ചെറിയ ഷോപ്പ് നിർമ്മിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ KERALA BUILDING RULES Commercial building

Поделиться
HTML-код
  • Опубликовано: 1 дек 2022
  • ചെറിയ ഷോപ്പ് നിർമ്മിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ KERALA BUILDING RULES Commercial building
    This channel is mainly focused on civil engineering tips, construction tips,house plans,building rules etc. This video is focused on kerala Commercial building rules.
    Query solved
    kerala panchayat building rules kmbr
    Kerala municipality building rules
    #home #malayalam #Ancyvlogs

Комментарии • 146

  • @arjunanvk9666
    @arjunanvk9666 Год назад +7

    ഹായ് മാഡം
    മാഡത്തിന്റെ വീഡിയോ കണ്ട
    എല്ലാവർക്കും കെട്ടിടനിർമ്മാണവുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങളും മാറി എന്ന് (100)ശതമാനം വിശ്വസിക്കാം ഇതുപോലെയുള്ള വിഡിയോകൾ ആണ് എന്നെപോലെയുള്ളവർ പ്രതീക്ഷിക്കുന്നത് മാഡത്തിന്റെ അവതരണ രീതി വളരെ ലളിതമാണ് ഇതുപോലെയുള്ള വിഡിയോകൾ ഇനിയും പ്രേതീക്ഷിച്ചുകൊണ്ട് ഒരു സബ്സ്ക്രൈബ്ർ

  • @arjunanvk9666
    @arjunanvk9666 Год назад +2

    Very good information video
    Thankyou madam🙏🌹

  • @IMvlogsindutty
    @IMvlogsindutty Год назад +5

    ഹായ് ആൻസി... 😍പുതിയ ഷോപ്പുകൾ തുടങ്ങുന്നവർക്കു ഒത്തിരി useful ആയ video... 👍👍keep going 😍👌

  • @vishnurajeev1355
    @vishnurajeev1355 Год назад +1

    Thank you madam

  • @sulfikkara3513
    @sulfikkara3513 Год назад +3

    125 ചതുരശ്ര മീറ്റർ അളവുകൾ ഉള്ള പ്ലോട്ട്കളിലെ കെട്ടിടങ്ങൾക്ക് മുൻവശം 1.8 മീറ്റർ മതി എന്നാൽ നോട്ടിഫൈഡ് ചെയ്ത റോഡ് ആണെങ്കിൽ റോഡ് സൈഡിൽ നിന്നും setback 3 മീറ്ററിൽ കുറയാൻ പാടില്ല. അവിടെ ആവറേജും ഇല്ല.. കെട്ടിടത്തിന്റെ മുൻവശം എന്ന് ഉദ്ദേശിച്ചത് റോഡ് സൈഡ് ഒഴികെ ഉള്ളത് ആണ്.

  • @achalaaniyan1831
    @achalaaniyan1831 Год назад

    Commertial building n fire escape stairs provide cheyyandat etra sqft n mukalil ulla buildings n aanenn parayamo?

  • @ratheeshkumar6974
    @ratheeshkumar6974 Год назад +12

    അനുഭസ്ഥൻ ആണ്, പൊളിച്ചു മാറ്റിയിട്ടാണ് permit കിട്ടിയത്.

  • @vinayakvijayan1136
    @vinayakvijayan1136 Год назад

    Sir plz reply njan oru holow bricks industry thudagan plan undu, appol athinu ulla shednu kseb 11kv line il ninu 2.30 meter space ettitundu apol, athinu hight limit valom undo plz reply

  • @dijeshdevasia1459
    @dijeshdevasia1459 Год назад +1

    Hi, old shop ahnu Near NH .750cent undu shopnu , building number undu. Ullil work chaithal any problem undakumo?

