Benefits of Onion, സവാളയുടെ ഗുണങ്ങൾ അസാധ്യമാണ്. ദിവസവും സവാള ഉപയോഗിക്കുന്നതിന്റെ ഗുണങ്ങൾ അറിയുക.

Поделиться
HTML-код
  • Опубликовано: 14 июн 2020
  • സവാളയുടെ(Onion) ഗുണങ്ങളും സ്ഥിരം ഉപയോഗിക്കുന്നതുകൊണ്ട് ഏതെല്ലാം രോഗങ്ങളെയാണ് ചെറുക്കാൻ സാധിക്കുന്നത്.
    ചികിത്സാ പരമായ സംശയങ്ങൾ ബന്ധപ്പെടാം.
    00971554680253
    Dr sajid kadakkal
    #Onion_benefits, #Daily_uses_Onion, #സവാള_ഗുണങ്ങൾ

Комментарии • 90

  • @nazaruddeenusman7713
    @nazaruddeenusman7713 2 года назад +4

    Thank you very much Dr for your valuable information

  • @vijayakumarm5170
    @vijayakumarm5170 4 года назад +1

    Excellent very informative " Thank you so much Dr, "

  • @SureshKumar-pl5bv
    @SureshKumar-pl5bv 4 года назад +2

    Nalla, ariviu, thannathinu,. Thanks sir

  • @reghunadhannairnair9443
    @reghunadhannairnair9443 4 года назад +2

    All use full informations , thank you !

  • @muneeredv301
    @muneeredv301 4 года назад +5

    വെൽ സൈഡ് ഡോക്ടർ
    എല്ലാവിധ നന്മകളും നേരുന്നു

  • @sheebalouis5744
    @sheebalouis5744 4 года назад +4

    Very useful message, thank u Sir

  • @vasanthaprabhakaran1387
    @vasanthaprabhakaran1387 4 года назад +4

    നല്ല ഒരറിവ്. Thank you Doctor

  • @sushmasivanandan836
    @sushmasivanandan836 4 года назад +1

    So vast knowledge Dr
    Thanks

  • @bijuv1820
    @bijuv1820 2 года назад

    നമസ്തേ....വളരെ നല്ല മെസ്സേജ്..... 🙏

  • @shihabudeenkp1569
    @shihabudeenkp1569 3 года назад +2

    Great , and informative.

  • @naseerkwt6352
    @naseerkwt6352 4 года назад +2

    Alhamdulillah very good
    Massage news thanks

  • @radharamankutty1847
    @radharamankutty1847 4 года назад +2

    Good information thank u

  • @nisarsalim9871
    @nisarsalim9871 4 года назад +3

    Super aayitundu👍

  • @mansoork4759
    @mansoork4759 4 года назад +1

    Thanks sir always my trygld level very high insha Allha i will try

  • @AbdulJaleel-ey2es
    @AbdulJaleel-ey2es 4 года назад +4

    Excellent.

  • @aishabeevi1236
    @aishabeevi1236 4 года назад +1

    ഗുഡ് ഇൻഫർമേഷൻ !!

  • @reneesassiz7936
    @reneesassiz7936 4 года назад +2

    Thanks doctor

  • @nisharajendran8196
    @nisharajendran8196 4 года назад

    Thanku

  • @hemamalini250
    @hemamalini250 2 года назад

    Thanks for useful vedios

  • @lakshminarayan6756
    @lakshminarayan6756 7 месяцев назад

    Thank sir for the details

  • @shiburs8154
    @shiburs8154 4 года назад

    നന്ദി

  • @ameenasalahudeen3673
    @ameenasalahudeen3673 4 года назад +3

    Good information👍

  • @vppk4586
    @vppk4586 4 года назад +2

    Hi... First comment

  • @vijiraviravi7711
    @vijiraviravi7711 4 года назад +1

    Thanku sir

  • @geethaxavier4257
    @geethaxavier4257 4 года назад +1

    Thank you
    Good Video.. 🌹

  • @gireesh2230
    @gireesh2230 3 года назад

    Thankyou dr

  • @NAHDf-qo8yp
    @NAHDf-qo8yp 4 года назад

    Thanks dr

  • @ajitharajan619
    @ajitharajan619 4 года назад +2

    Very good sir

  • @DileepKumar-pd1li
    @DileepKumar-pd1li 4 года назад +1

    Yes...!

