കക്കൂസ് കുഴി നിറയാൻ ഇതാണ് കാരണം !!! How To Clean Septic Tank. Septic Tank Treatment. Waste Removal.

Поделиться
HTML-код
  • Опубликовано: 10 фев 2025
  • This Vedio Contented By
    All About Septic Tank Problems / And How To Solve Them /Septic Tank Construction /Septic Tank Overflow /Soak Pit Construction /Septic Tank Maintence /Septic Tank Clean Out Solution / Pumbing Out Full Septic Tank Both Disgusting Mesmerizing /Courtyard Tank Problems /Overflow /How To Unplug Toilet /
    This Chanel Showing All About Indian Home Building Construction Metherds.
    #foundation #Basement #Flooring works #Roof Works #All About Masontry #.. All Construction Tips And Tricks Keeping Your Support Ftiends..
    Like
    Share
    Coment
    Thanks All...

Комментарии • 873

  • @avinabraham7493
    @avinabraham7493 2 года назад +106

    ചേട്ടൻ ആ കാര്യം പറഞ്ഞപ്പോൾ എനിക്ക് മറ്റൊരു കാര്യം ഓർമ്മ വന്നത്.. എന്റെ അമ്മ പറയാറുണ്ട് ചാണകം വാരാൻ പോയാലും കക്കാനും മോഷ്ടിക്കാനും പോകരുത്എന്ന്.... ഇപ്പോൾ ഞാൻ ഇലക്ട്രിഷൻ ആയിട്ട് ജോലി ചെയ്യുന്നു... പക്ഷേ മറ്റു പണികൾക്കും പോവും... എന്റെ അമ്മയാണ് എന്റെ ഹീറോ.. 😘😘

    • @kallichiri776
      @kallichiri776 2 года назад +1

      ഇപ്പോൾ എലെക്ട്രിഷൻ ആയി ജോലി ചെയ്‌യുന്ന എന്ന് പറഞ്ഞോണ്ട് ചോദിക്കാ മുൻപ് കക്കാൻ പോവാലയിരുന്നോ
      ഒന്നും തോന്നല്ലേ 😊

    • @athiravinu499
      @athiravinu499 2 года назад

      @@kallichiri776 🙄🙄

    • @Lilyz3m
      @Lilyz3m 8 месяцев назад

      👍

    • @allroundconstructions1355
      @allroundconstructions1355  8 месяцев назад

      Yes ❤️

  • @moideenkuttychappangathil8669
    @moideenkuttychappangathil8669 2 года назад +432

    അള്ളാഹു ദീർഘായുസ്സും ആഫിയത്തും നൽകട്ടെ 🙌

    • @saburockzzsaburockzz9133
      @saburockzzsaburockzz9133 2 года назад +3

      Ameen

    • @raeespp2701
      @raeespp2701 2 года назад +2

      Ameen

    • @888------
      @888------ 2 года назад

      ഇത് നിറയെ നബി തീട്ടം ആയിരുന്നെങ്കിൽ അവൻ കോടീശ്വരൻ 😀😀ലോകം എങ്ങും നിന്ന് മുസ്ലിങ്ങൾ തിന്നാൻ വരും ആയിരുന്നു😀😀💚💚👍👍

    • @MuhammadRashid-ed4tr
      @MuhammadRashid-ed4tr 2 года назад

      Ameen

    • @muhammedunais8369
      @muhammedunais8369 Год назад

      AMEEN

  • @muraleedharanmm2966
    @muraleedharanmm2966 2 года назад +243

    താങ്ങളുടെ പണിയോടുള്ള അത്മാർത്ഥത... ഒരു രക്ഷയുമില്ല !
    വിജയീ ഭവഃ ! നന്ദി🌹🌹

  • @primestocksandshares933
    @primestocksandshares933 2 года назад +385

    ഇങ്ങനെ ആസ്വദിച്ചു work ചെയ്യുന്നത് കാണുന്നത് തന്നെ വളരെ സന്തോഷം super 🌷🌷🌷👍👌

    • @saleemkps3080
      @saleemkps3080 2 года назад +1

      അതെ. അതിൽ വേറൊരു രസമുണ്ട്.

    • @kl07familyvlogz19
      @kl07familyvlogz19 2 года назад +1

      കക്കുസ് കോരുന്നത് ഉണ്ട് വേണോ

    • @saleemkps3080
      @saleemkps3080 2 года назад +2

      @@kl07familyvlogz19 സഹോദരാ, ഒരു ജോലി ചെയ്യുന്നവരെയും ആക്ഷേപിക്കരുത്. ആ ജോലി ചെയ്യാൻ ആളില്ലെങ്കിൽ നിറഞ്ഞ കക്കൂസുകൾ ഉണ്ടാക്കുന്ന ദുരിതം ആലോചിച്ചു നോക്കൂ.

    • @kl07familyvlogz19
      @kl07familyvlogz19 2 года назад +2

      സലീം ഞാൻ സെപ്റ്റിക് ടാങ്ക് ക്ലീനിങ് ചെയ്യുന്ന പണിയാണ് അതാ പറഞ്ഞെ 😅

    • @saleemkps3080
      @saleemkps3080 2 года назад

      @@kl07familyvlogz19 oh, sorry

  • @Xhydraulics
    @Xhydraulics 2 года назад +251

    എല്ലാ പണിക്കും അതിന്റെതായ power ഉണ്ടെന്ന് കാണിച്ചുതന്ന മൊതല് ♥️

  • @valsant6984
    @valsant6984 2 года назад +70

    ഏതു ജോലിയും സന്തോഷത്തോടെ ചെയ്യുന്ന ആൾ. ഇദ്ദേഹത്തിന് ഒരു ബിഗ് സല്യൂട്ട്. അള്ളാഹു ദീര്ഗായുസ്സ് കൊടുക്കട്ടെ... നന്ദി.