  • @Preemascookbook
    @Preemascookbook Год назад +1

    Good video dear. 👍

  • @shabeebmkd2670
    @shabeebmkd2670 Год назад +1

    Good information

  • @abdulrahmanch505
    @abdulrahmanch505 5 месяцев назад

    nammal kodutha nada vaziyil ninnum ethra meter vittu building edukkan pattum, shopinte back side ayi varum nada vazahi

  • @ponnukzry2891
    @ponnukzry2891 Год назад

    oru information venam madam yard thudagan enthokke pepar venam aduth veedukal etra distance venam

  • @roshanvr8336
    @roshanvr8336 2 месяца назад

    SH state highway 1 cent plotil athra squr feet comersal building paniyan Pattum athra meter distance Ondakanam 4 vashagalilum pls ..

  • @anupnarayanan5173
    @anupnarayanan5173 Год назад +2

    Well done chechiii..keep going!!!

  • @vinayakvijayan1136
    @vinayakvijayan1136 Год назад +1

    Sir, enik ഒരു hollow brick industry ondu അതിന്റെ aduth enik ഒരു commerical building പണിയാണമെങ്കിൽ ethra setback വിടണം plz replay...

  • @user-ps2zy5ts9u
    @user-ps2zy5ts9u 11 месяцев назад +1

    Commercial buliding paniyan municipality roadil ninnum access kittumo?

  • @themctig
    @themctig 4 месяца назад +1

    Thanks

  • @sajidm845
    @sajidm845 Год назад +1

    👍

  • @valsalachandran5779
    @valsalachandran5779 Год назад +3

    Good content ഇതുപോലെ ഉപകാരപ്രദമായ കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @ashraf4526
    @ashraf4526 Год назад +1

    👍👍

  • @tomthomas1535
    @tomthomas1535 11 месяцев назад

    Side sheet adicha shead anakile number kitan thadasam undo

  • @sunishsukumaran5291
    @sunishsukumaran5291 Год назад +1

    Plot development permit oru doubt undu,

  • @tbone3361
    @tbone3361 Год назад +1

    👍👍👍

  • @maheshvs1363
    @maheshvs1363 Год назад

    Supervisor/Engineer/Architect എന്നീ catagory ഉള്ളവർക്ക് corporation/municipality/Panchayat നിന്നും ഓഫീസിന് ലൈസൻസ് എടുക്കേണ്ടതുണ്ടോ?.

  • @ashraf4526
    @ashraf4526 Год назад +1

    ബാകി കൂടി peadeekshikunnu, car parking, no. Of bathrooms etc.

  • @mohammadanees9522
    @mohammadanees9522 2 месяца назад

    what about fertilizer shop

  • @vishakhkailas4413
    @vishakhkailas4413 Год назад

    പുതിയ NH 66 side ഉം front 3 mtr മതിയോ ?

  • @ajulvijayan5037
    @ajulvijayan5037 Год назад +1

    👏👏👏

  • @happyattitudepauljalukkal1912
    @happyattitudepauljalukkal1912 9 месяцев назад

    നിവിൽ ഉള്ള പഴയ ഓടിട്ട building maintaince cheyumbol...പഴയ ഓടിനു കളർ കൊടുത്താൽ problem ഉണ്ടോ

  • @sreekumarvs6825
    @sreekumarvs6825 Год назад

    Residential area യിൽ wholesale business നടത്തമോ

  • @santhoshkarikkanthara3845
    @santhoshkarikkanthara3845 11 месяцев назад

    പഞ്ചായത്ത്‌ ഏരിയ യിൽ 8 സെന്റ് സ്ഥലത്തു പഞ്ചായത്ത്‌ റോഡ് നോട് ചേർന്നുള്ള സ്ഥലത്തു എത്ര sq. Feet ഉള്ള കെട്ടിടം നിർമിക്കാൻ സാദിക്കും പാർക്കിംഗ് സ്പേസ് വേണ്ടി വരുമോ.. ടോയ്ലറ്റ് എത്ര എണ്ണം വേണ്ടി വരും

  • @shigilnambalan6147
    @shigilnambalan6147 Год назад +2

    Good presentation
    Also, informative,…

  • @jamsheeramecheri188
    @jamsheeramecheri188 3 месяца назад

    Hi mam,
    Railway boundary യിൽ നിന്ന് 80m distance plot house നിർമ്മിക്കുന്നതിന്നു any സ്പെഷ്യൽ റൂൾസ്‌ undo

