KERALA BUILDING RULES 10 DOUBTS CLEAR | BUILDING RULES 10 സംശയങ്ങൾ

Поделиться
HTML-код
  • Опубликовано: 31 дек 2024

Комментарии •

  • @abyabraham2977
    @abyabraham2977 3 года назад +3

    Very nicely presented.Thank you for imparting information in a simple fashion

  • @mohandadtc3732
    @mohandadtc3732 11 месяцев назад +2

    Less 10 feet get building number.

  • @josesebi9215
    @josesebi9215 2 года назад +1

    Very informative. Keep going. God bless.

  • @Manoj-ik1oe
    @Manoj-ik1oe 3 года назад

    നല്ല അവതണം
    ഒരു സംശയം : cellar commercial building പണിയുമ്പോൾ cellarnu മിനിമം എത്ര hight വേണം അതിനു permit കിട്ടാൻ

  • @PVN900
    @PVN900 2 месяца назад

    അയ്യൽപക്കകാരിൽ നിന്നും കെട്ടിട നിര്‍മാണ ത്തിനു സമ്മതപത്രം ഏങ്ങനെ വാങ്ങാം അപേക്ഷ,നിയമം,ചട്ടം വിവരിക്കുക?

  • @haneeshhn2348
    @haneeshhn2348 4 года назад +3

    Good presentation..keep it up bro..

  • @fathimabees7763
    @fathimabees7763 2 года назад +1

    ഞങൾ ചെറിയ quatress പണിതിന് അതിൽ മേലെ ഇല്ല താഴെ മാത്രമാണ് അതിന്റെ സ്റ്റേർ കേസ് 1 മീറ്റർ മാത്രമേ ഉള്ളു 1.5 വേണം എന്ന് പറഞ്ഞു നമ്പർ തരുന്നില്ല... എന്താ ചെയ്യേണ്ടത്

  • @SmartTechMedia
    @SmartTechMedia 4 года назад

    താങ്കളുടെ Face കാണിച്ചുള്ള റെ video കണ്ടതായി ഓർക്കുന്നില്ല. കൊള്ളാം വളരെ നന്നായിട്ടണ്ട്. ഇത്തരം കാര്യങ്ങളിൽ പലർക്കും പലതരം സംശങ്ങളുണ്ട്. അതെല്ലാം cleare ചെയ്യാനുപകരിക്കും.

  • @jameeshjayachandran1871
    @jameeshjayachandran1871 3 года назад +2

    അയൽ വീട്ടിലെ സെപ്റ്റിക് tank.അതിർത്തിയോട് വളരെ close ആയി വെച്ചേക്കുന്നു വീടിന്റെ boundary യും സെപ്റ്റിക് ടാങ്ക് ഉം തമ്മിൽ എത്ര ഡിസ്റ്റാൻസ് വേണം? വില്ലജ് ഏരിയ യിൽ.

    • @josetj1269
      @josetj1269 Год назад

      ഇതെന് മറുപടി തരുമോ

  • @gopikamanoj9827
    @gopikamanoj9827 11 месяцев назад

    What is the minimum distance between the temporary car porch and boundary

  • @sheenachandrababu3808
    @sheenachandrababu3808 2 года назад +1

    Hi I have an existing cattle shed in my site . Should I consider it when calculating built up area and FSI?

  • @SibiGeorge94
    @SibiGeorge94 3 года назад

    Please elaborate on rules pertaining to multi house residency ( 2 houses by same owner in same plot)

  • @babuj8771
    @babuj8771 4 года назад +1

    Can you explain Building extention rules. Can extention new area for commercial purpose. ?

  • @Ak-9236
    @Ak-9236 Месяц назад

    2 cent ൽ
    Roof asbetos ittaal
    എത്ര cm project ചെയ്യാൻ പറ്റും?
    Set back front 2 m റിയർ 1 m sides 0.6m

  • @vkgopalakrishnan3446
    @vkgopalakrishnan3446 3 года назад +1

    Fire escape staircase rule ഒന്ന് വിശദീകരണം വേണം pl

  • @mkvenu7474
    @mkvenu7474 2 года назад

    Nice... Compound wall height any rules?

  • @avanthikasajimon1761
    @avanthikasajimon1761 Год назад

    Stair case built up area യിൽ വരുമോ?

  • @Gaming_12383
    @Gaming_12383 3 года назад

    Pls tell the set back between river and house

  • @kanakamanoharan3268
    @kanakamanoharan3268 4 года назад +1

    Commercial buildinginu minimum staircase flight width 1.20 m anallo. Ennal ethra area vare 1.20m kodukkam. Table 16 ,17 paranjirikkunna pole calculation onnu paranju tharamo?