  • @gafoorhameed7108
    @gafoorhameed7108 2 года назад +17

    അടിപൊളി. ഒരു കാര്യം പറയാനുള്ളത് ഈ ആവേശത്തിന് നട്ടെല്ല് കൂടി സൂക്ഷിക്കുന്നത് നല്ലതാണ്. സേഫ്റ്റി ഒട്ടും ഇല്ല. ബാക്ക് സപ്പോർട്ട് ബെൽറ്റോ മറ്റോ ഇട്ട് ഭാരം പൊക്കുക. ഒരിക്കൽ ഡിസ്ക് പ്രോബ്ലം വന്നാൽ ജീവിതകാലം വേദന പോകുല. അനുഭവം ആണ്

  • @rishi2199
    @rishi2199 2 года назад +65

    മലയാളികൾ ഇതു ചെയ്യുന്നദ് ആദ്യമായി കാണുകയാണ്, 👍🏻💥🔥full support

    • @MalluMalayalam
      @MalluMalayalam 2 года назад +2

      അതിന്റെ ഇടയിൽ കക്കൂസും കുയിൽ കുളിച്ച് ആറാടുന്നത് കണ്ടപ്പോൾ

    • @shabipmlshabi5491
      @shabipmlshabi5491 2 года назад +5

      @@MalluMalayalam കൊതി ആയല്ലെ😁

    • @rishi2199
      @rishi2199 2 года назад +1

      @@MalluMalayalam നിന്റെ vidios കൊള്ളാം 👍🏻🔥

    • @rishi2199
      @rishi2199 2 года назад +2

      @@shabipmlshabi5491 🤮🤬🤓

    • @muhammadraneesh3545
      @muhammadraneesh3545 2 года назад +1

      @@MalluMalayalam 🙂

  • @DMCREATION3o
    @DMCREATION3o 2 года назад +56

    ഇതു പോലെ കൃത്യമായി പണി എടുക്കുന്ന ചേട്ടൻ മാർ എല്ലാം നാട്ടിലും ഉണ്ടായിരുന്നഗിൽ. ചെയ്ത് വെച്ച പണി വീഡും വീ ഡും എടുക്കേണ്ടി വരിലായിരുന്നു .ചേട്ടൻ poli🔥👍

  • @mujeebkadavath5810
    @mujeebkadavath5810 11 месяцев назад +2

    കളങ്ക മില്ലാതെ സത്യസന്തതയിൽ ജോലി ചെയ്യുന്ന സഹോദരനും കൂട്ടുകാർക്കും അഭിനന്ദനങ്ങൾ നേരുന്നു ഞാനും ഒരു കൂലിപണിക്കാരന്റെ മകനാണ് എനിക്ക് ഇഷ്ടപ്പെട്ട സഹോദരങ്ങളാണ് നിങ്ങൾ 👍👌🥰🤲

  • @sasidharannairb8372
    @sasidharannairb8372 2 года назад +19

    ജോലിയോടുള്ള ആത്മാർത്ഥത ഇതു കണ്ടപ്പോൾ മനസിലായി. സാധാരണ ഒന്നും അറിയാൻ വയ്യാത്ത വീട്ടുകാരെ പറ്റിച്ചു ജീവിക്കുന്ന ആൾകാർ കൂടി ഇതൊന്നു കാണണം. അടിപൊളി.

  • @forearmherro5274
    @forearmherro5274 2 года назад +295

    എന്ത് ജോലിയും ഇഷ്ട്ടത്തോടെ ചെയ്താല്‍ ആ ജോലിക് ഭാരമോ ക്ഷീണമോ കാണില്ല.
    കട്ടസപ്പോര്‍ട്ട് bro❤️

  • @haseenaalfas3083
    @haseenaalfas3083 2 года назад +39

    അള്ളാഹു ഈ മോനെ അനുഗ്രഹിക്കട്ടെ 💪💪💪💪

    • @nasarua2722
      @nasarua2722 2 года назад

      എന്തിന്

    • @nasarua2722
      @nasarua2722 2 года назад

      അവർ പണിയെടുക്കതിന് പൈസ വേടിക്കും

  • @noufalparol
    @noufalparol 2 года назад +66

    Work okke kidu..
    പിന്നെ തുറന്ന സ്ഥിതിക്ക് ആ waste എല്ലാം sweage ടാങ്കർ കൊണ്ട് വന്ന് എടുപ്പികുകയോ വേറെ കുഴി കുത്തി അതിലേക് മാറ്റി മണ്ണിട്ട് മൂടുകയോ ചെയ്യാം.. എന്നാൽ construction ടൈമിൽ കുഴിയിൽ വീണ മണ്ണ് കല്ല് ഒക്കെ മാറ്റാനും എളുപ്പമായിരുന്നു

    • @AbdulRahman-kn3ub
      @AbdulRahman-kn3ub 2 года назад

    • @Thethirdeye020
      @Thethirdeye020 2 года назад +1

      Overflow കുഴിയിൽ കുറച്ചു കല്ലും മണ്ണും വീണാൽ no problem... വെള്ളം വലിഞ്ഞു പൊയ്ക്കോളും

