ചെറിയ പ്ലോട്ടുകൾ മേടിച്ചു വീട് പണിയുമ്പോൾ | SET BACK DISTANCE MALAYALAM

Поделиться
HTML-код
  • Опубликовано: 15 ноя 2021
  • ചെറിയ പ്ലോട്ടുകൾ മേടിച്ചു വീട് പണിയുമ്പോൾ | SET BACK DISTANCE MALAYALAM
    Kerala Municipal Building rules and Panchayat building rules provide that a specific distance should be maintained between a building and the boundary of the plot on which the building is being constructed, which are called setback distance
    Thumbanil courtesy : ispace designers /rijin remesh
    Queries solved :
    kerala building rule 2021
    kerala panchayat building rules 2019
    kerala muncipal building rule
    set back distace malayalam
    Distance from building to plot boundary kerala
    septic tank rules malayalam
    river in building rule
    kmbr 2019 ,
    kmbr 2021 amendments
    #buildingrule #kmbr #kpbr #keralabuildingrule
    #mybetterhome #malayalam #home
  • ХоббиХобби

Комментарии • 166

  • @susandas3267
    @susandas3267 2 года назад +6

    ഓരോ വിഡിയോയും ഒന്നിനൊന്നു മെച്ചം. പുതിയ അറിവുകൾ തരുന്നു 🤗. 👍🏼

  • @fathma892
    @fathma892 2 года назад +2

    നിങ്ങളുടെ എല്ലാ വീടീയൊസും useful 👍👍

  • @aravindanc8989
    @aravindanc8989 2 года назад +5

    Today's vdo is vry informative and helpful to many on bldg. Regulations...always happy to see u dear and awaiting for anothr vdo..

  • @SANTHOSH1a
    @SANTHOSH1a 2 года назад

    താങ്കളുടെ വീഡിയോ എല്ലാം നന്നായിരിക്കുന്നു.

  • @sidheeqtharayilmamu8933
    @sidheeqtharayilmamu8933 Год назад

    സാധാരണക്കാരന് മനസ്സിലാവുന്നരീതിയിൽ പറഞ്ഞുതന്നതിന്ന്നന്നി👍👍

  • @Thrissur2022
    @Thrissur2022 Год назад

    Nalla video bro...very useful

  • @haridast.k3144
    @haridast.k3144 2 года назад +2

    Great video all in 1. Thanks bro

  • @zainulabid2453
    @zainulabid2453 2 года назад +1

    Amazing video thank you💖💖💖

  • @abdulnazar2481
    @abdulnazar2481 2 года назад +2

    Very useful
    Thank you

  • @muraleedharanpillai9772
    @muraleedharanpillai9772 2 года назад

    Very very informative video. Keep it up.

  • @sumaramankutty5496
    @sumaramankutty5496 10 месяцев назад

    Njangalude kariyama sir paranjathu thanks a lot off

  • @priyast7851
    @priyast7851 2 года назад

    Thank you soo much ,it's very useful

  • @antonyp.v-ed9gp
    @antonyp.v-ed9gp Месяц назад

    അവതരണ ശൈലി സൂപ്പർ

  • @user-hh7zy9rt6m
    @user-hh7zy9rt6m 2 месяца назад

    Super bro 👍👍👍
    ചെറിയ budgent ഇൽ കേരളത്തിൽ എല്ലായിടത്തും വീട് വെച്ച് കൊടുക്കുന്ന vedio ഇട്ടാൽ ഉപകാരം ആയിരുന്നു

  • @sudhishibu6577
    @sudhishibu6577 2 года назад

    Very informative 👏

  • @jollymathew2706
    @jollymathew2706 2 года назад

    Thanku for your message 👍

  • @jyothraj
    @jyothraj 2 года назад +2

    Please do a video on budget friendly handrails

  • @sreekantannair6185
    @sreekantannair6185 2 года назад +25

    നിസ്സാര കാര്യങ്ങൾ പോ ലും വളരെ പ്രാധാന്യത്തോടെ അവതരിപ്പിക്കാൻ കാണിക്കുന്ന പരിശ്രമത്തിന് നന്ദി. വസ്തുപോലുള്ള കാര്യങ്ങൾ ക്കു ശാസ്ത്രിയ അടിത്തറ ഉണ്ടോ.