  • @snehakm9680
    @snehakm9680 7 месяцев назад

    Madam എനിക്ക് 200 sq m താഴെ വരുന്ന ഓഫീസ് building പെർമിറ്റ് എടുക്കണം.. ഞാൻ സങ്കേതം upload ചെയ്യുമ്പോള് മാഡം പറഞ്ഞ side set back കാണിക്കുന്നില്ല.. ഞാൻ ഏത് category select ചെയ്യണം.. pls reply

  • @user-jo1rd8cz7i
    @user-jo1rd8cz7i 2 месяца назад

    Good information 👍

  • @fathimaklm8831
    @fathimaklm8831 Год назад

    Hello ma'am oru doubt sanction kittiya shop inta buliding il stair onnu mattivekanam enkill entha cheya

    • @ancyvlogs
      @ancyvlogs  Год назад

      Regularised permit nu kodukanam ennanu building rules il parayunath

  • @shihabudeenshihab4464
    @shihabudeenshihab4464 Месяц назад +1

    2 cent thazhe aaaanenkil main road sidil ninnnum 1.80 ennnu paranjalllo athu onnnu clarify cheyyyyaaamo

    • @themctig
      @themctig 28 дней назад

      @@shihabudeenshihab4464 ഇതിൻ്റെ മറുപടി കിട്ടിയില്ലല്ലോ

  • @dennisjoseph7577
    @dennisjoseph7577 Год назад

    കൊമേഴ്സ്യൽ കെട്ടിടങ്ങളുടെ നിർമാണത്തിൽ ആവശ്യമായ പാർക്കി ഗ്; ലോഡി ഗ്& അൺലോഡിങ്ങ് സ്പേസ്, കവറേജ്, എഫ്.എസ്.ഐ; സെറ്റ്ബാക്ക് എന്നിവ പറയാമോ. ഇവ ക്രമവത്കരിക്കാനുള്ള പിഴയും.

  • @mirshadcashraf1147
    @mirshadcashraf1147 9 месяцев назад

    3 സെന്റിൽ താഴെയുള്ള 30 m2 മാത്രമുള്ള shop നു മഴവെള്ള സംഭരണി ആവശ്യമാണോ..? വെയ്സ്റ്റ്‌ കുഴി ആവശ്യമാണോ.?? ഇവ അതിരിൽ നിന്നും എത്ര അകലം പാലിക്കണം.. .?

  • @user-dg1dp3yu4u
    @user-dg1dp3yu4u 6 месяцев назад

    New shop contraction cheyyumbo yenddllam venam

  • @rameshsurya2693
    @rameshsurya2693 Год назад

    Hi,old building Demolition cheythittu puthiya A2 building ondakkan panchayathu rule parayavo

    • @ancyvlogs
      @ancyvlogs  Год назад

      Sure. video cheyan nokkam

  • @TechKerala
    @TechKerala Год назад

    Madam, Please correct if I am wrong.
    For plots that are less than 126 square meters and located on municipality roads, which are also known as notified roads, the following setback rules apply: a 3-meter setback from the front side and setbacks of 60 centimeters on the sides and 1 meter on the back side if the building constructed on the plot is under 2152 square feet.

    • @justinkoshy2380
      @justinkoshy2380 Год назад +3

      For plot less than 125 m2 the front set back( clearance from the road ) req is 2m ,for irregular plot the average rule is applicable

  • @S8a8i
    @S8a8i Год назад

    Backloode mele highway undengilum 50 cm akalam mathiyaavumo?

    • @ancyvlogs
      @ancyvlogs  Год назад

      Venam ennanu thonunnath.correct ariyilla.pls contact your panchayat/municipality/ corporation

  • @NoReligion6436
    @NoReligion6436 Год назад

    കൊമേഴ്സ്യൽ ബിൽഡിംഗ് പണിയുമ്പോൾ മഴവെള്ള സംഭരണിയുടെ മിനിമം സെറ്റ് ബാക്ക് എത്രയാണ്

  • @abinc.a5187
    @abinc.a5187 Год назад +1

    Can you tell about what is the setback needed for 2 floors commercial building with more than 2152 sq.ft

    • @ancyvlogs
      @ancyvlogs  Год назад

      Front side :3m , Rear side : 1.5m , Side : 1m

    • @abdulsaleem2529
      @abdulsaleem2529 Год назад

      Is there any average rule increase of irregular plot, 2 floor building with 6000 sqft.

