cement block work kerala | materials and labour cost calculation 1000 sqft house

Поделиться
HTML-код
  • Опубликовано: 20 сен 2024
  • wall construction kerala | cement block or solid block | material and labour cost calculation |
    • Laterite vs Brick | Me... brickwork vs laterite stone വർക്ക്‌
    വീഡിയോ എഡിറ്റ്‌ ചെയ്തപ്പോൾ 2652 + വേസ്റ്റേജ് = 2300 എന്നാണ് പറയുന്നത് എന്നാൽ അത് 2700 ആയി കണക്കാക്കണം 🙏
    #malayalamvideo #hometrends #malayalam #soliblock #cementbrick #cementblock #meterialcalculation
    നിർമാണ മേഖലയിലെ ചതി കുഴികളിൽ നിന്ന് നിങ്ങളുടെ സ്വപ്ന ഭവനം സുരക്ഷിതമാക്കാൻ
    നിങ്ങളെ പ്രാപ്തരാക്കുക..... home Trends group നിർമാണ മേഖലയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 💯 ശതമാനം സത്യസന്ധമായി സാധാരണക്കാർക്ക് മനസ്സിലാവും വിധം മലയാളത്തിൽ ലളിതമായി വിശദീകരിക്കുന്നു
    നിങ്ങൾ തരുന്ന ഓരോ subscribe like share ഞങ്ങൾക്കുള്ള അംഗീകാരമാണ്..🙏
    Home Trends group facebook page :- / hometrends.tcr
    Home Trends group you tube channel
    / @hometrends.
    Home Trends group ചെയുന്ന ആവറേജ് റേറ്റ് ( ത്രീശൂർ, മലപ്പുറം, പാലക്കാട്)
    ലേബർ കോൺട്രാക്ട് :
    370-400/sq .ft .(കോൺക്രീറ്റ് ബ്ലോക്ക്, വെട്ടുകൽ )
    390-450/sq .ft .(wire കട്ട് ബ്രിക്‌സ് )
    Structure കോൺട്രാക്ട്:
    1100-1200/sq .ft .(കോൺക്രീറ്റ് block with വുഡ്)
    1150-1350/sq .ft .(wire cut ബ്രിക്‌സ് with വുഡ്)
    ഫുൾ കോൺട്രാക്ട് :1600 /sq .ft . സ്റ്റാർട്ടിങ്
    ഞങ്ങളുടെ സേവനങ്ങൾ
    plan | section | elevation | 3d elevation | permit plan |
    compilation plan | villas project | comercial building | Renovation
    contract
    vigeesh +91 9562481555
    vigeesh.v.v@gmail.com

    1 വീട് നിർമാണത്തിന്റെ കോൺട്രാക്ട് കരാറിന്റെ പൂർണ രൂപം
    • CONTRACT AGREEMENT FOR...
    2 വീട് നിർമിക്കാൻ സ്ഥലം വാങ്ങുമ്പോൾ എന്തല്ലാം ശ്രദ്ധിക്കണം
    • വീട് നിർമിക്കാൻ സ്ഥലം ...
    3 600 താഴെ വരുന്ന 12 വീടിന്റെ പ്ലാൻ എലിവേഷനും തികച്ചും സൗജന്യമായി
    • LIFE MISSION and PMAY ...
    4 വീടിന്റെ തറ പണിയുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതിന് വേണ്ടി വരുന്ന ചിലവ്
    • Foundation work for ho...
    5 വീടിന്റെ ഭിത്തികൾ നിർമിക്കാൻ വരുന്ന വസ്തുക്കൾ എളുപ്പത്തിൽ കണ്ടെത്താം
    • How to find number of ...
    6 വീടിന്റെ തേപ്പ് പണി തുടങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
    • Cement Plastering Work...
    7 വീടിന്റെ തേപ്പ് പണിക്ക് ആവിശ്യമായ വസ്തുക്കൾ എളുപ്പത്തിൽ കണ്ടെത്താം
    • How To Calculate Mater...
    8 വീടിന്റെ വാർപ്പ് നടക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
    • വർപ്പ് | what are the ...
    9 ചതുരാകൃതിയിലുള്ള മരത്തിന്റെ ക്യുബിക്ക് എളുപ്പത്തിൽ കണ്ടെത്താം
    • ക്യുബിക് അടി How to ca...
    10 ഉരുളൻ മരത്തിന്റെ ക്യുബിക്ക് എളുപ്പത്തിൽ കണ്ടെത്താം
    • How to Calculate cubic...
    11 ഉരുളൻ കംബിയുടെ തൂക്കം എങ്ങനെ കണ്ടെത്താം
    • Steel Bar Weight Calcu...
    12 ചതുരാകൃതിയിലുള്ള കംബിയുടെ തൂക്കം എങ്ങനെ കണ്ടെത്താം
    • How to calculate squar...
    #plan
    #section
    #elevation
    #3d elevation
    #permit plan
    #compilation plan
    #villasproject
    #comercialbuilding
    #Renovation work
    #hometrends
    #malayalamvideo
    #remember
    #suggestions

Комментарии • 8

  • @vijaypillai4569
    @vijaypillai4569 3 года назад +1

    Super video...

  • @chockattuparambilraghavans5290
    @chockattuparambilraghavans5290 2 года назад +1

    Is it including plastering. If not how. Much will be the expenses for plastering.

  • @inANOOPKC
    @inANOOPKC 3 года назад +1

    Thanks

  • @Swabira8431
    @Swabira8431 3 года назад +1

    👍

  • @vian6040
    @vian6040 2 года назад

    2652 തബുക് വേണം പിന്നെ കുറച്ച് പൊട്ടി വേസ്റ്റ് ആയി പോകുന്നത് കൊണ്ട് 2300 ഇറക്കിയാൽ മതിയോ? അതെന്ത് കണക്ക്? 2652+wastage =2300🤔🤔
    2252 എന്നാണോ ഉദ്ദേശിച്ചത്?

    • @MalayaliVlogger.
      @MalayaliVlogger. 2 года назад

      താങ്കൾ പറഞ്ഞത് വളരെ ശരിയാണ് വീഡിയോ എഡിറ്റ്‌ ചെയ്തപ്പോൾ വന്ന തെറ്റാണ് 2300 എന്നത് 2700 ആയി കണക്കാക്കണം 🙏

    • @vian6040
      @vian6040 2 года назад

      @@MalayaliVlogger. വീണ്ടും തെറ്റ് 😁 2652 എന്നത് 2252ആയിട്ടാണ് കണക്ക് കൂട്ടേണ്ടത്

  • @vian6040
    @vian6040 2 года назад +1

    6ഇഞ്ചിന് ചിലവ് 168037
    8ഇഞ്ചിന് ചിലവ് 165554
    അപ്പോൾ 8ഇഞ്ചല്ലേ ലാഭം??