HOW TO FIND BUILDUP AREA | FLOOR AREA |COVERAGE | FSI|

Поделиться
HTML-код
  • Опубликовано: 20 сен 2024
  • what is floor area? how can calculate?
    what is buildup area? how can calculate?
    how can calculate coverage?
    how can calculate FSI?
    നിർമാണ മേഖലയിലെ ചതി കുഴികളിൽ നിന്ന് നിങ്ങളുടെ സ്വപ്ന ഭവനം സുരക്ഷിതമാക്കാൻ
    നിങ്ങളെ പ്രാപ്തരാക്കുക..... home Trends group നിർമാണ മേഖലയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 💯 ശതമാനം സത്യസന്ധമായി സാധാരണക്കാർക്ക് മനസ്സിലാവും വിധം മലയാളത്തിൽ ലളിതമായി വിശദീകരിക്കുന്നു
    നിങ്ങൾ തരുന്ന ഓരോ subscribe like share ഞങ്ങൾക്കുള്ള അംഗീകാരമാണ്..🙏
    Home Trends group facebook page :- www.facebook.c...
    Home Trends group you tube channel
    / @hometrends.
    Home Trends group ചെയുന്ന ആവറേജ് റേറ്റ് ( ത്രീശൂർ, മലപ്പുറം)
    office location :- thrissur vadakkekad nalamkallu near federal Bank
    ലേബർ കോൺട്രാക്ട് :
    500-520/sq .ft .(കോൺക്രീറ്റ് ബ്ലോക്ക്, വെട്ടുകൽ )
    550-600/sq .ft .(wire കട്ട് ബ്രിക്‌സ് )
    Structure കോൺട്രാക്ട്:
    1100-1200/sq .ft .(കോൺക്രീറ്റ് block with വുഡ്)
    1150-1350/sq .ft .(laterite with വുഡ്)
    ഫുൾ കോൺട്രാക്ട് :1650 /sq .ft . സ്റ്റാർട്ടിങ്
    ഞങ്ങളുടെ സേവനങ്ങൾ
    plan | section | elevation | 3d elevation | permit plan |
    compilation plan | villas project | comercial building | Renovation
    contract
    vigeesh +91 9562481555 ( whatsapp )
    vigeesh.v.v@gmail.com
    1 വീട് നിർമാണത്തിന്റെ കോൺട്രാക്ട് കരാറിന്റെ പൂർണ രൂപം
    • CONTRACT AGREEMENT FOR...
    2 വീട് നിർമിക്കാൻ സ്ഥലം വാങ്ങുമ്പോൾ എന്തല്ലാം ശ്രദ്ധിക്കണം
    • വീട് നിർമിക്കാൻ സ്ഥലം ...
    3 600 താഴെ വരുന്ന 12 വീടിന്റെ പ്ലാൻ എലിവേഷനും തികച്ചും സൗജന്യമായി
    • LIFE MISSION and PMAY ...
    4 വീടിന്റെ തറ പണിയുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതിന് വേണ്ടി വരുന്ന ചിലവ്
    • Foundation work for ho...
    5 വീടിന്റെ ഭിത്തികൾ നിർമിക്കാൻ വരുന്ന വസ്തുക്കൾ എളുപ്പത്തിൽ കണ്ടെത്താം
    • How to find number of ...
    6 വീടിന്റെ തേപ്പ് പണി തുടങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
    • Cement Plastering Work...
    7 വീടിന്റെ തേപ്പ് പണിക്ക് ആവിശ്യമായ വസ്തുക്കൾ എളുപ്പത്തിൽ കണ്ടെത്താം
    • How To Calculate Mater...
    8 വീടിന്റെ വാർപ്പ് നടക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
    • വർപ്പ് | what are the ...
    9 ചതുരാകൃതിയിലുള്ള മരത്തിന്റെ ക്യുബിക്ക് എളുപ്പത്തിൽ കണ്ടെത്താം
    • ക്യുബിക് അടി How to ca...
    10 ഉരുളൻ മരത്തിന്റെ ക്യുബിക്ക് എളുപ്പത്തിൽ കണ്ടെത്താം
    • How to Calculate cubic...
    11 ഉരുളൻ കംബിയുടെ തൂക്കം എങ്ങനെ കണ്ടെത്താം
    • Steel Bar Weight Calcu...
    12 ചതുരാകൃതിയിലുള്ള കംബിയുടെ തൂക്കം എങ്ങനെ കണ്ടെത്താം
    • How to calculate squar...
    #plan
    #section
    #elevation
    #3d elevation
    #permit plan
    #compilation plan
    #villasproject
    #comercialbuilding
    #Renovation work
    #hometrends
    #malayalamvideo
    #remember
    #suggestions