    • @mybetterhome
      @mybetterhome  2 года назад +2

      ഞാൻ മുമ്പ് വീഡിയോ ചെയ്തിട്ടുണ്ട്.
      "ഇഷ്ടം പോലെ തണുപ്പ് " എന്ന വിഷയവും നാച്ചുറൽ വെൻ്റിലേഷൻ എന്ന വിഷയവും ഒന്ന് കാണാമോ .. താങ്കൾക്കും ഒരു ധാരണ ലഭിക്കും

    • @jannuscreations3850
      @jannuscreations3850 2 года назад +2

      എന്നെ സംബന്ധിച്ച് ഇത് ഒരിക്കലും ചെറിയ കാര്യമല്ല സർ.. എന്റെ പ്ലോട്ട് വെറും നാലര സെന്റ ആണ് അതിന്റെ മുൻവശം വീതി ആകെ 8.6 മീറ്റർ ഉം പിൻവശത്തെ വീതി 11 ഉം ആണ് length ആണേൽ 19 ഉം ആണ്.... എന്റെ ആഗ്രഹം പക്ഷെ square പ്ലോട്ട് ആയിരുന്നു... വില ഒക്കാത്തതിനാൽ വാങ്ങിയതാ ....ഇപ്പോൾ അതിനനുസരിച്ചു പ്ലാൻ ചെയ്തോണ്ടിരിക്കുവാ..... അതിൽ തന്നെ south, west എന്നീ രണ്ട് വശവും 4 മീറ്റർ വഴി കൂടി ഉണ്ട് 😪😪😪...
      but എന്റെ കസിൻ എഞ്ചിനീയർ ആണ് അവൻ നല്ല രീതിയിൽ ചെയ്തു തരാ എന്ന് പറഞ്ഞിട്ടുണ്ട് 😊

  • @user-cw2xs1tr5j
    @user-cw2xs1tr5j 2 года назад

    നിന്റെ ചിരിയാണ് ഉഷാർ

  • @mybetterhome
    @mybetterhome  2 года назад +2

    😍😍 ഇത്തരം വീഡിയോസ് വാട്സ്ആപ്പിൽ ലഭിക്കാൻ
    ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ :
    chat.whatsapp.com/FQQElncSkRM8dvoWpGH11z

  • @najmaizhack9588
    @najmaizhack9588 2 года назад

    Njanum ithupoloru situationilayathond rngne ithokksriyum evdannu kittum infrmations ennu alojikkarni....thank uuuu so much

  • @riyaroofriya5867
    @riyaroofriya5867 2 года назад

    Thanks for the information bro

  • @athul4030
    @athul4030 2 года назад +1

    Do a video on commercial building and plots

  • @user-sr5vn6bs9g
    @user-sr5vn6bs9g Месяц назад

    Spr video👏🏻👏🏻

  • @jibinthomas7442
    @jibinthomas7442 2 года назад

    room automation system patti ഒരു video ചെയ്യാമോ

  • @sajinak.m2157
    @sajinak.m2157 2 года назад +2

    Useful video

  • @shanu2968
    @shanu2968 2 года назад

    Really helpful

  • @rvmenon1
    @rvmenon1 2 года назад +1

    വളരെ ഉപകാര പ്രദമായ വീഡിയോ. നന്ദി 🙏. ഒരു സംശയം. എൻ്റെ ബ്രദർനെ വീട്ടിലേക്ക് പോകുന്ന 3.5 mtr pvt റോഡ് അരികിൽ(ഞങ്ങളുടെ തന്നെ പ്ലോടിൻ്റെ ഉള്ളിൽ ഉള്ള റോഡ് - public റോഡ് അല്ല) ഞാൻ വീട് വക്കുകയനെങ്കിൽ എത്ര മീറ്റർ ഏറ്റവും മിനിമം സീറ്റ് back വേണം. ശരാശരി 2 മീറ്റർ മതിയോ അതോ 3 മീറ്റർ വേണമോ ? ദയവായി reply തരണേ🙏

