These methods can help you get better sleep, പെട്ടെന്ന് ഉറക്കം ലഭിക്കുന്നതിന ഈ മാർഗങ്ങൾ പരീക്ഷിക്കാം

Поделиться
HTML-код
  • Опубликовано: 31 мар 2020
  • പെട്ടെന്ന് ഉറക്കം ലഭിക്കുന്നതിന് സ്വയം ചെയ്യാൻ കഴിയുന്ന മാർഗങ്ങളാണ് പരിചയപ്പെടുത്തുന്നത്. ഉറങ്ങാൻ കിടന്നാൽ ഉറക്കം വരാതെ പ്രയാസപ്പെടുന്ന ആർക്കും ഈ മാർഗ്ഗം ഗുണകരമാകും.
    ചികിത്സാ പരമായ സംശയങ്ങൾ ബന്ധപ്പെടാം
    #00971554680253
    #Dr sajid kadakkal
    #Good_sleep, #നല്ല_ഉറക്കം

Комментарии • 75

  • @kl10veettukaaryangal41
    @kl10veettukaaryangal41 3 года назад +7

    ശരീരം ക്ഷീണിക്കുമ്പോൾ പെട്ടെന്ന് ഉറക്കം വരുന്നതായി അനുഭവപ്പെട്ടിട്ടുണ്ട്.

  • @ahladkunnanchathanari3512
    @ahladkunnanchathanari3512 3 года назад +3

    Good ഇങ്ങനെ വേണം പറയാൻ എ ല്ലാതെ ഉറക്ക മില്ലായ്മയുടെ ദോഷങ്ങൾ പറയുന്നത് ഉൾപ്പടുത്തി പറയുന്ന വീഡിയോസ് ജനങ്ങളെ കൂടുതൽ panic ആക്കി ഉള്ള ഉറക്കം കെടുത്തും ..really സൈക്കോളജിക്കൽ approach

  • @pmsudhakaran6319
    @pmsudhakaran6319 4 года назад +1

    Good suggestions, thanks a lot to you sir.

  • @vijilaxmi3850
    @vijilaxmi3850 4 года назад +2

    Thank you 🌹

  • @ZODGEFF_
    @ZODGEFF_ 4 года назад +8

    സത്യമാണ്.... പുറത്തു പോകാതിരിന്നു എപ്പോ ഉറക്കം പോലും ഇല്ല

  • @parukalyanimanoj1876
    @parukalyanimanoj1876 4 года назад +4

    Thank you Dr

  • @albasham8657
    @albasham8657 3 года назад

    Thank you 👍👍

  • @fahmidha7020
    @fahmidha7020 4 года назад +2

    aadipoli class..nkk ippo job onnumillathond ingade class kettittaan relax aavunnadh..Thank U dear Doctr

  • @reenarajesh2803
    @reenarajesh2803 4 года назад +1

    thank you

  • @raheemaaa5049
    @raheemaaa5049 4 года назад +1

    Thankyou.ser.

  • @fathimaa9278
    @fathimaa9278 4 года назад +3

    Thank you sir

  • @ashagopan2239
    @ashagopan2239 3 года назад +1

    Thank you doctor

  • @allinall2716
    @allinall2716 3 года назад +2

    Thank you Doctor

  • @redmioman6259
    @redmioman6259 2 года назад

    This very correct sir thanks enhance thanne follow cheyyam

  • @udayakadakkal8892
    @udayakadakkal8892 6 месяцев назад

    Very correct 💯 sir 🙏

  • @narayanashenoy5591
    @narayanashenoy5591 4 года назад +2

    Very good advice 👌🏽👌🏽👌🏽

  • @santhaskitchenperumbavoor8685
    @santhaskitchenperumbavoor8685 4 года назад +1