  • @bincyannie9627
    @bincyannie9627 2 года назад

    sitout, carporch, inside staircase spacr include aagumo in total taxable area

  • @jaykumar5333
    @jaykumar5333 2 года назад

    Number ulla oru Nila veedinu...extra room um bath room undakanam permit edukendivarumoo...entokke documents venam

  • @vikings.777
    @vikings.777 Год назад

    🙄 sir ഈ പുതിയ കെട്ടിടങ്ങളുടെ കൂടെ പഴയ അതായത് 1990 കാലഘട്ടം ഈ permit നിയമം വരുന്നതിനു മുൻപുള്ള ബിൽഡിംഗ്സ് ന് വീട്ടു നമ്പർ മുതലായവ എടുക്കുന്നതിനെ കുറിച്ച് ഒരു vdo ചെയ്യാമോ???
    അല്ലെങ്കിൽ അതിനെ കുറിച് പരഞ്ഞു തരാമോ ?? Plz reply 🙏🏻🙏🏻🙏🏻🙏🏻

  • @sheebacp553
    @sheebacp553 5 месяцев назад

    2015 ൽ ജനകീയ ആസൂത്രണം വഴി കോർപ്പറേഷനിൽ നിന്നും കിട്ടിയ വീടിൻ്റെ കൈമാറ്റ കാലാവധി എത്ര വർഷം ആണ് ?

  • @krishna20219
    @krishna20219 2 года назад

    Njgada pazhaya veed 2 room 1 hall sitout puthiyathaayi frontilayi ketti..adukkalayum dining hall pazhaya thank ath idichitt adukkalayum dining hall mukalil 2 room bathroom kettunnathinulla budget ethrayakum?

  • @jashtubers631
    @jashtubers631 7 месяцев назад

    ഹലോ എന്റെ സംശയം 5 സെൻറ് സ്ഥലത്ത് വീട് പണിയുമ്പോൾ അത് ഒന്നര മീറ്റർ ഹൈറ്റിൽ മണ്ണ് എടുക്കണം അത് പൂർണമായും എടുക്കണ്ട ഒരു സൈഡിൽ ഒന്നര മീറ്ററും മറ്റേ സൈഡിൽ zero ആണ്,ഓവർസിയർ പറയുന്നത് റൂൾ നമ്പർ 10 ഉപയോഗിച്ചിട്ട് പ്ലാൻ വരക്കാൻ അത് എങ്ങനെയാണ് വരക്കേണ്ടത് ഉള്ളത്

  • @arjuns4817
    @arjuns4817 2 года назад

    Sir Ente sthalathinte oru vasam canal aan canal nte parisaram veed vaykan patumo

  • @Kozhikode340
    @Kozhikode340 3 года назад

    10 shops nilavilundu eppol. Athinde mele edukkan. Extra oru stair koode avshyam undo. Nilavil hight 3 m aanu. First floor varumbol total 6.50 varum. 10 shutter undu thaye.

  • @Peaceheaven1111
    @Peaceheaven1111 2 года назад

    92cm difference case കൊടുത്തിട്ട് ,പഞ്ചായത്ത് പൗളിക്കണം പറയുന്നു....what we do

  • @preethyjavahar2599
    @preethyjavahar2599 Год назад

    Enik ente propertiyil oru tuition shed paniyanam. 10 cent property, 11kv line mukalil pokunnund. Enthanu cheyyuka. Panchayat road side

  • @josephpulickakudiyil6729
    @josephpulickakudiyil6729 3 года назад

    Defence ntte aduthu veedu vekkan ethra meter vidanam defense border il ninnu

  • @sharathkumarkk8266
    @sharathkumarkk8266 3 года назад

    Hai bro nde veedil oru shop nu vendi ulla room koodi ititund... Athinu bathroom veno, ath pole ramb veno?

  • @shanavasm2107
    @shanavasm2107 4 года назад +1

    What about front set back distance on commercial building where pwd road passing?

  • @pradeepalex7386
    @pradeepalex7386 2 года назад

    Muncipality yil building tax 1000 sqft annengi etrayavum building tax annually

  • @nasheeda.m.tnashi5820
    @nasheeda.m.tnashi5820 3 года назад

    Veedum shop um oru building ayi cheyumbol enthokkeya sradhikkendath?

  • @BOSS_MEDIA667
    @BOSS_MEDIA667 4 года назад

    പഞ്ചായത്തു കോൺക്രീറ്റ് റോഡിൻ്റെ സൈഡിലാണ് വീട്. പുതുക്കി രണ്ടു മുറിസൈഡിൽ ഇറക്കി.റോഡുമായി വീടിൻ്റെ സൈഡിൽ 2.5 മീറ്റർ ഗ്യാപ്പേ ഉള്ളൂ.

