ഓർമ്മക്കുറവ് ഉണ്ടോ ഇതാണ് കാരണം വളരെ സിമ്പിൾ ആയി പരിഹരിക്കാം

Поделиться
HTML-код
  • Опубликовано: 27 сен 2024
  • Baiju's Vlogs Contact Number +917034800905 ഓർമ്മക്കുറവ് ഉണ്ടോ ഇതാണ് കാരണം വളരെ സിമ്പിൾ ആയി പരിഹരിക്കാം ‪@BaijusVlogsOfficial‬
  • ХоббиХобби

Комментарии • 195

  • @keralamalayali2652
    @keralamalayali2652 3 года назад +20

    marannu pokumo ennulla pedi ithinte thudakkamano

  • @binid7631
    @binid7631 3 года назад +13

    മോനെ എത്ര നല്ല അറിവുകൾ ആണ് കിട്ടുന്നത്. എല്ലാ നന്മയുംനേരുന്നു.

  • @alicegeorge4692
    @alicegeorge4692 3 года назад +6

    സാറിന്റെ എല്ലാ വിഡിയോകളും ഒത്തിരി ഒത്തിരി അറിവ് തരുന്നതാണ്. അതും എന്നെ സംബന്ധിച്ചിടത്തോളം വളെരെ പ്രയോജനമുള്ളവ തന്നെയാണ്. താങ്ക്സ് ഡോക്ടർ.

  • @vineeshanvindev1062
    @vineeshanvindev1062 3 года назад +13

    എന്റെ പ്രശ്നം ആളുകളുടെ പേര് മറന്നു പോകുന്നു ... ഒരാളെ പരിചയപ്പെട്ട് കുറച്ചു സമയം കഴിയുമ്പോളേക്കും അയാളുടെ പേര് മറക്കും

    • @saifunneessarahman2154
      @saifunneessarahman2154 3 месяца назад

      എനിക്കും

    • @prasoonck
      @prasoonck Месяц назад

      ശരിയാണ്

    • @prasoonck
      @prasoonck Месяц назад

      ഇത് കാരണം വളരെ ബുദ്ധിമുട്ട് ആണ്

    • @vidhyam8019
      @vidhyam8019 День назад

      Enikkum

  • @thankamanivk3711
    @thankamanivk3711 3 года назад +10

    എ ത്ര നല്ല അറിവുകളാണ് പറഞ്ഞു തരുന്നത് ഇനിയും ഇങ്ങനെ വീണ്ടും വീണ്ടും പറയാൻ ഈ ശ്വരാനുഗ്രഹവും ദീർഘായുസ്സു ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കുന്നു.

  • @monappanp.k5747
    @monappanp.k5747 3 года назад +20

    സംസാരം ഒരു പാട്ടു നീണ്ടു പോകുന്നു മനസ്സിലാകുന്ന ഭാഷയിൽ മുരുക്കി അവതരിപ്പിക്കുക

    • @girijanair348
      @girijanair348 3 года назад

      Dr. Rajesh Kumar have “pinned by Dr Rajesh Kumar”. Good one to follow

    • @Xmuneerk
      @Xmuneerk 3 года назад +1

      ഇതെന്തു ബാസ? 😭😭😭😭

    • @shaimashaima4882
      @shaimashaima4882 3 года назад

      Engane Kanan eshtamullavar aanu kooduthalum. So u can search another channel

  • @geethaasokan5982
    @geethaasokan5982 3 года назад +5

    താങ്ക് യൂ ഡോക്ടർ. വളരേ നല്ല കാര്യങ്ങൾ ആണ് പറഞ്ഞു തന്നത്. ഈ മറവി എന്നത് എല്ലാവർക്കും ഉള്ളതാണല്ലോ അത് എങ്ങനേ മാറ്റാം എന്നതാണ് നോക്കേണ്ടത്.

  • @shermmiladasa8848
    @shermmiladasa8848 3 года назад +2

    വളരെ നന്ദി Dr. 🙏ഇന്നത്തെ outlook &background 👍

  • @joshy3575
    @joshy3575 3 года назад +7

    തവിടുള്ള അരി pala മുത്തോലിയിൽ കിട്ടും. പക്ഷെ തവിടുള്ള ചെറുമീൻ എവിടെയാ കിട്ടുന്നെ..??????