  • @venup7271
    @venup7271 2 года назад

    Good message

  • @sharookkhan1562
    @sharookkhan1562 2 года назад +5

    സിമ്മിംഗ് പൂൾ നിർമ്മിക്കുന്നതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ

  • @SahirakvSahirakv-gv5qr
    @SahirakvSahirakv-gv5qr 2 года назад

    Artificial grass neppatti oru vedio cheyyumo

  • @rafeequmuhammed1063
    @rafeequmuhammed1063 2 года назад

    Super bro 🥰

  • @philipjose8092
    @philipjose8092 2 года назад

    Excellent

  • @jasheercholakkal7083
    @jasheercholakkal7083 2 года назад +1

    Bro water tank ty oru video chayyamooooo

  • @najmaizhack9588
    @najmaizhack9588 2 года назад

    Thankss sooo much

  • @shebinn1181
    @shebinn1181 2 года назад +4

    Bro വീഡിയോസ് എല്ലാം ഒന്നിനൊന്ന് മെച്ചമാണ് . നിങ്ങൾ upload ചെയ്യുന്ന വീഡിയോസ് Serial numbers add (അതായത് 1,2 എന്നിങ്ങനെ മാർക്ക് ചെയ്ത് ) ചെയ്യുകയാണെങ്കിൽ കാണാൻ സൗകര്യപ്രദമായിരുന്നു .ആദ്യ വീഡിയോസും ,അത് പോലെ പലതിൻ്റെയും connected video സും മനസ്സിലാക്കാൻ എളുപ്പമായേനെ .

    • @mybetterhome
      @mybetterhome  2 года назад +2

      നന്ദി ... ഞാൻ ഒന്ന് നോക്കട്ടെ

    • @noushadnoushad6176
      @noushadnoushad6176 Год назад

      @@mybetterhome അങ്ങനെ ചയ്യൽ നിർബന്ധം ആണ് സർ

  • @robsondoha8236
    @robsondoha8236 2 года назад

    Good information nilavil kadal teeratt ninn permission kittaan etra vidanam

  • @sanmargamjannah6786
    @sanmargamjannah6786 2 года назад

    Thanks

  • @achoos2656
    @achoos2656 2 года назад +1

    4 cent ൽ താഴെ ഉള്ള സ്ഥലത്ത് വീട് വെയ്കുന്നതിന് ഉള്ള കാര്യം പറഞ്ഞു ഒരു വീഡിയോ ചെയ്യുമോ?

  • @najeebpt6760
    @najeebpt6760 2 года назад +3

    കടൽ പരിധിയിൽ നിന്ന് എത്ര മീറ്റർ ഇടവിട്ടാണ് വീട് നിർമിക്കാൻ സാധിക്കുക CRZ നിയമം പ്രകാരം ...

  • @kattutharaabrahamjohn8571
    @kattutharaabrahamjohn8571 2 года назад

    മോഡുലാർ കിച്ചനെപറ്റി ഒരു വീഡിയോ പ്രതീക്ഷിക്കുന്നു

  • @shafeekh6223
    @shafeekh6223 Год назад

    For average set back (2+4)/2= 3m. Not required area.

  • @abdullaa1153
    @abdullaa1153 Год назад

    CRZ kurich Oru video idaamo

  • @tonypchacko
    @tonypchacko 2 года назад +1

    Back side of house means is it where exit door of kitchen resides or is it opposite side of front elevation of house.

  • @arunimasuresh4434
    @arunimasuresh4434 Год назад

    hello sir, can you please tell me in which year's amendment of kmbr has mentioned the rules regarding houses of under 3 cents

  • @akhilgreenlyfdevelopers4692
    @akhilgreenlyfdevelopers4692 2 года назад

    Bro.... notified roadil ninnum small plotinum normal setback provide cheyyano?

  • @bijugopalank6844
    @bijugopalank6844 Год назад

    good.

  • @rionvinodmathews9533
    @rionvinodmathews9533 2 года назад

    6:43 റോഡുകൾ വീതികൂട്ടുന്നത് ആരെയും ബുദ്ധിമുട്ടിക്കാൻ അല്ല.. അങ്ങനെ ഒരു സൂചന ഒഴിവാക്കാമായിരുന്നു

  • @cedric7638
    @cedric7638 Год назад

    Oru 35 cent plot il oru 7 to 11 floor apartment paniyn ula rules ,set back ,fsi ,coverage kurich video chyan sadhikumo?

