Smart work ! But I'm a Civil enggr & the theoretical side koodi nokumpol ah kuzhiku 20yr aayusonnumilla...karanam...drained water continuously kuzhiyileku chellumpol water absorptionte bhagamai from the bottom mannu loose aai thudangum athupole thanne top soil settlement aakukayum cheyyum...pine mazhayum villain aaitu nilanilkunumund... so cheyyenda karyangal cheyyenda reethiyil thanne cheyyanam.... vere oru position nokunathairunu better solution. Ente abhipraayam aanutooo....
ടാങ്കിന്ടെ പൈപ്പ് വരുന്ന ഹോൾ ഒന്നര ഇഞ്ച് താഴ്ത്തിയാൽ പോരാ കുറച്ചും കൂടെ താഴ്ത്തിയാൽ മാത്രമേ അതിലേക്ക് വരുന്ന പൈപ്പ് മണ്ണിനടിയിൽ പോവുകയൊള്ളു അതായത് പൈപ്പ് slope നോക്കിവരുമ്പോൾ പൈപ്പിന്റെ starting ഭാഗം മണ്ണിനു മീതെ ആക്കും
അനുഭവം കൊണ്ട് പറയുവാ waste കുഴി അനെൽ റിംഗ് ഇടുന്നത നല്ലത്.. അല്ലേൽ എലി ഒക്കെ ഉള്ള സ്ഥലം ആണേൽ side ഒക്കെ മാന്തി നശിപ്പിച്ചു ഹോൾ ഇട്ടു ലാസ്റ്റ് സ്ലാബ് പൊക്കി ക്ലീൻ ചെയ്തു എല്ലത്തിനേം ഒടികേണ്ടി വരും.. റിംഗ് anel സൈഡിൽ കൂടി എലി മന്തില്ല
@@allroundconstructions1355 എടൊ ചങ്ങായി ഞാൻ ഒരു കൊല്ലം കാരൻ ആണ്.... നിന്റെ ഈ എളിമ തന്നെ ആണ് നിന്റെ ഏറ്റവും വലിയ വില... നിന്റെ എല്ലാ ജോലികളുടെ വീഡിയോ കാണാറുണ്ട്.. എന്തു ജോലിയും ചെയ്യാൻ ഒരു മടിയും ഇല്ലാതെ നിന്റെ മനസും കൂടെ നിൽക്കുന്ന കൂട്ടുകാരും എന്നും നിലനിൽക്കട്ടെ.... എന്നെങ്കിലും മലപ്പുറം വന്നാൽ നിന്നെ കാണാൻ ആഗ്രഹം ഉണ്ട് ❤
രണ്ടാമത്തെ ടാങ്ക് ... ഉള്ളു തീരെ കുറവാ....പെട്ടെന്ന് നിറഞ്ഞു കുളം ആകും ....ഒരു റിങ്ങിന്റെ മുകളിൽ ഒന്നുകൂടി വെച്ച് , ചുറ്റും 2 അടി വീതിക്കു പൊട്ടിയ ഓട് / ഇഷ്ടിക ഇടണം .... അല്ലെങ്കിൽ ഇടക്കിടക്ക് ബ്ലോക്ക് ആകും ....
ഇതുപോലെ രണ്ടുമൂന്നു റിങ് വയ്ക്കുകയാണെങ്കിൽ നല്ലതായിരിക്കും സൈഡിലെ വെട്ടുകല്ല് പീസ് ഇട്ടാൽ പിന്നീടത് മണ്ണായി നിറഞ്ഞു പോകും കരിങ്കല്ലിനെ പിസോ ഓട് പീസോ നിറയ്ക്കുക ഒരു റിങ്ങ് മാത്രം ഇട്ടാൽ നന്നായി മൂത്രമൊഴിച്ചാൽ നിറഞ്ഞു പോകും
ചെങ്കല്ല് കുഴിയില്‍ ഇടുന്നതിനു പകരം,ആ റിംഗ് വലിയ hole മുകളില്‍ വരുന്ന രീതിയില്‍ തല കുത്തനെ കുഴിയില്‍ ഇറക്കിക്കൂടെ? താഴേയും അടപ്പിനു മുകളിലും ചരല്‍ നിറച്ചാല്‍ പോരെ?
