ഒരു മെയ്ൻ മേസ്തിരിയുടെ ഒരു ദിവസത്തെ കൂലി ഞങ്ങളുടെ നാട്ടിൽ 1500രൂപയാണ് മൈക്കാടിന് 1000വും, വീട് പണിയുമ്പോൾ 2മെയിൻ മേസ്തിരിയും 3മൈക്കാട് എങ്കിലും വേണം, അപ്പൊ ഒരു ദിവസം 6000 രൂപ കൂലിയാകും, പക്ഷെ ആ കൂലിയ്ക്കുള്ള പണി നടന്നിട്ടുണ്ട് എന്നും നോക്കണം, തട്ടിയും മുട്ടിയും ഒരു ദിവസം മുന്നോട്ട് തള്ളിനീക്കിയിട്ട് അത്രയും കാശ് വാങ്ങിച്ചോണ്ട് പോകുന്നോരുമുണ്ട്, അതായത്, 100ദിവസംകൊണ്ട് തീർക്കേണ്ട പണി 150ദിവസം ആക്കാൻ നോക്കുന്നവരുമുണ്ട്
വാക്കുകളില്ല സുഹൃത്തേ താങ്കളുടെ വിവരണത്തിന് നന്ദി ഒരുപാട്🌹 താങ്കൾ വീടിന്റ വർക്ക് ചെയ്യുന്നുണ്ടോ എനിക്ക് വീടിന്റ പണി തുടങ്ങാൻ ആഗ്രഹമുണ്ട് കാലിക്കറ്റ് കൊയ്‌ലാണ്ടി ക്ക് അടുത്ത്.
എന്താണ് സൂപ്പർവൈസിംഗ് ചാർജ്ജ് ?നമ്മൾ സാധനങ്ങൾ വാങ്ങിക്കൊടുക്കുകയും വേണം പണിക്കാർക്ക് നമ്മൾ കൂലിയും കൊടുക്കും പിന്നെ എന്താണ് സൂപ്പർവൈസിംഗ് ചാർജ് ഉത് നഷ്ടമാണോ
വർക്ക് നടന്നു കൊണ്ടിരിക്കുന്ന വീടിന്റെ permit എടുക്കാനുള്ള Section planil ഹെഡിങ് എങ്ങനെയാണ് വരുന്നത്.. Plan of the proposed constructed house in ward no.... anoo
ഞാൻ ചെയ്യുന്ന വീടിന് സ്ക്വയർഫീറ്റ് 2,600 ആണ് പറഞ്ഞിരിക്കുന്നത് ടോട്ടൽ ഏരിയ 1850 sqft ഉണ്ട് കോളം & ബീം വർക് ആണ് 2600 കൂടുതൽ ആണോ.. ദയവു ചെയ്തു മറുപടി തരിക മെറ്റീരിയൽ Steel JSW Cement Ultratech Brick solid brick Electrification single face wire RR fittings legrand arteor Bathroom sanitary /fittings jaguar & supreme Kajaria and Johnson vitrified full body tiles Wood main door and window teak wood Other doors and window cheruthekku GI handrail with teak wood Paint Asian paint
ഈ വീഡിയോ കണ്ടതിനു ശേഷം ആണ് എനിക്ക് വീട് പണിയേ കുറിച്ച് ഒരു idia കിട്ടിയത് thanks bro 😊😍
ഒരു മെയ്ൻ മേസ്തിരിയുടെ ഒരു ദിവസത്തെ കൂലി ഞങ്ങളുടെ നാട്ടിൽ 1500രൂപയാണ് മൈക്കാടിന് 1000വും, വീട് പണിയുമ്പോൾ 2മെയിൻ മേസ്തിരിയും 3മൈക്കാട് എങ്കിലും വേണം, അപ്പൊ ഒരു ദിവസം 6000 രൂപ കൂലിയാകും, പക്ഷെ ആ കൂലിയ്ക്കുള്ള പണി നടന്നിട്ടുണ്ട് എന്നും നോക്കണം, തട്ടിയും മുട്ടിയും ഒരു ദിവസം മുന്നോട്ട് തള്ളിനീക്കിയിട്ട് അത്രയും കാശ് വാങ്ങിച്ചോണ്ട് പോകുന്നോരുമുണ്ട്, അതായത്, 100ദിവസംകൊണ്ട് തീർക്കേണ്ട പണി 150ദിവസം ആക്കാൻ നോക്കുന്നവരുമുണ്ട്
ഞാൻ ഫുൾ ഫിനിഷിങ് വർക്ക് കൊടുക്കാൻ തീരുമാനിച്ചു...
8:31 nilkkanda karyamilla ennu parayunnathu thettanennu thonnunnu, structure contractor ithinte oru part mathramanu. Plumbing & Electrical contractor chaiyunnathu poleyulla responsibility ivarkkum undu😊
വളരെ നല്ല അറിവുകൾ പകർന്നുതന്നതിനു so many thanks
തച്ച് ന് കൊടുക്കാൻ തീരുമാനിച്ചു.❤
കാരണം?