    • @aswinnb932
      @aswinnb932 2 года назад

      വളരെ ശരിയാണ്

    • @noufalparol
      @noufalparol 2 года назад +1

      @@allroundconstructions1355
      Athum oru point aanu 👍

    • @888------
      @888------ 2 года назад

      എടുത്ത് പാണക്കാട് കൊടുത്താൽ നബി തീട്ടം ആണ് എന്ന് പറഞ്ഞു വിറ്റെനെ 😀😀 അനസ് 14 വർഷം തപ്പിയ നബി തീട്ടം😀😀

  • @krishnakv8228
    @krishnakv8228 Год назад +5

    ഈ സഹോദരൻ ഒരു മാതൃക തന്നെ. സ്നേഹം💐

  • @sreejith.unni007sreejith.u8
    @sreejith.unni007sreejith.u8 2 года назад +27

    നിന്നിലെ ആത്മാർത്ഥത എന്നും നിലനിൽക്കട്ടെ

  • @21stcenturyentertainment14
    @21stcenturyentertainment14 2 года назад +177

    വർത്താനം മാത്രം അല്ല പണിയും അറിയുന്ന മൊതൽ 🔥😍

    • @georget.tthomas896
      @georget.tthomas896 2 года назад +4

      ഇത് പണിതവൻമാരെസമ്മതിക്കണം.. പാതകത്തിന്.മുകളിലേക്ക്കുഴിവേയ്സറ്റ്അല്ലെ

    • @saleemkps3080
      @saleemkps3080 2 года назад +1

      അവിടെയാണ് കാര്യം

    • @azlimol
      @azlimol Год назад

      Yes

  • @shabanaasmi3124
    @shabanaasmi3124 2 года назад +27

    തറനിരപ്പിൽ നിന്ന് ഒരു കല്ല് ഉയരത്തിൽ slab ഇട്ടാൽ overflow തടയാൻ പറ്റും .. പിന്നെ 3 മാസത്തിലോ 6 മാസത്തിലോ ഒരിക്കൽ കുറച്ച് ചാണകം ഒഴിച്ച് കൊടുത്താൽ സൂഷ്മാണുക്കൾ വളരുകയും waste പെട്ടെന്ന് നശിച്ച് പോവ്വാൻ സഹായിക്കും ഇത് smell ഇല്ലാതാവാനും നിറയാതിരിക്കാനും പറ്യിയ ഒരു പ്രതിവിധി ആണ് ..

    • @mujeebrahman6503
      @mujeebrahman6503 2 года назад

      ചാണകം 🤔🤔🤔ആക്കിയതാണോ

    • @Rose-mp9xy
      @Rose-mp9xy 2 года назад

      ചാണകം എങ്ങനെ ഒഴിക്കും

    • @pradeeshharisreethablamusi575
      @pradeeshharisreethablamusi575 Год назад +1

      സെപ്റ്റിക് ടാങ്കിലേക്ക് എങ്ങനെയാണ് ചാണകം ഒഴിച്ചു കൊടുക്കുന്നത് 🤔🤔പറയാമോ..??

    • @yenveeyes707
      @yenveeyes707 Год назад

      മനുഷ്യന്റെ ചാണകം എങ്ങനെ ആണോ സെപ്റ്റിക് ടാങ്കിലേയ്ക്ക് വിടുന്നത് ആ വഴി തന്നെ ഉപയോഗിക്കാം

    • @akhilkv8524
      @akhilkv8524 Год назад

      ​@@pradeeshharisreethablamusi575 toiletil ozhichal pore

  • @ajumhd6314
    @ajumhd6314 2 года назад +232

    കക്കൂസിൻ്റെ കുഴീല് പണിയെടുത്ത് എന്ന് വെച്ച് മരിച്ച് ഒന്നും പോവൂല്ല 🤩🔥🔥🔥17:26

    • @noufalirv2816
      @noufalirv2816 2 года назад +4

      🔥🔥🔥🔥

    • @888------
      @888------ 2 года назад

      നാളെ തൂറിയിട്ടു ഒന്ന് ചവിട്ടി നോക്ക്😀അല്ലെങ്കിൽ അനസ് നേ പോലെ വേറെ ആരെങ്കിലും തൂറിയത് വാരി എടുക്കൂ😀😀നബി തീട്ടം തിന്നാം ആയത്ത് ഉണ്ട്😀😀

    • @muhannadop639
      @muhannadop639 2 года назад

      😂😂😂

    • @sivaprasad3114
      @sivaprasad3114 Год назад

      😁😁😁muthaanu ingalu

    • @SS-qu7ot
      @SS-qu7ot Год назад +1

      👌🏻👌🏻💪🏻

  • @girishmlpm
    @girishmlpm 2 года назад +12

    അടുത്ത കാലത്തൊന്നും ഇത്രയും ഉപകാര പ്രദമായ വിഡിയോ കണ്ടിട്ടില്ല. സൂപ്പർ അഭിനന്ദനങ്ങൾ

  • @mohanavarma6333
    @mohanavarma6333 2 года назад +721

    പണിക്കുപോകാതെ വീട്ടിൽ ഇരിക്കുന്നവർക് വേണ്ടി ഡെഡിക്കേറ്റ് ചെയ്ത പണിക്കാരൻ സൂപ്പർ....😂

    • @AnnaAnna-ri1vq
      @AnnaAnna-ri1vq 2 года назад +9

      ഇതൊന്നും ചെയ്യാൻ പറ്റാതെആകെ കിട്ടുന്ന 3മാസം ലീവിൽ എല്ലാം നാട്ടിൽ എത്തിയിട്ട് മല മരിക്കണം എന്ന് ചിന്തിക്കുന്ന കുറെ പ്രവാസികളും 🤣🤣🤣🤣...... ഒരു nadan ഫീൽ 🤣🤣😁😁😁

