Kerala panchayat building rules 2024 | Regularisation of panchayat building.

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 27

  • @kinarullakandimuhammed8092
    @kinarullakandimuhammed8092 3 месяца назад

    രണ്ട് ഭാഗം തുറന്ന വീട്ടിനോട് ചേർന്ന car porch luxury tax ഇന്റെ അളവിൽ പെടുത്തുമോ?

  • @sinilv.s7715
    @sinilv.s7715 3 месяца назад

    Sir,
    ഇപ്പോൾ കെട്ടിടത്തിന്റെ പ്ലിന്ത് ഏരിയ measurement എടുക്കുവാനുള്ള അവകാശം പഞ്ചായത്തിൽ മാത്രമായി നിഷിപ്തമാക്കി order ഉണ്ടെന്നു പറയുന്നത് നേരാണോ

  • @Sindhu-s1s
    @Sindhu-s1s 6 месяцев назад +1

    സർ, 4മീറ്റർ ഉയരമുള്ള ഒരു കെട്ടിടം പണിയുമ്പോൾ അതിന്റെ ഒരു സൈഡിൽ 10അടി വഴി ഉണ്ട് എങ്കിൽ സെറ്റ് ബാക്ക് എത്ര വിടണം?

  • @jithinsebastian12
    @jithinsebastian12 2 месяца назад

    സർ ഞങ്ങളുടെ 30ലേറെ വർഷങ്ങൾ അയി കരം അടച്ചുകൊണ്ട് ഇരുന്ന ബിൽഡിംഗ്‌ പഞ്ചായത്ത്‌ വ്യക്തിപരമായ വൈരാഗ്യത്താൽ എടുത്ത് കളഞ്ഞു. ഇപ്പൊ കരം അടക്കാൻ പറ്റുന്നില്ല ഒരു 3 വർഷം ആയി. കുറെ അപേക്ഷകൾ കാര്യങ്ങൾ ഒക്കെ ചെയ്തു ബിൽഡിംഗ്‌ കിട്ടുന്നില്ല. എന്ത് ചെയ്യണം?

  • @SubashSubash-vv3pm
    @SubashSubash-vv3pm День назад

    സാർ ഈ നിയമം 2024-ൽ പണിതീർത്ത കെട്ടിടത്തിന് ലഭിക്കുമോ 2019-ൽ തുടങ്ങി ഇപ്പോഴാ തീർന്നത് !

    • @hameedmamu
      @hameedmamu  5 часов назад

      പഞ്ചായ്തിൽ അന്വേഷിക്കുക

  • @Sureshkumar-xj8bb
    @Sureshkumar-xj8bb 4 месяца назад

    സർ, എൻ്റെ വീടിൻ്റെ മുൻവശം അതിരിൽ നിന്ന് 1.80cm ഉള്ളൂ 'വീട് നമ്പർ കിട്ടാൻ ബുദ്ധിമുട്ടാണോ ഇതിന് എന്താണ് പരിഹാരം

  • @Chinnu-or6gu
    @Chinnu-or6gu 6 месяцев назад

    Kudumba swathilek vettiya vazhi kudumba swathinte oru bagam purath ulla aalukalk vittal pinned vazhi pothu vazhi aayi maran chance undo kudumba swathil mattu sahodarangalum und avarellarum surruder form il oppit illenkil panchayat fund il vazhi nannakan kazhiyumo

    • @hameedmamu
      @hameedmamu  6 месяцев назад

      15 വർഷം വഴി ഉപയോഗിച്ചാൽ പൊതുവഴി ആകും.

  • @thankamonys561
    @thankamonys561 Месяц назад

    കെട്ടിടത്തിൻ്റെ പുറക് വശം 30 cm കുറവ് എന്തു ചെയ്യണം

  • @arifhabeeb5533
    @arifhabeeb5533 Месяц назад +1

    സർ പഴ കെട്ടിടത്തിന് പുതിയ നിയമം ബാധകമാണോ pwD റോഡിൽ നിന്നും 3 മീറ്റർ മാറിയാണ് കെട്ടിടം നിൽക്കുന്നത്
    കടമുറി പഞ്ചായത്തിൽ വീട് എന്നാണ് കിടക്കുന്നത് അവർ പറയുന്നത് ആധാരത്തിൽ മാറ്റം വരുത്തണം എന്ന പറയുന്നത്

    • @hameedmamu
      @hameedmamu  Месяц назад

      പുതിയ നിയമം ബാധകമല്ല. Commercial കെട്ടിടമാകണം. മാറണം

  • @joseabraham2951
    @joseabraham2951 5 месяцев назад

    ഇലക്ട്രിക് കണക്ഷൻ ഉണ്ട്, വീടിന് നമ്പർ എടുക്കേണ്ട ആവശ്യം ഉണ്ടൊ ❓

  • @pranavkk3814
    @pranavkk3814 6 месяцев назад +1

    Compounding fee calculation parnju thannath tharuo

  • @jiroshgangadharan6310
    @jiroshgangadharan6310 3 месяца назад

    Sir, asbestos roofing cheythu rental purpose nu kodukaan pattumo.. Legally anganeyaanu in panjayath

    • @hameedmamu
      @hameedmamu  3 месяца назад

      Room ആയിട്ട് ആണോ?
      എങ്കിൽ ടാക്സ് കൊടുക്കണം

    • @jiroshgangadharan6310
      @jiroshgangadharan6310 3 месяца назад

      @@hameedmamu room aayittaanu... Tax kodukaaam, legally asbestos roofing any ban undaavumo.. Annu ariyaanaa

  • @moideenkunhi7066
    @moideenkunhi7066 7 месяцев назад

    സർ എൻ്റെ വീടും മകളുടെ പുതുതായി എടുത്ത വീടും തമ്മിൽ ഒരു മൂലയിൽ അരമീറ്റർ മാത്രമെയുള്ളൂ മറ്റു സൈഡിലെല്ലാം മതിയായ ദൂരം ഉണ്ട് പുതിയ വീടിന് നമ്പർ കിട്ടാൻ ഞാൻ കൺസൻറ് കൊടുത്താൽ മതിയാകുമോ

    • @hameedmamu
      @hameedmamu  7 месяцев назад

      മതി

    • @abinaswathy
      @abinaswathy 3 месяца назад

      Consent kittunnillengil vere enthaanu maargam

  • @dubaimallu
    @dubaimallu 6 месяцев назад

    Hi sir… how can I contact you

  • @BootBazar-x2o
    @BootBazar-x2o 5 месяцев назад

    Sir no please

  • @antonyxavier8510
    @antonyxavier8510 6 месяцев назад

    സർ wats No തരുമോ

  • @arifsha7856
    @arifsha7856 8 месяцев назад

    Sir please contact number