  • @Meme-de4wt
    @Meme-de4wt 2 года назад +1

    60 CM side l vidathe ayalkhar step panithu.. Angane varumbhol legal ay endhan cheyan kazhiyuga?

  • @muhammedok2483
    @muhammedok2483 2 года назад

    Sidel cheriya canal und (canal width 1 meter) govt acquired 3 meter, ee casil 3 meter vittal mathiyagumooo

  • @-7-man
    @-7-man 2 года назад +1

    Clear and concise.
    Does all the distances mentioned for house also apply to commercial buildings. For example where you said minimum 3m from panchayat road.. Is it the same for a commercial building?

  • @krizz5825
    @krizz5825 Год назад

    For plots above 3 cents- 50 cm setback vekkamo if no windows doors,openings

  • @unnikrishnanunnithan6549
    @unnikrishnanunnithan6549 Год назад

    Back side can we fix average 1 MTR..how it's calculate distance from house wall to outer edge of compound wall or inner edge ..req your valuable suggestion

  • @nikhilvijayan2439
    @nikhilvijayan2439 2 года назад

    IBPMS ne patti oru vdeo cheyyumo.???????

  • @sankardas1029
    @sankardas1029 2 года назад

    Bro veedu renovate cheyunna time il permit edukenda avashyam undo undakil sed back kuravanakil enthakilum cheyan kazhiyumo?

  • @meachu8815
    @meachu8815 Год назад

    plotil existing building undenkil proposed building n seperate access kaanikkano?proposed building existing building nte purakil aanu verunnatenkil setback distance proposed building n etra vidanam?

  • @user-sr5vn6bs9g
    @user-sr5vn6bs9g Месяц назад

    👏🏻👏🏻

  • @farisshankarankandy4856
    @farisshankarankandy4856 2 года назад

    Good

  • @abupv4941
    @abupv4941 2 года назад

    Sq fittinu 1600 vechittu normal reedyil pani theerkkan patto (malappuram districk)

  • @binu7858
    @binu7858 2 года назад +2

    First

  • @tarihbasheer9624
    @tarihbasheer9624 2 года назад

    What about open well can we dig open well in front side in 2m from road and do permit needed for digging open well in corporation area

  • @najidsvp131
    @najidsvp131 2 года назад +1

    National Highway nu 7.5m paranjath rule il vanno?

  • @arunimasuresh4434
    @arunimasuresh4434 Год назад

    Hello sir, under 3 cent house inte aduth koodi oru private road(34m manual viricha road) poyal ethra set back vidanam. Kpbr nokiyapol 1.5m ennu kandu but panchayat oversear chodichapol 1 m ennu paranju..sir onnu paranju tharamo?

  • @rinshink.a1130
    @rinshink.a1130 2 года назад

    👌❤️

  • @raoofkaniyattayil3237
    @raoofkaniyattayil3237 Год назад

    Hi bro.. നിങ്ങളുടെ ഈ വീഡിയോയുടെ thambnailil കാണുന്ന വീടിന്റെ photo നിർമ്മാണം കഴിഞ്ഞ വീടാണോ അതോ just 3d pic മാത്രമാണോ? അറിയാൻ താല്പര്യമുണ്ട്... എന്റെ ഇപ്പോൾ നിർമ്മാണത്തിലിരുക്കുന്ന വീട് same structure ആണുള്ളത്

  • @minimolls275
    @minimolls275 2 года назад

    Any rules for Construction of house nearby Transformer

  • @binojkb3919
    @binojkb3919 2 года назад +1

    നിങ്ങൾ സൂപ്പർ ആണ്... പിന്നെ ഇതിൽ ആദ്യം കാണിക്കുന്ന വീടിന്റെ details കിട്ടുമോ..