    • @arunkalady2435
      @arunkalady2435 2 года назад

      @@AnnaAnna-ri1vq സത്യം

    • @rafiovingal250
      @rafiovingal250 2 года назад +14

      എന്ത് പണി ചെയ്യുമ്പോഴും ഇയാൾക്ക് ഭയങ്കര ആത്മവിശ്വാസമാണ്.. 👍

    • @savadsavad8307
      @savadsavad8307 Год назад

      @@AnnaAnna-ri1vq p ol khkklo9ol

    • @mdbasheerk6721
      @mdbasheerk6721 Год назад +1

      ദയവായി ബന്ധപ്പെടാനുള്ള നമ്പർ

  • @NekrajeBhatcom
    @NekrajeBhatcom 2 года назад +24

    ആരോഗ്യവും ആയുസ്സും ഉണ്ടാവട്ടെ

  • @latheeflathi9796
    @latheeflathi9796 10 месяцев назад +1

    ചെങ്ങായ് മാരെ , മച്ചാൻ സൂപ്പറാണ് ട്ടൊ !

  • @majeedchirammal7504
    @majeedchirammal7504 2 года назад +31

    He is very intelligent.

  • @nisarnisar8145
    @nisarnisar8145 Месяц назад

    സൂപ്പർ വീഡിയോ❤'നല്ലണം ശ്രദ്ധിക്കണം. എന്നെന്നും ഈ ആരോഗ്യം ദൈവം നിലനിർത്തിത്തരട്ടെയെന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു🤲🤲🤲

  • @vimalkannan939
    @vimalkannan939 2 года назад +15

    മച്ചാനെ നിങ്ങടെ എല്ലാ വീഡിയോയും പൊളി, അടിപൊളി..

  • @sumaijapookundil320
    @sumaijapookundil320 Год назад +1

    മാഷാഅല്ലാഹ്‌ 👍🏻എനിക്ക് പറയാൻ ഉള്ളത് നിങ്ങൾ നിങ്ങളെ സൂക്ഷിച്ചു കാര്യങ്ങൾ ചെയ്യണം കാണുബോൾ നമുക്കു നിങ്ങളെ മനസ്സ് പേടിക്കുന്നു നല്ലത് വരുത്തട്ടെ എന്ന് പ്രാർഥിക്കാം 👍🏻👍🏻👍🏻😍

    • @sumaijapookundil320
      @sumaijapookundil320 Год назад

      കിണറിന്റെ വിഡിയോ കാണുബോൾ വല്ലാതെ പേടിക്കുന്നു സൂക്ഷിക്കണേ 👍🏻👍🏻👍🏻👍🏻

  • @binuadoor4730
    @binuadoor4730 2 года назад +1

    ചങ്ങായി നിങ്ങള് ആള് പ്പൊളിയാ ഈ അനിയന്റെ എല്ലാ പ്രാർത്ഥന കളും വളരെ നല്ല വീഡിയോ💗💗💗💗💗💗❤️❤️❤️❤️❤️❤️❤️❤️❣️

  • @shanimamushani7352
    @shanimamushani7352 2 года назад +3

    സൂപ്പർ വീഡിയോ ഇത് കണ്ടപ്പോൾ മനസ്സിനെ ഒരു കുളിർമ കാരണമുണ്ട് മെയിൻ ഓൾ കുറേ ഞാൻ പൊളിക്കാൻ പോയതാണ് എല്ലാം ഓർമ്മ വന്നു തൃപ്തിയായി👍🏿😍

  • @aluk.m527
    @aluk.m527 2 года назад +132

    ഒരു മനുഷ്യ ബോഡി യിൽ ഈ സെപ്റ്റിക് ടാങ്കും ഉണ്ട്!
    അത് ഓപ്പറേറ്റ് ചെയ്യുന്ന ഡോക്ടർക്ക് ലക്ഷങ്ങൾ.. മാന്യത!
    ഇത് ചെയ്യുമ്പോൾ അറപ്പ്??

    • @lionking3785
      @lionking3785 2 года назад

      Theetathinu thulyam theetam matram 😈

    • @888------
      @888------ 2 года назад

      അതേ മലദ്വാരം സംഭോഗം ചെയ്യുന്ന,കഴുത്ത് വെട്ടുന്ന ബോംബ് വെക്കുന്ന ഉസ്താദും മുസ്ലിങ്ങളും സ്നേഹത്തിൻ്റെ മതം,ജോലി സംവരണം 😀😀😀മറ്റുള്ള കാഫിർ മാർ തീവ്രവാദി😀😀 അത് പോലെ തന്നെ😀😀ലിംഗം തീട്ടത്തില് കയറ്റി അടിച്ചു തുപ്പിയബിരിയാണി വാങ്ങി കൊടുക്കുന്ന മുസ്ലിങ്ങൾ 😀😀 അല് ഫാഹം വെന്ത്തില്ലാ😀😀😀💚💚

    • @saleemkps3080
      @saleemkps3080 2 года назад

      സത്യം

    • @marvelmalyalitroll4649
      @marvelmalyalitroll4649 Год назад

      Satyam

    • @mohemmedfarhan7287
      @mohemmedfarhan7287 Год назад

      Enthaale🥴

  • @rajeshramachandranpillai648
    @rajeshramachandranpillai648 4 месяца назад

    നിങ്ങളാണ് ഭായ് യഥാർത്ഥ മനുഷ്യൻ, എന്തു വർക്കായാലും ഇത്രയും ആത്മാർത്ഥത കാണിക്കുന്ന ഒരു വ്യക്തിയെ ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല, നിങ്ങൾ ഈ വർക്കിന് എത്ര കാശ് വാങ്ങിച്ചു എന്നെനിക്കറിയില്ല പക്ഷേ എന്നാലും നിങ്ങളുടെ ജോലി വളരെ നന്നായിട്ടുണ്ട്, കക്കൂസ് മാലിന്യത്തിൽ വർക്ക് ചെയ്യുമ്പോൾ കുറച്ചുകൂടെ ശുചിത്വം പാലിക്കുന്നത് നല്ലതാണെന്ന് എനിക്ക് തോന്നുന്നു