    • @SFROFRO-vm5ne
      @SFROFRO-vm5ne 3 года назад +1

      നോട്ടിഫിക്കേഷൻ ചെയ്യാത്ത റോഡ് ആണെകിൽ set back 2mtr പോരെ

  • @vishnum4076
    @vishnum4076 3 года назад

    2011 Panchayath building rule പ്രകാരം Permit എടുത്തു സ്ഥലത്തിൻ്റെ Front കൂടി പഞ്ചായത്ത് റോഡ് പോകുന്നുണ്ട് Frond yard 3.m കൊടുത്തിരുന്നു എന്നാൽ ഇപ്പോ ഈ വിട് നമ്പർ എടുക്കാനായി അവർ Sitout ൻ്റെ 2 Pillar ക ളും show wall ആയി 360 cm കെട്ടി ഉയർത്തിരിക്കുന്നു അതു കൊണ്ട് Sit out ൻ്റെ ഒരു Side 225 CM ഉള്ളൂ രണ്ടാമത്തെ site 400 മീറ്റർ ഉണ്ട് അത് കൊണ്ട് Completion ചെയ്യുന്നത് 2011 rule പ്രകാരം Front yard average 3.00 മീറ്റർ ആയി നൽകാൻ പറ്റുമോ വിട്ൻ്റെ Permit കാലവധി കഴിഞ്ഞിട്ട് ഇല്ല സ്ഥലം 8 സെൻ്റ് ഉണ്ട്

  • @MrSanish2
    @MrSanish2 2 года назад

    Hi bro. One doubt. Veedu paniyunnathu 4.90 cents . Panchayat pocket road aanu munpil . 3 metre set back undu from road. Mukalil oru bay window construct cheyyundu athu oru 60 cms purattottu project cheyyundu . Problem avumo in completion certificate time

  • @midhunkm666
    @midhunkm666 2 года назад

    ഹോസ്പിറ്റൽ ഒക്ക്യുപ്പൻസിയുടെ സാനിറ്റേഷൻ എങ്ങനെ കാൽകുലേറ്റ് ചെയ്യാൻ പറ്റുക . ദയവായി സഹായിക്കുക 🙏

  • @lsvcinimaproductionscalicu4219
    @lsvcinimaproductionscalicu4219 3 года назад

    Building permit കിട്ടി കടയുടെ പണി കഴിഞ്ഞ ഇനി നമ്പർ വേണം ഇതിന് എന്താണ് ചെയ്യേണ്ട് എങ്ങനെയാണ് ഇതിന് എന്തൊക്കെ രേഖകൾ വേണം ഓൺലൈനായി കൊടുക്കാൻ സാധിക്കുമോ ഇതിനെ കുറിച്ച് ഒന്നു പറഞ്ഞു തരാമോ

  • @vijayrahulma1368
    @vijayrahulma1368 3 года назад

    Sir.veedinu aduthulla aaludae mathilinodu chernnu oru shed ketti..avarodu chodhichittanu kettiyath.. Kettanum paranju... 1 yr aayi... Ennal eppo avar polichu maattan parayunnu... Panchayatil ninnum notice um vannu... Ethil enthenkilum cheyyan patto

  • @boscojose7399
    @boscojose7399 3 года назад +2

    Hi.. i wanted a urgent advice from you.
    I building a new house and there was a existing compund wall there in d plot, but fr d constuction purposes, we had to demolish d compound wall PARTIALLY.
    Now we finished the construction, and we wanted to build a compound wall.
    We want to build a new wall on d existing wall. Are there any rules with it.

    • @HANUKKAHHOMES
      @HANUKKAHHOMES  3 года назад

      permit want for new compound wall road face.

  • @technician4u189
    @technician4u189 2 года назад

    Sir compound wall hight etra venmengilum pattumo

  • @sindhujayadevan4266
    @sindhujayadevan4266 3 года назад

    200 sq veedinu permit vagano, 200sq sheet edananu

  • @shameerab6959
    @shameerab6959 3 года назад

    Oru plotil 2 veed vekumpol ath orumichano koottunnath. Randum koode 3000 square feet koodiyal luxury tax varumennu engineer parayunnu. Sariyano. Plz reply sir

  • @Ernakulam38
    @Ernakulam38 4 года назад

    വീടിനുവേണ്ടി തയ്യാറാക്കിയ approved plan കടമുറിയായി പണിയുന്നതിൽ നിയമതടസമുണ്ടാവുമോ സർ ?
    വീഡിയോസ് ഉപകാരപ്രദമാണ് നന്ദി .

  • @alfinamariaelnino406
    @alfinamariaelnino406 3 года назад

    Church Hall 800 sq feet cheyyan special permission veno. Enthanu formalities. Plz explain

  • @dayanandanmv9008
    @dayanandanmv9008 3 года назад

    Muncipalitiyil 2.92aar nilathil ethra sqr feet veedu paniyam?