Комментарии • 24

  • @Sujith-CowboyX
    @Sujith-CowboyX 5 месяцев назад +2

    Built up area കണക്കാക്കുമ്പോ porch ഉണ്ടെങ്കിൽ ആ area കണക്കാക്കുമോ?

  • @teena3079
    @teena3079 Год назад +1

    Thankyou sir very useful vedio 👍❤

  • @Duh_3298
    @Duh_3298 10 месяцев назад

    Are Internal courtyard included in built up area? Are double height spaces included in built up area??

  • @JasmineTomy
    @JasmineTomy 5 месяцев назад

    Thank you

  • @sibinpb23
    @sibinpb23 11 месяцев назад

    Hi .if the ground floor is constructed as stilt parking,then is that area included in the floor area calculation? If construction is done with stilt parking, for how many floors can we get permission while constructing residential building?

  • @kannanc4606
    @kannanc4606 11 месяцев назад

    BRO VIDEO IL KANIKUNNA AUTOCAAD FILE SHARE CHEYYAMO FOR REFERENCE

  • @Jaykumar-cp7je
    @Jaykumar-cp7je 5 месяцев назад

    Is the Internal courtyard included in the built-up area? Is the living room double-height space included in the built-up area?? Pls reply with supporting document reference because the Panchayat Overseer considered it for their calculation? Thank you in advance.

  • @abdulnazarnazar8713
    @abdulnazarnazar8713 11 месяцев назад

    The first-floor build-up area is 88m2 without taking the area below the cantilever provided for the first and second floors. The first and second-floor area is 101m2 each. Can exclude the cantilever area on the ground floor which is not used for build-up area calculation ?

    • @hometrends.
      @hometrends.  11 месяцев назад

      നിയമപ്രകാരം 75 സെന്റീമീറ്റർ മുകളിൽ വരുന്ന അളവിൽ ഉൾക്കൊള്ളിക്കുന്നതാണ്

    • @abdulnazarnazar8713
      @abdulnazarnazar8713 11 месяцев назад

      cantilever beam length is 1.5mtr. So the area under this has to be included

  • @rahulkrishna5525
    @rahulkrishna5525 9 месяцев назад

    Fsi calculate ചെയുമ്പോൾ existing building ന്റെ floor area കൂടി കൂട്ടാറുണ്ടോ???

  • @SonyrajRK-fi3gh
    @SonyrajRK-fi3gh Год назад

    If a building is already existing in the same plot, then how can we calculate the FSI &COVERAGE?

    • @hometrends.
      @hometrends.  Год назад

      Existing area + new building area

  • @ashihasiqph6055
    @ashihasiqph6055 8 месяцев назад

    Sit outi ൽ പില്ലർ ചെയ്യാതെ പില്ലർ പുറത്ത് കൊടുത്താൽ |sitout ൻ്റെ area. Mainass. ആവില്ലേ ? Pls rply

    • @hometrends.
      @hometrends.  6 месяцев назад

      സിറ്റൗട്ടിന് തറ ഉണ്ടാവില്ല

  • @sreekuttankk4856
    @sreekuttankk4856 Год назад +2

    Plinth area എടുക്കുമ്പോൾ car porch area ഉൾപെടുത്താമോ

  • @agalias8899
    @agalias8899 Год назад

    മുനിസിപ്പാലിറ്റിയിൽ സ്വന്തം വീടിന് നികുതി കണക്കാക്കാൻ ഏത് area ആണ് കണക്കാക്കി കൊടുക്കേണ്ടത്?

  • @abbascp6986
    @abbascp6986 11 месяцев назад

    Fsi. Floorarea gf&ff എടുക്കുമോ

  • @shahanpp5086
    @shahanpp5086 Год назад

    Thank you