  • @sreedharannair2218
    @sreedharannair2218 2 года назад +6

    Your a very Hard working person really appreciate you

  • @firosfirufiros8520
    @firosfirufiros8520 2 года назад +14

    ഇജി ആടാ മോനെ പണിക്കാരൻ 👍🏻👍🏻👍🏻👍🏻🥰

  • @ViswanathanOPVISW-th1ft
    @ViswanathanOPVISW-th1ft Год назад +1

    കർമ്മത്തിലും കർത്തവ്യത്തിലും യുക്തിയിലും അഭിനന്ദനങ്ങൾ...

  • @aneeshvarghese3321
    @aneeshvarghese3321 8 месяцев назад

    🌹🌹അടിപൊളി 🌹🌹എനിക്കിഷ്ടം അദ്ദേഹതിന്റെ ജോലിയോടുള്ള ആത്മാർത്ഥതയാണ്.. 👏👏👍👍

  • @misbah9164
    @misbah9164 2 года назад +44

    മച്ചാനെ ഇത് പോലുള്ള വീഡിയോകൾ ഒരുപാട് ആളുകൾക്കു ഉപകാരമാവും. Google pay no തന്നാൽ 1000 രൂപ അയച്ചു തരാം. വേറെ ലെവൽ വളരെ ഉയരങ്ങളിൽ എത്തട്ടെ. ഇങ്ങനെയുള്ളവരുടെ വീഡിയോ ഷെയർ ചെയ്താൽ ഇവർക്കു നമ്മൾ നൽകുന്ന ഒരു വലിയ ഉബകാരമായിരിക്കും ❤

  • @abdulkadharhazale8336
    @abdulkadharhazale8336 2 года назад +2

    Cheyyunna tozhilinodulla admarthada.yours great 👍 👌 👏 😀 🙌

  • @binuwilson9274
    @binuwilson9274 Год назад

    Bro I am from pollachi
    I like your technique and talent
    May God bless you with good health 😊

  • @jamshijamshi417
    @jamshijamshi417 2 года назад +1

    ഇവിടെ എന്തും പോകും നിങ്ങളാണ് സൂപ്പർ സ്റ്റാർ 👌👌❣️❣️❣️

  • @AbdulAzeez-du5yu
    @AbdulAzeez-du5yu 9 месяцев назад

    നിങ്ങൾ ഒരുപാട് കാലം ആരോഗ്യത്തോടെ ജീവിക്കാൻ അല്ലാഹുവിനോട് 🤲🤲ചെയ്യുന്നു. ഓവർ കനമുള്ളത് ഹെൽപർ മാരെ കൂട്ടി ചെയ്യണം ഊര യാണ് നമ്മുടെ എല്ലാം എപ്പോഴും കരുതണം. ദൈവം അനുഗ്രഹിക്കട്ടെ

  • @tonyvlogs8614
    @tonyvlogs8614 2 года назад +56

    മച്ചാൻ എന്നും പൊളിയാണ്❤️💛

    • @anikkattilnihal9612
      @anikkattilnihal9612 2 года назад

      Ĺĺ

    • @abuabunk9408
      @abuabunk9408 2 года назад

      നമ്മുടെ ആ ളു കൾ ക്ക് ഒരു വാഹനം ഏ റ്റ വും മുന്തിയ ഫോ ണും തടി മരുങ്ങാ ത്ത പൈയും കിട്ടി യാൽ എന്തിനു o ok യാണ്

  • @vineeshcr24
    @vineeshcr24 2 года назад +5

    ഏത് പണി എടുത്താലും അതിനു അഭിമാനം ഉണ്ട് ❤❤ഇങ്ങള് പൊളിയാ ണ് 🔥🔥🔥🔥🔥🔥

  • @fazilfazz5319
    @fazilfazz5319 2 года назад

    ഇവിടെ കുറേ എണ്ണം ഉണ്ട് മറ്റുള്ളവരെ കളിയാക്കി വീഡിയോ ഇട്ട് യുട്യൂബിൽ നിന്ന് ക്യാഷ് നടക്കുന്നവർ. അവരൊക്കെ ഇത് കണ്ട് പഠിക്കണം അധ്വാനിച്ചും അതിന്ടെ കൂട്ടത്തിൽ വീഡിയോ സും ഇട്ട് ക്യാഷ് ഉണ്ടാക്കാം 😘 പടച്ചവൻ താങ്കൾക് ഇനിയും കൂടുതൽ കാലം ഇത് പോലെ ആസ്വദിച്ചു പണിയെടുക്കാൻ ആഫിയത്തും ബർകതും നൽകട്ടെ ആമീൻ 🤲🏻🤲🏻

  • @sunilkumar-se8zc
    @sunilkumar-se8zc 10 месяцев назад

    ബ്രദർ നിങ്ങൾ സൂപ്പറാണ്. 👍🏼

  • @abdulkausararamanaksd1724
    @abdulkausararamanaksd1724 2 года назад +14

    സൂപ്പർ മച്ചാൻ 😍 വല്ലാതെ ജാതി 🤣

  • @abdulsalamarifvkarif7288
    @abdulsalamarifvkarif7288 16 дней назад

    You are inspiration to an answer to the lazy people

  • @vazhayilvlog8799
    @vazhayilvlog8799 2 года назад

    നല്ല വീഡിയോകൾ ആണ് താങ്കൾ ചെയ്യുന്നത്.. എല്ലാം കാണാറുണ്ട്. നല്ല കഠിനധ്വാനിയാണ് നിങ്ങൾ... 💕💕നാസർ,, പാനൂർ,, കണ്ണൂർ.