  • @anantheswar7954
    @anantheswar7954 3 года назад

    My plot is facing west.
    Front side (west) it is a main municipal road, it is 5m wide. So here I guess setback is 3m. On the side (south) we had a private road. Now the residents have given that road to municipality in writing. How much should be my side set back in this case sir? North side it is 1m and rear it is 1.5m. But south side do we need to set back 3m?

  • @devasiapm3972
    @devasiapm3972 3 года назад

    Sit out (വരാന്ത ) ൻ്റെ 50% കുറവ് ലഭിക്കുന്ന റുളിൻെറ പ്രാബല്യം എന്നു മുതലാണ് ?

  • @siyaswandoor
    @siyaswandoor 3 года назад

    7 സെൻറ് ഉള്ള പ്ലോട്ടിൽ ഇരുവശവും പഞ്ചായത്ത് റോഡ് ആണ്.. വീട് വെക്കാൻ 2ഭാഗത്തും 3 മീറ്റർ അകലം വിടണോ..?

  • @kalas892
    @kalas892 3 года назад

    Very good presentation sir. One doubt ,7 cent plotinte backil 3 meter private road aanu.back yard setback distance ethra vidanam.pls reply(in municipal area)

  • @reghuvarang1959
    @reghuvarang1959 4 года назад +1

    5സെന്റിൽ. താഴെ യുള്ളവരെ 2മി. പരിധിയിൽ ഉൾപ്പെടുത്തണം

  • @muhammedshameer623
    @muhammedshameer623 4 года назад

    ഞാൻ വീട് വയ്ക്കാൻ ഉദ്ദേശിക്കുന്നത് സൈഡിൽ പ്രൈവറ്റ് റോഡും മുമ്പിൽ മറ്റൊരാളുടെ സ്ഥലവും വരുന്ന രീതിയിൽ ആണ് , അപ്പോൾ സെറ്റ് ബാക്ക് എങ്ങനെ വിടണം .

    • @HANUKKAHHOMES
      @HANUKKAHHOMES  4 года назад

      വീടിന്റെ directions അനുസരിച്ചു setback

    • @muhammedshameer623
      @muhammedshameer623 4 года назад

      @@HANUKKAHHOMES thanks

  • @harisvlogs.1197
    @harisvlogs.1197 3 года назад

    എന്റെ പറമ്പ് നഞ്ച converted ആണ്. 15 കൊല്ലം മുമ്പ്. ഇപ്പൊ അവിടെ വീട് വെക്കാൻ 1300 square feet പറ്റുള്ളൂ എന്ന് പറയുന്നു. അത് സത്യമാണോ. എങ്കില്‍ അത് അളക്കുന്നത് ഗ്രൗണ്ട് ഫ്ലോർ മാത്രമാണോ അതോ ബിൽഡിങ് മുഴുവനും കൂടിയാണോ 1300. sqr ft

  • @ameen7798
    @ameen7798 7 месяцев назад

    Enthina 1.5 meter side roadil ninnum vidunath 2.5 centellu 😢 ithinoru pariharam pls😂

  • @tjcreation5585
    @tjcreation5585 3 года назад

    Does 3000 + sq feet house require rain water harvesting tank ?

  • @Soul12373
    @Soul12373 3 года назад

    Sir...ante അയൽ വസി പുതിയ വീട് വെക്കുകയും അവർ a വീടിലെ മഴ വെള്ളം pipe വെച്ച് പുറത്തേക്ക് വഴിയിലേക്ക് വിടുകയും ചെയ്യുന്നു..ഇതിന് എതിരെ എനിക് പഞ്ചായത്തിൽ complaint കൊടുക്കാൻ സാധിക്കുമോ?

  • @RocksVK8887
    @RocksVK8887 3 года назад

    എന്റെ വീടിനു നികുതി ഇല്ലായിരുന്നു.
    വീട് കുറച്ചു extend ചെയ്തു. നികുതി അടയ്ക്കാൻ എന്തെല്ലാം രേഖകൾ
    പഞ്ചായത്തിൽ ഹാജരാക്കണം

  • @allspicesuresh
    @allspicesuresh 4 года назад

    From the private road, 3meter wide, How much distance need to leave to construct a septic tank

  • @nationalbuildingsolutions
    @nationalbuildingsolutions 3 года назад

    Veedinu tax nishchayikunnad entellam manthandam adisthanamakiyanu

  • @johnyv.k8799
    @johnyv.k8799 3 года назад +1

    നമ്മൾ ബിൽഡിംഗ്‌ പെർമിറ്റിന് അപേകഴിക്കുമ്പോൾ നൽകുന്ന പ്ലാനിൽ പകുതി ഭാഗം മാത്രം പണിതാൽ വീട് നമ്പർ ഇട്ട് കിട്ടുമോ

    • @aswinr405
      @aswinr405 3 года назад

      Good question, second floor eduthilenkil issue undo

  • @tonithomast
    @tonithomast 3 года назад

    Nilam bhumi annu paper, athukondu veedu paniyumbol, square feet restrictions undo, cent 10 to12

  • @deepak260138
    @deepak260138 4 года назад

    നിലവിലുള്ള Commercial buildinginu First floor നിർമ്മിക്കുന്നതിനും neighbours sammatham veno? Kurachu sthalathu one meter (one side) distance illa.