    • @LoneOldMonk
      @LoneOldMonk 8 месяцев назад

      ​@@ancyvlogs3 m from centre of road right?

  • @sachinks5595
    @sachinks5595 4 месяца назад

    ഒരു സൈഡ് വീടിനോട് ചേർത്ത് shop നിർമ്മിക്കാൻ പറ്റുമോ, പറ്റില്ലെങ്കിൽ വീടിൽ നിന്നും എത്ര distance ആവശ്യമുണ്ട്?

  • @jayendrantk5575
    @jayendrantk5575 Год назад

    എനിക്ക് 3.5സെന്റ് സ്ഥലത്ത് ഒരു ഫ്ലവർ മില്ല് നിർമിക്കാൻ നാലു സൈഡും എത്ര മീറ്റർ അകലം വിടണം

  • @sumikader6147
    @sumikader6147 Год назад

    2cent thazhe plot aanenghil shape illatha plotil roadil ninnum 3mtr vidano

  • @dreamworldmydreamland4848
    @dreamworldmydreamland4848 4 месяца назад

    ഒറ്റമുറി കട പണിയാൻ ഉദ്ദേശിക്കുന്നു, അതാവ്ശ്യം മെയിൻ റോഡിൽ ആണ്, അതിനു വേണ്ട കരുങ്ങൾ പറയാമോ

  • @salimkuttyparakkunnath1997
    @salimkuttyparakkunnath1997 Год назад

    147.13 m square ulla commercial buildingin ethra bathroom venam

  • @user-yp1vo1qx7y
    @user-yp1vo1qx7y Год назад

    Appol vedinode cherna kadamuri anegilo

    • @ancyvlogs
      @ancyvlogs  Год назад

      Agane anekil Shop nte rules anu consider cheyunath. Veedinte alla

  • @faisala8450
    @faisala8450 Год назад +1

    Hallo enik 2.5cent plottanu ullath frndil 3m vidanamo PWD panchayath rodanu

  • @PrasanthPrasanth-mk8cb
    @PrasanthPrasanth-mk8cb Год назад +1

    ബിൽഡിങ്ങിന്റെ ഫ്രണ്ടിൽ സെപ്റ്റിക് ടാങ്ക് കുഴി വേസ്റ്റ് വാട്ടർ കുഴി എന്നിവ കുഴിക്കാൻ പറ്റുമോ

    • @ancyvlogs
      @ancyvlogs  Год назад

      Front il nalkenda setback nalkiyathinu sesham kuzhikkam

  • @fasaludheen.v.m1410
    @fasaludheen.v.m1410 10 месяцев назад

    700 sqft ulla shop roomil ramp ആവശ്യം ഉണ്ടോ? Verandha ആവശ്യം ഉണ്ടോ,? Undenkil എത്ര kodukkandath .?
    Disabled Ramp ??

  • @abhilingb5274
    @abhilingb5274 Год назад

    Concent ulla commercial building 3rd floor aye stair room mathram chayan patto

    • @ancyvlogs
      @ancyvlogs  Год назад

      Enthinte concent?building height ethraya. Setback?build-up area?

    • @abhilingb5274
      @abhilingb5274 Год назад

      Plot width illa so on side concent chayunnu. 2 floor ullu. Stair tower room chayan pattumo? 7m alla height parayunna

  • @satheeshc9215
    @satheeshc9215 Год назад

    How to change house to comercial building in Calicut

    • @ancyvlogs
      @ancyvlogs  Год назад

      Occupancy change nu vendit panchayat/municipality il application kodukanm

  • @kanshkansh6504
    @kanshkansh6504 Год назад +1

    Good video👍🏼. ഒരു doubt, 3 സെന്ററിൽ താഴെ ഉള്ള പ്ലോട്ടിന്റെ ഒരു സൈഡ് പഞ്ചായത്ത്‌ റോഡും ഫ്രണ്ട് നാഷണൽ ഹൈവേയും ആണെങ്കിൽ ഈ സെറ്റ് ബാക്ക് തന്നെയാണോ?

