്ക് ❤❤
@@DrInterior എന്ത് ടാങ്ക്
പുറം ഭാഗം യാതൊരു സംശയവുമില്ല ഉൾവശത്തെ partitions and pipes strength കുറവായി തോന്നുന്നു
❤️👍
ആലപ്പുഴയിൽ delivery ചെയ്യുമോ
ചെയ്യും 👍❣️
@@DrInterior contact details തരാമോ
@@DrInterior sir can I contact number I would like to buy.one
Is it a normal septic tank or a bio septic tank?
Normal
Draw back ,35 flush mukalil ulla model ee company erakunnilla
🙄
ആലപ്പുഴയിൽ ലെഭ്യമാണോ
Yes
Background kanuna veedu ethu model anu ? Kerala traditional style ano ?
Treditional ആണ് 👍
What is flash please nswer
👍
Plastic tank mazhakalath mukalilek pondhi varum,
😂
😂😂😂😂 സെപ്റ്റിക് tank എന്താ എന്ന് പോലും അറിയില്ല.. 🙏
THALASSERY available aano
Yes 👍
Evide
Thalassery contact number
അടിപൊളി..
❣️❣️❣️
Kitchen water pokan place illa ethu help chyumo
ഇല്ല
Sir 39-35 nte cost എത്ര, please 🙏
അവർ മറുപടി തരും 👍❣️
ഇത് വാട്ടർ ടാംങ്കായിട്ടുപയോഗിക്കുന്നത് ക്കൊണ്ട് എന്തെങ്കിലും പ്രശ്നമുണ്ടോ🙂
ഉണ്ട് 👍
കായംകുളം കിട്ടുമോ ലൊക്കേഷൻ തരു ഫോൺ നമ്പർ തരു 👍
Plz call this
പത്തനംതിട്ട കിട്ടുമോ..
Yes👍
Mob.. Number..
ക്ലോസേറ്റ് നമ്മൾ ഹാർപിക് യൂസ് ചെയ്ത് കണ്ടു, കഴിക്കുമ്പോൾ ബാക്റ്റീരിയ നശിക്കിലെ?
😂😂😂
ഇത് എവിടെ ഉള്ളത്..
Plz call
കൊല്ലത്തു എത്തിക്കാമോ
Sure 👍
ഫോൺ number കൊല്ലം distributer പ്ലീസ്
ഇത് സ്ഥലം എവിടെയാണ്
Check description box 👍
nice video 🙏🏻
Thank you 🙌❣️
Installation കമ്പനി വന്ന് ചെയ്യാറുണ്ടോ?
ഇല്ല
നിങ്ങളുടെ മൊബൈൽ നമ്പർ?
septic tank കഴിഞ്ഞ് Soak pit chamber fixing details clear ആയില്ല
Ok വീഡിയോ ചെയ്യാം 👍❤
👌👌👍
❣️❣️❣️
Bro ningallude video kandu 35 flush tank request cheythu but valiya delay ahnu sales team inte sidil ninundakunnee, alpbtown ahnu location, sales team engane ahenkil for warranty ethra paravisham vilikande varum, pls inform to management abt this concern
Sure, will inform 👍
ഹായ് സാധനം കിട്ടിയോ എന്താ feedback??
@@vinuj yes bro it's a good product
Thanks for the support
Fully satisfied with rigid body for the tank as compared to other brands
@@faisy477 e tank car parking area yude adiyil kodukkunnath safe ayirikkumo?
Wayanattil delivery undo
❣️❣️❣️❣️
Sir njan ippol leavil varum appol bathroom pani und athan chodhichath wayanattil delivery cheyumo enn
Sherikkum cost ethra aan 20 thazhe enn paranju ennallum
കൊണ്ടോട്ടി ലഭിക്കുമോ
Yes
👌👌👌👌
❣️❣️❣️👍
Endeavor 2.28 Ton aanu weight , 3 Ton alla
Almost 3 ton
♥️🙏Ok
❣️❣️❣️❣️👍
Vilichittu phone yedukkunnillallo
ആണോ , ചോദിക്കട്ടെ.
Nubber taruo
@@professionalworker8057 1yr kazhinjittano
Kasaragod dealers undo?
Yes plz call 👍
👍🏻
❣️❣️❣️
Ith full ayal enth cheyyum
Drain ചെയ്യും 👍
ഇതിന്റെ മൊത്തം ട്രിക്ക് എനിക്കറിയാം ✌🏻
നന്നായി
എന്നാ പ്പിന്നെ പറയരുതോ?
👍🏻👍🏻👍🏻👍🏻
❣️❣️❣️❣️
നിങ്ങളാണ് ബ്രോ താരം... ഇതും നിങ്ങളിലൂടെയാണ് പരിചയപ്പെടുന്നത്... വാങ്ങാൻ തീരുമാനിച്ചു...
Septic tank & water tank
❣️❣️❣️🙏
ഇതിന്റെ വില എത്രയാ അതുംകൂടി പറയാമായിരുന്നു
വില പറയുന്നുണ്ട്