  • @ashiksuriya3769
    @ashiksuriya3769 2 года назад +1

    യാതൊരു സുരക്ഷ മുൻകരുതലും ഇല്ലാ... ആ സൈഡിലെ ചാരി വെച്ചിരിക്കുന്ന സ്ലാബ് അവസാനം വരെ ഒരു അനക്കവും ഉണ്ടാവല്ലേ എന്ന ടെൻഷൻ ആരുന്നു.. പിന്നെ ഇങ്ങനെ ചെയുമ്പോൾ പല അസുഖങ്ങളും വരാൻ സാധ്യത ഉണ്ട്‌.. കാലിലും കയ്യിലും തുടക്കം മുതലേ ഗ്ലൗസ് വേണം. കക്കൂസിന്റ കുഴിയിൽ പണി എടുത്താൽ ആരും മരിച്ചു പോകില്ല.. പക്ഷെ മരിച്ചു പോയ ആൾക്കാരും ഉണ്ട്‌....ഒരിക്കലും ഒരു കളിയാക്കൽ ആയി എടുക്കല്ലേ ഒരു അനിയന്റെ അഭ്യർത്ഥന ആണ് ഇക്ക♥️

  • @sugesh007
    @sugesh007 2 года назад +1

    Dedication .... ബല്ലാത്ത പഹയൻ ആണ് ഇജ്ജ്

  • @viswanathanv9669
    @viswanathanv9669 7 месяцев назад

    അടിപൊളി വർക്ക്. ദൈവാനുഗ്രഹം ഉണ്ടായിരിക്കട്ടെ

  • @aaronstone007
    @aaronstone007 Год назад

    Naatil kanditullathil vachu ettavum nalla midukan ningal aanu...odukathe aathmardhatha...❤atho ini videoku vendi aano enariyilla...pakshe ningalude work speed kandal aalukal ranchikondpokum..

  • @snlff3988
    @snlff3988 2 года назад +23

    മെനക്കേട് ഉള്ള ജോലി ആണ് എന്തായാലും നമ്മൾ എല്ലാരും സപ്പോർട്ട് ഉണ്ട് ചേട്ടാ.. ✊🏻💕

  • @shahnaanas1015
    @shahnaanas1015 Год назад

    Ella workum ishtaavalundu, okke poliyaanu, super, athmaarthathatha athilum poli, sammathichu, I like you, machaaa💚💚💚

  • @riyasriyas5122
    @riyasriyas5122 2 года назад

    നിങ്ങളെ നാടൻ തനിമ അതൊരിക്കലും നിങ്ങൾ കളയരുത് നിങ്ങളെ എനിക്ക് ഇഷ്ടമാണ് ഞാൻ കാരണം ഒരുപാട് പേര് സബ്സ്ക്രൈബ് ചെയ്യുന്നുണ്ട്

  • @y4youtube618
    @y4youtube618 2 года назад +56

    അവസാന ഡയലോഗ് സൂപ്പർ... 👌🏻😄😄

  • @usmannalakathusman9480
    @usmannalakathusman9480 2 года назад +3

    ഇങ്ങനെയുള്ള വാക്കുകൾ കാണുമ്പോൾ സന്തോഷം

    • @saleemkps3080
      @saleemkps3080 2 года назад

      അതെ, ഞാൻ തേക്ക് വെട്ടുന്ന ആ വീഡിയോ ആണ് ആദ്യം കണ്ടത്. സബ്സ്ക്രൈബ് ചെയ്തു. ഇവരെയൊക്കെ നന്നായി പ്രോത്സാഹിപ്പിക്കണം.

  • @nishanthnishanth6268
    @nishanthnishanth6268 2 года назад +2

    എന്റെ മോൾക്ക് 4 വയസ് ആണ് അവൾക്ക് വലിയ ഇഷ്ടം ആണ് നിങ്ങളുടെ വീഡിയോ ഞാൻ കാണുബോൾ ഓടിവരും

  • @aboobackerthazhathel815
    @aboobackerthazhathel815 2 года назад +19

    ആ കുട്ടിനെ മേശരിയാക്കാതെ ബിടെക് എൻജിനീയർ ആകട്ടെ ആമീൻ

  • @adithhareesh
    @adithhareesh 2 года назад +5

    kakusite kuyill paniyeduthunnu vechaall mariychupovumonnumillaa 😍😍😁super comedy njaanorupadu chiriychu...super Anna...video elaam kanaarudu