ചായ, കടി, break fast ഇത്യാദി നമ്മൾ കൊടുക്കണം, ദിവസേന
Sir,Door locks,Handles എന്നിവയുടെ details വീഡിയോ ചെയ്യാമോ
ariyan aagrahicha karyangal valare nanayi parenju thanathin thanks😍 next month njaan veed vekan poguvan
വാക്കുകളില്ല സുഹൃത്തേ താങ്കളുടെ വിവരണത്തിന് നന്ദി ഒരുപാട്🌹
താങ്കൾ വീടിന്റ വർക്ക് ചെയ്യുന്നുണ്ടോ എനിക്ക് വീടിന്റ പണി തുടങ്ങാൻ ആഗ്രഹമുണ്ട് കാലിക്കറ്റ് കൊയ്‌ലാണ്ടി ക്ക് അടുത്ത്.
വീട് പണി ഒക്കെ കഴിഞ്ഞോ
very informative able to watch the video on right time labour contract kodukkumbol enthokke sraddikkanam ennu manasilay
Valare upakaaram. Ulla. Vdo anu. Crct timing. 👍
Very nice Explanation
Your smile😎 absolutely good
Keep it up 👍
Presentation is very well, helpful content.
Good മെസേജ്
Good information Sir, Thanks. Yenikk yippozha yedharthathil Confused ayath 🤔🤔❓🤦🏻🤦🏻 yethu reethiyil veedu pani nadathanam yennullath
Same
😍😍 ഇത്തരം വീഡിയോസ് വാട്സ്ആപ്പിൽ ലഭിക്കാൻ
ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ :
chat.whatsapp.com/F2ojnoyn1tD0Hi6NV2v2Jx
crct samayath vanna video. spr bro
Your presentation is neet and good.
Hard worker. super explanation
Good video
Structural contractil windows and doors frame include cheyyum. Expecting your reply.
mathilu paniyunnathinte chelavu brief cheyyunna video idaamo?
Contract kodukunno nallathu meterial kodukanamo pls reply
Congrete slab koduthal modular kichen cheyyan patuumo athine entheelum kuyappangal undaakumo onn reply aakkane
Vettukalil panikazhich outside plaster cheyyatha oru veedinte video kanikamo
നല്ല സബ്ജെക്ട് 👏👏👏👍👍
Thnks....very useful vdos...presentation gud..doubt clearing vdos...🙏🙏👍👍
❤👏👍👍നല്ല അറിവുകൾ
Good information 👌🏼👌🏼👌🏼
Really informative 👍🏻👍🏻👍🏻
Ohhh,,, very good message 👍
Sir vidnte main wrapp n ethka karygla ariynde oonu parnjro
❤
Rombha sandozham
Enthokke paranjalum evideyenkilum okke chila veezchakal vannekkam.😢
Very useful keep going
2024-25 വർഷത്തിൽ structure ന് കൊടുത്താൽ Rate എത്രയാകും
Good Information
നല്ല അറിവുകൾ😍
Ready mix വീട് നിർമ്മാണത്തിന് പറ്റുമോ ? വീഡിയോ പ്രതീക്ഷിക്കുന്നു
Nammal neritu correct ratio il mix cheyyunnadhan vila kuravum nalladhm
Good explanation Sir
എന്താണ് സൂപ്പർവൈസിംഗ് ചാർജ്ജ് ?നമ്മൾ സാധനങ്ങൾ വാങ്ങിക്കൊടുക്കുകയും വേണം പണിക്കാർക്ക് നമ്മൾ കൂലിയും കൊടുക്കും പിന്നെ എന്താണ് സൂപ്പർവൈസിംഗ് ചാർജ് ഉത് നഷ്ടമാണോ
പണി correct ആണൊന്നു നോക്കേണ്ട ഒരു കാര്യം ചെയ്യാൻ
Valaree nanni
അമ്പട ഭയങ്കരാ
സർ ലേബർ contract അളവ് എങ്ങനെയാണ്...
Mukalilathe nila Labour contract cheyumpo Floor plastering include aakumo? Ariyavunnavar paranju tharanam.
Bedroom rooms/ kitchen /Dining room akane oke set cheyyam!
Oru video cheyyammoo?
Super 🏡
വർക്ക് നടന്നു കൊണ്ടിരിക്കുന്ന വീടിന്റെ permit എടുക്കാനുള്ള Section planil ഹെഡിങ് എങ്ങനെയാണ് വരുന്നത്..
Plan of the proposed constructed house in ward no.... anoo
Work of Proposed cum Regularised residential building
Good message
ethu tharam engineer anu rete kuravil work cheyyunathu onnu parayamo
പടവ് മുതൽ ടോപ്പ് വാർപ്പ് വരെ ലേബർ sqf 200 rs എന്നോട് പറഞ്ഞത് തേപ്പ് ഇല്ല
ഞാൻ കൊടുത്തു കോണി ഇല്ലാതെ സിമ്പിൾ work sqft 147 രൂപക്ക്
650 squre feet house varkan labour cost ethra akum...
Structure workil kattilakal ullpedumo?