രണ്ടാമത്തെ കുഴിയിൽ ഒരു തെങ്ങു കൂടി വെച്ചാൽ ബെസ്റ്റ് ആയി തെങ്ങിന് വെള്ളവും വളവും ആകും തെങ്ങിനു നല്ല തേങ്ങയും കിട്ടും വേസ്റ്റ് വെള്ളവും ഒഴിവായി കിട്ടും എന്താ ഈ ബുദ്ധി നിനക്ക് തോന്നിയില്ല മച്ചാനെ
രണ്ടാമത് ഉണ്ടാക്കിയ കുഴി ഞാനും വീട്ടിൽ ഉണ്ടാക്കിയത് ആണ് 7yr ആയി അടുത്ത് മരങ്ങൾ പാടില്ല വേരുകൾ പ്രശ്നം ആണ് പിന്നെ അതിനു നല്ല കല്ല് ആണ് എടുത്തത് അതുകൊണ്ട് കുഴപ്പമില്ല
@@mallutrollsworld8425 അങ്ങനെ പ്രശ്നം ഉണ്ടായിട്ടില്ല അടിയിൽ രണ്ട് വരിയിൽ കല്ല് അതിനു മുകളിൽ റിങ് ഇതുവരെ നിറഞ്ഞട്ടില്ല സോപ് ഹാർപിക് പോലുള്ള ക്ലിനിംഗ് കാരണം സ്മെൽ ഉണ്ടായിരുന്നു കുഴിയിലെ അണുക്കൾ ഇല്ലാതായി പിന്നെ 10litr ബക്കറ്റിൽ ചാണകം കലക്കി ഒഴിച്ച് കൊടുത്ത് പിന്നെ പ്രോബ്ലം ഉണ്ടായില്ല ക്ളീനിംഗ് കെമിക്കൽ ഉപയോഗം വളരെ കുറച്ചു
ഓരോരുത്തരും മനസ്സിൽ വിചാരിക്കുന്ന കാര്യങ്ങൾ ങ്ങള് കാട്ടിത്തരുന്നു.. മനുഷ്യന് ആവശ്യമുള്ള കാര്യങ്ങൾ ചെയ്തു കാണിക്കുന്ന one and only ചങ്ങായി ❤❤❤❤❤❤❤
ഞാൻ ചെയ്യാൻ ഉദ്ദേശിച്ച സംഭവം എന്തായാലും എനിക്ക് ചെയ്യാനുള്ള അറിവായി thanks
രണ്ടാമത്തെ കുഴി പൊട്ടത്തരം.... ഒന്നാമത് ഗുഡ് വർക്ക്.
Smart work ! But I'm a Civil enggr & the theoretical side koodi nokumpol ah kuzhiku 20yr aayusonnumilla...karanam...drained water continuously kuzhiyileku chellumpol water absorptionte bhagamai from the bottom mannu loose aai thudangum athupole thanne top soil settlement aakukayum cheyyum...pine mazhayum villain aaitu nilanilkunumund... so cheyyenda karyangal cheyyenda reethiyil thanne cheyyanam.... vere oru position nokunathairunu better solution. Ente abhipraayam aanutooo....
ടാങ്കിന്ടെ പൈപ്പ് വരുന്ന ഹോൾ ഒന്നര ഇഞ്ച് താഴ്ത്തിയാൽ പോരാ കുറച്ചും കൂടെ താഴ്ത്തിയാൽ മാത്രമേ അതിലേക്ക് വരുന്ന പൈപ്പ് മണ്ണിനടിയിൽ പോവുകയൊള്ളു അതായത് പൈപ്പ് slope നോക്കിവരുമ്പോൾ പൈപ്പിന്റെ starting ഭാഗം മണ്ണിനു മീതെ ആക്കും
ഒന്നാമത്തെ കുഴി ok.