  • @nafeesamohamed3901
    @nafeesamohamed3901 4 года назад +1

    Good message

  • @hussainkolathur2161
    @hussainkolathur2161 4 года назад

    Cervical spondilytis and lumbar disc bulge, it makes one side of my body painful. Why it is too worse during summer season? It reduced during rainy. Can you give any suggestion for 'neerirakkam' in these neck and lumbar area.

  • @12345huiii
    @12345huiii 3 года назад

    Great information ♥️♥️♥️

  • @jayalekshmyb2049
    @jayalekshmyb2049 4 года назад +1

    Very new information.
    Very useful too.
    Thanks a lot doctor 🙏

  • @mathewscaria2928
    @mathewscaria2928 2 года назад

    Thank yu sir

  • @dennyitaly1839
    @dennyitaly1839 4 года назад

    Thanks

  • @sathislifestyle2023
    @sathislifestyle2023 4 года назад +1

    Thank you dr. സവാള നീര് കുടിക്കുന്നത് കൊളസ് ട്രാൾ കുറക്കുമോ. എപ്പോൾ കുടിക്കണം ജൂസ്.

  • @hussainkolathur2161
    @hussainkolathur2161 4 года назад +1

    These pain starts fom left side of my neck and head and spreads up to my toes. Please give reply

  • @vijayvpm1960
    @vijayvpm1960 2 года назад

    വളരെ നല്ല വിവരങ്ങൾ നില്കിയതിനു നന്ദി അറിയേക്കുന്നു

  • @kshivadas8319
    @kshivadas8319 4 года назад

    Good.

  • @kochmon4680
    @kochmon4680 4 года назад +2

    വീഡിയോസ് എന്ന് പറഞ്ഞാൽമതി.content കൊള്ളാം

  • @onelifehealthtips2074
    @onelifehealthtips2074 4 года назад +2

    👌✌

  • @najiyamk6869
    @najiyamk6869 3 года назад

    Dr.bahi ynte nattil ulli ynnu parayum.dr.sthalam yvidya

  • @bijuthoppil1474
    @bijuthoppil1474 3 года назад

    Good

  • @babukwt4566
    @babukwt4566 4 года назад +1

    ,,, 🙋‍♂️ഹായ് സൂപ്പർ

  • @mohammedriyas5196
    @mohammedriyas5196 4 года назад

    👍👍

  • @saumyashaiju7071
    @saumyashaiju7071 2 года назад +1

    Sir... savala kazhichal facefat vaikkumo...??

  • @cutegirl9377
    @cutegirl9377 4 года назад +1

    💐🏆

  • @user-sx3fy9zq4u
    @user-sx3fy9zq4u Месяц назад

    Ethinippem Eni Odukkathe Vila Aakkumoa

  • @anashashim4588
    @anashashim4588 4 года назад

    Thank you

  • @Ameer-wq9yx
    @Ameer-wq9yx Год назад

    👍👍👍👍

  • @aronmalucutes4246
    @aronmalucutes4246 3 года назад

    Daily kazikunakondu kuzapamundo

  • @nuhparu
    @nuhparu 2 года назад

    Njan chindichitta banne ivide kelkaan

  • @mohdsaleem3349
    @mohdsaleem3349 4 года назад +1

    👍👌

  • @m.shahulhameed4699
    @m.shahulhameed4699 Год назад

    Savala sugar koottumo

  • @Milarepaseva
    @Milarepaseva 3 месяца назад

    30 ദിവസം ഉളളി കഴിക്കാതിരുന്നപ്പോള്‍ ആണ് എനിക്ക് മനസ്സിലായത് ഇതുവരെ ഒരു തരം മലമാണ് കഴിച്ചോണ്ട് ഇരുന്നത് എന്ന്.
    അങ്ങനെ ഞാന്‍ ഉളളി വെളുത്തുളളി പൂര്‍ണ്ണമായും ഒഴിവാക്കി
    11 വര്‍ഷം ആയി..
    ഇത്തരം ഭക്ഷണം ഒഴിവാക്കൂ മനോഹര ലൈഫ് ആസ്വദിക്കൂ...