  • @irfaanmuhammed2501
    @irfaanmuhammed2501 Год назад

    road kuzhichu waste water pipe line kodukkunathil prashnamundo

  • @salmon7603
    @salmon7603 Год назад

    1000 sq ft ulla shopinu parking space kodukano?

  • @balachandranv3692
    @balachandranv3692 6 месяцев назад +1

    എനിക്ക് ഒരു shop ഉണ്ട്.100sq ft വരും.permit ഇല്ലാതെ construct ചെയ്തതാണ്. തിരു കോർപറേഷൻ പരിധിയിലാണ്.registration കിട്ടാൻ എന്ത് ചെയ്യണം

    • @ancyvlogs
      @ancyvlogs  6 месяцев назад

      മനസിലായില്ല. കെട്ടിട നമ്പർ നു വേണ്ടി ആണെകിൽ ആദ്യം regularised permit എടുക്കണം. അതിനുശേഷം കെട്ടിട നമ്പർ എടുക്കണം

  • @dennisjoseph7577
    @dennisjoseph7577 Год назад +1

    Hi new vdo ille

    • @ancyvlogs
      @ancyvlogs  Год назад

      ruclips.net/video/b5phUrQ7Pj4/видео.html
      Uploaded

  • @ashwanthglidinghero4897
    @ashwanthglidinghero4897 Год назад +1

    ആൻസി ഞാൻ ഷി ജീ ന ആ ണ് വീഡിയോ കണ്ടു സൂപ്പർ

  • @ratheeshkumar6974
    @ratheeshkumar6974 Год назад +1

    എന്തു തന്നെ ആയാലും District road, main road അങ്ങനെ പ്രധാനപെട്ട റോഡ് മുന്നിൽ കൂടി കടന്നു പോകുന്നുണ്ടെങ്കിൽ 3മീറ്റർ തന്നെ അകലം പാലിച്ചേ പറ്റൂ എന്നാണ് അറിയാൻ കഴിഞ്ഞത്

    • @ancyvlogs
      @ancyvlogs  Год назад

      👍

    • @joseph7684
      @joseph7684 11 месяцев назад

      ഏതു കെ പി ബി ആർ നിയമപ്രകാരമാണ് നോട്ടിഫൈഡ് റോഡിൽ നിന്നും സ്മാൾ പ്ലോട്ടുകൾക്ക് മൂന്നു മീറ്റർ സെറ്റ്ബാക്ക് നിർബന്ധമായി വേണമെന്ന് പറയുന്നത്?
      അങ്ങനെയൊന്ന് നിയമത്തിൽ പറയുന്നില്ല.

  • @user-jl5qx7jy3e
    @user-jl5qx7jy3e 4 месяца назад

    കനാലിനോട് ചേർന്ന വിട് വാങ്ങിയാൽ ദോഷം ഉണ്ടോ

  • @arjunk2237
    @arjunk2237 Год назад

    മാഡം എന്റെ തൊട്ട് മുമ്പിൽ തന്നെ അതിരിൽ ഒരു furniture mil നിർമാണം നടക്കുന്നു. ഒരു വീടിന്റെ എത്ര മീറ്റർ അകലത്തിലാണ് ഇത്തരം ഷോപ്പ് നിർമ്മിക്കേണ്ടത്.

    • @ancyvlogs
      @ancyvlogs  Год назад

      അതിരിൽ നിന്നും ഒരു നിശ്ചിത അകലം പാലിച്ച മാത്രമേ shop നിർമ്മിക്കാൻ സാധിക്കു .distance depends upon built-up area . Built-up area ethra undavum?.200 sqm vare ulla shop nu front il :3m (minimum 1.8) side :1m ,rear :1.5m (minimum 1m)

  • @jahfarch
    @jahfarch Год назад

    രണ്ടു നില കെട്ടിടത്തിന്റെ ഒന്നാം നിലയിൽ പരപ്പറ്റ 120 സിഎം കെട്ടിയാൽ പോരേ
    മുഴുവൻ ഗ്ലാസ് ഇട്ടു അടക്കാനോ ?

