Updated Kerala Panchayat Building Rules 2020

Поделиться
HTML-код
  • Опубликовано: 18 янв 2025

Комментарии • 110

  • @rafeekabeevikudavoor3138
    @rafeekabeevikudavoor3138 3 года назад +1

    പഞ്ചായത്ത് സ്റ്റോപ് മെമോ കൊടുക്കുന്നതിൽ വീഴ്ച്ച വരുത്തിയാൽ പഞ്ചയത്തിനെത്തിരെ ആർക്ക് നടപടി സ്വീകരിക്കാം? പറയാമോ

  • @sheenachandrababu3808
    @sheenachandrababu3808 3 года назад +1

    Should staircase cabin be added for floor area calculation?

  • @mohamediqubal3022
    @mohamediqubal3022 4 года назад +3

    വളരെ ഉപകാരപ്രദം, താങ്ക്സ്

  • @prakasantm5464
    @prakasantm5464 3 года назад +2

    ഗാർഹികാവശ്യത്തിന് 3 സെൻറിൽ കുറവുള്ള plot ൽ10 മീറ്ററിൽ താഴെ ഉയരമുള്ള 3 നിലകെട്ടിടം നിർമിക്കുമ്പോൾ ഗ്രൗണ്ട് ഫ്ലോറിൻ്റെ മേൽക്കൂരയുടെ മിനിമം ഉയരം എത്ര വേണം

  • @NS-iz3lc
    @NS-iz3lc 3 года назад +1

    Distance between side boundary and well?
    Distance between house basement and well?
    Panchayat

  • @sunnypt7964
    @sunnypt7964 Год назад

    How much of distance should be there from border to construct a temporary shelter shed to keep the two wheelers

    • @abbascp6986
      @abbascp6986 Год назад

      ഗുഡ് സർവീസ്

  • @Josh-vj6wj
    @Josh-vj6wj 2 года назад

    My neighbours bathroom drainage is near to my well. I have given complaint and the officials came and said to them they can't give the drainage near to my well during the bathroom construction time. But they are not obeying and are now giving the drainage too close eventhough they have an alternate option to pass it through the opposite side what to do?

  • @jamesdevassy9920
    @jamesdevassy9920 2 года назад

    plan duplicate panchayathil ninnu kittumo? 2 floor paniyan permission veno? veedu 20 kollam old anu?

  • @muhammedrakkeeb9828
    @muhammedrakkeeb9828 3 года назад

    Veddinte muglilek..addition work chymbolulla..drawings engneyanu

  • @dileepkumarp.r3532
    @dileepkumarp.r3532 2 года назад

    ഗ്രൗണ്ട് ഫ്ലോർ ഇല് 12ഫീറ്റ്‌ നീളത്തിൽ അയൽവാസിയുടെ cunsern വാങ്ങിച്ചു അതിർ ചേർന്നിട്ട് 6feet വീതിയിൽ scooter porch പണിതു, ഇനി upstair പണിയുമ്പോൾ വീണ്ടും consern വേണമോ?,

  • @Duh_3298
    @Duh_3298 2 года назад

    Table 4A prakaram ulla set back sanket il updated allalo. Avde Set back enter chyumbol apol average setback ano enter chyendath? Allathe nalkiyirikunna minimum add chyumbol not permitted ennanu kanikkuka. Karanam ipolm table 5 prakaram ulla set back anu avde ullath.
    Athpole ipolm FSI sanket il kanunnath built up area use chytaanu. Sheetil sanket il ullath pole same ezhtyillenkil rejecting avunnu.
    Enth chyum?

  • @nevinraju3267
    @nevinraju3267 3 года назад

    septic tank set 30 cm alle as per new rule ? previously it was 1.2 m right ?

  • @lakshmiraghunath9394
    @lakshmiraghunath9394 4 года назад +2

    Staircase portion floor area IL include cheyyandath Alle... Angane cheyumbol Oro floor ilum stair area consider cheyyano... ?

  • @mohammedfaris1852
    @mohammedfaris1852 4 года назад

    PWD road ninu building setback frontyard distance etra?? Atil endenkilum bedakathi vannitundooo

  • @fariskc9337
    @fariskc9337 2 года назад

    500 meter square നു മുകളിൽ വിട് നിർമ്മിക്കുമ്പോൾ.. Permit drawing വരക്കുമ്പോൾ .. സാധാരണ വീടുകളേക്കാൾ additional ആയി എന്തെല്ലാമാണ് drawing ഇൽ ഉൾപ്പെടുത്തേണ്ടത്...