Thanks. Very informative
Ready mix ano chavittikoot ano nallath
Mixing proper anegil രണ്ടും നല്ലതാ
Good
Ningal low ബജറ്റിൽ വീട് പണിതു തരുമോ (10 ലക്ഷം)
അല്ലെങ്കിൽ തച്ചിന് നല്ല പണിക്കരെ തരാൻ പറ്റുമോ
പ്ലീസ് reply me sir
Thangs 👍👍👍👍
Full finish ഇഷ്ടിക കൊണ്ട് പണിഞ്ഞാൽ എത്രയാകും റേറ്റ്
2000rs per sqft interior adakam ano
Yes, and semi furnished.
very good.
❤️❤️
Adipoly 👍
ചെറിയ ഹൗസിംഗ് പ്ലോട്ടിൻ്റെ അതിരിൽ തെങ്ങു നടുന്നത് അതിരിൽ നിന്ന് എത്ര അകലം ആയിരിക്കണം,ഈ കാര്യത്തിൽ നിയമ വശം വല്ലതുമുണ്ടോ,reply ചെയ്യാമോ..
niyamam onnum illa thengu valarnu matulvarku salyam avathe nokanam
തടം 1മീറ്റർ അകലം..
GoodOne
👌👌
Labour contract 350 rs 450 വരെ എന്നു പറയുമ്പോൾ എങ്ങിനെയാണ് square ഫീറ്റ് കാണുന്നത് തറയുടെ area ആണോ?
തറ area
ഭിത്തിയുടെ പുറത്തോട് പുറമാണ്
@@mybetterhome thanks for the valuable replay
ഉള്ളിലെ ഭിത്തി അളവ് എടുക്കുമോ
Ippol strecture workine ethre aane sqft
Mud block cheyyanam എന്ന് വിചാരിക്കുന്നു നിങ്ങളുടെ advice p/s
👍
Labourer contract cheyumpo material namuk decide cheyan patuoo
പറ്റും...നമ്മളാണ് മെറ്റീരിയൽസ് കൊടുകേണ്ടത്..
കിണർ ന്റെ സ്ഥാനം നോക്കിട്ട് പറഞ്ഞു സൈഡ് ഇടിച്ചൽ ഉണ്ടാകും so അടിയിൽ നിന്ന് വാർത്തിട്ട് ചെയ്യണം ന്നു അതിനെ പറ്റി ഒരു വീഡിയോ ചെയ്യോ brother പ്ലീസ്
👍🏻👍🏻👍🏻👍🏻
smile vere level
താങ്ക്യൂ..
🤝🤝🤝🤝👌🏻👌🏻
ഞാൻ ചെയ്യുന്ന വീടിന് സ്ക്വയർഫീറ്റ് 2,600 ആണ് പറഞ്ഞിരിക്കുന്നത്
ടോട്ടൽ ഏരിയ 1850 sqft ഉണ്ട്
കോളം & ബീം വർക് ആണ്
2600 കൂടുതൽ ആണോ.. ദയവു ചെയ്തു മറുപടി തരിക
മെറ്റീരിയൽ
Steel JSW
Cement Ultratech
Brick solid brick
Electrification single face
wire RR
fittings legrand arteor
Bathroom sanitary /fittings jaguar & supreme
Kajaria and Johnson vitrified full body tiles
Wood main door and window teak wood
Other doors and window cheruthekku
GI handrail with teak wood
Paint Asian paint
M sand better quality egane ariyam
❤️
Useful video
ഞാൻ ലേബർ കരാർ കൊടുത്തതാ.... Sq ft 650 അത് കൂടുതൽ ആണോ.... ഒന്ന് പറഞ്ഞു തരാമോ please.... ഡേറ്റ് ആറാം മാസം 2022 💕💕
Koodutalanu
Pettu
Ithil enthokke work ulpedum??
വളരെ കൂടുതൽ
തറ കഴിഞ്ഞതാണ്
പടവ്, മുതൽ main സ്ലാബ് വർപ്പ് വരെ ചെയ്യാൻ (plastering, windows, doors ഇല്ലാതെ) sqft ന് 530 പറയുന്നു. കൂടുതലാണോ.
സ്ഥലം . മലപ്പുറം
കൂടുതൽ ആണ്
മുവാറ്റുപുഴ 280/290/300
Plasteing ചെയ്തുതരും
Eth with material rate aano??
Idilipol edhaa crrct way 😮
1800 sqft കോൺക്രീറ്റ് ചെയ്യാൻ എത്ര കമ്പി വരും പറയാമോ
980kg 8mm
Sheyed ഉൾപെടെ ആണോ അതോ teresinte മാത്രമാണോ980 kg കമ്പി പ്ലീസ് reply
എൻ്റെ വീട് എപ്പോൾ work നടക്കുന്നു labour cotract ആണ് sqf410 കോട്ടയം
@@sumadevi8871 details onnu tharaamo
Good information 👍👍
👌👌👌
😍👍👍👍
❤
👍
❤️
👍👍
👍🏻
❤️👍
👍👍👍
❤❤❤