    Kathirunna Vidio good

  • @jefin900
    @jefin900 3 года назад +9

    കിടന്നിട്ട് കണ്ണ് slowil അടച്ചു തുറന്നാൽ(repeat) ഉറക്കം കിട്ടും

  • @sibineshsibinesh8219
    @sibineshsibinesh8219 2 года назад

    Good message

  • @anandng385
    @anandng385 Год назад

    Dr urakkam illa kannallam nalla vedana kura masagalayi

  • @sabithaaasiya5976
    @sabithaaasiya5976 4 года назад +9

    താങ്ക്സ് ser ഈ വിഡിയോക്കായി കാത്തിരിക്കുകയായിരുന്നു 😀😀👍👍👍👏👏👏

  • @ponnanifarook
    @ponnanifarook 4 года назад

    ഗുഡ്

  • @3kings993
    @3kings993 3 года назад

    👌

  • @sajeshkumar7788
    @sajeshkumar7788 4 года назад +1

    🙏👍

  • @musammilcheruvannur2928
    @musammilcheruvannur2928 3 года назад +1

    🌹🌹

  • @sainulabideen3920
    @sainulabideen3920 4 года назад +1

    Super

  • @parukalyanimanoj1876
    @parukalyanimanoj1876 4 года назад +1

    e problemellamenikkumundu , urakkam sariyakarilla Dr

  • @Raj219able
    @Raj219able 3 года назад

    Dear Dr..,u never mentioned about the sleep inducing hormones like tryptophan 'n melatonin...I'm having this sleep problem due to bp medicines I take namely Olmy 40 mg.1-0-0...,Cilacar 10 mg 1-0-1.., Prazopress 2.5 mg 0-0-1,Concor 2.5mg 0-0-1 daily..does any of these medicines block the release of melatonin is my doubt..please do explain is my humble request.. with lots of regards.. rajan.m.v.

  • @sunilsuper4192
    @sunilsuper4192 4 года назад +2

    താങ്ക്യൂ ഡോക്ടർ

  • @jabbaram727
    @jabbaram727 4 года назад

    Dokttarudy..upthesham..shanthosham..nalkunnu...thagkyu..dokttar

  • @bigdaddy1883
    @bigdaddy1883 4 года назад

    Ulla karyam para Dr

  • @sheejajohn5171
    @sheejajohn5171 4 года назад +3

    Gulfil okke ulla otta room kaar engane uragum sir engane??avarkku aanu ettavum kooduthal urakka kuravum..

  • @SobhanaSamraj
    @SobhanaSamraj 4 года назад

    Very correct njan mobile nokum urakkam varunnilla sir thanks

  • @althaf8126
    @althaf8126 3 года назад

    Doctore enikk orakkam thungum pakshe kann adch korach kayimbo thorakum orakkam verummpinmeyum thorakkum endanenn ariyilla ethene endhinkilum

  • @subithajayaraj1982
    @subithajayaraj1982 4 года назад

    Eye bag ഉണ്ടാവുന്നത് രോഗ ലക്ഷണമാണോ ? എങ്ങനെ അത് മാറ്റാൻ സാധിക്കും പറഞ്ഞു തന്നാൽ വളരെ ഉപകാരമാവും

  • @parayilmohammedkutty236
    @parayilmohammedkutty236 3 года назад +1

    السلام عليكم ورحمة الله وبركاته
    اوصيكم الله بالدعاء
    നിങ്ങളുടെ നബർ തരുമോ

  • @martinmathew1128
    @martinmathew1128 3 года назад

    Urakkam kurakkan vala vazhiyumundo

  • @vasupillai2203
    @vasupillai2203 4 года назад

    Dr. Sajit Kadakkal the mob. No. is in India or aboard

  • @jithinjacob4420
    @jithinjacob4420 3 года назад

    Good

  • @binyehiyabinyehiya9737
    @binyehiyabinyehiya9737 3 года назад +1

    സാർ ജാൻ ഉജാക് രണ്ട് മണിക്കൂർ രാത്രി നാല് മണിക്കൂർ ഉറക്കം ഇങ്ങനെ ഉറങ്ങിയാൽ പറ്റുമോ?

  • @MONSTER-tk3zc
    @MONSTER-tk3zc 4 года назад +2

    Hai bro

  • @vishnuvedha2765
    @vishnuvedha2765 2 года назад

    1hours akkum doctor

  • @rubyrahman4674
    @rubyrahman4674 9 месяцев назад

    കുറെ നേരം ശ്വാസം പിടിച്ചു വെച്ചതിനു ശേഷം വിടുക. റിപീറ്റ് 10 times. അതിനുശേഷം 100 തൊട്ടു താഴേക്കു ennuka. ഉറപ്പായും ഉറക്കം കിട്ടും.