    • @binojkb3919
      @binojkb3919 2 года назад

      പറ കിട്ടുമോ

  • @sreekandannair1597
    @sreekandannair1597 2 года назад +2

    3സെന്റിൽ (റോഡ് സൈഡ്ൽ )4 ബെഡ് റൂമിൽ ഉള്ള ഒരു പ്ലാൻ തരുമോ? താഴെ 2 ബെഡ് റൂം 1സ്റ്റ് ഫ്ലോറിൽ 2 ബെഡ് റൂം വേണം.

  • @fasaludheen.v.m1410
    @fasaludheen.v.m1410 Год назад

    pocket roadil നിന്ന് septic tank distance ethre kodukkande?

  • @durgashishir2382
    @durgashishir2382 2 года назад

    Veedinde sideil private road unde. Athil ninnum etra meeter vidanam veedilek.

  • @jaseerasulphi858
    @jaseerasulphi858 Год назад

    Man thitta ulla plotil veed vekan ayi Mann matan permitt eduth kond manne matiyal. 1 yearinakam veed veknm enn geapigyil ninn offucer paranju. Angany nirbanthm undo? Atho 3 yearinkm vekunnadil problm Unda. Plssss riply

  • @reneeshm5014
    @reneeshm5014 2 года назад

    75 meterinullil road end aakukayanenkil 1.5m frontage set back pattumo??

  • @jamalahmad394
    @jamalahmad394 2 года назад

    👍

  • @vishnukt5322
    @vishnukt5322 2 года назад

    Sir plot division layout approval rules vannathepol aane?

  • @anshikajewel7620
    @anshikajewel7620 2 года назад

    Oru veeedinod aduth vere veed kettaan problm undavuo?pls reply

  • @monicauae
    @monicauae Год назад

    3 cent plot, front side 3m municipality road, How much set back from front side. Right side other road for personal road what is set back from right side

  • @shamonsidhique2287
    @shamonsidhique2287 2 года назад +1

    Small plot means 125 sqm its more than 3 cents

  • @vijayankavanal6434
    @vijayankavanal6434 11 месяцев назад

    മുനിസിപ്പൽ ഏരിയയിൽ 3 സെന്റിൽ താഴെയുള്ള വീടിന്റെ മുൻവശം 2 മീറ്റർ വിട്ടിട്ടുണ്ട്. അതിന്റെ ഫസ്റ്റ് ഫ്ലോർ ബാൽക്കണി 120 cm വീതിയിൽ പണിതാൽ (approved planൽ ഇല്ലാതെ) completion plan ൽ കൊടുത്താൽ വീട്ട് നമ്പർ കിട്ടുമോ ?

  • @ashokani5254
    @ashokani5254 2 года назад +1

    വീടിൻറെ സൈഡ് വശം നാലു പൂട്ട് വഴി ഉണ്ടെങ്കിൽ സെറ്റ് ബാക്ക് എത്ര വേണം

  • @tonykjoseph8612
    @tonykjoseph8612 2 года назад

    ബ്രോ ഇപ്പോൾ പത്രമാനം ഇല്ലാതെ വീട് വെക്കുമ്പോൾ ലോഡ് ട്രാൻസ്‌മിഷൻ സുഗമമാകുവോ? 6" ബ്രിക്ക് ഉപയോഗിച്ച് പണിയുമ്പോൾ റിപ്ലൈ പ്ലീസ്

  • @junaidpk4748
    @junaidpk4748 2 года назад

    👍👍👍

  • @aishap2286
    @aishap2286 6 дней назад

    3 cent nu egnyaa front set back distance from road plz explain

  • @Carojoe123
    @Carojoe123 2 года назад

    Sir my site is of 12 cents what are the set back distence on front, side and rear side.. Plz help me by replying...

  • @Carojoe123
    @Carojoe123 2 года назад

    Sir my site is of 12 cents what are the set back distence on front, side and rear side.. Plz help me by replying... And at front there is a corporation road at front... Plz reply me sir

  • @amrithaprakash9220
    @amrithaprakash9220 2 года назад

    പ്ലോട്ടിൻ്റെ സൈഡിലൂടെ ( അടുത്ത വീട്ടിലേക്ക്) പോകുന്ന പ്രൈവറ്റ് വഴി 50 മീറ്റർ താഴെയാണെങ്കിൽ പ്ലോട്ടിലെ ആ സൈഡിലെ സെറ്റ്ബാക്ക് എത്രയായാണ് ചെയ്യാവുന്നത്.?