  • @abdulazeesthrikkakara613
    @abdulazeesthrikkakara613 4 года назад

    distance for setback in front area if the front road is not notified. It's a private road and dead end..

  • @aravindhope2537
    @aravindhope2537 2 года назад

    മൂന്നും നിലയുടെ മുകളിൽ സീറ്റുകളും അലുമിനിയം ഫാബ്രിക്കേഷനും ഉപയോഗിച്ച് വീടുപോലെ നിർമ്മിച്ചാൽ അതിന് കറണ്ടും വെള്ളവും കിട്ടുമോ? അവിടെ താമസിക്കുവാൻ പറ്റുമോ?

  • @nikkientertainments9474
    @nikkientertainments9474 3 года назад

    എൻ്റെ വീട് മുകളിലേക്ക് 1 ഫ്ലോർ കൂട്ടി എടുക്കുക ആണ്..
    പ്ലാൻ പഞ്ചായത്ത് പാസ്സ് ആക്കി
    & ഈ week പണി തുടങ്ങാൻ പോകുന്നു .
    But പ്ലാനിൽ സ്റ്റയർ റൂം അഥവാ കോണി കൂട് ഉൽപെട്ടിട്ടില്ല.. പക്ഷേ ഒരു കോണി കൂട് വേണം എന്ന് ഉണ്ട്..
    അത് കൊണ്ട് പ്ലാനിൽ ഇല്ലാതെ stair room പണിതാൽ problem aavumo???
    ഇങ്ങനെ ചെയ്യുന്നതിൽ തെറ്റുണ്ടോ???

  • @meandmineworld1851
    @meandmineworld1851 3 года назад

    Sir,plotinte front bagam panchayath roadum.one sidil 3 ft way um anu set back atra venam.bakilum mattoru sidilum mattoralude stalavum anu.4 cent plot anu

  • @mahanawamidreamhomes7971
    @mahanawamidreamhomes7971 4 года назад +2

    Thank you for the important information

  • @HHFamily-KL07
    @HHFamily-KL07 4 года назад +6

    Provide cad file for reference

  • @arundevan3919
    @arundevan3919 3 года назад

    Floor area plinth area onanano?

  • @9567770013
    @9567770013 4 года назад +2

    October 1 alle new rules vannath?

    • @aliasharaf1968
      @aliasharaf1968 4 года назад

      New rules released?

    • @9567770013
      @9567770013 4 года назад

      @@aliasharaf1968 yes

    • @aliasharaf1968
      @aliasharaf1968 4 года назад

      @@9567770013 do you have copy of new amended kmbr? Could you please send it to aliashrafmm@gmail.com ?

  • @Carojoe123
    @Carojoe123 2 года назад

    Sir, my site is of 12 cent what is the setback for front, rear and side distance and there is a corporation road at front.. Plz reply me sir

  • @arundas8951
    @arundas8951 3 года назад

    water supply connection line kanikande ?

  • @arundas8951
    @arundas8951 3 года назад

    Recharging pit details kanikande?

  • @3ddraft823
    @3ddraft823 4 года назад

    Canal nte hatching color enthanu sir

  • @sheenachandrababu3808
    @sheenachandrababu3808 3 года назад

    Hi . I have an existing cattle shed in my site. Sould I consider it for my total built up and floor area calculation?

  • @venugopalanp8540
    @venugopalanp8540 4 года назад

    Thank you very much ..Very usefull informations..

  • @athiraar765
    @athiraar765 4 года назад +2

    Please share cadd file for reference

  • @philipkoshy9905
    @philipkoshy9905 4 года назад +1

    Any exception for distances to boundary for a Land area 3 cents????

    • @nafsimohamed2392
      @nafsimohamed2392 3 года назад

      Yes, you can check it in KPBR or KMBR for small plots

  • @abhimanueks3809
    @abhimanueks3809 3 года назад

    Hloo...ee sheet complete doenload cheyyan ulla link. Indo..

  • @pradeepc8241
    @pradeepc8241 2 года назад

    Ente landinde Position anusarichi private road m basement m thammil 2.25 mtse ollu enthelum prashnam undo??