രണ്ടാമത്തെ കുഴി മഴക്കാലത്തു നിറയും. അനുഭവമാണ്.
രണ്ടാഴ്ച മുമ്പ് ഇത് പോലെ ഉണ്ടാക്കി. രണ്ടു മഴ പെയ്തതോടെ കുഴി നിറഞ്ഞു.
സത്യം 😂😂😂ആദ്യം പറഞ്ഞത് 😂😂അനുഭവം ഗുരു 🙏
പൊളിച്ചു 👌👌👌അടിപൊളി 🙏🙏🙏🌹
അനുഭവം കൊണ്ട് പറയുവാ waste കുഴി അനെൽ റിംഗ് ഇടുന്നത നല്ലത്.. അല്ലേൽ എലി ഒക്കെ ഉള്ള സ്ഥലം ആണേൽ side ഒക്കെ മാന്തി നശിപ്പിച്ചു ഹോൾ ഇട്ടു ലാസ്റ്റ് സ്ലാബ് പൊക്കി ക്ലീൻ ചെയ്തു എല്ലത്തിനേം ഒടികേണ്ടി വരും.. റിംഗ് anel സൈഡിൽ കൂടി എലി മന്തില്ല
രണ്ടാമത്തെ ടാങ്ക് അടിപൊളി ...നിങ്ങളുടെ വില സ്വയം കളയാതെ മച്ചാ..
@@allroundconstructions1355 എടൊ ചങ്ങായി ഞാൻ ഒരു കൊല്ലം കാരൻ ആണ്.... നിന്റെ ഈ എളിമ തന്നെ ആണ് നിന്റെ ഏറ്റവും വലിയ വില... നിന്റെ എല്ലാ ജോലികളുടെ വീഡിയോ കാണാറുണ്ട്.. എന്തു ജോലിയും ചെയ്യാൻ ഒരു മടിയും ഇല്ലാതെ നിന്റെ മനസും കൂടെ നിൽക്കുന്ന കൂട്ടുകാരും എന്നും നിലനിൽക്കട്ടെ....
എന്നെങ്കിലും മലപ്പുറം വന്നാൽ നിന്നെ കാണാൻ ആഗ്രഹം ഉണ്ട് ❤
Changayi ningal poliyanu
ഓട് ചാരി വച്ച് മണ്ണ് ഇടാം
2 nd labham okke aanu waste vannu kazhiyumbol eli okke vannu thirayan thudangum.
ഹായ് ചെങ്ങായ്മാരെ , വീട് പണി നടന്നുകൊണ്ടിരിക്കുന്നതും ഇനി നടക്കാൻ പോവുന്നവർക്കും നമ്മളെ ചങ്ങിന്റെ വീഡിയോസ് കണ്ടാൽ ഒരു നഷ്ടവും വരൂല.😍👍
ഒരു വർക്കിന് നിന്റെ ചെങ്ങായിന്റെ നമ്പർ കിട്ടാൻ ഒരു വഴിയും ഇല്ല
Ee video orupaadperk sahayam aahn.adipoli
പാവങ്ങളുടെ മേസ്തിരി അല്ലെങ്കിൽ എഞ്ചിനീയർ നിങ്ങൾ അറിയപ്പെടും
You are a Allu arjun of kerela construction
Paada vakkil waste kuzhi engane cheythal ready aavumo
?
Super work
Great ideas
Real engineering skilll
Bro oru doubt. Manil vellam nilkuna stalathu vellam thazhe neenu tankileku kerunu. Ayinu enthu cheyanam
സൂപ്പർ 👍👍👍👍
Kitchen sinkinte
vellathil kurach oil amsham undu.appol aa vellam bhoomyil thaanu pokilla
കുയ് നന്നായി.
Chetta oru reply vnm..Nalla katti thara aanu athukondu...vellam ottum valinju pokilla ...