  • @athulyaperettil2563
    @athulyaperettil2563 Год назад

    ❤️❤️❤️

  • @sreelachu863
    @sreelachu863 2 года назад

    Njan Daily One onion salad cherth kazhikarund

    • @sk-id7nm
      @sk-id7nm Год назад

      ഇത് കഴിച്ചതിനെ ശേഷം വായക് വല്ലാത്ത അവസ്ഥ ആണ്

    • @user-hz5er7bo4h
      @user-hz5er7bo4h 10 месяцев назад

      അതെ

  • @user-ii6lo8yx5j
    @user-ii6lo8yx5j 10 месяцев назад

    I eat every day one raw sawola

  • @ebinkichu334
    @ebinkichu334 2 года назад +1

    സവോള കൂടുതലായും ഉൾപെട്ടാൽ കഫം ഒരുപാട് വരുമെന്ന് കേട്ടിട്ടുണ്ട് അതൊരു പ്രേശ്നമാകുമോ ആരെങ്കിലുമൊന്ന് പറഞ്ഞു തരുമോ?? 🙏

    • @_Fire_Star_FF_
      @_Fire_Star_FF_ 2 года назад +1

      ഞാനെന്നും ഒരു സവോള വീതം കരിക്കുന്നതാണ് എനിക്ക് ഇതുവരെയായിട്ടും കഫം വന്നിട്ടില്ല 😅

  • @ziyasanuvlogs1236
    @ziyasanuvlogs1236 4 года назад

    സർ ഇത് പച്ചക്കി തേനിലോ മറ്റുളത്തിലോ ചേർത്തികഴിക്കണോ. അതോ പകുതിവേവിച്ച കഴിക്കണോ. Pls സർ

    • @RajeshSharma-oc3lx
      @RajeshSharma-oc3lx 3 года назад

      പച്ചക്കു കഴിക്കണം സാലഡ് പോലെ 👌

  • @bluebird6543
    @bluebird6543 Год назад +1

    സമ്പോള കൂടുതൽ കഴിച്ചാൽ ആസ്തമ പിടി പെടും എന്ന് പറയുന്നത് ശരിയാണോ

  • @myindia9121
    @myindia9121 4 года назад +5

    ഡോക്ടർ.. ചിലപ്പോൾ യഥേഷ്ടം വിപണിയിൽ കിട്ടില്ല..onion... പച്ചക്ക്... വേവിച്ചു കഴിക്കുന്നത് നല്ലത്... കൊറോണ ക്ക് ഇമ്മ്യൂണി ക്ക്.... സവാള.. പ്രാധാന്യം പറയുന്നില്ല...

    • @shiburs8154
      @shiburs8154 4 года назад +3

      വേവിച്ചു കഴിഞ്ഞാൽ ഇതിന്റെ വിറ്റാമിൻ നഷ്ടപ്പെടും

    • @mersonmerciline29
      @mersonmerciline29 3 года назад +1

      Korona vannu shvasathadasavum kafakkettum mukkadappum anufavikkunnavarke oru savala raathri foodinu shesham nannayi chavacharachu athinte gyas vayil 2 minuttu neram vayil adachu pidichashesam alpalpamayi irakkiyal neram velukkumpol valare ashvasamundu

    • @unnikrishnannair6518
      @unnikrishnannair6518 Год назад +1

      എവിടെയാണ് സവാള കിട്ടാത്തത്?

  • @AswaniSwaminathan
    @AswaniSwaminathan 3 года назад

    Pcod ഉള്ളവർ കഴിക്കാമോ

  • @TheMediaPlus
    @TheMediaPlus Год назад

    ഗർഭിണികൾക്ക് കഴിക്കാമോ

  • @rasheedparamb4681
    @rasheedparamb4681 4 года назад +1

    അടുത്തത് അരിയെ കുറിച്ചുള്ള വീഡിയോ ആയിക്കോട്ടെ

  • @ummernp5726
    @ummernp5726 4 года назад +3

    ഉള്ളി തിന്നു വായവൃത്തിയാക്കാതെ പള്ളിയിൽ
    പള്ളിയിൽ(പൊതു സമൂഹത്തിൽ) വന്നു സ്മല്ലു വരുത്തി ജനങ്ങൾക്ക്‌ ശല്യmavaruth എന്നാണ് റസൂൽ പഠിപ്പിച്ചത് അല്ലാതെ ഔഷദ ഗുണമുള്ള ഉള്ളി തിന്നരുത് എന്നല്ല.
    പലരുടെയും കമന്റ് കണ്ടപ്പോൾ പറഞ്ഞതാ.