  • @sinduvp6938
    @sinduvp6938 3 года назад +1

    ഡോക്ടർ എൻ്റെ പ്രശ്നവും ഇതുതന്നെ ഞാൻ ആളുകളെയാണ് മറക്കുന്നത് ഏറ്റവും വലിയ പ്രശ്നമാണ്

  • @shabeerali663
    @shabeerali663 3 года назад +3

    എന്ത് നല്ല വിശദീകരണം👍

  • @rithapadamadan819
    @rithapadamadan819 3 года назад +4

    Very good thanks.godblessdr.rp.

  • @ananthannarayanan9910
    @ananthannarayanan9910 3 года назад +2

    King ഡാ!!! നീ king ഡാ!!!.keep it up 🙏🙏👍👍💚💚💚✌️✌️

  • @valsajoseph7464
    @valsajoseph7464 3 года назад +3

    Dear Dr. Your videos are remarkably good. I would suggest you please add about kitchen and bathroom cleaning and the important of keeping dry. Keralites are cautious about dress and look but rarely washes mug and bucket which is used in bathroom..thank you

  • @Mayan164
    @Mayan164 3 года назад +4

    engineyano karyangal manassilakkendath .....angine manassilakki pakarnnu tharunna palayude velicham. athanu ee doctor.neenal vazhatte.

  • @ashikanu4605
    @ashikanu4605 3 года назад +4

    Good information sir nalla nalla arivukal parangu tharunnathinu niraye thanks, God bless you sir

  • @sanjut8027
    @sanjut8027 3 года назад +3

    Thank you so much Doctor for the information

  • @maluttimonu3202
    @maluttimonu3202 9 месяцев назад

    Dr. Etra paragalum mathi akilla... Arivu pakarnnu tharunne 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ushakumarisagara2989
    @ushakumarisagara2989 3 года назад +2

    Doctot, വിറ്റാമിൻ D, ആദാനഗോയ ഭക്ഷണങ്ങൾ എന്തോക്കെയാണ് . ഒരു വീഡിയോ അതിനെ കുറിച്ച് ഇടുമോ.

  • @shakeerkp5204
    @shakeerkp5204 2 года назад +1

    ഓർമ്മശക്തി ബുദ്ധിശക്തി നല്ല രീതിയിൽ കൂടുവാൻ എന്തെങ്കിലും മരുന്ന് പറഞ്ഞു തരുമോ

  • @sissygeorge7763
    @sissygeorge7763 3 года назад +2

    Thank u so much Doctor and Baijus

  • @sushantrosh145
    @sushantrosh145 3 года назад +2

    Thank u dr. Clearly explained. Dr please explain about ear balance problem, I have this problem.

  • @sunusunoo8856
    @sunusunoo8856 3 года назад +3

    എന്റെ പൊന്നു മച്ചാനെ തന്‍മാത്ര പൊലെയുള്ള സിനിമ ഇനിയും ഓര്‍ക്കാനൊ best ee വക പടം കണ്ടാ മതി ഇല്ലാത്തവനും ee അസുഖം ഉണ്ടാവും കൊപ്പ് 🙆‍♀️😀