Waste kuzhi engane aanu set cheyyan pattunne..
അടി പൊളി വിഡിയോ 😍😍😍❤️❤️
Wow... Good work brother 👍🏼💐
അടിപൊളി 🌹👍
Super 👌nalla arivullavan👍
Septic tank vedikombhol quotation chodikannme
Very good
Thankal mandane alla......❤
ടെമ്പർ പാറ ഉള്ള ഭാഗത്ത് എന്തുചെയ്യാം
പൊളി മച്ചാനെ
10 yaears vare ok adhu kazhinjal bayangara smell aairikum pathram kazhumbol vellam niranju smell varum
ഒരുകാര്യംചെയ്താല്‍നന്നായിയിരിക്കുംകല്ല്ഇട്ടതിന്ശേഷംപ്ലാസ്റ്റിക്ക് വെച്ചതിന്ശേഷംമണ്ണിട്ടാല്‍കല്ലിന്റെഷഇടയില്‍മണ്ണ്ഇറങ്ങിഅടയൂല
👉Washing Machine ൽ നിന്നും വരുന്ന വെള്ളവും ഈ waste കുഴിയിലേക്ക് വിടാമോ?. അതോ അതിനു കുറേക്കൂടി വലിയ filter കൊടുക്കേണ്ടതുണ്ടോ?.
ആമണ്ണിടല്‍കോണ്ട്എന്താകാര്യംആകല്ലിന്റെഇടയിലൊക്കെമണ്ണ് ഇറങ്ങൂലെ
Concrete nirayum anubavam anu
Cement katta ayal kuzhapam undo
Bro വെള്ളം ഉള്ള ഇടത്തു എങ്ങനെ ടാങ്ക് ഇറക്കും
രണ്ടാമത്തെ ടാങ്ക് ... ഉള്ളു തീരെ കുറവാ....പെട്ടെന്ന് നിറഞ്ഞു കുളം ആകും ....ഒരു റിങ്ങിന്റെ മുകളിൽ ഒന്നുകൂടി വെച്ച് , ചുറ്റും 2 അടി വീതിക്കു പൊട്ടിയ ഓട് / ഇഷ്ടിക ഇടണം .... അല്ലെങ്കിൽ ഇടക്കിടക്ക് ബ്ലോക്ക് ആകും ....
Very good information sir God bless you
സെപ്റ്റിക് Tank ഇത് പോലെ പറ്റോ?
Nattil evide
വേസ്റ്റ് കുഴി കരിങ്കല്ല് ഉപയോഗിച്ച് ചെയ്യുമോ??? വേസ്റ്റ് കുഴി നിർമ്മിക്കുമ്പോൾ പല സജഷനും വരുന്നുണ്ട് ഏതാണ് നല്ലത്???
വിവരക്കേട 2മത്തെ കുഴിയിൽ വേഗം വെള്ളം നിറയും അടുക്കളയിൽ നിന്ന് ഒരുപാട് വെള്ളം കുഴിയിലേക്ക് വരും ചെറിയ കുഴി അടിയിൽ വെള്ളം കുടിക്കുകയില്ല വിഡിത്തം
😃😃😃😃😃 ആടോ. ക്ലയിന്റ്ന് വിവരം ഇല്ലെന്ന് മനസിലായി 😄😄😄😄😄😄
👌
Pipe connection kodukkunnath kanikkunnillallo
ചെങ്ങായെ റിങ്ങ് ഇറക്കിയ കുഴിക്ക് ഒന്നര ഇജ് സ്ളോപ്പ് മതിയോ ; പൈപ്പ് സ്ളോപ്പ് നോക്കി കുണ്ടോരുബം റിങിന് വേറെ തൊള ഇടേണ്ടിവരുമോ🤔
അത് ശരിയാണ് ywvanu എന്ത് പറ്റി
എവിടെ ആ കിണറിന്റെ വീഡിയോ
Super
ഇതുപോലെ രണ്ടുമൂന്നു റിങ് വയ്ക്കുകയാണെങ്കിൽ നല്ലതായിരിക്കും സൈഡിലെ വെട്ടുകല്ല് പീസ് ഇട്ടാൽ പിന്നീടത് മണ്ണായി നിറഞ്ഞു പോകും കരിങ്കല്ലിനെ പിസോ ഓട് പീസോ നിറയ്ക്കുക ഒരു റിങ്ങ് മാത്രം ഇട്ടാൽ നന്നായി മൂത്രമൊഴിച്ചാൽ നിറഞ്ഞു പോകും
Rate ethryavum congrate
bro yende vitinde adth sthalam korav NDA cheyya
Vere level
ഓട്ടയുടെ ഭാഗത്തു ഓട് വെച്ച് അടക്കുക
പൈപ്പിൻ്റെ ഹോളിലേയ്ക്കാണ് മോനേ സ്‌ലോപ്പിട്ട് വാട്ടർ ലെവൽ ചെയ്യേണ്ടത്....