    • @keralasanchariblog8582
      @keralasanchariblog8582 4 года назад

      ആമവാതത്തിന് ഒരു മരുന് പറയാമോ വല്ലാത്ത ബുദ്ധിമുട്ടാണ് കൈ കാൽ വേദന യൂറിക്കാ സിഡ്

  • @aithuskitchen399
    @aithuskitchen399 2 года назад

    Njan daili pachak kazikarudu 1allakil 2 annam anthagilum kuzapammmudoo

  • @sabithaaasiya5976
    @sabithaaasiya5976 4 года назад +3

    സ്ഥിരം തുമ്മലുള്ള വർക്ക് ഒനിയൻ ജൂസിൽ ഹണി ച്വർത്തു കഴിച്ചാൽ പോർണമായും തുമ്മൽ മാറുമോ

  • @vijayanv8206
    @vijayanv8206 9 месяцев назад

    സുഹൃത്തേ, അരക്ലാസ് എന്ന് പറയാതെ അര ഗ്ലാസ്‌ എന്ന് പറയണം.

  • @dybbuk9961
    @dybbuk9961 4 года назад

    ഡോക്ടർ പ്ലീസ് റിപ്ലേ, എന്റെ നടു 1 മാസം മുമ്പ് വോളീബോൾ കളിച്ചപ്പോൾ നടുവേദന വന്നു. ഡോക്ടറെ കണ്ടപ്പോൾ ഓയ്ലമെന്റ് ഗുളിക തന്നു. വേദന മാറാത്തത് കൊണ്ട് ഇന്നലെ മറ്റൊരു gov ഹോസ്പിറ്റലിൽ പോയി x-ray എടുത്തു. നടുവിന് നല്ല പോലെ muscle പിടിച്ചിട്ടുണ്ട് എന്ന് പറഞ്ഞു. Muscle പിടിച്ചാൽ അത് 1മാസം വരെ നിലനിൽക്കാൻ സാധ്യത ഉണ്ടോ? Urgent ഡോക്ടർ. Please replay

  • @kurianmeladath2422
    @kurianmeladath2422 4 года назад +2

    ചുരുങ്ങിയ ചിലവില്‍ ആരോഗ്യം സംരക്ഷിക്കാനുള്ള എളുപ്പ വഴി.
    സാര്‍ കരിംജീരകത്തെപ്പറ്റി എനിക്കൊരു സംശയമുണ്ട്. താങ്കള്‍ ഉത്തരം തരുമെന്ന് വിശ്വസിക്കുന്നു.
    കുറച്ചധികം ( 250gm ,or 500gm ) കരിംജീരകം പൊടിച്ചത് തേന്‍ ചേര്‍ത്ത് കുഴച്ച് കുപ്പിയില്‍ നിറച്ച് വെച്ച് അതില്‍ നിന്ന് താങ്കള്‍ പറഞ്ഞിട്ടുള്ള അളവില്‍ കഴിക്കുന്നതുകൊണ്ട് ഗുണമോ , ദോഷമോ വല്ലതുമുണ്ടോ ?.

  • @rajithmm445
    @rajithmm445 2 года назад

    ഉള്ളി രാത്രി കഴിക്കുന്നത് കൊണ്ട് പ്രശ്നമുണ്ടാ

  • @chekkunniedappatta5416
    @chekkunniedappatta5416 4 года назад

    Boring presentation
    The main ingredient of onion is sulphur which finds no mention.

  • @christojfrancis6754
    @christojfrancis6754 11 месяцев назад

    Sir ഞാൻ സവാള മിക്സിയിലിട്ട് അടിച്ചു കഞ്ഞിവെള്ളത്തിൽ കലക്കിയ കഴിക്കുന്നെ Testosterone🙂 കൂട്ടാനാണ് ഇതുകൊണ്ട് കിഡ്നിക്കുവല്ല വിഷ്യമുണ്ടോ please reply sir 🥺

  • @sreedurga234
    @sreedurga234 Год назад

    വീഡിയോ ഇടാൻ വേണ്ടി ഒരു വീഡിയോ... അല്ലാതെ ഒന്നും ഇതിൽ ഇല്ല....

  • @Milarepaseva
    @Milarepaseva 6 месяцев назад

    സവാള കഴിക്കാതിരിക്കലാണ് ഗുണം.
    ഉളളി,വെളുത്തുളളിയും കഴിക്കാതിരിക്കൂ...ഗുണങ്ങള്‍ അനുഭവിച്ച് അറിയൂ..

  • @sarafudheenhassan2436
    @sarafudheenhassan2436 2 года назад +1

    Thanks doctor

  • @ahmeda8304
    @ahmeda8304 3 года назад

    👍👍

  • @azizksrgd
    @azizksrgd 2 года назад

    👍👍👍👍