    • @HANUKKAHHOMES
      @HANUKKAHHOMES  4 года назад

      ചെയ്യാം windows opening കൊടുക്കാൻ പാടില്ല

  • @raveendranak6
    @raveendranak6 4 года назад

    3.900 സെന്റ് വരുന്ന പ്ളോട്ടിന്റെ മുൻവശത്തും ഒരു സൈഡിലും നാലര മീറ്റർ വീതിയുള്ള ബൈലൈൻ റോഡാണ്.റോഡിൽ നിന്നും എത്ര മീറ്റർ അകലത്തിൽ വീടുവക്കാം.

    • @HANUKKAHHOMES
      @HANUKKAHHOMES  4 года назад

      6m താഴെ ആണെങ്കിൽ 2m

  • @minutitusm2351
    @minutitusm2351 3 года назад

    old building plan panchayathil ninnum veendum kittumo ? athinaayi enthaane cheyendath :?

    • @HANUKKAHHOMES
      @HANUKKAHHOMES  3 года назад

      ഒരു application കൊടുക്കണം

  • @girishkumar9769
    @girishkumar9769 3 года назад

    3.5 centil front 3meter setback with car parking 1.5 meter kudukamo.?

    • @HANUKKAHHOMES
      @HANUKKAHHOMES  3 года назад

      Minimum 3m മതി

    • @girishkumar9769
      @girishkumar9769 3 года назад

      3.5 cent kochin corporation il ullathannu. Plan varakan kuduthu engineer paraunnu. 3 meter setback. Car parking 4 meter separate veanam ennu. Ethu sathyam anno

    • @girishkumar9769
      @girishkumar9769 3 года назад

      Sir contact number tharuvo. +96895238766 my number

  • @Keesh_lensandlife
    @Keesh_lensandlife 4 года назад

    4 meter width ulla private roadinte endil veed..set back ethra kodukanam???

  • @basheerbasheer8871
    @basheerbasheer8871 2 года назад

    9സെന്റ് plotil ഗ്രൗണ്ട് ഏരിയ മാത്രം എത്ര sqare ഫിറ്റ്‌ വരെ ആകാം

  • @rajna9257
    @rajna9257 3 года назад

    2020ലെ building rule amendment പ്രകാരം വീടിന്റെ porch തറവിസ്തീർണ്ണത്തിൽ ഉൾപ്പെടുമോ

    • @HANUKKAHHOMES
      @HANUKKAHHOMES  3 года назад

      Porch area (full), Carporch, sitout(half) permit area യിൽ വരില്ല.

  • @kklatheef7807
    @kklatheef7807 27 дней назад

    വീടിന്റ തറ പണിയാൻ പാറ കൊണ്ട് 1 1/2 യുണിറ്റ് എത്ര കരാർ കൂലി ഉണ്ട്? 2024 ൽ

  • @sajithv123
    @sajithv123 3 года назад

    As per new buiding rule, what is the minimum distance to be kept from NH 66

  • @sunithasworld273
    @sunithasworld273 4 года назад

    Good information about home

  • @renukadevi9155
    @renukadevi9155 2 года назад

    6 cent ullavrkku .said
    Ulla. Oru. Mittarlil
    Meine slab .varkkan
    Pattumo

  • @BabuTR-i8c
    @BabuTR-i8c 4 месяца назад

    സേഫ്റ്റി ടാങ്കും സോപിറ്റും സ്ലാബ്മൂടിയ ശേഷം മണ്ണിട്ടു മൂടി കാഴ്ച്ചയിൽ നിന്ന് മറയ്ക്കുന്നത് നിയമവിരുദ്ധമാണോ,ഈഭാഗത്തു ലീക്ക്ഉണ്ടായി ദുർഗന്ധമുണ്ടായാൽ അയൽ വീട്ടുകാരന്റെ പരാതിയിൽ നഗരസഭ ജീവനക്കാർ മണ്ണുമാറ്റി പരിശോധിച്ച് നിജസ്ഥിതി ബോധ്യ പ്പെടുത്തേണ്ടതല്ലേ.