സുറ.. സുറ... സുറ...... ടക്ക്, ടക്ക് പണി 😄
നിങ്ങൾ മലപ്പുറം എവിടെയാണ്
മഴക്കാലത്തു മണ്ണ് വന്നടിയില്ലേ? പിന്നെ ഞങ്ങടെ ഭാഗം കടൽ areaആണ് . അപ്പൊ എന്തു ചെയ്യും bro
Camera kk manjapitham pifichikinallo
Poli. Bro
നന്ദി
Really good video😍
ചെങ്കല്ല് കുഴിയില്‍ ഇടുന്നതിനു പകരം,ആ റിംഗ് വലിയ hole മുകളില്‍ വരുന്ന രീതിയില്‍ തല കുത്തനെ കുഴിയില്‍ ഇറക്കിക്കൂടെ? താഴേയും അടപ്പിനു മുകളിലും ചരല്‍ നിറച്ചാല്‍ പോരെ?
ടാങ്കിന്റെ അടുപ്പിന് മുകളിൽ മണ്ണ് വന്നാൽ മഴത്തു വെള്ളം ഇരിക്കിലെ?????
Poli
Bro poli
Concrete waste ring price ethraya
1200
നനിങ്ങളോട് ഒന്ന് നേരിട്ട് സംസാരിക്കണം. കോണ്ടാക്ട് ചെയ്യാൻ നമ്പർ തരുമോ?
രണ്ടാമത്തെ കുഴി ഒറിജനൽ പൊട്ടത്തരം
chetta ente veetil bathroom and kitchen waste oru kuzhiyil aanu koduthittullathu eppo mazha peythathukondano ennariyilla athu niraju kitchen sink il bubbles and sound varunnu, trap thurannu nikkiyappo vellam pongikidakkunathu kanam.. etha cheyyan pattuka plz reply🙏🙏🙏🙏🙏
സൂപ്പർ മച്ചാ❤
Ningade peru enthanu?
പൊന്നു ചങ്ങയി മണ് വിതാ നത്തിന്റെ
മുകളിൽ 5"പോങിനിൽക്കണം യെലങിൽ മഴ കാലത്ത് പണികിട്ടും.
റിഗിന്റെ പുറവാഗം തടിച്ച പൂഴി ഇടു ന്നഥാ നല്ലത്
രണ്ടാമത്തെ കുഴിയിൽ ഒരു തെങ്ങു കൂടി വെച്ചാൽ ബെസ്റ്റ് ആയി തെങ്ങിന് വെള്ളവും വളവും ആകും തെങ്ങിനു നല്ല തേങ്ങയും കിട്ടും വേസ്റ്റ് വെള്ളവും ഒഴിവായി കിട്ടും
എന്താ ഈ ബുദ്ധി നിനക്ക് തോന്നിയില്ല മച്ചാനെ
രണ്ടാമത് ഉണ്ടാക്കിയ കുഴി ഞാനും വീട്ടിൽ ഉണ്ടാക്കിയത് ആണ് 7yr ആയി അടുത്ത് മരങ്ങൾ പാടില്ല വേരുകൾ പ്രശ്നം ആണ് പിന്നെ അതിനു നല്ല കല്ല് ആണ് എടുത്തത്
അതുകൊണ്ട് കുഴപ്പമില്ല
അങ്ങനെ ചെയ്താൽ waste നിറയുമ്പോൾ Smell ഉണ്ടാവില്ലേ?