    • @girijanair348
      @girijanair348 3 года назад

      Njan kandittilla, sad aanennu kettathu kondu

  • @achammafrancis4280
    @achammafrancis4280 2 месяца назад

    Thanks doctor God bless you ❤

  • @ashsuresh2925
    @ashsuresh2925 3 года назад +2

    താങ്ക് യൂ doctor

  • @sarithak6760
    @sarithak6760 3 года назад +36

    എനിക്ക് പഴയത് എല്ലാം ഓർമ ഉണ്ട് പുതിയത് മറന്ന് പേവും

    • @abbasmoosa1997
      @abbasmoosa1997 3 года назад

      ഒരുപാടു നന്ദി സർ. 👍👍👍👍👍👍

    • @munnuzweld
      @munnuzweld 3 года назад +5

      എനിക്കും

    • @sunusunoo8856
      @sunusunoo8856 3 года назад +5

      ഡൊക്ട്ടര്‍ പറഞ പൊലെ thyroid fucntion , ഭക്ഷണ രീതി വ്യായായ്മ ഇല്ലാത്തത് പിന്നെ മറ്റു പല വിഷമങളുടെ stress , പൂര്‍ത്തി ആകാത്ത ഇണപിരിയല്‍ , പിന്നെ മുക്ക്യമായ ഘടകം officially ബിസിയല്ലാത്തതാണ് mentally & physically ബിസിയാകാന്‍ സ്രമിക്കണം
      ഇവിടെ ഇത്ര നന്നായി അവനവന്റെ കാര്യങള്‍ കമെന്റ് ചെയ്യാന്‍ നിങളുടെ കൈയ് വിരലുകള്‍ക്ക് type ച്ചെയാമെങ്കില്‍ തന്നെ Dheivam സഹായിച് ഇപ്പൊ നിങള്‍ക്ക് ഒരു കുഴപ്പവും ഇല്ല ചിന്തിച് ചിന്തിച് ഉണ്ടാക്കല്ലെ pls God Bless You 🙏

    • @indhirabai2091
      @indhirabai2091 3 года назад

      @@munnuzweld 3

    • @renjithravi6065
      @renjithravi6065 3 года назад

      കല്യാണം കഴിഞ്ഞൊ?

  • @chinnuzmarriam2845
    @chinnuzmarriam2845 3 года назад +2

    Good information.. Thanku doctor

  • @julyietgeorge4560
    @julyietgeorge4560 3 года назад +1

    Good information Thankyou

  • @alphonsageorge8685
    @alphonsageorge8685 3 года назад +1

    Is Kerala banana (etha pazham) good for health? Can Diabetic patients hv this ?

  • @neethucalicut1336
    @neethucalicut1336 3 года назад +1

    Gud information..... 🤝👍

  • @ratheeshkumar.g8781
    @ratheeshkumar.g8781 3 года назад +3

    Thanks dr❤️❤️❤️❤️❤️❤️

  • @sree_kuttan_sree2443
    @sree_kuttan_sree2443 3 года назад +4

    എന്തോ പറയാൻ വന്ന ഞാൻ 😂😂😂

  • @rabiyarabi6094
    @rabiyarabi6094 3 года назад +3

    Dr.ormakurav vannayalk enthu cheyyanam

  • @nourinaysha
    @nourinaysha 3 года назад +2

    Very informative 👍👍👍

  • @shrishajoy6576
    @shrishajoy6576 3 года назад +2

    Thank you Dr.

  • @spg1643
    @spg1643 3 года назад +10

    Dr. You are so handsome...

    • @mvmv2413
      @mvmv2413 3 года назад

      Athu കൊള്ളാം.... അപ്പോൾ ഓർമ perfect!

    • @spg1643
      @spg1643 3 года назад +1

      @@mvmv2413 😀😀😀😀

  • @josephkurien2562
    @josephkurien2562 3 года назад +1

    Very useful and informative.

  • @niharikaboutiquebysreejaam6839
    @niharikaboutiquebysreejaam6839 3 года назад +8

    Maravi kaaranam Othiri budhimuttukal anubavikunnna oraalaanu Njan😥

  • @Jamshi983
    @Jamshi983 3 года назад +1

    Thank you Dr👌🌹👌🌹👌

  • @marshellobentertainment4705
    @marshellobentertainment4705 3 года назад +1

    നന്ദി dr

  • @solegamer5136
    @solegamer5136 3 года назад +2

    Dr very helpful in studies i refer your vedios for my studies thanks for sharing information

  • @geethasuresh8535
    @geethasuresh8535 3 года назад +2

    Thank u Doctor 👨‍⚕

  • @kasinadsathish5820
    @kasinadsathish5820 3 года назад +6

    എനിക്ക് 34 വയസ്സുന്ദ് ,ഇങ്ങനെ മറന്നു പോകുന്നു

  • @hashimasaleed1134
    @hashimasaleed1134 3 года назад +1

    Thankyou 👍👍

  • @alicegeorge4692
    @alicegeorge4692 3 года назад

    പ്രമേഹ രോഗികളിൽ മിക്കവരും ഉണ്ടാകുന്ന ഒരു രോഗമാണ് Tinnitus. (ചെവിയിൽ നിന്നും കടലിലെ ഇരുപ്പുപോലെ ഉള്ള ശബ്‌ദം ). ഇതിനെക്കുറിച്ചു ഒന്ന് പറയാമോ ഡോക്ടർ?