  • @cksuresh3850
    @cksuresh3850 4 года назад +3

    ഉറങ്ങണമെന്നുണ്ട്. പക്ഷേ ഉറക്കം കിട്ടുന്നില്ല 😔😔

    • @worlddream9810
      @worlddream9810 3 года назад +3

      ബെഡിൽ കിടന്നു... മൂക്കിൽ കൂടെ ഒരു 30 breath എടുത്തു മൂക്കിൽ കൂടെ തന്നെ വിട്ടു നോക്കു...

  • @khalidkv2354
    @khalidkv2354 2 года назад

    Sir
    6മണിക്കൂർ എന്നത് 4മണിക്കൂർ രാത്രിയും 2മണിക്കൂർ പകലും ആയൽ പറ്റുമോ

  • @franklampard6927
    @franklampard6927 4 года назад +3

    Oru maathiri video aayipoyii😬😬

  • @safasafa3530
    @safasafa3530 3 года назад

    Njan 27 vayassulla sthreeyan orayicjayayi theere urangan kayyunnilla plees help

  • @jasirp9266
    @jasirp9266 4 года назад +3

    Paranja kaaryam thannee pinneemm pinneemm paranj veruppikkallaa

  • @rabiishu2777
    @rabiishu2777 4 года назад

    P

  • @abhiramis8323
    @abhiramis8323 3 года назад

    Kurachu neram പുസ്തകം വായിച്ചാൽ mathi😵

  • @mohammedkunhipaichikkal1326
    @mohammedkunhipaichikkal1326 3 года назад +2

    Dr എനിക്ക് രാത്രി ഉറക്കം വളരെ കുറവാണ് അതെ അവസരത്തിൽ പകൽ ഉച്ചക്ക് ശേഷം നല്ല ഉറക്കം കിട്ടും പല ദിവസങ്ങളിലും പകൽ ഉറങ്ങാതെ നോക്കി എന്നിട്ടും രാത്രി ഉറക്കം കിട്ടാറില്ല എനിക്ക് വയസ്സ് 60 എന്താണ് ഞാൻ ചെയ്യേണ്ടത്

  • @SivaPrasad-no8lt
    @SivaPrasad-no8lt 2 года назад

    Ninakku urakamudoooooo

  • @jwalaaneesh
    @jwalaaneesh 4 года назад +3

    എനിക്ക് 21 വയസ്സുണ്ട്.. കുഞ്ഞായിരുന്നപ്പോൾ മുതൽ ഉറക്കം കുറവായിരുന്നു, ഇപ്പൊൾ ഉറക്കം തീരെ ഇല്ല ഒരു ദിവസം 2 മണിക്കൂർ ഉറങ്ങും, ഉറക്കമില്ലായ്മ കൊണ്ട് തലവേദനയും, ഓർമ്മക്കുറവ്, മാനസിക പിരിമുറക്കവും ഉണ്ട്, ഇടക്ക്‌ ഹോസ്പിറ്റലിൽ പോയി dr. നെ കണ്ട് മരുന്നും കഴിച്ചു , ഒരു രക്ഷയും ഇല്ല,😭

    • @thaufefase5022
      @thaufefase5022 4 года назад

      Antay avasthayum edhanu chilapol uragum naber ayako

    • @thaufefase5022
      @thaufefase5022 4 года назад

      എന്റ പ്രശ്നം ഇതാണ് നബർ അയ്ക്കു

    • @farisnk343
      @farisnk343 4 года назад

      @@thaufefase5022 yenikhum same avastha

    • @farisnk343
      @farisnk343 4 года назад

      @@thaufefase5022 number ayakhumo

    • @parvathys2616
      @parvathys2616 4 года назад

      Enik 25 ayi enikum theere urakkam ella.hospital I'll poyi oru mattavum ella.nannai uragan kothiyakunu

  • @ALBAWORLD1987
    @ALBAWORLD1987 2 года назад

    Thank you Dr

  • @subhadrakuttyamma4602
    @subhadrakuttyamma4602 2 года назад

    Good message

  • @girijasasidharan8439
    @girijasasidharan8439 Год назад

    Thank you Dr

  • @girijasasidharan8439
    @girijasasidharan8439 Год назад

    Thank you Dr