  • @devanparannur1369
    @devanparannur1369 2 года назад +5

    എന്റെ സഹോദരന് എന്റെ എല്ലാ വിധ അഭിനന്ദനങ്ങൾ 💞💞👍👍💪💪💪💪💪💪

  • @thasreefthaz6956
    @thasreefthaz6956 2 года назад +5

    ഈ മൻസന്റെ വർത്താനം ആണ് നമ്മക് ലൈക്‌ 💋😘😘😍😍
    അടിപൊളി വർക് ആണ് മുത്തേ

  • @21__do_dge54
    @21__do_dge54 2 года назад +8

    ഇങ്ങളെ ഞാൻ കത്തിച്ചല്ലാട്ടോ ഇങ്ങള് ആൾ പൊളി ആണ്

  • @preethadominic9258
    @preethadominic9258 2 года назад +13

    Good God bless you both.hard work & enjoy working 👍

  • @Steel_bgmi
    @Steel_bgmi Год назад +1

    Ithan original panikkaran💥💥💥👍

  • @kalapilaabu564
    @kalapilaabu564 3 месяца назад

    വണ്ടൂരി നിന്ന് കുട്ടിപ്പാക്ക അത് പൊളിച്ചു 😂😂
    നിങ്ങൾ വർക്ക് സൂപ്പർ നിങ്ങൾ സേഫ്റ്റി നോക്കണം

  • @renjithkumar5993
    @renjithkumar5993 2 года назад +2

    Ijjathi posative manushyan....hardwork ..enyway welldone for your work🥰🫂👍

  • @rnworld6491
    @rnworld6491 2 года назад

    Enth athmarthathayode paniyedukkunnath samsaravum super allahu ayusum arogyavum thannu Kath samrakshikkatte,ameen

  • @XAMICGAMING007
    @XAMICGAMING007 2 года назад +6

    ഇങ്ങള വർക്ക്‌ ഉം ഇങ്ങള വർത്താനോം 👌🏻🔥

  • @bibinbino2403
    @bibinbino2403 2 года назад

    Ntea ponnu machu iju powliyanuu... Machan Enthu workanalum nalla Enarjiyilanu... Kidu broo💪💪💪💪💪

  • @miduminhajminhaj6650
    @miduminhajminhaj6650 2 года назад

    മാഷാ അല്ലാഹ് അളാഹു നമ്മുക്ക് എല്ലാവർക്കും ആരോഗ്യ ഉള്ള ആഫിയത്ത് പ്രധാനം ചെയ്യട്ടെ ആമീൻ പണികാരൻ എന്നാൽ ഇങ്ങനെ ആവണം
    ഞാൻ ആരുടെ വീഡിയോ കണ്ടാലും ഉടനെതന്നെ subscribe ചെയ്യാറില്ല പക്ഷേ ഇദ്ദേഹത്തിന്റെ വീഡിയോ ഈ അടുത്താണ് കണ്ടത് അപോൾ തന്നെ ബെല്ലും കുത്തി പൊട്ടിച്ചു,😄

  • @vijeshv7265
    @vijeshv7265 2 года назад +1

    ഹെൽപ്പർ അടിപൊളിയാണ് 💥

  • @zidhanzidhan8360
    @zidhanzidhan8360 2 года назад

    Ponnara muthe njn oru pravasiyanu idhupole aswadhich jolii nattil cheyyanam adipoly❤

  • @Zahi994
    @Zahi994 Год назад

    പൊളി മുത്ത്. ..full power man

  • @Raheesmehfil
    @Raheesmehfil 2 года назад +13

    Bro കക്കൂസ് slab എന്നല്ല.... ഏത് slab ആണേലും ഇടുന്ന സമയത്ത് എങ്ങനെ ആണോ അത് ഇട്ട് വാർത്തത് അതെ പോലെ തന്നെ ഇടാൻ ശ്രമിക്കുക... Slab വാർത്ത പോലെ പിടിച്ചു ഇടുന്നതിനു പകരം തിരിച്ചു ഇട്ടാൽ മുകളിൽ load വന്നാൽ slab പൊട്ടും... വാർക്കുന്ന സമയത്ത് കൊടുത്ത covering അടിയിലേക്ക് തന്നെ വരണം...
    നിങ്ങൾ ആ slab ഉൾട്ട ആയിട്ട് ആണ് ഇട്ടത്

    • @888------
      @888------ 2 года назад

      മുൻഭാഗത്ത് കൂടെയോ പിൻഭാഗത്ത് കൂടെയോ ബന്ധപ്പെടാം 😀💚

    • @saleemkps3080
      @saleemkps3080 2 года назад

      വാർത്തതാവണം എന്നില്ല. റെഡിമെയ്ഡ് സ്ലാബും ഉണ്ടാകുമല്ലോ.

  • @akcta2045
    @akcta2045 2 года назад +141

    *ഒരു പണിക്കും പോവാതെ വെറുതെ ഇരിന്ന് ഈ വീഡിയോ കാണുന്ന എല്ലാർക്കും ഇരിക്കട്ടെ ഒരു ചെമ്പരത്തി പൂ* 😂😌

    • @noushadali7185
      @noushadali7185 2 года назад +4

      താങ്കൾ അതിൽ പെടുമോ😃

    • @jithinunnyonline3452
      @jithinunnyonline3452 2 года назад +1

      @@noushadali7185 അത് കലക്കി.

    • @KERALAVIRALS
      @KERALAVIRALS 2 года назад +2

      Eyal alle athu

    • @jejifrancis6268
      @jejifrancis6268 Год назад

      ചേട്ടൻ പണിത്തിരിക്കിനിടയിലും ഇവിടെവന്നു പൂ തന്നതിന് നൻട്രി.