  • @Bharathiyan-g9x
    @Bharathiyan-g9x 3 года назад +3

    Daily omega 3 de capsule 250 mg kazhikunnadu nallathano

  • @p.s.alexander7366
    @p.s.alexander7366 3 года назад

    Good message thanks

  • @vishnuappus7248
    @vishnuappus7248 3 года назад +4

    Good.Thavidulla cheru meen???

  • @evass8633
    @evass8633 3 года назад +2

    Enikkum und maravi

  • @bhasi8283
    @bhasi8283 3 года назад +3

    ഡോക്ടർ പറഞ്ഞത് മുഴുവനും കേട്ടു. നന്നായിട്ടുണ്ട്, പക്ഷേ... മറന്നുപോയി.

  • @ShidinShidin-vq4lc
    @ShidinShidin-vq4lc 11 месяцев назад

    ഇതിലെ tun disterb ആകുന്നത് കാരണം നേരക്ക് ശ്രദ്ധിക്കാൻ പറ്റുന്നില്ല. ഇത് കേൾക്കുമ്പോൾ പുറമെ നിന്ന് tune കേൾക്കുന്ന പോലെ തോന്നുന്നു

  • @mannuminnu285
    @mannuminnu285 3 года назад +1

    Thanku Dr😍

  • @shebasuresh28
    @shebasuresh28 4 месяца назад

    Ee vedio kand theernitt athinte first paranje karaym polm marannpokunnu

  • @nousade3292
    @nousade3292 3 года назад +1

    BP യും sugarum മൂലമുള്ള തലപ്പെരുപ്പിന് എന്തെങ്കിലും മരുന്നുണ്ടോ ഡോക്ടർ

  • @sudharmmavenugopal1562
    @sudharmmavenugopal1562 3 года назад +1

    Sir mon eppazhum onnidavittu urine pass cheyyunnu .ithu enthukondanu.

  • @shineymathew8249
    @shineymathew8249 3 года назад

    Did you say Thavidulla cheru meen!!? what is that mean(fish)

  • @aniammaskitchen4444
    @aniammaskitchen4444 3 года назад +1

    Thank you 😊 dr

  • @cpdeepa8451
    @cpdeepa8451 3 года назад +1

    Brain fog enthanennu vivarikkamo doctor please

  • @jishajohny6394
    @jishajohny6394 3 года назад +2

    Gud information Dr.

  • @aliashrafashraf7821
    @aliashrafashraf7821 3 месяца назад

    Ink padichath marakkum pine vere eathikilm ith bayankara preshnam ann 😔

  • @saleenamt8237
    @saleenamt8237 3 года назад +2

    ഹായ്. താങ്ക്യൂ. Dr

  • @sarathchandrank3104
    @sarathchandrank3104 3 года назад +2

    👍

  • @mercygeorge1513
    @mercygeorge1513 3 года назад

    Excellent

  • @basheerponakuzhi6123
    @basheerponakuzhi6123 3 года назад

    Njan doctoruda vedios otheti perku njan share chayyarundu...otheri arivu kettarundu oro vedios kanumboyum

  • @seenamol1604
    @seenamol1604 Год назад +1

    🙋🙋🙋

  • @sheebadasfoodchannel3488
    @sheebadasfoodchannel3488 3 года назад

    Thank you

  • @leellammathomas961
    @leellammathomas961 3 года назад +1

    👌

  • @nejiyasabeer7203
    @nejiyasabeer7203 3 года назад +1

    Enikkum maravi und

  • @veeranpt2428
    @veeranpt2428 2 года назад

    കണ്ണട മുഖത്തു വെച്ച് കണ്ണട തെരയുന്ന
    ഷർട്ട് ധരിച്ചു ഷർട്ട് തെര യുന്ന
    നിത്യവും ഗുളിക കഴി ക്കേണ്ടതുള്ള പോൾ ഇന്ന് ഗുളിക കഴിച്ചോ എന്ന് സംശയിക്കുന്ന ഞാൻ