  • @shyluchacko6152
    @shyluchacko6152 4 года назад

    റൂഫിങ് നേ പറ്റി ഒരു video ചെയ്യാമോ ?
    ഫ്ലാറ്റ് ടെറസ് ഉള്ള വീട് ആണ് .
    ടെറസിനോട് ചേർന്നു ഓട് വച്ച് roofing ചെയ്യാമോ ?
    നടുക്ക് മാത്രം 10 അടി പൊക്കം വരുന്നുണ്ട് .. അങ്ങനെ roof ചെയ്യാൻ പറ്റുമോ ?

  • @ashwathymurali1883
    @ashwathymurali1883 3 года назад

    Kadal thirathuninnum ethra meter dhureyy venam veedu vekkan

    • @HANUKKAHHOMES
      @HANUKKAHHOMES  3 года назад

      ഓരോ zone അനുസരിച്ചു വ്യത്യാസം ഉണ്ട്

    • @ashwathymurali1883
      @ashwathymurali1883 3 года назад

      Can I get your contact number

  • @harisharis369
    @harisharis369 3 года назад

    റോഡിൽ നിന്നും എത്ര മീറ്റർ വിട്ട് മതിൽ കെട്ടാ0 1.5 ആണോ 2 മീറ്റർ ആണോ? ( പഞ്ചായത്ത് റോഡ്)

    • @HANUKKAHHOMES
      @HANUKKAHHOMES  3 года назад

      മതിൽ നമ്മുടെ അതിരിൽ തന്നെ കെട്ടാം

  • @noufalkolppadam3809
    @noufalkolppadam3809 4 года назад

    Car porchum 50% sitoutum total square feet il ulppedumo??

    • @HANUKKAHHOMES
      @HANUKKAHHOMES  4 года назад

      Carporch, sitout 50%

    • @monnaskv6152
      @monnaskv6152 3 года назад

      Double height hall sqft kanakkakunnathengane?

  • @sunshine-gq1xn
    @sunshine-gq1xn 3 года назад +1

    Corporation പരിധിയിൽ ഉള്ള വീടിൻ്റെ പിൻവശത്ത് വെളിച്ചം കടക്കുന്നതിന് വേണ്ടി ഗ്ലാസ്സ് ഇട്ട് അടച്ച ജനൽ സ്ഥാപിക്കുന്നതിന് അയൽപക്കകാരൻ്റെ consent ആവശ്യം ഉണ്ടോ...ചുമരിൻ്റെ അപ്പുറം അയൽക്കാരൻ്റെ property ആണ്...ആരെങ്കിലും ഒന്ന് പറഞ്ഞു തരാമോ...

    • @HANUKKAHHOMES
      @HANUKKAHHOMES  3 года назад +1

      Setback കുറവാണെങ്കിൽ window കൊടുക്കാൻ പറ്റില്ല 2.1 m നു മുകളിൽ ventilation ആയിട്ട് കൊടുക്കാം. Consent വേണ്ട.

    • @sunshine-gq1xn
      @sunshine-gq1xn 3 года назад

      @@HANUKKAHHOMES thanks.... ventilation dimensions പറയാമോ

    • @sunshine-gq1xn
      @sunshine-gq1xn 3 года назад

      @@HANUKKAHHOMES 2.1 m floor level il നിന്നാണോ

    • @HANUKKAHHOMES
      @HANUKKAHHOMES  3 года назад +1

      Ys.. Building floor level

    • @sunshine-gq1xn
      @sunshine-gq1xn 3 года назад

      @@HANUKKAHHOMES thanks ..but അതിനും അവർ സമ്മതിക്കുന്നില്ല..1×2 feet ventilation

  • @subairkk5973
    @subairkk5973 4 года назад

    Sir. Septic Pit തൊട്ടടുത്ത Plotil നിന്ന് എത്ര അകലത്തിലാണ് ചെയ്യാൻ പറ്റുക ...... രണ്ട് Plot ന്റെ ഇടയിൽ ഞങ്ങൾ രണ്ട് വീട്ടുകാർക്ക് മാത്രമുളള 2.50 മീറ്റർ നട വഴി ഉണ്ട് .... ഈ നടവഴിയിൽ ചെയ്യാൻ പറ്റുമോ ?
    വേസ്റ്റ് Pit ഉം Septic ഉം അടുത്തടുത്ത് ചെയ്യാൻ പറ്റുമോ ? ( പഞ്ചായത്ത് )

    • @HANUKKAHHOMES
      @HANUKKAHHOMES  4 года назад +1

      Boundary നിന്ന് 30 cm വിട്ട് septictank ചെയ്യാം.. പക്ഷെ tank 7.5m radius ഇൽ കിണർ വരാൻ പാടില്ല

    • @subairkk5973
      @subairkk5973 4 года назад

      @@HANUKKAHHOMES sir... അത് നടവഴി ആയത് കൊണ്ട് പ്രശനം ഒന്നും ഇല്ലല്ലോ? നടവഴിയിൽ ചെയ്താൽ മാത്രമെ കിണറിൽ നിന്നും 7.5 കിട്ടുകയുള്ളൂ ... അത് കൊണ്ടാണ് Sir