  • @sheenasuresh2189
    @sheenasuresh2189 4 года назад

    Village officeilum panchayathilum adakenda tax kanakakkan ethu area anu kanendath

  • @Teaknet
    @Teaknet 4 года назад

    എൻ്റെ പ്ലോട്ട് traingle shape ആണ് ൨ സൈഡ് റോഡും .. അപ്പോ ഒരു സൈഡിലെ റോഡിൽ നിന്നും ആവറേജ് setback 3 മീറ്റർ സെറ്റ് ബാക്ക് മതിയോ ?

  • @haiifrnds941
    @haiifrnds941 3 года назад

    Rain water harvest system ഒന്നും പറഞ്ഞിട്ടില്ല.....

  • @shabeerali9089
    @shabeerali9089 3 года назад

    Bio gas plant mandatory?

  • @aishaahammed9142
    @aishaahammed9142 3 года назад +1

    Sir എന്റെ 7cent plot ആണ്..Panchayat road plot'നു മുൻപിലും ഒരു വശത്തുകൂടെയും കടന്നു പോവുന്നുണ്ട്..അതുകൊണ്ട് വീട് പണിയുമ്പോൾ നമ്മൾ മുൻപിലും വശത്തും നിർബന്ധമായും 3 m വിടേണ്ടതുണ്ടോ ??

    • @Resmikvailasseri
      @Resmikvailasseri 3 года назад

      Have the same issue to me also..
      Have you got approval @aishu ahamamed?

    • @jini8970
      @jini8970 2 года назад

      എനിക്കും same issue und

  • @hfqwert
    @hfqwert 4 года назад +1

    @NIVESH KS ഫ്രണ്ട്സ്, എൻറെ കൈവശമുള്ള മൂന്നര സെൻറ് വസ്തുവിൽ ഗ്രൗണ്ട് ഫ്ലോറിൽ 1000 സ്ക്വയർ ഫീറ്റ് ഉള്ള ഒരു കടമുറി ഉണ്ട്. അതിന് മുകൾനിലയിൽ ഒരു വീടിനു വേണ്ടി പ്ലാൻ പഞ്ചായത്തിൽ സമർപ്പിച്ചപ്പോൾ കവറേജ് 70% വരുന്നുണ്ടെന്ന് പറഞ്ഞു റിജക്റ്റ് ചെയ്തു. 55 ശതമാനമാണത്രെ മാക്സിമം. ഗ്രൗണ്ട് ഫ്ലോർ ന് പെർമിറ്റും കെട്ടിടനമ്പരും ഉണ്ട്. നിലവിലുള്ള കെട്ടിടത്തിന് മുകള്‍നില പണിയുമ്പോൾ കവറെജിൽ ഇളവുള്ളതായി അറിയുമോ ?

    • @niveshks
      @niveshks 4 года назад

      Coverage il ഇളവില്ല..

    • @niveshks
      @niveshks 4 года назад

      കവറേജ് 55% il koodan padilla.. Kooduthal details building nte permit edutha engineer/ architect nod chodich manasilakkuka

    • @hfqwert
      @hfqwert 4 года назад

      @@niveshks OK. Thanks. 70% കവറേജില്‍ ഗ്രൗണ്ട് ഫ്ളോർന് എട്ടുവർഷം മുമ്പ് പെർമിറ്റ് കിട്ടിയിരുന്നു.

    • @ansisajil
      @ansisajil 4 года назад

      @@niveshks coverage 65% alle

  • @aiswaryav9427
    @aiswaryav9427 4 года назад +1

    Sir
    Bldg plan, site, service okkevere vere പ്രിന്റ് edukjande
    എല്ലാം ഇതുപോലെ ഒറ്റ sheetil കൊടുക്കാൻ pattuo?

    • @harisdesign9168
      @harisdesign9168 4 года назад

      Separate വേണം

    • @aiswaryav9427
      @aiswaryav9427 4 года назад

      @@harisdesign9168 പക്ഷെ ഇതിൽ ഒറ്റ ഷീറ്റിൽ അല്ലെ??
      അതെന്തേ അങ്ങനെ

    • @harisdesign9168
      @harisdesign9168 4 года назад

      @@aiswaryav9427 ഇത് ഒരു reference അല്ലേ. മനസ്സിലാക്കാൻ വേണ്ടി

    • @aiswaryav9427
      @aiswaryav9427 4 года назад

      @@harisdesign9168 ഹാ അങ്ങനെ..