  • @ushakurup4960
    @ushakurup4960 3 года назад

    I have Same problem, Thank you Doctor 🙏🏼

  • @amrithask8787
    @amrithask8787 3 года назад +2

    സർ..omega 3 oil ആണോ..mdeical സ്റ്റോറിൽ നിന്നും മേടിക്കാമോ

  • @sasika8477
    @sasika8477 3 года назад

    Good

  • @benziyarashid7926
    @benziyarashid7926 5 месяцев назад

    sir
    enikk innale nadanna karyangal vare orthu vekkan kazhiyunnilla
    one word answere parayan indavollu
    but oral entedth choykumbo പെട്ടെന്ന് stuck aavunnu

  • @sasikalagopalan1202
    @sasikalagopalan1202 3 года назад

    താങ്ക്യൂ ഡോക്ടർ

  • @ramlaramla2349
    @ramlaramla2349 3 года назад +6

    എനിക്ക് പ്രമേഹം ഒന്നും ഇല്ല നല്ല മറവി ഉണ്ട് പക്ഷെ സ്വന്തം വണ്ടി വെച്ച് വേറെ വണ്ടി വിളിക്കാറില്ല അത്ര മാത്രം മറവി ഇല്ല എന്നാലും എന്തൊരു കാര്യം ആര് പറഞ്ഞാലും. പെട്ടന്ന് മറന്നു പോവും പിന്നെ eppayngilum. ഓർത്തു എടുക്കും sir

  • @MaryJohnson-ro7hy
    @MaryJohnson-ro7hy 3 года назад +14

    സാർ ഈ ഒമേഗാ ത്രി എന്ന പോഷക ഗുളികയാണോ അതുമെഡിക്കൽ സ്റ്റോറിൽ കിട്ടുമോ ?

    • @കേരളീയൻകേരളീയൻ
      @കേരളീയൻകേരളീയൻ 3 года назад

      ചണവിത്ത് വാങ്ങി വറത്തു പൊടിച് കഴിക്കു

    • @annumahil
      @annumahil 3 года назад +1

      Ella poshaka gulika, podi enniva allopathic companies undakkum. Maximum doctors trust in that, patients um athu kodukkum. But ee poshaka podiyum gulikakalum valla natural utpadippikkunna company karude kazhichaal nannu. I found the difference. Sthiramaayi jaladosham chuma maarathavarkku, vitc, natural aayai undakkunna company yude vaangikazhichappol enikku bhedamaayi.

    • @wellnessdr5572
      @wellnessdr5572 3 года назад +1

      Yes you have to get a high quality brand and has to be taken in the right dose .Be careful to choose a good brand because there are a lot of poor quality omega 3 sold OTC

    • @sheela62
      @sheela62 3 года назад

      Medical storileth low quality aanu.amway yude product vanguka. Super quality. Njan upayogichathanu

    • @mariagoretty9250
      @mariagoretty9250 3 года назад

      ഒമേഗാ ത്രി അടങ്ങിയ ഭക്ഷണം കഴിക്കണം .ചാള, അയില, ചൂര എന്നീ മത്സ്യങ്ങളിൽ ഒമേഗാ ത്രി അടങ്ങിയിരിക്കുന്നു.

  • @lovelypaulose3905
    @lovelypaulose3905 3 года назад

    Sir nalla information.but thavidulla cherumeen ennu ariyatay paranjatano atho aviduthay language aano

    • @Userty-t2h
      @Userty-t2h 3 года назад

      തവിടുള്ള അരി(മട്ട അരീ )

  • @annumahil
    @annumahil 3 года назад

    Doctor, its very good way you introduced the Alzheimer's disease. But maximum time n highlights were on "THANMATHRA". Signs n the, pathophysiology, treatment, precautions, prognosis etc, could've been summarized. Good topic. Anyway, adipoli, enna, slogans aayi, maximum liquor consuming state enna kireedam kittiya state janathakku ithoru wake up call aavatte.