  • @pramadaraju6148
    @pramadaraju6148 9 месяцев назад

    വീടിനോട് ചേർന്ന് കടമുറി പണിയുമ്പോൾ 2സൈഡിലും എത്ര മീറ്റർ അകലം വേണം

    • @ancyvlogs
      @ancyvlogs  9 месяцев назад

      കട മുടിക്ക് ആവശ്യമായ setback video ൽ പറയുന്നുണ്ട്. അത്ര തന്നെ വിട്ടാൽ മതി

  • @Alexander90948
    @Alexander90948 6 месяцев назад +1

    വീട്ടിൽ ചെറിയ വാഹനങ്ങൾക്ക് painting ചെയ്യുന്നതിനെതിരെ അയലുപക്കകാർ പരാതി കൊടുത്ത് പണി ചെയ്യാൻ കഴിയാത്ത അവസ്ഥ ആണ് എനിക്കിപ്പോൾ..., ആർക്കും ഒരു ബുദ്ധിമുട്ടും ഇല്ലാതെ ജോലി ചെയ്യുന്ന ആളാണ് ഞാൻ..., 2 അയലുപക്കകരുടെ വീട്ടിൽ നിന്നും എൻ്റെ വീട്ടിലേക്ക് 30 മീറ്റർ ദൂരം ഉണ്ട്. ലൈസൻസ് ഇല്ലായിരുന്നു, ലൈസൻസ് എടുത്ത് വീട്ടിൽ തന്നെ പണി തുടരുവാൻ കഴിയുമോ.., ശെരിയായ മറുപടി ആരെങ്കിലും നൽകുമെന്ന് പ്രതീക്ഷിക്കുന്നു...,🙏

    • @ancyvlogs
      @ancyvlogs  6 месяцев назад +1

      വാഹനങ്ങൾ ചെറുതായാലും വലുതായാലും, പെയിന്റിംഗ് ചെയുമ്പോൾ ഉണ്ടാവുന്ന മണം മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കും. അതുകൊണ്ട് ഇത്തരം പണികൾ വീട്ടിൽ വെച്ച ചെയ്യാൻ ഗവണ്മെന്റ് അനുമതി കൊടുക്കാറില്ല. ഇനി വീട്ടിൽ വെച്ച് ചെയ്യണമെകിൽ ഒരു ഷോപ്പ്(നിയമപരമായി പാലിക്കേണ്ട അലാവുകളും എല്ലാം പാലിച്ചു )ഉണ്ടാക്കി,ഷോപ്പിനു പെർമിറ്റും നമ്പറും എടുക്കേണ്ടി വരും. വീടിനോട് ചേർന്ന് ഇത്തരം ഷോപ്പുകൾ ചെയ്യാനുള്ള അനുമതി ലഭിക്കില്ല. എന്റെ അറിവിന്റെ പരിമിതിയിൽ നിന്നുകൊണ്ടാണ് ഞാൻ പറയുന്നത്. കൂടുതൽ അറിയണമെങ്കിൽ നിങ്ങളുടെ പഞ്ചായത്ത്‌ /മുനിസിപ്പാലിറ്റി /കോര്പറേഷൻ നിൽ അന്വേഷിക്കേണ്ടതാണ്

    • @Alexander90948
      @Alexander90948 6 месяцев назад +1

      ​@@ancyvlogs thanks 🙏

  • @abdonichkat9994
    @abdonichkat9994 Год назад

    17 മീറ്റർ നീളവും 14 മീറ്റർ വീതിയും ഉള്ള സ്ഥലത്ത് ഒരു L ടൈപ്പിൽ ആണ് ഷോപ്പ് റൂം ഉണ്ടാകാൻ ഓദേശിക്കുന്നത് അതിന്റെ മോഡൽ ഇന്ന് അയച്ചു തരുമോ എത്ര റൂം ഇത്രയും സ്ഥലത്ത് ഉണ്ടാകാൻ പറ്റും