  • @Shijoaugustin9831
    @Shijoaugustin9831 Год назад

    Good job👍👍👍🙏🙏🙏 ദൈവം അനുഗ്രഹിക്കട്ടെ

  • @muhammadfaruk5688
    @muhammadfaruk5688 Год назад

    Ethu polulla muthalukal 1000 onne undavooo allahu deerhayus nalkatte

  • @asfcreations8080
    @asfcreations8080 10 месяцев назад

    ഔറത്ത് മറയുന്ന ഒരു ബർമുഡയും കൂടെ ഇട്ടാൽ അടിപൊളി

  • @MohananMp-bq6tj
    @MohananMp-bq6tj 6 месяцев назад

    നിങ്ങള് സൂപ്പറാണ് മച്ചാനെ

  • @basheerbasheershalu657
    @basheerbasheershalu657 2 года назад +1

    മുത്തേനീ സൂപ്പറാടാ 👍🏻

  • @arunbaskaran3346
    @arunbaskaran3346 2 года назад +15

    Your a good man 👏🏻👏🏻👏🏻👏🏻

  • @anupamaanupama8999
    @anupamaanupama8999 2 года назад

    Super worker adipoliya👌👌👌👌👌👌

  • @ismailtpwandoor4725
    @ismailtpwandoor4725 2 года назад +2

    Muthe നിന്റെ wark ഒന്നും പറയാൻ ilayye 🥰🥰🥰💐💐💐💐👌

  • @ironhorse141
    @ironhorse141 2 года назад +9

    പച്ചയായ മനുഷ്യൻ ❤️

  • @thestudio4583
    @thestudio4583 2 года назад +4

    well-done mabrook, really hard workers keepit up

  • @款Jamshi
    @款Jamshi 2 года назад +37

    Energy level 🔥

  • @sharafsimla985
    @sharafsimla985 2 года назад +3

    Very good video... Nice work... very useful information.... All the best Brother's...

  • @AjithKumar-yt5ye
    @AjithKumar-yt5ye 2 года назад +1

    വർക്ക്
    അടിപൊളി സൂപ്പർ 👍👏

  • @gintogeorge5447
    @gintogeorge5447 2 года назад +3

    വീട്ടിലെ ഫുഡ്‌ വേസ്റ്റ് , കടലാസ് , പഴയ പ്ലാസ്റ്റിക് കുപ്പികൾ , അങ്ങനെയുള്ളത് കത്തിച്ചുകളയാൻ ചിലവ് കുറഞ്ഞ ഒരു ഐഡിയ കാണിക്കാമോ...?

  • @mathewkv5917
    @mathewkv5917 2 года назад

    സൂപ്പർ... 👍അടിപൊളി... 🥰ബ്രോ.. 🙏

  • @jijojoseph7839
    @jijojoseph7839 Год назад

    Eth endhaa engane🤩🤩🤩🤩🤩

  • @abdulhasanchettali641
    @abdulhasanchettali641 2 года назад +2

    മാസ്കും ഗ്ലൗസും ഒക്കെ ഉപയോഗിച്ചു കൂടെ? ഒരുപാട് നാളത്തെ കളക്ഷൻ അല്ലേ കുഴിയിൽ കിടക്കുന്നത്.

  • @vipin1766
    @vipin1766 2 года назад +1

    പൊളിച്ചു മച്ചാനെ... സൂപ്പർ 🥰

  • @KINGS_OF_FOOTBALLER
    @KINGS_OF_FOOTBALLER 2 года назад

    അടി പൊളി.vedio. Super. God bless.@NAIMIYA VIOG.

  • @KrishnaKumar-vh6tn
    @KrishnaKumar-vh6tn 2 года назад

    മച്ചാനെ നീ പൊളിയാണ് . supper 👍

  • @jamesvc6747
    @jamesvc6747 2 года назад +1

    Good explanation and speech.

  • @sidheekk9384
    @sidheekk9384 2 года назад +3

    Muthey nee sooperaaa❤

  • @shafeeqvabdullakkutty2673
    @shafeeqvabdullakkutty2673 2 года назад

    Njngll wait pokkumbozhum kumbidumbozhum okke muttu madakki kaalil wait kodthitt venam cheyyan illel back pain varum ..sookshikkanam god bless you ❤

  • @viswanathanv9669
    @viswanathanv9669 Год назад

    അടിപൊളി. മച്ചാൻ 👍👍

  • @emmefkemmvp2866
    @emmefkemmvp2866 2 года назад +1

    പ്രിയപ്പെട്ട സഹോദരാ,
    നിങ്ങളുടെ ജോലി മികച്ചതും കഠിനാധ്വാനിയുമാണ്.
    എനിക്ക് ഒരു സംശയം ഉണ്ട്.
    നിങ്ങൾ ഓവർ ഫ്ലോ പ്രശ്നം പരിഹരിച്ചു. എന്നാൽ ഉടൻ വരാനിരിക്കുന്ന മറ്റൊരു പ്രശ്നമുണ്ട്.
    മഴ പെയ്താൽ മുറ്റത്ത് വെള്ളം കയറി രണ്ട് ടാങ്കുകളിലേക്കും നേരിട്ട് ചെന്ന് നിറയും.
    അപ്പോൾ എന്തുചെയ്യും, ടാങ്കിന്റെ വശങ്ങൾ ശരിയായി അടച്ചിട്ടില്ലെന്ന് ഞാൻ കരുതുന്നു?
    ഞങ്ങൾക്ക് പതിവായി ഓവർഫ്ലോ പ്രശ്നം ഉണ്ടായിരുന്നു, ഒടുവിൽ ഞങ്ങൾ മഴവെള്ളം കയറുന്നത് ഒഴിവാക്കാൻ ടാങ്കിന്റെ അരികുകൾ ഉയർത്തി ശരിയായി അടച്ചു. ഇപ്പോൾ ഞങ്ങൾ വീണ്ടും ഇതേ പ്രശ്നം അഭിമുഖീകരിച്ചിട്ടില്ല.
    All the best.