3 സെന്റിൽ വീട് നിർമ്മാണം | Kerala building rules 2021 KMBR / KPBR

Поделиться
HTML-код
  • Опубликовано: 10 ноя 2024

Комментарии • 18

  • @prajeeshharidas3076
    @prajeeshharidas3076 Год назад +2

    Well informed… thanks hometrends

  • @rjkottakkal
    @rjkottakkal 2 месяца назад

    സൂപ്പർ വീഡിയോ, എനിക്ക് നീളത്തിലുള്ള ഒന്നര സെന്റ് സ്ഥലം ഉണ്ട്, ഒരു ഭാഗത്തു എന്റെ ബന്ധു ബിൽഡിംഗ്‌ പണിതിരിക്കുന്നു ജനലൊ, വെന്റിലേസനോ ഇല്ല അവരുടെ അനുവാദം ഉണ്ടെങ്കിൽ ആ ഭാഗം അടുപ്പിച്ചു പണിയുമ്പോൾ projection മിനിമം എത്ര കൊടുക്കണം,

  • @sijina.p394
    @sijina.p394 Год назад +1

    Informative 👍

  • @shabeebmkd2670
    @shabeebmkd2670 3 месяца назад

    🎉

  • @sineshmb6569
    @sineshmb6569 Год назад +1

    👍

  • @shhh2726
    @shhh2726 8 месяцев назад

    3 cent il veed vekkumbo 60 cm ulla side window saadhyam ano .pls rply..

  • @eswari-im9ep
    @eswari-im9ep Год назад +1

    3 cent place il kerala niyapam vetchu ethara centil veed veikan pattum

    • @hometrends.
      @hometrends.  Год назад

      സ്ഥലത്തിന്റെ നീളത്തിനും വീതിക്കും അടിസ്ഥാനമാക്കിയാണ് അതിൽ വരുന്ന വീടിന് എത്രത്തോളം സ്ഥലം ആവശ്യമുണ്ട് അല്ലെങ്കിൽ എത്രത്തോളം സ്ക്വയർഫീറ്റിൽ വീട് പണിയാം എന്നത് നിശ്ചയിക്കാൻ പറ്റുകയുള്ളൂ

  • @ansarbk-x4o
    @ansarbk-x4o 9 месяцев назад

    side ൽ കൂടി 4' വഴി പോകുന്നു...
    അത് ഒരാൾ ന്റെ ½ സെന്റ് പുരയിടം ആയിട്ട് ആണ് പ്രമാണം...
    എങ്കിൽ 1:50 വിടണോ...?

    • @hometrends.
      @hometrends.  8 месяцев назад

      ഒരു വീട്ടിലേക്കുള്ള വഴിയാണെങ്കിൽ ഒരു മീറ്റർ വിട്ടാൽ മതിയാവും
      ഒന്നിൽ കൂടുതൽ വീടുകളിലേക്കുള്ള വഴിയാണെങ്കിൽ ഒന്നര മീറ്റർ വിടണം
      നിലവിലെ സാഹചര്യത്തിൽ പെർമിറ്റ് ലഭിച്ചതിനുശേഷം വീട് നിർമ്മിക്കുന്നതാണ് ഉചിതം

    • @ansarbk-x4o
      @ansarbk-x4o 8 месяцев назад

      @@hometrends. ഈ ½ സെന്റ് വഴി 6½ സെന്റ് പുരയിടം അങ്ങനെ 7 സെന്റ് വസ്തു ഒരു ഓണർ ആണ്...
      തൊട്ട് അടുത്ത വസ്തുവിന്റെ ഓണർ ഇതിൽ കൂടി യാത്ര ചെയ്യുന്നു...
      എങ്കിൽ റൂൾ എങ്ങനെ ആണ്...?

    • @ansarbk-x4o
      @ansarbk-x4o 8 месяцев назад

      @@hometrends. ഒരാളിന്റെ മാത്രം വസ്തു ആണ്

  • @akhilaynipully
    @akhilaynipully Год назад +1

    Hai

  • @sandeep.k.akumbalathuparam3126
    @sandeep.k.akumbalathuparam3126 10 месяцев назад

    S

  • @anujinair4122
    @anujinair4122 10 месяцев назад

    അറിയാത്തത് കൊണ്ട് ചോദിച്ചോട്ടെ!
    3സെന്റിൽ അവടേം ഇവടേം ഒക്കെ സ്ഥലം വിട്ടാട്ടാണേൽ അവസാനം വീട് വയ്ക്കാൻ സ്ഥലം ഉണ്ടാവോ?

  • @Nichupc09
    @Nichupc09 Год назад

    Can you share your company contact please