  • @sinimamachan6647
    @sinimamachan6647 3 года назад

    👍👍

  • @bkbabay3057
    @bkbabay3057 3 года назад

    How do you have any other

  • @shaleshmelath4046
    @shaleshmelath4046 3 года назад

    Vericosile nte vdo cheyyumo?
    Side effects ..
    Surgery Details

  • @evass8633
    @evass8633 3 года назад +1

    Ente 18 vayasulla monum enthu paranjaalum marakkum

  • @marywilson3958
    @marywilson3958 3 года назад

    Dr ente makalke kovid Annu 18 divasam kazhinju test chaythu eppozhum +ve annu avalke presananghal onnum illa dubailannu ithinakurichu oru viedieo iddamo

  • @minicraft8409
    @minicraft8409 3 года назад

    👍👍👍

  • @laisymathew1331
    @laisymathew1331 3 года назад

    U r sooper.

  • @prabhakaran417
    @prabhakaran417 3 года назад

    Thanks Doctor

  • @jinibiju1299
    @jinibiju1299 3 года назад

    Dr 12 ageyulla kuttikku omega 3 tablet kodukkamo padikkan budhimuttanannu parayunnu maraviyundu ethu companyude tablet anu better pls reply

  • @girishkumar2769
    @girishkumar2769 3 года назад

    😊🙏🏻

  • @sibinsanu2722
    @sibinsanu2722 3 года назад

    🥰🤠🤩
    GREAT
    💓💓💓

  • @ANCE4U
    @ANCE4U 3 года назад

    Thavidulla cheru meenukalo?

    • @Userty-t2h
      @Userty-t2h 3 года назад +1

      തവിടുള്ള അരി, ചെറുമീനുകൾ

  • @mvsukumarannambiar6330
    @mvsukumarannambiar6330 3 года назад

    Are you really a doctor?

  • @abhiramianand0024
    @abhiramianand0024 3 года назад

    Sir njn padikanengilm pala karyanglm njn marannu povunnu. Even padikunna karyangl polm adutha samayath enik ath marakkunu. Frnds nod samsarikumbo polm ennale prnjth entha enn enik ormalla. Eth ente lyf ne baadikumo sir plz respond to my comment. Plz its a request.

  • @alphonsaantony9005
    @alphonsaantony9005 Год назад

    I am a widow 64yrs,children r away from me for job purpose ,stays alone with my house rent tenants. Often I cant recognise people whom I talk ,not the close ones.
    Yesterday midnight I forgot my mobNumber. Night sleep is less. So I watch Utube. Shall I find a Retirement Home ?? Full of my life I struggled a lot to,overcome my burdens etc . But I feel nobody is there for me esp children. So i feel like join a Retirement Home as I am falling to Ormakurave ,Piles,Diabetes etc. I cant take responsibilities of my small properties etc.I dont want to be a burden to my children. Pl give an advice. U r a good and busy Dr. Pl help me. My story can be made to a Cinema. Sorry for taking your valuable time.

  • @ashishebi717
    @ashishebi717 3 года назад

    Dr, for children aged 15-20 is it good to consume omega3 daily.

  • @shyjavt4927
    @shyjavt4927 3 года назад

    kanji vellam upayogikkamo.. Nellu krishi und

  • @Monster-yh2nj
    @Monster-yh2nj 3 года назад

    Dr enikku chicken guniya vannathannu 14 years ayi annu muthal enikku massil pain undu ella chikilsayum chaythu oru kuravum ell pariharam tharamo please

  • @judegeorge2793
    @judegeorge2793 3 года назад

    എന്താ പറഞ്ഞേ തവിടു ള്ള ചെറുമീൻ എന്നോ?

    • @zoohome2117
      @zoohome2117 3 года назад +1

      മീൻ തവിട് തിന്നുകഴിയുമ്പോൾ തവിട് മീനാവും😄😄

  • @roseweaverscreations7026
    @roseweaverscreations7026 3 года назад

    Is there any problem to have omega 3 fatty acid without doctors prescription

  • @najunaju8991
    @najunaju8991 3 года назад

    Dr kanuvan pattumo

  • @nourinaysha
    @nourinaysha 3 года назад

    First