    • @HANUKKAHHOMES
      @HANUKKAHHOMES  4 года назад +1

      നിങ്ങൾക്ക് വേണ്ടി മാത്രം ഉള്ള വഴി ആണെങ്കിൽ കുഴപ്പമില്ല

    • @subairkk5973
      @subairkk5973 4 года назад

      @@HANUKKAHHOMES ഒരു പാട് നന്ദി Sir......🙏🙏🙏

    • @eminsworld9130
      @eminsworld9130 3 года назад

      @@HANUKKAHHOMES sir ith borwellinum badhakamano

  • @jithinkpakp9844
    @jithinkpakp9844 3 года назад

    Private roadanenkil set back change undo

    • @HANUKKAHHOMES
      @HANUKKAHHOMES  3 года назад

      6m താഴെ front 2m മതി

    • @shameeranazari9305
      @shameeranazari9305 2 года назад

      @@HANUKKAHHOMES sir, KBR il evideyanu ithine kurich parayunnath?

  • @vishnum4076
    @vishnum4076 3 года назад

    മൂന്ന് സെൻ്റ് സ്ഥലത്തിനോട് ചേർന്ന് PWD റോഡ് ഉണ്ട് അതുകൊണ്ട് Front Side 3 മിറ്റർ വിടണോ അതോ 2 മീറ്റർ മതിയോെ?
    6 മീറ്ററിൽ കുറഞ്ഞ വീതി യുള്ള കോൺക്രീറ്റ് റോഡ് ആണെങ്കിൽ Front Side എത്രയാ വിടണ്ടത്
    Front Side യിൽ കോൺക്രീറ്റ് ചെയ്യ് പഞ്ചായത്ത് റോഡ് ആണെകിൽ average 3 മീറ്റർ കൊടുക്കാൻ പറ്റുമോ

    • @HANUKKAHHOMES
      @HANUKKAHHOMES  3 года назад

      3cent സ്ഥലം ആണെങ്കിൽ 2m വിട്ടാൽ മതി

    • @vishnum4076
      @vishnum4076 3 года назад

      Thanks

  • @vigneshpj7479
    @vigneshpj7479 3 года назад

    ആസ്ബറ്റോസ് ഷീറ്റ് വീടുകൾക്കു tax ഉണ്ടോ

  • @abyabraham2977
    @abyabraham2977 3 года назад

    Irregular shape plots set back ethraya

  • @sabeenaarshad2688
    @sabeenaarshad2688 4 года назад

    Permit pass akunnathin munp foundatn wrk thudangan patumo??

  • @InguVichuOfficial
    @InguVichuOfficial 3 года назад

    Hi , Thrissur corporation ലിമിറ്റിൽ, പഞ്ചായത്ത് റോഡിൽ നിന്നും 3 മീറ്റർ വീതിയിൽ 19 മീറ്റർ നീളം ഉള്ള വഴിയും ശേഷം വരുന്ന 3.260 സെൻ്റ് പ്ലോട്ടും ആണ് സ്വന്തം സ്ഥലം. വഴിയും പ്ലോട്ട് ഉം. മൊത്തം 4.69 cents und. ഒരു വശം ചാലും ബാകി മൂന്ന് ഭാഗത്തും neighbours plots anu.. പഞ്ചായത്ത് റോഡിൽ നിന്നും 19 m vazhi ആണ്, front ബൗണ്ടറിയിൽ നിന്നും 3 m വിടേണ്ട ആവിശ്യം ഉണ്ടോ? ചാലിൽ നിന്നും 1 m വിട്ടാൽ മതിയോ?

  • @aswinr405
    @aswinr405 3 года назад

    എൻ്റെ വീട് പെർമിറ്റ് 2 floor plan ആണ് കൊടുത്തത്. 2nd ഫ്ളോർ ഇപ്പൊൾ വേണ്ട എന്നാണ് തീരുമാനം. ഇതിന് എന്തേലും തടസം ഉണ്ടാക്കുമോ.

  • @renjithr5851
    @renjithr5851 3 года назад

    600 sq ft nu thazhe ulla veedinu permit edukkanda avashyam undo

  • @ammuz980
    @ammuz980 4 года назад

    1000 sqr feetinu thazhe ulla veedinu permit adukanamo

  • @kl14edits84
    @kl14edits84 3 года назад

    എന്റെ തറവാട് വീട് 189 ആണ് പഞ്ചായത്തിൽ ബിൽഡിംഗ് tax..
    പക്ഷെ എന്റെ ന്യൂ വീട് നു 1500 നു മുകളിൽ ആണ് tax. അത് എന്ത് കൊണ്ടാണ് ??