    • @aiswaryav9427
      @aiswaryav9427 4 года назад

      ഇപ്പോളത്തെ റൂൾ പ്രകാരം stankil നിന്ന് 120 vendann parayunna ketu
      Shari ആണോ

  • @thomsonmuttathu6892
    @thomsonmuttathu6892 3 года назад

    സർ, stair room floor areail വരുമോ?

  • @thomsonmuttathu6892
    @thomsonmuttathu6892 3 года назад +1

    സർ kpbr, kmbr 2020 rules same ആണോ

  • @ibraheemareacode8976
    @ibraheemareacode8976 3 года назад

    vary usfull thanks

  • @wildvarma
    @wildvarma 3 года назад

    Building area 180 sqm plot area 28cent. Rainwater storage tank nirbandham aano?

  • @ttvlogz773
    @ttvlogz773 4 года назад +1

    പുതിയത് ആയി സങ്കേതം രജിസ്റ്റർ ചെയ്യുന്നു വീഡിയോ ഉണ്ടോ. ഉണ്ടെങ്കിൽ തരുമോ

    • @niveshks
      @niveshks 4 года назад

      Please watch @planners group other videos,

  • @tobykrishna5673
    @tobykrishna5673 4 года назад +5

    ഇതിന്റെ cad file തരാമോ...pls

  • @sarithasurendran147
    @sarithasurendran147 4 года назад +1

    Thanks sir.

  • @SONUPHYSICALEDUCATION
    @SONUPHYSICALEDUCATION 4 года назад

    Dear can you please tell me
    Setback for residential building having road less than 6m

  • @shahananp8989
    @shahananp8989 4 года назад

    Very useful video👍
    Thank u

  • @salimmogral
    @salimmogral 4 года назад

    സർ സ്ഥലം 2 സെന്റിൽ കുറവാണ്. ഹൈവേക്ക് വേണ്ടി 4 cent കൊടുത്ത ശേശം ബാക്കി വന്നതാണ്. മുൻവശത്തെ 3 മീറ്റർ എന്നതിൽ നിന്ന് ഇളവുണ്ടാകുമോ ?

  • @rajuvargheseka9548
    @rajuvargheseka9548 4 года назад

    വളരെ ഉപകാരപ്രദം.കൊച്ചി കോർപറേഷനിൽ റോഡരുകിൽ 1.5 സെൻറ്റിൽ പണിത് office-cum res: എന്ന് ഓകു പെൻസി ലഭിച്ചിട്ടുള്ള 100 ച.മീറ്റർ ആകെ പ്ലിന്ത് ഏര്യ ഉള്ള3 നില കെട്ടിടത്തിന് ഓകു പെൻസി resi: ൽ നിന്നുo ' കൊമേർഷ്യലാക്കി കൺവേർട്ട് ചെയ്തു കിട്ടുമോ? നിലവിലുള്ള Occupancy 2008 ൽ ലഭിച്ചതാണ്.

  • @jinsonmathew6120
    @jinsonmathew6120 4 года назад

    കിണർ distance from road and അതിര് ? Also septic tank

    • @shks7956
      @shks7956 4 года назад

      From road 1.2m
      From ST 7.5m

  • @nostalgia5279
    @nostalgia5279 4 года назад

    Septic tank nte details paranjilaalo

  • @achuslifestyle5796
    @achuslifestyle5796 Год назад

  • @ajaysachikumar127
    @ajaysachikumar127 4 года назад

    Land subdivision cheythu house plots aakiyathil oru plot vaangumbol LAY OUT APPROVAL aavshyamaano ?
    Or is it only necessary for more than 10 plots subdivided within a land ?
    PLEASE HELP.

  • @bijoythanal
    @bijoythanal 4 года назад

    Commercial building nu main road nnu set back distance ethrayaanu? NH highway road aanu.

    • @ambiliphilipose1207
      @ambiliphilipose1207 2 года назад

      സർ മൂന്ന് സെന്റ് സ്ഥലത്തിൽ 750 qt വീട് വെച്ച്ചു, എന്നാൽ. മുൻവശം 3 mtr, സൈഡ് 1 1/2 mtr വിട്ടില്ല സ്ഥല പരിമിതി കൊണ്ടാണ് ഇങ്ങനെ ചെയ്‌തതെന്നു കോൺട്രാക്ടർ പറയുന്നു. പഞ്ചായത്തിൽ നിന്ന് വീട്ടുനമ്പർ കിട്ടുന്നില്ല ഇനി എന്തുചെയ്യാൻ സാധിക്കും. സ്ഥലം ഹഔസിങ് കോളനി ആണ് . വീടിനു മുൻവശം റോഡ് ടാർ ചെയ്തതാണ് .