@@mallutrollsworld8425 അങ്ങനെ പ്രശ്നം ഉണ്ടായിട്ടില്ല അടിയിൽ രണ്ട് വരിയിൽ കല്ല് അതിനു മുകളിൽ റിങ്
ഇതുവരെ നിറഞ്ഞട്ടില്ല സോപ് ഹാർപിക് പോലുള്ള ക്ലിനിംഗ് കാരണം സ്മെൽ ഉണ്ടായിരുന്നു കുഴിയിലെ അണുക്കൾ ഇല്ലാതായി പിന്നെ 10litr ബക്കറ്റിൽ ചാണകം കലക്കി ഒഴിച്ച് കൊടുത്ത് പിന്നെ പ്രോബ്ലം ഉണ്ടായില്ല ക്ളീനിംഗ് കെമിക്കൽ ഉപയോഗം വളരെ കുറച്ചു
@@vedan350 chanakam ozhichal waste vellam pokumo
@@vijithvijith5070 അണുക്കൾ ഉണ്ടാകുമ്പോൾ വെസ്റ്റ് ഇല്ലാതാകും ചാണകം അതിനാണ് ഒഴിക്കുന്നത്
Good
ഒരു കാരണവശാലും റിങ് കുഴി വേണ്ട എന്റെ അനുഭവം ആണ് മഴയത്തു നിറയും
അതേ 😁 അനുഭവം 😌
@@muhammedyasin3317❤❤❤❤r
Nigal vechino
പിന്നെ ഏത് തരം ആണ് നല്ലത്
അത് നിങ്ങൾ വച്ചതിനെ കുഴപ്പമാണ് ഇപ്പോൾ എല്ലാവരും റിംഗ് ആണ് വെക്കാനുള്ളത്
ഹായ്
Thara pani kazinjit ചെയ്താൽ kuzapalla ലല്ലോ
Waste kuziyum
👍
ماشاء الله
🥰🥰
💪👌👌👍👍
എൻ്റെ വീട്ടിൽ ഇതുപോലെ വേസ്റ്റ് കുഴി എടുത്തു റിംഗ് ഇറക്കി
👍👍👍
ഇക്ക ഇത് പുഴി മണ്ണ് പോലെ ഉള്ള സ്ഥലങ്ങളിൽ നടക്കുമോ
പൂഴിമണ്ണാണ് ബെസ്റ്റ്
അപ്പൊ ഇന്റർലോക്ക് ഇടുന്ന സമയത്ത് ഇനി എന്ത് ചെയ്യും
Oru... Vark.. Und
𝘼𝙣𝙥𝙤
റിങ് ആണെങ്കിൽ മഴയത്തു നിറയും, കുറയും കൂടും, അങ്ങനെ നില്കും
😍😍🔥
സൈഡിൽ മെറ്റൽ ഇടാൻ പറ്റുമോ?
Mm
Hi
❤️
NjagAl ood pottichu edala
ഈ റിംഗ് ഞങ്ങൾ മലപ്പുറത്ത് 1900 കുഴിച്ച് ഫിറ്റ് ചെയ്തു കൊടുക്കുന്നു
Share your no
Contact number please
കുയി 😁
Poli 🔥
Arane i suraa
നിങ്ങൾക്ക് ശത്രുക്കൾ ഉണ്ടോ ❓️
കുറച്ചുകൂടി താവണ മായിരുന്നു.. പൈപ്പ് സ്ലോപ് കൂടും