    • @shameerdhayaneethi1998
      @shameerdhayaneethi1998 3 года назад

      Tharavadinte tax kootitharaan parayu appo sariyaakum

    • @kl14edits84
      @kl14edits84 3 года назад

      @@shameerdhayaneethi1998 സംശയം ചോദിക്കുമ്പോൾ ഇങ്ങനെ ചളി അടിക്കല്ലേ 🤬🤬🤬

  • @ibrahimabu6154
    @ibrahimabu6154 3 года назад

    2റൂം ഉള്ള പീടിക മുറി ക്ക് പെർമിറ്റ്‌ എടുക്കുന്നതിനു മുനിസിപ്പാലിറ്റി യിൽ എത്ര രൂപ യാണ് ആവുക

  • @mustafapunnoli6364
    @mustafapunnoli6364 4 года назад

    Sir
    എനിക്ക് munisipal area യിൽ ഒരു 10/ hp and above / flour mill തുടങ്ങാൻ കെട്ടിടം പണിയുമ്പോൾ ബൗണ്ടറി എങ്ങിനെയാണ് പുതിയ നിയമയത്തിൽ, pls മറുപടി തരണം

    • @HANUKKAHHOMES
      @HANUKKAHHOMES  4 года назад

      Compound wall ചെയ്യ്‌ന്നതിനും permit എടുക്കണം.. പ്രതേകിച്ചു road side

    • @mustafapunnoli6364
      @mustafapunnoli6364 4 года назад

      @@HANUKKAHHOMES ഞാൻ അന്വേഷിച്ചത് 4 വശവും എത്ര വീതം ഒഴിച്ചിടണം എന്നാണ്. 8mtr റോഡ് ആണ് frond side. ഉണ്ടാക്കാൻ ഉദ്യസിക്കുന്ന കെട്ടിടം 6 mtr x 4 mtr ആണ്. ടോപ് ട്രസ്സ് വർക്ക്‌

    • @HANUKKAHHOMES
      @HANUKKAHHOMES  4 года назад +1

      Front 3m
      Back1.5
      Side-1 and 1.2m

    • @mustafapunnoli6364
      @mustafapunnoli6364 4 года назад

      @@HANUKKAHHOMES താങ്ക്സ്

    • @mustafapunnoli6364
      @mustafapunnoli6364 4 года назад

      Industrial occupancy licence edukkan aanu. മുനിസിപ്പാലിറ്റിയാണ്

  • @sujasurendran1648
    @sujasurendran1648 3 года назад

    പണ്ട് കിണർ ഉണ്ടായിരുന്ന സ്ഥലത്ത് വീട് വയ്ക്കുന്നത് കൊണ്ട് പ്രശ്നമുണ്ടോ

  • @abdulrazackck7958
    @abdulrazackck7958 4 года назад

    Rain water വേണോ? 18 cent total sthalamun

    • @HANUKKAHHOMES
      @HANUKKAHHOMES  4 года назад

      5 cent il കൂടുതൽ ആണെങ്കിൽ വേണം

  • @21stcenturyentertainment14
    @21stcenturyentertainment14 3 года назад

    അനുവദിച്ചിട്ടുള്ള ഏരിയയിൽ കൂടുതൽ പണി കഴിച്ചാൽ, fine അടച്ചാൽ പറ്റോ?

  • @Toms7867
    @Toms7867 3 года назад

    Plzz tell about the set backs btw compound wall and road

    • @HANUKKAHHOMES
      @HANUKKAHHOMES  3 года назад +1

      Compound wall and road there is no seback

    • @Toms7867
      @Toms7867 3 года назад

      @@HANUKKAHHOMES thank you for the information

  • @anilpothera
    @anilpothera 4 года назад

    വേസ്റ്റ് pit ഇപ്പോൾ 0.3 m ആക്കി

  • @bijibaby2013
    @bijibaby2013 4 года назад

    Good

  • @abidzain5058
    @abidzain5058 3 года назад

    Quarters eth occupancy aan

  • @mini-bz2mq
    @mini-bz2mq 4 года назад

    എന്റെ സ്ഥലം നിലത്തിലാണ് ഇവിടെ ഞാൻ വീട് വച്ചപ്പോൾ സ്ക്വയർ ഫീറ്റ് കുറച്ച് കൂടി പോയി ഇനി നമ്പർ കിട്ടാൻ മുനിസിപ്പാലിറ്റിയിൽ cash അടക്കേണ്ടി വരുമോ

    • @HANUKKAHHOMES
      @HANUKKAHHOMES  4 года назад

      Building rules നു ഉള്ളിൽ നിന്ന് ചെയ്തതാണെങ്കിൽ കുഴപ്പമില്ല.. Extra area fine അടച്ചു clear ചെയാം.

    • @mini-bz2mq
      @mini-bz2mq 4 года назад

      Thanks so much