  • @Abhinandpmohan
    @Abhinandpmohan 3 года назад

    Very usefull👌👌

  • @mobledevasia2548
    @mobledevasia2548 4 года назад

    Thanks 👍👍

  • @harisdesign9168
    @harisdesign9168 4 года назад

    Key plan നിർബന്ധമാണോ

  • @abhijith7992
    @abhijith7992 4 года назад +1

    Updated..👏👏👍

  • @athulyapkp
    @athulyapkp 4 года назад

    Sir valuation sub rejister licence enganeyunnulla vedio cheyumo

  • @anishabraham16
    @anishabraham16 2 года назад

    ഗ്രാമ പഞ്ചായത്തിൽ അടുത്തടുത്ത് വീടുകളുടെ മുന്നിൽ അന്യ സംസ്ഥാന തൊഴിലാളി ക്യാമ്പ് പ്രവർത്തിപ്പിക്കുന്നത് അനുവാദം ഉള്ളതാണോ. ഇല്ലെങ്കിൽ അതിനെതിരെ ആരുടെ അടുത്താണ് പരാതി സമർപിക്കണ്ടിയത്.

  • @shanavasbasheer3568
    @shanavasbasheer3568 4 года назад +1

    സർ
    ഫ്ലോർ ഏരിയ കണക്ക് ആകുമ്പോൾ ഏതെല്ലാം ഭാഗങ്ങൾ ഉൾപ്പെടുത്തണം porch. ഉം sitout പകുതിയും ഒഴിവാക്കാൻ പറ്റുമോ??

    • @9567770013
      @9567770013 4 года назад

      PORCH ULPEDUTHENDATHILLA
      VERANDAH 50% EDUTHALA MATHI

  • @canexgaming8678
    @canexgaming8678 3 года назад +1

    Fans?

  • @ashablck5601
    @ashablck5601 4 года назад +1

    Nice

  • @ansilfutureconstruction2093
    @ansilfutureconstruction2093 4 года назад

    Notified റോഡിൽ നിന്നും അവരേജ്‌ 3 മീറ്റർ കിട്ടുന്നപൊലെ plan പഞ്ചായത്തിൽ സമർപ്പിച്ചാൽ permit കിട്ടുമോ ?
    Example : oru corner 3.15 + vere corner 4 + Center 2.15 =9.30/3 =3.10 meter
    ഇങ്ങനെ മതിയവുമോ??
    Replay കിട്ടിയാൽ വളരെ ഉപകാരം !!

  • @rajeshr5143
    @rajeshr5143 4 года назад +1

    😍😍😍

  • @manapuramdesham5619
    @manapuramdesham5619 4 года назад +1

    പിണറായിയുടെ ലോക കറക്കത്തിനു ധാരാളം ക്യാഷ് വേണം. അതിനുവേണ്ടിയാണ് കൂടുതൽ ഫീസ് കിട്ടുന്ന നിലയിൽ നിയമം മാറ്റി മറിച്ചത്.

    • @abdulrasheedabdul9723
      @abdulrasheedabdul9723 3 года назад

      പ്രളയം നിപ്പ കോവിഡ് ഇതിന്റെ ഒക്കെ ഇടയിൽ കൂടി ജനങ്ങളെ പല രീതിയിലും കൊള്ള അടിക്കുന്നു

  • @vishnu.vpvishnu7956
    @vishnu.vpvishnu7956 4 года назад

    Whatsup group undo ninglde new iinformation kittan

  • @mohammedhashyr
    @mohammedhashyr 3 года назад

    Please Share Drawing file

  • @vishnu.vpvishnu7956
    @vishnu.vpvishnu7956 4 года назад

    Good

  • @abdulsamad-gn5rg
    @abdulsamad-gn5rg 4 года назад

    ഇതിന്റെ cad file തരാമോ

  • @rajuvargheseka9548
    @rajuvargheseka9548 4 года назад

    മേൽ പരാമർശിച്ച കെട്ടിടത്തിൻ പാർക്കിo ഗ് സ്പേസ് ഇല്ല എന്നതാണ് തടസ്സ' മായി പറയുന്നത്.

  • @abubakarkunjue7098
    @abubakarkunjue7098 4 года назад

    വളരെ ഉപകാരപ്രദം, താങ്ക്സ്