  • @manojmani8839
    @manojmani8839 2 года назад

    Oru karyum ariyanam ennu undu najne fondstion full rady aaki apoll panjaythu aal vanna noki but eniku permit thannilla athinu kurachu naal shesham eniku permit kitti avar parnjarthiill chyane avr parnjthu polikathe oru meter aktheku puthyia bheem ketti chayne pkshe njane athu chaythilla athu nale oru prashnam vradannu vechu najne oru meter polichi mati enittu avar parnjathu pole ketti inyum kayill permittu undu polichtha avar nokiyilla but avar parnjthu polu chaythittundu

  • @rajankr2625
    @rajankr2625 2 года назад

    👍👌

  • @HHFamily-KL07
    @HHFamily-KL07 5 месяцев назад

    Above 10m height residential, how to calculate setbacks

  • @karthikkumars9468
    @karthikkumars9468 2 года назад +1

    അയൽക്കാരന്റെ വീട് താഴ്ന് ആണ് കെട്ടിയിരിക്കുന്നത് എന്നാൽ അതിന് തൊട്ട് ഉള്ള സ്ഥലത് ഞങ്ങൾ വീട് ഉയർത്തി കേട്ടമോ

  • @Josh-vj6wj
    @Josh-vj6wj 2 года назад

    My neighbours bathroom drainage is near to my well. I have given complaint and the officials came and said to them they can't give the drainage near to my well during the bathroom construction time. But they are not obeying and are now giving the drainage too close eventhough they have an alternate option to pass it through the opposite side what to do?

  • @shintomathew7647
    @shintomathew7647 Год назад

    njan engane pettirikkuvanu njangalde athiril oru sisters inte parambanu avaru sammathikkunnilla

  • @rajankr2625
    @rajankr2625 2 года назад +1

    Ok

  • @zawurazawura402
    @zawurazawura402 2 года назад

    Rcc okke cheythu 3maasam aai pakshe rcc motham vellam kudikkunnannd ath enth kondan

  • @krishnaprasadappu7268
    @krishnaprasadappu7268 Год назад

    ഫ്രണ്ട് ളു പഞ്ചായത്ത്‌ റോഡ് ഉണ്ട് സൈഡ് ല് ഒരു പാടത്തേക്ക് ഒരു റോഡ് ഉണ്ട് അപ്പൊ ആ സൈഡ് എത്ര ഡിസ്റ്റൻസ് വേണം ആരേലും ഒന്ന് പറഞ്ഞു തരുമോ

  • @NILASVIPIN
    @NILASVIPIN 2 года назад

    Chetta oru veedinta plan varakan enthoke certificate okey vennam

  • @sathyajithachh2910
    @sathyajithachh2910 2 года назад +3

    ലൈഫ് മിഷൻ പദ്ധതി പ്രകാരം 3 സെന്റിൽ 420 സ്‌ക്വയർ ഫീറ്റ് വീട് പൂർത്തീകരിച്ച് കഴിഞ്ഞതിന് ശേഷം ഒരു നില കൂടി പണിയണമെങ്കിൽ പരിധി വല്ലതുമുണ്ടോ എങ്കിൽ എത്ര സ്വ്‌ക്വയർ ഫീറ്റ് വരെ പണിയാം

  • @shajiyohanan8599
    @shajiyohanan8599 2 года назад

    ഈ നിയമം ബേസ്മെന്റിൽനിന്നും അതിരു വരെയാണോ ഭിത്തിയിൽ നിന്നും അതിരുവരയണോ,
    സൺഷെഡ് എന്റിൽ നിന്നും അതിരുവരെയാണോ ഈ
    സെറ്റ് ബാക്ക് അളവുകൾ.

  • @subinajacob-ry3qi
    @subinajacob-ry3qi Год назад

    Below 3 cent road set back average 2m കിട്ടിയാൽ മതിയോ

  • @sirajsumi626
    @sirajsumi626 2 года назад

    മാസ്റ്റർ പ്ലാനിൽ 15 മീറ്റർ റോഡരികിൽ നിന്നും എത്രമീററർ വിടണം ബ്രോ