  • @dasanraman7981
    @dasanraman7981 Год назад

    12 sent ഉണ്ട് മുന്നിൽ shop പണിയുമ്പോൾ 3 മീറ്റർ/1.8 ആണോ വിടട്ടത്

    • @ancyvlogs
      @ancyvlogs  Год назад

      Front il road undo .undekil eth road anu.panchayath road /municipality road/NH /SH/ 6m above width private road undekil 3m distance venam

  • @MegaVajram
    @MegaVajram 10 месяцев назад

    എന്റെ മതിലിന്റെ പുറത്തേക്ക് മറ്റൊരാളിന്റെ ഷീറ്റ് ഇറങ്ങി നിൽക്കാൻ പാടുണ്ടോ.

  • @Manojkumar-si2zi
    @Manojkumar-si2zi Год назад

    Co. No. M

  • @surendrannair3065
    @surendrannair3065 Год назад

    Hai,3സെന്റിൽ താഴെ ഉള്ള പ്ലോട്ടിൽ അയൽവാസിയുടെ consent വാങ്ങിയാൽ രണ്ടു സൈഡ് ചേർത്ത് പണിയാൻ പറ്റുമോ. അപ്പൊ മറ്റേ സൈഡ്.60m വിട്ടാൽ മതിയോ

  • @sirajudheenalumadom4847
    @sirajudheenalumadom4847 9 месяцев назад

    QQ AA

  • @abdonichkat9994
    @abdonichkat9994 Год назад

    ഇതിൽ ബിൽഡിംഗ്‌ ഡിസൈൻ ഇന്നും കാണുന്നില്ലല്ലോ

  • @hashi1162
    @hashi1162 5 месяцев назад +1

    Paranjathanne paryathirikkan shredikkuka

  • @hashi1162
    @hashi1162 5 месяцев назад +1

    Yellam parnjittilla parkking sanitary details orupaaad und

    • @ancyvlogs
      @ancyvlogs  5 месяцев назад

      I know bro👍😃. Mattoru video athinuvendi cheyan sramikkam

    • @SkAmma4959
      @SkAmma4959 2 месяца назад

      @@ancyvlogs parking and sanitary video ithu vare ittilla 😅

  • @lijalija76
    @lijalija76 Год назад

    Hii മാഡം number തരുമോ

    • @ancyvlogs
      @ancyvlogs  Год назад

      Instagram id channel il und

  • @moc5416
    @moc5416 Год назад +1

    ഹായ് ആൻസി ഞാൻ ഒരു പള്ളിയിൽ അച്ഛൻ ആണ് എനിക്ക് 1160 sqf വീട് വെക്കാൻ ആഗ്രഹിക്കുന്നു. പഞ്ചായത്തിൽ ഓൺലൈൻ അയാണോ അപ്ലിക്കേഷൻ സമർപ്പിക്കേണ്ടത്

    • @ancyvlogs
      @ancyvlogs  Год назад

      Online ayi application കൊടുക്കണം . അതിനുശേഷം ഈ അപ്ലിക്കേഷൻ ഫോം with detail drawings പഞ്ചായത്തിൽ കൊടുക്കണം .detail drawings നു വേണ്ടി licensed engineer/architect സമീപിക്കുക.

    • @moc5416
      @moc5416 Год назад +1

      Thank u

    • @ancyvlogs
      @ancyvlogs  Год назад

      ruclips.net/video/Iu-Tpo0M9jg/видео.html

    • @moc5416
      @moc5416 Год назад

      ഇതു സൈറ്റിൽ ആണ് അപ്ലൈ ചെയ്യേണ്ടത്. മുളക്കുഴ പഞ്ചായത്ത്‌ ആണ്

    • @ancyvlogs
      @ancyvlogs  Год назад

      നിങ്ങൾക്ക് site കേറി apply ചെയ്യാൻ സാധിക്കില്ല. licensed engineer/architect സമീപിക്കുക.avaranu cheythu tharendath

  • @sanoojasanthosh7988
    @sanoojasanthosh7988 Год назад +1

    👍👍

  • @umeshchali1869
    @umeshchali1869 Год назад +1

    👍